No video

പാലക്കാട് കോഴികുമ്പളങ്ങ|Palakkad Special Kozhi & Kumbalanga Recipe. | Chicken and white guard curry

  Рет қаралды 23,969

SAMANWAYAM

SAMANWAYAM

Күн бұрын

My Dear ones...
Welcome to SAMANWAYAM
Palakkad Special Chicken and White Gourd recipe ,
#പാലക്കാട്സ്പെഷ്യൽകോഴിയുംകുമ്പളങ്ങയും
#കോഴിയുംകുമ്പളങ്ങയും.
#PalakkadSpecialchickenandashgourdcurry
#ChickenAndWhiteGourdcurry
#PalakkadSpecialKozhiKumbalanga
#Palakkadchickencurryrecipe
#Kumbalangarecipes
#Keralastylechickencurry#WhiteGourdCurry
#HomemadericecurryRecipe #SpicykumbalangaCurry
#Palakkadspecialchicken recipe
#Whitegourdcurry
Ingredients of kozhi Kumbalanga Palakkad spl
...............................
Step 1
Powders Dry Roast
.........................
Cinnamon 4 ചെറുത്
Cloves 6 nos
Pepper seeds 1 tbsp
Fennel seeds 3/4 tbsp
curry Leaves
chilli Powder 4 tbsp
Coriander powder 4 tbsp
Turmeric powder 1 tsp
Dry roast and grind
step 2
Marination
.................
Chicken 🐔 1/2 kg
With dry roast powder and keep in 1 hour
Step 3
.Pan - Urili
Coconut oil 2 tbsp
Ginger 1 inch crushed
Garlic 2 full pods crushed
Shallots 200 gm
Curry leaves
Sort well then add Marinated chicken sort and hot water 3/4 Cook and then add Salt
step 4
4.Masala
---------
Coconut 🥥 1 nos
cumin - 1/2 Tsp
curry Leaves.
Grind well
step 5
add Ash gourd 1 kg
Cook well then add coconut grind Masala
Step 6
seasoning
...............
Coconut oil - 1 Tbs
Mustard 1 tsp
Whole chilly 4 nos
Shallots - 7-8 nos
Curry leaves bunch
Description:
This is a perfect chicken and Kumbalanga recipe, Palakkad Special
Mainly this is used in 3 occasions
1. Day before marriage function
2. Sradham day
3. Samkramanam day
White guard has many health and medical properties
It can be used all types of people and patients
Mainly it's a fat burning vegetables
So very much appreciated to used with non veg
Hope you enjoyed this recipe
Query solved:
Palakkad Special Chicken and White Gourd recipe
Palakkad Special Chicken and Ash Gourd recipe
Palakkad special chicken recipe
white gourd curry
Authentic Palakkad Special Chicken and Ash Guard
White Gourd Recipe
Palakkad Cuisine
South Indian nonveg Recipe
Traditional nadan Cooking
South Indian cuisine
Kerala traditional food
Indian Curry Authentic Flavors
IndianCooking
Kerala Food
Family Recipe
Cooking From Scratch Foodie Delights
Flavorful Dish
Home Cooking
Delicious Eats
Food Lovers
Food Photography
Authentic Palakkad recipe
Indian curry recipe
Chicken and white gourd curry
Kerala culinary delights
Traditional Indian cooking
Spicy Palakkad dish
Kerala home cooking
Family recipe
Kerala flavors
Indian spices
Homemade curry
Kerala food culture
Flavorful chicken curry
Indian dinner ideas
Classic Kerala recipe
White pumpkin dish
നിങ്ങൾ ആദ്യമായിട്ട് ആണ് ഈ ചാനൽ കാണുന്നതെങ്കിൽ മടിക്കാതെ സബ്സ്ക്രൈബ് ചെയ്യാനും, ബെൽ ബട്ടൺ ഇനേബിൾ ചെയ്യാനും മറക്കരുത്..
സസ്നേഹം,
അന്നമ്മ
QUERIES SOLVED:
food challenge
food
street food
food shorts
classic mini food
food vlogs
chinese food
village food channel
5 minute crafts food
best ever food review show
asmr food
eating food
food eating
food asmr
street food india
china food
food recipes
indian street food
spicy food
your food lab
guess the food
spicy food challenge
mini food
food eating challenge
street food kerala
kerala food
kerala street food
kerala food channel
kerala food recipes
kerala food blog
food kerala
kerala food shorts
kerala food vloggers
easter special food kerala style
indian food vlogs
food vlogs india
food vlogs malayalam
street food vlogs
village cooking channel
cooking
cooking videos
miniature cooking
village cooking
mini cooking
cooking recipes
cooking challenge
cooking channel
Connect me on social media
-----------------------------------------------------------
1. Facebook : / samanwayamanna
2. Instagram : / usha.mathew.56
3. KZfaq: / samanwayamofficial
4. Vlog Channel : / therealannaoffcial
5. Josh : share.myjosh.i...
6. Tiktok : / samanwayam_usha
7.For Enquiries & collaboration: samanwayamusha@gmail.com

Пікірлер: 130
@winterbearzgirl
@winterbearzgirl Жыл бұрын
നമ്മൾ ഉണ്ടാക്കാറ് ആദ്യം oil ചൂടാക്കി ഉലുവ, പട്ടഗ്രാമ്പു ഇട്ട് സവാള വയറ്റി, പച്ചമുളക് ഇടും. എന്നിട്ട് തക്കാളി ചേർത്ത് ഇളക്കി കുമ്പളങ്ങ ഇടും. പിന്നെ മസാല തിരുമ്മി വച്ച ചിക്കൻ ചേർത്ത് നല്ലോം ഇളക്കി കുറച്ചു നേരം അടച്ചു വയ്ക്കും. അതിലേക്ക് തേങ്ങ അരച്ചത് ചേർക്കും. കൂടെ കറിവേപ്പില മല്ലിയില കൂടി. കടുക് പൊട്ടിക്കാറില്ല. ചേച്ചി പറഞ്ഞപ്പോ നൊസ്റ്റു വന്നു 😍മുൻപ് കല്യാണതലേന്നും മരിച്ചു 16നും ഒക്കെ എപ്പഴും ഉണ്ടാകുന്ന item ആയിരുന്നു. ഇപ്പൊ ഉരുളകിഴങ്ങ് കൂടി ചേർത്ത് കറി ആക്കി തുടങ്ങി. പഴയ taste കിട്ടുന്നില്ല ഇപ്പൊ 🙂മുൻപൊക്കെ ഒരു കൈ കൊണ്ട് ഭക്ഷണം കഴിക്കുമ്പോ അടുത്ത കൈ കൊണ്ട് കറി ഇലയിൽന്ന് ഒഴുകി പോകാതെ നോക്കാൻ പിടിച്ചു കഴിക്കും 😂Nostu🤌🏻💫
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി dear .. ഇങ്ങനെ കൂടെ Try ചെയ്ത് നോക്കാം കേട്ടോ...
@winterbearzgirl
@winterbearzgirl Жыл бұрын
@@SAMANWAYAMofficial തീർച്ചയായും ചേച്ചി 😍
@prasannakumari6654
@prasannakumari6654 21 күн бұрын
Super tasty chicken curry...so yummy..dear😊❤
@jp-il1wf
@jp-il1wf Жыл бұрын
Thenga kothu ittal ithilum super aavum..😋😋
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
yes.
@Shahanasworld
@Shahanasworld Жыл бұрын
Videos eallam kaanarund aadyaamaayitanu comment idunnath.videos eallam orupaadu ishttamanu .interview kandu othiri sangadavum snehavum bahumanavum oke thonni orupaadu ishttamanu ❤
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
പൊന്നേ.. സ്നേഹവും പരിഗണനയും മാത്രം മതി.. ബഹുമാനിക്കാൻ തക്ക ഒന്നും ഇല്ല. അത് തന്നെ ഭാഗ്യമായി കരുതുന്നു..
@Shahanasworld
@Shahanasworld 11 ай бұрын
@@SAMANWAYAMofficial ❤️
@akumark273
@akumark273 Жыл бұрын
കിടുക്കാച്ചി അവതരണം👌👌👌👌👍
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
dear, വീഡിയോ ഇഷ്ടപ്പെട്ടോ? നമ്മുടെ ഈ ചാനൽ ഫോളോ ചെയ്തിട്ടുണ്ടോ?ഇല്ലങ്കിൽ ചെയ്യാൻ മറക്കല്ലേ? അന്നമ്മ.
@rainbowmoonmedia1845
@rainbowmoonmedia1845 Жыл бұрын
ഞാൻ ആകെ കാണുന്ന ഒരേ ഒരു യൂട്യൂബ് ചാനൽ അന്നമായുടേതാ. ഓരോ ദിവസവും വെറൈറ്റി recipie ആയിട്ട് വരുന്ന അന്നമ്മയെ ഒരുപാട് ഇഷ്ടാണ്
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
ശ്രീലയുടെ ?
@rainbowmoonmedia1845
@rainbowmoonmedia1845 11 ай бұрын
​@@SAMANWAYAMofficialഎന്താ
@greeshmapratheesh7971
@greeshmapratheesh7971 Жыл бұрын
നമ്മുടെ പാലക്കാട്‌ ❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Hello dear, നമ്മുടെ കൊച്ച് ചാനലിലേക്ക് സ്വാഗതം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകില്ലേ? subscribe ചെയ്യാൻ മറക്കല്ലേട്ടോ... അന്നമ്മ
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Kandittu kothiyavunnu. 😋😋😋😋❤❤
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
Yes
@user-tb6jf5bj2o
@user-tb6jf5bj2o Жыл бұрын
Ayoo.vayillnu vellam varunnu..🤤🤤❤
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
പണിയായി
@DivyaUnni-wc6zw
@DivyaUnni-wc6zw Жыл бұрын
Ende favourite karikalil ettavum munpanthiyilanu kozhiyum kumbalangayum (pkd 🔥🔥🔥)
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
ആണാ
@sheryjaijin7783
@sheryjaijin7783 Жыл бұрын
Chechyma njan aa interview kandu. Njan sathyam paranjal chechyde food adi kaanan aa vedio kanunnath.. but aaa interview kandu kazhinjappol enthannillatha oru respect chechynodu thonni. I love u
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Love you കണ്ണാ
@rasheedmoideen2281
@rasheedmoideen2281 11 ай бұрын
കോഴി കുമ്പളങ്ങാ സൂപ്പർ ആണ് ❤❤❤
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
Yes dear
@vineethvijayan702
@vineethvijayan702 Жыл бұрын
Saw ur interview in Behind Woods... What an extraordinary life.... Huge Respect!!!
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
dear ... ഞാനൊരു സാധാരണ അമ്മയാണ് -. ബഹുമാനിക്കാൻ ഒന്നുമില്ല.. എനിക്ക് നിങ്ങളുടെ സ്നേഹവും പരിഗണനയും കിട്ടിയാൽ തന്നെ ഭാഗ്യം.. അന്നമ്മ
@aiswaryasukumar8215
@aiswaryasukumar8215 11 ай бұрын
Auntyy sooperrrr😊
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
നിറഞ്ഞ സ്നേഹം
@amithagibinamitha2949
@amithagibinamitha2949 Жыл бұрын
സൂപ്പർ...
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
Hello Dear സ്നേഹം, സുപ്രഭാതം..video ഇഷ്ടമായോ? എങ്കിൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ. തിരുത്തലുകളുമായി കൂടെ ഉണ്ടാകില്ലേ? അന്നമ്മ
@divyanair5560
@divyanair5560 Жыл бұрын
Nic video beautiful Chachi 🥰🥰🥰🥰🥰
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Hello dear, നമ്മുടെ കൊച്ച് ചാനലിലേക്ക് സ്വാഗതം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകില്ലേ? subscribe ചെയ്യാൻ മറക്കല്ലേട്ടോ... അന്നമ്മ
@dencyyesu9708
@dencyyesu9708 Жыл бұрын
Ellam kandu kadhayum kettu shasthravum arinju enna pinne ini vaikikkilla palakkadu ithuvare vannattilla ini vannitte ullu karym...ente hus inganeya enthekilum oru reethi kandu athinte karym paranjal annammechiyepole athinte pinnilulla nadanna karyangal paranju tharum super...😘chechi❤️❤️annammechiyude receipes ellam azhchayile timetable akkan pokuva njan..appo ellavarkjum verrity akumallo🤣🤣
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
സ്നേഹം പൊന്നേ
@dencyyesu9708
@dencyyesu9708 11 ай бұрын
@@SAMANWAYAMofficial 😍❤️😘
@soumyaajith3195
@soumyaajith3195 Жыл бұрын
Adipoli njanum palakkad Ane chachi
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
dear, വീഡിയോ ഇഷ്ടപ്പെട്ടോ? നമ്മുടെ ഈ ചാനൽ ഫോളോ ചെയ്തിട്ടുണ്ടോ?ഇല്ലങ്കിൽ ചെയ്യാൻ മറക്കല്ലേ? അന്നമ്മ.
@soumyaajith3195
@soumyaajith3195 11 ай бұрын
@@SAMANWAYAMofficial enik chachi orupade ishtamane pinnay cookingum so nice voice Ane enik thanney video kannumbol kothi thonnum
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
@soumyaajith3195 Lov you
@sindhu106
@sindhu106 Жыл бұрын
ഇന്നത്തെ അവതരണം 👌👌👌👌
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
സ്നേഹം.
@AalvinVlog
@AalvinVlog Жыл бұрын
Supper chechi ❤
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
സ്നേഹം
@kunjumolsajna5922
@kunjumolsajna5922 Жыл бұрын
സൂപ്പർ അന്നമ്മേ ❤️❤️❤️
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
നന്ദി
@muthuparokkotmuthu
@muthuparokkotmuthu Жыл бұрын
അന്നാമ്മ കൊതിപ്പിച്ചു
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
ആഹാ
@shameerfortkochi7011
@shameerfortkochi7011 11 ай бұрын
അടിപൊളി 👍
@s.bindubindu4566
@s.bindubindu4566 Жыл бұрын
Super chakkare ❤
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
dear, വീഡിയോ ഇഷ്ടപ്പെട്ടോ? നമ്മുടെ ഈ ചാനൽ subscribe ചെയ്തിട്ടുണ്ടോ?ഇല്ലങ്കിൽ ചെയ്യാൻ മറക്കല്ലേ? അന്നമ്മ.
@ajourneywithanilashelly
@ajourneywithanilashelly Жыл бұрын
Behindwood interview is super.
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നിറഞ്ഞ സ്നേഹം.
@Moosa-mk4ci
@Moosa-mk4ci Жыл бұрын
👍 👍 👍
@athirapraveen1461
@athirapraveen1461 Жыл бұрын
Chechi palakkad evideya
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
കല്ലിങ്കൽ പാടം.
@RiniPious
@RiniPious Жыл бұрын
Chechide behindwoods interview innu kandu. Kuniungalde Karyam Paranjapo ake depressed ayi. Ente second baby 3 months il miscarriage ayirunnu. Heartbeat undarunnila, medicine kazhichu miss carry cheyyuvarunnu. Eannitu pad il pothinju njan thanne waste il idendi vannu. Aa kunjinte roopam marikunna vare ente kannil ninnu povilla. Njangalude Kaval malakha ayi oru Sundari molu swargathil irikunundennu vicharikum.
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
മോളെ.. നമുക്ക് ഒരു കുഞ്ഞിനെ നഷ്ടപ്പെടുമ്പോൾ പുറത്ത് വന്നാൽ ആ കുഞ്ഞ ആരോഗ്യമുള്ളതായിരിക്കില്ല.. എന്ന് സമാധാനിക്കുക.. എന്തെങ്കിലും പ്രശ്നമുള്ള കുഞ്ഞുങ്ങളാണ് നമ്മുക്ക് നഷ്ടപ്പെടുക. അമ്മയുടെ ശാരീരിക പ്രശ്നങ്ങളോ, അനാസ്ഥയൊ മൂലം ചിലപ്പൊ മരിക്കും .. ഇതിൽ അനാസ്ഥ ഒഴികെ ഒന്നും നമ്മുടെ കൈയ്യിൽ അല്ല... ഒന്നാണെങ്കിലും ഒമ്പതാണെങ്കിലും അമ്മയുടെ വേദനവലുതാണ്.. മനസ്സിലാക്കുന്നു .. സമാധാനമയി ഇരിക്കണം കേട്ടോ.. എല്ലാം നല്ലതിന് എന്നൊരു കാലം നമ്മൾ ചിന്തിക്കാൻ ദൈവം തമ്പുരാൻ ഇടയാക്കട്ടെ.. ഒത്തിരി സ്നേഹത്തോടെ അന്നമ്മ
@vipinviyan1845
@vipinviyan1845 Жыл бұрын
Annakoche ❤️
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
എന്നാ dear
@jayanthisanthosh6581
@jayanthisanthosh6581 9 ай бұрын
Hi. Chechi. Ente. Veedum. Palakkad.. Nemmra
@ramyasasi7841
@ramyasasi7841 Жыл бұрын
Njan palakka kariyannu ingane oru cury athyam kelkukaya midhunam last day alle chikan vaguka karkidakam onam thiyathi vagullalo chachi
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
Yes
@umaibanthahir9470
@umaibanthahir9470 Жыл бұрын
കഴിഞ്ഞ ദിവസം ഞാൻ ബീഫും കുമ്പളങ്ങയും വെച്ചിരുന്നു. സൂപ്പർ ആയിരുന്നു മോളെ 😊
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
നോക്കാം.
@rajivvijayarajan6968
@rajivvijayarajan6968 8 ай бұрын
Pollliiiiiiii
@raheemaabbas1013
@raheemaabbas1013 Жыл бұрын
Njan palakkad mannarkkad
@simplemedia913
@simplemedia913 Жыл бұрын
Palakkattukare kuttam parayunnath alla ketto,njan kannur anu palakkat oru kalyanathinu poi pattini aayipoi ,uppum eruvum onnum illa ,thalenne poi poya day. Chechi ippo undakkiya kubmalanga chicken,pinne kalyanathinu sadhya,pinne evening party,onnum enik ishtayila , oro nattilum ,veetilum okke oro taste alle ,,,but chechi kazhikkunnath kanumbo ath enthayalum vayil vellam varum 😅
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഞാൻ എല്ലാം അൽപം എരിവിലാ വയ്ക്കുക.. Hey dear ഒത്തിരി സ്നേഹം. സന്തോഷം തിരുത്തലുകളുമായി കൂടെ ഇനിയും ഉണ്ടാകണം കേട്ടോ.. നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ... അന്നമ്മ
@krisveetickal1341
@krisveetickal1341 12 күн бұрын
Ithu modern chicken kumblanga aano . ?
@SAMANWAYAMofficial
@SAMANWAYAMofficial 11 күн бұрын
Yes...
@user-ei8hu4yd2l
@user-ei8hu4yd2l 11 ай бұрын
Palakkaad varambol kaanaan pattilla ennparayalle. Njammal eppol UAEil aan
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
insha Allah
@saleemvk3894
@saleemvk3894 Жыл бұрын
👌👌👌👌👌👌👌
@shanusrecipeworld6981
@shanusrecipeworld6981 Жыл бұрын
അന്നമ്മോ എനിക്ക് ചേച്ചി നെ കോൺടാക്ട് ചെയ്യാൻ നല്ല ആഗ്രഹം ഉണ്ട്. കുറെ കാലം ആയിട്ട് ഉള്ള ആഗ്രഹം ആണ് . ഇത് ഞാൻ പറഞ്ഞ എന്ത് വിചാരിക്കും ന്ന് കരുതിയിട്ടാ ഞാൻ ഇത് വരെ ചോദിക്കാത്തിരുന്നത് 😌
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഞങ്ങൾ ഒരുbook ഇറക്കി .. അത് വാങ്ങുന്നവരെ അവർ താമസിക്കുന്ന ആ ജില്ലയിൽ ഞാൻ എന്തെലും ആവശ്യത്തിന് പോണ സമയം കാണുവാൻ ശ്രമിക്കാറുണ്ട്..
@shanusrecipeworld6981
@shanusrecipeworld6981 Жыл бұрын
@@SAMANWAYAMofficial 🤔
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
എന്ത് പറ്റി? ബുക്ക് വാങ്ങുന്നവർക്ക് എൻ്റെ മുഴുവൻ മേൽവിലാസം കൊടുക്കും. അവരെ Contact ചെയ്യും.. അത് പറഞ്ഞതാണ് കേട്ടോ..
@shanusrecipeworld6981
@shanusrecipeworld6981 11 ай бұрын
@@SAMANWAYAMofficial ബുക്ക്‌ ഒക്കെ എങ്ങനെ വേടിക്കും ചേച്ചി എനിക്ക് അതിനെ പറ്റി അറിയില്ല athaa
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
@shanusrecipeworld6981 My dear, ഒരു കുട്ടിയുടെ തുടർപOനത്തിനായി ഇറക്കിയതാണ് ഈ ബുക്ക് .ഒരുbook ൽ തന്നെ ഇംഗ്ലീഷും മലയാളവും ഉണ്ട്. 150 രൂപയാണ് വില. പോസ്റ്റൽ ചാർജ് 35. ok ആണെങ്കിൽ 185 രൂപ G Pay - 7034335000 ൽ ചെയ്യൂ.. മുഴുവൻ മേൽവിലാസവും കൊടുക്കൂ.. നല്ലൊരു കാര്യത്തിന് കൂടെ നിൽക്കൂ.. അന്നമ്മ
@Prigy_Vlogs
@Prigy_Vlogs Жыл бұрын
❤❤ super
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി
@sunandhaunni475
@sunandhaunni475 Жыл бұрын
എനിക്കു ഇഷ്ട്ടമാ ഞാൻ അമ്മവീട്ടിൽ പോകുമ്പോൾ ഉണ്ടാക്കിത്തരാൻ പറയും കഴിച്ചാലും മടുക്കില്ല
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
അതാണ്
@JinsmjVlogs
@JinsmjVlogs Жыл бұрын
🎉❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Hey dear ഒത്തിരി സ്നേഹം. സന്തോഷം തിരുത്തലുകളുമായി കൂടെ ഇനിയും ഉണ്ടാകണം കേട്ടോ.. നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ... അന്നമ്മ
@user-yg3wp8dq7p
@user-yg3wp8dq7p 9 ай бұрын
ഞാനും പാലക്കാട്ടുകാരി ആണ്. സാധാരണക്കാരുടെ വിവാഹ തലേന്ന് എന്ന് പറയരുത്. ഹിന്ദു മതക്കാർ ആണ് കോഴി കുമ്പളങ്ങ കറി വിവാഹ തലേന്ന് വെക്കാറു. അല്ലാതെ ക്രിസ്ത്യൻ മുസ്ലിം വെക്കാറുണ്ടോ 🤔എന്റെ അറിവിൽ ഇല്ല. ഞാനും ഒരു മുസ്ലിം സ്ത്രീ ആണ്. അതിലുപരി പാലക്കാട്ടുകാരി. Anyway സൂപ്പർ ആണ്.
@ahalya38
@ahalya38 Жыл бұрын
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി
@ahalya38
@ahalya38 Жыл бұрын
@@SAMANWAYAMofficial ♥️♥️
@pmpmp570
@pmpmp570 Жыл бұрын
എന്നാ ചേച്ചി കൊതിയാവുന്നു
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
dear, വീഡിയോ ഇഷ്ടപ്പെട്ടോ? നമ്മുടെ ഈ ചാനൽ ഫോളോ ചെയ്തിട്ടുണ്ടോ?ഇല്ലങ്കിൽ ചെയ്യാൻ മറക്കല്ലേ? അന്നമ്മ.
@pmpmp570
@pmpmp570 11 ай бұрын
@@SAMANWAYAMofficial ചെയ്തിട്ടുണ്ട്
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
നന്ദി.
@tessyjaimon5165
@tessyjaimon5165 Жыл бұрын
പാലക്കാട് എവിടെയാണ് അന്നമ്മയുടെ സ്ഥലം❤
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
കല്ലിങ്കൽ പാടം
@printothomas7988
@printothomas7988 Жыл бұрын
Annammoo kaduku pottikanno.❤❤❤
@chackochikc7951
@chackochikc7951 10 ай бұрын
❤❤❤❤❤
@Ammu-712
@Ammu-712 Жыл бұрын
Chechi njn pkd anu pakshe njangal ingane alla vekkarullath. Chechi pkd anooo🤔🤔🤔🤔
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Yes dear.
@Ammu-712
@Ammu-712 Жыл бұрын
@@SAMANWAYAMofficial pkd evdeya checviii
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
@Ammu-jt4zk കല്ലിങ്കൽ പാടം.
@Ammu-712
@Ammu-712 11 ай бұрын
@@SAMANWAYAMofficial ath evdeya enk arilla
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
കുതിരാൻ അടുത്ത്
@andrews13
@andrews13 Жыл бұрын
Chicken Sambar😁
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
ഞാൻ പിണങ്ങും.
@andrews13
@andrews13 11 ай бұрын
@@SAMANWAYAMofficial 😁😍😍
@praveenraj9190
@praveenraj9190 11 ай бұрын
Did you study in SN college Alathur?
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
ഞാൻ Engineer ആണ്
@praveenraj9190
@praveenraj9190 11 ай бұрын
ഞാൻ ആ കോളേജിൽ പഠിച്ചിരുന്ന സമയത്ത് അന്ന് അവിടെ ഉണ്ടായിരുന്ന ഒരു student ന്റെ മുഖഛായ കണ്ടപ്പോൾ ചോദിച്ചതാ.. 🙏
@riyo356
@riyo356 Жыл бұрын
🤤😂
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
നന്ദി
@indui7349
@indui7349 10 ай бұрын
ഉരുളകിഴങ്ങും ടൊമാറ്റോയും കൂടെ വേണം കറി കുറച്ചൂടെ ലൂസ് ആക്കണം കളർ ഇത്ര റെഡ് ആകാൻ പാടില്ല 😅
@ramyamanoj4161
@ramyamanoj4161 10 ай бұрын
കല്യാണ വീട്ടിൽ വെക്കുന്ന പോലെ കുറെ വെള്ളം ഒഴിച് loose ആക്കണ്ട കാര്യമില്ലല്ലോ വീട്ടിൽ വെക്കുമ്പോ.. ഇതാണ് ടേസ്റ്റ്..
@SAMANWAYAMofficial
@SAMANWAYAMofficial 10 ай бұрын
yes dear .. കുറച്ച് പേരല്ലേ ഉള്ളൂ.
@shalujoseph9714
@shalujoseph9714 Жыл бұрын
Hello
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഓയ്
@binithabiraj7303
@binithabiraj7303 9 ай бұрын
കോഴിയും കുമ്പളങ്ങയും എന്ന് പറഞ്ഞാൽ മറ്റു ജില്ലകർക്ക് പുച്ഛം ആണ്
@SAMANWAYAMofficial
@SAMANWAYAMofficial 9 ай бұрын
അതങ്ങ് മാറ്റി വയ്ക്കട്ടെ
@SAMANWAYAMofficial
@SAMANWAYAMofficial 9 ай бұрын
സ്നേഹം സന്തോഷം. നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .
@sabirashaji4411
@sabirashaji4411 Жыл бұрын
Tast ന്റെ ഒച്ചപ്പാടും ബഹളവും കേട്ടില്ലല്ലോ paathu. മ്മ്മ്മ് അയ്യോ , എന്തൊരു tast ആണോ. ഇതൊക്കെ kettaale ഒരു സമാധാനം ഉള്ളു.
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
ഇടി ..
@sunilmulakuzha7325
@sunilmulakuzha7325 11 ай бұрын
നാലു പാലക്കാട്ടുകാരുടെ കൂടെ താമസം ഭക്ഷണം ഒന്നിച്ചായിട് പതിനേയ് വർഷം ആയി ഒരു പ്രാവശ്യം പോലും അവർ കോഴി കുമ്പളങ്ങ നഹീ ബനായ കുമ്പളങ്ങാ പരിപ്പ് കുമ്പളങ്ങാ സാമ്പാർ ഇത്രേ ഉള്ളു .
@spreadsmilesshines1379
@spreadsmilesshines1379 11 ай бұрын
@SAMANWAYAMofficial
@SAMANWAYAMofficial 11 ай бұрын
My dear, സുപ്രഭാതം. ഈ ചാനൽ ഇഷ്ടപ്പെട്ടാൽ ഫോളോ ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേട്ടോ. അന്നമ്മ
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 84 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 51 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 10 МЛН
കേര മീൻ തലകറിയും കപ്പയും
8:56
Meyzerla Enterprises
Рет қаралды 2,4 М.
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00