കമ്പ് നട്ട് ഒറ്റവർഷം കൊണ്ട് മുരിങ്ങ കുലകുത്തി കായ്ക്കാൻ ഒരു സൂത്രം!!|Drumstick Cultivation Tips

  Рет қаралды 528,331

Devus Creations

Devus Creations

Жыл бұрын

കമ്പ് നട്ട് ഒറ്റവർഷം കൊണ്ട് മുരിങ്ങ കുലകുത്തി കായ്ക്കാൻ ഒരു സൂത്രം!!|Drumstick Cultivation Tips Malayalam
moringa krishi tips malayalam
#krishi
#moringakrishi
#muringa
#cultivation
#muringakka
#jaivakrishi
#krishtips
#muringakrishi
#farming
#Muringbooster
#krishitipsmalayalam
#drumstick
#muringakrishi
#muringakkabenifits
#adukkalathottam
#kitchengarden
#moringatree
#moringahealthbenefits
#മുരിങ്ങ

Пікірлер: 167
@rubynoonu8265
@rubynoonu8265 Жыл бұрын
എൻറെ ജീവിതത്തിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഇലവർഗത്തിൽപ്പെട്ട ഒരു ഇലയണം മുരിങ്ങയില എന്ന് പറയുന്നത് എത്ര കഴിച്ചാലും എനിക്ക് മതിയാവാത്ത ഒരു ഇലയാണ് അതുപോലെതന്നെ മുരിങ്ങക്കായിട്ട് മീൻ കറി വയ്ക്കുന്നതും മുരിങ്ങപ്പൂ തോരൻ വയ്ക്കുന്നതും ഒക്കെ എനിക്ക് വളരെയേറെ പ്രിയപ്പെട്ട ഒരു വിഭവം തന്നെയാണ്. എനിക്ക് ഇറച്ചിയേക്കാളും നിന്നെക്കാളും ഒക്കെ പ്രിയപ്പെട്ട ഒരു വിഭവം തന്നെയാണ് വളരെ നല്ല രീതിയിലുള്ള ഒരു വീഡിയോ ആയിരുന്നു എനിക്ക് സത്യം പറഞ്ഞാൽ ആ മുരിങ്ങക്കായ ഒക്കെ കണ്ടു കഴിഞ്ഞപ്പോൾ വളരെയേറെ കൗതുകവും ഇഷ്ടവും തോന്നി കൊതിയും തോന്നി ഇതുപോലെ നട്ടുപിടിപ്പിച്ച് ഞാനും ഉണ്ടാക്കിയെടുക്കും എന്നുള്ളതിൽ യാതൊരു സംശയവുമില്ല എനിക്ക് വളരെയേറെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരണം
@DevusCreations
@DevusCreations Жыл бұрын
Thanks dear ❤️❤️😍
@ameerhussain7002
@ameerhussain7002 Жыл бұрын
Iiuu i
@asi-um6ce
@asi-um6ce Жыл бұрын
ഭ്രാന്ത്പിടിക്കുന്നത് സൂക്ഷിക്കണം
@prampram-uc1uo
@prampram-uc1uo Жыл бұрын
​@@DevusCreations bu by 😮 😊
@abdulsathar3831
@abdulsathar3831 4 ай бұрын
😊
@afrimol9955
@afrimol9955 Жыл бұрын
Murigha grow chyyanulla tips kollalo valare nannayitund video ellavarkum useful aya video great sharing thanks waiting next video
@rijysmitheshwe2210
@rijysmitheshwe2210 Жыл бұрын
Muringayka ingane niraye thooghi kidakunathu kaanan thanna nalla bangiyundu ,nice sharing and will defenitly try these tips..
@foodbloger7838
@foodbloger7838 Жыл бұрын
muring tips adipoli thanks share dear
@megham398
@megham398 Жыл бұрын
Muringayka ingane undayi kidakunathu kaanan thanna nalla bangiyundu ..muringayude paricharanam valare clear ayi paranju thannu ..great sharing
@uncutgems3073
@uncutgems3073 Жыл бұрын
Very useful video...nice tips ...well explained and presented too...nice share
@sabeenasakkeer4413
@sabeenasakkeer4413 Жыл бұрын
Valare upakaramaya oru video aayrnnu Muriga ilayum poovum kayum oke namuk aharamayum marunnaym upayogikkunnathaan ath kond thanne ellavarum murigayude oru kamb ithil parayunnath pole nattupidippikkuka Valare nalloru video aayrnnu orupad upakaramaay
@jasminegeorge2396
@jasminegeorge2396 Жыл бұрын
Valare nalla video..muringakka engane tungi kidakkunnatu kanan thanne nalla bhangi aanu...Tips very useful aane
@roshlh2071
@roshlh2071 Жыл бұрын
Muringa yude details ellam nannayi paranju thannu. Engane kambu vetti puthiya chedi undakkam ennu pidikitty.
@najiaslam6132
@najiaslam6132 Жыл бұрын
nallla tips thanks share dear
@user-rt5gg3tu6d
@user-rt5gg3tu6d 27 күн бұрын
Thank you Mol.god bless you abundantly.
@ptjones923
@ptjones923 3 ай бұрын
Nannayittundu itto.
@Dora-yd4lb
@Dora-yd4lb Жыл бұрын
It is a very useful video good information thanks for sharing
@natureexplorer5802
@natureexplorer5802 Жыл бұрын
wow useful video aanallo first time knowing these tips great sharing dear expecting more videos like this
@diyakumar1770
@diyakumar1770 Жыл бұрын
We idea kollato....Inni muringa kambu veetti puthiya chedi undakkan Alle..Good share dear
@lifeismykitchen4399
@lifeismykitchen4399 Жыл бұрын
Oo Ingane paricharikanam alle muringa alleee😊 Nice preparation and good sharing
@Vijay-ls9eq
@Vijay-ls9eq Жыл бұрын
useful video aanallo these tips great sharing dear expecting more videos like this
@sankarij3386
@sankarij3386 Жыл бұрын
Ithu nattile alla ennu viswasikkan payasam... Good job dear... Ellam nannayi paranju thannu...helpful video for all..Muttam illathondu nadan pattilla🤕😢
@soufarpp8212
@soufarpp8212 Жыл бұрын
Muriga nananyi valaranulla tip kollato,,,ndhayalum ee way njn try cheyyum,,,thanks for sharing
@ridwan1176
@ridwan1176 Жыл бұрын
നല്ല രീതിയിൽ അവതരിപ്പിച്ചു വളരെ ഉപകാരപ്രദമായ നല്ലൊരു കിടിലം വീഡിയോ തീർച്ചയായിട്ടും മുരിങ്ങ ചെടി ഇതുപോലെ ഒന്നും ചെയ്തു നോക്കുന്നുണ്ട്
@resmishiju8445
@resmishiju8445 Жыл бұрын
Valare nalla video..muringakka engane tungi kidakkunnatu kanan thanne nalla bhangi aanu.
@SivakumariAshokan
@SivakumariAshokan 12 күн бұрын
Thanks For Your Class
@apmohananapmohanan7019
@apmohananapmohanan7019 Жыл бұрын
Thanks
@soudhaniyaz5730
@soudhaniyaz5730 Жыл бұрын
Drumstick ithra nannayi valare ash kanumbol thanne oru sandhoham,,,mshaallah,,,tip sherikum useful thanne,,,thanks for sharing
@familycorner577
@familycorner577 Жыл бұрын
Very useful video
@aryanair6155
@aryanair6155 Жыл бұрын
സൂപ്പർ സൂപ്പർ
@bluemoon-uc1os
@bluemoon-uc1os Жыл бұрын
useful video. well presented. thanks for sharing
@ayishasidheek9922
@ayishasidheek9922 Жыл бұрын
Very useful video. Ivide randu varshamyi njan kamb kuzhichittitt ethuvareyum kayichittilla. Ini ethupole cheythu nokkanam.
@aryanair6155
@aryanair6155 Жыл бұрын
സൂപ്പർ
@nunuf8083
@nunuf8083 Жыл бұрын
Murigha grow chyyanulla tips kollalo valare nannayitund...muringayude paricharanam valare clear ayi paranju thannu ..
@rosanroy5290
@rosanroy5290 Жыл бұрын
Ma'am kaanthaari yile pookal muzhuvaneyum kozhinju pokunnu. Ithinu enthaanu prathividhi... Please reply
@ummerarakkalakath2511
@ummerarakkalakath2511 4 ай бұрын
നല്ലവിവരണം. ഞാനുംആഗ്രഹിച്ചു.. ഒരുകമ്പുനടാൻ... ഉപ്പ്. സാദാരണഉപ്പല്ലേ. ബാക്കിയല്ലാം. മനസ്സിലായി... അഭിനന്ദനങ്ങൾ.
@user-iy9to5kz8e
@user-iy9to5kz8e 4 ай бұрын
മോളെ. നന്നായിട്ടുണ്ട് എനിക്ക് നല്ല ഇഷ്‌ടമായി സൂപ്പർ
@DevusCreations
@DevusCreations 4 ай бұрын
Thanku
@junashaji3466
@junashaji3466 5 ай бұрын
നല്ല രീതിയിൽ
@KTPaily
@KTPaily 21 күн бұрын
Very good
@jackandjill2839
@jackandjill2839 Жыл бұрын
ini drumstick veettil thanne petten undakkamallo will try these tips really useful waiting for next video dear keep going
@ellanjanjayikum9025
@ellanjanjayikum9025 Жыл бұрын
Big salute sister congratulations 💪💕
@bindunv5609
@bindunv5609 Жыл бұрын
Muringa chedi yude paricharanam care um engane cheyyanam ennu valare vishadamayi paranhu thannu. Kazhinha ella videosum pole ithum super aanu tto
@DevusCreations
@DevusCreations Жыл бұрын
Thankuu chechy
@gigglest8701
@gigglest8701 Жыл бұрын
ini drumstick veettil thanne petten undakkamallo will try these tips really useful waiting for next video
@DevusCreations
@DevusCreations Жыл бұрын
Thankuu
@SainabhaShahul-gq1os
@SainabhaShahul-gq1os Ай бұрын
Good
@rethis970
@rethis970 Жыл бұрын
Cumbb nadumpol thalakuttiyano nadendathu anganeyanallo eppol nattathu😊😊
@chandrashekharnaircs3008
@chandrashekharnaircs3008 Жыл бұрын
Itinta thande kittan entanu vazhi?Vilakke kittumo?
@Sharmiszedsvlog
@Sharmiszedsvlog Жыл бұрын
Nalla avatharanam ayirunnu ketto nallonam vivarichu thannu njangal ividey chattiyil vechitt ath valarunney Illa randu pravashyam vangi vechu ethra day koodumnol vellam ozikkendath ennu parayamo
@DevusCreations
@DevusCreations Жыл бұрын
kzfaq.info/get/bejne/kNyhhtKgq56cl5s.html
@mohammadneerad8797
@mohammadneerad8797 Жыл бұрын
👍🏻👍🏻👍🏻
@navyapinky9830
@navyapinky9830 Жыл бұрын
orupadu muringakkaya undallo muringa kaykkanum pinne athinte paricharanavum ellam valare nannayi paranhu thannu orupadu health benefits ullathanu muringa ennum kazhikkunnath nallathanu
@manojnair1020
@manojnair1020 4 ай бұрын
Make it short and simple please
@sarammageevarghese3944
@sarammageevarghese3944 Ай бұрын
സാധാരണ മുറിച്ച കമ്പ് തലതിരിച്ച് അല്ല നടുന്നത്.മുരിങ്ങയുടെകമ്പ് തലതിരിച്ച് ആണോ നടേണ്ടത്?
@shiyaprabhu5411
@shiyaprabhu5411 Жыл бұрын
Muringakambu nattu pidippichettund eni ethe pole parijaranam koduthu nokkam, nalloru useful ayittulla sharing ayirunnu
@DevusCreations
@DevusCreations Жыл бұрын
Okda👍
@BasheerRukku-rp3qq
@BasheerRukku-rp3qq 7 ай бұрын
👍
@sheemak8418
@sheemak8418 Жыл бұрын
Sathyam parayallo avideyenganayirunnenkil njaneppam avideyethi ennu chodichaal mathitto.Kandittu kothiyaavunnu.Njaanum oru thai nattittund.Ithupolokke cheithu nokkanam
@DevusCreations
@DevusCreations Жыл бұрын
😀
@maryjustin2277
@maryjustin2277 Жыл бұрын
🌹
@naturelust
@naturelust 6 ай бұрын
Thank you
@aravindannairm65
@aravindannairm65 4 ай бұрын
What is epsom salt?
@lalyka8922
@lalyka8922 Жыл бұрын
Vithukittumo ayachuthàrumo
@aleyammaeasow-sz7eh
@aleyammaeasow-sz7eh Жыл бұрын
Stem I saw extra growth like small tumor like what to do
@Anna-lg8hw
@Anna-lg8hw Жыл бұрын
നന്നായി പറഞ്ഞു തന്നു . മുരിങ്ങക്ക വിത്ത് courier വഴി അയച്ചു തരാമോ ? please Reply
@Sharmiszedsvlog
@Sharmiszedsvlog Жыл бұрын
Kanji vellathil kaduk ano arachu ozikkendath onnu detail ayitt parayamo ethraya alav
@DevusCreations
@DevusCreations Жыл бұрын
Njann videoo ettitunde cheriya chood vellathil kaduk arachathu cherthal mathi ozhich koduthal mathi
@pnskurup9471
@pnskurup9471 2 ай бұрын
Tell what is required.
@user-bi5mg3cs9c
@user-bi5mg3cs9c 3 ай бұрын
😮
@salhamilu3009
@salhamilu3009 Жыл бұрын
ഇത്ര എളുപ്പത്തിൽ മുരിങ്ങ കയിക്കും എന്ന് കരുതിയില്ല. അടിപൊളി ഐഡിയ തന്നെ
@unnivaava2055
@unnivaava2055 Жыл бұрын
മുരിങ്ങക്കായക്ക് കൈപ്പില്ല, നല്ല ടേയ്സ്ട്ടിയാണ് 😮
@mohamedsiddique2147
@mohamedsiddique2147 Жыл бұрын
കായ്ക്കും എന്നല്ലേ കവി "ഉത്തേശിച്ചത് "... 🤣
@basheerajmal9586
@basheerajmal9586 4 ай бұрын
ചില മുരിങ്ങക്കാ കയ്‌ക്കും.
@subhashd3900
@subhashd3900 Жыл бұрын
Kooduthal valichu neettathirikku
@saidalikuttypk8679
@saidalikuttypk8679 2 ай бұрын
Aanakvarepanionnumille
@geethakumari771
@geethakumari771 Жыл бұрын
Chattiyil 5 years ayi nikkunnu. Onnum ayittilla. Entu cheyanam.
@ranykv7860
@ranykv7860 Ай бұрын
👌👌 നിറയെ പൂക്കൾ ഇടുന്നുണ്ട് പക്ഷേ കായ പിടിക്കുന്നില്ല...
@mathaithomas3269
@mathaithomas3269 Жыл бұрын
What is f m.salt. where will get
@mohandasg7530
@mohandasg7530 3 ай бұрын
Epsum salt
@hareendrababu7676
@hareendrababu7676 Жыл бұрын
വിത്ത്‌ അയച്ചു തരാമോ ഹരീന്ദ്രബാബു പാറക്കൽ വാകയാട് നടുവണ്ണൂർ, clt
@user-yl6xl4bg5h
@user-yl6xl4bg5h 4 ай бұрын
നല്ല രീതിയിൽ 3
@monipilli5425
@monipilli5425 Жыл бұрын
കല്പവൃക്ഷം തെങ്ങ് ആണെങ്കിൽ മുരിങ്ങ കല്പച്ചെടി ആണ് ...
@drishtab
@drishtab 2 ай бұрын
The mother plant is too old.. But say it how to grow in certain time
@user-yl6xl4bg5h
@user-yl6xl4bg5h 4 ай бұрын
നല്ല രീതിയിൽ 20
@pcthomas2654
@pcthomas2654 3 ай бұрын
I think this tree is not in kerala.if in kerala pls mention the area
@ravindrannair5149
@ravindrannair5149 4 ай бұрын
എൻ്റെ 10 കൊല്ലം കായ്ക്കാത്ത മരം എപ്പോൾ കായ തന്നു. അരി കഴുകിയ വെള്ളവും കഞ്ഞി വെള്ളവും ഒഴിച്ച് കൊടുക്കണം.
@navamis4754
@navamis4754 Жыл бұрын
കമ്പു മുറിച്ചിട്ട് തലകുത്തനെയാണ് നട്ടത്. മുറിച്ച ഭാഗം മുകളിൽ vannu
@hemarajn1676
@hemarajn1676 Жыл бұрын
കുട്ടീ, എപ്സം സാൾട്ട് എന്നു പറഞ്ഞാൽ മഗ്നീഷ്യം സൾഫേറ്റ് ആണെന്ന് കൂടി പറഞ്ഞാൽ ആളുകൾക്ക് സംശയമുണ്ടാവില്ല. എപ്നം സാൾട്ട് മെഡിക്കൽ ഷോപ്പുകളിൽ നിന്നാണ് കിട്ടുക. വിലയും കൂടുതലാണ്. മഗ്നീഷ്യം സൾഫേറ്റ് വളങ്ങൾ വിൽക്കുന്ന കടകളിലാണ് ലഭിക്കുക. വില 30 രൂ. മാത്രം.
@GETTOGETHERCHANNEL
@GETTOGETHERCHANNEL Жыл бұрын
രണ്ടും കണ്ടാൽ ഒരേ പോലെ ആണോ
@hemarajn1676
@hemarajn1676 Жыл бұрын
@@GETTOGETHERCHANNEL ഒരേ പോലെ മാത്രമല്ല, ഒരേ സാധനം. യാതൊരു വ്യത്യാസവുമില്ല.
@nitheeshdevarajan954
@nitheeshdevarajan954 Жыл бұрын
ഇതിന്റെ കമ്പ് അയച്ചു തരുമോ? ക്യാഷ് ഗൂഗിൾ പേ ചെയ്യാം
@susanjacob3398
@susanjacob3398 7 ай бұрын
Murinja kamb thalakuthiyano nadendath.?
@DevusCreations
@DevusCreations 7 ай бұрын
Thalakuthi alla nattathu
@musthafamusthafa1197
@musthafamusthafa1197 Жыл бұрын
ഇതു തമിഴകത്ത് എവിടെയോ അണ് കേരളയിൽ ഇത്രയും ഉണ്ടാകില്ല
@subaidakakkur5952
@subaidakakkur5952 Жыл бұрын
Ningalude,veed,puzhayude,theerathano,
@DevusCreations
@DevusCreations Жыл бұрын
Allallo
@ravilion9670
@ravilion9670 Жыл бұрын
നല്ല തൈകൾ തമിഴ്നാട്ടിൽ നിന്നും കിട്ടും
@thomasthayil8779
@thomasthayil8779 Жыл бұрын
മുരിങ്ങ ഉണ്ട്,കായിക്കുന്നില്ല, എന്തു ചെയ്യണം, ഇല ഉണ്ട്, പുക്കുന്നില്ല
@sasivarma989
@sasivarma989 Жыл бұрын
എന്താണ് SM സാൾട്ട്?
@hemarajn1676
@hemarajn1676 Жыл бұрын
എപ് സം സോൾട്ട് എന്ന് പറയുന്നത് മഗ്നീഷ്യം സൾഫേറ്റ് ആണ്. അത് വളങ്ങൾ വിൽക്കുന്ന കടയിൽ കിട്ടും. കിലോക്ക് 30 രൂ. വില വരും. എപ്സം സോൾട്ട് പണ്ടു കാലത്ത് വയറിളക്കാൻ ഉപയോഗിച്ചിരുന്ന മരുന്നാണ്. അത് മഗ്നീഷ്യം സൾഫേറ്റ് തന്നെയാണ്.
@pcjoseph5844
@pcjoseph5844 Жыл бұрын
ചർവിത ചർവണം - കേട്ടു മടുത്തു കൊച്ചേ !!
@nazeemacjnazeema7069
@nazeemacjnazeema7069 Жыл бұрын
വിത്ത് തരാമോ. എന്റെ ഒരു വലിയ സ്വപ്നമാണ്. മുരിങ്ങ കായ് പിടിച്ചു കാണാൻ എനിക്ക് മുരിങ്ങയുണ്ട്. പക്ഷെ ഇതു വരെയും പൂത്തിട്ടില്ല . കായ്ച്ചിട്ടില്ല ഒരെണ്ണം കമ്പ് വച്ചതും ഒരെണ്ണം നഴ്സറിയിൽ നിന്നും വാങ്ങി യതും. ഈ vdo കണ്ടപ്പോൾ വളരെ ഇഷ്ടം തോന്നി . Best of luck.
@DevusCreations
@DevusCreations Жыл бұрын
Thankuu 🙏
@DevusCreations
@DevusCreations Жыл бұрын
വിത്ത് താരാലോ
@rameshk3430
@rameshk3430 Жыл бұрын
എനിക്കും
@user-ns5pu9qx9e
@user-ns5pu9qx9e 2 ай бұрын
Paranjath thanne veendum veendum parayunnu. Oruminutil theeravu nnathe ullu😅
@jajasreepb3629
@jajasreepb3629 Жыл бұрын
By
@underworld2770
@underworld2770 3 ай бұрын
അങ്ങനെ കുലകുത്തികായ്ച്ചാൽ കൊമ്പുകൾ ഒടിഞ്ഞു വീഴില്ലേ ചേചീ...?
@mythoughtsaswords
@mythoughtsaswords 5 ай бұрын
പറഞ്ഞ കാര്യങ്ങൾ repeat ചെയതു ബോര്‍ അടിപ്പിക്കാതെ കാര്യം പറയൂ please
@nitheeshdevarajan954
@nitheeshdevarajan954 Жыл бұрын
വിത്ത് ആയാലും മതി. നാടൻ മുരിങ്ങ ആയതു കൊണ്ടാണ് ചോദിക്കുന്നത്.
@rajank1085
@rajank1085 Ай бұрын
മുരിങ്ങയുടെ വിത്ത് ലഭിക്കുമോ
@shameerashameera3393
@shameerashameera3393 Жыл бұрын
എപ്സം salt എന്താ
@nalinithankappan1772
@nalinithankappan1772 Жыл бұрын
Magneeshyam sulfate ennu parayum. Valam vilkkunna kadayil kittum
@sakirhussain4359
@sakirhussain4359 Жыл бұрын
സ ധാരണ ഉപ്പ് ആണൊ
@josephlena3462
@josephlena3462 Жыл бұрын
U have planted the branch upside down.
@DevusCreations
@DevusCreations Жыл бұрын
No
@Sobhana.D
@Sobhana.D Жыл бұрын
എൻ്റെ വീട്ടിലെ മുരിങ്ങയ്ക്കാ പൂക്കാറേ ഉള്ളു കായ്ക്കുന്നില്ല
@Sujaaji-us7wf
@Sujaaji-us7wf Жыл бұрын
എന്റേതും
@rajamarajama8897
@rajamarajama8897 Жыл бұрын
​@@Sujaaji-us7wf ഒത്തിരി ഷികരങ്ങൾ ഉണ്ടായാൽ മാത്രമേ മുരിങ്ങക്ക ഉണ്ടാകത്തൊള്ളൂ, അതിന് വെട്ടി കൊടുക്കണം കമ്പ്.
@balachandrannambiar9275
@balachandrannambiar9275 Жыл бұрын
വെയിൽ ഉണ്ടെങ്കിലേ കായ് പിടുത്തം ഉണ്ടാകൂ !!
@satheesan.p.k5823
@satheesan.p.k5823 Жыл бұрын
ചൂടുള്ള കഞ്ഞിവെള്ളം കടക്കൽ ഒഴിച്ച് കൊടുക്കുക
@Sujaaji-us7wf
@Sujaaji-us7wf Жыл бұрын
@@rajamarajama8897 ഒരുപാട് ശിഖരങ്ങൾ ഉണ്ട്
@haris7135
@haris7135 Жыл бұрын
കാരൃ൦ പറ നീട്ടി പോകല്ലേമോളേ
@AjithKumar-wq8xg
@AjithKumar-wq8xg Жыл бұрын
മനുഷ്യനെ എന്തിനു ഇങ്ങനെ മിനക്കെടുത്തുന്നു, വലിച്ചു നീട്ടി, എപ്സം salt ഇട്ടുകൊടുക്കണം മാസം തോറും, ഈ ഒരൊറ്റ വരി കവിതയെ ആണ് വലിച്ചു നീട്ടി രാമ രാമ എന്ന് ജപിച്ചു രാമായണം ആക്കുന്നത് 😂😂😂
@DevusCreations
@DevusCreations Жыл бұрын
Shariya 😀
@senthilprakashmn
@senthilprakashmn Жыл бұрын
1 മിനിറ്റ് മാത്രം ഉപയോഗപ്രദമായ കാര്യം പറഞ്ഞു. ബാക്കി സമയം കൊന്നു
@user-jg7vp7bn5s
@user-jg7vp7bn5s Ай бұрын
Pl.avoid lengthy explanation.come to the point.thanks.
@DevusCreations
@DevusCreations Ай бұрын
Ok
@DevusCreations
@DevusCreations Ай бұрын
Sreddhikkam 🙏
@sijo_fitness2651
@sijo_fitness2651 11 ай бұрын
ഹായ് ഞാൻ മെയിൽ കമ്പ് നടത്താണ് ഇപ്പൊ നല്ല രീതിയിൽ ഇലകൾ എല്ലാം വന്നു ഈ ഒരു സമയത്തു അതിന്റെ ചെറിയ കമ്പുകൾ വെട്ടി കൊടുക്കണോ.???? Pls reply......... അങ്ങനെ ചെയ്താൽ അതികം ഉയരത്തിൽ പോകാതെ പടർന്നു പന്തലിക്കും എന്ന് ചിലർ പറയുന്നു...... What is your opinion pls reply
@GopiKuttan-gd7cv
@GopiKuttan-gd7cv 2 ай бұрын
മകളെ കുറച്ചു കൂടി വലിച്ചു നീട്ടാരുനലോ
@sivaramankumaran7289
@sivaramankumaran7289 Жыл бұрын
Matterkkuvadi
Please be kind🙏
00:34
ISSEI / いっせい
Рет қаралды 192 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 99 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
മുരിങ്ങ നിറയെ കായക്കാൻ ഇതു മാത്രം മതി
9:34
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 283 М.
Please be kind🙏
00:34
ISSEI / いっせい
Рет қаралды 192 МЛН