Kamal Interview | Maneesh Narayanan | THE CUE | MASTER STROKE | PART 3

  Рет қаралды 71,281

cue studio

cue studio

2 жыл бұрын

Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 209
@thusharaharilal4807
@thusharaharilal4807 2 жыл бұрын
Kamal sir is one of the good directors of Malayalam cinema ever seen.
@sameersalam3599
@sameersalam3599 2 жыл бұрын
മോഹൻലാൽ -കമൽ കോംബോ കിടു ആയിരുന്നു.. വളരെ രസകരമായി മോഹൻലാലിനെ അവതരിപ്പിക്കാറുണ്ട് കമൽന്റെ ഫസ്റ്റ് പടം ഓർക്കാപുറത്തു തൊട്ടേ. ആ ലിസ്റ്റ് ഒന്ന് നോക്കു.. മോഹൻലാൽ സിഗനേച്ചർ ഉള്ള പടം ആണ് കമൽ ചെയ്തതൊക്കെ .ഒരുപാട് ലയർ ഉള്ള മോഹൻലാൽ എന്ന നടന്റെ പല ഷെയ്ഡ്സ് കൃത്യമായി ഉപയോഗിച്ച ഡയറക്ടർ ആണ് കമൽ.. 🔥
@abhilash6848
@abhilash6848 2 жыл бұрын
ആദ്യപടം മിഴിനീർപൂവുകളാണണ്ണാ
@sameersalam3599
@sameersalam3599 2 жыл бұрын
@@abhilash6848 താങ്കൾ പറഞ്ഞത് ശെരിയാണ്. 👍🏻.ഓർക്കപ്പുറത് ഭയങ്കര ഇഷ്ടം ഉള്ള മോഹൻലാൽ പടം ആണ്. അതു കൊണ്ട് എഴുതിയത് തെറ്റിയതാണ്
@gemsree5226
@gemsree5226 2 жыл бұрын
100% യോജിക്കുന്നു.. തുറന്ന് പറഞ്ഞ പലതും ഞെട്ടിച്ചു.. ബന്ധങ്ങളെ ബാധിക്കാവുന്ന വലിയ സ്റ്റേറ്റ്മെന്റ്സ് ആണ് casual ആയിട്ട് പറഞ്ഞു വെച്ചത്.. 👍🏻👍🏻👍🏻
@goentz9453
@goentz9453 2 жыл бұрын
Mammooty knows what he can do ,what his caliber &all things ...but mohanlal doesn't realize or do such character roles nowadays ...no doubt lal is one among the best actor in the world but he should do quality films.
@jenharjennu2258
@jenharjennu2258 2 жыл бұрын
മോഹൻലാൽ ഇന്നും 90 കളിലാണ് ജീവിക്കുന്നത്
@eemauyau
@eemauyau 2 жыл бұрын
Still Mohanlal is the most profitable actor in Malayalam.
@AJNZ
@AJNZ 2 жыл бұрын
@@jenharjennu2258 onnu pode
@fahadshereef1944
@fahadshereef1944 2 жыл бұрын
ഒരു തിരക്കും ഇല്ല എത്ര part വേണേലും ആയിക്കോട്ടെ ❤
@vijoshattupurathvijayan9513
@vijoshattupurathvijayan9513 2 жыл бұрын
നായകൻ കഥ പറയാൻ പറയുമ്പോൾ സംവിധാനം ചെയ്യുന്ന ആൾക്ക് പോലും അറിയില്ല എന്താണ് ഷൂട്ട്‌ ചെയ്യേണ്ടതെന്നു,, അത് കമൽ തന്നെ പറഞ്ഞു നമ്മൾ കേട്ടു.. ഒരു ഡയറിക്ടർ ആക്ടർ ആയ മോഹൻലാൽ എന്ന വ്യക്തിക്ക് ഈ പ്രൊജക്റ്റ്‌ വീണ്ടെന്നു വെച്ചതിൽ അതിശയോക്തിയുണ്ടോ 😄, ആദ്യം വേണ്ടത് എഴുത്തുകാരനും സംവിധായകനും തമ്മിലുള്ള ചേർച്ചയാണ്, അത് ഉണ്ടായിട്ടില്ലെന്നു കമലിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ് 😂
@jobinjoy91
@jobinjoy91 2 жыл бұрын
True, director should have clear vision about his movie.
@vishakvijayan1043
@vishakvijayan1043 2 жыл бұрын
The part 3 is pure 💎
@jijumadhavan7550
@jijumadhavan7550 2 жыл бұрын
അതാണ് സാർ . മോഹൻലാലിനെ നടനെ പല സംവിധായകരും കാണാൻ ശ്രമിക്കുന്നില്ല. അവർക്ക് അദ്ദേഹത്തിന്റെ സ്റ്റാർ വാല്യു മാത്രം നോക്കുന്നുള്ളു
@midhuncs7661
@midhuncs7661 2 жыл бұрын
ആറാട്ടിന്റെ തിരക്കഥയിൽ അദ്ദേഹം പൂർണ്ണ തൃപ്തനായിരുന്നു
@bobytadavichira8133
@bobytadavichira8133 Жыл бұрын
😆😆😆
@babupillai7494
@babupillai7494 3 ай бұрын
Aaratu is a spoof film. Problem is it was not conveyed properly
@bigbbbb4731
@bigbbbb4731 2 ай бұрын
പിന്നെ ഷൂട്ടി തലേദിവസം വന്നിട്ട് കഥ പറയുന്നതായിരിക്കും ഏറ്റു നല്ല തിരക്കഥാകൃത്ത്......
@reguprabakaran7613
@reguprabakaran7613 2 жыл бұрын
ചക്രം മോഹൻലാൽ ചെയ്തിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ.... അത് വേണ്ട എന്ന് വെച്ചിട്ട് പുള്ളി വാമനപുരം bus റൂട്ട്, angel john, നീരാളി ഒക്കെ ചെയ്യും 😀
@mr.s7559
@mr.s7559 2 жыл бұрын
സത്യം
@dicrus.55
@dicrus.55 2 жыл бұрын
Rajuvettan oru kozhapom illa pulli 21 vayasil cheydad aan endhe Poli alle
@shijovarghese8087
@shijovarghese8087 2 жыл бұрын
Chakram theatre ill flop ayirunnu
@shijovarghese8087
@shijovarghese8087 2 жыл бұрын
Mammottykum ondallo Acha din, white,Praise the lord, the train, silence😂
@skids-dt8fc
@skids-dt8fc 2 жыл бұрын
@@dicrus.55 😍😍pinalla chakrathile chandrahassan rajuettan polichadukiyath anu
@prarthanajanani829
@prarthanajanani829 2 жыл бұрын
സംവിധായകന്‍ ജോഷിയുമായി ഒരു അഭിമുഖം നടത്തണം. ഇന്നും തുടരുന്ന ഇതിഹാസ ചരിത്രമാണ് ജോഷി സാര്‍.
@AnilKumar-rz8jo
@AnilKumar-rz8jo Жыл бұрын
ജോഷി സർ സഹകരിക്കില്ല അതാണ് പ്രശ്നം..
@Ak_724
@Ak_724 4 ай бұрын
ഈ ലക്കം star & style und
@swaminathan1372
@swaminathan1372 2 жыл бұрын
16:54 മുതൽ പറയുന്ന കാര്യങ്ങൾ..👌👌👌
@neelakandandhanajayan3202
@neelakandandhanajayan3202 2 жыл бұрын
വളരെ സിംപിൾ ആയ പെരുമാറ്റo അവതരണം... 👍👍🙏
@bibilnv
@bibilnv 2 жыл бұрын
ചക്രം കിടു പടം ആയിരുന്നു..പക്ഷേ ഇതിൽ ലാലിനെ ഒട്ടും കുറ്റം പറയാൻ പറ്റില്ല സ്ക്രിപ്റ്റ് ഇല്ല,പറഞ്ഞ കഥയും അല്ല,ഇങ്ങനൊക്കെ ചെയ്താൽ ആരായാലും ഒഴിവാകും
@junipercarson2224
@junipercarson2224 2 жыл бұрын
അത് ലോഹി ആയതുകൊണ്ടല്ലേ പുള്ളി അങ്ങനെ സ്ക്രിപ്റ്റ് ഇല്ലെന്നൊക്കെ പറയുന്നെ, പ്രിയദർശൻ ആയിരുന്നെങ്കിലോ. ലോഹിയുടെ മുൻ ചിത്രങ്ങളുടെ ക്വാളിറ്റി കണക്കിലെടുത്തു പുള്ളിക്ക് ഇത് ചെയ്യാമായിരുന്നു. അതൊക്കെ പോട്ടെ, സ്ക്രിപ്റ്റ് satisfied അല്ലെന്നു പറഞ്ഞ ആൾ ഉടനെ ചെയ്ത സിനിമകൾ നോക്കൂ, ഒന്നാമൻ, പ്രജ, താണ്ടവം, mr ബ്രഹ്മചാരി, കിളിച്ചുണ്ടൻ മാമ്പഴം. ഈ പറഞ്ഞ പടങ്ങളെക്കാൾ എന്തുകൊണ്ടും മികച്ചതാണ് ചക്രം. നഷ്ടം മോഹൻലാലിന് തന്നെയാ, പിന്നെ ലോഹിയുടെ ഒരു കഥാപാത്രമാകാൻ പുള്ളിക്ക് കഴിഞ്ഞില്ലല്ലോ.
@shinoyohananan3670
@shinoyohananan3670 2 жыл бұрын
@@junipercarson2224 onnu poda uvee set I'll vanittum kadha parayathe irikunath sheri aano
@shinoyohananan3670
@shinoyohananan3670 2 жыл бұрын
@@junipercarson2224 athupole thanne chakram ennu parayunna cinema flop aan
@themyth6168
@themyth6168 2 жыл бұрын
@@junipercarson2224 Lohi yude dream project aaya bheeshmaril nayakan aayi varan irunnath mohanlal aayirunnu athu pulli announce cheythatha
@rahul9232
@rahul9232 2 жыл бұрын
@@junipercarson2224 pulli paranjath manasilaayila oru actorin role clarify cheyan kodukuna reethiyil aayirkanam athinula confidence kamalin ella enaan pulli paranjath ee onaaman praja okke chavar aan pakshe directorsin enthaan udeshikune enn actorinod parayan kazhinj kaanum athaan udeshichath
@georgethomas412
@georgethomas412 2 жыл бұрын
Loving these interviews so far, hope there are a lot more episodes left
@tevezpthankappan2646
@tevezpthankappan2646 2 жыл бұрын
അദ്ദേഹത്തിന്റെ സംസാരം വളരെ നല്ല രീതിയിൽ അഭിമുഖം തുടർന്ന് കാണാൻ പ്രേരിപ്പിക്കുന്നു.
@danir2075
@danir2075 2 жыл бұрын
Most genuine words heard from a Malayalam movie director. Kamal sir is very much self analysing and self criticizing.
@krishnakumarnair9532
@krishnakumarnair9532 2 жыл бұрын
Kamal is not honest. He said in the previous part about a teacher student physical relationship in mazhayethum munpe that had to be dropped because sreenivasan wasn't comfortable doing it. Yet Kamal himself later criticized Premam movie for glorifying teacher student relationship and that too in a speech. I still remember an interview where he said he doesn't know how to picturise sensual scenes, yet the reason he gave in this interview was about the societal changes involving nuclear family. On chakram, he basically said at the time about Johnny sagarika that he doesn't know anything about cinema but now he's indirectly criticising mohanlal. It was kamals big flaw as a director for completely trusting lohithadas despite him not writing the script that he initially told kamal. From mohanlal perspective, this is irresponsible. To justify the weakness in the script when chakram released with another hero, we saw how unconvincing the screenplay itself was despite the obvious shortcomings of the hero. All said, I used to like Kamal a lot in the 90s before he turned all sour when his films started to fail. Yet another director who failed to move along with the times.
@catchmeifyoucan8684
@catchmeifyoucan8684 2 жыл бұрын
True
@krishnakumarnair9532
@krishnakumarnair9532 2 жыл бұрын
@Ranjith R the point is mate, he's been hypocritical about that at a time when his movies were not doing well. He's past his prime
@krishnakumarnair9532
@krishnakumarnair9532 2 жыл бұрын
@Ranjith R well none of his films worked in the last 10yrs correct? I don't see him making a come back either, he kind of gave up in the interview itself.
@krishnakumarnair9532
@krishnakumarnair9532 2 жыл бұрын
@Ranjith R well let him, I said I used to like him in the 90s but now he's unable to keep up with the expectations of the trends. Yeah not completely writing anyone off but I am a bit of a realist when it comes to these things. Many directors from his era including Sibi, GS Vijayan, Thulasidas etc are sitting at home not knowing what to do next. Only Sathiyan Anthikkad and Priyan have been able to keep up, Joshi maybe but he does very few films.
@chanduclouds3294
@chanduclouds3294 8 ай бұрын
If you dont know lohithadas intr mikacha pala padangalum location il vechaanu script cheyyunnath.. Athu ayaalde reethi aavanam
@johnyvargheset1341
@johnyvargheset1341 2 жыл бұрын
Lohidas is a legend as a script writer .
@athuljojuk3761
@athuljojuk3761 2 жыл бұрын
Good interview...
@NS-vq5cc
@NS-vq5cc 2 жыл бұрын
മോഹൻലാൽ തന്നിലെ നടനെ മോശം കഥാപാത്രങ്ങൾ മാത്രം ചെയ്തു നശിപ്പിക്കുകയാണ്. കഴിഞ്ഞ 5 വർഷങ്ങളിൽ മോഹൻലാൽ ചെയ്ത സിനിമകൾ തന്നെ അതിനു ഉദാഹരണം ആണ് Eg:Marakkar, bro daddy, Arattu, big brother, ittimani,drama,velipadinte pusthakam, neerali,kappan, 1971 beyond borders ഇന്ത്യയിലെ ഏറ്റവും മികച്ച നടൻ സ്വന്തം അഭിനയ സിദ്ധി സ്വയം നശിപ്പിച്ചു കളയുകയാണ്. ഇതേ pattern തന്നെ മോഹൻലാൽ 5 വർഷം കൂടി continue ചെയ്യണം. അങ്ങനെ സംഭവിച്ചാൽ പിന്നെ മോഹൻലാൽ സ്വയം ഒരു കോമാളിയായി അവസാനിച്ചുക്കോളും. (ഒരു ലാലേട്ടൻ ആരാധകന്റെ ദുഃഖം ആണ് ഇത് 👆😪😪😪)
@rahul9232
@rahul9232 2 жыл бұрын
Villain mathram nallath enn parayan pattuna oru padam
@ARUN-yq1jy
@ARUN-yq1jy 2 жыл бұрын
Bro dady entha kuzhappam nalla padam ayirunnu
@rahul9232
@rahul9232 2 жыл бұрын
@@ARUN-yq1jy oru actor enna nilayil pazhaya pole pullik cheyan pattiyitila pakshe kolaam aayirnu pinne ath oru comedy movie mathram alle drishyam 2 kollaamayirnu
@NS-vq5cc
@NS-vq5cc 2 жыл бұрын
@@rahul9232 yes
@NS-vq5cc
@NS-vq5cc 2 жыл бұрын
@@ARUN-yq1jy bro daddy യിൽ മോഹൻലാലും പ്രിത്വിരാജും മഹാ ബോർ അഭിനയം ആയിരുന്നു
@oblivion_007
@oblivion_007 2 жыл бұрын
ഇട്ടിമാണിയുടെ തിരക്കഥയിൽ അദ്ദേഹം പൂർണ സംതൃപ്തനായിരുന്നു
@chanduclouds3294
@chanduclouds3294 8 ай бұрын
Athippo Sibi malayil script ilum lal satisfied allaairnnu..... May be lal expects great work from them... New comer sil aa expectation illlallo
@vhs8204
@vhs8204 2 жыл бұрын
Kamal sir 💜
@sabarinathss7294
@sabarinathss7294 2 жыл бұрын
Eee interview Laletan kanannm new directors date kodutha Mohanlal enna versatile and epitome actor E thirichu kaanam pattum ennu viswasikunu
@unni1033
@unni1033 2 жыл бұрын
ലോഹിതദാസ് മരിക്കുന്നതിന് മുമ്പ് മോഹൻലാലിനെ വെച്ച് ചെയ്യാൻ ഇരുന്ന പടം ഭീഷമർ irony
@moidu147odo
@moidu147odo 2 жыл бұрын
Its ഭീഷമർ
@OrganicFarmingIndia
@OrganicFarmingIndia 2 жыл бұрын
കമൽ സാറിനോട് മനസ്സിൽ കുറെ നീരസം ഉണ്ടായിരുന്നു, ഈ എപ്പിസോഡ് കണ്ടപ്പോൾ അതെല്ലാം മാറി, ആൾ ജനുവിൻ ആണ് 👌👌
@m0t0rbreathing
@m0t0rbreathing 9 ай бұрын
correct, enikkum angane thanne.
@chanduclouds3294
@chanduclouds3294 8 ай бұрын
Why neerasam
@HMN240
@HMN240 2 жыл бұрын
Kamal Sir💖💖🔥🔥🔥🔥
@LinsenSydney
@LinsenSydney 2 жыл бұрын
Unnikale ഒരു Katha parayam 👏👏
@santhoshk7768
@santhoshk7768 2 жыл бұрын
💓💓💓
@thusharaharilal4807
@thusharaharilal4807 2 жыл бұрын
Vamanapuram bus route script full keto aavo
@haripk1
@haripk1 2 жыл бұрын
🤣🤣
@arch_writes
@arch_writes 2 жыл бұрын
😂😂
@eldhoalias726
@eldhoalias726 2 жыл бұрын
Hahaa
@human1899
@human1899 2 жыл бұрын
Mr ബ്രഹ്മചാരി യും
@rahul9232
@rahul9232 2 жыл бұрын
pulli paranjath manasilaayila oru actorin role clarify cheyan kodukuna reethiyil aayirkanam athinula confidence kamalin ella enaan pulli paranjath ee onaaman praja okke chavar aan pakshe directorsin enthaan udeshikune enn actorinod parayan kazhinj kaanum athaan udeshichath
@brittothomas2620
@brittothomas2620 Жыл бұрын
Thanks cue❤
@sandhyavp8963
@sandhyavp8963 2 жыл бұрын
ചക്രം വേണ്ടാന്ന് വെച്ച ലാലേട്ടൻ ആറാട്ട് തിരഞ്ഞെടുത്തത്!.... 🙏🏼🙏🏼
@arunsukumaran5543
@arunsukumaran5543 2 жыл бұрын
Ennitu chakram lohi chayathaloo oola padam ayi mari
@ALF1994
@ALF1994 2 жыл бұрын
Athil katha ezhuthiya ammayi k namaskaram
@Arakkalam_Peeli
@Arakkalam_Peeli 7 ай бұрын
ചക്രം ഇറങ്ങി എത്ര വർഷം കഴിഞ്ഞാണ് ആറാട്ട് ഇറങ്ങുന്നത്..പൊട്ടത്തരം പറയാതെ
@cloud_media
@cloud_media 2 жыл бұрын
❤️
@senatorofutah
@senatorofutah 2 жыл бұрын
Chakram what a movie
@pradeepsukumaran1
@pradeepsukumaran1 2 жыл бұрын
Watched all 3 parts...amazing interview...was fun...listening to all movie references..kudos to Maneesh and team 👍
@ahensuniverse1874
@ahensuniverse1874 2 жыл бұрын
Kamal interview kannumbol thanne manasilavum, shooting time polum Kamal struggle cheyunudayirunu. Enittu Kamal nice aayi mohanlalinteyum, Lohiyudeyum thalayil vachu kolaam. Mohanlal cheyandirunathu valare nanayi.
@nazeerabdulazeez8896
@nazeerabdulazeez8896 4 ай бұрын
പ്രഥിരാജ് മികച്ച നടൻ ആണ് ഇന്ന് ആണെങ്കിൽ ആ റോൾ ആപ്റ്റ് ആകും പക്ഷെ ആ കാലത്തു ചക്രത്തിലെ റോൾ ആ യുവ നടന് താങ്ങാവുന്ന ആയിരുന്നില്ല, ആ റോൾ ആ കാലത്തു ഒന്നുകിൽ മോഹൻലാൽ അല്ലെങ്കിൽ മമ്മൂട്ടി, മുരളി അല്ലാതെ ഒരാൾക്കും പറ്റില്ല
@kasimkp462
@kasimkp462 2 жыл бұрын
Kamal poli
@Safar1967
@Safar1967 2 жыл бұрын
22:50
@ER795
@ER795 2 жыл бұрын
Do something with Fazil sir ❤️
@leftraiser699
@leftraiser699 2 жыл бұрын
മോഹൻലാൽ സീരിയസ് സിനിമ ചെയ്യാൻ ഇഷ്ടമല്ലാത്ത ആളാണ്. തട്ടുപൊളിപ്പൻ അടിപിടി പടങ്ങൾ ആണ് പുള്ളിയുടെ ടേസ്റ്റ്. മോഹൻലാൽ ഒരു സിനിഫൈൽ അല്ല അധികം സിനിമ കാണാറില്ല മ്യൂസിക്കും അഡ്വഞ്ചറും ഒക്കയാണ് അങ്ങേരുടെ ഇൻട്രസ്റ്റ്. ഒരു കംഫർട്ടിബിൾ ഫ്രണ്ട് സർക്കിളിൽ നിൽക്കാൻ ആണ് പുള്ളിക്ക് താല്പര്യം. പുതിയ ആളുകളുമായി മിംഗിൾ ആവാൻ പ്രയാസം ആണ്. ദൈവത്തിന്റെ കയ്യൊപ്പ് പോലെ സിനിമയിൽ വഴി തിരിഞ്ഞ് എത്തിയ ആളാണ് മോഹൻലാൽ. ശരീരം ശ്രദ്ധിക്കാത്ത ഒരു സ്‌പോർട്ടി പേഴ്‌സൻ എന്നാണ് തോന്നിയിട്ടുള്ളത്. ഇങ്ങനെയൊക്കെ ആയിരുന്ന പഴയ തലമുറയിൽ പെട്ട പല കില്ലാടികളെയും ഇപ്പൊ തോപ്പീം ബനിയനും ഇട്ട് രാവിലെ നടക്കാൻ പോകുന്നിടത്തു മാത്രമേ കാണാർ ഉള്ളൂ. മോഹൻലാൽ ഏറെക്കുറെ ആ അവസ്ഥയിൽ ആണ്. Not updatable to the current generation z+
@musingsoflostsoul
@musingsoflostsoul 2 жыл бұрын
Athondarikum thaazhvaram, iruvar, vanaprastham oke cheithath. Evidenn varunnu.
@nrikoothara
@nrikoothara 2 жыл бұрын
@@musingsoflostsoul for a actor who has been in this industry for 35 years it’s not enough
@akhilm1085
@akhilm1085 2 жыл бұрын
@@nrikoothara sadayam , kiridam, chenkol, aaham, dhasaradham, thanmathra , bramaram list eduthal aganne koree undee.. Pulimurugan thotte mathram mohanlal cinema ariyunna 1 2k kids ithokke evidunne ariyan
@nrikoothara
@nrikoothara 2 жыл бұрын
@@akhilm1085 aha ente dob appozekum decide cheytho.. I was born in 90.. ne e paranja films okke njan kanditundu…Mohanlal post 2010 ethra films athu pole cheythu enu koodi parayu.. ne e paranja films okke 20-30 years pazhakam undu athu thanneya pullide problem..he is relying upon his past
@akhilm1085
@akhilm1085 2 жыл бұрын
@@nrikoothara spirit okke serious movie annu padam motham karaje abinayikanno serious avan
@vishnuentertainments1996
@vishnuentertainments1996 2 жыл бұрын
Script complete aakathe patt recordum kazhinjuvallo...ath engane sheriyavum
@human1899
@human1899 2 жыл бұрын
മഴയെത്തും മുമ്പേ ❤
@jenharjennu2258
@jenharjennu2258 2 жыл бұрын
കിളിച്ചുണ്ടൻ മാമ്പഴതേക്കാൾ ഭേദമാണ് ഗസൽ
@pauloseputhenpurackal3135
@pauloseputhenpurackal3135 2 жыл бұрын
Gaddama is brilliant
@sumalsathian6725
@sumalsathian6725 2 жыл бұрын
കമൽ സർ നല്ല സംവിധായകൻ തന്നെയാണ്. സ്വന്തമായി കഥ എഴുതാനും, തിരക്കഥയിൽ ശ്രദ്ധിക്കാനും കഴിയുന്ന ഒരു മികച്ച സിനിമാക്കാരൻ. ആ നിലയിൽ ഇനിയും നല്ല കഥകൾ തിരഞ്ഞെടുത്ത് അത് നല്ല നടന്മാരെ വെച്ച് സിനിമകൾ ചെയ്യണം. തീർച്ചയായും മമ്മുട്ടിയും മോഹൻലാലിനേയും വെച്ച് ഇനിയും സിനിമകൾ എടുക്കണം. ആശംസകൾ🙏❤️❤️🙏
@manukjay
@manukjay 2 жыл бұрын
Gazal movie songs were good !
@tevezpthankappan2646
@tevezpthankappan2646 2 жыл бұрын
🥰🥰
@nahazshafi7932
@nahazshafi7932 2 жыл бұрын
Bheeshma technical team nte interview pratheekshikkunnu
@thahayasin6816
@thahayasin6816 2 жыл бұрын
Chakram release aayadh 2003il ,, Udhayananu tharam 2005il.. pinne engane chakram udhayananu tharathinu sesham shoot thudangi??
@satheeshgopi7017
@satheeshgopi7017 3 ай бұрын
ചക്രം 2001 ലാണ് ഷൂട്ട് ചെയ്തത്
@joseabraham6608
@joseabraham6608 6 ай бұрын
Nice directer. I met London
@sameersalam3599
@sameersalam3599 2 жыл бұрын
26 മിനിറ്റ്... സത്യസന്ധമായി കാര്യം പറഞ്ഞു
@sajutp3854
@sajutp3854 2 жыл бұрын
Kamal- mohanlal movie waiting
@NS-vq5cc
@NS-vq5cc 2 жыл бұрын
മോഹൻലാൽ ഇപ്പോൾ സമ്പന്ന കഥാപാത്രങ്ങളോ, metro hero roles മാത്രമേ ചെയ്യുന്നുള്ളു.
@musingsoflostsoul
@musingsoflostsoul 2 жыл бұрын
Pulimurugan valia sambhannann aano... Bhramaram oke
@Darth92
@Darth92 2 жыл бұрын
@@musingsoflostsoul bhramaram was a decade ago
@musingsoflostsoul
@musingsoflostsoul 2 жыл бұрын
@@Darth92 പുലി മുരുകൻ vlare സമ്പന്നൻ aarno.
@Darth92
@Darth92 2 жыл бұрын
@@musingsoflostsoul pulimurukan sambannan alla but a mass hero aanu. Ayal udheshichathu sadharana relate cheyyan pattunna characters onnum mohanlal cheyyunnillla ennanu. Charector roles cheyyunnillla ennu.
@martinsam8787
@martinsam8787 Жыл бұрын
@@Darth92 D2 12th man
@roseed8816
@roseed8816 2 ай бұрын
Kamal should thi k about a movie with Mohanlal like an old generation love story!
@truevoice2136
@truevoice2136 2 жыл бұрын
Sir enthayi aaa pen kutty ne agane cheythe
@sumalsathian6725
@sumalsathian6725 2 жыл бұрын
കമൽ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിൽ ഇളയരാജ സംഗീതം പകരുന്നത്,അതൊരു നല്ല കോംബോ ആയിരിക്കും. അതിനായി കാത്തിരിക്കുന്നു.🙏❤️❤️
@vipinkr9980
@vipinkr9980 2 жыл бұрын
Pachakkuthira music By Ilayaraja
@midhunnm1987
@midhunnm1987 2 жыл бұрын
Yes Mohanlal never change .. ..
@satyansankaran9824
@satyansankaran9824 2 жыл бұрын
Waiting fazilsir
@nishanth9866
@nishanth9866 2 жыл бұрын
കമലിന് സംവിധാനം മാത്രമല്ല എഴുതാൻ കൂടിയുള്ള ഒരു കഴിവ് സിനിമയിൽ ഒരു മുതൽ കൂട്ടായിരുന്നു. എന്നാൽ തന്റെ ശിഷ്യനായ ലാൽ ജോസിന് ആ കഴിവില്ലാതെ പോയി..
@kaleshpanikamvalappil9117
@kaleshpanikamvalappil9117 2 жыл бұрын
ചക്രം താഴ്‌വാരം സിനിമയുമായി ഏറെക്കുറെ ബന്ധ പെട്ടതാണ് അതാ മോഹൻലാൽ പിൻമാറിയത്
@Sadiqali-mq5go
@Sadiqali-mq5go 2 жыл бұрын
എന്ന് മോഹൻലാൽ പറഞ്ഞോ
@santhoshkulakkada
@santhoshkulakkada 2 жыл бұрын
തിരക്കഥ പൂർത്തിയാക്കി സംവിധായകൻ കഥ പൂർണമായും ഉൾക്കൊണ്ടതിനു ശേഷം അല്ലേ ഷൂട്ടിങ് തുടങ്ങാൻ പാടുള്ളു.... താങ്കളെ മാത്രം വിശ്വസിച്ചു ചക്രത്തിൽ സഹകരിച്ച മോഹൻലാലിനോട് താങ്കൾ ചെയ്തത് വിശ്വാസവഞ്ചന അല്ലേ.... അതേ ചക്രം പിന്നീട് ലോഹിദദാസ് ചെയ്തു സിനിമ പൊട്ടി അദ്ദേഹം വലിയ കടക്കാരനും ആയി
@jenharjennu2258
@jenharjennu2258 2 жыл бұрын
ടി എ റസാഖിന്റെ കൊള്ളാവുന്ന സ്ക്രിപ്റ്റ് ആണ് ഗസലും പെരുമഴകാലവും
@zamusaaa
@zamusaaa 2 жыл бұрын
Muraliyile vechu oru cinema undu Kannakinavu annu thonnunnu State Award Kittayathu
@mrjith2468
@mrjith2468 2 жыл бұрын
Kaanakinav
@jenharjennu2258
@jenharjennu2258 2 жыл бұрын
@@mrjith2468 അതും ആയിരത്തിൽ ഒരുവനും.
@mithunmitz9646
@mithunmitz9646 2 жыл бұрын
അത് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്.. ലാലേട്ടനും അസിസ്റ്റന്റ് ആയി ദിലീപും ആണത്രേ പുള്ളി ഉദേശിച്ചത്.. പക്ഷെ ലാലേട്ടൻ നോ പറഞ്ഞപ്പോ പൃഥ്വി വന്നു തകർത്തു..
@arunks6986
@arunks6986 5 ай бұрын
Padam thakarnnu ennano
@ahensuniverse1874
@ahensuniverse1874 2 жыл бұрын
Udhyananu Tharathinu shesham sreenivasan script ezhuthiya Mohanlal cinema aannu, Oru Naal Varum. So UTiku shesham sreeni script vendennu vachu ennu kamal paranjathu, onnukil Kamal thettayi parnjathu. Alenkil kamal oru kuthithiripu undakaan sramam. Saroj kumar moviku shesham aannu ithu sambhavichathu.
@survivalofthefittest5654
@survivalofthefittest5654 2 жыл бұрын
B unnikrishnanteyum..major raviyudeyum..oola scriptil satisfied aya lalappan..lohithadas scriiptils satisfied alla..adipoli
@jenharjennu2258
@jenharjennu2258 2 жыл бұрын
ഉദയകൃഷ്ണയുടെ ഊള സ്ക്രിപ്റ്റ്
@abhis5255
@abhis5255 2 жыл бұрын
chill sudu chill
@jacksonp64
@jacksonp64 2 жыл бұрын
Lohi enna pratibha undarnel chilapo nalla oru marupadi kelkarnu
@moviescriticz2348
@moviescriticz2348 2 жыл бұрын
@@abhis5255 ഇതിൽ എന്തോന്ന് ചുടു. കാര്യമല്ലേ പറഞ്ഞത്
@AmmoosStudio
@AmmoosStudio 7 ай бұрын
ആദിയം പറഞ്ഞ കഥ ആയിരുന്നു സിനിമ ആയിട് വന്നിരുന്നെങ്കിൽ ക്ലാസിക് ആകുമായിരുന്നു
@harikc7584
@harikc7584 2 жыл бұрын
A AKG Bhavan sponsored director He definitely is supportive of Mammooty and does not express his dislike Mohan Lal
@divyar4953
@divyar4953 6 ай бұрын
Lal jose gave another explanation for Ghazal movie flop Many a times i felt there are so many lies during interviews not just kamal
@AmmoosStudio
@AmmoosStudio 7 ай бұрын
ഒരു നല്ല ഒരു ഇന്റർവ്യൂ മതം സിനിമയും സ്പോർട്സിനെയും എല്ലാത്തിനെയും ബാധിച്ചിരിക്കുന്നു
@maniyarasi369
@maniyarasi369 6 күн бұрын
So I don't know
@vishnudev1427
@vishnudev1427 2 жыл бұрын
തിരക്കഥ എന്നൊരു സാധനം സിനിമയ്ക്ക് ഉണ്ടെന്ന് അറിയാമോ ലാലേട്ടന്? ഈയിടെയായി ഉണ്ടായ സംശയം ആണ്.
@muhammedfayis62
@muhammedfayis62 2 жыл бұрын
Ellam antony perumbavoor karanam..anu ayal anu mohanlalne pinnale nadannu mislead cheyyunnath....kalayumayi oru bantham illatha pacca business man mohanlalne nashippichu .....
@vishnudev1427
@vishnudev1427 2 жыл бұрын
@@muhammedfayis62 മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് ജീവിക്കുന്ന ലോകത്തെ ഒരേയൊരു തൊഴിലാളി.. 😤
@galactustaa6885
@galactustaa6885 2 жыл бұрын
സ്ക്രിപ്റ്റ്‌ നോക്കാതെ മോഹൻലാൽ ഡേറ്റ് കൊടുത്ത കാലത്ത് വന്നത് പലതും നല്ലതായിരുന്നു. പക്ഷെ സ്ക്രിപ്റ്റ്‌ ആന്റണി വായിച്ചു കുറുക്കിയത് കേട്ട് Yes /No മൂളാൻ തുടങ്ങിയപ്പോ അബദ്ധം പടങ്ങൾ വരാൻ തുടങ്ങി .
@vishnudev1427
@vishnudev1427 2 жыл бұрын
@@galactustaa6885 എന്തോ മുജ്ജന്മ പാപം.. അതാണ്.. ഇത്ര കഴിവുള്ള ഒരു കലാകാരനെ ഇങ്ങനെ ഒരു അവസ്ഥയിൽ കാണേണ്ടി വരുന്നത്.. 😔
@pauloseputhenpurackal3135
@pauloseputhenpurackal3135 2 жыл бұрын
Sirinte peedana casekul kazhinjo?.. Etha new movies
@truevoice2136
@truevoice2136 2 жыл бұрын
Ath okke cash koduthu setil aaki
@cineclapmedia2493
@cineclapmedia2493 2 жыл бұрын
ചക്രം മുടങ്ങികുറച്ചു വർഷങ്ങൾക്ക് ശേഷം മമ്മൂക്കയെ നായകൻ ആക്കി കമൽ സാർ സംവിധാനം ചെയ്യുന്ന ലോഹിയേട്ടൻ എഴുതാൻ ആലോചിച്ചു കൊണ്ടിരുന്ന കഥക്ക് ഇടയിൽ ആണ് ഞാൻ എഴുതിയ വളരെ അഭിനയ പ്രാധാന്യം നിറഞ്ഞ )ഒരു കഥ ലോഹിയേട്ടൻ കമൽ സാറിന് വേണ്ടി സ്ക്രിപ്റ്റ് എഴുതാൻ തീരുമാനിച്ച് പണം കൈപറ്റിയിരുന്നത് ഈ കഥയിൽ നിന്നും കമലിലൂടെയും മമ്മൂട്ടിയിലൂടെയും ഞാൻ ഒരുപാട് പ്രതീക്ഷിക്കുന്നു എന്ന് ആയിരുന്നു അദ്ദേഹം കഥ വായിച്ച ശേഷം പറഞ്ഞു വെച്ചത് മമ്മൂക്കയെയും കമൽ സാറിനെയും ലോഹിയേട്ടൻ കൊണ്ടു വരും എന്നായിരുന്നു ആത്മ വിശ്വാസത്തോടെ ലോഹിയേട്ടൻ പറഞ്ഞത് പിന്നീട് അത് നീണ്ടു പോയി മമ്മൂക്കയുടെ ഡേറ്റ് പ്രശ്നം മറ്റോ കൊണ്ട് കുറച്ചു വർഷങ്ങൾക്ക്‌ ഇപ്പുറം ആ കഥയിൽ ഇന്നത്തെ സാധ്യത കണ്ട് വർഷങ്ങൾക്ക്‌ ശേഷം ഞാൻ പുതുക്കി എഴുതി പ്രൊഡ്യൂസറേ യും കണ്ടെത്തി നാട്ടിൽ എത്തി കമൽ സാറിനെ കാണാൻ ഒരു ശ്രമം നടത്തി 2021ൽ ഫിലിം ഫെസ്റ്റ് തിരക്കിൽ ആയിരുന്നു അന്ന് കമൽ sr അദ്ദേഹം തിരക്ക് കാരണം (തൃശൂർ ആണ് എന്റെ നാട്) തൃശൂർ ഉള്ള അദ്ദേഹത്തിന്റെ സുഹൃത് ആയ ഒരു (ആയുർവേദ ) ഡോക്ടറെ ഞാനും ആയി സംസാരിക്കാൻ ചുമതല പെടുത്തി പിന്നെ ആണ് രസം കമൽ സാറിന് പ്രൊഡ്യൂസറേ അഡ്വാൻസ് കൈപ്പറ്റാൻ നേരിൽ കാണണം കുവൈറ്റിൽ നിന്നു വന്ന പ്രൊഡ്യൂസർടെ മാനേജർക്കും പ്രൊഡ്യൂസർനും കമൽ സാർ കഥ കേട്ടു എന്ന ഉറപ്പു വേണം അതിനു ശേഷം മുഴുവൻ തുകയും കൈമാറാൻ തയ്യാർ പക്ഷേ കമൽ സാർ വിട്ടു വീഴ്ച്ചക്ക് ഒരുക്കമായിരുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത് അങ്ങിനെ വലിയ ഒരു സ്വപ്നം പ്രതീക്ഷ സാമ്പത്തിക തകർച്ച എല്ലാം നേരിട്ട് ഞാൻ വീണ്ടും ഒരു പ്രവാസി ആയി മമ്മൂക്ക സിനിമ എന്ന സ്വപ്നവും കഥകൾ എഴുതുന്നതും മാറ്റി വച്ചു പ്രവാസം ദോഹയിൽ തുടരുന്നു സംവിധായകൻ നല്ല ഒരു കേൾവി കാരൻ കൂടി ആവണം നല്ലൊരു കാഴ്ചകാരനും എങ്കിലേ നല്ല കഥകൾ കഥാ പത്രങ്ങൾ ജനഹൃദയം കീഴടക്കൂ ഇത് എന്നെങ്കിലും കമൽ സാർ വായിക്കുമ്പോൾ ഓർമ്മവരും തമ്മിൽ കാണാത്ത ഈ ചെറിയ എഴുത്തുകാരനെ ഇന്നും അതി ശക്തമായ അഭിനയ സാധ്യത ഉള്ള ഒരു കഥയും കഥാപാത്രവും വരികളിൽ ഉറങ്ങുകയാണ് വെളിച്ചം തേടി 🎬ഞാനും ഒരിക്കൽ വീണ്ടും സംവിദാനം ചെയ്തേക്കാം .
@GSMedia-dc2gl
@GSMedia-dc2gl 2 жыл бұрын
ലോഹിതദാസിന്റെ പക്ഷം പറയാൻ ആരുംമില്ലല്ലോ??????
@arunkdlr
@arunkdlr 2 жыл бұрын
ഇതിനെ പറ്റി മോഹൻലാലും ഒന്നും പറഞ്ഞിട്ടില്ല, കമൽ മാത്രമാണ് പറഞ്ഞിട്ടുള്ളത്. കമലിൻ്റെ ആത്മകഥ യിലും ഇതേ പറ്റി എഴുതിയിട്ടുണ്ട്.
@GSMedia-dc2gl
@GSMedia-dc2gl 2 жыл бұрын
@@arunkdlr ഇന്റർവ്യൂ ന്റെ അടുത്ത ഭാഗങ്ങൾ വരുമ്പോൾ പുതിയ വിവാദങ്ങൾ ഉടലെടുക്കുമായിരിക്കും 😂
@SP-eb6qj
@SP-eb6qj 2 жыл бұрын
Mohanlal can handle any natural creative effects on acting..but others are dialog n makeup....
@mskdvlogs1340
@mskdvlogs1340 Жыл бұрын
മോഹൻലാലും, മമ്മുട്ടിയും പോട്ടെ..... ഒരു കഥ റെഡിയാക്കു ഞാൻ ഡെയ്റ്റ് തരാം. " നമുക്ക് മറ്റൊരു ഹിറ്റ് ഉണ്ടാക്കം"
@jenharjennu2258
@jenharjennu2258 2 жыл бұрын
രണ്ടും പേരും അത്ര രസത്തിൽ അല്ല അതാണ് ആ സിനിമ ഡ്രോപ്പ് ആയത്.
@jebinlalvs2927
@jebinlalvs2927 4 ай бұрын
Mohanlal oru mara vanam
@ellamnallathu1621
@ellamnallathu1621 2 жыл бұрын
മോഹൻലാൽ 4:1
@bibinpanandpremanandan8060
@bibinpanandpremanandan8060 2 жыл бұрын
ഈ പുള്ളിയോ.......m m m m m
@shijojoseph404
@shijojoseph404 2 жыл бұрын
ലൊഹി 8 ന്റെ പണി കൊടുത്തത് ആണ്
@truegold1700
@truegold1700 2 жыл бұрын
ലോഹിയുടെ തിരക്കഥ ഇഷ്ടപ്പെട്ടില്ല. ശ്രീനിയുടെ തിരക്കഥ ഇഷ്ടപ്പെട്ടില്ല പിന്നെ ആരുടെ കഥയാണ് ഇഷ്ടപ്പെടുന്നത്. വന്ന വഴി ഓർക്കണം
@ajayakumarajay6819
@ajayakumarajay6819 2 жыл бұрын
പീഡനവും ഒരുകലയാണ് 😂😂😂
@ubzzzzzzzrahman5053
@ubzzzzzzzrahman5053 4 ай бұрын
സ്റ്റോറി സെലെക്ഷൻ മോഹൻലാൽ utter floap ആണ്.... നല്ല സിനിമകൾ അയാൾ ചെയ്യില്ല
@shemeershemeer1080
@shemeershemeer1080 6 күн бұрын
😂 script complete aakathe cinema . Ok🖐️
@sreekumarrrr
@sreekumarrrr 2 жыл бұрын
പറയുന്നത് അത്ര സത്യസന്ധമായി തോന്നുന്നില്ല.
@Safar1967
@Safar1967 2 жыл бұрын
ലോഹിതദാസിന്റെ നിലപാട് മോശമായി
@trendyvisions9533
@trendyvisions9533 2 жыл бұрын
അല്ല ഇതാരാ ഞമ്മന്റെ കാമാലുദ്ദീൻ അല്ലേ?
@Foodies_county
@Foodies_county 2 жыл бұрын
പെണ്ണ് പിടിയാൻ
@user-td6tp2ff9s
@user-td6tp2ff9s 4 ай бұрын
എന്റെ അവതാരക എന്തൊരു കുത്തിത്തിരിപ്പ് ചോദ്യമാണ് ചോദിക്കുന്നത്. മുസ്ലിം കമ്മ്യൂണിറ്റി. ക്രിസ്ത്യൻ ഹിന് കമ്മ്യൂണിറ്റി. എന്തിനാണ് ഇങ്ങനെ ഒരു വേർതിരിച്ചുള്ള ചോദ്യങ്ങളൊക്കെ. വെറും കൊണസ്റ്റ് മണ്ടൻ ചോദ്യം ആയിപ്പോയി 😅😅😅അവതാരകനാണ് പോലും. അവിടെയും കുത്തി കയറ്റാൻ നോക്കുകയാണ്. നാണമില്ലേ
@user.shajidas
@user.shajidas 2 жыл бұрын
ഇയാളെ എന്തിനാണ് ഇന്റർവ്യു എടുത്ത് ചാനലിന്റ മാന്യത കളയുന്നത്??
@cardashcamview9044
@cardashcamview9044 2 жыл бұрын
ചക്രം മോഹൻലാൽ അഭിനയിച്ചിരുന്നെങ്കിൽ, പൃഥിരാജ് ന്റെ അത്രയ്ക്കും ഒരു ഗാംഭീര്യം കിട്ടില്ലായിരുന്നു ...
@arun-pd3zl
@arun-pd3zl 2 жыл бұрын
Pashtu
@haripk1
@haripk1 2 жыл бұрын
ente ponnooo... social media ollathu kondu inganeyum blunder kekkendi vannu
@CITYTIGERS225
@CITYTIGERS225 2 жыл бұрын
Best..prithivraj alambakiya rolanu chakrathilath... Mohanlal nu vendiezhuthiya script anathennu oro dialogue ilum ariyam aa padam
@arun-pd3zl
@arun-pd3zl 2 жыл бұрын
@@haripk1 sathyam bro…aarkkum vayayil thonniya enthum parayam ennayi..ipo ullavanmarude taste kaanumbol ithonnum kanathe pettennu melottu poyamathi enna thonnunne…
@haripk1
@haripk1 2 жыл бұрын
@@arun-pd3zl ithu tastum koppum onnumalla....chilavanmarkku ingane intentional kazhapp parayanam ennu valya vaashi aanu...ivanteyokke pedigreeede kozhappam aaanu
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 49 МЛН
Is it Cake or Fake ? 🍰
00:53
A4
Рет қаралды 20 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 64 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 23 МЛН
Kamal - 13 | Charithram Enniloode | Safari TV
19:07
Safari
Рет қаралды 21 М.
Random passerby 😱🤣 #demariki
0:18
Demariki
Рет қаралды 4,5 МЛН