Kaliyachan|കളിയച്ഛൻ|P. Kunhiraman Nair

  Рет қаралды 66,057

Jyothibai pariyadath കാവ്യം സുഗേയം

Jyothibai pariyadath കാവ്യം സുഗേയം

10 жыл бұрын

കൂടുതൽ കവിതകൾ കേൾക്കാൻ kavyamsugeyam.blogspot.com/
, കളിയച്ഛൻ -പി കുഞ്ഞിരാമൻ നായർ
കൂടുതല്‍ കാവ്യാലാപനങ്ങള്‍ക്ക് kavyamsugeyam.blogspot.in/ കാണുക

Пікірлер: 59
@shamilanavas2010
@shamilanavas2010 6 жыл бұрын
ഒരു രാത്രി കൊണ്ട് രചിച്ച കവിതയാണ് ഇത്
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
😊
@miablackshwadoes7
@miablackshwadoes7 Жыл бұрын
BTS Army aanalle💜
@padmajai6557
@padmajai6557 2 жыл бұрын
മലയാളത്തിൻ്റെ പുണ്യമായ ആ മഹാനുഭാവനു പ്രണാമം. മികച്ച ആലാപനം
@KavyamSugeyamOfficial
@KavyamSugeyamOfficial 2 жыл бұрын
🙏
@vijayanchenniparambath4498
@vijayanchenniparambath4498 4 жыл бұрын
A rare genius and a worshipper of beauty. He couldn't have lived a life of meticulous planning. Like a feather in the winds he floated freely and forgot even himself. Carried toffees for kids in his kurta pocket all the while and stayed put wherever he felt like. The repentance which resulted in this poem wouldn't have happened had he been not accused so much by so many during the time .. else we would have been more fortunate to get for our language poems of such calibre shrewn with such imagery which only he could have penned.
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
🙏
@ratnavenim3229
@ratnavenim3229 Жыл бұрын
വളരെ നല്ല കവിത കേട്ടപ്പോൾ സങ്കടം വന്നു പോയി നല്ല നല്ല വരികൾ അർത്ഥപൂർണ്ണതയുള്ള കവിത നന്നായി ആലപിച്ചു
@KavyamSugeyamOfficial
@KavyamSugeyamOfficial Жыл бұрын
നന്ദി
@abc91150
@abc91150 3 жыл бұрын
ഇന്ന് മഹാകവി പി യുടെ ചരമവാർഷികം. ഈ ആലാപനം എന്നെ ശരിക്കും കരയിപ്പിച്ചു. എന്തൊരാഴം അനുഭൂതികൾക്ക് ! മഹാകവിയുടെ സ്മരണക്കു മുന്നിൽ ആദരവിൻ്റെ കൈത്തിരി വെക്കട്ടെ. ആലാപനത്തിൻ്റെ മനോഹാരിത പറയേണ്ടതില്ല.
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
നന്ദി
@1956Subramanian
@1956Subramanian 6 жыл бұрын
A poem with many planes of interpretation, very symbolic and autobiographical. Finely rendered by catching up the spirit of the poem. Actually, I love the poetry of P for the rich imagery of life and nature, which flowed out of his pen like a gushing river with all charm and spontaneity. His poems really bring the flavours of Valluvanadan life.
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
Thank you very much
@SunilKumar-gd1qy
@SunilKumar-gd1qy Жыл бұрын
The imageries of the poem , expressions of feelings and the rendition re beyond words. This poem took me to the life in 70s and has really touched my heart . In the 2020s we miss the poet verymuch .
@ambikat3397
@ambikat3397 2 жыл бұрын
ഞാൻ മിക്കവാറും ദിവസങ്ങളിൽ കേൾക്കുന്നു... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന കവിത..
@KavyamSugeyamOfficial
@KavyamSugeyamOfficial 2 жыл бұрын
നന്ദി
@asish72
@asish72 8 жыл бұрын
ഉള്ളു പൊള്ളിച്ചു നിളയിലെ ഉച്ചവെയിൽ മണലു പോലെ എത്രയോ നേരമായി കവിത ഉറക്കം കെടുത്തുന്നു. 'ആലാപനത്തിനു നന്ദി
@KavyamSugeyamOfficial
@KavyamSugeyamOfficial 8 жыл бұрын
thanks
@shymasree8311
@shymasree8311 2 жыл бұрын
ആശയത്തിന് യോചിക്കുന്നആലാപനം 👍
@KavyamSugeyamOfficial
@KavyamSugeyamOfficial 2 жыл бұрын
thank you
@anilkumarkv9871
@anilkumarkv9871 8 жыл бұрын
Madam,your recital taking me to the good old days of years back.And shri P,is being remembred again and again.
@KavyamSugeyamOfficial
@KavyamSugeyamOfficial 8 жыл бұрын
thanks
@b.sunnikrishnan3228
@b.sunnikrishnan3228 10 жыл бұрын
Great initiative, dear Madam.. it's one of my all-time favs... thanks a ton for sharing it.
@KavyamSugeyamOfficial
@KavyamSugeyamOfficial 10 жыл бұрын
Thanks :)
@jafarkh2152
@jafarkh2152 Жыл бұрын
🙏🙏🙏🙏 🌷🌷🌷
@KavyamSugeyamOfficial
@KavyamSugeyamOfficial Жыл бұрын
👍
@satheeshgnairful
@satheeshgnairful 9 жыл бұрын
nannyitt undu kavitha nalla kavya alapanam
@KavyamSugeyamOfficial
@KavyamSugeyamOfficial 8 жыл бұрын
+Satheesh G Nair THanks
@C_Thomas
@C_Thomas Жыл бұрын
🙏🙏🙏🙏🙏 ഒരുപാടിഷ്ടപ്പെട്ടു നന്ദി ❤️
@KavyamSugeyamOfficial
@KavyamSugeyamOfficial Жыл бұрын
thank you
@balakrishnankottepat8869
@balakrishnankottepat8869 8 жыл бұрын
SO GREAT
@KavyamSugeyamOfficial
@KavyamSugeyamOfficial 8 жыл бұрын
thanks
@aurlineaustineshaji
@aurlineaustineshaji Жыл бұрын
❤❤❤
@sarathpsekharan8308
@sarathpsekharan8308 5 жыл бұрын
നന്നായിരിക്കുന്നു...
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
Thanks
@rskurup3639
@rskurup3639 8 жыл бұрын
Great Recital
@KavyamSugeyamOfficial
@KavyamSugeyamOfficial 8 жыл бұрын
+R S Kurup Thanks
@rohithvenunadhan5605
@rohithvenunadhan5605 9 жыл бұрын
നന്നായിരിക്കുന്നു!
@KavyamSugeyamOfficial
@KavyamSugeyamOfficial 8 жыл бұрын
+Rohith V Thanks
@sidharthvipanchika5210
@sidharthvipanchika5210 3 жыл бұрын
നിത്യകാമുകൻ...🙏🏼
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
@user-de5ls7ey2i
@user-de5ls7ey2i 6 жыл бұрын
നല്ല ആലാപനം...
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
Thanks
@cibivarghese
@cibivarghese 7 жыл бұрын
As usual..Great.....
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
Thanks
@satheesanr8221
@satheesanr8221 3 жыл бұрын
Super😍😍 I like it
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
👍
@mantralayamsrinath9920
@mantralayamsrinath9920 8 жыл бұрын
മലയാളത്തിന്റെ മധുരിമ... "കൃഷ്ണനെത്തല്ലി കുചേലൻ" എന്നു തുടങ്ങുന്ന കവിത എവിടെ ലഭിയ്ക്കും? ആരെങ്കുലും അയച്ചു തന്നാം വളരെ കൃതാർത്ഥനാകും
@KavyamSugeyamOfficial
@KavyamSugeyamOfficial 8 жыл бұрын
വയലാർ ആണ് കവി എന്ന് ഓർമ്മ. മെയിൽ ഐഡി അയച്ചു തരു.കവിത അയക്കാം.
@mantralayamsrinath9920
@mantralayamsrinath9920 8 жыл бұрын
വളരെ ഉപകാരൻ. ഞാൻ സന്ദേശം വഴി അയക്കാം. നമസ്കാരം
@faisalchelengara1048
@faisalchelengara1048 3 жыл бұрын
Funtastic
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
@hanu6937
@hanu6937 6 жыл бұрын
Eee kavithayude summary evde kittum mam??
@KavyamSugeyamOfficial
@KavyamSugeyamOfficial 4 жыл бұрын
netil thanne onnu thirayu. patanangal irangiyittund.
@jayachandrankv3738
@jayachandrankv3738 2 жыл бұрын
ശ്രേഷ്ഠ മലയാളം പ്രകൃതോപാസകൻ
Onassadya|ഓണസ്സദ്യ |P. Kunhiraman Nair
9:25
Jyothibai pariyadath കാവ്യം സുഗേയം
Рет қаралды 10 М.
നെല്ല് കുത്തുക്കാരി പാറു
15:42
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 13 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 59 МЛН
Lokame yathra -SIster Mary Banenja
9:15
Jyothibai pariyadath കാവ്യം സുഗേയം
Рет қаралды 50 М.
Pandathe Messaanthi |പണ്ടത്തെ മേശ്ശാന്തി |Akkitham Achuthan Namboothiri
17:09
Jyothibai pariyadath കാവ്യം സുഗേയം
Рет қаралды 46 М.