No video

Kanana Chayayil - Ralfin Stephen - Music Mojo Season 4 - Kappa TV

  Рет қаралды 3,333,587

Kappa TV

Kappa TV

Күн бұрын

Vocals - Amrutha Suresh, Sooraj Santhosh
Piano - Ralfin Stephen
Keyboards - Rex George
Drums - Subin Pappachan
Bass - Eby Micheal
Guitar - Rony George
Percussion - Kichu
Re-arranged by Ralfin Stephen & Amrutha Suresh
Mixed and mastered by Vivek Thomas.
Executive Producer - Sumesh lal
Direction - Ajan RS
DOP - Vipin Chandran
Camera - Viju, Ranjith, Manu, Reji, Sarath, Vishnu, Mahesh SR, Aneesh CS
Editor - Alby Nataraj, Janson Paul
Associate producer - Hari Krishnan
Sound - Melody
Recording Engineer - Prasanth Valsaji
Sound Engineer - Suhail
Lights - Gowri Vision
A Mathrubhumi Kappa TV Production. All rights reserved.
Follow Kappa TV on social media at:
tvkappa
/ mbikappatv
/ mbikappatv

Пікірлер: 706
@shervinjames8081
@shervinjames8081 4 жыл бұрын
വരികളിലെ ജീവന്റെ തുടിപ്പിനെ വർണിച്ചു തുടങ്ങിയാൽ ഒരു യുഗം തന്നെ മതിവരില്ല. ഇത്ര അനശ്വരമായ ഗാനം പിറവിയെടുക്കണമെങ്കിൽ ചങ്ങമ്പുഴയിലും ഒരു നീറുന്ന കാമുകൻ ഉണ്ടായെന്നിരിക്കണം . ❤❤❤❤❤
@mtcindianutube
@mtcindianutube 3 жыл бұрын
Ethrayo nalloru comment 👍👍👌
@desibasil6226
@desibasil6226 3 жыл бұрын
Pwoli comment🔥🔥
@basheerkallidumbil6117
@basheerkallidumbil6117 3 жыл бұрын
👍
@nicolaseugene3746
@nicolaseugene3746 3 жыл бұрын
instablaster...
@ianravinair
@ianravinair 2 жыл бұрын
I wish Changamuzha should have alive to witness this!!!!?
@nazzan3500
@nazzan3500 4 жыл бұрын
ഇന്ന് മുഴുവൻ ഞാൻ ഏകനായ കുന്നിൻ ചരുവിലിരുന്നു പാടും ഇന്ന് ഞാൻ കാണും കിനാക്കളെല്ലാം നിന്നെക്കുറിച്ചുള്ളതായിരിക്കും Wow!!!!❤️
@muthalali2023
@muthalali2023 3 жыл бұрын
vfdfvdgfgdfg
@ibnuroshan6133
@ibnuroshan6133 3 жыл бұрын
Found
@mohammedmidlaj3490
@mohammedmidlaj3490 3 жыл бұрын
That is 𝒄𝒉𝒂𝒏𝒈𝒂𝒎𝒑𝒖𝒛𝒉𝒂
@pagafoor7790
@pagafoor7790 3 жыл бұрын
പാടില്ല പാടില്ല ഒരു കവിയും ഇങ്ങനെ പാടില്ല... ❤️ ചങ്ങമ്പുഴ ഇഷ്ട്ടം ❤️
@damodharansasikumaran9677
@damodharansasikumaran9677 3 жыл бұрын
What a song. Excellent
@sreekumarbhasuran6903
@sreekumarbhasuran6903 2 жыл бұрын
@@damodharansasikumaran9677 zzzzzzzzzzzzzzzzzzzzzwzzzzwzzzzzzzzzzzzzszzzzzzzzzzzzzzzzzzzzzzzzzzwzzzzzzzzzzzzzzz, Wzzzzzzzzzzzzszzzzzzzszwzszzzzzzzzzzzzszzzzszzzzszzzszzzszzzzz, wzszzzzzzzzzzzzzzzzzzszzszzzszwzzszszzssswszwzszwssszszzssxwzzwxzszsswsssswszzssszzswszszzszszwsswswssxswsszsssszszszwssssswsszsszwszszszsssszsss, Wszxwssz, Wzzswzsszzszssssassswzzszswssszwwzxsswwsxwszszssssswswszwswszzssxzwwwsssssssswzsxswxzwwswxwwzsssswswsssszwwwswssszwwsssswwszwsswssswwsssssszxwwsszswsswzswssxssssszssssxwwzssxws,szwwssss, Wswzssswswwssssssszswszsswssxwssszsswssszssswssswswsssssssssswssssswwssssswswzsssswwwxwssssszsxwssszsssxsxwszwwzzssssssssssszswwswwwsswswzwzwzszwwwswwwwwzzsswzswwwzwwwxwwwzwzwswwswwswwwwwswwsszwswwasawswswssssswwwwwwwwww, Wzsws, Wwwwzswswwssswssssswsswswswwzwwwwwzswwwzwwwswwwwwswwwwzwwwswwwwwwwwwzwwwwszszswwwwwwzwwxwszswswwswzwwwswwwwwwwwwzwwwswswswwwwwwwwwwsszwwzwwsxwwszwwwwwwwwswsswwwswwwwwswzwwwzwwwwwwwwszwwzwswasw, Zz, z,, zz, z wwwswwswzwwwwwwwwszwwwwwwzzwzone Wssxszwsssssss
@a2ztech440
@a2ztech440 4 жыл бұрын
ഇന്നു മുഴുവൻ ഞാൻ ഏകനായികുന്നിൻ ചെരുവിൽ ഇരുന്നുപാടുംഇന്നു ഞാൻ കാണും കിനാക്കളെല്ലാം നിന്നെ കുറിച്ചുള്ള തായിരിക്കും❣️what a lines
@rkkkk278
@rkkkk278 4 жыл бұрын
malayalee vlog -That is CHANGAMBUZHA 👌
@samyukthav9958
@samyukthav9958 4 жыл бұрын
malayalee vlog ll
@NikhilBalu
@NikhilBalu 3 жыл бұрын
അദ്ദേഹം എത്ര നന്നായി പാടിയിരിക്കുന്നു
@tkjose5145
@tkjose5145 3 жыл бұрын
Very nice
@vinodn5189
@vinodn5189 3 жыл бұрын
👍
@Pratheeksharajupratheeksharaju
@Pratheeksharajupratheeksharaju 5 жыл бұрын
ഞാനാദദ്യം ആണ് ഈ സോങ് മൊത്തം കേൾക്കുന്നത് എന്ത് ഭംഗി ആയി പാടി രണ്ടാളും 👌👌🤗🤗
@sanaganesh8051
@sanaganesh8051 4 жыл бұрын
Hi
@Niz311
@Niz311 4 жыл бұрын
Hmm
@dr.basanthkb
@dr.basanthkb 4 жыл бұрын
It's not complete yet
@ank7423
@ank7423 4 жыл бұрын
മൊത്തം ഇത്രയൊന്നുമല്ല
@rejinipk7335
@rejinipk7335 4 жыл бұрын
@@dr.basanthkb in
@chandukuttypozhuthala7932
@chandukuttypozhuthala7932 6 жыл бұрын
എത്രകേട്ടാലും മതിവരാത്ത ചങ്ങം പുഴയുടെ രമണൻ
@kochugovind3458
@kochugovind3458 5 жыл бұрын
Hi
@ReshzzZ1
@ReshzzZ1 4 жыл бұрын
Mamalagalkkappurath
@Kichuz97
@Kichuz97 3 жыл бұрын
ഇന്നു ഞാൻ കാണും കിനാക്കളെല്ലാം പൊന്നിൽ കുളിച്ചവയായിരിക്കും... ഇന്നു ഞാൻ കാണും കിനാക്കളെല്ലാം നിന്നെ കുറിച്ചുള്ളതായിരിക്കും... മറ്റാർക്ക് കഴിയും ഇങ്ങനെ എഴുതാൻ... ചങ്ങമ്പുഴ...🔥🔥🔥💕💕💕
@madhavan842
@madhavan842 4 жыл бұрын
നമ്മുടെ പുതിയ കുട്ടികൾ എത്ര മിടുക്കരാണ്?!!!
@shezonefashionhub4682
@shezonefashionhub4682 2 жыл бұрын
പണ്ടും ഉണ്ടാവും പക്ഷെ അവസരങ്ങൾ കുറവായിരുന്നു
@joythomas9376
@joythomas9376 2 жыл бұрын
Veri good mAkkale
@joythomas9376
@joythomas9376 2 жыл бұрын
Very good mKkale
@sreejasatheesh9660
@sreejasatheesh9660 2 жыл бұрын
@@shezonefashionhub4682 opt.
@poppat7732
@poppat7732 2 жыл бұрын
Njn padikkunnath e patt ezhuthiya kaviye kurichanu changampuzhakrishanpilley
@ambilysoman6314
@ambilysoman6314 6 жыл бұрын
ഈ ... പാട്ടിനെ .. ഇപഴും പുതുമയാണ് മനോഹരമായ ഗാനം
@jayakumarg6417
@jayakumarg6417 3 жыл бұрын
ആലാപനത്തിന്റെ പുതുമയും ഭാവവും രണ്ടുപേരും മനോഹരമായി കൊണ്ടുവന്നു 👏👏👏👍
@arunmohanan555
@arunmohanan555 3 жыл бұрын
remake ...remix ...cover...jam...ആന.... മയിൽ... ഒട്ടകം ....എന്നിങ്ങനെ കുറെ ചവറുകൾക്കിടയിൽ നിന്നും ഒർജിനൽ പാട്ടിന്റെ സംഗീത ഭംഗി 110 % നിലനിർത്തി കൊണ്ടുതന്നെ പുനരവതരിപ്പിച്ചുകൊണ്ട് Music Mojo വിത്യസ്തർ ആയി നില്കുന്നു...... പഴയ പാട്ടുകൾ അതിന്റേതായ പൂര്ണതയോടെ തിരിച്ചു തരുന്നതിനു ഒരായിരം നന്ദി
@lissymol1
@lissymol1 4 жыл бұрын
big boss kandittu ee song kelkkunna njan .. vere arelum undel Like.. nalla kutty anu amrutha
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 4 жыл бұрын
*കാല്പനികതയുടെ മഹാകവി: ചങ്ങമ്പുഴ*
@ravic7593
@ravic7593 2 жыл бұрын
മനോഹരമായ ഗാനം ഇതിൻ്റെ ഒർജിനൽ സംഗീതത്തിൽ കേൾക്കുന്ന സുഖം ഒരിക്കലുമില്ല. ഈ ഗാനം മനസ്സിൽ പതിഞ്ഞു കിടക്കയാണ് അതുകൊണ്ടുതന്നെ പുതിയ തലമുറക്ക് ഇഷ്ടപ്പെടുന്ന പോലെ ഉദയഭാനവും പി ലീലയും ചേർന്നു പാടിയ ഫീൽ കിട്ടുന്നില്ല
@HumanoidRobot1010
@HumanoidRobot1010 4 жыл бұрын
And that"s what I call a " perfect cover" of a classic .. No instrumental explosion and sustained the Soul ❤❤❤
@svgmenon
@svgmenon 5 жыл бұрын
expressions are there in amrutha suresh's song as well as on her face....great singing by sooraj santhosh also..
@ravindrantv5502
@ravindrantv5502 4 жыл бұрын
Goodsong
@shekarche123bokkala4
@shekarche123bokkala4 5 жыл бұрын
i love amrutha voice
@vilasinirajan3680
@vilasinirajan3680 3 жыл бұрын
@@keerthana-lily5561 me too
@shynivr5018
@shynivr5018 7 ай бұрын
ഞാനും power ഫുൾ സൗണ്ട്
@shahma2060
@shahma2060 3 жыл бұрын
Sooraj santhosh okke ippo valiya play back singer aayi❤ Ralphin stephen um famous aayi
@aravind723
@aravind723 5 жыл бұрын
ചങ്ങമ്പുഴ ❤️❤️❤️❤️ രാഘവൻ മാസ്റ്റർ 😍😍😍
@sajishavs5589
@sajishavs5589 3 жыл бұрын
എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട് വല്ലാത്ത feel❤❤
@chackobranthan9825
@chackobranthan9825 6 жыл бұрын
Ente saare, oru raksheyum illa - Evergreen song with a well deserving rendition 💖
@littlejoysofourlife7837
@littlejoysofourlife7837 3 жыл бұрын
എനിക്ക് originalinekkal കൂടുതൽ ഇതാ ഇഷ്ട്ടയത് 😍😍😍😍
@aslamcml850
@aslamcml850 3 жыл бұрын
ഇന്നുഞാൻ പാടും കിനാക്കളെല്ലാം നിന്നെകുറിച്ചുള്ളതായിരിക്കും ❤️
@LeenaC-ni4ti
@LeenaC-ni4ti 2 жыл бұрын
പഴയ പാട്ടിൽ നിന്നും കുറച്ചു കൂടെ വെത്യാസം ഉണ്ട് അമ്മു പാടുന്ന വരികൾക്ക് മെയിൽ സോങ് അതേപോലെ തന്നെ. 👍👍🌹
@akiraikura
@akiraikura 4 жыл бұрын
I am falling in love again...Nostalgic...
@mumrhsn
@mumrhsn 6 жыл бұрын
original song composed by K Raghavan Master to be remembered first
@sridhardheekonda4376
@sridhardheekonda4376 4 жыл бұрын
I just addicted to her voice..listening again & again. Really amazing👏👏👏
@lalithambikadevi8687
@lalithambikadevi8687 5 жыл бұрын
Excellent Amrutha you proceed your performance with confident,God along with you.
@INDIAN-ce6oo
@INDIAN-ce6oo 3 жыл бұрын
ഇന്നുഞാൻ കാണും കിനാക്കളെല്ലാം നിന്നേക്കുറിച്ചുള്ളതായിരിക്കും.....
@abhijitchavan2453
@abhijitchavan2453 5 жыл бұрын
That piano guy has got some seriously good expressions 🤣❤️❤️🔥🔥
@jithinjose8970
@jithinjose8970 4 жыл бұрын
He is a music director.. He arranged this song
@Rising_Ballers
@Rising_Ballers 3 жыл бұрын
ralfin chettan❤️
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
@@Rising_Ballers Ente Brother aanu Ralfin chettan
@minilroy8774
@minilroy8774 5 жыл бұрын
Both are blessed singers. They make a nice singing pair.
@tharashunmugam2803
@tharashunmugam2803 4 жыл бұрын
This song was rendered very beautifully by two artist; I have listened it for more than hundred times: God bless u both
@LeenaC-ni4ti
@LeenaC-ni4ti 2 жыл бұрын
അമ്മു മോൾ വരുംകാല ഭാവഗായിക എത്ര മധുരമായിട്ടാണ് ആ കുട്ടി പാടുന്നത് പയ്യനും വൃത്തിയായിട്ടു പാടി any way സൂപ്പർ 🙏🙏🎁🌹
@rajkumarnanukuttan1698
@rajkumarnanukuttan1698 6 жыл бұрын
I truly agree the arrangements has given this song a new life. Keep it up guys!
@sagaraliasjacky6432
@sagaraliasjacky6432 3 жыл бұрын
അമൃത ചേച്ചി നന്നായി പാടി ❤️
@saromenon9730
@saromenon9730 2 жыл бұрын
Amazing voice, love you guys
@pkvijayan3251
@pkvijayan3251 7 ай бұрын
verygoodsong
@rkl03290
@rkl03290 4 жыл бұрын
My favourite singer ,Amrutha Suresh,keep singing.The world will Bow at your feet.
@sajeevedavana
@sajeevedavana Жыл бұрын
എനിക്ക് പാടാൻ അറിയില്ല. ഏറ്റവും ഇഷ്പ്പെട്ട ഗാനം Superb
@sunilkumar-ef1jc
@sunilkumar-ef1jc 6 жыл бұрын
എത്രകേട്ടാലും മതിയാകില്ല നന്നായി പാടി കേട്ടോ
@rajeshshaghil5146
@rajeshshaghil5146 4 жыл бұрын
ഇപ്പോഴാ കേട്ടെ ചെങ്ങായി.
@gollapallyveena4033
@gollapallyveena4033 5 жыл бұрын
Her voice is age old golden voice
@jathavedanmeetna2203
@jathavedanmeetna2203 3 жыл бұрын
പാട്ടും സംഗീതവും ഉഗ്രൻ. പാട്ടുകാരിയുടെ ശബ്ദവും ഭാവവും സുന്ദരം. വലിയ ഉയരത്തിലേത്തും. Blessings
@jathavedanmeetna2203
@jathavedanmeetna2203 3 жыл бұрын
പേരറിയില്ല അതാണ് പാട്ടുകാരി എന്ന് എഴുതിയത്
@mridulam568
@mridulam568 3 жыл бұрын
Sooraj Santhosh , Great 🤩 your voice 🙏
@ajithgold8390
@ajithgold8390 6 жыл бұрын
Lovely............Sooraj,Super....that paadilla paadillaaa high pitch............
@C4Uspotlight
@C4Uspotlight 2 жыл бұрын
The song is good,...and also the music is good,... and your both voice is so very nice... totally old Malayalam song also is like gold forever...
@raghunandananmenon1170
@raghunandananmenon1170 3 жыл бұрын
This song writtten eight decades ago won:t die so long as Malayalees live
@KusumKumari-cr2vp
@KusumKumari-cr2vp 2 жыл бұрын
The music & the back ground has given a new life to this song. Both the singers sang the song From their souls. Amazing rendering. What a feel.
@ushachandran8007
@ushachandran8007 2 жыл бұрын
So beautiful and sweet as honey...the mixing of music each one like a string of universal oneness, the chemistry between the singers was like cherry on the cake... delicious
@sajithampi4222
@sajithampi4222 2 жыл бұрын
Thudakam Polichu 😍🥰♥️
@unnikrishnapillair717
@unnikrishnapillair717 3 жыл бұрын
അമ്റൃത സൂ....സൂപ്പർ keepityour super voice.
@ShivaKrishna-bi9qs
@ShivaKrishna-bi9qs 5 жыл бұрын
Love you a lot Amrutha Suresh From hyderabad 😘🥰😍❤💕
@shashigopal1968
@shashigopal1968 2 жыл бұрын
The New Bottle has Made The Old Wine Most Appealing to Me.... Beautifully Rendered by All of You....God Bless !
@SijoyThomas
@SijoyThomas 6 жыл бұрын
Some music keep coming back all the way in different forms and I like this...
@abrahamjoseph6984
@abrahamjoseph6984 5 жыл бұрын
father of malayalam is sanskrit and mother Tamil, when daughter came to age she asked her father where is her mother. That black girl in malavarathil. she ran and hugged her mother. now onwards you will stay with me.Revolution came through changapusha's pen
@banklootful
@banklootful 4 жыл бұрын
I know literary and spoken Tamil. I can follow most of the song
@joyciangoodnewsmedianewyor1718
@joyciangoodnewsmedianewyor1718 6 жыл бұрын
Beautiful rendering. Congrats to all of you. Very Nostalgic. I love it. Keep it up. All the very best.
@pkvnair602
@pkvnair602 5 жыл бұрын
I have listened to this presentation atleast hundred times. Beautifully rendered by both the artist's.
@pappachananiyankunju7756
@pappachananiyankunju7756 4 жыл бұрын
CONGRATS. Kappa. CONGRATS. Singers. CONGRATS. Music. Team. VERY. Fantastic
@alinjoseph9537
@alinjoseph9537 5 жыл бұрын
Chechiyum chettanum randu perum adichu powolichu oru rakshayumila... enna feel aanoo.. 😍😍😘
@raagajaunninair1907
@raagajaunninair1907 3 жыл бұрын
Amrutha Suresh...beautifully rendered....good expression in voice!!!
@kmworld3698
@kmworld3698 2 жыл бұрын
ഹൃദയം നിറഞ്ഞു കണ്ണിലൂടെ ഒഴുകി 💗
@nehrurathod8480
@nehrurathod8480 2 жыл бұрын
Amrutha Suresh voice and expressions I like her singing style When I listen her songs it’s mesmerising
@johnnypillay603
@johnnypillay603 2 жыл бұрын
You sing so sweet and you look so sweet love south Africa
@anuhari7304
@anuhari7304 6 жыл бұрын
On repeat mode! Good job amrita. And sooraj supported well!!
@sarathk6447
@sarathk6447 4 жыл бұрын
Addicted🔥♥️
@christindas.official5101
@christindas.official5101 7 жыл бұрын
Awesome arrangements of the vocal and music
@prameelass5914
@prameelass5914 6 жыл бұрын
Good,God bless you.
@muhammedshabeer2782
@muhammedshabeer2782 6 жыл бұрын
Super
@suriyakumar5923
@suriyakumar5923 6 жыл бұрын
Christin
@kmvishnu
@kmvishnu 5 жыл бұрын
I never knew this song was such romantic. (Just came here from Taylor's Lover)
@dhanyakumar5319
@dhanyakumar5319 6 жыл бұрын
From 3.28 to 3.48 the been beat is lovely.
@sarathnair7599
@sarathnair7599 4 жыл бұрын
Evideyo ketta song beat ariyaamo ethaanennu
@whostolemyfries
@whostolemyfries 6 жыл бұрын
Amrutha emotes the song so well! Even a person who doesn't know the language will pick it up. Despite having an amazing voice Sooraj's singing is falling flat in certain places only because he isn't emoting as well as her.
@wayanadcalls6546
@wayanadcalls6546 2 жыл бұрын
Glad to see that the new generation is promoting these legendary songs
@gunshek
@gunshek 3 жыл бұрын
Never get tired of this. What a song? May I come with you? We must not Nothing to forget To see the view in the first place Take me with you forever I'll take you someday ഇന്ന്വേണ്ടിന്നുവേണ്ടോമലാളേ P- in arousing love in us It's been a full year Don't give up today- Take me with you I'll be alone all day Sing on the hillside Today I see all the kinks It will be about you Today I see all the kinks It will be about you Became imaginative Go, go, Lord Became imaginative Go go go Jeevanatha ..
@Kamal-xm7zt
@Kamal-xm7zt 2 жыл бұрын
Ethra manoharam paatil layichu poyi thank you
@prasannankallara6901
@prasannankallara6901 5 жыл бұрын
രണ്ടു പേരും നന്നായി പാടി
@suhaibpulikkal1753
@suhaibpulikkal1753 4 жыл бұрын
വീഡിയോ, കാണാതെ സോങ്മാത്രം കേട്ടിരിക്കാനാണ് ഭംഗി
@kannan8117
@kannan8117 4 жыл бұрын
Pallivalu bathravattagm .. I love amrutha's voice .. Addicted .. Blessings ....
@clastinesebastian8196
@clastinesebastian8196 3 жыл бұрын
🔥🔥🔥
@priiyavasudevan1685
@priiyavasudevan1685 6 жыл бұрын
Awesome! Beautifully revitalised the classic.
@michellesahay91
@michellesahay91 6 жыл бұрын
Two soulful singers💗
@user-yy1jq5cl6l
@user-yy1jq5cl6l 5 жыл бұрын
wow.....melodious voice!!! 4:07
@narendrane.r5038
@narendrane.r5038 5 жыл бұрын
Chunk bros
@gangadharananand5256
@gangadharananand5256 5 жыл бұрын
Best attempt! Highly appreciated!
@abhijitchavan2453
@abhijitchavan2453 5 жыл бұрын
I loved this song... Love from maharashtra ❤️🔥
@hihello7099
@hihello7099 2 жыл бұрын
Kananachayayil adu mekkan njanum varattayo ninte koode padilla padilla namme nammal pade marannonnum cheythukooda onna vanathile kazhchakanan enneyum koodonnu kondu poku ninne orikkal njan kondu pokam innu vendinnu vendomalale (Kananachayayil ) nammalil premam kilurnnathil pinninnoru varsham thikachumayi innenna pekshaye kaivediyathonnenne koodonnu kondu poku innu njan kanum kinakkalellam ninne kurichullathayirikkum bhavana lolanayi ekanayi povuka povuka jeevanadha (Kananachayayil )
@jerinjohnson8005
@jerinjohnson8005 Жыл бұрын
Sooraj santhosh 🔥🔥🔥
@baijumathew8698
@baijumathew8698 5 жыл бұрын
Changan puzha sir I love you
@flickyslicker
@flickyslicker 6 жыл бұрын
Luv this remix version . Kudos to both singers.
@rkkkk278
@rkkkk278 4 жыл бұрын
Beautiful poem. CHANGAMBUZHA sir Thanks 🙏
@nikhilkv4365
@nikhilkv4365 5 жыл бұрын
Amritha chechiii Superb.. and Sooraj eatta🌹
@adithyananil9826
@adithyananil9826 5 жыл бұрын
Sooraj ettan pwoli voice😍
@vickyjoe
@vickyjoe 6 жыл бұрын
Great arrangement. Loved it, although language to me is foreign...
@shanyjoseph8861
@shanyjoseph8861 5 жыл бұрын
Amrutha has a very sweet voice !!
@dhanyakumar5319
@dhanyakumar5319 6 жыл бұрын
Mind blowing moment
@allcotup
@allcotup 6 жыл бұрын
Thoroughly enjoyed this new polished version ! Both Arutha & Sooraj are great singers & Ralphin an angel with the keys !!
@svgmenon
@svgmenon 5 жыл бұрын
can this song, one of the greatest on all accounts, be sung in a better way...even Changanpusha would have paid respect to the efforts of these singers..i hope
@rohamahi_0085
@rohamahi_0085 6 жыл бұрын
1 year since this awesome song was published No. 1 in my playlist Superb song 2018
@akiraikura
@akiraikura 4 жыл бұрын
OMG...who is she...she just melted my heart with this beautiful rendition...
@munavviriqbal
@munavviriqbal 3 жыл бұрын
Sooraj high note 👌🏻👌🏻
@anurasreenath9669
@anurasreenath9669 Жыл бұрын
Mail voice aww......adicted🥰🥰🥰
@lathakg6081
@lathakg6081 3 жыл бұрын
My God! What a feel. Excellent performance
@helengeorge8483
@helengeorge8483 2 жыл бұрын
Love it 🥰 ❤👌👌👌
@anupaanupa5956
@anupaanupa5956 2 жыл бұрын
Very very beautiful.
@varghesegeorge1479
@varghesegeorge1479 2 жыл бұрын
ഈ വരികൾക്ക് ഇത്രയേറെ ദുഖഭാവം ആവശ്യമുണ്ടോ. അമൃതയുടെ ശബ്ദം നല്ലതാണ്. പക്ഷേ കരഞ്ഞുകൊണ്ട് പടേണ്ടതാണോ ഈ വരികൾ?
@kamalchandran660
@kamalchandran660 3 жыл бұрын
Lyrics for u Kananachayayil adu mekkan njanum varattayo ninte koode padilla padilla namme nammal pade marannonnum cheythukooda onna vanathile kazhchakanan enneyum koodonnu kondu poku ninne orikkal njan kondu pokam innu vendinnu vendomalale (Kananachayayil ) nammalil premam kilurnnathil pinninnoru varsham thikachumayi innenna pekshaye kaivediyathonnenne koodonnu kondu poku innu njan kanum kinakkalellam ninne kurichullathayirikkum bhavana lolanayi ekanayi povuka povuka jeevanadha (Kananachayayil )
@densondevis6638
@densondevis6638 6 жыл бұрын
SUPER ..................................
Ride on Memories - Ralfin Stephen - Music Mojo Season 4 - KappaTV
5:52
Ellarum chollanu - Amrutham Gamaya - Music Mojo - KappaTV
4:41
Amrutham Gamaya
Рет қаралды 30 МЛН
UNO!
00:18
БРУНО
Рет қаралды 4,8 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,9 МЛН
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 8 МЛН
Ormakal - Amrutam Gamaya - Music Mojo Season 4 - KappaTV
4:52
Kappa TV
Рет қаралды 2,7 МЛН
Kannimaavin Chottilenne - Sithara Krishnakumar
6:31
66 Highwayz
Рет қаралды 96 М.
UNO!
00:18
БРУНО
Рет қаралды 4,8 МЛН