കല്യാണം കുട്ടികളിയല്ല.. 😃 /Q and A /Comments Reading /Thrissurkaran /Couples /Family /AJUS WORLD

  Рет қаралды 22,507

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Ай бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#qanda
#comments
#thrissurkkaran
#couples
#familyvlog

Пікірлер: 315
@santhoshgopi6489
@santhoshgopi6489 Ай бұрын
സരിത ഒന്നുകൊണ്ടും വിഷമിക്കേണ്ട അജുവിന്റെ ഭാര്യായതുകൊണ്ട് മാത്രമാണ് ഇത്രയും സമാധാനത്തോടെയും സന്തോഷത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാൻ കഴിയുന്നത് അതുകൊണ്ട് കൂടെ കൂടെ പ്രായം കുറച്ചു പറഞ്ഞു പറ്റിച്ചെന്ന് പറയരുത് ദേഷ്യം തോന്നരുത് നിങ്ങളോടുള്ള ഇഷ്ടംകൊണ്ട് പറഞ്ഞതാണ് ❤️🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ഒരിക്കലും അല്ല ❤️🥰🥰🙏🙏 ഞങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസം എന്ന വീഡിയോ കണ്ടാൽ മതി. എല്ലാം മനസ്സിലാകും😂😂😂😂😂🙏🙏🙏
@shantyeldhose1476
@shantyeldhose1476 Ай бұрын
നിങ്ങൾ pinangeda രണ്ടു പേരും സുന്ദരനും സുന്ദരിയും ആണ് അങ്ങനെ പ്രായം ഒന്നും അജുന് തോന്നില്ലാട്ടോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
പിണക്കം ഒന്നും ഇല്ല 🥰🥰😂😂😂😂🙏
@aavaniammu2823
@aavaniammu2823 Ай бұрын
ആദ്യം തന്നെ എന്റെ cmnts വായിച്ചതിനു ഒത്തിരി സന്തോഷം 🥰 നിങ്ങൾ ഇങ്ങനെ തന്നെ മതി ആരെങ്കിലും എന്തെങ്കിലും പറയട്ടെ... എല്ലാവരും നിങ്ങളെ ഇഷ്ടപ്പെടാൻ തന്നെ കാരണം ഈ സംസാര രീതി ആണ് ❤️...ഇന്നത്തെ വീഡിയോ തന്നെ ഉദാഹരണം.. പാചകം ഒന്നൂല ഈ സംസാരം മാത്രേ ഉള്ളു എന്നിട്ടും ഒരു സെക്കന്റ്‌ പോലും ബോറടി തോന്നിയില്ല ❤️ ഇങ്ങനെ ചുമ്മാ ഇരുന്നു സംസാരിക്കുന്നത് കാണാൻ തന്നെ രസാണ് 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰🥰
@ashithaabarnathi7406
@ashithaabarnathi7406 Ай бұрын
തൃശൂർ എറണാകുളം തെങ്ങേടെ മൂട് - മാങ്ങാത്തൊലി അംബീസ - അമ്പതു പൈസ കിറുക്കന്മാർ - പോലീസ് ക്കാർ കോൾബോട്ടി - കൊള്ളിയും ബോട്ടിയും പടമായി - മരിച്ചു പോയി അട പ്രഥമൻ മണക്കുന്നു - ചാവാറായി സ്കൂട് ആയി - മുങ്ങി ഒരു കല്ല് വെച്ചിട്ടു പോ- പറ്റില്ലെങ്കിൽ പറയു
@Adigasrisaiskpcb
@Adigasrisaiskpcb Ай бұрын
Oru umma tharo
@ashithaabarnathi7406
@ashithaabarnathi7406 Ай бұрын
@@Adigasrisaiskpcb Ummaaaa
@ashithaabarnathi7406
@ashithaabarnathi7406 Ай бұрын
@@Adigasrisaiskpcb Enna patti
@sindhus6320
@sindhus6320 Ай бұрын
ഞാൻ നിങ്ങളുടെ പുതിയ സബ്സ്ക്രൈബ്ർ ആണ് പഴയവീഡിയോകൾ കണ്ടു എല്ലാം സൂപ്പർ 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
സന്തോഷം 😍😍😍😍❤️❤️❤️
@Pavipavi-gd5ul
@Pavipavi-gd5ul Ай бұрын
സരിതക്ക് അജുവിനെ കിട്ടിയത് കൊണ്ടാണ് സരിത ഇത്രയും സുന്ദരിയായിരിക്കുന്നത് സരിത സുന്ദരി തന്നെ അതിൻ്റെ രഹസ്യം അജു പിന്നെ സരിതേ എൻ്റെ കെട്ടിയോൻ എന്നെ കാണാൻ വന്നപ്പോൾ വയസ്സ് ചോദിച്ചപ്പോൾ 30 ,31 ,32 എന്നാ പറഞ്ഞത് പിന്നെ 33 ആയിരുന്നു എനിക്ക് 18 കണ്ടാൽ അന്ന് 15 വയസേ തോന്നുമായിരുന്നുള്ളൂ അന്ന് മുതൽ ഇന്ന് വരെ മോളാണോ എന്ന് എല്ലാവരും ചോദിക്കുന്നത് അതുകൊണ്ട് ആൾ എന്നെ നന്നായി ഒഴിവാക്കും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അയ്യോ 😂😂😍😍😍😍❤️❤️❤️❤️🙏🙏
@Raji-wc4ds
@Raji-wc4ds Ай бұрын
Entey ajuvey ningaludey vedio ethra relaxation aanennu ariyo thanku God bless you
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thank you 🥰🥰🥰🥰🙏🙏🙏
@teslamyhero8581
@teslamyhero8581 Ай бұрын
പിന്നല്ല.. ഉള്ളത് കൊണ്ട് ഓണം പോലെ... അത് മതി 👍👍ഇഷ്ടമുള്ളവർ കണ്ടോളും ❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️
@teslamyhero8581
@teslamyhero8581 Ай бұрын
അജു പറഞ്ഞത് ശരി... ഭാര്യമാരെ നല്ലോണം ശ്രദ്ധിക്കുന്ന ഭർത്താക്കന്മാർ ഉള്ള ഭാര്യമാർ സുന്ദരികൾ ആയിരിക്കും... സരിതയ്ക്ക് ഇളകി... സ്വാഭാവികം 😄😄😄😎😎😎
@yamunavg277
@yamunavg277 Ай бұрын
Aju paranjath nuru sadamanavum correcta.sarithak sammathikyan bhayangara prayasama
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️
@Ashokworld9592
@Ashokworld9592 Ай бұрын
മഴകാലത്തു ഏത് വീഡിയോ നിങ്ങൾ ചെയ്താലും.... ശുഭലക്ഷണമായി മഴ കൂടെയുള്ളത് വളരെ നല്ലതാണ്.. 👍ദൈവാനുഗ്രഹങ്ങൾ എന്നുമുണ്ടാകും....👍👍💚💙💙💚💚💙🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰
@Adigasrisaiskpcb
@Adigasrisaiskpcb Ай бұрын
അജു ചേട്ടാ ഡീസന്‍റായി ജീവിക്കുക എന്നത് ഒരു ഗതികേടാണ്. അജു ചേട്ടൻ നയം മാറ്റേണ്ട സമയം കടന്നാക്രമിച്ചിരിക്കുന്നു ..സ്ഥിരമായി അലമ്പും അഭിനിവേശങ്ങളുമായി ജീവിക്കുകയും പെട്ടെന്നൊരു ദിവസം ഡീസന്‍റാവുകയും ചെയ്യുന്നതാണ് സ്റ്റൈല്‍. നിങ്ങള്‍ കള്ളു കുടിക്കുന്നില്ല, പെണ്ണു പിടിക്കുന്നില്ല, ബിഡി-സിഗരറ്റ്-ചുരുട്ട്-പൈപ്പ്-കഞ്ചാവ്-ചരസ് ഇത്യാദി വലിച്ചു കയറ്റുന്നില്ല, മുറുക്കുന്നില്ല, ഹാന്‍സ്-ശംഭു വയ്‍ക്കുന്നില്ല, തുണ്ടുപടം കാണുന്നില്ല- നിങ്ങള്‍ കൊഴപ്പമില്ലാത്ത പയ്യന്‍ എന്നു വിശേഷിപ്പിക്കപ്പെടും. കൂലങ്കഷമായ പരിശോധനയില്‍ ഇതൊന്നുമില്ലെങ്കില്‍ നിങ്ങള്‍ക്ക് ഗുരുതരമായ എന്തോ ശേഷിക്കുറവുണ്ടെന്ന് സമൂഹം തന്നെ സംശയിക്കും, ചിലയവസരങ്ങളില്‍ പ്രകടിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ വിവാഹം കഴിക്കുന്നെന്നു കരുതുക. ഉപദ്രവകാരിയല്ലാത്ത സൗമന്യനായ നിങ്ങളെ പേടിച്ച് ഭാര്യ ഉറങ്ങാതിരിക്കേണ്ടതില്ല, നിങ്ങളെക്കുറിച്ചോര്‍ത്ത് ഭാര്യക്ക് ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍, ഭാര്യമാര്‍ക്ക് അത് വലിയ ബുദ്ധിമുട്ടാണ്. അവര്‍ നിങ്ങളെ വീണ്ടും വീണ്ടും നന്നാക്കാന്‍ ശ്രമിക്കും. അടുക്കളജോലികള്‍ മുഴുവന്‍ ചെയ്യിക്കും, ഷോപ്പിങ്ങിനു കൊണ്ടുപോയി വൈകുന്നേരം വരെ പിറകേ നടത്തിക്കും. എവിടെയെങ്കിലും പ്രതിഷേധസ്വരം ഉയര്‍ത്തിയാല്‍ അത് നിങ്ങളുടെ ഏറ്റവും ഗുരുതരമായ തകരാറായി ചിത്രീകരിക്കപ്പെടും. തുടര്‍ന്ന് നിങ്ങളെ നന്നാക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. ചീത്തയാവാന്‍ താല്‍പര്യമില്ലാത്ത നിങ്ങള്‍ നന്നായിത്തുടങ്ങും. നാലോ അഞ്ചോ കൊല്ലം കൊണ്ട് കറതീര്‍ന്ന ഒരു മണകുണാഞ്ചനായി നിങ്ങളെ മാറ്റുന്നതോടെ അങ്ങേര്‍ക്കൊരു പൗരുഷമില്ല എന്ന് നിങ്ങളെ ഈ പരുവത്തിലാക്കിയ ഭാര്യ തന്നെ സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങും. അതുകൊണ്ട് മാന്യന്‍മാരും പകല്‍മാന്യന്‍മാരും പ്രത്യേകം ശ്രദ്ധിക്കേണ്ടത് ശരിക്കും നന്നാവണോ എന്ന കാര്യത്തിലാണ്. ഇപ്പോഴത്തെ സെറ്റപ്പ് അനുസരിച്ച് നന്നായി ജീവിക്കുന്നവര്‍ക്കും നന്നാവാനാഗ്രഹിക്കുന്നവര്‍ക്കും ചീത്തയായിപ്പോയവര്‍ക്കുമൊക്കെയുള്ള ഓപ്ഷന്‍സ് ഇവയൊക്കെയാണ്. 1. ആദിമുതല്‍ നല്ലവനായിരിക്കുന്നവന് എന്നേയ്‍ക്കും അങ്ങനെയായി ജീവിക്കാനല്ലാതെ മറ്റൊന്നിനും അനുവാദമില്ല. 2. ആദിമുതല്‍ നല്ലവനായിരിക്കുന്നവന്‍ എപ്പോഴെങ്കിലും ചീത്തയായാല്‍ പിന്നെയവന്‍ ആദ്യത്തേതിനെക്കാള്‍ നന്നായാലും അംഗീകരിക്കപ്പെടില്ല. 3. ആദിമുതല്‍ ചീത്തയായിരിക്കുന്നവന്‍ എപ്പോഴെങ്കിലും നന്നാകുമെന്ന പ്രതീക്ഷയില്‍ ലോകം നല്ല കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും. 4. ആദിമുതല്‍ ചീത്തയായിരിക്കുന്നവന്‍ അധികം താമസിയാതെ നല്ലവനാകുന്നതിനെക്കാള്‍ പ്രശസ്തിയും ആദരവും ലഭിക്കുന്നത് ഏറെക്കാലം ചീത്തയായിരുന്ന ശേഷം അവസാനകാലത്ത് നല്ലവനാകുമ്പോഴാണ്. 5.ആദിമുതല്‍ ചീത്തയായിരിക്കുന്നവന്‍ നന്നായ ശേഷം എത്ര തവണ പിന്നെയും ചീത്തയായാലും വീണ്ടും നന്നാകുന്നതു കാത്ത് ലോകം ക്ഷമയോടെ കാത്തിരിക്കും. 6. ഈ നിബന്ധനകളൊന്നും സ്ത്രീകള്‍ക്കു ബാധകമല്ല. അവര്‍ എങ്ങിനെയൊക്കെ ജീവിച്ചാലും അവര്‍ നല്ലവരെന്ന് ആരും ഉറപ്പിച്ചു പറയുകയില്ല. അങ്ങനെ ആരെങ്കിലും ഏതെങ്കിലും സ്ത്രീയെപ്പറ്റി പറഞ്ഞാല്‍ ആ സ്ത്രീയും പറയുന്നവനും തമ്മില്‍ അവിഹിതമുണ്ടെന്ന് ലോകം വിശ്വസിക്കും.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
എന്തോന്നിത്...!?? ഉപന്യാസമോ..?? ഇതിനുള്ള മറുപടി അടുത്ത കമെന്റ് വായനയിൽ പറഞ്ഞ മതിയോ.....???? 🤔🤔🥰🥰🥰🥰
@Jhansy-xw3vi
@Jhansy-xw3vi Ай бұрын
Sarithayude bhagyamanu Aju. Stay blessed always ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️
@chitracoulton7926
@chitracoulton7926 Ай бұрын
I listened to all the comments, thanks Saritha ,
@teslamyhero8581
@teslamyhero8581 Ай бұрын
അജു... ഈ പെണ്ണ് തന്നെയായിരിക്കും അടുത്ത ജന്മത്തിലും.. നോക്കിക്കോ 🔥🔥🔥
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😍😍😍😍😍😍 അത് തന്നെ ആണ് എന്റെയും ആഗ്രഹം ❤️❤️❤️🙏
@remyanarayanan4659
@remyanarayanan4659 Ай бұрын
❤️
@Pavipavi-gd5ul
@Pavipavi-gd5ul Ай бұрын
24 വർഷമായി വീടിനുള്ളിൽ ഇപ്പോൾ എൻ്റെ Lifel ൽ ഏറ്റവും സന്തോഷം ഒറ്റക്ക് ഇരിക്കുന്നതാ ആരും വരുന്നതും ആരേം കാണുന്നതും എങ്ങോട്ടും പോകുന്നതും ഇഷ്ടമില്ലാതായി ഇപ്പോൾ നിങ്ങളെ പോലുള്ളവരുടെ കൂടെ
@sivadasanpradeep300
@sivadasanpradeep300 Ай бұрын
സരിതയെ കണ്ടാൽ ഒരു ഫിലിപ്പേനിലുക്ക് പോലെ എനിക്ക് തോന്നിയതാണോ
@jishasanthosh.santhosh3409
@jishasanthosh.santhosh3409 Ай бұрын
അതേ നിങ്ങൾക്ക് മാത്രം thonniyathaa
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ആണോ 🤔🤔😂😂😂😂
@sasikalapillai6087
@sasikalapillai6087 Ай бұрын
Sarithe aju nokkunna pole (aviteyulla mattu chettanmarum) Ella aanungalum nokkilla(care).
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
വളരെ ശെരി ❤️❤️❤️❤️🙏🙏
@SudhaSurendhran
@SudhaSurendhran Ай бұрын
സരിത സ്വർണ്ണം വാങ്ങി തരണ്ട നല്ല മനസ്സല്ലെ നമ്മുടെ അജുവിന്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അതെന്നെ ❤️❤️❤️
@smithasoman9404
@smithasoman9404 Ай бұрын
Kamment vayanayil kalyannakaryam paranhu randuperum adiyakummo ,ithupole slim ayi randuperum 90 vayassuvare bhangiyode irikkan prarthikkam❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
സന്തോഷം 😂😂❤️❤️❤️❤️🙏🙏
@nithav9382
@nithav9382 Ай бұрын
Ningalude varthamanam kettu chirichu poyi. Nalla comment vayana. Keep it up
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thanks❤️❤️❤️
@user-zu6be3cr6s
@user-zu6be3cr6s Ай бұрын
Ippo kurachu fashionable aayittundu saritha athre ullu... pinne kure happy aayittundu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️🙏🙏
@binduaugustine5859
@binduaugustine5859 Ай бұрын
സരിതേ എനിക്ക് ഇപ്പോൾ 54 വയസ്സായി എൻ്റെ ഹസ്ബൻ്റ് 12 വയസ്സിന് മൂത്തതാണ് സന്തോഷമായിട്ട് ലൈഫ് മുന്നോട്ടു പോകുന്നു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️🥰🥰🥰🥰🙏
@teslamyhero8581
@teslamyhero8581 Ай бұрын
അജു.. നിങ്ങൾ കഴിഞ്ഞ ജന്മത്തിലെ ദമ്പതികളാ... എവിടെപ്പോയാലും കറങ്ങി തിരിഞ്ഞു നിങ്ങൾ തന്നെ കെട്ടും 🫶🫶🫶
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️
@ritzworld1752
@ritzworld1752 Ай бұрын
അജുവേട്ടാ. 42 വയസുമാത്രമുള്ള സരിത ക്ക് എങ്ങിനെ അമ്മൂമയാവാനുള്ള പ്രായം വരും. 8 / 7 കൊല്ലം മുമ്പ് കുട്ടികളുണ്ടായാലും ഇപ്പോ 18....... 19 വയസ് മാത്രം ഇപ്പോ കുട്ടികൾ പഠിക്കുന്ന പ്രായം: വെറു തെയല്ല ഞാനും സരിതയുടെ പ്രായം ആണ്. ഞാൻ നിങ്ങളുടെ അടുത്തുള്ള ചിയാരം സ്വദേശിനി ആണ്. നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്.❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🙏🙏🙏🙏
@Anithapraveen1950achu
@Anithapraveen1950achu Ай бұрын
Hai ajuvettan sarithechi jaggu good morning 🌅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰
@user-yj4nr9jz1q
@user-yj4nr9jz1q Ай бұрын
Good morning thengha ishtam pole paranjolu athu kelkan thanne oru rasama
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂🥰🥰🥰🥰🙏🙏
@meenasreedharan2099
@meenasreedharan2099 Ай бұрын
ഞങ്ങൾ ഇതുപോലെ തന്നെയാണ്. ആരു എന്തു പറഞ്ഞാലും നിങ്ങൾ സന്തോഷമായി പോകു.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😍😍😍😍😍😍
@sandhyavinod5879
@sandhyavinod5879 Ай бұрын
Made for each other ❤️ ഇങ്ങനെയുള്ള ഭർത്താവിനെ കിട്ടാനും ഭാര്യയെകിട്ടാനും എല്ലാവരും ആഗ്രഹിക്കും. നിങ്ങൾ സൂപ്പറാണ് God bless you മക്കളെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thanks❤️❤️❤️❤️🙏
@Tetratree
@Tetratree Ай бұрын
Ya ya ya come to Australia Aju and Saritha super ayirikkum ,jnan Australian aaanu ktto ,,nattil Changanacherry anu ktto ,,,,,
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️അത് ചുമ്മാ പറയുന്നതാണ്‌ 😂😂😂
@nithav9382
@nithav9382 Ай бұрын
Ningal moonuperum natural anu. Ottum marenda avashyamilla. Eee chanelinte highlightum atha. Don’t mind those people who are jealous.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️🙏🙏🙏🙏🙏
@Achu14ProMax
@Achu14ProMax Ай бұрын
Anilan chettnteyum cheriyettnteyum combo kk vndi waiting … chumma paranjathallalo alle … urapayum aganoru video cheyynm ketto … competitive ayit onum vnda … niglde ellavareyum orumich kammnumbo oru sadoshm … ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️ചെയ്യണം ന്നാണ് വിചാരിച്ചിരിക്കുന്നത് 👍👍
@limsythomas8163
@limsythomas8163 Ай бұрын
Chakachulayum beefumanu taste njangal thrissurkar❤❤chakkakurum beefum tastundu❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️
@ranimathunny1242
@ranimathunny1242 Ай бұрын
Aju prayam paranju vayasanavanda. You look younger than your age. Saritha looks younger and beautiful because of the happiness she gets from her married life. Keep it up. ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😍😍😍😍😍😍😍
@meenasreedharan2099
@meenasreedharan2099 Ай бұрын
അജു, ഇതന്നെ ഇവിടെയും.ഒരേ നാളാണ്. സരിതയുടെ സംസാരം കേട്ട് ചിരിച്ചു വയ്യാതായി. 😃
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️♥️
@rajalakshmisubash6558
@rajalakshmisubash6558 Ай бұрын
Neritt kanumbozhum sundaranum sundariyum anu.prayam thonnukayum illa❤
@SudhaSurendhran
@SudhaSurendhran Ай бұрын
ഇന്നത്തെ പ്രതികരണം എൻ്റെ േപര്മായിച്ചതിൽ വളരെ സന്തോഷം അജുസര
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
സന്തോഷം ❤️❤️❤️🙏
@arjunvk9381
@arjunvk9381 Ай бұрын
ഗുഡ് മോർണിംഗ്, നെഗറ്റീവ് കമന്റ്സ് വായിച് ഒരിക്കലും സരിത ചേച്ചി വിഷമിക്കരുത്, ചേച്ചിക്ക് ജാടയുണ്ട് എന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഓരോ വീഡിയോസും എത്ര കഷ്ടപെട്ടാണ് എടുക്കുന്നത് എന്ന് സ്ഥിരമായി കാണുന്നവർക്ക് മനസിലാവും. അജു ചേട്ടനും, സരിത ചേച്ചിയും ഒരുമിച്ചുള്ള തമാശകളും, കഥകളും, പാചകവും എല്ലാം കാണാൻ വേണ്ടിയാണ് വ്ലോഗ് കാണുന്നത്, ഒരു മാറ്റവും വരുത്തേണ്ട ആവശ്യമില്ല. എപ്പോഴും സന്തോഷമായി ഇരിക്കാൻ സാധിക്കട്ടെ. ഹാവ് എ നൈസ് ഡേ ❤️❤️🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰
@mysongs3649
@mysongs3649 Ай бұрын
അജു ചേട്ടന്റെ കോഴിക്കൂടി ഇന്റർവ്യു ചെയ്ത സരിത ചാച്ചി... First കണ്ട വീഡിയോ... പിന്നീട് എന്റെ മോളുടെ ഓൺലൈൻ miss ആയി സരിത ടീച്ചർ .. അജു ചേട്ടൻ സുന്ദരനയ്ക്കുന്നു....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️♥️🙏
@shafeeqhuzzain585
@shafeeqhuzzain585 Ай бұрын
Randalum ingane adjust and understantding aayi ponondanu randalkum ingane prayam avathe or happy aayi irikunathe …ningal randalum mari poyirunnenkil randalde life vere dishayil poyirunnu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അതെ ❤️❤️❤️❤️
@ajilarswathy2779
@ajilarswathy2779 Ай бұрын
അജു ചേട്ടൻ കണ്ടാൽ 54തോന്നുകയില്ല.... അജുച്ചേട്ടൻ ഇപ്പോളും ഗ്ലാമർ ❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
പിന്നല്ല 😂😂😂❤️❤️❤️🙏🙏
@SadhanandanKK-wc6fd
@SadhanandanKK-wc6fd Ай бұрын
Ente comment vaayichu....santhoshsm....❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️🥰🥰
@sarathcbbabu6345
@sarathcbbabu6345 Ай бұрын
അജുവേട്ടന്റെ ഭാഗ്യം ആണ് സരിത ചേച്ചി.. സരിതേച്ചിയുടെ ഭാഗ്യം ആണ് അജുവേട്ടൻ നിങ്ങൾ രണ്ടുപേരുടെയും ഭാഗ്യം ആണ് ജഗ്ഗു.. ❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@weback-appmaster2956
@weback-appmaster2956 Ай бұрын
Ethu kandu kandu njan eppol eppozhum thenga nnu parayum❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അയ്യോ 😂😂😂🙏🙏🙏
@user-sk6ow7eo3t
@user-sk6ow7eo3t Ай бұрын
Ajuvinte nishkanka swabhavam sarithayude oru usharum aanu e vedio kanan thonniqunnath njan 5 varshamayi kanunnu epozhanu kooduthal eshtamayath enth kondennal epol time sery aayi vedio edunnu adyakalangalil athundayirunnilla pinne epo kurach comody yum und enthukondum nallathanu ningal njanum orammayanu epo ammummayum ok Aju saritha & jaggumon❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️♥️♥️🙏🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️♥️♥️🙏🙏🙏🙏
@mrmalariadude4355
@mrmalariadude4355 Ай бұрын
Chirichu chathu ne palapala stalagalil ennu paranjappo❤️❤️❤️ente ponnu ajuchetta
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🤣🤣🤣അതെന്നെ
@teslamyhero8581
@teslamyhero8581 Ай бұрын
കൊലുസ് മാലപൊലെയും ഇടാം 👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️
@Hanima265
@Hanima265 Ай бұрын
നിങ്ങളെ രണ്ടാളെയും ഒത്തിരി ഇഷ്ടം 🥰🥰🥰🥰വീഡിയോസ് എല്ലാം നല്ല അഭിപ്രായം 🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
സന്തോഷം 🥰🥰🥰🥰
@47shaji117
@47shaji117 Ай бұрын
ഏറെ ഇഷ്ടം..❤ നിങ്ങൾ രണ്ടാളും..❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️
@sreyeskumarr6894
@sreyeskumarr6894 Ай бұрын
സരിത ചേച്ചി പൊളി മാസ്
@sathiviswanathvishwanath7194
@sathiviswanathvishwanath7194 Ай бұрын
Saritha nice character,talented,you three are good
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thanks❤️❤️❤️❤️
@user-jc1cd1er1x
@user-jc1cd1er1x Ай бұрын
Aju chettande nishkalangadha kondanu ee show kanunadu aju chettan super anu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️🙏
@hannadavis6175
@hannadavis6175 Ай бұрын
Njanum ajuvum ore age anu, njanum eppozhum thenga parayunna alanu, pinne ente one year old grand daughternu Charleye ennum kanaum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ആണോ 😂😂😂♥️♥️♥️♥️🙏🙏
@talebroypranatha4042
@talebroypranatha4042 Ай бұрын
Nikkishtayilla.njan alambakkum... enne pidichal kitoola.enikku deshyam varunnundu thenga
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😟😟😟
@rejanisajimon7393
@rejanisajimon7393 Ай бұрын
അജു, സരിത, ജഗ്ഗു ❤❤ നിങ്ങളെ എല്ലാവരെയും ഒരുപാടു ഇഷ്ടമാണ്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thank you ❤️❤️❤️
@deepakdeepu2753
@deepakdeepu2753 Ай бұрын
Messengeril ഒരു മുറുക് റെസിപ്പി അയച്ചിട്ടുണ്ട് ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️
@hemamalini5638
@hemamalini5638 Ай бұрын
Ajuvinte. Barya. Saritha. Allengil Lalsalamil jagathy parayunna. Dialog orma varunnu
@devadasanck452
@devadasanck452 Ай бұрын
ithupole thannaya jagalum sareetha Ajuvetta snehathode prameela Randathani
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️♥️🙏🙏🙏👍
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Ай бұрын
നിങ്ങൾ നിങ്ങളായിത്തന്നെ ജീവിക്കുക ആര് എന്തു വേണമെങ്കിൽ പറഞ്ഞോട്ടെ ❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
പിന്നല്ല ❤️❤️❤️😂😂🙏
@jay.k586
@jay.k586 Ай бұрын
Ennodum ithu thanneya ente hus eppozhum parayunnath ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂♥️♥️♥️♥️♥️🙏
@roshinipa2920
@roshinipa2920 Ай бұрын
അജു നിങ്ങൾ ഒരു യാത്രാ വീഡിയോ ചെയ്യുമോ,സരിതയ്ക്കും ജഗ്ഗുവിനും എനിക്കും അതു സന്തോഷം നൽകും.❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️ ജഗ്ഗു വിന് സ്കൂൾ തുറന്നല്ലോ
@sabusebastian602
@sabusebastian602 Ай бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ എനിക്ക് തോന്നുന്നത്,സാധാരണ വീടുകളിൽ , ഭാര്യയും ഭർത്തവുമായുള്ള സംസാരം പോലെയാണ്,ഒറിജിനൽ ജീവിതം തന്നെ ,,,,ചില ചാനലിലെ വീഡിയോ കാണുമ്പോൾ,ICU yil.കിടക്കുന്ന രോഗിയെ കാണുമ്പോൾ ,,,, നമ്മുക്ക് ഉണ്ടാകുന്ന ഒരു,,, ഫീൽ ഇല്ലേ,,,,അതാണ് തോന്നാറ് ,,,,,,, ഇപ്പൊൾ ചെയ്യുന്ന പോലെ തന്നെ പോകട്ടെ ,,,എന്തായാലും ഇഷ്ടമുള്ളവർ കാണും,,,,,ആശംസകൾ നേരുന്നു 👍👍👍👍👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️
@jayanvijaya6653
@jayanvijaya6653 Ай бұрын
Ajuchettan paranjathe sathyamaane saritha ivide aayathukonde ingane nalla reethiyil jeevikkunnu❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️♥️
@VALSALASurendranath-zk3pe
@VALSALASurendranath-zk3pe Ай бұрын
ആരുടെ കാര്യമാണ് നിങ്ങൾ parayunnathu
@sreeranjinib6176
@sreeranjinib6176 Ай бұрын
❤❤❤ നിങ്ങളുടെ വീഡിയോ ഒരിക്കലും ബോറടിക്കില്ല. നിങ്ങൾക്ക് 2 പേർക്കും പ്രായം ഒന്നും തോന്നില്ല സരിതക്ക് ഒരു 35,അജുവിന് 44നിങ്ങൾ 2 ഉം സൂപ്പർ ജോഡികൾ ആണ്❤❤
@sudhasbabu8681
@sudhasbabu8681 Ай бұрын
Saritha kuttiye othiri ishtamaanu.❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thank you ❤️❤️❤️
@Shakkeer537
@Shakkeer537 Ай бұрын
To be honest. I enjoy your videos a lot. I feel like you are my family❤❤, please don't ever lose that.. നിങ്ങൾ എന്നും നിങ്ങളായി തന്നെ മുന്നോട്ട് പോവുക ചട്ടിയും കാലവും ആവുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും അതുപോലെ തന്നെ youtube ആകുമ്പോൾ കമന്റിൽ നല്ലതും പറയും മോശവും. പറയും ചിലപ്പോൾ അത് സ്നേഹം കൊണ്ട് ആയിരിക്കാം.... പിന്നെ ട്രാവൽ വ്ലോഗ് ചെയ്ത് ഈ ചാനലിന്റെ കോളിറ്റി കളയരുത് പ്ലസ്... ഞങ്ങൾക് ഇഷ്ടം ഈ ചാനൽ എന്നും ഇതുപോലെ കാണാൻ ആണ് ആ മതിൽ കെട്ടിനുള്ളിൽ ഉള്ള അജുസ് വേൾഡ് അതിന് ഒരു മാറ്റവും ഇനി വേണ്ട.... ഏച്ചു കെട്ടിയാൽ മുഴച്ചു ഇരിക്കും ...!
@SanojTArjunan
@SanojTArjunan Ай бұрын
ചേരേണ്ടതെ ചേരൂ ചേരുംപടിയേ ചേരൂ,,,,നിങ്ങളുടെ ജീവിതം ഇന്നത്തെ തലമുറയ്ക്ക് ഒരു പാഠമാണ്,,അത് തുടക്കം മുതലുള്ള വീഡിയോ കണ്ടവർക്ക് ഒരു സംശയുമില്ല,,, സ്നേഹം മാത്രം,,, അജു ചേട്ട, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mrmalariadude4355
@mrmalariadude4355 Ай бұрын
Ente ponnu sarithe onnu pokan para saritha eppozum chiriya evide jada enikku thonnitittilla enikku nigale pole akan pattiyegil ennuvthonnarundu preetha Sebastian ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@vaijayanthy581
@vaijayanthy581 Ай бұрын
കണ്ടോ ഇതാണ് അജു നനയണ്ട നനയണ്ട സരിതേനെ കെയർ ചെയ്‌യുന്നു, ഇന്നലെ പെരുമഴയത്തു കാവടി തുള്ളിയ ആളാ 😂😂😂😂എന്നാലും സരിതേനെ നനക്കാതെ നോക്കുന്നു ❤❤❤ഇങ്ങനെ കളങ്കമില്ലാത്ത ജീവിതം നയിക്കുന്നോരെ കുറ്റം കാണല്ലേ, അവരുടെ ജീവിതത്തിൽ അഭിനയം ഇല്ല, അതാണ് സത്യം, അഭിനയം കണ്ടാൽ അറിയാം, അജു സരിത ഇങ്ങനെ മുന്നോട്ട് പോട്ടെ ❤❤❤നിങ്ങളെ ഇങ്ങനെ കണ്ടാലേ രസമുള്ളൂ ❤❤❤❤❤നിങ്ങളുടെ നല്ലവശങ്ങൾ പെറുക്കിയെടുത്ത മോനാണ് ജഗു ചിരികുടുക്ക ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️♥️🙏🙏🙏🙏
@user-ow9fx7dh2k
@user-ow9fx7dh2k Ай бұрын
❤️👌 പ്രതികരണം പരിപാടി സൂപ്പർ❤️👌 രണ്ടുപേരുടെയും ഡ്രസ്സ് കോഡ് അതിമനോഹരമായിരിക്കുന്നു നെഗറ്റീവ് കമന്റുകളെ അർഹിക്കുന്ന ആധികാരികതയോടെ തള്ളിക്കളയുക കുരുക്ഷേത്ര യുദ്ധത്തിൽ ഗീത ഉപദേശിച്ച ശ്രീകൃഷ്ണനെ പോലും നെഗറ്റീവ് കമന്റുകൾ അധിക്ഷേപിച്ച ഒരു ജനസമൂഹം ഇവിടെയുണ്ട് മനോഹരമായ പൂന്തോട്ടത്തിലെ കള്ളിമുൾച്ചെടികൾ സ്ഥിരമായി മുന്നോട്ടു പോകുക happy സ്നേഹം ഇഷ്ടം അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു സസ് സ്നേഹം പണിക്കർ 💕❤️💕♥️♥️❤️💕♥️💕♥️💕♥️💕♥️♥️♥️💕♥️💕♥️💕♥️💕♥️💕♥️♥️♥️♥️💕♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
വളരെ വളരെ സന്തോഷം ❤️❤️❤️❤️❤️
@user-ow9fx7dh2k
@user-ow9fx7dh2k Ай бұрын
@@ajusworld-thereallifelab3597 ♥️👌
@mercyjacobc6982
@mercyjacobc6982 Ай бұрын
അവിടെ തണുപ്പാണ്, നമുക്ക് ചൂടുള്ളപ്പോൾ കാശ്മീർ തണുപ്പാണ്, അങ്ങോട്ട് പോകൂ.. പണം മുതലാകും, വീഡിയോ പിടിച്ച് U- ട്യൂബിൽ ഇട്ടോ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🙏🙏🙏
@rsn61252
@rsn61252 Ай бұрын
Ammamma, paavam Saritha, still in her sweet sixteen
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰🙏🙏🙏
@minithomas137
@minithomas137 Ай бұрын
Thanks a lot for reading my comment ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️🙏🙏🙏
@VALSALASurendranath-zk3pe
@VALSALASurendranath-zk3pe Ай бұрын
സരിതയെ എനിക്ക് നല്ല ഇഷ്ടമാണ് ഒരു കാര്യത്തോട് മാത്രം ഇഷ്ടമല്ല അത് ഞാൻ പറയുകയല്ല എന്താണെന്നു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ഐ..... പറയൂ ന്നെ 😂😂🥰🥰♥️♥️🥰🙏🙏🙏
@celinepeter6290
@celinepeter6290 Ай бұрын
Goodmorning aju saritha and jaggu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️
@teslamyhero8581
@teslamyhero8581 Ай бұрын
പട്ടത്തി മാന്തളോ.... 🤔🤔മാന്തൽ ആരിക്കും 🤭🤭🤭
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️
@babysurya4179
@babysurya4179 Ай бұрын
Baby Suriya Palakkad Ajueta and Saritha prathikaram paripadi supper🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@SudhaSurendhran
@SudhaSurendhran Ай бұрын
സരിത സ്വർണ്ണം ഒന്നും വാങ്ങി തരണ്ടഅജു നല്ല മനസ്സിൻ്റെ ഉടമയല്ലെ അതുപോരെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thank you ❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thank you ❤️❤️❤️
@thankav6808
@thankav6808 Ай бұрын
Sareta nannaye nokkunnatu kodavum aju prayam tonnattate😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂♥️♥️♥️♥️♥️♥️🙏
@manugaming5826
@manugaming5826 Ай бұрын
ഹായ് എന്റെ വെള്ളരി പ്രാവുകളെ ❤❤🥰🥰💞💞😘 എന്ത് ഭംഗി നിങ്ങളെ കാണാൻ 🤗🤗💫
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
സന്തോഷം ❤️❤️❤️
@SWADISH27
@SWADISH27 Ай бұрын
ശുഭദിനം 🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@DJ-lu3ek
@DJ-lu3ek Ай бұрын
സ്വർണം എല്ലാം പോയി... തേങ്ങ!.... ഇപ്പോൾ തേങ്ങ മാത്രമേ ഉള്ളു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🤣🤣🤣🤣🤣🤣അതെന്നെ
@Ashokworld9592
@Ashokworld9592 Ай бұрын
സ്നേഹം നിറഞ്ഞ അജുചേട്ടൻ ജഗനാഥൻ സരിതചേച്ചി എല്ലാവർക്കും സ്നേഹം നിറഞ്ഞ നമസ്കാരം 🙏💙💚💙🙏💙💚💙🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
നമസ്കാരം ❤️❤️❤️❤️🙏
@indiracn3131
@indiracn3131 Ай бұрын
Ho nirth subramanian achante karyam parayu😂💖
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂😂😂🤣🤣🤣
@mercyjacobc6982
@mercyjacobc6982 Ай бұрын
ചോറുണ്ടത്തിന്റെ പ്രകാശം സരിതയുടെ തുടർന്നുള്ള വായനയിൽ ഉണ്ടായിരുന്നു. 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰😂😂❤️
@shinyvictorjoseph5092
@shinyvictorjoseph5092 Ай бұрын
wife u all got is good, so u both together otherwise some ladies may not accept such as her husband, we all good wife, we all in hope that our husband will be matured today or tomorrow but....😂😅😅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂😂😂🙏🙏🙏
@viji4917
@viji4917 Ай бұрын
ദേവാസുരത്തിലെ ഭാനുമതി അങ്ങനെ അടിമ ആയ ഭാര്യ ആയിരുന്നില്ല അജു..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അതെ. മോഹൻലാലിൻറെ അമ്മയുടെ കാര്യം ആണ് പറഞ്ഞത് 🥰🥰🥰🥰🥰❤️❤️❤️
@ebinkb5173
@ebinkb5173 Ай бұрын
👍👍❤❤😊
@MLxHUNTER555
@MLxHUNTER555 Ай бұрын
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@MLxHUNTER555
@MLxHUNTER555 Ай бұрын
37:23 ❤njanum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️
@hemamalini5638
@hemamalini5638 Ай бұрын
Njanum thenga. Parayunna aalanu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ആണോ 😂😂
@rasilulu4295
@rasilulu4295 Ай бұрын
നീ ഇവിടെ ആയതിനാൽ സുന്ദരി സത്യം 👌👌❤❤❤🔥🔥
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️
@shobhak2015
@shobhak2015 Ай бұрын
❤❤❤❤❤
@shafeeqhuzzain585
@shafeeqhuzzain585 Ай бұрын
Namaskaram😍💐🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
നമസ്കാരം❤️❤️❤️
@joshyjose2492
@joshyjose2492 Ай бұрын
Ada comment adukarilla aduthillagilum kuzapamella😅😅😅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️🙏🙏🙏
@limisasi1544
@limisasi1544 Ай бұрын
കമെന്റ് വായന കണ്ടാലും ഇത്രയും ചിരിക്കാൻ പറ്റുമെന്നു മനസിലായി... 🤣🤣
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂😂
@sabusworld9095
@sabusworld9095 Ай бұрын
KL biju അവരുടെ ചാനൽ 30 മില്യൺ കഴിഞ്ഞു suscriber പക്ഷെ അവരുടെ ചില വീഡിയോക് ഒക്കെ കുറച്ചു വ്യൂസ് ഒള്ളു ഉണ്ടാവാർ അതൊന്നും കാര്യം ആക്കണ്ട ഇങ്ങനെ തന്നെ പോയാൽ മതി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️🙏🙏🙏🙏🙏
@jayashreesudhakaran7863
@jayashreesudhakaran7863 Ай бұрын
Athinu Saritha de Ammayum cheruppam alle❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️🙏🙏
@vijayakumaro9786
@vijayakumaro9786 Ай бұрын
Good morning❤❤🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️
@lelibasil8299
@lelibasil8299 Ай бұрын
ഓൾസരിത അജു പറയുന്നതിൽ കാര്യ മുണ്ട് നല്ല സമയത്ത് കുട്ടിയുണ്ടയെങ്കിൽ സരിതയിപ്പോൾ അമ്മമ്മയായെനെ 😂 സിനിമ യിൽ അജു തിലങ്ങുമയിരുന്നെ ഇപ്പോഴത്തെ basil Joseph ne പോലെ . അജു ഈ കുറ്റം പറയുന്നവര് സ്നേഹമുള്ള കുടുംബജീവിതം അല്ല നയിക്കുന്നത് എപ്പോഴും അവരുടെ ജീവിതത്തിൽ ടെൻഷൻ ആയിരിക്കുംഅതാണ് മറ്റുള്ളവരുടെ ജീവിതം കാണുമ്പോൾ അസൂയ തോന്നുന്നത്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️🥰🥰🥰🥰
@mercyjacobc6982
@mercyjacobc6982 Ай бұрын
അജു നാശം എന്ന അർത്ഥ ത്തിലാണ് തേങ്ങ എന്ന് പറയുന്നത്, കുഞ്ഞ് നാശം 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ഏയ്‌ അങ്ങനെ അല്ല... ❤️❤️❤️🙏
Another day in our life /Kerala chatti choru sadham recipe /Village life /Healthy life /Cooking
20:40
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 58 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 22 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 15 МЛН
Priya’s , Poornima’s & Mummy’s Jewellery Collection
24:46
Oru Happy Family
Рет қаралды 48 М.
😳Ooops 😳 #littos
0:29
Littos Media
Рет қаралды 13 МЛН
Хитрая ТАТАРОЧКА!😜 inst: psawkin
1:00
Petr Savkin
Рет қаралды 2,8 МЛН
WOW! SMART idea and very USEFUL 👓 #camping #survival #bushcraft #outdoors
0:27
Ăn Vặt Tuổi Thơ 2024
Рет қаралды 10 МЛН
BABY Comedy : Surprise gift for orphan baby💔
0:49
BABY Comedy
Рет қаралды 17 МЛН
Amazing
0:37
GT Tradition
Рет қаралды 20 МЛН