കല്യാണമല്ല, മകൾ ഇറങ്ങിപ്പോയി: തഗ്ഗടിച്ച് Boche | Watch full Video

  Рет қаралды 7,559,683

Manorama Veedu

Manorama Veedu

Күн бұрын

കുടുംബത്തെ പരിചയപ്പെടുത്തുമ്പോൾ മകളെ ട്രോളി Boche...ഇത്തരം തുറന്നുപറച്ചിലുകളാണ് Bocheയെ വ്യത്യസ്തനാക്കുന്നത്...#boche #veedu

Пікірлер: 1 000
@satheeshkumarcr4011
@satheeshkumarcr4011 6 ай бұрын
മകളുടെ കാര്യം തുറന്നു പറയാൻ കാണിച്ച ആ നല്ല മനസ്സിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്..❤❤❤
@kalluschannel4135
@kalluschannel4135 3 ай бұрын
സാധരണ പണക്കാർ ഇതൊക്കെ മറച്ചു വെക്കും ഇവിടെ സത്യം തുറന്നു പറഞ്ഞു
@shameerme4188
@shameerme4188 3 ай бұрын
നിങ്ങളെ ഇപ്പോൾ കൂടുതൽ ഇഷ്ടമാകുന്നു ബ്രോ 🌹🌹🌹🥰🥰🥰🥰
@MrSvm999
@MrSvm999 3 ай бұрын
Cool man🥰🥰🥰🥰
@wowser2153
@wowser2153 3 ай бұрын
@@kalluschannel4135pakshe palliyil poyi kettunna video undallo
@fg4513
@fg4513 Ай бұрын
Enit kalyana photo anllo
@sivadasanpk62-fg6ce
@sivadasanpk62-fg6ce 6 ай бұрын
ജാടയില്ലാതെ സത്യങ്ങൾ തുറന്നു പറഞ്ഞു കൂടുതൽ blessing 🎉😊🌹🙏
@jaigeo1923
@jaigeo1923 6 ай бұрын
@rusthanass8117
@rusthanass8117 6 ай бұрын
❤😊
@mercykm2211
@mercykm2211 6 ай бұрын
Hello my dear
@twinkletibin2838
@twinkletibin2838 5 ай бұрын
Udayippida usthad anu😂
@Aparna-zw7ld
@Aparna-zw7ld 3 ай бұрын
Yes🥰
@geethasworld1463
@geethasworld1463 2 ай бұрын
മകൾ ഇറങ്ങിപ്പോയി എന്ന് പറയാൻ കാണിച്ച ആ മനസ്സുണ്ടല്ലോ..... ബിഗ് സല്യൂട്ട് ബോബിച്ചായ....❤
@fg4513
@fg4513 Ай бұрын
Enit kalyana photo anllo
@ExploringHappinezzzzzz..
@ExploringHappinezzzzzz.. Ай бұрын
Photo shot dont under estimate 😊​@@fg4513
@sajinaasnu9660
@sajinaasnu9660 29 күн бұрын
പിന്നെ അവരെ കല്ലിയാണം കഴിപ്പിച്ചു 😍​@@fg4513
@maninr359
@maninr359 7 ай бұрын
ഇതാണ് താങ്കളോടുള്ള സ്നേഹം ഉള്ളത് സത്യമായി പറയും
@muringampurathasok1396
@muringampurathasok1396 6 ай бұрын
ഇയാൾ ഒരു വിലകുറഞ്ഞ ജാഡക്കാരൻ മാത്രം
@sujithpillai1554
@sujithpillai1554 6 ай бұрын
​@@muringampurathasok1396he is down to earth
@sholmes_ttyy
@sholmes_ttyy 5 ай бұрын
😂😂 uvva.. pullik multiple girlfriends undenna oru video edak oru penn shoot cheyth viral akkiyirunn..
@mohamedfarheen5400
@mohamedfarheen5400 2 ай бұрын
​@@sholmes_ttyyaalde hold vech ath mukki🥴
@girl-fs6uw
@girl-fs6uw 2 ай бұрын
​@@sholmes_ttyy അതിന് എന്താടോ നിനക് പ്രശ്നം
@stmarrysbineeshwilsan4127
@stmarrysbineeshwilsan4127 6 ай бұрын
മകളുടെ കല്യാണത്തിനെക്കുറിച്ചു പറഞ്ഞത് താങ്കളോടുള്ള ഇഷ്ടം കൂട്ടി ❤
@pixographs
@pixographs 3 ай бұрын
ഇറങ്ങി പോയി എന്നാണ് പറഞ്ഞത്
@stmarrysbineeshwilsan4127
@stmarrysbineeshwilsan4127 3 ай бұрын
@@pixographs അതെ അത് പറഞ്ഞല്ലോ
@wowser2153
@wowser2153 3 ай бұрын
@@stmarrysbineeshwilsan4127palliyil poyi kettunna photos undallo
@YounusMehran-dj5hf
@YounusMehran-dj5hf 6 ай бұрын
ജീവിതത്തിലും പച്ചയായ മനുഷ്യൻ എന്നും നൻമകൾ നിറയട്ടെ
@twinklestarkj2704
@twinklestarkj2704 6 ай бұрын
പച്ച സ്രാവ്
@Arifa-tk2mo
@Arifa-tk2mo 6 ай бұрын
​@@twinklestarkj2704😂😂
@susheelaskitchen
@susheelaskitchen 6 ай бұрын
സത്യങ്ങൾ മറച്ചു വെക്കേണ്ട ഒരാവശ്യവുമില്ല. മറച്ചു വെച്ചാലും അത് സത്യമാവാതിരിക്കില്ലല്ലോ. Boche U are Great.
@bhaskarankokkode4742
@bhaskarankokkode4742 6 ай бұрын
ബോച്ചേ, എന്തുകൊണ്ടോ എനിക്ക് നിങ്ങളോട് ഇഷ്ടം തോന്നുന്നു. പുറമ്പൂച്ചില്ലാത്ത താങ്കളുടെ മനസ്സും സംസാരവും തന്നെ ആയിരിക്കാം കാരണം. നിങ്ങൾക്ക് ഇനിയും ജീവിതത്തിൽ സന്തോഷവും സമാധാനവും ലഭിക്കട്ടെ എന്നാശംസിക്കുന്നു. 👍🌹🙏
@VichiTH-io7hg
@VichiTH-io7hg Ай бұрын
Open mind super❤
@lijiyasaji9155
@lijiyasaji9155 6 ай бұрын
മകളുടെ കാര്യം തുറന്ന് പറയാൻ കാട്ടിയ മനസ്സിന് അഭിനന്ദനങ്ങൾ❤
@risunfl
@risunfl 3 ай бұрын
മകളേ കുറിച്ച് പറഞ്ഞത് കേൾക്കാൻ വേണ്ടി മാത്രം വീണ്ടും വീണ്ടും ആ വാക്കുകൾ മനസ്സിനു കേൾക്കാൻ വേണ്ടി ഒരുപാട് വട്ടം കണ്ടു കേട്ടു❤
@manjuvarkey3238
@manjuvarkey3238 2 ай бұрын
Njanum kandu
@AJCakes-by-Aryajithin
@AJCakes-by-Aryajithin Ай бұрын
Njanum🥰
@haseenahaseena2580
@haseenahaseena2580 29 күн бұрын
Nanum
@ajmalshaji252
@ajmalshaji252 21 күн бұрын
പറഞ്ഞു എങ്കിലും അയാളുടെ മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാവും മകളുടെ കല്യാണം സ്വപ്നം കണ്ട് കാണും.
@extreme8040
@extreme8040 4 ай бұрын
ബോബിച്ചായാ നിങ്ങൾ വലിയ ഒരു വ്യക്തിയാണ്..... ഒരു ജാഡയമില്ലാത്ത ഒരു പച്ചയായ വ്യക്തിത്വം....❤❤❤❤❤❤❤ ഒത്തിരി ഇഷ്ഷം❤❤❤❤❤
@shestechandtalk2312
@shestechandtalk2312 3 ай бұрын
നല്ലൊരു അച്ഛൻ ആണ്. മക്കളെ മനസിലാക്കുന്ന അച്ഛൻ 🥰
@nikhilrajm5363
@nikhilrajm5363 6 ай бұрын
മനസ്സിലുള്ള വിഷമം ലാഖവത്തോടെ പറഞ്ഞു.. സാരല്ല്യ.. മനസ്സ് നല്ലതാണ് നിങ്ങളുടെ.. ബോച്ചേ ഇഷ്ടം ❤❤
@manushyan123
@manushyan123 6 ай бұрын
മനസ്സിൽ വിഷമം ഉണ്ടാവാൻ ലോകത്തുള്ള എല്ലാവരും നിന്നെപ്പോലെ മണ്ടൻമാരല്ല
@sherlyafeek489
@sherlyafeek489 6 ай бұрын
Super sir
@f4fentertainment280
@f4fentertainment280 6 ай бұрын
Ellarum pottkitnattil alla nigale pole jeevikkunnath vishamikkan
@sujithpillai1554
@sujithpillai1554 6 ай бұрын
​@@manushyan123👌👌
@ranjuk-iz5rt
@ranjuk-iz5rt 6 ай бұрын
Endu vishamam.
@KeNz830
@KeNz830 6 ай бұрын
Queen സിനിമയിലെ നായകന്റെ ഗ്യാങ്ങിലെ ജിമ്മനാണ് ഇയാൾടെ മരുമകൻ
@jessyammavlogs
@jessyammavlogs 3 ай бұрын
സ്വന്തം കാര്യമായാലും അത് ഒളിക്കാതെ വെട്ടിത്തുറന്നു പറയുന്ന ബോച്ചേയുടെ വലിയ മനസ്സ് 👍സമ്മതിക്കണം 👍
@meditmary9146
@meditmary9146 5 ай бұрын
ഇഷ്ടപ്പെട്ട ആളുമായി ജീവിതകാലം മുഴുവൻ ഒരുമിച്ച്ജീവിക്കുന്നത് ആണ് ജീവിതവിജയം 👍🌹
@tosaysomething6775
@tosaysomething6775 2 ай бұрын
ഇയാള് കോമാളിയായി വന്നു... ഇന്ന് എല്ലാവർക്കും ഒരുപാടു മാതൃകകൾ കാണിച്ചു തരുന്നു... പുറത്തു നിന്ന് നോക്കുമ്പോൾ കല്ല് മാത്രമായി തോന്നുന്ന വൈരക്കല്ലാണ് ഇദ്ദേഹം ❤️❤️❤️
@asrmedia2664
@asrmedia2664 6 ай бұрын
ജീവിച്ചിരിക്കുന്ന മാതാപിതാക്കൾ തന്നെയാണ് നമ്മുടെ ദൈവം നിങ്ങൾക്കും നിങ്ങളുടെ ഫാമിലിക്ക് ഒരു പാട് ദീർഘായുസും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് ആത്മാർത്തമായി പ്രാർത്ഥിക്കുന്നു❤
@ponnujose780
@ponnujose780 3 ай бұрын
ഞങ്ങളുടെ ബോച്ചേ 🥰. (ബോബി സർ )തമാശക്കാരനായ ഞങ്ങളുടെ bobysirinum കുടുംബത്തിനും നന്മകൾ ഉണ്ടാവട്ടെ 🙏🏼
@AnilArumughan-re1bj
@AnilArumughan-re1bj 8 ай бұрын
നിങ്ങൾ ഒരു നല്ലമനസിന് ഉഒടമയാണ്🎉
@ManoramaVeedu
@ManoramaVeedu 8 ай бұрын
Thanks for liking 😊 keep watching
@twinklestarkj2704
@twinklestarkj2704 6 ай бұрын
ഒലക്ക.. ദ്വായാർത്ഥ മനസ്സിന് ഉടമ എന്നു തിരുത്തി വായിക്കേണ്ടതാണ്
@Ichaanuz_world
@Ichaanuz_world 3 ай бұрын
Abdul rahim case arinjayirunno..​@@twinklestarkj2704
@falahthuvvur
@falahthuvvur 8 ай бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ മുഖത്തു ഒരു പുഞ്ചിരി ഇല്ലാതെ കാണാൻ സാധിക്കില്ല. വല്ലാത്തൊരു റിലേക്സേഷൻ ആണ്. 🥰🥰
@ManoramaVeedu
@ManoramaVeedu 8 ай бұрын
Thanks for liking 😊 subscribe and keep watching
@girijae4644
@girijae4644 6 ай бұрын
Pls.jelp.sir
@JAIMA-wh1hn
@JAIMA-wh1hn 6 ай бұрын
വില കൂടിയ ഒരു മനുഷ്യൻ ❤ വിലകുറച്ച് നിസാരമായി സംസാരം ഇതാണ് ഇവരുടെ വിജയം 😂😂😂😂
@sukumarannandanamk.k3295
@sukumarannandanamk.k3295 6 ай бұрын
താങ്കൾ ശുദ്ധനാണ് ജാഡകൾ ഇല്ല . ഒരു പാട് ഇഷ്ടം ....❤
@ManoramaVeedu
@ManoramaVeedu 6 ай бұрын
Thanks for liking 😊 subscribe and keep watching
@remonypk5944
@remonypk5944 6 ай бұрын
താങ്കളും സ്നേഹസമ്പന്നൻ ❤️❤️❤️🙏🙏👍
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 Ай бұрын
ഇതാണ് സർ ഞങ്ങൾ നിങ്ങളെ ഇത്ര മാത്രം ഇഷ്ടപ്പെടുന്നത്.. നേരോടെ കാര്യങ്ങളെ നേരിടുന്ന മനുഷ്യൻ.. നല്ലൊരു അച്ഛൻ.. നല്ലൊരു മകൻ നല്ലൊരു കുടുംബ നാഥൻ.. ദൈവം അനുഗ്രഹിച്ച മനുഷ്യൻ.. നന്മകൾ സർ
@sangeethraveendran5898
@sangeethraveendran5898 6 ай бұрын
Best father ever seen... He agreed his daughter... Respect u sir.. As a father u are a huge sucess.... ❤
@Rohith.-
@Rohith.- 3 ай бұрын
നിങ്ങളുടെ സുമനസ്സ് കൊണ്ടാണ് നിങ്ങൾക്ക് ഒരുപാട് ഫാൻസ് നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ ഒരുപാട് മകൾ ഒരുപാട് മകൻ മാതാപിതാക്കൾ ഒരുപാട് നിങ്ങൾക്ക് സപ്പോർട്ട് ആയിട്ടുള്ളത്
@pushkarank3126
@pushkarank3126 2 ай бұрын
ഇത്രയും നിഷ്കളങ്കതയുള്ള ഒരു മനുഷ്യനെ വേറെ കാണാൻ പറ്റുമോ അദ്ദേഹത്തിന്റെ മനസ്സിലുള്ളത് തുറന്നു പറഞ്ഞു 🙏
@BabyUsha-ic2qm
@BabyUsha-ic2qm Ай бұрын
സത്യം തുറന്നു പറഞ്ഞു നല്ലൊരു മനസ്സിന്റെ ഉടമയാണ് താങ്കൾ മകൾക്കു നല്ലത് വരട്ടെ 🙏❤️👍👌😄🌹
@athulyanath5564
@athulyanath5564 6 ай бұрын
ബോച്ചേ ഉള്ളിലെ വിഷമം മറച്ചുവെച്ചു ചിരിക്കാൻ ശ്രമിക്കുന്ന പാവപ്പെട്ട ഒരച്ഛൻ. ബോച്ചേ ഇനിയും ദൈവം അനുഗ്രഹിക്കട്ടെ
@Anzari-iq2nf
@Anzari-iq2nf 3 күн бұрын
വാക്കുകൾ എത്ര മനോഹരം പച്ചയായ ഒരു മനുഷ്യൻ മകളുടെ കാര്യം പറയുന്നത് കേട്ടില്ലേ 😄 ഹൃദയം തുറന്നു സംസാരിക്കുകയാണ് വളരെ അധികം ഇഷ്ട്ടപെട്ടു ബോച്ചേ നിങ്ങൾക്കും നിങ്ങളുടേ കുടുബത്തിനും നല്ലത് വരട്ടെ എനിയും കൂടുതൽ സമ്പത്തു ദൈവം തരട്ടെ പ്രാർത്ഥനമാത്രം 🌹🙏🏻
@ansarchinnu569
@ansarchinnu569 6 ай бұрын
ഇയാളെ ആർക്കാടാ ഇഷ്ട്ടമല്ലാത്തതു ഇപ്പം പറയണം boche ❤
@sathidevipp5562
@sathidevipp5562 6 ай бұрын
സത്യ സന്ധനായ മനുഷ്യൻ😊
@hizasworld9952
@hizasworld9952 8 ай бұрын
Boche🥰 njan orupaadu ishttappedunna oru manushyan
@princepulikkottil8050
@princepulikkottil8050 24 күн бұрын
ബാചേയുടെ ജീവിതം ഒരു സിനിമയാക്കിയാലോ ⁉️സൂപ്പർ ഹിറ്റ്‌ ആകും 👍🏻
@UnnikrishnanNair-bz5bx
@UnnikrishnanNair-bz5bx 6 ай бұрын
ദൈവം സഹായിക്കട്ടെ.... ഉയർച്ചയുടെ പടവുകൾ കയറു.... മാതാ പിതാക്കളെ, കുടുംബത്തെ നെഞ്ചിൻ കൂട്ടിൽ ചേർത്ത് വച്ച ബോച്ചേ..... ഇഷ്ടമായി.... ഒരുപാടിഷ്ടത്തോടെ....❤❤❤❤❤❤
@user-eh8fw7wn7u
@user-eh8fw7wn7u 8 ай бұрын
എത്ര മറച്ചു വെച്ചാലും മകൾ ഒരാളുടെ കൂടെ ഇറങ്ങിപോയി എന്ന് കേൾക്കാൻ ഒരച്ഛനും അവസരം വരാതിരിക്കട്ടെ 😢
@harekrishna4498
@harekrishna4498 6 ай бұрын
Pullikathonnum kuzhappilannu eppozhum thullikondu nadakkunille enuttum
@jessyajikumar9326
@jessyajikumar9326 6 ай бұрын
കല്യാണം നടത്തികൊടുത്തത് ആണല്ലോ, പിന്നെ എന്താവോ
@sathyantk8996
@sathyantk8996 6 ай бұрын
അതൊക്കെbocheയുടെ തള്ള്
@amalpaul2720
@amalpaul2720 6 ай бұрын
​@@harekrishna4498 chekan nalla payyan ayond ayrikum
@Inspector_Balram.
@Inspector_Balram. 6 ай бұрын
@@jessyajikumar9326പുള്ളി കോമഡി ആയി പറഞ്ഞതാണ്
@prasimasreelayam2195
@prasimasreelayam2195 23 күн бұрын
ഓരോ തവണ കാണുമ്പോഴും ഇഷ്ടം കൂടിവരുന്നു. നേരിൽ കണ്ടിട്ടില്ല ...എന്നെങ്കിലും കാണാം എന്ന് കരുതുന്നു❤❤❤
@ali.m.mali.m.m6512
@ali.m.mali.m.m6512 6 ай бұрын
ബോച്ചയ്ക്ക്അമ്മയുടെ അതേ രൂപം❤
@00000......
@00000...... 6 ай бұрын
😺
@user-sp6tm7tk6n
@user-sp6tm7tk6n 6 ай бұрын
നിങ്ങളെ എങ്ങിനെ ഇഷ്ട്ടപെടാതിരിക്കും മനുഷ്യ ❤❤ നിഷ്കളങ്കമായ മനസിനുടമയാ നിങ്ങൾ ദൈവം സാറിന് ആയുസും ആരോഗ്യവും തരട്ടെ ബിഗ്ഗ് സെല്യൂട് sir
@ManoramaVeedu
@ManoramaVeedu 6 ай бұрын
Thanks for liking 😊 subscribe channel and keep watching 😊
@priccyprincy9224
@priccyprincy9224 2 ай бұрын
എത്ര നിഷ്കളങ്കമായിട്ടാണ് അദ്ദേഹം മകളുടെ കാര്യം പറഞ്ഞത് ❤️❤️❤️
@veenaprasad3407
@veenaprasad3407 6 ай бұрын
ആ 'ഒരുത്തൻ ' എന്ന പറച്ചിലിൽ തന്നെ മനസിലായി മരുമോനോടുള്ള ഇഷ്ടം 😂
@mahesh-sn2bt
@mahesh-sn2bt 6 ай бұрын
അവൾ നല്ല ഒരുത്തനെ തെരഞ്ഞെടുത്തു.സ്നേഹ സമ്പന്നനായ ഒരുത്തനാണ് എന്ന് കൂടി പറയുന്നുണ്ടല്ലോ ......
@Anna-ch8be
@Anna-ch8be 6 ай бұрын
Parachilil,ariyam,marumakanodulla,sneham
@uservyds
@uservyds 2 ай бұрын
​​@@Anna-ch8beni ennadi veli chaadunne annammo😝baruno ba muslim aku.. Namuk pokam duffai vazi ang seria, afganisthan ellam❤️🔥👁️🫣😝❤️❤️😘
@sajadsajin7799
@sajadsajin7799 3 ай бұрын
എന്ത് നിഷ്കളമായ ഒരു മനുഷ്യൻ പറയാൻ ഉള്ള കാര്യങ്ങൾ ഒരു മടിയും കൂടാതെ തുറന്നു അടിച്ചു അങ്ങ് പറയുന്നു boche നിങ്ങൾ🔥❤️❤️
@user-fe3wq4me1z
@user-fe3wq4me1z 29 күн бұрын
സിമ്പിൾ എന്ന് പറയുമ്പോ എനിക്ക് ഓർമ വരുന്നത് ബോച്ചേയെ ആണ് ❤️
@user-pc2ql1zy1f
@user-pc2ql1zy1f 8 ай бұрын
പാവം മാനുഷൻ, 🙏🌹
@SunithaPeter-iz3iw
@SunithaPeter-iz3iw 6 ай бұрын
Love chetta ❤❤❤❤
@sudheesvk
@sudheesvk 6 ай бұрын
Bayangara paavam😂😂
@rayinri
@rayinri 6 ай бұрын
അതാണ് മച്ചമ്പി സ്പിരിറ്റ്‌.. ആദ്യമായി boche യുടെ എന്തെങ്കിലും ഇഷ്ട്ടപെടുന്നെ
@ManoramaVeedu
@ManoramaVeedu 6 ай бұрын
Subscribe channel and keep watching 😊
@ayoobmahmood873
@ayoobmahmood873 13 күн бұрын
നല്ല മനസ്സ്. Maashaallaah മകൾടെ കാര്യം പറഞ്ഞു. സന്തോഷം ഞങ്ങളുടെ മകളും
@user-oo1de2us3o
@user-oo1de2us3o 6 ай бұрын
ഇങ്ങനെയാവണം ശെരിക്കും ഒരച്ഛന്റെ മനസ്സ്..... അല്ലാതെ ഞാൻ പറയുന്ന ചെക്കനെ കെട്ടിയില്ലെങ്കിൽ എന്റെ ശവം ഈ ഉത്തരത്തിൽ തൂങ്ങും എന്ന് പറയുന്ന പഴങ്ങൾ ആവരുത് 🎉
@PAPPUMON-mn1us
@PAPPUMON-mn1us 6 ай бұрын
എന്നാ മേത്തനൊപ്പം ചാടുന്നത്.. 😺
@jabirali3236
@jabirali3236 6 ай бұрын
​@@PAPPUMON-mn1us എന്തായാലും നിന്റെ കൂടെ ഒന്നും ഒരു പട്ടിയും വരില്ല.😅😂
@anuanutj4491
@anuanutj4491 8 ай бұрын
God bless you and family ❤ 👪 🙏
@Divya.mDivya.m-hp2ug
@Divya.mDivya.m-hp2ug 24 күн бұрын
❤❤❤❤ ഇങ്ങളു സൂപ്പർ ആണ്
@newsteps28
@newsteps28 Ай бұрын
Love you dear Boche.... You are right and blessed 👌🏻👌🏻👍👍👍💯🥰🥰🥰
@kovvapuraththavarvalappilm9319
@kovvapuraththavarvalappilm9319 8 ай бұрын
God bless you,, and your family.
@ManoramaVeedu
@ManoramaVeedu 8 ай бұрын
Do watch full episode, if u haven't
@rajasree98
@rajasree98 6 ай бұрын
നല്ല പിതാവ് ❤❤❤❤.
@nichupathunichupathu6236
@nichupathunichupathu6236 6 ай бұрын
ച്ചിത്രചെചിയുടെ അതികംഭീരമായ ഒരു തമിൾ സോങ് ആണ് ഇത് എന്തോ എനിക് ആ പാട്ടിനെ കളിയാക്കിയപോലെ തോന്നി മറ്റുള്ളവർക്ക് ഈ ഒരു ലൈൻ പാടാൻ എത്ര ബുദ്ധി മുട്ടാണെന്നറിയോ 😢
@sinjojoseph2516
@sinjojoseph2516 22 күн бұрын
ഇതാണ് നല്ലൊരു മനുഷ്യൻ 😍
@rahmanrahma-nd2dx
@rahmanrahma-nd2dx 6 ай бұрын
ഇദ്ദേഹം സത്യങ്ങൾ തുറന്നു പറയുമ്പോൾ പല ആളുകൾക്കും അതൊരു ജാടയാ തോന്നാം പക്ഷേ സത്യം സത്യം പോലെ പറയുന്ന ഒരു വ്യക്തി മകൾ വിവാഹം കഴിച്ചിട്ടില്ല ഒരുത്തന്റെ കൂടെ ഇറങ്ങി പോയതാണ് 😅 പക്ഷേ അവിടെയും മരുമകനെ പുകഴ്ത്തി പറഞ്ഞ അച്ഛൻ 👍🏻👍🏻
@harisjamalikallarakkal817
@harisjamalikallarakkal817 2 ай бұрын
ബോച്ചേ അടക്കം കളക്ട് ചെയ്ത 34 കോടി സൗദി എംബസിയിൽ അടച്ചു കഴിഞ്ഞ ദിവസം. ഇനി ആരും മേയാൻ വരണ്ട
@prempraveen3728
@prempraveen3728 16 күн бұрын
Kanumbo bhayam thonnum.
@Beerankutty.KBapputty
@Beerankutty.KBapputty 17 күн бұрын
നല്ലൊരു മനുഷ്യൻ ബോച്ചേ ബ്രദർ❤ ഒരു പ്രാവശ്യമെങ്കിലും ഒന്നുക്കണ്ട് കയ്യിൽ പിടിച്ച് സലാം പറയണം എന്നാഗ്രഹിക്കുന്നു ദൈവം അദ്ധേഹത്തിന് ആയിരാരോഗ്യസുഖം നൽകട്ടെ എന്ന് പ്രാർഥിക്കുന്നു
@rajeevlal1817
@rajeevlal1817 6 ай бұрын
Sneha sambannan. Boche vere level❤❤❤
@ManoramaVeedu
@ManoramaVeedu 6 ай бұрын
Thanks for liking 😊 do subscribe channel and keep watching 😊
@UshadeviMp
@UshadeviMp 6 ай бұрын
❤❤❤❤❤ നല്ല മൻഷ്യൻ😊
@MuhammedalikilakkadanMuhammeda
@MuhammedalikilakkadanMuhammeda 3 ай бұрын
സർ താങ്കളോടുള്ള ബഹുമാനവും സ്നേഹവും ദിവസം പ്രതി വർധിക്കുന്നു എത്ര വലിയ പാണക്കാരനാണെങ്കിലും അതൊന്നും വക വെക്കാതെ താങ്കളുടെ നിഷ്കളങ്കമായ സംസാരവും പച്ചയായ പെരുമാറ്റവും ആരെയും ആകർഷിക്കുന്നത് തന്നെ യാണ് താങ്കൾ ഇനിയും ഒരു പാട് ഉന്നതങ്ങളിൽ എത്തട്ടെ യെന്ന് പ്രാർത്ഥിക്കുന്നു
@tpvinodtpv
@tpvinodtpv 3 ай бұрын
എത്ര ഉന്നതങ്ങളിൽ ഉള്ള മനുഷ്യസ്നേഹി😰.. സ്വന്തം ജീവിതം നോക്കിയേ 🤷‍♂️.. ശ്രീ ബോച്ചേ.. എല്ലാം നന്മകളും താങ്കൾ ക്ക് ഉണ്ടാകും 🙏💐
@fahadmuhammed160
@fahadmuhammed160 6 ай бұрын
ആദ്യമായി ബോചെയെ ഇഷ്ടപ്പെട്ടു ഒര് ബഹുമാനം ❤❤
@PAPPUMON-mn1us
@PAPPUMON-mn1us 6 ай бұрын
ഞമ്മക്ക് ലവ് ജിഹാദ് നടത്താം.. തിരിച്ചു ആയാൽ തല ഞമ്മള് വെട്ടും. 🤣
@JC009
@JC009 8 ай бұрын
You are great boby
@rajendrancg9418
@rajendrancg9418 6 ай бұрын
എത്ര നിഷ്ക്കളങ്കമായി കാര്യം പറയുന്നു ...എവിടേയും ഓടിയെത്തി സഹായിക്കുന്ന നല്ല സമര്യാക്കാരൻ❤
@ManoramaVeedu
@ManoramaVeedu 6 ай бұрын
Thanks for liking 😊 subscribe channel and keep watching 😊
@svp3792
@svp3792 6 ай бұрын
സമ്പന്നന്മാർ പലരും മറച്ച് വെക്കുന്ന കാര്യമാണ് താങ്കൾ തുറന്ന് പറഞ്ഞത് നന്മകൾ നേരുന്നു
@ManoramaVeedu
@ManoramaVeedu 6 ай бұрын
Glad you liked it 😊 subscribe channel and keep watching 😊
@sajeeva898
@sajeeva898 2 ай бұрын
ഇതാണ് അച്ഛൻ സ്വന്തം മകളുടെ കാര്യം തുറന്നു പറഞ്ഞു ഇതാണ് അച്ഛൻ 💚👍🏼
@rafinesi840
@rafinesi840 6 ай бұрын
ജാടയില്ലാത്ത മനുഷ്യൻ ❤
@thresiavm1111
@thresiavm1111 8 ай бұрын
ഈ പാവപെട്ട എനിക്ക് ഒരു വിട് സ്വപ്നം ആണ് 👍👍🤣
@saraabey1964
@saraabey1964 6 ай бұрын
😂😂😂😂
@santhoshph
@santhoshph 4 ай бұрын
you are so different & good. ❤ U. May God bless you, your family and all that you have.
@omanabai2734
@omanabai2734 6 ай бұрын
നല്ലൊരു മനസ്സിനുടമ❤
@ManoramaVeedu
@ManoramaVeedu 6 ай бұрын
Thanks for liking 😊 do subscribe and keep watching
@parameswarant.v2555
@parameswarant.v2555 6 ай бұрын
Good ❤❤❤❤
@user-tw3gv8qt6h
@user-tw3gv8qt6h 3 ай бұрын
മുത്തേ നിങ്ങളുടെ അച്ഛൻ അമ്മയും മാത്രമല്ല താങ്കളും കൺകണ്ട ദൈവമാണ് ❤❤
@jessyeaso9280
@jessyeaso9280 3 ай бұрын
മനസ്സിന്റെ നന്മ സംസാരത്തിലൂടെ അറിയാം... 😇❤️
@neelz009
@neelz009 6 ай бұрын
അച്ഛനും അമ്മയും ❤
@jayasreedeva9990
@jayasreedeva9990 6 ай бұрын
Well said
@sudheesh.ksudheesh6786
@sudheesh.ksudheesh6786 6 ай бұрын
ഇത് ഞാൻ തന്നെ...😂😂 അത് പൊളിച്ചു 😂😂
@anilnavarang4445
@anilnavarang4445 6 ай бұрын
ഇപ്പോൾ കൂടുതൽ ഇഷ്ടം ആയി 👌👌ബോച്ചേ ❤
@nishanish1146
@nishanish1146 6 ай бұрын
Very good always your a unique person ❤️❤️❤️
@sindhusanthosh8643
@sindhusanthosh8643 6 ай бұрын
ശുദ്ധൻ
@MuhammedAnees-zx2jn
@MuhammedAnees-zx2jn 6 ай бұрын
♥️ദൈവം അനുഗ്രഹിക്കട്ടെ ♥️
@babujohn685
@babujohn685 2 ай бұрын
Love you dear Boche....u r entirely different 'HUMAN'
@shibi7866
@shibi7866 8 ай бұрын
Ammaye pole irikunu facecut
@sijisamsamkutty6531
@sijisamsamkutty6531 2 ай бұрын
Help me സർ please. എന്തെങ്കിലും ചെയ്യണം സർ പ്ലീസ് സർ please 🙏🙏🙏🙏🙏🙏🙏🙏🙏
@syamharippad
@syamharippad 6 ай бұрын
ഇതുപോലെ ഉള്ളത് തുറന്നു പറയുന്ന മറ്റൊരാൾ ഉണ്ടോന്ന് സംശയം. ബോച്ചേ ❤️🙏🏻
@Pepsi369
@Pepsi369 6 ай бұрын
വളരെ വത്യസ്ഥമായ ഒരു ഇത്
@sheejasb161
@sheejasb161 6 ай бұрын
നിങ്ങൾ വളരെ നല്ല മനുഷ്യൻ ആണ് 👍❤️
@ManoramaVeedu
@ManoramaVeedu 6 ай бұрын
Thanks for watching 😊 do subscribe channel and keep watching
@user-zr8rc3en6f
@user-zr8rc3en6f 8 ай бұрын
കല്യാണ വീഡിയോ കണ്ടിട്ടുണ്ടല്ലോ
@jamsheervalanchery757
@jamsheervalanchery757 2 ай бұрын
എനിക്ക് ഇപ്പോഴാണ് നിങ്ങളെ ഇഷ്ടമായത് 🌹🌹 ആരും പറയാൻ മടിക്കുന്ന ഒരു സത്യം നിങ്ങൾ ഇപ്പോൾ തുറന്ന് 🌹🌹😍പറഞ്ഞു
@Emmanual07
@Emmanual07 3 ай бұрын
❤❤
@Beenaasok-zn6pu
@Beenaasok-zn6pu 6 ай бұрын
GodBlessYou❤️❤️❤️
@user-ft5xc9nd5n
@user-ft5xc9nd5n 6 ай бұрын
പച്ചയായ മനുഷ്യൻ..
@myblissindia5103
@myblissindia5103 3 ай бұрын
Dear, എല്ലാം വളരെ simple ആയി കണക്കാക്കുന്നു. നല്ല മനസ്സ് ❤🎉🤝
@thajudheenthajudheen1103
@thajudheenthajudheen1103 3 ай бұрын
നിങ്ങളുടെ മകൾ നല്ല നിലയിൽ കുടുംബ ജീവിതം നയിക്കട്ടെ ...❤
@stevegeorge3305
@stevegeorge3305 20 күн бұрын
Veruthu veruthu Kuttishankarane ellarkkum ishttamayi ippol. .. ❤ Boche❤
@mariammact2579
@mariammact2579 6 ай бұрын
❤boche very lovely thinking man
@frzkhan69
@frzkhan69 6 ай бұрын
Really great man 👍
@cenaEra
@cenaEra 2 ай бұрын
മലയാള സിനിമയായ ക്യൂൻ സിനിമയിലെ സഹ നായകനാണ് boche യുടെ മരുമകൻ. 😜
@sahadsulaiman686
@sahadsulaiman686 3 ай бұрын
ഇദ്ദേഹം എന്തൊരു മനുഷ്യൻ ആണ് 😢
@nkgnkg4990
@nkgnkg4990 Ай бұрын
Very good person he loves parents ❤️ 💕 💙. God keep you happy n healthy
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 82 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 25 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 30 МЛН
🤣ПОКУПАЕТ МАШИНУ У ДЕВУШКИ
0:35
MEXANIK_CHANNEL
Рет қаралды 9 МЛН
Опасность фирменной зарядки Apple
0:57
SuperCrastan
Рет қаралды 9 МЛН
Reuse3♻️
0:25
Yoshipapa / よしパパ
Рет қаралды 11 МЛН
WORLD'S SHORTEST WOMAN
0:58
Stokes Twins
Рет қаралды 15 МЛН
Когда НИКА пришла к бабушке!
0:21
Привет, Я Ника!
Рет қаралды 9 МЛН