കമലദളം സിനിമ ലൊക്കേഷൻ|Kamaladhalam film location|Kerala Kalamandalam history|Best movie of Mohanlal

  Рет қаралды 12,091

sreejithz vlog

sreejithz vlog

Жыл бұрын

Camera used :GoPro Hero 9
Ee Puzhayum Kadannu film location👇
• ഈ പുഴയും കടന്ന് സിനിമ ...
Shooting location videos playlist 👇: • Shooting location videos
Follow me on instagram👇: / sreejithz_vlog
Follow me on facebook👇: / sreejithz-vlog-1061399...

Пікірлер: 146
@sureshcheppayil3924
@sureshcheppayil3924 Жыл бұрын
ശ്രീജിത്ത്‌ ഭായ് തങ്ങളുടെ ഭാഗ്യം പാലക്കാട്‌ ജില്ലയിൽ ജനിച്ചു പോയതാണ് എന്തന്നാൽ മലയാള സിനിമ 75% ഷൂട്ടിങ് ലൊക്കേഷൻ പാലക്കാട്‌ ജില്ലയിൽ തെന്നെയാണ് especially 90s thanks.,.. Brother
@sreejithzvlog
@sreejithzvlog Жыл бұрын
🥰🥰
@asha285
@asha285 Жыл бұрын
Wooww 👌👌👍🏼👍🏼 ഒരുപാട് ശെരിയ bro 🥰
@saajithamoidu6537
@saajithamoidu6537 Жыл бұрын
ഹൃദയത്തോട് ചേർത്തു വച്ച ഒരു സിനിമയാണ് കമലദളം ♥️♥️ ആ സിനിമയുടെ ലൊക്കേഷൻ കാണുമ്പോൾ മനസിനു വല്ലാത്തൊരു feel☺️😔
@sreejithzvlog
@sreejithzvlog Жыл бұрын
🥰🥰
@Dilindas
@Dilindas Жыл бұрын
കമലദളം എന്ന ജനപ്രിയ ചിത്രത്തിലെ ഓരോ രംഗങ്ങളും ഓർമയിലുണ്ട് ഇന്നും...അത്രമേൽ പ്രിയപ്പെട്ട ഒരു സിനിമ.. ശ്രീജിത്തേട്ടന്റെ ചാനലിലൂടെ ലൊക്കേഷൻ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം..
@akhilknairofficial
@akhilknairofficial Жыл бұрын
മലയാളത്തിന്റെ പ്രിയ കവി വള്ളത്തോൾ കേരളത്തിനു വേണ്ടി ചെയ്ത സംഭാവനകളിൽ പ്രധാനപ്പെട്ടത്... കേരള കലാമണ്ഡലം... കഥകളിയുടെ ഉന്നമനത്തിനു വേണ്ടി ആരംഭിച്ച പ്രസ്ഥാനം ആണെങ്കിലും പിന്നീട് സംഗീതം, മറ്റുനൃത്തകലകൾ എന്നിവ കൂടി അഭ്യസിപ്പിക്കാൻ ആരംഭിച്ചു.1930 ൽ സ്ഥാപിക്കപ്പെട്ട പ്രസ്ഥാനം ഇന്ന് ഒരു കല്പിത സർവ്വകലാശാല എന്ന ഖ്യാതിയിൽ എത്തി നിൽക്കുന്നു.. ❤️
@reshmascksvlog4121
@reshmascksvlog4121 Жыл бұрын
കമലദളം എന്ന് കേൾക്കുമ്പോഴേ മനസ്സിൽ ഒരു നീറ്റലാണ്. അത്രയ്ക്ക് ഗംഭീരമാണ് ലാലേട്ടൻ ചെയ്തുവെച്ച ആ കഥാപാത്രം... ഭാരതപ്പുഴയുടെ മണൽ പരപ്പിൽ നിന്ന് പറഞ്ഞുതുടങ്ങിയ ഈ വീഡിയോ ലൊക്കേഷൻ വിവരണവും ഒപ്പം കലാമണ്ഡല കാഴ്ചകളും ഒക്കെയായി നല്ല അനുഭവമായി... അഭിനന്ദനങ്ങൾ
@shaaaaafi7805
@shaaaaafi7805 Жыл бұрын
ഒരുപാട് നന്ദിയുണ്ട് ശ്രീജിത്ത്‌ കഴിഞ്ഞ കുറച്ചു കാലമായി ഞാൻ പറഞ്ഞു ബുദ്ധിമുട്ടിച്ച ലൊക്കേഷൻ ആണിത്. പിന്നെ എക്കാലത്തെയും മികച്ച കുറച്ചു പാട്ടുകൾ പറഞ്ഞാൽ കമലദളത്തിലെ പാട്ടുകൾ. ഒരുപാട് നന്ദി. അവിടെ അനുവാദം കിട്ടാൻ കുറച്ചു ബുദ്ധിമുട്ട് ആണ്. നിങ്ങളുടെ പ്രയത്നത്തിന് എല്ലാവിധ പ്രാർത്ഥനകളും ❤️❤️❤️❤️❤️❤️❤️❤️💙
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰
@ashrafashrafpk2150
@ashrafashrafpk2150 Жыл бұрын
ലാലേട്ടന്റെ എനിക്ക് എറ്റവും ഇഷ്ടമുള്ള മൂവി... super location 👍👍👍👍 thanks Sreejith chetta
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰
@akhilknairofficial
@akhilknairofficial Жыл бұрын
വള്ളത്തോളിന്റെ നാട്ടിൽ ജനിക്കാൻ കഴിഞ്ഞു എന്നതിൽ എനിക്കും സന്തോഷം.. അദ്ദേഹം ജനിച്ചു വളർന്ന മലപ്പുറം തിരൂരിന് അടുത്തുള്ള മംഗലം ചേന്നര എന്ന സ്ഥലത്തിന് അടുത്ത് തന്നെയാണ് എന്റെ സ്ഥലവും..😍❤️
@PeaceOfMind99935
@PeaceOfMind99935 Жыл бұрын
വീഡിയോ കണ്ടപ്പോൾ ശരിക്കും ആ സിനിമ കണ്ട ഫീൽ കിട്ടി... പുളിക്കൽ വീട് ജാതകം സിനിമയിലും, കമലദളത്തിലും ഒക്കെ കണ്ട് ഒരു പാട് ഇഷ്ടമായ വീടായിരുന്നു. അത് പരിചയപ്പെടുത്തി തന്നതിന് ഒരു പാട് നന്ദി... പുഴവക്കത്തുള്ള കളരി ഒക്കെ കണ്ട് പിടിക്കാൻ ശ്രീജിത്ത്‌ എടുക്കുന്ന പ്രയത്നത്തിനു പ്രത്യേക അഭിനന്ദനങ്ങൾ. ഇത് കാണുന്ന പ്രേക്ഷകർ അത് പ്രതീക്ഷിക്കും എന്ന് ശ്രീജിത്തിന് അറിയാവുന്നത് കൊണ്ടാണല്ലോ ഇത്രയും കഷ്ടപ്പെടുന്നത്. നമുക്ക് കണ്ട് പിടിക്കാം 👍🏻... പവിത്രം ലൊക്കേഷൻ വീഡിയോ കണ്ടപ്പോൾ വല്ലാതെ മനസ്സിൽ തട്ടിയിരുന്നു.... അതേ ഫീൽ ഈ വീഡിയോ കണ്ടപ്പോഴും കിട്ടി... ശ്രീജിത്തിന് എല്ലാ നന്മകളും നേരുന്നു...
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@Megha_pv
@Megha_pv Жыл бұрын
ശ്രീജിത്തേട്ടൻ്റെ ലൊക്കേഷൻ വീഡിയോകളെല്ലാം കണ്ടു കഴിയുമ്പോൾ മനസിൽ വല്ലാത്തൊരു സന്തോഷം നിറയും.. ഓരോ ലൊക്കേഷനും ഞങ്ങളിലെത്തിക്കാൻ ശ്രീജിത്തേട്ടൻ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടെന്നറിയാം.. എന്നത്തേയും പോലെ ഈ ലൊക്കേഷനും👌👌👌
@sreejithzvlog
@sreejithzvlog Жыл бұрын
🥰🥰
@shihab.1462
@shihab.1462 Жыл бұрын
👍👍👍
@npnairotp1077
@npnairotp1077 Жыл бұрын
Sathyam👌👌
@asha285
@asha285 Жыл бұрын
Correct👌🥰
@sandeepravi8112
@sandeepravi8112 Жыл бұрын
ഒരുപാട് സന്തോഷമുണ്ട് ഒരുപാട് നന്ദിയുണ്ട് എന്താണ് പറയാനുള്ളത് എനിക്ക് വാക്കുകൾ ഇല്ല ഒരുപാട് പേര് റിക്വസ്റ്റ് ചെയ്ത കൂട്ടത്തിൽ ഞാനും റിക്വസ്റ്റ് ചെയ്ത ഒരു സിനിമയാണ് കമലദളം ചേട്ടൻ ഒരുപാട് കഷ്ടപ്പെട്ട് ഇത് ചെയ്ത വളരെയേറെ നന്ദിയും സന്തോഷമുണ്ട് വളരെ മനോഹരമായിട്ടുണ്ട് അടിപൊളിയായിട്ടുണ്ട് ശരിക്കും ആ സിനിമ കണ്ട ഒരു ഫീലായിരുന്നു ഉള്ളത് ഈ സിനിമ ഞാൻ ഒരു 100 തവണയെങ്കിലും കണ്ടു ശരിക്കും ചേട്ടന്റെ 36 മിനിറ്റ് മുതൽ 40 മിനിറ്റ് വരെ എന്റെ കണ്ണു വല്ലാണ്ട് നിറഞ്ഞു. ആ ക്ലൈമാക്സ് ഇത് പറഞ്ഞപ്പോൾ ശരിക്കും വളരെയേറെ സങ്കടം ഉണ്ടായിരുന്നു എന്തൊക്കെയായാലും ചേട്ടന്റെ വീഡിയോസ് ഒക്കെ ഓരോ ദിവസം കഴിയുന്തോറും വളരെ സൂപ്പർ ആണ് ഇഞ്ഞി ഉള്ള ലൊക്കേഷൻ അഥർവ്വം, കല്യാണസൗഗന്ധികം,ഉത്സവമേള, ആധാരം, ഗജകേസരി യോഗം കിന്നാരിപുഴയോരം, വിദ്യാരംഭം , പാവം ഐ,എ ഐവാച്ച്ൻ,സർഗം, പൈതൃകം, മായാമയൂരം , പിൻഗാമി, ഗാന്ധിനഗർ സെക്കന്റ്‌ സ്ട്രീറ്റ്, അദ്വൈതം ,ഇംഗ്ലീഷ് മീഡിയം, മലപ്പുറം ഹാജി മഹാനായജോജി , വളയം , സുകൃതം, കാഴ്ചകപ്പുറം, ഗൃഹാപ്രേവശം, ഏഴരപൊന്നാന മക്കൾ മാഹാത്മ്യം , പെരുന്തച്ചൻ , മിഥ്യ, പാവം പാവം രാജകുമാരൻ, നന്മനിറഞ്ഞവൻ ശ്രീനിവാസൻ, അർഹത, മാലയോഗം, ജോർജ് കുട്ടി കെയർ ഓഫ് ജോർജ്കുട്ടി, കേളി, എന്നോട് ഇഷ്ടം കൂടാമോ, അഹം, തലസ്ഥാനം, മഹാനഗരം ,കള്ളനും പോലീസും,പൂച്ചയ്ക്കാരു മണികെട്ട്, സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ, ധ്രുവം, ആകാശദൂത്, അമ്മയാണ് സത്യം, മധുരനൊമ്പരകാറ്റ്, ഇഞ്ചക്കാടാൻ മത്തായി ആൻഡ് സൺസ്, ഗസൽ, പരിണയം, വെണ്ടർ ഡാനിയേൽ, പാളയം, വാർദ്ധക്യ പുരാണം, ഞാൻ കോടീശ്വരൻ,ഏപ്രിൽ 19, തൂവൽ കൊട്ടാരം, വീട്ടിൽ ചില വീട്ടുകാര്യങ്ങൾ, പട്ടാഭിഷേകം, മാണിക്യ ചെമ്പഴുക്ക, ഒരു അഭിഭാഷകന്റെ കേസ് ഡയറി, തച്ചോളി വർഗീസ് ചേക്കവർ, അവിട്ടം തിരുനാൾ ആരോഗ്യശ്രീമാൻ, കല്യാണ പിറ്റേന്ന്,കല്യാണകച്ചേരി, കഥാനായകൻ, പാർവതി പരിണയം, മന്നാട്ടിയാർ പെണ്ണും ചെങ്കോട്ട ചെക്കൻ, കൊക്കരക്കോ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കിണ്ണം കട്ട കള്ളൻ, കുലം, ഗജരാജ മന്ത്രം, കാരുണ്യം, സമ്മാനം, കുടമാറ്റം, വാചാലം, ചുരം, ഒരു യാത്രാമൊഴി, ഇലവങ്കോട് ദേശം, വിസ്മയം, കൈകുടുന്നു നിലാവ് , ചിന്താവിഷ്ടയായ ശ്യാമള, സ്നേഹം, ആകാശഗംഗ, ഉദയപുരം സുൽത്താൻ, പല്ലാവൂർ ദേവനാരായണൻ, ഉസ്താദ്, രാജശില്പി, അസുരവംശം , രസതന്ത്രം, ഇവിടം സ്വർഗ്ഗമാണ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ഗോഡ്ഫാദർ,മിഥുനം,വെള്ള ആനകളുടെ നാട്,സന്ദേശം,എന്നും നന്മകൾ,ഏയ് ഓട്ടോ, നാടോടിക്കാറ്റ്, സദയം, ഭരതം, അയാൾ കഥ എഴുതുകയാണ്, 1921,അടിമകൾ ഉടമകൾ,കുടുക്കിട്ട കോഴി, ആര്യൻ, അർത്ഥം, ചെറിയ ലോഗോ വലിയ മനുഷ്യരും, ആനുവൽ മോതിരം, സീസൺ, ആവനാഴി, ഇൻസ്പെക്ടർ ബൽറാം, കൗതുക വാർത്തകൾ, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടി
@sreejithzvlog
@sreejithzvlog Жыл бұрын
Thankyou for your support Sandeep..comment apozhum kanarund ❤️..videos maximum share cheyane
@sandeepravi8112
@sandeepravi8112 Жыл бұрын
@@sreejithzvlog ys
@shihab.1462
@shihab.1462 Жыл бұрын
ഇതിൽ കുറച്ച് ലൊക്കേഷൻ joviyal vlogsiൽ ഉണ്ട് തൊടുപുഴ ലൊക്കേഷൻ aldrin zon എന്ന ചാനലിൽ ഉണ്ട് 👍👍👍
@aj-hk7hj
@aj-hk7hj 11 ай бұрын
ഞാൻ അഞ്ചാം ക്ലാസ്സ്ൽ പഠിക്കുന്ന സമയത്താണ് മോനിഷ ചേച്ചി മരിക്കുന്നത്. ചേച്ചി മരിച്ച ദിവസം അന്ന് ഞാൻ പനിയായി സ്കൂളിൽ പോവാത്ത ഒരു ദിവസമായിരുന്നു അന്ന് എല്ലാവരുടെയും വീട്ടിൽ ഉച്ച 12:30ന് ഉള്ള ആകാശവാണി വാർത്ത ഉറക്കെ വെക്കുന്ന ഒരു പതിവ് ഉണ്ടല്ലോ. ആ വാർത്തയിലാണ് ഞാൻ മരണ വിവരം അറിഞ്ഞത്. അത് കേട്ടതോടെ ചുറ്റുവട്ടത്തുള്ള വീട്ടിൽ നിന്ന് എല്ലാവരും ഓടി വന്നു എല്ലാവർക്കും ഭയങ്കര വിഷമമായി. വിഷമം എന്ന് പറഞ്ഞാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു എല്ലാവരും😢. എന്റെ നാടായ കോഴിക്കോട് പന്നിയങ്കരയിലാണ് ചേച്ചിയുടെ അമ്മയുടെ വീട് അവരുടെ തറവാട്. അന്ന് രാത്രി ടിവിയിൽ മോനിഷ ചേച്ചിയും മോഹൻലാൽ ചേട്ടനും അഭിനയിച്ച ആ പാട്ട് സീനായിരുന്നു കാണിച്ചത്. ഇപ്പോൾ ശ്രീജിത്തിന്റെ ഈ വീഡിയോ കണ്ടപ്പോൾ അന്ന് അനുഭവിച്ച അതേ ഒരു ഫീലിംഗ് ഇപ്പോഴും മനസ്സിലേക്ക് വരുന്നു😭😭😭
@asha285
@asha285 Жыл бұрын
ഇങ്ങൾടെ ശബ്ദം പശ്ചാത്തലത്തിൽ ഏത് ലൊക്കേഷൻ വീഡിയോ സിലും 👌👌🥰 അത് തന്നെ... ഹോ ന്താ പറയണ്ടേ അറിയില്ല. കൊള്ളാം കമലദളം location video... എത്ര പേരെ നമ്മൾ miss ചെയ്യുന്നു ല്ലേ
@MrShayilkumar
@MrShayilkumar Жыл бұрын
Wonderful video ❤️👍 ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമ
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..pls share it
@user-oo6dv6cz5g
@user-oo6dv6cz5g Жыл бұрын
നല്ലവീഡിയോ അഭിനന്ദനങ്ങൾ കമലദളം സിനിമയും ഒത്തിരിഇഷ്ടം
@valluvanaadan6126
@valluvanaadan6126 Жыл бұрын
ജീവിക്കാൻ വേണ്ടി കടൽ കടന്ന് വന്ന് ഇപ്പോൾ ശ്രീജിത്ത് വ്ലോഗിലൂടെ സ്വന്തം നാടിനെ കണ്ട് സംവൃതിയടയുന്ന ഒരു ഷൊർണ്ണൂർക്കാരൻ.....
@sreejithzvlog
@sreejithzvlog Жыл бұрын
🥰🥰👍
@kannanbadrinadh6031
@kannanbadrinadh6031 Жыл бұрын
അത്രമേൽ പ്രിയപ്പെട്ട സിനിമ കമലദളം ❤️ ലോക്കെഷൻ കണ്ടതിൽ സന്തോഷം 😍✨️
@rimshaameer9625
@rimshaameer9625 Жыл бұрын
ഞാൻ ഇന്നു പോയി കണ്ടു ട്ടോ, മനസ്സിൽ വല്ലാത്തൊരു വിഷമം തോന്നി, വല്ലാത്തൊരു ഫീൽ... ❤️
@PrasadBLPrasadBL
@PrasadBLPrasadBL Жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട സിനിമകളിൽഒന്നാണ് കമലദളം... മോനിഷയുടെ ഒരുസിനിമ ഞാൻതീയറ്ററിൽ നിന്നുംകണ്ടിട്ടുണ്ട്, കുടുംബസമേതംഎന്ന സിനിമ എന്നാൽ ലാലേട്ടനും മോനിഷയും ഒരുമിച്ചുഅഭിനയിച്ച ഈ നല്ലസിനിമ തീയറ്ററിൽനിന്നും കാണാനുള്ള ഭാഗ്യം കിട്ടിയില്ല...
@PrasadBLPrasadBL
@PrasadBLPrasadBL Жыл бұрын
Thanks bro....
@arunpk2429
@arunpk2429 Жыл бұрын
ശ്രീജിത്തേ വളരെ നന്നായിരിക്കുന്നു.... ഇപ്പോൾ ഒഴിവു സമയത്ത് ശ്രീജിത്തിന്റെ വീഡിയോസ് കണ്ടിട്ട് ആ സ്ഥലങ്ങളിലേക്ക് പോകൽ ആണ് പണി..... ഒരു വിധം മിക്ക സ്ഥലങ്ങളും explore ചെയ്തു...... ഇനിയും നല്ല വീഡിയോസ് ചെയ്യുക keep going ഫുള്ള് support...... Meet ചെയ്യണമെന്ന് ആഗ്രഹം ഉണ്ട്.... ഞാൻ palakkad ജംഗ്ഷൻ സ്റ്റേഷനിൽ ആണ് വർക്ക്‌ ചെയ്യുന്നത് train manager/train guard ആണ്.......
@sreejithzvlog
@sreejithzvlog Жыл бұрын
Ahaa..PALAKKAD aano..njn mikkavarum stationil vararund...email me
@appuz4160
@appuz4160 Жыл бұрын
Eethoke eenii aethr nal undavumooo.. enthoo 🥺😐😕... Sherikyum Nala Kure ormagal und aviday lle... ❤️❤️❤️🙏
@krishnarajp6775
@krishnarajp6775 Жыл бұрын
ശ്രീജിത്ത്‌ 🙏🙏🙏
@koulath1181
@koulath1181 Жыл бұрын
Ithoru sarprice locationayi super kalamandalam kanankazinjathil orupad orupad santhosam thank u sree all the best
@maneeshek3428
@maneeshek3428 Жыл бұрын
അടിപൊളി ഗംഭീരം ♥️വീഡിയോ ചെയ്ത ശ്രീജിത്ത്‌ broooooo നന്ദി ♥️
@sreejithzvlog
@sreejithzvlog Жыл бұрын
Thank you bro 🥰🥰
@shihab.1462
@shihab.1462 Жыл бұрын
ഇങ്ങിനെ ഒക്കെ ആയിരുന്നു നമ്മുടെ ആ പഴയ ലാലേട്ടൻ.... 😞😞😞 കിരീടം കിലുക്കം ചിത്രം സദയം ... ഓർക്കുമ്പോൾ തന്നെ സങ്കടം.... ഇനി യും ഉണ്ടാവില്ലേ.. നമ്മുടെ ലാലേട്ടൻ മാജിക്‌ 😡😡😡😡...
@prasanth4820
@prasanth4820 Жыл бұрын
Nostalgic Feel❤❤👌👌😍😍
@shameertv7545
@shameertv7545 Жыл бұрын
Sreejith bro kallaki kidu place 💪👍✌️💯
@sreejithzvlog
@sreejithzvlog Жыл бұрын
Thank you bro 🥰🥰
@aneesh996
@aneesh996 Жыл бұрын
Video വളരെ നന്നായിട്ടുണ്ട് അടിപൊളി നല്ല കാഴ്ചകളും
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@renjithgs7222
@renjithgs7222 Жыл бұрын
വീഡിയോ നന്നായിട്ടുണ്ട് ലൊക്കേഷൻ അടിപൊളി🥰🥰🥰🥰🥰😍😍😍😍😍🥰🥰🥰👍👍👍👍👍👍👍👍🙏🏼🙏🙏🏼🙏🏼🙏🙏🏼🙏
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@iamanooprs
@iamanooprs Жыл бұрын
Nostalgia 💯😘
@pranavprabhakarpranav9547
@pranavprabhakarpranav9547 Жыл бұрын
Thanks bro🙏🙏🙏
@tteringeorge2447
@tteringeorge2447 Жыл бұрын
നൻമ നിറഞ്ഞ ശ്രീനിവാസൻ. സ്നേഹിതൻ ലൊക്കേഷൻ
@jijuanu4524
@jijuanu4524 Жыл бұрын
അടിപൊളി ayii oru pad ishtam ❤️❤️❤️
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@sujithp4942
@sujithp4942 Жыл бұрын
ഗംഭീരം ആയിട്ടുണ്ട് താങ്ക്സ് Superb A
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@rafimuthu8330
@rafimuthu8330 Жыл бұрын
സൂപ്പർ
@sreekumargs1566
@sreekumargs1566 Жыл бұрын
വളരെ നന്നായി...
@sangeethab8411
@sangeethab8411 Жыл бұрын
Vallathoru feel
@abeevty
@abeevty Жыл бұрын
🥰🥰🥰🥰🥰👍👍
@PrincyAjith7165
@PrincyAjith7165 Жыл бұрын
Woww Wonderful video I thought should have told you earlier Every scene felt goosebumps Thank you sooo much for this wonderful video Lalettan ♥️♥️♥️ Thanku Sreejith
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰
@arunkv5662
@arunkv5662 Жыл бұрын
👌👌👌
@sachinvenu3102
@sachinvenu3102 Жыл бұрын
Edh kanumpo edho oru sagadam .orupad ishttapetta padam nu enni orikalum therichukittatha kalam
@Rashik_Rashi
@Rashik_Rashi Жыл бұрын
❤️
@manivarayillam658
@manivarayillam658 Жыл бұрын
Epic one bro💓💓
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@syamsasi4482
@syamsasi4482 Жыл бұрын
🥰🤩😍
@mammoosworld8806
@mammoosworld8806 Жыл бұрын
Nalla presentation. . . I like this video 😍. . Ellam detailed ayi parayunnund. . Adyayitta kanunne.. Iniyum orupadu film location Kanan waiting...
@saranvaigasaranvaiga792
@saranvaigasaranvaiga792 Жыл бұрын
Love your job
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@balsambi3318
@balsambi3318 Жыл бұрын
💚Kerala real culture ❤️
@shafeekbk
@shafeekbk Жыл бұрын
❤❤❤❤
@naseelpk6735
@naseelpk6735 Жыл бұрын
Adipoli bro ❤
@sumolsunny2143
@sumolsunny2143 Жыл бұрын
Video adipoli
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@SREEJITHMNAIR-dc2yv
@SREEJITHMNAIR-dc2yv Жыл бұрын
Nastargic feeling nice 👍
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰
@aravindkrishnan2949
@aravindkrishnan2949 Жыл бұрын
❤🥰
@nitheeshps6101
@nitheeshps6101 Жыл бұрын
🥰🥰🥰🥰❤️❤️❤️
@Rahul-iu7jl
@Rahul-iu7jl Жыл бұрын
Nostalgia
@amalkannan7694
@amalkannan7694 9 ай бұрын
Aaaa kittathe poya loctn noki anu eee video nokiye❤❤❤
@karthiksyam8806
@karthiksyam8806 Жыл бұрын
Great, super video. Congrats
@sreejithzvlog
@sreejithzvlog Жыл бұрын
Thank you bro 🥰
@vineeshsv5062
@vineeshsv5062 Жыл бұрын
❤️❤️❤️
@asathi5684
@asathi5684 Жыл бұрын
Extremely a good work u r doing .thank u for taking us to those memories..
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰..pls share this video
@pramodct8964
@pramodct8964 Жыл бұрын
Location video super bro,
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@lithinyohanan8074
@lithinyohanan8074 Жыл бұрын
Super
@deepakkr168
@deepakkr168 Жыл бұрын
👍👍👍👍👍👍
@anoopkrishnan1369
@anoopkrishnan1369 Жыл бұрын
നല്ല അവതരണം
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰
@tteringeorge2447
@tteringeorge2447 Жыл бұрын
സുപ്പർ bro love u 💕💕💕💕
@sreejithzvlog
@sreejithzvlog Жыл бұрын
Thank you bro 🥰🥰..pls share this video
@jaisaltthuruvayil2054
@jaisaltthuruvayil2054 Жыл бұрын
👍👍👍
@greeshmavipin6667
@greeshmavipin6667 10 ай бұрын
Ayooo chetta ente fav movie aane paattukalum ah location num valare eshtapettu
@ancyjoseph1166
@ancyjoseph1166 Жыл бұрын
Varnapakittu location idamo
@tijozvlog4156
@tijozvlog4156 Жыл бұрын
Monisha! miss you
@nibinknibink7699
@nibinknibink7699 Жыл бұрын
❤❤❤❤❤😘😘😘💓
@ARAVINDYUVS
@ARAVINDYUVS Жыл бұрын
എല്ലാമുണ്ട് പക്ഷേ കാണാൻ ആഗ്രഹിച്ച ഒരു സീൻ ഉണ്ട്... ഭാരതപ്പുഴയുടെ തീരത്ത് ഉള്ള ആ രംഗം... കള്ളുകുടിച്ചിട്ട് മുരളിയോട് വളരെ വൈകാരികമായി സംസാരിക്കുന്ന ലാലേട്ടൻ.. അതുകഴിഞ്ഞ് ഭാരതപ്പുഴ കടന്നു നടന്നുപോകുന്ന ആ രംഗം .
@sreenayvlog9321
@sreenayvlog9321 Жыл бұрын
ormappukal photoyil ravidharan master neyum Lohi sir neyum edamayirunu
@SanthoshKumar-es5og
@SanthoshKumar-es5og Жыл бұрын
🖤🌹❤️💞😍
@sandeepravi8112
@sandeepravi8112 Жыл бұрын
ഇതിൽ മോഹൻലാലിന്റെ വീടും ഒടുവിൽ ഉണ്ണികൃഷ്ണന്റെ വീടും ഒഴികെ ബാക്കിയെല്ലാം അടിപൊളി ചേട്ടാ നെക്സ്റ്റ് വീഡിയോ ഏതാണ്
@vineethv3875
@vineethv3875 Жыл бұрын
Chetta supper location video
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰
@SudheeshP-rl3je
@SudheeshP-rl3je 16 күн бұрын
👍👍👍❤️❤❤👌👌
@deepaks4060
@deepaks4060 Жыл бұрын
Ee movie ലാലേട്ടൻ നൃത്തം ഡാൻസ് ❤️
@suretalks8730
@suretalks8730 Жыл бұрын
Kazhakam, ulsavamelam,aram thamburan
@iamanooprs
@iamanooprs Жыл бұрын
Super bro
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@iamanooprs
@iamanooprs Жыл бұрын
@@sreejithzvlog contact number sent bro
@vyshnavkollareth8789
@vyshnavkollareth8789 Жыл бұрын
bro pouli ❤️
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰🥰
@Akhilk369
@Akhilk369 9 ай бұрын
Monisha❤️.
@ajeeshadoor8785
@ajeeshadoor8785 8 ай бұрын
Bro old kalamandalathil epol alukal undo
@athulvenugopal11
@athulvenugopal11 Жыл бұрын
Ellarkum poyi kaanan patto kalamandalathikekk permission kittumo sreejithetta reply cheyyane.....
@akhilknairofficial
@akhilknairofficial Жыл бұрын
Yes 👍🏻
@sreejithzvlog
@sreejithzvlog Жыл бұрын
Permission venam
@anandhukrishnan4633
@anandhukrishnan4633 Жыл бұрын
ചേട്ടാ ഒരു ലൊക്കേഷൻ വീഡിയോ ചെയ്യാമോ ദിലീപേട്ടൻ രസികൻ എന്ന സിനിമായിലെ പ്രദന ലൊക്കേഷൻ ദിലീപെട്ടന്റ വീടായിട്ടുള്ള ലൊക്കേഷൻ
@ajithpb
@ajithpb Жыл бұрын
Nice .. great work bro... Nirmalyam movie location onnu cheyyamo bro
@shintovandanam2468
@shintovandanam2468 Жыл бұрын
മാന്ത്രി കം location pls പോണ്ടിച്ചേരി ആണ് എന്ന് തോന്നുന്നു
@AniMal-nn9tc
@AniMal-nn9tc Жыл бұрын
Pandipada movie location vanam
@subeeshe8237
@subeeshe8237 Жыл бұрын
സിബി മലയിൽ സാർ മൂവി ❤️
@sudharma6739
@sudharma6739 Жыл бұрын
എന്ന് സ്വന്തം ജാനകിക്കുട്ടീടെ movie ലൊക്കേഷൻ എവടെ ആണ്, ഇടുമോ
@vijithaaugustin6446
@vijithaaugustin6446 Жыл бұрын
Thanks 👍
@tteringeorge2447
@tteringeorge2447 Жыл бұрын
അനിയത്തി പ്രാവ് ലൊക്കേഷൻ
@faisalebrahim5339
@faisalebrahim5339 Жыл бұрын
എനിക്ക് ഇവിടെ ഒക്കെ ന്നെരിട്ട് കാണാൻ ഉള്ള ഭാഗ്യം കിട്ടിയ ആൾ ആണ് കുറച്ചു ന്നാൾ അതിന്ടെ അടുത്ത് ജോലി ഉണ്ടായിരുന്നു
@madhusudhanantv6622
@madhusudhanantv6622 Жыл бұрын
Sayivarthirumeni
@satheeshgopi7017
@satheeshgopi7017 Жыл бұрын
മന്ത്ര മോതിരം location കാണിക്കാമോ
@sumeshakd9605
@sumeshakd9605 Жыл бұрын
ചേട്ടാ വെങ്കലം സിനിമയുടെ ലൊക്കേഷൻ കാണിച്ചു കൂടെ
@sreejithzvlog
@sreejithzvlog Жыл бұрын
വെങ്കലം സിനിമാ ലൊക്കേഷൻ നമ്മുടെ ചാനലിൽ ഉണ്ട് എല്ലാ വീഡിയോസും എടുത്തു കാണൂ
@suiiisuii9019
@suiiisuii9019 Жыл бұрын
Thooval kottaram location
@somankarad5826
@somankarad5826 Жыл бұрын
പഴമ നിറഞ്ഞു നിൽക്കുന്ന ലോകേഷൻ
@sangeethab8411
@sangeethab8411 Жыл бұрын
Orikal ponam kalamandathil
@renjeesher4922
@renjeesher4922 Жыл бұрын
ഇൻ ഹരിഹർ നഗർ എന്തായി ചേട്ടാ
@sreejithzvlog
@sreejithzvlog Жыл бұрын
Cheyam
@renjeesher4922
@renjeesher4922 Жыл бұрын
എനിക്ക് തോന്നുന്നത് ഞാൻ മാത്രമേ e movie ലൊക്കേഷൻ ചെയ്യാൻ പറയുന്നുള്ളു എന്നാണ് കുറച്ചു പേരും കൂടി പറഞ്ഞാൽ അല്ലെ ചേട്ടൻ ചെയ്യൂ കൊച്ചി കടവന്ത്ര ആണെന്ന് തോനുന്നു ലൊക്കേഷൻ
@sreejithzvlog
@sreejithzvlog Жыл бұрын
@@renjeesher4922 alla..bro..ekm povam time kitunilla..povumbol theerchayayum cheyam
@anupaarun3229
@anupaarun3229 6 ай бұрын
ഭാരതനാട്യവും കുച്ചിപ്പുടിയും അവിടെ പഠിപ്പിക്കുന്നില്ല. കേരളീയ കലകൾ മാത്രമേ അവിടെ പഠിപ്പിക്കുന്നുള്ളു. ഭാരതനാട്യം തമിഴ്നാടിന്റെയും കുച്ചിപ്പുടി ആന്ധ്രാപ്രദേശിന്റെയുമാണ്.
@tteringeorge2447
@tteringeorge2447 Жыл бұрын
കാണിക്കുമോ ഈ പറഞ്ഞ ലൊക്കേഷൻനുകൾ
@-VISHAL....
@-VISHAL.... Жыл бұрын
43മിനിറ്റ് ഓളം ഇനി വേണ്ട ശ്രീജിത്തേട്ടൻ..
@sreejithzvlog
@sreejithzvlog Жыл бұрын
Ok
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 13 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 132 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 7 МЛН
Mohanlal talks about Kunhikuttan (Vanaprastham) | MBIFL 2020
7:42
Mathrubhumi International Festival Of Letters
Рет қаралды 103 М.
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 13 МЛН