കലയുടെ കൊലപാതകത്തിൽ ഭർത്താവ് അനിലിനെ പൊലീസ് ലോക്കാക്കിയോ? | Kala | Mannar Kala Case

  Рет қаралды 94,753

asianetnews

asianetnews

27 күн бұрын

കലയുടെ കൊലപാതകത്തിൽ ഭർത്താവ് അനിലിനെ പൊലീസ് ലോക്കാക്കിയോ? കേസിൽ വഴിത്തിരിവായത് അനിലിന്റെ ബന്ധുവിന്റെ തുറന്നു പറച്ചിൽ
#KalaMurderCase #MannarCase #CrimeNews #KeralaNews #kalacase
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 53
@vavavaava6318
@vavavaava6318 24 күн бұрын
ആ സ്ത്രീയിൽ എന്തെങ്കിലും നന്മ ഉണ്ടായിരിക്കും അതാകും ആരും തിരക്കാനില്ലാത്ത ഈ കേസ് ഇന്ന് പുറത്തതായത്.
@alicemary2020
@alicemary2020 24 күн бұрын
Athry..avarey avarudey Mon polum veruthu kanum😢😢
@arunsl345
@arunsl345 24 күн бұрын
നന്മ ഉണ്ടോ ഇല്ലയോ....ഒരിക്കൽ ജീവനോടെ ഉണ്ടായിരുന്ന ആളായിരുന്നു.... 😑
@LUCK8434
@LUCK8434 24 күн бұрын
Yes 🙇🙇🙏🙇🙇🙇
@PoochaSaar
@PoochaSaar 24 күн бұрын
അവരുടെ കാര്യത്തിൽ എന്തായാലും ഒരു തീരുമാനമായി എന്നാണ് തോന്നുന്നത്. ദ്രോഹ സാഹചര്യത്തിൽ എന്നൊരു വാർത്ത കാത്തിരുന്നാൽ മതിയായിരുന്നു
@preethuu9625
@preethuu9625 24 күн бұрын
Poor lady must have been tortured badly with no one even in her family itself ,I doubt her brother also because his wife told in a previous interview about Latha last conversation with her telling that she eloped with a guy named Suraj and later on there was no response in that mobile,this seems to b a fake story created by them
@Hridhyamaryy4789
@Hridhyamaryy4789 24 күн бұрын
എല്ലാത്തിനും ദൈവം സാക്ഷി. പിന്നെ സുരേഷും
@RR-tc1se
@RR-tc1se 24 күн бұрын
ദൈവം കഴിഞ്ഞ 15 വർഷം എവിടെ ആയിരുന്നു
@thrissurgadi
@thrissurgadi 24 күн бұрын
കൊന്നതും ദൈവം തന്നെ. ദൈവം അറിയാതെ ഒന്നും അറിയുന്നില്ലല്ലോ.
@Krishnadev425
@Krishnadev425 24 күн бұрын
Deivathinu polum niyathirikkan pattatha manushyar😌
@Hridhyamaryy4789
@Hridhyamaryy4789 23 күн бұрын
@@RR-tc1se ഒരു നാൾ സത്യം പുറത്തുവരും എന്നു കേട്ടിട്ടില്ലേ?, daivathinee oroo padhadhikal und, athuu krithyamayii nadakkanda samayathuu nadakkum
@Hridhyamaryy4789
@Hridhyamaryy4789 23 күн бұрын
@@RR-tc1se ഈ സംഭവത്തിന്‌ സത്യം പുറത്തുവരുന്ന ദേ അടുത്തിരിക്കുന്നു
@inas__
@inas__ 24 күн бұрын
ആ ഊമ കത്ത് കിട്ടിയിലായിരുന്നുവെങ്കിൽ ഈ കേസ് 20 വർഷം കഴിഞ്ഞെനെ.... 🚶‍♂️
@dingribeast
@dingribeast 24 күн бұрын
There are many other cases like this before .. " Mahadevan Case" of Changancherry.
@AbdulKareem-rj6oc
@AbdulKareem-rj6oc 24 күн бұрын
കേരള പോലീസ് ബിക് സല്യൂട്ട് ❤👍👍😚
@user-jd3ob7th3x
@user-jd3ob7th3x 24 күн бұрын
യെന്തിന് 🤪🤪🤪
@leenak6917
@leenak6917 24 күн бұрын
ഒരു പെണ്ണിനേയും കൊന്ന് സുഖയിട്ടു കഴിയുക ആയിരുന്നു അല്ലെ ഇത്ര കൊല്ലം ആയില്ലേ ഇനി pedikathe കഴിയ
@shijoplply
@shijoplply 24 күн бұрын
Congrts suresh.... അനിൽ ഗാസയിൽ കയറ്റി അയക്കാൻ നടപടി എടുക്കണം
@Hsihtar862
@Hsihtar862 24 күн бұрын
Chirikkan padilla.ennalum😂😂😂😂
@prasobhsobhanan6806
@prasobhsobhanan6806 24 күн бұрын
അനിലേ മകനെ മടങ്ങിവരും😅
@naseerabeevi4027
@naseerabeevi4027 24 күн бұрын
ആ കുഞ്ഞിന് അമ്മയെ നഷ്ടപ്പെടുത്തി അവനെയും കുട്ടരെയും വെറുതെ വിടരുത്
@jencymathews6447
@jencymathews6447 24 күн бұрын
യഥാർത്ഥത്തിൽ ആരാണ് ഊമകത്തയച്ചത്? 🤔🤔
@alicemary2020
@alicemary2020 24 күн бұрын
suresh ntey wifee
@PoochaSaar
@PoochaSaar 24 күн бұрын
​@@alicemary2020 Avarude karyathil theerumanabayi
@AswinipkPk-pz7uc
@AswinipkPk-pz7uc 24 күн бұрын
Aarayalum nalla karym
@BR-vu8wx
@BR-vu8wx 23 күн бұрын
മരിച്ച സ്ത്രി തന്നെ
@jencymathews6447
@jencymathews6447 23 күн бұрын
@@BR-vu8wx 😀
@Hoonigan18
@Hoonigan18 24 күн бұрын
Missing case polum register ayilla ennathu albuthapeduthunnu😮
@priyeshcb582
@priyeshcb582 24 күн бұрын
And as a media you are disclosing the owner of this discrete letter
@malavikaskrishnannair989
@malavikaskrishnannair989 24 күн бұрын
എല്ലാം murder യിലും ഗോഡ് ന്റെ ലൂപ് ഹോൾ കാണു. എന്നും ആയി അത് പുറത്തു വരും
@santoshnair8470
@santoshnair8470 24 күн бұрын
Ith Ella crime filmisilum parayunna dialogue alle
@haritha7205
@haritha7205 24 күн бұрын
ഒരു അടക്ക രാജു undayrunnikle സിസ്റ്ററെ കൊന്ന കേസിലെ ദൃസാക്ഷി.. അങ്ങനെ aaregikum okke കാണും
@hamsa0123
@hamsa0123 24 күн бұрын
സത്യം പൂർണ്ണമായും പുറത്തു വരണം. 👍
@reejaaliyenchery7629
@reejaaliyenchery7629 24 күн бұрын
Enthinu ayalude perum identity m velipeduthi 😢 ,
@remanijagadeesh1671
@remanijagadeesh1671 24 күн бұрын
Athey,,,ithukondanu arum onnum parayathath
@ShabaRanks-tg8qv
@ShabaRanks-tg8qv 24 күн бұрын
All the family kept it quiet untill family members got no more cash coming,then they started talking.
@AyanRayan
@AyanRayan 24 күн бұрын
കേരള police 👍👍
@fiyazafthab3407
@fiyazafthab3407 24 күн бұрын
അനിൽ നാട്ടിൽ ഇല്ലായിരുന്നു എന്നല്ലേ എല്ലാരും പറയുന്നത്
@shibumammen1445
@shibumammen1445 24 күн бұрын
പെരുമ്പഴ പാലം അല്ല വലിയ പെരുമ്പുഴ പാലം
@jythoishkumar2197
@jythoishkumar2197 22 күн бұрын
Kamukanea.thirakiyal.ariyumo
@Ekamukhiachoos
@Ekamukhiachoos 24 күн бұрын
ഒരു ചെറുക്കൻ ഇന്നലെ മാനം പോയെന്ന് പറഞ്ഞു കരഞ്ഞതൊ 🙄. ആ സ്ത്രീയുടെ മകൻ
@traveltourmedia4599
@traveltourmedia4599 24 күн бұрын
അവനു മാനസികം ആണ് 😃
@joseprakash6542
@joseprakash6542 24 күн бұрын
jesna. case. aduthathu
@sameersameer2192
@sameersameer2192 24 күн бұрын
അനിൽ സുരേഷിനെ തട്ടും
@Priyamohanpriya123
@Priyamohanpriya123 24 күн бұрын
Suresh evarude frd ahnu Eyalku etrem nal ee sathym ariyarnu eppo rekshapedan vendi sakshi ayi
@ExcitedLaptop-zo3bq
@ExcitedLaptop-zo3bq 24 күн бұрын
Ath sure alle 😅
@Priyamohanpriya123
@Priyamohanpriya123 24 күн бұрын
@@ExcitedLaptop-zo3bq aha avn thanea
@traveltourmedia4599
@traveltourmedia4599 24 күн бұрын
അനിലിനെ ഇനി പോലിസ് തട്ടും 🤣 ജയിലിൽ കിടക്കണം 14 കൊല്ലം
@chellamagopi3522
@chellamagopi3522 24 күн бұрын
😂😂😂🙏
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 10 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 16 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 10 МЛН