No video

കല്യാണത്തിന് പാർലറിൽ പോകാൻ സമയമില്ലേ? ഇതാ വീട്ടിൽ തന്നെ പരിഹാരവുമായി രഞ്ജു രഞ്ജിമാർ | Make Over EP68

  Рет қаралды 1,701,795

Kaumudy

Kaumudy

Күн бұрын

Transperson makeup artist Renju Renjimar has opened her beauty studio, Dora Beauty World at Angamaly on May 6. She brings with her 23 years experience as makeup artist as she opens her dream salon.
#RenjuRenjimar #makeover #kaumudy

Пікірлер: 1 100
@vijivasudevvijivasudev9667
@vijivasudevvijivasudev9667 2 жыл бұрын
പാർലറിൽ പോകാൻ സമയം ഇല്ലേ എന്നോ...നല്ല ചോദ്യം ആയിപ്പോയി...ചക്രം ഇല്ല അതാ സത്യം ... 😁🙌🏽
@thayinisu1221
@thayinisu1221 2 жыл бұрын
,🤣🤣🤣
@alexn4923
@alexn4923 2 жыл бұрын
സത്യം
@Zealousangel1234
@Zealousangel1234 2 жыл бұрын
True
@reshmipr6691
@reshmipr6691 2 жыл бұрын
😄👍
@sMrItHiSrEe
@sMrItHiSrEe 2 жыл бұрын
Sathyam
@anshifanu283
@anshifanu283 2 жыл бұрын
എന്തൊരു നല്ലരു സ്ത്രീ ആണ് നിങ്ങൾ നല്ല തമാശ പറഞ്ഞു പിന്നെ പാട്ടും പാഡി നല്ല നല്ല ഓരോ വിഡിയോ ആയി വരുന്നു കാണാൻ തന്നെ എന്ത് രസം ആണ് എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് 💋❤❤
@guider4u627
@guider4u627 2 жыл бұрын
Enikum eshtta
@helensuseela5351
@helensuseela5351 2 жыл бұрын
@@guider4u627 l
@sudhamol9386
@sudhamol9386 2 жыл бұрын
Athe sathyam
@ajus94
@ajus94 2 жыл бұрын
Othiri..eshttava...
@KanniSoman
@KanniSoman 3 ай бұрын
എനിക്കും വളരെ ഇഷ്ടം
@sreejaramkumar4625
@sreejaramkumar4625 2 жыл бұрын
eth pazhamanu usecheyunnath? egginte yellowyum whiteum use cheyamo?
@zakiyathzainabi5403
@zakiyathzainabi5403 2 жыл бұрын
ആദ്യമായി കാണുകയാ 😍പാട്ടും തമാശയും എല്ലാം ഒത്തിരി ഇഷ്ടമായി ❤️thqu ചേച്ചി 😘
@myhappyworld1026
@myhappyworld1026 Жыл бұрын
ഞാൻ നല്ല കറുപ്പ് ആണ്. മുഖത്ത് നിറയെ കുരുവും കറുത്ത പാടുകളും ഉണ്ട്. Oily skin ആണ്. എന്റെ കൂടെ പഠിക്കുന്ന എല്ലാവരെയും കാണാൻ നല്ല ഭംഗി ഉണ്ട്. എന്നെ കാണാൻ മാത്രം ഒട്ടും ഭംഗി ഇല്ല. അത് കൊണ്ട് എനിക്ക് വളരെ സങ്കടം ആണ്. 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@gopikakshetra2961
@gopikakshetra2961 Жыл бұрын
Ayyo atinentina vishamikunat epo namalk ent chayan patum pine ulla skin care chayu Dr
@Ajith-ny2dm
@Ajith-ny2dm Жыл бұрын
Same feeling
@Ajith-ny2dm
@Ajith-ny2dm Жыл бұрын
But njan kurach color colour und ennalum
@shifasunilsasworld3434
@shifasunilsasworld3434 Жыл бұрын
Peeling enna treatment und,try cheithu noku, njnum ee vishamamoke arnjathanu,..age marumbol maarikolum pimple problems, don't b sad,..nalla dinangal varaan irikunnu❤️❤️❤️❤️
@seahorse8814
@seahorse8814 Жыл бұрын
എന്തിനാടോ സങ്കടപ്പെടുന്നേ താൻ ഒന്ന് ഡോക്ടർ കാണിച്ചു നോക്ക് ചിലപ്പോ പരിഹാരം കാണുമായിരിക്കും ദൈര്യായിട്ട് ഇരിക്ക് 🌹
@mayamenons
@mayamenons 2 жыл бұрын
Sure try cheyaam,,,, lov all ur receipes🥰🥰
@shahnaak9522
@shahnaak9522 2 жыл бұрын
മുട്ടയുടെ കൂടെ ഏത് പഴമാണ് ചേർക്കേണ്ടത്.ചെറിയപഴം Or നേന്ത്രപഴം
@LadyAgroVisionnishasuresh
@LadyAgroVisionnishasuresh 2 жыл бұрын
രഞ്ജു ഒത്തിരി നന്നായി എളുപ്പം ചെയ്യാവുന്ന ഒരു ടിപ്സ് ആണ്, രഞ്ജു എന്തെല്ലാം കാര്യങ്ങൾ പറയുന്നു, പല വീഡിയോസും ഞാൻ കണ്ടിട്ടുണ്ട്, ഹെൽത്ത് കാര്യങ്ങളും പറയുന്നു നല്ല ആത്മാർത്ഥത യോട്, പ്രവർത്തിക്കുന്നു, എല്ലാവർക്കും ഏറെ പ്രയോജനം ചെയ്യുന്നു 😍😍😍
@prabhasasi8359
@prabhasasi8359 2 жыл бұрын
Renju kutty കുറച്ചു നാളുകളായി കാണാനില്ലായിരുന്നല്ലോ.നല്ല സുന്ദരിക്കുട്ടിയായിരിക്കുന്നു. കണ്ടതിൽ ഒത്തിരി സന്തോഷം. 💞💞💞😍
@mollyantony2122
@mollyantony2122 2 жыл бұрын
Good
@alphigeorge.99
@alphigeorge.99 2 жыл бұрын
😘👌
@athulyanair7216
@athulyanair7216 2 жыл бұрын
@@mollyantony2122 .
@jinushaji-et7zg
@jinushaji-et7zg 2 жыл бұрын
Q
@lailasworld5148
@lailasworld5148 2 жыл бұрын
സൂപ്പർ ടിപ്പ് ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു താങ്ക്സ്
@susmithaks4678
@susmithaks4678 2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടംആണ് ചേച്ചി യെ loveyou❤❤ 🥰🥰
@sreelasreela4889
@sreelasreela4889 2 жыл бұрын
Enthenkilum tip parayumpo äth clear ayi parayuka.allengil commentinu replay kodukuka.face noke cheyumpo ellam clear akuka allathe arum try chayyaruth avar arko vendi paranjitu pokum face nammudeya
@noufiskitchen5292
@noufiskitchen5292 2 жыл бұрын
Crct enikkum parayanemennu thonniyathanu onnum clear ayi parayunnilla pinnenganenjangal use cheyyum mutta pazham arippodi ingane paranja engane........
@sujalasani3418
@sujalasani3418 2 жыл бұрын
❤രഞ്ജി ചേച്ചി..... ഒരുപാട് ഇഷ്ടമാണ് സംസാരം...... Love you...... ❤.... ഞാൻ കറുത്ത സുന്ദരിയാണ്..... എ ന്നിരുന്നാലും ഇതു ഞാൻ മുഖത്തു ഉപയോഗിച്ചു നോക്കും തീർച്ചയായും ചേച്ചി....... 😄😄😄❤❤❤❤❤👍👍🙏🙏
@varenyavainavi5833
@varenyavainavi5833 2 жыл бұрын
Renju..... Ente prblm chundile karuppanu... Enthu cheythal marum...., ningal pattokke padi thamasayokke paranjirikunna kekkan thanne oru positive energy aaanuu.. Enikku ningal edana thu ellam enikku valare result kittittund
@Zuegm
@Zuegm 2 жыл бұрын
Hi
@mrmalluhaking6229
@mrmalluhaking6229 2 жыл бұрын
എനിക്ക് ഈ ചേച്ചി യെ നല്ല ഇഷ്ടം ആണ് ചാനൽ കണ്ടതു ഇപ്പോൾ ആണ് supper
@shammaisrel3264
@shammaisrel3264 3 ай бұрын
അരിപൊടി ഒരു സ്ക്രബ് ആണ് , so massage cheyyumbo soft aayi massage ചെയ്യാവൂ ഇല്ലെങ്കിൽ സ്കിൻ ഒത്തിരി exfoliate aayi damage aakum .
@sheelasathyan5071
@sheelasathyan5071 2 жыл бұрын
രെഞ്ചു രഞ്ജി വളരെ ഉപകാരം ❣️
@jamsheermpk8387
@jamsheermpk8387 2 жыл бұрын
Mutta full veno i mean white and yellow motham? Pazham eethaanu vendath ....engane aanu mix cheyyendath ithonnum paranjillallooo renju chechiiiii🥰
@ramyasubeesh5471
@ramyasubeesh5471 2 жыл бұрын
Yes
@mariyatreesarajesh4322
@mariyatreesarajesh4322 2 жыл бұрын
Hai mam full egg aano atho white portion mathram mathiyo , ethu banana 🍌 venamenkilum use cheyyavo mam
@sadath9332
@sadath9332 2 жыл бұрын
Edh banana use cheyyande?mam
@diyamunavar1673
@diyamunavar1673 2 жыл бұрын
Chechi motta full ano atho athinde vella mathramaano? Pinne pazham ethuvenamengilum edukkamo? Chechi use cjeythath ethanu? Chechiyude mugham nalla glow aayittund❤🤗
@adhisvlogs2432
@adhisvlogs2432 2 жыл бұрын
രഞ്ജു ചേച്ചി എനിക്ക് ചേച്ചിയെ വളരെ ഇഷ്ടമാണ്എന്നെങ്കിലും ഒരു ദിവസം ചേച്ചിയെ നേരിട്ട് കാണും എന്നുള്ളഒരു പ്രതീക്ഷയിലാണ് പ്രതീക്ഷയിലാണ്
@reshmioomana1636
@reshmioomana1636 2 жыл бұрын
Njum kananam nu agrakhikunnu
@appu-xt8eg
@appu-xt8eg 2 жыл бұрын
ചെറുപഴമാണോ ഏത്തപ്പഴമാണോ ഉപയോഗിക്കേണ്ടത്?
@fasnapachu7862
@fasnapachu7862 Жыл бұрын
🤔🤔
@suzusmedia2287
@suzusmedia2287 2 жыл бұрын
Thank You Renju , മുട്ടയുടെ വെള്ള ആണോ,? ഏത് പഴം ആണ്? Pls Reply
@adnankv7666
@adnankv7666 2 жыл бұрын
Enikkum ee doubt und
@mayamanikandan3068
@mayamanikandan3068 2 жыл бұрын
Mee too
@noufiskitchen5292
@noufiskitchen5292 2 жыл бұрын
Me toooo
@shamithaniyas1961
@shamithaniyas1961 Жыл бұрын
Please reply
@soumyasaji3196
@soumyasaji3196 2 жыл бұрын
Love uuuu രഞ്ജുമ്മ... 💞💞💞പാട്ട് super... തീർച്ചയായും try ചെയ്യും 👍👍
@sherinthaha6617
@sherinthaha6617 2 жыл бұрын
പാട്ടാണോ 😄
@nazeemelyas636
@nazeemelyas636 2 жыл бұрын
Amaiizing I will trie
@rajeshp3070
@rajeshp3070 3 ай бұрын
അടിപൊളി
@bushrabindhbushra9599
@bushrabindhbushra9599 2 жыл бұрын
രഞ്ജു ചേച്ചി എന്തൊരു കൂൾ ആണ്....... Like u... 😍😍😍
@sreekuttyrajesh6870
@sreekuttyrajesh6870 2 жыл бұрын
പാട്ട് സൂപ്പർ 👍👍👍
@simpletips5149
@simpletips5149 2 жыл бұрын
Sathyam....
@akpanangat451
@akpanangat451 2 жыл бұрын
പാട്ട് സൂപ്പർ ഏത് പഴമാണ് ഒന്ന് പറഞ്ഞു തരുമോ 🙏🏿👍
@ranjithranju1011
@ranjithranju1011 2 жыл бұрын
Love...you....chechi......chechinte ella vedio kanumbozhum eniku sandhosham anu super......ella vedio help full anu...pimble kudi kudi varunnu....chechi....super tip onnu paranjutharumooo
@vishnukingini7572
@vishnukingini7572 2 жыл бұрын
Chechi kutty song kidu👌 chechi pinne enthu pazham aanu use cheythe ethanelum use cheyyamo?😊❤👰
@sudhinaanas7594
@sudhinaanas7594 2 жыл бұрын
ഏത് പഴമാണ് എടുക്കേണ്ടതെന്നും മുട്ടയുടെ ഏത് ഭാഗമാണ് എടുക്കേണ്ടതെന്നും. എല്ലാം വീഡിയോ ഇടുമ്പോൾ തന്നെ പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. ഇനി വിഡിയോ ഇടുമ്പോൾ ശ്രദ്ധിക്കണേ
@saumyamanoj1920
@saumyamanoj1920 2 жыл бұрын
അതെ
@krishnasanil7114
@krishnasanil7114 2 жыл бұрын
Aa
@rsajitha999
@rsajitha999 2 жыл бұрын
Athe onnu parenjirunel
@sameenatp1559
@sameenatp1559 2 жыл бұрын
Athe
@ammus1412
@ammus1412 2 жыл бұрын
മുട്ടയുടെ വെള്ള
@prasannavelayudhan9520
@prasannavelayudhan9520 2 жыл бұрын
No 1 aanu ningal. Nerathe hair nu vendi aloverayil oru soothram kanichirunnu , othiri nallatha. Thank you . Eswaran anugrahikate.
@diyafathima9656
@diyafathima9656 2 жыл бұрын
Link undo
@JollyWilson-jx4et
@JollyWilson-jx4et 12 сағат бұрын
Thank you so much My dear Ranjikutyee
@sanasvlogsvarkalasibin1467
@sanasvlogsvarkalasibin1467 2 жыл бұрын
Renju chechi chechiyude videos okke enikku eshttamanu
@anaghabijish1122
@anaghabijish1122 2 жыл бұрын
സുന്ദരി രഞ്ജുമ്മ ❤❤❤പാട്ടു സൂപ്പർ 😍❤😍😍😍😍😍
@sheejasanju7569
@sheejasanju7569 2 жыл бұрын
ഏത് പഴം യൂസ് ചെയ്യണം എന്ന് പറഞ്ഞില്ല clear ആയി പറഞ്ഞു തരിക plz
@noufiskitchen5292
@noufiskitchen5292 2 жыл бұрын
Yes
@achu1700
@achu1700 2 жыл бұрын
Try cheyithu nokii super ketto nalaa glow kitty face nalla fresh ayi
@Aloo1645
@Aloo1645 3 ай бұрын
Egg white anoo or
@smrithi4u
@smrithi4u Жыл бұрын
Njn cheythu.. good result
@___-em6py
@___-em6py 2 жыл бұрын
Renju അമ്മ ഒരുപാട് ഇഷ്ടം 🥰♥️😘
@shalinimohan4956
@shalinimohan4956 2 жыл бұрын
സൂപ്പർ
@ankithasbinu2700
@ankithasbinu2700 2 жыл бұрын
എനിക്ക് ചേച്ചിയുടെ സംസാര ശൈലി ഭയങ്കര ഇഷ്ടം ആണ് 😘🥰 love uu ചേച്ചി 😘🥰
@jdmgt999
@jdmgt999 Жыл бұрын
ചേച്ചിന്റെ പാട്ട് കേൾക്കാൻ നല്ല രസമുണ്ട് അടിപൊളി ഞാനീ പാട്ട് കേൾക്കാൻ വേണ്ടി വന്നത് ഒരുപാട് പ്രാവശ്യം ഞാൻ കേട്ടു വീണ്ടും വീണ്ടും അടിപൊളി സൗണ്ട്
@nadiyanasri6498
@nadiyanasri6498 Жыл бұрын
onn melle
@subinia3881
@subinia3881 2 жыл бұрын
ട്രൈ ചെയാം
@pavanjoseph6841
@pavanjoseph6841 2 жыл бұрын
Renju pls tell us a good face pack that can be used for regularly to add our face colour
@chunkzzbrotherzz4490
@chunkzzbrotherzz4490 2 жыл бұрын
കണ്ണിനു ചുറ്റും ബ്ലാക്ക് ആണ് അതുമാറാനുള്ള ടിപ്പും കൂടി ഇട്ടുതരണേ 😘😘😘
@ramyasubeesh5471
@ramyasubeesh5471 2 жыл бұрын
Yes
@gourinandarajeesh1573
@gourinandarajeesh1573 2 жыл бұрын
Yes
@ushababu62
@ushababu62 2 жыл бұрын
Good try ചെയ്യാം thankyou 👍👍💞
@pooja5870
@pooja5870 Жыл бұрын
എത്രminit kazhinjitt ane wash cheyyandath nallath
@minipaul1458
@minipaul1458 Жыл бұрын
God bless you
@ansikarahmatht.p2931
@ansikarahmatht.p2931 2 жыл бұрын
എനിക്ക് രഞ്ജു ചേച്ചിയെ ഒരുപാട് ഇഷ്ടാണ്
@shabanaa6407
@shabanaa6407 2 жыл бұрын
Njn try cheythu supper ❤️
@sandradaksha6356
@sandradaksha6356 2 жыл бұрын
Chechy sunscreen eganeya choose cheyendadhu ella skininum oru type suncreen ano vagendadhu... Onnu paranjutharamo
@sandradaksha6356
@sandradaksha6356 2 жыл бұрын
Thank you for this recipe chechy... 😍
@pavithrarj1244
@pavithrarj1244 2 жыл бұрын
Njan try cheythu really super result ❤️❤️❤️❤️ Thank you so much Renju ammaaa😘😘😘😘😘
@adhi..9482
@adhi..9482 2 жыл бұрын
Enth banana anu use cheythe
@remyakunjumon7555
@remyakunjumon7555 Жыл бұрын
മുട്ടയുടെ വെള്ള മാത്രം ആണോ എടുക്കേണ്ടത്
@user-zx3qs2ff7l
@user-zx3qs2ff7l 7 ай бұрын
Enth bananayaan aduthath muttayude vella maathramano plz parayuuu
@pavithrarj1244
@pavithrarj1244 7 ай бұрын
Rasthali bananayum🍌 egg 🥚 white um
@user-zx3qs2ff7l
@user-zx3qs2ff7l 7 ай бұрын
Thanx❤
@ushamohanan4543
@ushamohanan4543 2 жыл бұрын
Nalla sound super ayi song cheythu.🙏Enikum renjiye ishttamanu.😘😘😘
@swathykrishnan1860
@swathykrishnan1860 2 жыл бұрын
Try cheyith nokkam
@jyothigopan5565
@jyothigopan5565 2 жыл бұрын
Renjumma ishtam. Ummhha 😘
@sairabanubanu8015
@sairabanubanu8015 2 жыл бұрын
രഞ്ജു ചേച്ചിയും സൂപ്പർ പാട്ടും സൂപ്പർ 👍q
@vlog-xc3pi
@vlog-xc3pi 2 жыл бұрын
അടിപൊളി 😘❤️
@renjinichandran6231
@renjinichandran6231 3 ай бұрын
Super
@Akhilapk498
@Akhilapk498 2 жыл бұрын
Scrub chyth face red clr ayapole und rice flour avumbo ithrak scrup cheyenda avashyam ila
@soumyasanthosh5285
@soumyasanthosh5285 2 жыл бұрын
Super renju chechiii adipolii tips under eye tips koodi taranee
@premaarun8033
@premaarun8033 2 жыл бұрын
Chechiude videos ellam ഞാൻ kanarundu nallathanu സാധാരണക്കാർക്കു പറ്റുന്ന karyagalanu ഒരു pattodukoodi thudangunnathukondu kandirikan thonnum keep it up
@shalajayantpm
@shalajayantpm 2 жыл бұрын
E happiness orupad ഇഷ്ടായി.. 🥰
@kusumamkusumam.s.3251
@kusumamkusumam.s.3251 Жыл бұрын
Good veedio
@sajinasajina427
@sajinasajina427 Жыл бұрын
Rajuchechiiii paattum tipsum super 👍👍👍👍
@adiladilu1988
@adiladilu1988 6 ай бұрын
അടിപൊളി നല്ല effect ഉണ്ട്
@veniveni9321
@veniveni9321 2 жыл бұрын
ഹായ്‌.... Madam... സൂപ്പർ... Your talk... Nd tips...
@jasirghan2958
@jasirghan2958 2 жыл бұрын
രഞ്ജു അമ്മയെ പാട്ട് സൂപ്പർ 👌👌👌😘😘😘
@mymoonshahul2225
@mymoonshahul2225 2 жыл бұрын
❤❤❤❤
@allualna9551
@allualna9551 Жыл бұрын
Hai chechi ningale enik orupad ishtamann
@user-pm6zo7oi5p
@user-pm6zo7oi5p 2 жыл бұрын
ഹായ് dear പരിക്ഷിച്ച് നേക്കാം നല്ല ചിരി നല്ല അവതരണം ഏല്ലാവിഡിയേയും നന്നാവുന്നുണ്ട് ഈ കഴുത്തിലെ ചുളിവിനും കൈയിലെ ചുളിവിനും വേണ്ടി ഒരു വിഡിയോ ഇടണം Thank u 🌹🌹🌹
@sushamamn9794
@sushamamn9794 2 жыл бұрын
പാട്ട് നന്നായി ❤️
@shanthibabu2599
@shanthibabu2599 2 жыл бұрын
രഞജു ചേച്ചി❤️❤️❤️❤️
@seenaomijoseph
@seenaomijoseph 2 жыл бұрын
Nannayi paadi. Super!
@JWAL-jwal
@JWAL-jwal Жыл бұрын
**മുട്ടയുടെ മഞ്ഞക്കരു കൂടെ ഉപയോഗിക്കാമോ? അത് പോലെ ഒരു പഴം മൊത്തമൊക്കെ വേണോ? നേന്ത്രപ്പഴം ആണോ**? PLEASE REPLY
@angeljithin786
@angeljithin786 2 жыл бұрын
Thankyou Renju cheechi🥰
@smithasuresh1089
@smithasuresh1089 Жыл бұрын
അടിപൊളി പാടിയത് 👌
@rarisharaganeesh2528
@rarisharaganeesh2528 2 жыл бұрын
Hi ranjumma athyayitta vedio kanunne super♥️♥️
@stephya8319
@stephya8319 2 жыл бұрын
Midukkiii kutty renjima. I definitely try....
@SHA418
@SHA418 2 жыл бұрын
Aripodi nammude skinning nalladhan thank you Mam 😍😍🥰
@chithrasomasundaram9965
@chithrasomasundaram9965 2 жыл бұрын
👍👍
@durgak7832
@durgak7832 2 жыл бұрын
Enthoru bangiya kanan ranjuammaye🥰💯
@shamlanujum8774
@shamlanujum8774 4 ай бұрын
സൂപ്പർ ചേച്ചി, ഈ റെസിപ്പി ഇന്ന് ചെയ്യാൻ പോവുകയാ, നാളെ ഒരു വിവാഹം ഉണ്ട്. താങ്ക്സ് ചേച്ചി ❤❤❤
@roisabraham7421
@roisabraham7421 7 ай бұрын
Suuuper chechy❤
@lincysmith4366
@lincysmith4366 2 жыл бұрын
സൂപ്പർ 👍ഏത് പഴം ആണ് use ചയ്യുന്നത്
@hamdasmehandi8739
@hamdasmehandi8739 8 ай бұрын
ഏത് പഴം aanu
@teleenavlogs9340
@teleenavlogs9340 2 жыл бұрын
Very good. Nannay paadi ketto, paadaan kazhiunnath God bless aanu.
@snehasabu8560
@snehasabu8560 2 жыл бұрын
Chechy extreme dry skin karkkku vendi oru video cheiyyumo
@mazha...8077
@mazha...8077 2 жыл бұрын
Amma... loveu... ടിപ്പ് ഒത്തിരി ഇഷ്ടം ആയി thanks.. amma.. ❤️😘😘
@remyak2607
@remyak2607 2 жыл бұрын
Hii ഏത്തപ്പഴം ആണോ അതോ ചെറിയ പഴമോ pls parayuo
@shifasbushra9223
@shifasbushra9223 2 жыл бұрын
ഏതു പഴമായാലും മതിയോ രെഞ്ചു 'അമ്മ
@roythomas5814
@roythomas5814 Жыл бұрын
Avi pidikkenda thu face pack ittattannoo reply tharamooo chechi
@nusrathsami1613
@nusrathsami1613 2 жыл бұрын
Adipoli resipi.thanku
@sreekumarvssreekumar7701
@sreekumarvssreekumar7701 2 жыл бұрын
ഏത് പഴമാണ് ഉപയോഗിക്കേണ്ടത്. മുട്ടയുടെ മഞ്ഞയും വെള്ളയും ചേർക്കുമോ. വറുത്ത അരിപ്പൊടി ആണോ. ഒന്ന് പറഞ്ഞു തരുമോ ചേച്ചി പ്ലീസ്.
@aparnaashokan1165
@aparnaashokan1165 2 жыл бұрын
@@renjurenjimar8232 👍
@mrsclarama1953
@mrsclarama1953 2 жыл бұрын
@@renjurenjimar8232 Banana orupade type unde athil ethu
@minirajesh5831
@minirajesh5831 2 жыл бұрын
ചേച്ചി love u sooooo much💖
@noufiyanizar2281
@noufiyanizar2281 2 жыл бұрын
Ethu pazhama chechii
@AjithKumar-qf3jc
@AjithKumar-qf3jc 10 күн бұрын
Egg nte white part alle use cheyyendath
@sathyajyothi8351
@sathyajyothi8351 2 жыл бұрын
പാട്ട് supperb👍🏻👍🏻👍🏻👍🏻👍🏻.
@itronic6164
@itronic6164 2 жыл бұрын
God bless you mam 🙏
@sreedevimanu3065
@sreedevimanu3065 2 жыл бұрын
Nannayi padi chechi poli
@athiraathira279
@athiraathira279 2 жыл бұрын
Pazhavum muttaum mix cheyyumbol eth pazhan aanu aanu use cheyyendath, mutta edukumbo vellaum manjaum edukaavo
@manjusuresh4038
@manjusuresh4038 2 жыл бұрын
Ethuu pazhamannuuu use cheythathu
@renjinibinu6819
@renjinibinu6819 2 жыл бұрын
God bless you amma💋💋❤️❤️
@bushrashera9768
@bushrashera9768 2 жыл бұрын
Very good face tips thanks 👍👍
@shahadanmuhammed5195
@shahadanmuhammed5195 2 жыл бұрын
ഏതു പഴമാണ് use ചെയ്യേണ്ടത്
@sunithagopi9644
@sunithagopi9644 2 жыл бұрын
Super amma
@daniyae4617
@daniyae4617 2 жыл бұрын
face ൽഇങ്ങനെ കുറെ മസാജ് ചെയ്യുമ്പോൾ വല്ലാതെ കവിൾ വീർത്തു വരുന്നു .. അതിന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ
@ramlaali7939
@ramlaali7939 2 жыл бұрын
എനിക്കൊക്കെ കവിൾ ഇല്ലാത്തത പ്രശ്നം
@katrinmozhi4283
@katrinmozhi4283 2 жыл бұрын
Athinde kode aripodik pagaram Ari arach cherthalmathiyo chechi
@kadeejamuhammedalisvlogg4806
@kadeejamuhammedalisvlogg4806 2 жыл бұрын
Nentra pazham aano chechi use chyyndath egg white mathrm aano
@majishafee3516
@majishafee3516 Жыл бұрын
Cheachi best hand cream ethannu
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 16 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,2 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 16 МЛН