കല്ലും 500 ൻറെ നോട്ടും എറിയുന്ന വീട്ടിലെത്തി | Tricks Episode : 264

  Рет қаралды 143,297

Tricks by Fazil Basheer

Tricks by Fazil Basheer

10 ай бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer

Пікірлер: 346
@tricksbyfazilbasheer5622
@tricksbyfazilbasheer5622 10 ай бұрын
ഇടുക്കിയിൽ ചാത്തനേറ് 👇 kzfaq.info/get/bejne/ar-dZslers68nKs.html തടിയൂരിലെ ചാത്തനേറ് 👇 kzfaq.info/get/bejne/Zr1yhtOFuN_eeH0.htmlsi=2WLUxn9c5DnqwWpC
@SubhashA.D
@SubhashA.D 10 ай бұрын
?¡_£π׿ {£€€€€[££¥£😜😂🤨
@fasalulabid5759
@fasalulabid5759 8 ай бұрын
ഏതോ പണക്കാരൻ ചാത്തൻ ആണെന്ന് തോന്നുന്നു 😂😂😂
@shajanabraham3753
@shajanabraham3753 10 ай бұрын
ഇതിൻറെ സത്യം വെളിയിൽ വരുന്നതുകൊണ്ട്എത്ര ആൾക്കാർക്ക് ഉപകാരമായി തീരുന്നു നമ്മുടെ സമൂഹത്തിൻറെ അകത്തുള്ളഇത്തരം കള്ളത്തരങ്ങൾ പൊളിച്ചടുക്കി ഫാസിൽ ❤❤❤❤❤
@hasi06
@hasi06 10 ай бұрын
ദിവസവും 500 എറിഞ്ഞിരുന്നേൽ വേറെ പണിക്കൊന്നും പോവണ്ടായിരുന്നു 500ന്റെ കൂടെ ഒന്നോ രണ്ടോ കല്ലുണ്ടായാലും ബുദ്ധിമുട്ടില്ല 😌
@user-ef3fm2id6j
@user-ef3fm2id6j 8 ай бұрын
😄
@rajalekshmilekshmi5630
@rajalekshmilekshmi5630 8 ай бұрын
😂😂😂
@KattackalTomsan
@KattackalTomsan 10 ай бұрын
ആർക്കെങ്കിലും (ഏത് ചാത്തനാണെങ്കിലും) നിരോധിക്കാത്ത നോട്ടുകൾ എറിയുവാൻ മുട്ടുന്നുണ്ടെങ്കിൽ എൻ്റെ വീട്ടിലേയ്ക്ക് സ്വാഗതം 😂
@rkingone2989
@rkingone2989 10 ай бұрын
😂
@ABC-dz
@ABC-dz 10 ай бұрын
24 hrs um swagatham🤣
@sugar.vannu.maricha.urumb.
@sugar.vannu.maricha.urumb. 10 ай бұрын
Paisa kude kallum ond 🤣.. 1000 rupa notum eriyum.. 10000 rupa nashtom varuthum 🤣
@mohammed-hy4um
@mohammed-hy4um 10 ай бұрын
അപ്പൊ നാണ് പൊട്ടനാ 😂welcome me to😁
@KattackalTomsan
@KattackalTomsan 10 ай бұрын
@@mohammed-hy4um താങ്കളെ മലയാളം പഠിപ്പിച്ച അധ്യാപകരെ മടൽ വെട്ടി തല്ലണം.
@kashiappu-xm6pb
@kashiappu-xm6pb 10 ай бұрын
ധൈര്യം ഉണ്ടെങ്കിൽ....എന്റെ വീട്ടിലോട്ട് എറിയ്....500 ഇല്ലെങ്കിൽ.... 100 ആയാലും മതി....😜😜😍😍🤣
@sainababeevi7229
@sainababeevi7229 10 ай бұрын
😂
@illiasbabu2635
@illiasbabu2635 10 ай бұрын
😂
@shafik4007
@shafik4007 10 ай бұрын
ഹമ്പട കള്ളാ 😂😂😂
@MohammedAli-83
@MohammedAli-83 10 ай бұрын
🤣🤣😂👍🏻👍🏻
@Alex--alex296
@Alex--alex296 10 ай бұрын
😂😂
@manikandanKannan-hu8jl
@manikandanKannan-hu8jl 10 ай бұрын
കുറച്ചു നാളുകൾ ആയി താങ്കളുടെ ഒരു വീഡിയോ കണ്ടിട്ട് താങ്കൾക്കും സുസ്വാഗതം ❤
@anishsonu6840
@anishsonu6840 10 ай бұрын
കുറച്ചു ആളുകൾ എങ്കിലും സഹകരിക്കുന്നുണ്ടല്ലോ സമാധാനം ഇനിയും ആളുകൾ വരട്ടെ നന്മകൾ നേരുന്നു .....
@basheebasheer5806
@basheebasheer5806 10 ай бұрын
കേരളത്തിൽ എന്തിനാടോ വിദ്യാലയങ്ങൾ അടച്ചു പൂട്ടാൻ പറ സർക്കാരിനോട് പുച്ഛം തോന്നുന്നു കേരളീയരോട്.... ഇവരൊക്കെ എന്തിനാ സ്കൂളിലും കോളേജിലും പോകുന്നെ ഉച്ചക്കഞ്ഞി കുടിക്കാനോ.. അതോ കാണാപ്പാടം പഠിച്ചു പണത്തിന്റെ കൊഴുപ്പിൽ ഡോക്ടറും എഞ്ചിനീറും ആവാനൊ.... ലജ്ജ തോന്നുന്നു... നാണം കെട്ട കേരള മാധ്യമ പ്രവർത്തനം 😞😞😞😏😏😏😏ഒരു ഒറ്റ എണ്ണത്തിനു വിവരോം വിദ്യാഭ്യാസോം ഇല്ല..... കാണാപാഠം പഠിച്ചു മറ്റുള്ളവരുടെ മുന്നിലെത്താൻ വേണ്ടി....പരീക്ഷ എഴുതുന്ന വിഡ്ഢികൾ....... ഇത്‌ പോലുള്ള കാലഘട്ടത്തിൽ അന്ധ വിശ്വാസവും അനാജാരവും വളരുകയേ ഒള്ളു......
@Hitman-055
@Hitman-055 10 ай бұрын
മറുനാടൻ /ജനം / തത്വമയി / മുതലായ ന്യൂസ് ചാനലിന്റെ പിന്നാലെ പോകാതിരിക്കുന്നതാണ് നല്ലത് പുല ബന്തം പോലുമില്ലാത്ത വാർത്തകൾ പറയുന്നവർ😂😂😂
@snehajwala8494
@snehajwala8494 10 ай бұрын
ചാത്തനും മാടനും മറുതയും ജിന്നും സാത്താനുമെല്ലാം മനുഷ്യരിലെ സ്വഭാവ വൈകൃതമാണ് . ഇന്നലെ വരെ മാലാഖ ചമഞ്ഞ ഒരാൾ ഇന്ന് ചാത്തനായി പരിണമിച്ച കഥയാണ് "ഈ റ്റ്യൂബ്" നിറയെ!!
@shaibupb
@shaibupb 10 ай бұрын
ഉദാഹരണം... പിണറായി......
@sabu5437
@sabu5437 10 ай бұрын
എന്തൊരു മനുഷ്യരാണവർ .... ഒരു സത്യം പുറത്തു വരാൻ സഹകരിക്കാത്ത മനുഷ്യർ ഈ നൂറ്റാണ്ടിലുമുണ്ടല്ലോ...!!!
@remeshsathyadevan
@remeshsathyadevan 10 ай бұрын
Full support Ikka 👍
@TraWheel
@TraWheel 10 ай бұрын
ഇതിനേക്കാൾ വലിയ ചാത്തൻ ഏറു നടത്തിയ ആളാ ഞാൻ , പണ്ട് ചെന്നൈയിൽ പ്ലസ് ടു പഠിക്കുമ്പോൾ തുണി കൊണ്ട് ബോൾ ഉണ്ടാക്കി ടെറസ് ക്രിക്കറ്റ് കളിക്കും , പന്തൊന്നും വാങ്ങാൻ കാശില്ല, ഈ സദനം ഒക്കെ അടുത്ത വീട്ടിൽ പോയി വീഴും, അതെടുക്കാനും പറ്റില്ല, കൊറച്ചു ദിവസം കഴിഞ്ഞപ്പോൾ ആ വീട്ടുകാർ പേടിച്ചു അകെ പ്രശ്നമാക്കി, ഈ തുണി ബോൾ ദിവസോം പെറുക്കി കളഞ്ഞാലും ഇത് പിന്നേം പിന്നേം വന്നോണ്ടിരിക്കുന്നു ...
@sreejasuresh1893
@sreejasuresh1893 10 ай бұрын
മ്മടെ വീട്ടിലേക്കൊന്നും ഒന്നും പത്ത് പൈസ പോലും എറിയാൻ ഒരാളും ഇല്ലാ ലോ.🤣 വല്ലാത്ത പരാതി 😇🙏
@yahiya999dajam7
@yahiya999dajam7 10 ай бұрын
ജനങ്ങളുടെ ഇടയിലുള്ള അന്ധവിശ്വാസം കുറക്കാൻ ഒരു പരിധിവരെ ഇങ്ങനെയുള്ള വീഡിയോ കൾ ഉപകാര(പഥമാണ്
@rameshsathyadevan
@rameshsathyadevan 10 ай бұрын
Full support Ikka 👍 ചിലർ അങ്ങിനെയാണ് ഇക്ക. കാഴ്ചയുണ്ടായിട്ടും അന്ധത നടിയ്ക്കുന്നവർ. ആ വീട് ആവശ്യമുള്ള ആരോ, അത് ചുളിവ് വിലയ്ക്ക് സ്വന്തമാക്കാൻ ആകാം മനഃപൂർവ്വം കല്ലെറിയുന്നത്.
@gemsree5226
@gemsree5226 10 ай бұрын
ഇതിലും കൂടുതൽ സേഫ് guard ചെയ്തും, അവരെ സംരക്ഷിച്ചു, ഡീസന്റ് ആയും ഇത് പറയാൻ കഴിയില്ല.. 🥲.. 🙌
@tipsywolf5466
@tipsywolf5466 10 ай бұрын
best ikka aa chanalukalude name kandappo thanne karyam manasilayi...
@ramesanpkramesanpk1975
@ramesanpkramesanpk1975 10 ай бұрын
സത്യം തേടുന്ന ഇക്ക ....❤❤❤ കള്ളം ഉള്ളതു കൊണ്ടാണ് അവർ കാണാൻ അനുവദിക്കാത്തത് .
@binduem8552
@binduem8552 9 ай бұрын
Kallatharamanennu manasilakumpol naanakked aakum athukondanu samsarikkathe maattinirthiyath. Well-done sahodhara👍👍👍👍👍👍🌹🌹🌹🌹🌹🌹
@imcaty356
@imcaty356 10 ай бұрын
Ente veedinte aduth anu kadakal oru 16km kanu kallatharakal polichu adukiye fazil ikka uyir❤
@ushak3061
@ushak3061 10 ай бұрын
Edhu prajaripikunna chanalkarkanu...aadhyam councilling kodukendadh...ketitu chery varunu...fazil ..aendhayalim mass aanu kallatharagal polichallo...☺️☺️☺️👍👍👍👍👍
@mulampolliyavan
@mulampolliyavan 10 ай бұрын
കാത്തിരുന്ന video❤
@SaliAbdulkhadar-uc2sc
@SaliAbdulkhadar-uc2sc 10 ай бұрын
Chandrayan dhauthyam Vijayichadhil Abhimanikkunnu.. fazil sir ❤
@dildarbatha5680
@dildarbatha5680 10 ай бұрын
Aalkaare Pattich jeevikaan sammadikoole bai😂 keep it up good work👍
@sureshsuresht9257
@sureshsuresht9257 10 ай бұрын
എപ്പോഴും സഹതാപം മാത്രം 🙏🏾☘️🖐️
@shafeekkannur4659
@shafeekkannur4659 10 ай бұрын
കർമ്മ ന്യുസ് അല്ലെ 😂😂😂😂അപ്പൊ തന്നെ ആരും വിശ്വസിക്കില്ല 😂😂😂😂😂പിന്നെ ഈ ഒരു ചാനലിൽ വന്നാൽ പിന്നെ നമുക്ക് സത്യം അറിയാം 😂😂😂
@sarath9337
@sarath9337 10 ай бұрын
great work.. ✌️✌️
@vvkc5687
@vvkc5687 10 ай бұрын
അടിപൊളി 👍
@sreecreationschokli
@sreecreationschokli 10 ай бұрын
ക്ളോക്കിൽ സൂചി ഇല്ലാത്തത് കണ്ടത് ഞാൻ മാത്രമാണോ...🤔🤔🤔
@divyarajesh3587
@divyarajesh3587 10 ай бұрын
ഞാനും കണ്ടു.. അത് കണ്ട് ആരെങ്കിലും കമന്റ്‌ ഇട്ടിട്ടുണ്ടോ എന്ന് നോക്കാനാ ഞാൻ കമന്റ്‌ നോക്കിയത് 😂😂😂
@anandhubose1361
@anandhubose1361 10 ай бұрын
Comment idan varuvayirunnu😂
@sreekalacs9531
@sreekalacs9531 10 ай бұрын
അതെ ഞാനും ആരെങ്കിലും കമന്റ് ഇട്ടോ 😂 എന്നറിയാൻ കയറിയ ഞാൻ 😂😂😂
@mohdmusthafa841
@mohdmusthafa841 10 ай бұрын
Me too
@Unknown-kp5li
@Unknown-kp5li 10 ай бұрын
അത് ക്ലോക്ക് അല്ല
@ebytharam
@ebytharam 10 ай бұрын
Mexico il alien corpses kittiyennulla news varunnundallo... next video athine kurich cheyyaamo
@rajanius01
@rajanius01 10 ай бұрын
Powli
@ShareefTirur-gy7rv
@ShareefTirur-gy7rv 10 ай бұрын
Good.. ❤️
@Rengannan279
@Rengannan279 10 ай бұрын
ഫാസിൽ ബായിയുടെ പുറകിൽ ഉള്ള ക്ലോക്ക് അതിനു എന്താ സൂചി ഇല്ലാത്ത അത് ആണ് എനിക്ക് ഇപ്പോൾ ഉള്ള സംശയം അതിന്റെ യാത്രഥ്യം അറിയണം എന്ന് ഉണ്ട് 🤔🤔🤔🤔
@panamtharaautofamily
@panamtharaautofamily 10 ай бұрын
Correct 💯
@mememeandmememe
@mememeandmememe 10 ай бұрын
Time thettathirikkan
@yasodaraghav6418
@yasodaraghav6418 10 ай бұрын
സൂപ്പർ
@Chotazzz
@Chotazzz 10 ай бұрын
ഫാസിൽക്ക ❤️❤️❤️
@dreammovies2388
@dreammovies2388 10 ай бұрын
കർമ ചാനൽ നിരോധിച്ചാൽ തന്നെ ഇവിടെ ഉള്ള പകുതി അന്ധവിശ്വാസം കുറയും 😡
@fredericjohnson8440
@fredericjohnson8440 10 ай бұрын
Bjp also
@bhavyamol6520
@bhavyamol6520 10 ай бұрын
കള്ളം മാത്രം പറയുന്ന കർമ news
@saradahari6032
@saradahari6032 10 ай бұрын
Good 👍
@shanusalam9589
@shanusalam9589 10 ай бұрын
ഇക്ക ❤
@nasarpk7646
@nasarpk7646 10 ай бұрын
Super❤❤❤
@NaserNaser-fu2jt
@NaserNaser-fu2jt 10 ай бұрын
Super
@shahabasali7211
@shahabasali7211 10 ай бұрын
Ningal poliyanu
@ushakrishna9453
@ushakrishna9453 10 ай бұрын
Correct ❤❤❤
@Ardra_mohan
@Ardra_mohan 10 ай бұрын
500 രൂപ കിട്ടുമെങ്കിൽ അവിടം വരെ ഒന്ന് പോകാമായിരുന്നു ....😂😂 ഇനി അതുമല്ല , നോട്ടുകൾ എറിയാൻ ആഗ്രഹം ഉള്ള എല്ലാ ചാത്തന്മാർക്കും എൻ്റെ വീട്ടിലേക്ക് സുസ്വാഗതം...😁😁😂😂
@ameermusic5847
@ameermusic5847 10 ай бұрын
അന്നേ തോന്നി അവിടെ povumenn👍👍😋
@thaji143
@thaji143 10 ай бұрын
എന്റെ വീട്ടിലും എന്റെ ചെറുപ്പത്തിൽ രാത്രി മരത്തിന്റെ മുകളിൽ നിന്ന് വീട്ടിന്റെ മുറ്റത്തേക് കല്ല് എറിയാൽ പതിവായിരുന്നു പേടികൊണ്ട് പുറത്ത് ഇറങ്ങാറില്ല അവസാനം നാട്ടുകാരോട് പറഞ്ഞു രണ്ട് യുവാക്കളെ പിടിച്ചു ഞങ്ങൾ തനിച്ചായത് കൊണ്ട് ഞങ്ങളെ പേടിപ്പിക്കലാണ് അവരുടെ ഉദ്ദേശം നാട്ടുകാർ പെരുമാറി പിന്നെ കല്ല് എറിയൽ stop ആയി
@kochusturn1452
@kochusturn1452 10 ай бұрын
അതാണ് എന്റെ നാട് മഞ്ചേരി❤
@isaacsusan9521
@isaacsusan9521 10 ай бұрын
Best explore
@ushal.s8256
@ushal.s8256 10 ай бұрын
👍🏻
@dreamteameventsaluva
@dreamteameventsaluva 10 ай бұрын
👍
@anishthankappan2024
@anishthankappan2024 10 ай бұрын
സത്യത്തിൽ കൗൺസിലിങ്ങും മറ്റും കൊടുക്കേണ്ടത് ആ ചാനെലുകാർക്ക് ആണ്
@thirdeye7720
@thirdeye7720 10 ай бұрын
Kalleerukondaaalumprashnamillaayirunnu kurachu cash kittugayaanengil😅😅😅😅😅😅
@cutedollcreations6123
@cutedollcreations6123 9 ай бұрын
Bus stand Santha yude veedamkumnu karuthiyaakum. .Customers aadyam cash pinne ❤❤❤❤. Pavam chechy
@mrerfect175
@mrerfect175 10 ай бұрын
👌👌
@nandanalakshmi7310
@nandanalakshmi7310 10 ай бұрын
ഞാൻ വീട് പണി പൂർത്തീകരിക്കാൻ കഴിയാതെ വിഷമിച്ചിരിക്കുകയാണ് കുറച്ചു പണം എന്റെ വീട്ടിലേക്കും എറിയണേ 🙏🙏🙏
@mallumasala8245
@mallumasala8245 10 ай бұрын
ഫാസിൽ.. അത് അവിടെ ഉള്ള ആൾക്കാരുടെ പണിയാണ്.. എൻ്റെ സ്വന്തം നാടാണല്ലോ.. പിന്നെ ആ അലവലാതി ചാനലുകാർ റീച്ച് കൂട്ടാൻ വേണ്ടി ചെയ്ത പണിയാണ്😂😂😂😂😂
@sudhia4643
@sudhia4643 10 ай бұрын
നിങ്ങൾക്കൊരു. Like. അഭിമാനത്തോടെ. നൽകുന്നു 👍
@wolfvsman4578
@wolfvsman4578 10 ай бұрын
☝️ആ കല്ലിനെക്കാൾ 🙂ആ യ്ഥാർഥ്യത്തിനു വില ഉണ്ടെന്നു 🙂മഞ്ചേരികാരന് അറിയാം
@shafeekh6223
@shafeekh6223 10 ай бұрын
ഫാസിൽ കുട്ടിച്ചാത്തൻ 🎉😂😂
@josephp3229
@josephp3229 6 ай бұрын
ഫാസിൽ ബ്രോ❤❤നിങൾ ഒരു പൂപ്പുലി ആണ്...❤❤അതിശയോക്തി പറയുന്ന ചാനലുകൾക്ക് നിങൾ പേടി സ്വപ്നമാണ്...സത്യം അറിയാൻ നിങൾ ഇറങ്ങണം ...
@user-hw8wv9xh6k
@user-hw8wv9xh6k 10 ай бұрын
Ith ulla karyam thenne aan Anubhavam ullavarke ath manasilaavu Ende naattil or advocate pretham aayirinnu athkond vakkalath aan erinjkond irunnath Ende abhiprayathil Ivide reserve bank governor de pretham aayirikkam 😊
@user-by7yr8on3o
@user-by7yr8on3o 10 ай бұрын
എറിയട്ടെ നല്ലത് ല്ലെ -
@ashokkumar.mashokkumar.m609
@ashokkumar.mashokkumar.m609 10 ай бұрын
good❤
@shereejk5079
@shereejk5079 10 ай бұрын
കല്ലുo. , 500. രൂപ. നോട്ടുകളും എറിയാൻ. സ്വാഗതം( 500 രൂപ. കെട്ടുകൾ എറിയാൻ. ശ്രദ്ധിക്കുക
@rafeerafeeq8157
@rafeerafeeq8157 10 ай бұрын
Poli🎉🎉🎉🎉
@farisfari2789
@farisfari2789 10 ай бұрын
👌👏👏
@suni.ppushparajan5580
@suni.ppushparajan5580 10 ай бұрын
Good
@shajahanebrahim6784
@shajahanebrahim6784 10 ай бұрын
നല്ല കാര്യമാണ് നിങ്ങൾ ചെയ്തത് അല്ലങ്കിൽ ഇത് ഓൺലൈനുകാർ യഥാർത്ഥത്തിൽ നടക്കുന്നത് ആക്കി മാറ്റും
@vvstarmediapro
@vvstarmediapro 10 ай бұрын
എന്തായാലും ഫാസിൽ ബഷീർ താങ്കൾ കാരണം ആ പണം നഷ്ടപ്പെട്ട ആൾക്ക് ഇപ്പൊ ആ ക്യാഷ് കിട്ടിയിട്ടുണ്ടാവും😂😂.
@gamingnote8179
@gamingnote8179 10 ай бұрын
First ❤
@Sooraj741
@Sooraj741 10 ай бұрын
സൂചി ഇല്ലാത്ത ക്ലോക്ക്..😊
@rohitrajuchakkalayil1557
@rohitrajuchakkalayil1557 10 ай бұрын
ഇത് നോക്കാനാ ഞാൻ കമന്റ് നോക്കിയത് 😜
@saleemnas4281
@saleemnas4281 10 ай бұрын
🔥
@Sabari-ok5wv
@Sabari-ok5wv 10 ай бұрын
👍👍👍
@amaltom23
@amaltom23 10 ай бұрын
Kollam😂😂😂
@sudhia4643
@sudhia4643 10 ай бұрын
അവർ. ഒന്ന്. ഉറക്കെപ്പറഞ്ഞിരുന്നുവെങ്കിൽ............. ഇപ്പോൾ. Head. Set ചെവിക്കുള്ളിൽ. ഇരിക്കുകയാണ്. 😜😜. Tricks. നൊപ്പം. നേരിനൊപ്പം. 👍🙏👌. Sudhi. Ernakulam.
@nisinkv669
@nisinkv669 10 ай бұрын
Kollam😂
@lalluzz8424
@lalluzz8424 10 ай бұрын
Kallil not pothige erinjathayirikkum
@NEWZEALANDFOCUSE
@NEWZEALANDFOCUSE 10 ай бұрын
Purakil Sooji illatha clock dooruhakal veendum baki 😂😅
@sheebababu9261
@sheebababu9261 10 ай бұрын
👍👍👍♥️♥️♥️
@shinojkannur2106
@shinojkannur2106 10 ай бұрын
❤❤👍👍
@shahanasherin6431
@shahanasherin6431 10 ай бұрын
🤗
@nishanashefeeq2402
@nishanashefeeq2402 10 ай бұрын
😊😊
@sajeevkorani2124
@sajeevkorani2124 10 ай бұрын
അനുഭവത്തിൽ വരുമ്പോ അറിയാം
@sree3932
@sree3932 10 ай бұрын
🥰
@Vishnu-1975
@Vishnu-1975 10 ай бұрын
👍👍👏👏👏👏👏👏👏
@vaidyanbydrsreeram3252
@vaidyanbydrsreeram3252 10 ай бұрын
Clocknde sooji evide ?
@elbeeskabraham211
@elbeeskabraham211 10 ай бұрын
❤❤❤
@SALIMICHEAL-wk4oz
@SALIMICHEAL-wk4oz 10 ай бұрын
Chaata aneku kurachu PanAm kettyrunnuvangel valara upakaaram aayerunnu
@shelvinc.i2669
@shelvinc.i2669 10 ай бұрын
👍🤗
@A4R1
@A4R1 10 ай бұрын
👍🏻❤️
@tinusai2919
@tinusai2919 10 ай бұрын
💖💖💖
@sureshsuresht9257
@sureshsuresht9257 10 ай бұрын
👍🖐️🖐️🌹
@vipinsvkumar6652
@vipinsvkumar6652 10 ай бұрын
ഞാൻ നോക്കി ഇരിക്കുവാരുന്നു ന്യൂസ്‌ കണ്ടപ്പോ
@salamathka-ds9ul
@salamathka-ds9ul 10 ай бұрын
👍👍
@arshadfebi
@arshadfebi 10 ай бұрын
ആഹാ എൻ്റെ നാടാണല്ലോ......500 ന് പകരം 2000 ആയ്ക്കോട്ടെ
@jokeey3
@jokeey3 10 ай бұрын
2000🤣
@rajanpillai3561
@rajanpillai3561 10 ай бұрын
Nalla poosu koduthal sathyam thaniye parayum
@pmrafeeque
@pmrafeeque 10 ай бұрын
🎉🎉🎉
@nachoozzvlogz613
@nachoozzvlogz613 10 ай бұрын
500ന്റെ നോട്ട് എറിയാൻ ആഗ്രഹം ഉള്ള ചാത്തൻ മാർ ക് സ്വാഗതം 🤣 2000ആയാലും കുഴപ്പമില്ല 🤗
@armediapigeon
@armediapigeon 10 ай бұрын
കുറച്ച് എന്റെ വീട്ടിലേക്ക് എറിഞ്ഞേക്ക് 😅
@nachoozzvlogz613
@nachoozzvlogz613 10 ай бұрын
@@armediapigeon 🤣🤣
@mahmoodhassan8963
@mahmoodhassan8963 10 ай бұрын
50 രൂപന്റെ ആയാലും കുഴപ്പമില്ല, വൈകുന്നേരം ചായയും കടിയും തിന്നാലോ 🤭🤭🤭😊
@noufal2322
@noufal2322 10 ай бұрын
👍🥰
@ajeshajesh2670
@ajeshajesh2670 10 ай бұрын
കല്ലും പൈസയും ഇടുന്ന മാനസിക രോഗി ആ വീട്ടിൽത്തന്നെ കാണും😂
@jamsheermj4382
@jamsheermj4382 10 ай бұрын
🎉👍👍👍
@rafeekkakkodi6751
@rafeekkakkodi6751 10 ай бұрын
ആ 500 എന്റെ കയ്യിൽ നിന്നും കളഞ്ഞു പോയതാണ് അവിടെയെവിടെയോ
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 36 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,7 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 28 МЛН
വൈദ്യൻ വ്യാജനോ ? | Tricks Episode : 276
12:40
Tricks by Fazil Basheer
Рет қаралды 220 М.
Утро начинается не с кофе
0:41
Онлайн-кинотеатр PREMIER
Рет қаралды 4,3 МЛН