No video

കമ്മ്യൂണിസ്റ്റ് സ്വർഗ്ഗം: ഹൂറികൾ ഇല്ല | Manuja Mythri | Inception 2023 | Kasaragod

  Рет қаралды 73,943

neuronz

neuronz

Күн бұрын

കമ്മ്യൂണിസ്റ്റ് സ്വർഗ്ഗം: ഹൂറികൾ ഇല്ല | Manuja Mythri | Inception 2023 | 15 January 2023 | Town Hall , Kasaragod
Organised by esSENSE Global
Camera: Gireesh Kumar
Editing: Sinto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Пікірлер: 622
@sudarsananvk5491
@sudarsananvk5491 Жыл бұрын
കമ്മ്യൂണിസംകൊണ്ട് ഒരു സമൂഹത്തിന് വളരാൻ സാധിക്കുകയില്ലയെന്ന വസ്തുത കേരളജനത ഇപ്പോൾ മനസ്സിലാക്കി കഴിഞ്ഞു.അതിൻെറ ദോഷവശങ്ങൾ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചതിനു നന്ദി പ്രകാശിപ്പിക്കുന്നു.
@shajanjacob1576
@shajanjacob1576 Жыл бұрын
ഇത്രയും നാൾ കിണറ്റിലായിരുന്നോ ?
@dk3480
@dk3480 Жыл бұрын
എന്റെ ദൈവമേ, എന്റെ തല കറങ്ങുന്നു, ഞാൻ കണ്ട സ്വർണക്കട്ട മണ്ണാങ്കട്ട ആയി മാറിപ്പോയല്ലോ!!!
@ibrahimck6121
@ibrahimck6121 9 ай бұрын
😂😂😂😂😂😁
@abdulrahmam8482
@abdulrahmam8482 Жыл бұрын
വളരെ നല്ല സത്യസന്ധമായ അവതരണം. മുതലാളി വർഗ സർവധിപത്യത്തിന് പകരം തൊഴിലാളി വർഗ സർവ്വധിപത്യം എന്ന മറ്റൊരു സർവധിപത്യവും ജനാധിപത്യ കേന്ദ്രീകാരണം എന്ന രാജാധിപത്യവും ആണല്ലോ കമ്മ്യൂണിസം എന്ന ദുഷിച്ച പ്രത്യയശാസ്ത്രം ആണ് അത്.
@harikrishnank8568
@harikrishnank8568 Жыл бұрын
പാർട്ടി സെക്രട്ടറിയുടെ മേലെ എങ്ങനെ സർവ്വ അധികാരവും വന്നു അത് ചൂഷണം അല്ലേ
@imalone166
@imalone166 Жыл бұрын
@@harikrishnank8568 അത് കുഴപ്പം ഇല്ല 🤣🤣
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
Islam ആണ് ഏറ്റവും മോശം..
@LoneOldMonk
@LoneOldMonk Жыл бұрын
Angane varuthan aanu capitalism sremikunath.. Communism okke orupaad maari.. Bt ate right wing kaarke sammadikan madi.. Atre ullu... Communism valarnath right wing extreme aayapol aanu... So mild left nd right aanu avasyam oru countryke
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
സഹോ മനുജ ഇവിടെ പ്രതിപാദിക്കുന്ന 8000 കൂടി മുകേഷ് അംബാനി സർക്കാറിലോട്ട് നികുതി കൊടുക്കുന്നു എന്നുള്ളത് വലിയ കാര്യമായിട്ടാണ് അവർ പറയുന്നത്🙏 പക്ഷേ താങ്കൾ മനസ്സിലാക്കേണ്ടത് എന്താണ് അതിന്റെ സ്രോതസ്സ്? ആരുടെ സ്രോതസ്സ് ആരുടെ ആർക്ക് അവകാശപ്പെട്ട സാധനമാണ് അദ്ദേഹം കുഴിച്ചെടുക്കുന്നത് ആരാണതിന്റെ അവകാശി എന്നുള്ള ചോദ്യമാണ് നമ്മൾ ചോദിക്കേണ്ടത് അല്ലാതെ എല്ലാവർക്കും അവകാശപ്പെട്ട ഭൂമി അതിന്റെ താഴെ സ്വസിദ്ധമായി എല്ലാ പൗരനും അവകാശപ്പെട്ട ഒരു സ്രോതസ്സിനെ കുഴിച്ചെടുത്ത അത് സഹസ്രകോടികൾക്ക് വിറ്റഴിച്ച് അതിൽനിന്നും നക്കാപ്പിച്ചതിന്റെ അവകാശപ്പെട്ട പൗരന്മാർ കൊടുക്കുന്ന രീതി ഇത് വലിയ ഒരു സംഭവമാണ് എന്ന് കൊട്ടിഘോഷിക്കപ്പെടുന്നത് യഥാർത്ഥത്തിൽ വിഭവങ്ങളുടെ അവതരണത്തെപ്പറ്റി വിതരണത്തെ പറ്റി അറിവില്ലാത്തതുകൊണ്ടാണെന്ന് നമുക്ക് അവകാശപ്പെട്ടതാണ് അതുകൊണ്ടാണ് അവസര കോടീശ്വരന്മാർ ആകുന്നത് എന്നുള്ളത് കൂടി നമ്മൾ മനസ്സിലാക്കണം അതിനാണ് ഒത്താശ ചെയ്യുന്നത് ഭരണകൂടങ്ങൾ🙏🙏 അതായത് മൂലധനം ഒന്നുമില്ലാതെ നമുക്ക് അവകാശപ്പെട്ട സാധനങ്ങൾ കുഴിച്ചെടുത്ത നമുക്ക് തന്നെ വിൽക്കുന്നു. ഇതാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് ഇവർ പറയുന്ന ആ മാർക്സിസ്റ്റ് ഒറിജിനൽ ടെക്സ്റ്റ് ഇപ്പോൾ നിങ്ങൾ ഭക്ഷിക്കുമ്പോൾ സ്വാഭാവികമായും തെറ്റുകുറ്റങ്ങൾ ഉണ്ടാവും മതി എല്ലാ പ്രത്യയശാസ്ത്രങ്ങൾക്കും ഉണ്ട് പിന്നീട് അതിന് ടൂളുകളായി എങ്ങനെ ഉപകരിച്ച ഔട്ട് ഉണ്ടാക്കും എന്നുള്ളതിലാണ് അതിന്റെ പ്രത്യേകത കടക്കുന്നത് സ്വാഭാവികമായും ഈ ഇന്റർനെറ്റ് യുഗത്തിൽ ഇരുന്ന് പിറകിലോട്ട് നോക്കുമ്പോൾ വിമർശിക്കാൻ ആർക്കും കഴിയും. അതിൽ എന്താണ് ഇത്ര വലിയ വിഷയം ഉള്ളത്
@lohithakshant3587
@lohithakshant3587 Жыл бұрын
കാസർഗോഡ് സെമിനാറിൽ പങ്കെടുക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. കുറേ പുതിയ മുഖങ്ങൾ കണ്ടു. എല്ലാം കൊണ്ടും പിന്നാക്കം നിൽക്കുന്ന ഒരു സ്ഥലത്ത് സ്വതന്ത്ര ചിന്താ സെമിനാർ ഗംഭീരമായി നടത്തിയ എസ്സൻസ് ഗ്ലോമ്പൽ കാസർഗോഡിനെ അഭിനന്ദിക്കുന്നു.
@ajithkumarpk9671
@ajithkumarpk9671 Жыл бұрын
ഞാനൊന്നും കാണാറില്ലാ ? പക്ഷേ ? ഇവരെ വിട്ട് ഒരു കളിയും ഇല്ലാ? കേരളം നശിക്കില്ലാ ? എന്ന് എനിയ്ക്ക് ഉറപ്പായി. ഈ എത്തീസ്റ്റ് അല്ലേ ? യഥാർത്ഥ മനുഷ്യരും, യഥാർത്ഥ ചിന്തകരും. യുക്തിവാദികളും .
@sharathkumar.k1628
@sharathkumar.k1628 Жыл бұрын
Enikk miss ayi poyi sir
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
@@ajithkumarpk9671 സന്ഘികൾ ഉള്ളത് കൊണ്ട് കേരളം നശിക്കില്ല എന്ന് പറ... അല്ലാതെ ഉക്തി വാദികൾ ഊമ്പിയത് കൊണ്ട് ആവില്ല അത്.. Ok..
@lohithakshant3587
@lohithakshant3587 Жыл бұрын
@@ajithkumarpk9671 താങ്കൾ എന്താണ് അർത്ഥമാക്കുന്നതെന്ന് എനിക്ക് സത്യത്തിൽ മനസിലായില്ല. വിശ്വാസികളുടെ അവസ്ഥ നോക്കുമ്പോൾ നിരീശ്വരവാദികൾ എത്രയോ മെച്ചമാണ്.
@lohithakshant3587
@lohithakshant3587 Жыл бұрын
@@sharathkumar.k1628 സാരമില്ല അടുത്ത പരിപാടിക്ക് പങ്കെടുക്കാം.
@babubaburaj6136
@babubaburaj6136 Жыл бұрын
ഇരുപത്തഞ്ച് വയസ്സുകഴിഞ്ഞ സ്വയം ചിന്തിക്കാൻ കഴിവുള്ള ഏതോരാളും കമ്മ്യൂണിസം ഉപേഷീക്കും.😊😊
@babubaburaj6136
@babubaburaj6136 Жыл бұрын
@@Jai22krishna വിവരവും ബുദ്ധിയും ഉള്ളവരാരും ജാതിയെപ്പറ്റി ചിന്തിക്കില്ല മനസ്സിലായോ മരപ്പോട്ട.😀😀
@muraleedharankumaran1652
@muraleedharankumaran1652 Жыл бұрын
നമുക്ക് സ്വയം നിലനിൽക്കാൻ കഴിവ് ഉണ്ടെങ്കിൽ ഒരു പാർട്ടിയും വേണ്ട
@speedtest8166
@speedtest8166 Жыл бұрын
True. My father n mother family all are with communist background, still support it blindly. Meanwhike I hate this pathetic ideology to the core.
@speedtest8166
@speedtest8166 Жыл бұрын
@@Jai22krishna communism vittal jathi chinthikkum ennu ethu party classilaanu ninne padippichu vittath pambara viddi
@reghuprakash
@reghuprakash Жыл бұрын
@@Jai22krishna adima aanu alle?
@pkunnipkunnikrishnan447
@pkunnipkunnikrishnan447 Жыл бұрын
കമ്മ്യൂണിസം തകരട്ടെ സ്വാതന്ത്ര്യം പുലരട്ടെ
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Correct
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S Жыл бұрын
കമ്മ്യൂണിസം തകരട്ടെ സങ്കിസം പുലരട്ടെ💩
@ajithkumarpk9671
@ajithkumarpk9671 Жыл бұрын
ഇനി എന്ത് തകരാൻ .... ഹാ ഹാ ഹാ
@pradeepbharatiya7777
@pradeepbharatiya7777 Жыл бұрын
👌🏻👍🏻👍🏻👍🏻
@LoneOldMonk
@LoneOldMonk Жыл бұрын
Ipo indiail full communism ayond ivide swathandriyam illa..
@varghesekarakada8670
@varghesekarakada8670 Жыл бұрын
മനുജ കാര്യങ്ങൾ സത്യസന്ധമായി പഠിച്ചതിനും വിശദീകരിച്ചതിനും നന്ദി.
@vpbbwip
@vpbbwip Жыл бұрын
​ ബാക്കി പാർട്ടികളെ കുറിച്ച് നാളെ 😃
@ajilkumar186
@ajilkumar186 Жыл бұрын
ജന്മികളെ മാറ്റി അവിടെ പാർട്ടിയെ പ്രതിഷ്ഠിക്കുന്നു എന്നല്ലാതെ കമ്മ്യൂണിസം മറ്റെന്താണ് ചെയ്യുന്നത്.... ജനങ്ങൾ രണ്ടിടത്തും അടിമകൾ മാത്രം
@shajip8521
@shajip8521 Жыл бұрын
കമ്മ്യൂണിസം സാദ്രാനക്കാരെ സംബന്ധിച്ചത്തോളം നല്ലതു തന്നെ , വിഭവങ്ങൾ ആർക്കും കുത്തക ആക്കി വെക്കാൻ പറ്റില്ല , ആരും പട്ടിണി കിടിക്കുകയുമില്ല. പക്ഷെ അത് അട്ടിമറിക്കപ്പെട്ടു , സേച്ഛാധിപതി യായ കമ്മ്യൂണിസ്റ് നേതാക്കന്മാർ അവരുടെ മസിൽ പവർ ഉപയോഗിച്ചത് കൊണ്ടും U S അടക്കമുള്ള രാജ്യങ്ങൾ നടത്തിയ സ്പൈ /അട്ടിമറി കൊണ്ടും കമ്മ്യൂണിസ്റ് റഷ്യ തകർന്നു. കമ്മ്യൂണിസത്തിന് വേരോട്ടം ഉണ്ടാവാനുള്ള കാരണം എന്തായിരുന്നു??? ക്രിസ്ത്യൻ മത നേതാക്കളും , പ്രഭുക്കളും കൂടെ ജനങ്ങളെ ചൂഷണവും ക്രൂരതയും ചെയ്തു കൊണ്ട് സാദാരണക്കാരുടെ ജീവിതം നരക തുല്യമായിരിന്നു. ഈ പശ്ചാലത്തിൽ ആയിരിന്നു കമ്മ്യൂണിസത്തിന് വേരോട്ടം കിട്ടിയത്.
@michlejackson2439
@michlejackson2439 Жыл бұрын
സത്യം 👍👍👍
@peterselvaraj7022
@peterselvaraj7022 Жыл бұрын
Correct
@mr.krishnakumark.p.7370
@mr.krishnakumark.p.7370 10 ай бұрын
Correct
@ashokanmk6838
@ashokanmk6838 9 ай бұрын
@@michlejackson2439 kolambi
@bhaskarankokkode4742
@bhaskarankokkode4742 Жыл бұрын
ഞാൻ അടുത്തകാലം വരെയും കരുതിയിരുന്നത്, 'കമ്മ്യൂണിസം' എന്ന ആശയം നല്ലതാണ്; പക്ഷെ, അത് പ്രയോഗത്തിൽ കൊണ്ടുവരാൻ, അല്ലെങ്കിൽ പ്രായോഗികരൂപത്തിൽ നടപ്പിലാക്കാൻ കഴിയാത്തത് കൊണ്ടാണ് വിമർശിക്കപ്പെടുന്നത്‌ എന്നാണ്. മുകളിലെ വിമർശനങ്ങളെ, കമ്മ്യൂണിസ്റ്റ് തത്വ സംഹിതകളെ, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോകളെ വിലയിരുത്തുമ്പോഴാണ് മനസ്സിലാകുന്നത്, ഇത് ഒട്ടും പ്രയോഗികമല്ല എന്നുള്ള കാര്യം. ഉദാഹരണത്തിന്, കമ്പ്യൂട്ടർ വൽക്കരണത്തിന് എതിരായി നടത്തിയ സമരത്തെ ഒന്ന് വിലയിരുത്തുമ്പോൾ തന്നെ ധാരാളം മതിയാകും. ചുruക്കിപ്പറഞ്ഞാൽ, 'കമ്മ്യൂണിസം' എന്ന ആശയം പുരോഗമനത്തിന് എതിരാണ്, പിന്തിരിപ്പനാണ്. കമ്പ്യൂട്ടർ ഇല്ലാത്ത, യന്ത്രവൽക്കരണം സാധ്യമല്ലാത്ത ഒരു ലോകം ആർക്കെങ്കിലും വിഭാവനം ചെയ്യാൻ കഴിയുമോ..........? യുവതലമുറയിൽ അപൂർവമായെങ്കിലും ചിലർ കരുതുന്നത്: 'കമ്മ്യൂണിസം നല്ല ആശയമാണെന്നും, പ്രയോഗത്തിൽ കൊണ്ടുവരാൻ ബുദ്ധിമുട്ടുള്ളതും' ആണ് എന്ന് മാത്രമാണ്. യുവതലമുറയിൽ പെട്ട എല്ലാവരും ഈ വീഡിയോ കേൾക്കുകയും, കമ്മ്യൂണിsത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കുകയും ചെയ്യണമെന്നാണ് എന്റെ അഭ്യർത്ഥന. മനുജ മേഡം നല്ല രീതിയിൽ, നിഷ്പക്ഷമതികളെ ഇരുത്തി ചിന്തിപ്ലിക്കുകയും ചെയ്യുന്ന വിധം കാര്യങ്ങൾ അവതരിപ്പിച്ചതിന് പ്രത്യേകം നന്ദി; നമസ്കാരം 🙏
@abhilashdj
@abhilashdj Жыл бұрын
കമ്മ്യൂണിസം അടിമത്വം നമ്മുടെ ചിന്തകളെ മറ്റൊരാൾ കണ്ട്രോൾ ചെയ്യുന്ന അവസ്ഥ
@santhoshmathew5194
@santhoshmathew5194 Жыл бұрын
💯💯💯
@santhoshmathew5194
@santhoshmathew5194 Жыл бұрын
നേതാവ് പറയും നമ്മൾ ചെയ്യുക 🤣🤣🤣അടിമ ത്ര തന്നെ
@stefythomas5052
@stefythomas5052 Жыл бұрын
ഈയിടെയായി ബേബി സഖാവിനെപ്പോലുള്ളവരെ കമ്യൂണിസത്തെ പ്രതിരോധത്തിലാക്കുന്ന നിലപാടുകൾ പരസ്യമായി പറയുവാൻ നിർബന്ധിതരാക്കിയതിൽ എസ്സൻസിനും മനുജയുടെ കോളാമ്പി ചാനലിനുമുള്ള പങ്ക് അവിസ്മരണീയമാണ്. എന്നിട്ടും ബോധ്യം വരാത്ത താഴെക്കിടയിലുള്ള ന്യായീകരണ ബുദ്ധിജീവികളോട് സഹതാപം മാത്രം.
@ajithkumarpk9671
@ajithkumarpk9671 Жыл бұрын
കണ്ടെത്തൽ . നിങ്ങളിൽ ഉണ്ടാവുന്നതാണ്. നാടിന്റെ വിജയം. നിങ്ങളും Super
@bijuv7525
@bijuv7525 Жыл бұрын
കമ്മ്യൂണിസം എന്ന കക്കൂസ് കുഴിയുടെ സ്ലാബ് ഇടയ്ക്കിടയ്ക്ക് ഇങ്ങനെ തുറക്കുന്നത് വളരെ നല്ലതാണ്
@jopanachi606
@jopanachi606 Жыл бұрын
Excellent presentation, congratulations 🎈
@dk3480
@dk3480 Жыл бұрын
CLASSIC SPEECH❤
@krishnakumarv9737
@krishnakumarv9737 Жыл бұрын
ഒന്ന് ഇരുട്ടി വെളുക്കുമ്പോഴേക്കും മാറ്റം കൊണ്ടുവരാൻ കഴിയില്ലെങ്കിലും ഇത്തരം നിരന്തരമായ ചർച്ചകളിലൂടെ തീർച്ചയായും സമൂഹത്തെ മാറ്റിയെടുക്കാൻ കഴിയും 👍👍
@sajeeshopto3045
@sajeeshopto3045 Жыл бұрын
വന്നു ഇസ്ലാം ഏതാണ് കമ്മ്യൂണിസം ഏതാണ്..എന്ന് മനസിലാവാതെ ആയ്യി
@mathewkj1379
@mathewkj1379 Жыл бұрын
ഇസ്ലാമും കമ്മ്യൂണിസവും തമ്മിൽ ഒത്തിരി സാമ്യമുണ്ട്. 1. കൊല 2. ശത്രു / വർഗ ശത്രു. 3. ലോകം മുഴുവൻ കമ്മ്യൂണിസം /ലോകം മുഴുവൻ ഇസ്ലാം. 4. ജനാധിപത്യവിരുദ്ധം - രണ്ടും.
@keralap569
@keralap569 Жыл бұрын
Communalislam...hahaaahhaaa
@asukesh4209
@asukesh4209 Жыл бұрын
@@keralap569 community +islam=communism. ആദേശ സന്ധിയാണ്. രണ്ട് വാക്കുകൾ കൂടിച്ചേരുമ്പോൾ ചില അക്ഷരങ്ങൾ ഇല്ലാതെയാവും.
@mithun.k.kvishnu6184
@mithun.k.kvishnu6184 Жыл бұрын
Pyfi പാൽ സലാം 😂
@mithun.k.kvishnu6184
@mithun.k.kvishnu6184 Жыл бұрын
​@@Jai22krishna ഒളിവിൽ ഉണ്ടായ കമ്മി 😂😂😂
@kesavadas5502
@kesavadas5502 Жыл бұрын
കമ്മ്യൂണിസം ഈസ്‌ റിയൽ ഫാസിസം. വെരി ഗുഡ്
@rajeev.ppalakkote6149
@rajeev.ppalakkote6149 Жыл бұрын
ലോക്കൽ കമ്മിറ്റിയും ജില്ലാ കമ്മറ്റിയും സമസ്തയിൽ ലയിക്കുന്ന കാലം വിദൂരമല്ല.. 😄😄😄😄😄😄
@spider3229
@spider3229 Жыл бұрын
Wow....orotta speech l eyalde ardhakanayi poyi....hats off...excellent home work and delivery...
@Smithahumanist
@Smithahumanist Жыл бұрын
നവോത്ഥാനം വിതച്ച് കഴിഞ്ഞു കൊയ്യാൻ ഇരങ്ങിയവർ മാത്രം ആണ് കമ്മ്യൂണിസ്ററുകാര്....മെസ്സേജ് ഇസ് very clear. Kudos Manuja 👌❤️👍👏👏
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S Жыл бұрын
കമ്മ്യൂണിസം കൊയ്ത കേരളത്തിന്റെയും മറ്റു സംസ്ഥാനങ്ങളുടെ മൂല്യങ്ങൾ എന്താണെന്ന് നോക്കിയാൽ അറിയാം എന്താണ് കമ്മ്യൂണിസത്തിന്റെ ഗുണം എന്ന്. മറ്റ് സംസ്ഥാനങ്ങൾ നവോഥാന മൂല്യങ്ങളിൽവരെ ശോഷിച്ചുപോയപ്പോൾ നമ്മളിപ്പോഴും ശോഭിച്ചു നിൽക്കുന്നു✌
@Smithahumanist
@Smithahumanist Жыл бұрын
@@E.S.Aneesh.N.I.S West Bengal മനഃപൂർവം മറന്നു എന്ന് വേണം കരുതാൻ അല്ലെ സഹോ? 😈 കേരളത്തിൽ മാത്രമേ ഈ പാർട്ടി ഇനി ഉള്ളൂ എന്ന് അറിഞ്ഞിരുന്നാൽ നന്ന്. പാവം പാർട്ടി പ്രത്യയശാസ്ത്രം മനസ്സിലാകാത്ത കുറെ അധികം ബുദ്ധിജീവികൾ എന്ന് സ്വയം വിശേഷി്പിക്കുന്ന ചിലർ ചുമാലിൽ ഏറ്റുന്ന വിശ്വാസം. സാമൂഹിക ക്ഷേമതിനോ, ഉന്നമനത്തിനും അല്ലാതെ, ദീർഘവീക്ഷണം ഇല്ലാതെ ചെയ്തു കൂട്ടുന്ന പൊറാട്ട് നാടകം ഇനിയും വിശ്വസിക്കുക ബുദ്ധിമുട്ട് ആണ് ഭായി, ഇവിടുത്തെ ജനത്തിന്.
@bijuraveendran8996
@bijuraveendran8996 Жыл бұрын
@@E.S.Aneesh.N.I.S നവോഥാനം കൂടി മുലപാല് മാത്രെമേ കുടിക്കു എന്ന അവസ്ഥ ആയി
@Smithahumanist
@Smithahumanist Жыл бұрын
@@Jai22krishna എന്നാലും ആത്മ സഖാകളുടെ പിടിപ്പുകേട് അല്ലല്ലോ അല്ലേ West Bengal nu അവസ്ഥ. 🧐 എന്താണ് നിങ്ങൾക്ക് ശേഷം സംഭവിച്ചത് സഖാവേ??? മരവാഴയ്ക്ക് അറിയാതൊണ്ട 😈🙄
@gn2143
@gn2143 Жыл бұрын
​@@E.S.Aneesh.N.I.S താങ്കൾ ഉദ്ദേശിച്ച കേരളം. Skilled labours ന് joli ഇല്ലാത്ത കേരളമോ.. ലോകത്ത് പുതിയതായി ഉണ്ടായി വരുന്ന ഇല്ല technologyium ഏറ്റവും അവസാനം വരുന്ന കേരളമോ😂😂
@sulthanunni4702
@sulthanunni4702 Жыл бұрын
സ്വന്തമായി ചിന്തിക്കാൻ ബുദ്ധിയുള്ളവർ ഇത്തരം കമ്യൂണിസ്റ്റ് അടിമത്തത്തിൽ നിൽക്കില്ല...
@shajiputhukkadan7974
@shajiputhukkadan7974 Жыл бұрын
കമ്മ്യൂണിസം ഒരു അന്തവിശ്വാസവും പ്രാകൃത ചിന്താരീതിയുമാണ് ....
@santhoshmathew5194
@santhoshmathew5194 Жыл бұрын
വിവരമില്ലായ്മയുമാണ് 💩💩🤣🤣
@yassarkollam6513
@yassarkollam6513 9 ай бұрын
ഗ്രേറ്റ് സ്‌പീച് മനുജാ thanks
@roymathewmathew5365
@roymathewmathew5365 Жыл бұрын
രേഖ ചോദിച്ചാൽ കൈവെള്ള പൊക്കി കാണിക്കുന്ന ഒരു തരം പ്രത്യേക മനസ്ഥിതിയുള്ള മനുഷ്യരെ പോലിരിക്കുന്ന ജീവികളുടെ കൂട്ടത്തെ നമ്മൾ...............കൾ എന്ന് വിളിക്കുന്നു.
@indian3475
@indian3475 Жыл бұрын
കമ്മ്യൂണിസം തൊഴിലാളികളിൽ മാത്രം അധിഷ്ടമാണ്. അതാണ് കേരളത്തിൽ ഇപ്പോൾ കാണുന്നത്. നല്ല കഴിവുള്ള ആൾക്കാരെ ആവശ്യമില്ല. ജനങ്ങൾ എപ്പോഴും താഴെ കിടയിൽ കിടക്കുന്നതാണ് താല്പര്യം. ചിന്താശക്തി ഇല്ലാത്ത മന്ദബുദ്ധികളാണെങ്കിൽ വളരെ നല്ലതു.
@prakashgopalakrishnan6050
@prakashgopalakrishnan6050 Жыл бұрын
Salute you for your boldness Ms Manuja Maithri 💐🙏
@raveendrantk4248
@raveendrantk4248 4 ай бұрын
What a clarity in her words, great. People like this girl should come to the leadership .
@sumangm7
@sumangm7 Жыл бұрын
Loud and clear Manuja👍👏👌
@vipinmohan976
@vipinmohan976 Жыл бұрын
എല്ലാവര്ക്കും ഒരേ പോലെ തൊഴിലും കൂലിയും ഭക്ഷണവും താമസ സൗകര്യവും ഉള്ള സോഷ്യലിസം ഉള്ളത് ജയിലുകളിൽ മാത്രം ആണ്.... എവിടെയൊക്ക ഇത് നടപ്പാക്കാൻ നോക്കിയോ അവിടെയൊക്കെ മനുഷ്യർ ലേബർ ക്യാമ്പിലെ അടിമ ആയി നരകിച്ചു മരിച്ചു ജൂതൻ ആയ മാർക്സ് ജൂത സങ്കല്പത്തിലെ പൊതു വീട്, അടുക്കള കൃഷിയിടം ഒക്കെ കമ്മ്യൂൺ എന്ന പേരിൽ ബ്രാൻഡ് ചെയ്തു അവതരിപ്പിച്ചു....
@asukesh4209
@asukesh4209 Жыл бұрын
Cammun എന്നാൽ അടഞ്ഞ സമൂഹം എന്ന് തന്നെ. ബൈബിളിലെ അപ്പോസ്തല പ്രവർത്തികൾ എന്ന പുസ്തകത്തിൽ ഇതു വിവരിച്ചിട്ടുണ്ട്.
@rahulns2114
@rahulns2114 Жыл бұрын
Great speech 🔥
@KOSHYPHILIP-bn2mq
@KOSHYPHILIP-bn2mq Жыл бұрын
മനുസ്‌മൃതിപോലെ കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസം
@akshayajain238
@akshayajain238 Жыл бұрын
Christianity pole ennu parayu
@ukc750
@ukc750 Жыл бұрын
മനുസ്മ്രിതി ഇവിടെ ആരും കൊണ്ട് നടക്കുന്നില്ല. ഗുപ്ത കാലത്തെ ഒരു കൃതി അത്ര മാത്രം.
@vpbbwip
@vpbbwip Жыл бұрын
പത്തു കല്പന പോലെ. 😂😂
@josekmathew1755
@josekmathew1755 Жыл бұрын
Very good
@mohammedsharief4332
@mohammedsharief4332 10 ай бұрын
yes you are correct and nice presentation thank you and congradulations
@madhusudannair8634
@madhusudannair8634 2 ай бұрын
Good speech ,good reading, congratulations.
@Liberty5024
@Liberty5024 Жыл бұрын
Hats off Manuja👏👏. Regressive left ആയ സ്വയം പ്രഖ്യാപിത ഇടത്തുവാദികളായ വലതുപക്ഷം മാത്രമാണ് കമ്മ്യുണിസം. യഥാർത്ഥ പുരോഗമന ഇടത് എന്താണെന്ന് വ്യക്തമായി അവതരിപ്പിച്ചു. ഇടതുപക്ഷത്തിന് കമ്മ്യുണിസത്തിന് സ്ഥാനം ഇല്ല.
@manojsimon316
@manojsimon316 Жыл бұрын
Super..excellent presentation..nic topic
@krisveetickal1341
@krisveetickal1341 Жыл бұрын
Nammude sahakkal ithokke nerathe thanne arinjhirunoo.. avarude makkale computer padipichu.. business cheyyan help cheythu, etc.etc. 😁
@mithun.k.kvishnu6184
@mithun.k.kvishnu6184 Жыл бұрын
ഞാനും പണ്ട് അന്തംകമ്മി ആയിരുന്നു പണ്ട് വിട്ടു പാൽ സലാം പരുപാടി
@manushyan123
@manushyan123 Жыл бұрын
North Korea യെ കുറിച്ച് ഒന്ന് ചിന്തിച്ച് നോക്കൂ... 😊
@hareek3745
@hareek3745 Жыл бұрын
ഞാനുമൊരു വർണ്ണക്കമ്മിയായിരുന്നു... 😆😆😆🙏
@kash_i7708
@kash_i7708 Жыл бұрын
😅
@ipekurian4372
@ipekurian4372 10 ай бұрын
Excellent speech. It will break the backbone of cpm
@josephmf4389
@josephmf4389 Жыл бұрын
An excellent class,promote more publicity to public especially katta vivaramketta kammikal sfi,dyfi kodiyum പിടിച്ചു നടക്കുന്ന കുട്ടി സകാക്കൾക്ക് ലേശം ബോധം വരട്ടെ കമ്മ്യൂണിസം എന്തോ ഭയങ്കര കോയി ബിരിയാണി പോലെ ഒരു തീറ്റ വസ്തു ആയിരിക്കും എന്നാണ് ഈ വർഗ്ഗത്തിൻ്റെ vijaaram
@human1899
@human1899 Жыл бұрын
നിങ്ങൾ ഒരു ബദൽ political രൂപരേഖയുമായി വരൂ.. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികൾ ആകു.. ജനങ്ങൾ തീരുമാനിക്കട്ടെ.!
@abdullaabdu2749
@abdullaabdu2749 Жыл бұрын
കൂടുതൽ ഉച്ചത്തിൽ മാർക്സിസ്റ്റ് മതത്തിനെതിരെ ഇനിയുംസംസാരിക്കുക. ഒരു മഠയാളിയെങ്കിലും നേർവഴി പ്രാപിച്ചാൽ അത്രയും നന്നു.
@santhoshmathew5194
@santhoshmathew5194 Жыл бұрын
💯💯💯
@00badsha
@00badsha Жыл бұрын
Thanks Manuja ❤
@human1899
@human1899 Жыл бұрын
ഒരാശയത്തെ വിമര്ശിക്കുന്നത് അപരാധം ഒന്നുമല്ല. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് നിന്നു വിമര്ശിക്കുന്നതിൽ യാതൊരു അപാകതയും ഇല്ല. എന്നാൽ ആ ആശയം രൂപം കൊണ്ട സമയവും, അന്നത്തെ സാമൂഹിക സാഹചര്യങ്ങളും ചർച്ച ചെയ്യാതെ പോകുന്നതും ശെരിയല്ല. ഇന്ന് ഒട്ടുമിക്ക ലോകരാജ്യങ്ങളിലും നിലനിൽക്കുന്ന ഒരു ജനാധിപത്യ ബോധം അന്ന് ഇല്ലായിരുന്നു എന്ന് കൂടി ഉൾക്കൊള്ളണം. മാത്രമല്ല ഇന്ന് കാണുന്ന ക്യാപിറ്റലിസം ആയിരുന്നോ അന്നത്തേത് എന്നും പരിശോധിക്കേണ്ടതുണ്ട്. അന്നത്തെ വ്യവസ്ഥയിലെ ചൂഷണങ്ങളെ പറ്റിയും പറഞ്ഞു പോവേണ്ടതുണ്ട്. അല്ലെങ്കിൽ അത് മനുഷ്വത്വ വിരുദ്ധം ആയിപ്പോകും. സമയബന്ധിതം അല്ലാത്ത ജോലി, അധ്വാനത്തിന് ഒപ്പം അല്ലാത്ത കുറഞ്ഞ കൂലി, ഒരു അടിമ സംസ്കാരം, കുട്ടികളെ കൊണ്ട് ജോലി എടുപ്പിക്കൽ, അടിസ്ഥാന സ്വകര്യങ്ങൾ നൽകാത്ത അവസ്ഥ തുടങ്ങി നിരവധി മാനുഷിക പ്രശ്നങ്ങൾ നിലനിന്നിരുന്ന ഒരു വ്യവസ്ഥിതിയിൽ ആണ് ഒരു ആശയം രൂപപ്പെടുന്നത്. ഏതൊരു ആശയവും ഉട്ടോപ്യൻ ആണ്.. Even ജനാധിപത്യം പോലും..! ആ ഒരു ആശയത്തിലേക്കുള്ള വഴിയിൽ ആണ് മനുഷ്യൻ ജീവിക്കുന്നത് എന്നെ ഉള്ളൂ. ശെരിയും തെറ്റുകളും ഉണ്ടാവും.. പ്രത്യേകിച്ച് ഇന്നത്തെ കാലത്തു നിന്നു ചിന്തിക്കുമ്പോൾ.. 1800 കളിലെ യൂറോപ്പും അന്ന് നിലനിന്നിരുന്ന സാമൂഹിക സാഹചര്യങ്ങളും പറയാതെ ഈ topic അപൂർണമാണ്.. അന്നത്തെ മനുഷ്യന്റെ പ്രശ്നങ്ങൾ അഡ്രസ് ചെയ്യാതെ ഈ വിഷയം ചർച്ച ചെയ്യുന്നത് വളരേ easy ആയിട്ടുള്ള job ആണ്. കമ്മ്യൂണിസം, അതിന്റെ പ്രായോഗിക തലങ്ങൾ വിമർശനത്തിന് വിധേയം ആകണം.. നമ്മുടെ നാട്ടിലെ left പാർട്ടികൾ അത് ഉൾക്കൊണ്ടു സ്വയം മാറുകയും വേണം.. അല്ലാതെ left പാർട്ടികൾ അപ്പാടെ തകരണം എന്ന് തെല്ലും ആശയില്ല.. അതിന് ideology ക്ക് അപ്പുറം അനവധി factors ഉണ്ട്.. അതുകൊണ്ട് കൂടിയാണ് left ജയിക്കുന്നതും, ജയിച്ചില്ലെങ്കിൽ തന്നെ പൊതുമണ്ഡലത്തിൽ സജീവം ആയി കേരളത്തിൽ നിലനിൽക്കുന്നതും. അല്ലാതെ നിങ്ങൾ ഒഴിച്ച് ബാക്കി നാട്ടുകാർ എല്ലാരും പൊട്ടന്മാർ ആയതുകൊണ്ടല്ല.
@ishwar8129
@ishwar8129 Жыл бұрын
Please add English Subtitles 🥺 I am unable to understand what she is saying. It will help people like me
@drbabujohnmathews1112
@drbabujohnmathews1112 Жыл бұрын
Excellent analysis.
@johnjoshy6024
@johnjoshy6024 Жыл бұрын
Your presentations and replaies are so beautiful. Best Wishes.
@nannubawa1357
@nannubawa1357 Жыл бұрын
ബുദ്ധി ഉള്ളവർ കമ്മ്യൂണിസ്റ്റ് അല്ല
@iamvkabhinav25
@iamvkabhinav25 Жыл бұрын
Kudos 💯👏
@shajithalora2098
@shajithalora2098 Жыл бұрын
Excellent presentation...
@adv.ramachandran6568
@adv.ramachandran6568 Жыл бұрын
പക്ഷേ - ഒളിവിലെ സ്വർഗ്ഗമുണ്ടല്ലോ. - സോദരീ- - വളരെ നേരത്തെ തന്നെ - കമ്മി - അടിമത്വത്തിൽ നിന്നും മോചനം നേടാൻ കഴിഞ്ഞത് മഹാഭാഗ്യം - എനിക്ക് ആ ഭാഗ്യം വളരെ വൈകിയാണ് കിട്ടിയത് -
@nammalmedia9196
@nammalmedia9196 Жыл бұрын
SUPERB MANUJA
@ramankuttypp6586
@ramankuttypp6586 Жыл бұрын
Good.pesendaion
@BaburajEp
@BaburajEp 9 ай бұрын
ആയാൾ കഞ്ചാവ് അടിച്ചിരുന്നപ്പോൾ ഉണ്ടായ തോന്നലുകൾ മാത്രം.
@ahammedve1048
@ahammedve1048 Жыл бұрын
WelcomeManuja🙏
@rajamohananm
@rajamohananm Жыл бұрын
Was waiting for your episode.
@asokankollikkara7387
@asokankollikkara7387 Жыл бұрын
മാനസ്സിക വികാസം നല്ല ലക്ഷണം ഇനിവളരാനില്ല എന്ന ചിന്ത അത്ര നല്ലതല്ല ഇനിയും എത്രയോ പടവുകൾ ചവിട്ടാൻ ബാക്കി ഉള്ളപ്പോൾ കൊട്ടി അടക്കലെ.ആർക്കും വിൽക്കപ്പെടാതെ യാത്ര ചെയ്യാൻ കഴി യട്ടെ
@shajisjshajisj8773
@shajisjshajisj8773 Жыл бұрын
@@asokankollikkara7387 വിൽക്കപ്പെട്ടു കഴിഞ്ഞു ...കൊച്ചിയിൽ രാഹുൽ ഈശ്വറിനെ ക്ഷണിച്ചതും ശേഷം രാഹുലിന്റെ മാപ്പുപറച്ചിൽ നാടകവുമൊന്നും കണ്ടിട്ട് മനസിലാകുന്നില്ലേ മിസ്റ്റർ... എസ്സൻസ് ഗ്ലോബലിലെ പഴയ ചുണക്കുട്ടികളൊക്കെ ഇപ്പോൾ ചാണകം വാരാൻ കരാറെടുത്തതൊന്നും അറിഞ്ഞില്ലേ 😂😂😂...
@vlogfortruth2030
@vlogfortruth2030 Жыл бұрын
USSR തകർന്നത് അത് കൊണ്ടൊന്നും അല്ല madam. പിന്നെ കമ്മ്യൂണിസം ഒരു മാറുന്ന ideology ആണ്. അത് ഒരു ബുക്കിൽ അധിഷ്ടിത മയത് അല്ല
@harikrishnank8568
@harikrishnank8568 Жыл бұрын
വൈരുദ്ധ്യാത്മക വാദം
@iamvkabhinav25
@iamvkabhinav25 Жыл бұрын
Ooh
@happygirl7922
@happygirl7922 Жыл бұрын
1987-ൽ പോളിടെക്ക്നിക്കിനെതിരേ നടത്തിയ സമരം. ഒന്ന് ഒന്നര മാസം കോളജ് തുറക്കാൻ സമ്മതിച്ചില്ല
@vpbbwip
@vpbbwip Жыл бұрын
1886 ൽ അല്ലെ.?😂 ഞാനും കുറെ ദിവസം നടന്ന്. ഒന്ന് രണ്ടു ദിവസം പോലീസ് സ്റ്റേഷനിൽ വരെ നടന്ന് പേര് എഴുതി കൊടുത്തു വീട്ടിൽ പോയി.😂😂
@vaishakhvenugopal5731
@vaishakhvenugopal5731 Жыл бұрын
❤❤❤❤❤ good speech
@ceserceser8962
@ceserceser8962 Жыл бұрын
അടുത്ത പരിപാടിക്ക് കുഞ്ഞായ്സന വിളിച്ചത് തന്നെ🤣🤣🤣, രണ്ടാമത്തെ ചോദ്യം ചോദിച്ച കമ്മ്യ... അൻ്റ മൂലധനമായ കിതാബ് തന്നെ മണ്ടത്തരമാണെന്നാണ് കുഞ്ഞായ്സ പറഞ്ഞത്😏
@kesavanrajeev1224
@kesavanrajeev1224 Жыл бұрын
Super manuja
@gopakumarbhaskaranpillai7023
@gopakumarbhaskaranpillai7023 Жыл бұрын
ഇപ്പോളത്തേ കമ്യൂണിസ്റ്റ്കാർ, കപട മതേതരൻ ആകാനും, സ്വന്തം കാരൃം നടത്താനും ഉള്ള 😂 മാർഗ്ഗം ആണ്
@fleknoaamitraveldiaries
@fleknoaamitraveldiaries Жыл бұрын
Excellent speech.. 👍🏻👍🏻👍🏻
@balan5011
@balan5011 2 ай бұрын
Please do useful work plant a vegetable plant & Lookafter & take the fruit ??
@arunushus1997
@arunushus1997 Жыл бұрын
ജിയോയുടെ കാര്യം.2019 ൽ 1.5 ജിബി പ്ലാൻ വാലിഡിറ്റി 89 ദിവസം തുക 199 രൂപ.2021 ൽ 56 ദിവസം തുക 299 രൂപ. 2022 ൽ 56 ദിവസം തുക 399 രൂപ. അതായത് രണ്ട് വർഷം കൊണ്ട് തുക ഇരട്ടിയായി വാലിഡിറ്റി 89 ദിവസത്തിൽ നിന്ന് 56 ദിവസം ആയി കുറഞ്ഞു.
@xyzgamingHalal
@xyzgamingHalal Жыл бұрын
ബാക്കി ഉള്ള കമ്പനി മൊത്തം ഫ്രീ ആണല്ലോ നിനക്ക് വട്ട് ഉണ്ടോ. പിന്നെ ജിയോ എടുത്തില്ലെങ്കിൽ വേടി വച്ച് കൊല്ലുക ഒന്നും ഇല്ലല്ലോ എൻറെ 25 കൊല്ലം ആയി ബിഎസ്എൻഎൽ അണ് പ്രൈവറ്റ് സിം താൽപര്യം ഇല്ല നിനക്ക് ഇഷ്ടം ഉള്ള സിം ഉപയോഗിക്കൂ MNP വന്നിട്ട് 12 കൊല്ലം ആയി നമ്പർ മാറാതെ തന്നെ കമ്പനി change അക്കാൻ പറ്റും
@arunushus1997
@arunushus1997 Жыл бұрын
@nshahsjekej ജിയോ വന്ന് ചാർജ് കുറച്ചു എന്ന് അവതാരക പറഞ്ഞത് കൊണ്ട് സൂചിപ്പിച്ചെന്നേ ഉള്ളു. ജിയോയുടെ സ്റ്റാഫാണല്ലേ.
@aarcee2511
@aarcee2511 Жыл бұрын
@@arunushus1997 ജിയോ വരുന്നതിന് മുന്നേ 1gb ക്ക് 249 രൂപ കൊടുക്കണം ആയിരുന്നു..ഇപ്പൊ 249 രൂപകൊടുത്താൽ 45 ജിബി കുറഞ്ഞത് കിട്ടും..താങ്ക്സ് to jio
@commentthozhilali4721
@commentthozhilali4721 Жыл бұрын
ആഹാ.. ജിയോ വരുന്നേനു മുന്നേ ഉള്ള റേറ്റ് കൂടെ ഒന്ന് പറഞ്ഞാട്ടെ
@commentthozhilali4721
@commentthozhilali4721 Жыл бұрын
ജിയോ വരുന്നേനു മുന്നേ ഉള്ള മറ്റ് ISP കളുടെ റേറ്റും ഇപ്പഴത്തെ ജിയോ റേറ്റ് കൂടെ ഒന്ന് പറഞ്ഞാട്ടെ... ആജീവനാന്തം ഫ്രീ ആയി net തരാൻ ജിയോ ഇയാളുടെ മാമന്റെ cmpny ഒന്നും അല്ലല്ലോ
@faisalpa4268
@faisalpa4268 Жыл бұрын
Love uuuu
@mithun.k.kvishnu6184
@mithun.k.kvishnu6184 Жыл бұрын
പോളണ്ടിന്റെ അവസ്ഥ ആണ് ഇന്ന് കേരളത്തിൽ 😂😂😂
@VVVinod
@VVVinod Жыл бұрын
👍👍
@sukilkv619
@sukilkv619 Жыл бұрын
ഇത് ഇങ്ങനെയും വ്യാഖ്യാനിക്കാമെന്നാണ് ചാച്ചി പറഞ്ഞു തരുന്നത്... ചാച്ചിക്ക് കിളി പോയി എന്ന് മനസ്സിലായി. എവിടെ നിന്നാണ് ഡാറ്റ കിട്ടിയത് എന്ന് പറഞ്ഞാൽ അവിടെ തീരും ഈ വിവരക്കേട്...
@vpbbwip
@vpbbwip Жыл бұрын
ചുമ്മാ വായിച്ചു പറയുന്നതാണ്. കേട്ടല്ലോ. ഒറ്റ വായനയിൽ തന്നെ മണ്ടത്തരം വ്യക്തം.
@trumpet8302
@trumpet8302 Жыл бұрын
മനുജ ❤❤❤❤❤❤
@vineeshvenugopal7471
@vineeshvenugopal7471 Жыл бұрын
gd Job Manuja..❤️👍🏿
@justinabraham5972
@justinabraham5972 Жыл бұрын
Good
@rennjithnair
@rennjithnair Жыл бұрын
Spreading world peace ❤
@shajanjacob1576
@shajanjacob1576 Жыл бұрын
ബുദ്ധികെട്ടവർക്കും കള്ളന്മാർക്കും പറ്റിയ മതം.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
ഹ്യൂറിയും മദ്യവും ഇല്ലാത്ത സ്വർഗം ഉപ്പില്ലാത്ത ബിരിയാണി പോലെയാണ്
@vpbbwip
@vpbbwip Жыл бұрын
സത്യം.
@shakunghaladevish9357
@shakunghaladevish9357 Жыл бұрын
കമ്മ്യൂണിസം വിഭാവനം ചെയ്യുന്ന സമത്വ സുന്ദര സമൂഹം ഒരിക്കലും നടപ്പാക്കാൻ പറ്റില്ലാ. ആയിരം പശുക്കളെ ഒരു വലിയ കാലി തൊഴുത്തിൽ വളർത്താം. തീറ്റിയും വെള്ളവും മാത്രം നൽകിയാൽ മതി പിന്നേ പ്രത്യുൽ പാദന സാഹചര്യം വും. പക്ഷേ ആയിരം പോയിട്ട് ഒരു നുറ് മനുഷ്യരെ പോലും തീറ്റയും വെള്ളവും മാത്രം നൽകി അടച്ചിട്ട് ജീവിപ്പിക്കാൻ പറ്റില്ലാ. ഓരോ മനുഷ്യനും വ്യത്യസ്ഥമായി ചിന്തിച്ചു അവനവന്റെ ഇഷ്ടാ നിഷ്ടങ്ങൾക്കൊത്തു ജീവിക്കാൻ ആഗ്രഹിക്കുന്നു.
@rameshbabuvp9816
@rameshbabuvp9816 11 ай бұрын
. സാധരണ വിക്കിപ്പീഡിയയിൽ നോക്കി പറയാലാണ് ഇവിടെ മാർക്സിന്റെ പുസ്തകതർജ്ജമ ഒരോ വരിയും മാർക്സ് ഒരിക്കലും ഉദ്ദേശിക്കാതെ അർത്ഥത്തിൽ വായിച്ചെടുത്ത് തെറ്റിദ്ധരിപ്പിച്ച് വിശദീകരിക്കുന്ന ഒരു പുതിയ മഹാ തരികിടയാണിത്. ഈ കൃതികൾ നിങ്ങൾ സ്വന്തമായി വായിച്ചു നോക്കിയാൽ തരികിട പൊളിയും.! മുതലാളിത്ത കിങ്കരിയുടെ പുതിയ തട്ടിപ്പാണ് തെറ്റായ വായന വിചിത്രമായ അർത്ഥമെടുക്കൽ !
@bkrishnan8286
@bkrishnan8286 Жыл бұрын
മനൂജ പ്രസംഗത്തിന് വേണ്ടി മാർക്സിസ്റ്റ് വിരൂദ്ധ വാറോലകൾ വായിക്കാനെടുക്കുമ്പോൾ കുറച്ചുകൂടെ നിലവാരമുള്ളതെടുത്താൽ സ്വയം അപഹാസ്യയാകാതിരിക്കാം.
@shajimm3224
@shajimm3224 Жыл бұрын
കമ്മ്യൂണിസ്റ്റ്‌ സ്വർഗത്തിൽ ഹ്യൂറികൾ ഇല്ലാത്തത് കൊണ്ടാവും, സരിത, സ്വപ്ന, ചിന്ത, തുടങ്ങിയ പെണ്ണുങ്ങളെ കൂടെ കൂട്ടിയിരിക്കുന്നത്.
@josephthomas3049
@josephthomas3049 Жыл бұрын
😂😂😂😂😂😂😂😂😂😂🎉yes yes
@Hitman-055
@Hitman-055 Жыл бұрын
ബഹുമാനത്തോടെ പറയട്ടെ, ആലപ്പുഴക്കാരായ ഞങ്ങൾക്കു ജോലി ചെയ്തൽ കൂലി ചോദിച്ചു വാങ്ങാൻ കരുത്തായത് ഇടതുപക്ഷ പ്രസ്താനങ്ങളാണ്! ഒരു മുദ്രാവാക്യമുണ്ട് താങ്കൾ പിതാവിനോട് ചോദിക്കൂ പറഞ്ഞു തരും, കോൺഗ്രസ് മുഴക്കിയതാണ് ! തമ്പ്രാനെന്നു വിളിപ്പിക്കും പാളേൽ കഞ്ഞി കുടിപ്പിക്കും (അക്കാലത്ത്, തൊഴിലളിക്ക് ഭക്ഷ ണം കഞ്ഞി എന്ന പറയുന്നു, അതു തറയിൽ കുഴികുത്തി പാളയിൽ നൽകിയിരുന്നു! ഇതിനെതിരെ ദളിതരെ സംഘടിപ്പിച്ചു ഇടതുപക്ഷം!ത ബ്രാനെന്നു വിളിക്കില്ല പാളേൽ കഞ്ഞി കുടിക്കില്ല എന്നു വിളിപ്പിച്ചത് വലതു പക്ഷ മോRടട അല്ല cpm ആണ് അ റി യി ല്ലങ്കിൽ അടുത്തുള്ള ദളിത് കുടുബങ്ങളോട് ചോദിക്കു!
@surendranchirakkal8142
@surendranchirakkal8142 Жыл бұрын
ശരിയായിരിക്കാം... പക്ഷേ പണം കായ്ക്കുന്ന മരമായാലും പുരയ്ക്കു ചാഞ്ഞാൽ മുറിക്കണം...
@sumangm7
@sumangm7 Жыл бұрын
This is a typical character of capitalism. In communism u can't ask for wage... Ur state will provide that. Not the employer. Lol. So u have not understood communism yet.
@india9unknown
@india9unknown Жыл бұрын
എന്നിട്ട് എത്ര ദളിതർ ഉണ്ട് പോളിറ്റ് ബ്യൂറോയിൽ,, സംവരണത്തിലൂടെ അല്ലാതെ എവിടെയെങ്കിലും ദളിതരെ മത്സരിപ്പിച്ചിരുന്നോ? പോട്ടെ എത്ര ഏരിയ കമ്മറ്റി സെക്രട്ടറിമാരുണ്ട് ദളിതർ?
@QuantumCosmos2.0
@QuantumCosmos2.0 Жыл бұрын
India was under foreign occupation till 1947! What do you expect? Things change. But ideologies do not change. Communism is one such ideology not relevant today. So we should discard it. You are nobody's slave. You are not a Dalit anymore. Discard this stupid fanaticism. Your forefathers weren't Dalit always. Why should you be Dalit always??
@happygirl7922
@happygirl7922 Жыл бұрын
പണ്ട് ജന്മികൾ ശത്രുക്കളായിരുന്നു. ഇന്ന് ജന്മികളില്ല. അദ്ധ്വാനം കൊണ്ട് മുതലാളിമാരായവർ മാത്രമേയുള്ളൂ. നാല് പേർക്ക് തൊഴിൽ കൊടുത്താൽ അവനെ മുതലാളിയാക്കി ശ്വാസം മുട്ടിക്കാനേ കമ്മി കൂട്ടർക്കറിയുള്ളൂ. അവർക്ക് വളരാൻ ഒരു ശത്രു വേണം
@michealshebinportlouise9625
@michealshebinportlouise9625 Жыл бұрын
Miss ayi poi kasaragod program🔥
@aravind7386
@aravind7386 Жыл бұрын
👌🏻👏🏻
@manusree9920
@manusree9920 3 ай бұрын
💜കിടിലൻ
@vinaycr3781
@vinaycr3781 Жыл бұрын
♥️
@binduks5249
@binduks5249 4 ай бұрын
വളരെ ശരി
@manishpaul4875
@manishpaul4875 6 ай бұрын
ഇന്ത്യ സെമി ഫ്യൂഡൽ രാജ്യമാണ്. ജാതി മത വർഗീയ സമരങ്ങൾ, പോരാട്ടങ്ങൾ ഇന്ത്യയിൽ നടക്കുന്നുണ്ട്.മാർക്സ് നെ തള്ളി പറയുമ്പോൾ അതിനേക്കാൾ മികച്ചത് മുന്നോട്ട് വെക്കാൻ താങ്കൾക്ക് ബാധ്യത ഉണ്ട്.
@ajeshaju254
@ajeshaju254 Жыл бұрын
❤️❤️❤️👍
@nishadbabu5249
@nishadbabu5249 Жыл бұрын
അതുപോലെ തന്നെയാണ് ഹോമോ സാപിയൻസിൽ നിന്ന് ഡൈനോസറായി പരിണമിച് മാറിയ രണ്ട് ജീവികൾ ഇപ്പോൾ ഇന്ത്യയിൽ ജീവിച്ചിരിക്കുന്നുണ്ട് എന്ന സത്യവും.
@HasnaAbubekar
@HasnaAbubekar Жыл бұрын
ഒന്ന് നിഷാദ്. രണ്ട്.. ബാബു
@heretichello8253
@heretichello8253 Жыл бұрын
​@@HasnaAbubekar 🤣🤣🤣
@nishadbabu5249
@nishadbabu5249 Жыл бұрын
ശെറുദായിട്ട് കൊള്ളേണ്ടടത്ത് ഗൊണ്ടു .. ല്ലേ?😂😂😂😂
@heretichello8253
@heretichello8253 Жыл бұрын
@@nishadbabu5249 ആദ്യത്തെ reply യില് തന്നെ കൊണ്ടു എന്ന് ഉറപ്പു അല്ലേ. അതും കുടുംബം അടക്കം ookkal വാങ്ങാനും വേണം ഒരു കഴിവ്. 🤣
@nishadbabu5249
@nishadbabu5249 Жыл бұрын
@@heretichello8253 വീണടത്ത് കിടന്ന് ഉരുളുമ്പോൾ ചാണകം കൂടുതലുള്ള സ്ഥലം ഒഴിവാക്കുക.
@rahulns2114
@rahulns2114 Жыл бұрын
❤❤❤❤
@ajithkumarpk9671
@ajithkumarpk9671 Жыл бұрын
ഞാൻ ബഹുമാനിയ്ക്കുന്ന സ്ത്രീകളിൽ . ആദ്യം നിങ്ങളാണ്. സത്യം. എന്താ ? ചങ്കൂറ്റം. Wow.
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S Жыл бұрын
ഊറ്റം മാത്രമേ ഉള്ളൂ ബോധം ഇല്ല 👎
@ajithkumarpk9671
@ajithkumarpk9671 Жыл бұрын
@@E.S.Aneesh.N.I.S നിന്റെ പാർട്ടിയ്ക്കുണ്ടോ ? എത്ര കാലം ഞാൻ പറയണോ ?
@mithun.k.kvishnu6184
@mithun.k.kvishnu6184 Жыл бұрын
​@@E.S.Aneesh.N.I.S പാൽ സലാം സഖാ 😂
@user-qs3jk1hp7z
@user-qs3jk1hp7z 9 ай бұрын
super speech ethu ennulla andham kammikal kannetta
@josephbinoy8338
@josephbinoy8338 Жыл бұрын
Well done 👍 Manuja
@kuttyash8689
@kuttyash8689 Жыл бұрын
എല്ലാ മനുഷ്യരും ഒരു തരത്തിൽ അല്ലെകിൽ മറ്റൊര് തരത്തിൽ തൊഴിലാളികളാണ് എന്നും ആ തൊഴിലാളികളാണ് ഈ ലോകത്തിൽ ആധിപത്യം നേടേണ്ടതെന്നും അങ്ങനെ ഈ ദഭൂമിയിലെ സമ്പത്ത് എല്ലാവർക്കും അവകശപ്പെട്ടതാണ് " അത് ഉട്ടോപ്പിയൻ സ്വപ്നമാണെങ്കിൽ കൂടി ആ ഒര് ആശയത്തിൽ നിന്ന് തന്നെയാണ് ഇന്ന് നാം അനുഭവിക്കുന്ന പല അവകാശങ്ങളും ആനുകൂല്യങ്ങളും അത് മുതലാളിത്ത മായാലും കമ്യൂണസമായാലും ഈ ലോകത്ത് കിട്ടി കൊണ്ടിരിക്കുന്നത് ഒര് ഉട്ടോപ്പിയൻ സ്വപ്നത്തിൽ തന്നെയാണ മനുഷ്യർ എപ്പോഴും ചലിച്ചു കൊണ്ടിരിക്കുന്നത്
@rakeshsivarajan269
@rakeshsivarajan269 Жыл бұрын
ബൂർഷ്വായാവാൻ സാധ്യതയുള്ള തൊഴിലാളി, തൊഴിലാളി ആകില്ല പകരം പെറ്റിബൂർഷ്വാ എന്ന ഗണത്തിലല്ലേ മാർക്സ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത് ഓട്ടോ മുതലാളിയും തൊഴിലാളിയുമായ രമേശ് ഒരു പെറ്റി ബൂർഷ്വാ ആണ്. അതായത് നാളത്തെ ബൂർഷ്വാ
@moideenpareeth3155
@moideenpareeth3155 Жыл бұрын
എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിനോദം, എട്ട് മണിക്കൂർ വിശ്രമം ആണ് സോഷ്യലിസം.
@vpbbwip
@vpbbwip Жыл бұрын
ഇത് പുത്യ ആയത്ത്. 😂😂
@prasadprasad3429
@prasadprasad3429 Жыл бұрын
👍
@ajithnair9645
@ajithnair9645 Жыл бұрын
Congrats Manuja your analysis is correct
@aboobackerkk5827
@aboobackerkk5827 Жыл бұрын
👍🌹
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН