കല്ലറയും നീരാർ ഡാമും | Nirar Dam Valparai, Tamilnadu And A Cemetery In Valaparai

  Рет қаралды 242,178

Hridayaragam

Hridayaragam

2 жыл бұрын

കല്ലറയും നീരാർ ഡാമും | Nirar Dam Valparai, Tamilnadu And A Cemetery In Valaparai
Nirar Dam, Valparai
Nirar Dam is located 15 kilometres from Valparai. The dam has been constructed as part of the hydroelectric power project that powers many an industry and home in the plains. It also plays an important role in terms of irrigation and supplies water to places in Tamil Nadu and Kerala.

Пікірлер: 319
@jithinhridayaragam
@jithinhridayaragam 2 жыл бұрын
മേഘമലയിൽ ആന മുന്നിൽ വന്നപ്പോൾ
@renjithsuma1485
@renjithsuma1485 2 жыл бұрын
, ജീവിച്ചിരിക്കുന്നവരെ പേടിച്ചാൽ മതി... മരിച്ചവരെ പേടിക്കേണ്ട 👍👍👍😍😍
@sreejithv1990
@sreejithv1990 2 жыл бұрын
ജിതിൻ ബ്രോ കല്ലറയിലേക്ക് ഒരുപാട് പോകണ്ട.. മലയാളികളോട് കലിപ്പ് ഉള്ള തമിഴ് പ്രേതങ്ങൾ വല്ലതും ഉണ്ടെകിൽ ഒള്ള രക്തം ഉറിഞ്ചി കുടിക്കും..... പെട്ടെന്ന് പൊക്കോ ❤
@ancybiju4481
@ancybiju4481 2 жыл бұрын
കല്ലറയുടെ ഭീകരതയും.. കാടിന്റെ വന്യതയും.. ഡാമിന്റെ നിച്ഛലതയും എല്ലാം charnnu വിഡിയോ പവർ ആയിട്ടുണ്ട്‌.. Super. ഒന്നും പറയാനില്ല 🥰🥰🥰🌹
@devasiakuriakose2159
@devasiakuriakose2159 2 жыл бұрын
ജിതിനെ മരിച്ചവരുടെ ആത്മാക്കളെയും. പിശാചിനെയും പേടിക്കേണ്ട. പക്ഷേ വന്യമൃഗങ്ങളെയും. ഇഴ ജന്തുക്കളെയും പേടിക്കണം. വാൽപ്പാറ വന്യമൃഗങ്ങൾ കൂടുതലുള്ള സ്ഥലം ആയതുകൊണ്ട് നല്ല കരുതലോടെ യാത്ര ചെയ്യുക ആശംസകൾ🚴🚴
@jestinvabraham2822
@jestinvabraham2822 2 жыл бұрын
നീണ്ട ഇടവേളക്ക് ശേഷം ഡാം കാഴ്ച കാണിച്ചു തന്ന ജിതിൻ ബ്രോക്ക് അഭിവാദ്യങ്ങൾ
@princeprakash3155
@princeprakash3155 2 жыл бұрын
ഇതുപോലെ മനോഹരമായ വീഡിയോസ് ഞങ്ങളിൽ എത്തിക്കുന്ന ജിതിൻ ചേട്ടന് ഒരുപാടു നന്ദി 🥰🙏🏻 (ഹൃദയരാഗം❤️ഇഷ്ടം🥰)
@ajimontrap3277
@ajimontrap3277 2 жыл бұрын
അതിമനോഹരം.. എന്താ ഭംഗി... അവതരണം അങ്ങേയറ്റം superb ♥️♥️♥️♥️♥️♥️
@seenapg1386
@seenapg1386 2 жыл бұрын
നല്ല അവതരണം. വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത എനിക്ക് ഇത്രയും ഭംഗിയുള്ള സ്ഥലങ്ങൾ കാണിച്ചതിന് നന്ദി
@tomsupertips6101
@tomsupertips6101 2 жыл бұрын
കാടിന്റെ വന്യതയും.. ഡാമിന്റെ നിച്ഛലതയും എല്ലാം charnnu വിഡിയോ പവർ ആയിട്ടുണ്ട്‌.. Super. ഒന്നും പറയാനില്ല hridayaathil thotta feeling.
@santhoshneelima7946
@santhoshneelima7946 2 жыл бұрын
ഡാം കാഴ്ചകൾ മനോഹരം ജിതിൻ. 👍🏻👍🏻❤❤
@surajr5521
@surajr5521 Жыл бұрын
ഓരോ വീഡിയോ കാണുമ്പോളും വീണ്ടും ഈ ചാനൽ തിരഞ്ഞു പിടിച്ചു വീണ്ടു വീഡിയോ കാണാൻ തോന്നും. അത് മച്ചാന്റെ ഒരു വിജയമാണ്. നിങ്ങളും പോളിയാണ്. അടിപൊളി സൂപ്പർ കിടു ❤❤❤❤
@renukarameshmalviya9708
@renukarameshmalviya9708 2 жыл бұрын
ബ്രോ.. എനിക്കും ഇതുപോലുള്ള കൗതുകം ഉണർത്തുന്ന ടോപ്പിക്ക് ഒരുപാടു ഇഷ്ടമാണ്.. പഴയ മൂന്നാർ വ്ലോഗ് പോലുള്ള.. മിസ്റ്റീരിയസ് നിറഞ്ഞ ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.. ❤👍🥰
@ratheeshr6858
@ratheeshr6858 2 жыл бұрын
Spr chettaa poli poli video kiduve verreitty chetto poli poli 😆👍👍😍😍
@chandrasekharannair2103
@chandrasekharannair2103 2 жыл бұрын
🌺🌹👍 Beautiful video 🌹👍🌺മനോഹരമായ കാഴ്ചകൾ 🌹🌺🌹
@sindhu106
@sindhu106 2 жыл бұрын
വാൽപ്പാറയിൽ ഒന്നും കാണിക്കാൻ ഇല്ലാഞ്ഞിട്ടാണോ കല്ലറയും കൊണ്ട് വന്നത്. അതിത്തിരി ഭീകരത ആയിപ്പോയി.പൊരിവെയിലത്തു ഡാം കാഴ്ചകൾ കാണിച്ചു തന്നതിൽ 🙏.അങ്ങ് ദൂരെയുള്ള മലനിരകൾ.👌👌👌.പിന്നെ ആ ചേട്ടന്റെ സന്തോഷം...🥰🥰🥰 ഞങ്ങളും ഇങ്ങനെ ആയിരിക്കും ജിതിനെ കാണുമ്പോൾ... 👍🏻
@shihabp7985
@shihabp7985 2 жыл бұрын
കല്ലറകളിൽ മണ്ണായി കിടക്കുന്നവർ ജീവിദത്തിൽ വല്യ വീടും ആടംമ്പര ജീവിദവും ആടംമ്പരവാഹനത്തിൽ ഒടിയവരും മരണത്തെ ഇഷ്ട്ടപെടാത്തവരുമായിരിക്കും,, പക്ഷെ സ്ര്ട്ടാവിൻ്റെ മരണഅവധി വന്നാൽ ഒരാൾക്കും രക്ഷയില്ല
@sebilthurakkal6531
@sebilthurakkal6531 2 жыл бұрын
ആദ്യമായിട്ടാണ് ചേട്ടന്റെ വീഡിയോ കാണുന്നത് അവതരണം ഒരു രക്ഷേം ഇല്ല ഫുൾ സപ്പോർട്ട് 👍👍
@ratheeshbhaskarkayamkulam2721
@ratheeshbhaskarkayamkulam2721 2 жыл бұрын
Super duper video
@geogiemaliekal8605
@geogiemaliekal8605 Жыл бұрын
very good view
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 44 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 10 МЛН
KRS Dam & Brindavan Garden Mysore | Krishnaraja Sagar Dam Malayalam
25:11
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН