കല്യാണ തലേന്ന് വിളമ്പുന്ന കോഴിയും കുമ്പളങ്ങയും | Winter Melon Chicken Curry

  Рет қаралды 204,440

Paadi Kitchen

Paadi Kitchen

Жыл бұрын

A traditional special recipe which served in the marriage day night function found in Palakkad village side which is called Kozhiyum Kumbalangayum. This tasty dish is now also found in these regions. So friends in this video we are showing how to prepare this special dish. So try this and gives your valuable feed back.
#kitchen #food #chicken

Пікірлер: 249
@sunithathanadankaladharan1078
@sunithathanadankaladharan1078 6 ай бұрын
സൂപ്പർ 👌🥰 മ്മ്ടെ പാലക്കാടിന്റെ തനിമയും പാലക്കാടിന്റെ പാഷയും🥰👌
@PAADI.KITCHEN.
@PAADI.KITCHEN. 6 ай бұрын
Okay okay thanks Thanks for Watching
@Shinilaaridhya1987
@Shinilaaridhya1987 7 сағат бұрын
ചേച്ചി ഞാൻ ഇത് കേട്ടിട്ടേ ഉള്ളൂ എങ്ങനെ ഉണ്ടാക്കുന്നത് എന്നു detail ആയി കാണിച്ചു തന്നതിന് വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ 👏👏👏👏
@jessythomas561
@jessythomas561 Жыл бұрын
Wow 👌 njan kaathirunna recipe 😋
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Thanks chechi Thanks for Watching
@sarithasaru1911
@sarithasaru1911 Жыл бұрын
Super... ❤❤❤ കുമ്പങ്ങ് ചിക്കൻ കറി.. Thank you
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Thanks for Watching
@remlaththayyil2583
@remlaththayyil2583 Жыл бұрын
Kandittu kothiyavunnu Pushpamme👍👍
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Mmmmm endhaa eppo cheyya Thanks for Watching
@Mj-ct5kx
@Mj-ct5kx 6 ай бұрын
നല്ലതാണ്... ബോംബെ ന്നു ചേച്ചി വന്നപ്പോൾ കുമ്പളങ്ങ ഇട്ട് തേങ്ങാപ്പാൽ ചേർത്തു വെച്ചു.. ഉരുളക്കിഴങ്ങു ആണ് സാധാരണ ഇടാറുള്ളത്.. നാടൻ കോഴി ആയിരുന്നു.. പണ്ടത്തെ കാര്യമാണ്...50 കൊല്ലം മുൻപത്തെ.. ഒരു പ്രാവശ്യം ഞാൻ അങ്ങിനെ കഴിച്ചിട്ടുണ്ട്.നല്ലതായിട്ടാണ് തോന്നിയത്... രുചിയൊന്നും ശരിക്കു ഓർമയില്ല..ഞങ്ങൾ തൃശൂർ താമസം ആയിരുന്നെങ്കിലും kottayam കാർ ആണ്.. ഞങ്ങളുടെ തെക്കൻ style പാചകരീതി ആണ്...ഞങ്ങൾ ഇപ്പോൾ എറണാകുളത്താണ് താമസം..പുഷ്പമ്മ എല്ലാം കൊണ്ടും super ആണ്..ഒരിക്കലെങ്കിലും കാണാൻ ആഗ്രഹം ഉണ്ട്..
@PAADI.KITCHEN.
@PAADI.KITCHEN. 6 ай бұрын
Okay okay Oru divasam varuu Paadi lekku Thanks for Watching
@jayasreenayar6409
@jayasreenayar6409 Жыл бұрын
പുഷ്പമ്മ കൊതിയാവുന്നു ഉഗ്രൻ
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Okay okay Thanks for Watching
@bindujoseph2005
@bindujoseph2005 Жыл бұрын
All her recipes are nice❤
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Thanks for Watching
@sanjanasushil3351
@sanjanasushil3351 Жыл бұрын
Dosayum kumbalamga irachiyum😋😋😋
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Thanks for Watching
@veenaantony4953
@veenaantony4953 11 ай бұрын
ithuvare ingane kazhichittila. Kandittu kothiyavunnu. ini chicken vangumbol ingane try cheyanam.👌❤️
@PAADI.KITCHEN.
@PAADI.KITCHEN. 11 ай бұрын
Okay okay Ennittu ariyikkanam Thanks for Watching
@unnikrishnant2423
@unnikrishnant2423 Жыл бұрын
Nannaayi enikkum padikkan saadhichu 😊
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Okay Expecting support always Thanks for Watching
@Priya34231
@Priya34231 Ай бұрын
അടിപൊളി കുമ്പളങ്ങ കോഴി കറി 😘😘😘😘😘😘😘😘😘😘😘😘😘😘😘
@PAADI.KITCHEN.
@PAADI.KITCHEN. Ай бұрын
Yes Correct….Thanks for watching
@bindhujobi9044
@bindhujobi9044 9 ай бұрын
അടിപൊളി 😋😋😋ആദ്യം ആയിട്ടാ കാണുന്നത് കുമ്പളങ്ങ കോഴി കറി
@PAADI.KITCHEN.
@PAADI.KITCHEN. 9 ай бұрын
Thanks Thanks for Watching
@ellanjanjayikum9025
@ellanjanjayikum9025 Жыл бұрын
Sweet Amma curry kidilan 💪👌💝
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Thanks for Watching
@vargheselilly3815
@vargheselilly3815 6 күн бұрын
ഫിറോസിന്റെ സംഭാഷണം ,,,,,
@PAADI.KITCHEN.
@PAADI.KITCHEN. 5 күн бұрын
Ayoooo allaa Thanks for watching
@vargheselilly3815
@vargheselilly3815 5 күн бұрын
@@PAADI.KITCHEN. ആ ശൈലി ആണെന്ന് പറഞ്ഞതാ ,,,,,
@rachelrajan9686
@rachelrajan9686 25 күн бұрын
Very neat cooking Well arranged 😊
@PAADI.KITCHEN.
@PAADI.KITCHEN. 25 күн бұрын
Thanks for watching
@palakkadanvadakkinispecial5388
@palakkadanvadakkinispecial5388 Жыл бұрын
പുഷ്പമ്മ നമുക്ക് മാറ്റന്നാളേ ചങ്ക്രാന്ദി അല്ലെ നമ്മൾ ഉണ്ടാകാറുണ്ട് നാടൻ കോഴി കിട്ടിയാൽ ഉഷാർ 🤤🤤🤤👍👍👍❤️❤️❤️🤤🤤🤤🤤
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Okay okay Thanks for Watching
@anupriyanka7260
@anupriyanka7260 Жыл бұрын
Nalla avatharanam samsaramkurache good
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Thanks for Watching
@jithugaming373
@jithugaming373 8 ай бұрын
ഞാനും ഈ ങ്ങനെയാണ് വെക്കുന്നത് ❤ കുറെക്കൂടി ഈസിയായി പറഞ്ഞു തന്നതിന് ഒരു പാട് നന്ദി അമ്മ🙏🙏🙏🙏
@PAADI.KITCHEN.
@PAADI.KITCHEN. 8 ай бұрын
Thanks jithu Thanks for Watching
@shobanashobana7442
@shobanashobana7442 9 ай бұрын
പാലക്കാടിന്റെ സ്വന്തം പുഷ്പമ്മയും കോഴീം കുമ്പളങ്ങിം ❤
@PAADI.KITCHEN.
@PAADI.KITCHEN. 9 ай бұрын
Ayoooo Thanks for Watching
@bindhumanoj8039
@bindhumanoj8039 Жыл бұрын
ഞാനും ഒരു palakkattukariyanu ഇകുറെ വർഷമായി തൃശൂർ താമസിക്കുന്നു ഒരുപാട് പ്രാവശ്യം കോഴിയും kumbalangyum ഉണ്ടാക്കിയിട്ട് പെർഫെക്റ്റ് ടേസ്റ്റ് വന്നില്ലയിരുന്ന് Pushpammayude recepie നോക്കി വെച്ചപ്പോഴാണ് പെർഫെക്റ്റ് ആയത് thank you pushpamma ❤❤❤
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Sandhoosham sahikkan pattunnilla Expecting support always Thanks for Watching
@premak1799
@premak1799 Жыл бұрын
Super..house.pushppamma..super
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Not house it’s Paadi Thanks for Watching
@jenyurikouth4984
@jenyurikouth4984 10 ай бұрын
Super. I will try.😅❤ thanks.
@PAADI.KITCHEN.
@PAADI.KITCHEN. 10 ай бұрын
Okay okay Thanks for Watching
@jayaprabhaprem1810
@jayaprabhaprem1810 Жыл бұрын
Pwoli❤❤❤
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Thanks for Watching
@vidhyark4623
@vidhyark4623 Жыл бұрын
പാലക്കാടിന്റെ സ്വന്തം കുമ്പളങ്ങയും കോഴിയും കറി 👌🏻
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Yes correct Thanks for Watching
@janobas805
@janobas805 Жыл бұрын
​@@PAADI.KITCHEN.12:31 😊
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 11 ай бұрын
Yes, നമ്മുടെ സ്വന്തം
@muhammedrafikp6674
@muhammedrafikp6674 11 ай бұрын
1qqqq
@mansoorpattambi3467
@mansoorpattambi3467 11 ай бұрын
എനിക് ഭയങ്കര ഇഷ്ട മായി മണ്ണാർക്കാട് വെച്ച് ഇത് പോലെ ഞാൻ കഴിഞ്ഞു അടിപൊളി
@PAADI.KITCHEN.
@PAADI.KITCHEN. 11 ай бұрын
Okay Thanks for Watching
@udhayankumar9862
@udhayankumar9862 11 ай бұрын
Namude sowntham palakkad super chikkan kumbalanga kari
@PAADI.KITCHEN.
@PAADI.KITCHEN. 11 ай бұрын
Yes correct Thanks for Watching
@lakshmikuttyknair9179
@lakshmikuttyknair9179 8 ай бұрын
പാലക്കാടൻ പണ്ടത്തെ കോഴി കുമ്പളങ്ങകറി സൂപ്പർ ആണ് പക്ഷെ ഇപ്പോഴത്തെ കുട്ടികൾ കുമ്പളങ്ങഇടാൻ സമ്മതിക്കുന്നില്ല സൂപ്പർ പുഷ്പ്പപാലക്കാടൻ മട്ട തന്നെ ചോറിനു നല്ലതു 👏🏻👏🏻👌👌😋😋
@PAADI.KITCHEN.
@PAADI.KITCHEN. 8 ай бұрын
Mmmmmm seriyaanu Ellaa foods taste cheyyanam
@praveenapradeep1729
@praveenapradeep1729 Жыл бұрын
Adipoli👌🏻
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Thanks for Watching
@BinoyVaidian
@BinoyVaidian 4 ай бұрын
ഞങ്ങള്‍കിതൊരു നല്ല വൃതൃസ്ത വിഭവമാണ്. വളരെ നന്നായിരുന്നു എന്ന് കണ്ടാല്‍ തന്നെ അറിയാം.
@PAADI.KITCHEN.
@PAADI.KITCHEN. 4 ай бұрын
Okay thanks Thanks for Watching
@ABDUKKAvlogs
@ABDUKKAvlogs Жыл бұрын
കോഴിയും കുമ്പളങ്ങയും വളരെ നല്ല കോമ്പിനേഷൻ ആണല്ലോ.
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Yes correct Thanks for Watching
@praseenadinesh2453
@praseenadinesh2453 Жыл бұрын
Super pushpamma👍👍👍👍
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Thanks for Watching
@susanpradeep350
@susanpradeep350 Жыл бұрын
Adipoli
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Thanks for Watching
@rtsravistastysamayal605
@rtsravistastysamayal605 Жыл бұрын
Super curry recipe
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Thanks for Watching
@jayaprabhakaran2653
@jayaprabhakaran2653 Жыл бұрын
Palakkattukarude kumbalaghayum kozhicurriyum
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Okay Thanks for Watching
@preethip9955
@preethip9955 Жыл бұрын
പുഷ്പഅമ്മയുടെ ഫാമിലിയെയും, വീടിനെയും പരിചയപ്പെടുത്തുന്ന vlog ചെയ്യു.
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Okay cheyyam Veetil Aarum eppo ella Thanks for Watching
@jayachris449
@jayachris449 11 ай бұрын
​@@PAADI.KITCHEN.❤ ft but 0
@lovelydreamsmalappuram5693
@lovelydreamsmalappuram5693 11 ай бұрын
ഞാൻ പാലക്കാട് പോയപ്പോൾ കുമ്പളങ്ങ ഇറച്ചി കറി കഴിച്ചിട്ടുണ്ട് സൂപ്പറാണ്👌👌😋😋
@PAADI.KITCHEN.
@PAADI.KITCHEN. 11 ай бұрын
Okay okay Thanks for Watching
@mansoorpattambi3467
@mansoorpattambi3467 11 ай бұрын
അടിപൊളി
@PAADI.KITCHEN.
@PAADI.KITCHEN. 11 ай бұрын
Okay Thanks for Watching
@beenamuralidhar8020
@beenamuralidhar8020 Жыл бұрын
Sooperb
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Thanks for Watching
@sulochanaa6988
@sulochanaa6988 Жыл бұрын
Hai Chechi...Chechiyudea nalla samsaravum chicken chaiyyunna vidhavum valarea super....Kanumbol thannea kazhikkan kothi aavunnu chechy.. Adipoli,adipoli Babu nigal ellavarum nannayi kazhichu allea...
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Thanks for the compliment Thanks for Watching
@mohandasmohandas3329
@mohandasmohandas3329 Жыл бұрын
yummy curry
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Thanks for Watching
@premak1799
@premak1799 Жыл бұрын
Super
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Thanks for Watching
@sheenafertel9885
@sheenafertel9885 Жыл бұрын
Superb
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Thanks for Watching
@sudhajds1805
@sudhajds1805 7 күн бұрын
നമ്മുടെ പാലക്കാട്❤❤❤
@PAADI.KITCHEN.
@PAADI.KITCHEN. 5 күн бұрын
Nammude keralam Thanks for watching
@AbdulKareem-ns2jr
@AbdulKareem-ns2jr 7 күн бұрын
Palakkadinte kumbalanga kozhi,thrissur karkum undoru kozhi chembu kozhi
@PAADI.KITCHEN.
@PAADI.KITCHEN. 5 күн бұрын
Yes Correct….Thanks for watching
@zpb1951
@zpb1951 4 күн бұрын
It is also known as plakadan kozhi sambar
@PAADI.KITCHEN.
@PAADI.KITCHEN. 4 күн бұрын
Yes Correct….Thanks for watching
@vidyadharannair6257
@vidyadharannair6257 4 күн бұрын
നല്ല മണം വന്നു 😂😂
@PAADI.KITCHEN.
@PAADI.KITCHEN. 3 күн бұрын
Mmmmm Thanks for watching
@girijasdreamworld
@girijasdreamworld 11 ай бұрын
കറി സൂപ്പർ👍👍🤤
@PAADI.KITCHEN.
@PAADI.KITCHEN. 11 ай бұрын
Thanks Girija chechi Thanks for Watching Expecting support always
@ELITESHIVA
@ELITESHIVA 11 ай бұрын
super🙋🙋🙋
@PAADI.KITCHEN.
@PAADI.KITCHEN. 11 ай бұрын
Thanks for Watching
@harinarayananmadambathkala4137
@harinarayananmadambathkala4137 Жыл бұрын
Super ചേച്ചി 🙏
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Thanks for Watching
@girijap1498
@girijap1498 Жыл бұрын
എൻറെ മകളുടെ ഭർത്താവ് ഇതു പോലെ ഉണ്ടാക്കൻപറയും അവൻ പാലക്കാട് കാരനാണ് ഞാൻ ഇതുവരെ കഴിച്ചില്ല ഞാൻ കണ്ണുർകാരിയാണ് ഇപ്പം കോഴിക്കോട് ഞാൻ ഉണ്ടാക്കി നോക്കുന്നതാണ്
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Okay okay Thanks for Watching
@Aneeshaneesh801
@Aneeshaneesh801 Ай бұрын
ഞങ്ങൾ പാലക്കാട് ഒറ്റപ്പാലം ആണ് ഞാൻ ഇത് ഉണ്ടാകാറുണ്ട് തേങ്ങ അരക്കു മ്പോൾ ഞാൻ ചെറിയ ജീരകം ഇടാറുണ്ട്
@zubairabdola
@zubairabdola 11 ай бұрын
പാലക്കാടിനെ പെരുത്ത് ഇഷ്ടം , അമ്മച്ചിയുടെ... രുചിvideos എനിയും വരട്ടെ...👍
@PAADI.KITCHEN.
@PAADI.KITCHEN. 11 ай бұрын
Okay okay thanks Expecting support always
@bindhumohanpournami6977
@bindhumohanpournami6977 11 ай бұрын
Kazhikkan thonnunnu😅😅
@PAADI.KITCHEN.
@PAADI.KITCHEN. 11 ай бұрын
Mmmmm Thanks for Watching
@unnikrishnanunniunnikris-hd3qh
@unnikrishnanunniunnikris-hd3qh 11 ай бұрын
നമ്മുടെ
@PAADI.KITCHEN.
@PAADI.KITCHEN. 11 ай бұрын
Thanks for Watching
@reminchandran511
@reminchandran511 Жыл бұрын
❤❤❤
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Thanks for Watching
@meenanair4491
@meenanair4491 Жыл бұрын
😊
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Thanks for Watching
@rahmanrahu5529
@rahmanrahu5529 Жыл бұрын
👌👌👌👌
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Thanks for Watching
@user-gm4om2rj1f
@user-gm4om2rj1f 11 ай бұрын
സൂപ്പർ
@PAADI.KITCHEN.
@PAADI.KITCHEN. 11 ай бұрын
Thanks for Watching
@jessythomas561
@jessythomas561 Жыл бұрын
Ithu Palakad nte swantham curry 🍛 kothippikalle babu😊
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Yes correct but video alley Thanks for Watching
@tobuz988
@tobuz988 3 ай бұрын
ഞങ്ങടെ വടക്കാഞ്ചേരിയിലും ഇത് വെക്കാറുണ്ട്
@PAADI.KITCHEN.
@PAADI.KITCHEN. 3 ай бұрын
Yes Correct….Thanks for watching
@shijup.v8464
@shijup.v8464 11 ай бұрын
😊😊😊😊 😊😊😊
@PAADI.KITCHEN.
@PAADI.KITCHEN. 11 ай бұрын
Thanks for Watching
@sajinianandhakrishnan9078
@sajinianandhakrishnan9078 Жыл бұрын
👏👏👏👏👏
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Thanks for Watching
@sabinbp
@sabinbp 2 күн бұрын
Vssss
@PAADI.KITCHEN.
@PAADI.KITCHEN. Күн бұрын
Thanks for watching
@jacindajoseph5699
@jacindajoseph5699 Ай бұрын
Njangal thenga pal aanu ozhikika.
@PAADI.KITCHEN.
@PAADI.KITCHEN. Ай бұрын
Okay Okay Thanks for watching
@sheebabharathan4997
@sheebabharathan4997 Жыл бұрын
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Thanks for Watching
@bvskitchen1045
@bvskitchen1045 11 ай бұрын
👍🏻👍🏻👍🏻
@PAADI.KITCHEN.
@PAADI.KITCHEN. 11 ай бұрын
Thanks for Watching
@viswabharathyk2171
@viswabharathyk2171 Жыл бұрын
👌👌
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Thanks for Watching
@haskumar.rkumar8049
@haskumar.rkumar8049 22 күн бұрын
👌👌👌👍👍👍
@PAADI.KITCHEN.
@PAADI.KITCHEN. 20 күн бұрын
Thanks for watching
@manya_xz
@manya_xz Жыл бұрын
Supar
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Thanks for Watching
@godluffy777
@godluffy777 11 ай бұрын
Pushpammayude kumbalanhayum കോഴിയും ഞാനും ഉണ്ടാക്കി എല്ലാർക്കും ഇഷ്ട്ടമായി ട്ടോ thanks amma... Katta kaalan undaakkkamo?
@PAADI.KITCHEN.
@PAADI.KITCHEN. 11 ай бұрын
Thanks for the compliment Kaalan undaakkam
@remaachuthan9002
@remaachuthan9002 5 ай бұрын
👌🙏
@PAADI.KITCHEN.
@PAADI.KITCHEN. 5 ай бұрын
Thanks for Watching
@jacindajoseph5699
@jacindajoseph5699 Ай бұрын
Thrissur ,palakadu, irachi curry yil kaduli pottikillallo....
@PAADI.KITCHEN.
@PAADI.KITCHEN. Ай бұрын
Yes Correct….Thanks for watching
@joypu6684
@joypu6684 11 ай бұрын
കോഴി,കുമ്പളങ്ങ വറുത്തരച്ചത് ബെസ്റ്റ്.
@PAADI.KITCHEN.
@PAADI.KITCHEN. 11 ай бұрын
Thanks for Watching
@sreelatham5144
@sreelatham5144 9 ай бұрын
Suuuuuuper
@PAADI.KITCHEN.
@PAADI.KITCHEN. 9 ай бұрын
Thanks for Watching
@radhasahadevan457
@radhasahadevan457 Жыл бұрын
Chandranagar evideya chechi, njan olavakot aanu. Vannu kaanan aanu
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Okay please give number in mail we will call. paadifoods12345@gmail.com
@unnikrishnanunniunnikris-hd3qh
@unnikrishnanunniunnikris-hd3qh 11 ай бұрын
നമ്മൾ ചിക്കൻ കട
@PAADI.KITCHEN.
@PAADI.KITCHEN. 11 ай бұрын
Thanks for Watching
@safeenafathima1425
@safeenafathima1425 11 ай бұрын
Dr❤
@PAADI.KITCHEN.
@PAADI.KITCHEN. 11 ай бұрын
Thanks for Watching
@jijishababu4947
@jijishababu4947 Жыл бұрын
കാണുമ്പോൾ തന്നെ വായിൽ വെളളമൂറും
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Yes correct Thanks for Watching
@rameesraja9289
@rameesraja9289 6 ай бұрын
🤤🤤
@PAADI.KITCHEN.
@PAADI.KITCHEN. 6 ай бұрын
Thanks for Watching
@irineantony7832
@irineantony7832 11 ай бұрын
Thenga palu ittu vechal mathiyo?
@PAADI.KITCHEN.
@PAADI.KITCHEN. 11 ай бұрын
Mathi Thanks for Watching
@nalinirajan8871
@nalinirajan8871 11 ай бұрын
ചിക്കനും കുമ്പളങ്ങയും ഇത്ര ടേസ്റ്റ് ആണോ .
@PAADI.KITCHEN.
@PAADI.KITCHEN. 11 ай бұрын
Adipoli aanu cook chethu nookku
@nandinibhaskar9711
@nandinibhaskar9711 Жыл бұрын
Palakkadil ningal evideyanu
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
In town Thanks for Watching
@user-su2up9jl8g
@user-su2up9jl8g 6 күн бұрын
ഇത് തടിയൻക അല്ലെ
@PAADI.KITCHEN.
@PAADI.KITCHEN. 5 күн бұрын
Mmmmm Thanks for watching
@manjulapm1037
@manjulapm1037 Жыл бұрын
അമ്മയുടെ വീട് എവിടെയാണ് ?
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Koduvayoor Thanks for Watching
@Grace-pp3dw
@Grace-pp3dw 11 ай бұрын
26 The Praise the Lord 86 🙏🤗🌠😇😊👍 John 3:16
@PAADI.KITCHEN.
@PAADI.KITCHEN. 11 ай бұрын
Thanks for Watching
@labeebashameer7485
@labeebashameer7485 11 ай бұрын
Kumabalanga koorayundo?😊
@PAADI.KITCHEN.
@PAADI.KITCHEN. 11 ай бұрын
Ayoooo ella Thanks for Watching
@MJVLOGS767
@MJVLOGS767 Жыл бұрын
അടിപൊളി ആയിട്ടുണ്ട് 👍👍🥰🥰
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Thanks for Watching
@anujakurup
@anujakurup 2 ай бұрын
Amme ചെറു ജീരകം എന്നാൽ തോരൻ വെക്കാൻ use ചെയ്യുന്ന ജീരകം ആന്നോ
@PAADI.KITCHEN.
@PAADI.KITCHEN. 2 ай бұрын
Yes Correct….Thanks for watching
@sabinbp
@sabinbp 2 күн бұрын
Vaduka
@PAADI.KITCHEN.
@PAADI.KITCHEN. Күн бұрын
Thanks for watching
@sreedharanpillai8912
@sreedharanpillai8912 Жыл бұрын
Super 👌ബാബു സാമ്പിൾ നോക്കി തടി കൂടിയിട്ടുണ്ട് 😂
@gracejohn1864
@gracejohn1864 Жыл бұрын
Chickenkumbalangacurryushar
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Yes correct Thanks for Watching
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Thanks
@user-eq2dr5zf6y
@user-eq2dr5zf6y Ай бұрын
Amma oru kada thudangi Ella varumanavu ningalku kittille.cheachiyum undallow.koottinu
@PAADI.KITCHEN.
@PAADI.KITCHEN. Ай бұрын
Yes Correct….Thanks for watching
@molivarghesemolivarghese8790
@molivarghesemolivarghese8790 Ай бұрын
ADI POLI AVIDEKU VARAN THONUNU AVAROKE AVIDUTHE JOLIKAR ANO ? KOTHIYAVUNU 😂❤❤😂😂❤
@PAADI.KITCHEN.
@PAADI.KITCHEN. Ай бұрын
Okay Okay Oru divasam varuuu Thanks for watching
@sujathabijul7075
@sujathabijul7075 Жыл бұрын
Kumblanga illangil potato idammo??
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Edaam no problem Thanks for Watching
@sujathabijul7075
@sujathabijul7075 Жыл бұрын
Thank you so much pushpamma for recipe...just made it ...its superbly tasty...reminded of my days in palakkad😊
@vishnukannan9713
@vishnukannan9713 7 ай бұрын
Palakkad സ്ഥലം എവിടെ ആണ്
@PAADI.KITCHEN.
@PAADI.KITCHEN. 7 ай бұрын
Palakkad near Chandranagar Thanks for Watching
@sarojchandran76
@sarojchandran76 Жыл бұрын
What does paadi mean
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Just mean out House Thanks for Watching
@jeyasudha6720
@jeyasudha6720 11 ай бұрын
Thegayil jeeragamidano amme
@PAADI.KITCHEN.
@PAADI.KITCHEN. 11 ай бұрын
Yes
@PAADI.KITCHEN.
@PAADI.KITCHEN. 11 ай бұрын
Thanks for Watching
@sowmyasowmya5434
@sowmyasowmya5434 Жыл бұрын
ഇതാണോ ഈ അമ്മടെ വീട്... നമ്മുടെ പാലക്കാടുക്കാരിന്റെ സ്വന്തം കോഴിയും കുമ്പളങ്ങയും 😋😋😋😋
@suhra_family_vlog
@suhra_family_vlog Жыл бұрын
സൂപ്പർ കൊതിപ്പിച്ചു കളഞ്ഞല്ലോ
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Veedu alla Paadi Thanks for Watching
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Thanks for Watching
@rajeenahakkim1358
@rajeenahakkim1358 Жыл бұрын
Njanum Palakkad aanu paadi kitchen Palakkad evideya chechi
@sowmyasowmya5434
@sowmyasowmya5434 Жыл бұрын
@@rajeenahakkim1358 ariyilla
@smithavk8527
@smithavk8527 Жыл бұрын
👌👌👌❤️
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Thanks for Watching
@shibuhameed5908
@shibuhameed5908 Жыл бұрын
അമ്മേ തക്കാളി ചേർക്കാമോ
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
Cherkkan pattillallo Thanks for Watching
@renukasubran3232
@renukasubran3232 Жыл бұрын
ഈ അമ്മ കല്ല്യാണ വീട്ടിൽ ഒരുക്കി കൊടുക്കാൻ പോകുമോ
@PAADI.KITCHEN.
@PAADI.KITCHEN. Жыл бұрын
No pokarilla Thanks for Watching
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 50 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 58 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 50 МЛН