Pandathe Messaanthi |പണ്ടത്തെ മേശ്ശാന്തി |Akkitham Achuthan Namboothiri

  Рет қаралды 46,777

Jyothibai pariyadath കാവ്യം സുഗേയം

Jyothibai pariyadath കാവ്യം സുഗേയം

10 жыл бұрын

• Pandathe Messaanthi |പ...
കൂടുതൽ കവിതകൾ കേൾക്കാൻ kavyamsugeyam.blogspot.com/
. "എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍
എന്റെയല്ലീമഹാ ക്ഷേത്രവും മക്കളേ!"
പണ്ടത്തെ മേശ്ശാന്തി-അക്കിത്തം
ഡിസംബര്‍ 16-ധനുപ്പിറവി -'കാവ്യകേളി' എന്നാ ഫേസ്‌ബുക്ക് കൂട്ടായ്മ മുന്‍കൈ എടുത്ത്‌ ആചരിയ്ക്കുന്ന കവിതാദിനം -. കഴിഞ്ഞ കവിതാദിനത്തിനു രണ്ടുദിവസം മുന്‍പ് അക്കിത്തത്തിനെ സന്ദര്‍ശിച്ചിരുന്നു. 'ദേവായന' (കവിയുടെ വീട്ടുപേര് ) ത്തിനു തൊട്ടടുത്ത ഹരിമംഗലം ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ അദ്ദേഹത്തിന്റെ തന്നെ ഭാഗവതംപരിഭാഷ സപ്താഹമായി വായിക്കുന്ന സമയമായിരുന്നു . ഞങ്ങള്‍ ചെല്ലുമ്പോള്‍ അദ്ദേഹം അവിടെയായിരുന്നു . ഉച്ചയൂണു പോലും കഴിയ്ക്കാന്‍ നില്‍ക്കാതെ വീട്ടിലെത്തി ഒന്നരമണിയ്ക്കൂറോളം അന്ന് സംസാരിച്ചു .ക്ഷീണശരീരനെങ്കിലും ഒട്ടും ക്ഷീണം തട്ടാത്ത മനസ്സോടെ , സ്നേഹത്തോടെ ,വാത്സല്യത്തോടെ കവിതാദിനത്തിനു ആശംസകള്‍ നേര്‍ന്നു .കഴിഞ്ഞ കവിതാദിനത്തിനു ആ വീഡിയോ തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു . കഷ്ടകാലമെന്നു പറയട്ടെ സപ്താഹം കമ്മറ്റിക്കാര്‍ വിശ്രമസമയത്തും കേള്‍ക്കാനായി ഒരു മൈക്ക്‌ അദ്ദേഹത്തിന്റെ പറമ്പില്‍ തന്നെ സ്ഥാപിച്ചിരുന്നു . അതുകൊണ്ട് അദ്ദേഹവുമായുള്ള അഭിമുഖത്തിന്റെ റെക്കാര്‍ഡിംഗ് വല്ലാതെ അവ്യക്തമായിപ്പോയി . അന്നത്തെ ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടുത്തി 'പണ്ടത്തെ മേശ്ശാന്തി' ഒന്നുകൂടെ പോസ്റ്റ്‌ ചെയ്യുന്നു. കൂടുതല്‍ കാവ്യാലാപനങ്ങള്‍ക്ക് kavyamsugeyam.blogspot.in/ കാണുക.

Пікірлер: 83
@vijayanwarrier1663
@vijayanwarrier1663 Жыл бұрын
ഹൃദയ സ്പൃക്കായ മഹാകവിയുടെ ഹൃത്തുടിപ്പുകൾ ഹൃദ്യമായി ഉള്ളിലേക്ക് കിനിഞ്ഞിറങ്ങുംവിധം ആലപിച്ചിരിക്കുന്നു. മഹാകവേ പ്രണാമം
@KavyamSugeyamOfficial
@KavyamSugeyamOfficial Жыл бұрын
നന്ദി സ്നേഹം
@jayakumaravarma
@jayakumaravarma Жыл бұрын
മനോഹരം കവിത. ആലാപനവും
@KavyamSugeyamOfficial
@KavyamSugeyamOfficial Жыл бұрын
സന്തോഷം
@sarasammak7546
@sarasammak7546 6 жыл бұрын
പണ്ടത്തെ മേശ്ശാന്തി എന്ന കവിത അതിശ്രേഷ്ഠമാണ് ജോതിബായിയുടെ സ്വരമാധുരിയിൽ കേട്ടപ്പോൾ അത്യധികം ഇഷ്ടമായി
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
🙏
@jayakrishnana8429
@jayakrishnana8429 4 жыл бұрын
മഹാ കവിക്ക് അനന്തകോടി നമസ്കാരം. അങ്ങയുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം. ഒരു പുല്ലിനെപ്പോലും നോവിക്കാത്ത അങ്ങയുടെ മനസ്സോളം വരില്ല മറ്റൊരു മഹാഗ്രന്ഥവും.
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
🙏
@rajeev.p.gpoyilil7893
@rajeev.p.gpoyilil7893 4 жыл бұрын
ജ്ഞാനപീഠ പുരസ്ക്കാരം നേടിയ പ്രിയ കവിയ്ക്ക് അനുമോദനങ്ങൾ
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
🙏
@soolapanip.v5045
@soolapanip.v5045 Жыл бұрын
പണ്ടു വായിച്ചതാണ്. അക്കാലത്ത് " ഇരുപതാം നൂറ്റാണ്ട് " മന: പാഠമാക്കുന്നതിലായിരുന്നു കമ്പം. വീണ്ടും കേൾക്കുമ്പോൾ മേ ശാന്തിയുടെ , അതിലൂടെ അക്കിത്തത്തിന്റെ സരളമായ മനസ്സു കാണുന്നു. നന്ദി , മാഡം നന്ദി!
@KavyamSugeyamOfficial
@KavyamSugeyamOfficial Жыл бұрын
🙏
@madhuthelappurath
@madhuthelappurath Жыл бұрын
മഹാകവി അക്കിത്തതിന്റെ മനോഹരമായ കവിത 🙏🙏🙏🙏🙏.... ഒപ്പം വളരെ നല്ല ആലാപനവും 🙏🙏🙏,.,.......,.
@KavyamSugeyamOfficial
@KavyamSugeyamOfficial Жыл бұрын
നന്ദി
@nandanchitteth
@nandanchitteth 3 жыл бұрын
തികച്ചും നീതി പുലർത്തുന്ന ആലാപനം.. ഹൃദയത്തിലേയ്ക്ക് ആഴ്ന്നിന്നിറങ്ങുന്ന ഉൾ തുടിപ്പുകൾ...
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
നന്ദി
@ourawesometraditions4764
@ourawesometraditions4764 3 жыл бұрын
''#വെളിച്ചം #ദുഃഖമാണുണ്ണീ .. #തമസ്സല്ലോ #സുഖപ്രദം '' മഹാകവിക്ക് വിട ...🙏🙏🙏🙏 അറിവിന്‍റെ സൂര്യന് കോടികോടി പ്രണാമം ....
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
🙏🙏🙏
@abhidevpe9147
@abhidevpe9147 Жыл бұрын
@kalpettanarayanan2299
@kalpettanarayanan2299 Жыл бұрын
Wonderful
@KavyamSugeyamOfficial
@KavyamSugeyamOfficial Жыл бұрын
🙏🙏🙏
@venugopalan1948
@venugopalan1948 Жыл бұрын
Great poet, great lyrics, great reciting. Pranamam melshantikku.
@KavyamSugeyamOfficial
@KavyamSugeyamOfficial Жыл бұрын
Thanks
@KattackalTomsan
@KattackalTomsan 4 жыл бұрын
അതിമനോഹരമായ കവിത, ഹൃദയസ്പൃക്കായ ആലാപനം.
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
സന്തോഷം
@shamskizhadayil5171
@shamskizhadayil5171 10 жыл бұрын
ആലാപനവും ആവിഷ്കാരവും ഇഷ്ടായി ടീച്ചറെ ....
@KavyamSugeyamOfficial
@KavyamSugeyamOfficial 10 жыл бұрын
nandi shams
@sraddhasasi6856
@sraddhasasi6856 3 жыл бұрын
@@KavyamSugeyamOfficial 7
@venukarakkatt1
@venukarakkatt1 6 жыл бұрын
അതിഗംഭീരമായിരിക്കുന്നു ...... സന്തോഷം...നന്ദി
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
നന്ദി
@hrsh3329
@hrsh3329 4 жыл бұрын
കൊള്ളാം 🌻
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
😊
@ganeshsivaraman5025
@ganeshsivaraman5025 6 жыл бұрын
Teacherinte aalapanam nannayittundu. thanks
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
Thanks
@sruthysruthy2167
@sruthysruthy2167 3 жыл бұрын
അരിവെപ്പോന്റെ തീയിൽച്ചെ ന്നീയാംപാറ്റ പതിക്കയാൽ പിറ്റേന്നിട വഴിക്കുണ്ടിൽ കാണ്മൂ ശിശു ശവങ്ങളെ , കരഞ്ഞു ചൊന്നേൻ ഞാനന്ന് ഭാവി പൗരനോടിങ്ങനെ , "വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം' #അക്കിത്തം #ആദരാഞ്ജലികൾ
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
🙏🙏🙏 kzfaq.info/get/bejne/oZeFoKmnq62mnn0.html
@sreereshmia7393
@sreereshmia7393 2 жыл бұрын
😍😍
@KavyamSugeyamOfficial
@KavyamSugeyamOfficial 2 жыл бұрын
😍
@nishithap9575
@nishithap9575 5 жыл бұрын
നല്ല ആലാപനം...
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
🙏
@prakasankv2998
@prakasankv2998 3 жыл бұрын
Thanks for the excellent rendering
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
You're welcome
@subhjyoti3132
@subhjyoti3132 3 жыл бұрын
💖💖💖
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
😊
@shanjithkb9537
@shanjithkb9537 3 жыл бұрын
ആദരാഞ്ജലികൾ 😰😰😰😰😰😰😰😰😰😰😰
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
🙏🙏🙏
@prasad6170
@prasad6170 3 жыл бұрын
🙏🙏🙏
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
👍👍👍
@devadaskadakkavattam5033
@devadaskadakkavattam5033 8 жыл бұрын
lalitham!Gambheeram!!PriyaKave!angekku Pranamam!!!Alapanam manoharam!karnananthakaram!!
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
🙏
@sugunalathatj952
@sugunalathatj952 2 жыл бұрын
👌
@SureshSuresh-br4qx
@SureshSuresh-br4qx 7 жыл бұрын
ഭൂവിലാനാദ്യന്തമായി മുഴങ്ങുന്നജീവിതത്തിന്‍റെ വളക്കിലുക്കം......
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
👍
@nyanh4416
@nyanh4416 5 жыл бұрын
Njanglkk ee poem padikkanund
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
uvvo?
@prpicturesproductions.1747
@prpicturesproductions.1747 3 жыл бұрын
❤️❤️💯
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
❤❤
@Dr.SukumarCanada
@Dr.SukumarCanada 10 жыл бұрын
Wow!~wonderful poem and equally great alapanam.
@KavyamSugeyamOfficial
@KavyamSugeyamOfficial 10 жыл бұрын
Thanks ;)
@sreekeshmk15
@sreekeshmk15 5 жыл бұрын
Gambheeram..
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
thanks
@Dr.SukumarCanada
@Dr.SukumarCanada 10 жыл бұрын
Wow! Great poem and equally great alapanam. Didn't realize that this poem is that deep! I guess the 'seed' of Bhagavatham was always there in Akkitham ever ready to germinate..
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
Thanks
@ARarar956
@ARarar956 9 жыл бұрын
awesome
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
😊😊thanks
@nirmalkavanad4644
@nirmalkavanad4644 7 жыл бұрын
Jyothi chechi.... Manoharamaya aalaapanam... Akkitham sir nte sakthamaaya varikal..... 👍👍
@shijuthomas6650
@shijuthomas6650 4 жыл бұрын
Thanks Jyothi chechi
@nishapadmam2016
@nishapadmam2016 4 жыл бұрын
Arhathakkulla angeekaram
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
Thanks
@Sherifpareed
@Sherifpareed 3 жыл бұрын
❤️💐
@JackDaniel-th7te
@JackDaniel-th7te 4 жыл бұрын
Marx ന്റെ അന്യവൽക്കരണം കൃത്യമായി കാണാൻ പറ്റുന്ന മലയാളക്കവിത.
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
😊
@aswaniaswani6889
@aswaniaswani6889 4 жыл бұрын
Spr.... ☺
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
🙏
@maryannnicyk.j5137
@maryannnicyk.j5137 4 жыл бұрын
Ee kavithakal ellam nannayittundu....itthinteyellam oru samgraham koodi kettu poorna arthathil ithu kelkkan thoonnunnu.....kazhiyumenkil c.s syllabusilulla kavithakalude enkilum pls mam..
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
All poems are there
@ajithkm4645
@ajithkm4645 3 жыл бұрын
ബലെ...
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
നന്ദി
@mukundank3203
@mukundank3203 2 жыл бұрын
ആദരവോടെ കാവ്യസിദ്ധിയെ കൂപ്പു കൈയ്യോടെ തൊഴുന്നൂ.ആലാപനം ഹൃദ്യവും സമ്പുഷ്ടവും.എല്ലാം കൊണ്ടും മനോഹരം. Eppozhum ആസ്വദിക്കാൻ തോന്നുന്നു.എല്ലാവർക്കും നിറഞ്ഞ മനസ്സോടെ അഭിനന്ദനങ്ങൾ
@KavyamSugeyamOfficial
@KavyamSugeyamOfficial 2 жыл бұрын
Thank you 🙏
@Sooryakanthivlog
@Sooryakanthivlog 2 жыл бұрын
😍😍
@KavyamSugeyamOfficial
@KavyamSugeyamOfficial 2 жыл бұрын
🙏🙏
Pandathe Messaanthi |പണ്ടത്തെ മേശ്ശാന്തി |Akkitham Achuthan Namboothiri
18:02
Jyothibai pariyadath കാവ്യം സുഗേയം
Рет қаралды 2,4 М.
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 51 МЛН
🤔Какой Орган самый длинный ? #shorts
00:42
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 51 МЛН
Pandathe Mesanthi Kavitha with Lyrics | Akkitham Achuthan Namboothiri
8:33
കവിതാരാമം - Kavitharamam
Рет қаралды 73 М.
Kaliyachan|കളിയച്ഛൻ|P. Kunhiraman Nair
18:38
Jyothibai pariyadath കാവ്യം സുഗേയം
Рет қаралды 65 М.
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 51 МЛН