കലയെ കൊന്നത് എന്തിന്? ചുരുളഴിയാത്ത ദുരൂഹതകൾ... | Mannar Sree Kala | Kala missing Case

  Рет қаралды 46,619

asianetnews

asianetnews

5 күн бұрын

കലയ്ക്ക് സംഭവിച്ചതെന്താണ്? കല വീടുവിട്ട് പോയതെന്തിന്? സെപ്റ്റിക് ടാങ്കിൽനിന്ന് ലഭിച്ച അവശിഷ്ടങ്ങൾ കലയുടേത് തന്നെയാണോ? മാന്നാർ കല കൊലക്കേസിൽ ചുരുളഴിയാത്ത ദുരൂഹതകൾ...
#kalamurdercase #kalacase #kalamissingcase #mannarkalamurdercase #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 26
@abdulrazake5185
@abdulrazake5185 3 күн бұрын
കലക്ക് മറ്റൊരാളുമായി ബന്ധമുണ്ടാകാൻ സാധ്യത വളരെ കുറവാണ്. 😪 കലയെ കൊന്നതിനു ശേഷം ഒരു സ്ത്രീ കലയാണ് എന്ന ഭാവേന കലയുടെ നാത്തൂനേ വിളിച്ചിട്ടുണ്ടാകാം. 😪 ആ സമയത്ത് കലയുടെ മൃതദേഹം സേഫ്റ്റി ടാങ്കിലാണ് എന്ന വിവരം വിളിച്ച സ്ത്രീയും അറിഞ്ഞുകൊള്ളണമെന്നില്ല. 😪 അങ്ങിനെ ഒരു സ്ത്രീയുണ്ടെങ്കിൽ അത്‌ കലയെ കാണാതായി 15 ദിവസങ്ങൾ കൊണ്ട് ഒന്നാം പ്രതി വിവാഹം ചെയ്ത സ്ത്രീ തന്നെയാകാം 😪 ആ ഒരു കാൾ ആണ് ബന്ധുക്കൾക്ക് കലയോട് വെറുപ്പിന് കാരണമായത്. അതുകൊണ്ടാണ് അവർ പരാതിപോലും കൊടുക്കാൻ തയ്യാറാകാത്തത്തിന് കാരണമായത് 😪 ആ വിളിയെ കുറിച്ചുള്ള അറിവും കുടുംബത്തിലെ സംസാരങ്ങളുമാണ് മകനേയും സ്വാദീനിച്ചത് അത്‌ കൊണ്ട് മാത്രമാണ് കലയുടെ മകനും അമ്മ മരിച്ചിട്ടില്ല എന്ന് വിശ്വസിക്കാൻ കാരണമായത് 😪 കുടുംബം വലിയൊരു തെറ്റ് ചെയ്തു ഈ സംഭവങ്ങളൊക്കെ നടക്കുന്നതിന് മുൻപ് തന്നെ കലയെ കൊല്ലാൻ ഒരു കോട്ടേഷൻ കൊടുത്തിരുന്നു കൊല്ലേണ്ടത് കലയെയാണ് എന്ന് ബോധ്യമായപ്പോൾ അവർ അതിൽ നിന്നും പിന്മാറി ആ സംഭവങ്ങൾ അവർ കലയുടെ കുടുംബക്കാരെ അറിയിച്ചിരുന്നുവെന്ന് ഒരു ബന്ധു തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. 😪 അങ്ങിനെ ഒരു സംഭവം മുൻപ് ഉണ്ടായിട്ടുണ്ട് എന്ന് മിസ്സിംഗ്‌ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വീട്ടുകാർ അറിയിക്കണമായിരുന്നു അവർ അതിന് ശ്രമിച്ചില്ല അതുകൊണ്ട് തന്നെ ഇപ്പോൾ കരയാൻ പോലും അവർക്ക് അവകാശമില്ല. 😪
@gracyvv4381
@gracyvv4381 3 күн бұрын
ഇങ്ങനെയുള്ള കൊലപാതകങ്ങളിൽ കൊല്ലപ്പെട്ട ആളെക്കുറിച്ച് അപവാദം പ്രചരിപ്പിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ബന്ധുക്കൾ പുറകെ പോകാതിരിക്കാനാണിത്. ചിലപ്പോൾ പ്രതികൾ വിജയിക്കാറുമുണ്ട്.
@ElizabethMichael-mi4yg
@ElizabethMichael-mi4yg 3 күн бұрын
മകന് ടെൻഷൻ ഇല്ല അവന് അറിയില്ല മറ്റുള്ളവർക്ക് ഉണ്ട് അവർക്ക് അറിയാം
@Jishnu320
@Jishnu320 3 күн бұрын
കല മരിച്ചില്ലേ അല്ലേൽ ആരും കൊന്നില്ലേൽ ഈ വാർത്ത എന്തായാലും അവർ കാണില്ലേ?? അവർ വന്ന് നിൽക്കട്ടെ.. വന്നിട്ട് പറയട്ടെ ഞാൻ ജീവനോടെ ഉണ്ടെന്ന്
@Rahul9768..
@Rahul9768.. 2 күн бұрын
ജീവിതം വീണ്ടും വീണ്ടും പഠിപ്പിക്കുന്നത് ഒന്ന് മാത്രം ആരേം ഒന്നിനേം വിശ്വസിക്കരുത് ..👆
@thomassebastian5391
@thomassebastian5391 3 күн бұрын
ഇതിൽ പോലീസും മാധ്യമങ്ങളും ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ട്. കലയെ കാണാതായി പതിനഞ്ചാം ദിവസം അയാൾ മറ്റൊരു വിവാഹം കഴിച്ചു. അയാൾക്ക് ആ സ്ത്രീയുമായി ബന്ധമുണ്ടാവണം. അയാളുടെ വീട്ടുകാർക്കും അതിൽ പിന്തുണയുണ്ടായിരിക്കണം. ആ സ്ത്രീയെ കല്യാണം കഴിക്കുന്നതിനു വേണ്ടി കലയെ കൊന്നു കളഞ്ഞതാവാൻ സാധ്യതയുണ്ട്. ആ സ്ത്രീയെയും അയാളുടെ അമ്മയെയും കർശനമായി ചോദ്യംചെയ്താൽ സത്യം പുറത്തുവരും
@sumeshs8239
@sumeshs8239 3 күн бұрын
ആരെങ്കിലും ഒരു കല്യാണം കഴിക്കാൻ കൊല ചെയ്തു ജീവപര്യന്ത്യം റിസ്ക് എടുക്കുമോ?
@surya.K.S
@surya.K.S 2 күн бұрын
​@@sumeshs8239yes. Uthra kola case agne aayirunnu.
@thomasmathew6942
@thomasmathew6942 3 күн бұрын
Konnittillangil 15 varshamayittu kala evide
@ravikumarnr5329
@ravikumarnr5329 3 күн бұрын
ഇങ്ങനെ അധ:പതിക്കാൻ അൽ-ഖേരള മാധ്യമ സംഘങ്ങൾ ഇതു പോലുള്ള വാർത്തകൾ നൽകി മനുഷ്യനെ വെറും ചവറുകളാക്കുന്നു. റേറ്റിംഗിനു വേണ്ടി മൂന്നാം കിട മാധൃമ ധർമ്മം തുടരൂ...ഇതു കണ്ട് നിർവൃതിയടയുന്ന പ്രബുദ്ധ മലയാളികളും....അഭിവാദ്യങ്ങൾ
@astha..825
@astha..825 3 күн бұрын
ചുരുക്കിപ്പറഞ്ഞാൽ തെളിവ് ഇല്ല???? അങ്ങനെ എങ്കിൽ പോലീസ് സമാധാനം പറയണം
@ArshaVarghese
@ArshaVarghese 2 күн бұрын
Vellamadich kili poya oral paranjathil ninn ithremokke undayille.
@nishaletha8646
@nishaletha8646 3 күн бұрын
ആ മകൻ...... കുഞ്ഞേ നിന്നോടൊപ്പം
@Jishnu320
@Jishnu320 3 күн бұрын
ആ കൊച്ചിന് വിക്ക് ഉണ്ട്.. അതിന് അച്ഛനെ മാത്രേ അറിയൂ... സത്യം പറഞ്ഞാൽ സങ്കടം വരും അവന്റ അമ്മ മരിച്ചോ ഇത്രേം നാൾ വിശ്വസിച്ച അച്ഛൻ കൊന്നോ.. അമ്മ ഇപ്പഴും ഉണ്ടെന്ന് അച്ഛൻ പറയുന്ന വിശ്വസിക്കുന്നു എന്നാണ്.. സത്യം പുറത്ത് വരട്ടെ
@sreebudhansreebudhan5744
@sreebudhansreebudhan5744 3 күн бұрын
Aloor ano prathibhagam adv
@Sherlyedward
@Sherlyedward 3 күн бұрын
Criminal ethrayum kalam sukhamay jeevichu
@abdurahimanthayyullathil-lk1zl
@abdurahimanthayyullathil-lk1zl 3 күн бұрын
Satiam.purath.varate.😮
@abdulrasak9385
@abdulrasak9385 3 күн бұрын
പോലീസ്. കുടുങും.
@RAAJKAIMAL
@RAAJKAIMAL 2 күн бұрын
Very difficult to prove the case in court
@lucythankachan5036
@lucythankachan5036 2 күн бұрын
എന്താ അന്വേഷിക്കുന്നത് കൊണ്ടാണോ പോലീസ് കുടുങ്ങുന്നത്
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 32 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 3,5 МЛН
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 32 МЛН