Ennale njn ummak ee video kanich kodthu eth pole undaakki.Valare nannyirunnu.Aadyamayittanu ethre nannaayi kittunnath.Dry lemon and chicken cube extra add cheyth,carrot ittilla.Baakki okke same procedure cheythu it was really tasty and good thankyou
@xa_beevihabeebakv98543 жыл бұрын
ഞാനും ഇത് പോലെയാണ് ആക്കിയത്.marana mass 🥰
@kannurkitchen68193 жыл бұрын
Orupadu santhosham. Ummayodu ende Salam parayooto 😍👍
@bijunas46013 жыл бұрын
Super aayittund... Kannur kitchen എന്ത് ഉണ്ടാക്കിയാലും നല്ല taste ഉണ്ടാവും......
@husnausman07313 жыл бұрын
I tried this its come very delicious thank you kannur kitchen...
Hi ,itha njanum ഉണ്ടാക്കി. നന്നായിരുന്നു. Thank you ❤
@virahathintepattukkaran4172 жыл бұрын
സംഗതി പൊളിച്ചു ആദ്യമായി കപ്സ ഉണ്ടാകുന്നവർക് ഈ വീഡിയോ ഒരു മുതൽ കുട്ട് ആണ് 🥰പെങ്ങളെ 🥰🥰
@moumou83073 жыл бұрын
Masha allah
@Ambushappiness3 жыл бұрын
ഇത് കൊള്ളാം... നല്ല അടിപൊളി റെസിപ്.... My Post4u
@kannurfoodworld41453 жыл бұрын
എന്റെ ചാനൽ ഒന്ന് ചുമ്മാ കേറി നോക്ക് ഇഷ്ട്ടമായ subscribe chyne
@jamsheernh22882 жыл бұрын
Njanum try cheythu Nalla taste und
@shahidashahi6764 Жыл бұрын
ഞാൻ വെച്ച് നോക്കി അടിപൊളി 👍
@muhammedrayyan51178 ай бұрын
Tried it today. Came out very tasty..
@pushpathomas96973 жыл бұрын
Nice and easy recipe
@mumthasca699 Жыл бұрын
നല്ല അവതരണം♥️
@fidafidu58222 жыл бұрын
Your presentation is awesome
@shajithak17183 жыл бұрын
താത്ത kabsa supper 🥰🥰🥰👍
@rafeekhameed27403 жыл бұрын
സൂപ്പർ ഇത്ത ❤
@nafiashafeeq24323 жыл бұрын
Nan edh pole kure mumb undakin😊 but, carrot, coriander powder cherthitilla... Pinnee... ready made tomato sauce aa use cheydhadh...😍
@rashicm64713 жыл бұрын
😍
@alphus94 ай бұрын
Hi , can u suggest pocket friendly basmati rice for large business? what is sella rice ? pls help me .
@user-vi3hj5ki5x10 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ 👍thank you itha❤️
@kunhammedsaidumadath1310 ай бұрын
എപ്പോ മുതല അറബികൾ മുളകിട്ട് ചിക്കൻ പൊരിച്ചു കബ്സ ഉണ്ടാക്കാൻ തുടങ്ങിയത്.... ഞാൻ 15.. വർഷമായി ഉണ്ടാകുന്നത്... ഇതൊരു പുതിയ അറിവാ.. സൗദി കബ്സ എന്ന് തന്നെ വേണോ
@alrafad17093 жыл бұрын
Kabsa okke but soudia kabsa inaneyyalltoo nammall sthiram kazhijirunnatha....
@sherinthomaskutty78286 ай бұрын
I tried this kabsa, first time and it turned out good 👍. Thanks a lot ❤️
@paachoos84p9924 күн бұрын
എൻറെ പൊന്നുമോളെ എൻറെ ഉമ്മയും ഉപ്പയും ഹജിന് പോയി.അങ്ങനെയിരിക്കുമ്പോൾ പാചകമറിയാത്ത ഞാനും അനിയത്തിയും കബ്സ തിന്നാൽ കൊതിയായി. രണ്ടും കൽപിച് ഉണ്ടാക്കാൻ ഇറങ്ങി.ഞങ്ങളുടെ കണ്ണിൽ പെട്ടത് ഈ ഒരു വീഡിയോ ആണ് .അൽഭുതം എന്ന് പറയട്ടെ ജീവിതത്തിലാദ്യമായി ഞാൻ ഒരു അടിപൊടി item undaakki.thanks dear
@banuzbanuz8572 жыл бұрын
Njanundakki adipoliyaayitto supper ithaaatha😘
@shaansar78453 жыл бұрын
Kabsa masala powder aavashamille
@salmakp92713 жыл бұрын
Thanks your recepie.but kabza powder idende?kabza undakkumbul kabza powder koodi edarille?ath musttano?pls reply
@sulfathnp3 жыл бұрын
Kabsa powder must onnum alla. Venamenkil first malli podi okke idunnille ..appo itta mathy...
@nashidamuhammad Жыл бұрын
Long grain rice nu 1 cup nu ethra cup vellam vendi verum. (Al safwa long grain rice) pls reply itha
@fidhadiya54472 жыл бұрын
Super 👍🏻ഞാൻ ഉണ്ടാക്കി 👍🏻👍🏻👍🏻
@kannurkitchen68192 жыл бұрын
😍😍
@subairva92753 жыл бұрын
Nice ithaa 😍 🤗
@ansiansina37662 жыл бұрын
Eidnu try cheyya karuthi kabsa masala undel ee powders okke idanda avashyam undo itha pls reply??
@thashbirecipes18692 жыл бұрын
Tried it .... tasty .... delicious ...a must try recipe 🤤🤤
@jasminjasmin99243 жыл бұрын
ഞാൻ കാത്തിരുന്ന റെസിപ്പി ആണ്....ഒരുപാട് ഇഷ്ടം ആയി...താങ്ക്സ്
Hi etha. Broasted chicken njan undakki. Super. 👌👌👌 2 time undakki. Kuttikalkk okke nalla eshtai. Thank u etha🥰
@fidaass53333 жыл бұрын
Ed company sella rice vaangiyad
@adityarejith3 жыл бұрын
Adipoli. Restaurant Kabsa pole undu.
@shifnasherin25623 жыл бұрын
Nale try cheyyth nokkanam
@kannurkitchen68193 жыл бұрын
👍🥰🥰
@mujeebemami35693 жыл бұрын
I try its best tasty very simple
@jasysufi2 жыл бұрын
My fevorite recipy... Thank u ethaa
@alukkalsulaiman86343 жыл бұрын
ഫാസ്റ്റ്കമെന്റ് 🙋♂️🙋♂️🙋♂️
@kannurkitchen68193 жыл бұрын
😍😍
@Dilusvibes3 жыл бұрын
എന്റെ ചാനലിൽ ഒന്നു കയറി നോക്കൂ Dilus vibes എന്നാണ് എന്റെ ചാനലിൻ്റെ പേര് ഇഷ്ടപ്പെട്ടങ്കിൽ മാത്രം ലൈക് ഷെയർ സബ്സ്ക്രൈബ് ചെയ്യൂ Please..........
@jenuvil2 жыл бұрын
Oru cup rice enthu quantity varum? Athupole 1 cup water ethra alavu varum. Paranju tharumo pls. Ariyanjitta
@suryaradhakrishnan79613 жыл бұрын
Super try next time 👌👌👌
@jameelamohammed1773 Жыл бұрын
Tried it today...came out very good😍
@kannurkitchen6819 Жыл бұрын
Thanks a lot 😊
@ratheesannarayan2822 Жыл бұрын
ഞാൻ ട്രൈ ചെയ്തു സൂപ്പർ '
@jismiamjath50453 жыл бұрын
Appol kabsa masala vendalle, adipoli
@pradeepshima68723 жыл бұрын
Ethel evida dry lemon
@shifamuhsin367311 ай бұрын
Njanum undakki 😍😍👍🏻👍🏻
@nihafathima52932 жыл бұрын
I tried it today for our guest 😀 really amazing and they liked it very much and asked us how to cook this recipe Thank you so much for this recipe 😀
@kannurkitchen68192 жыл бұрын
Thank you dear 🥰🥰🥰🥰
@JPT1772 жыл бұрын
ഞാൻ സൗദിയിൽ നിന്ന് കഴിച്ചിട്ടുള്ള ഏറ്റവും രുചിയുള്ള വിഭവം ആണ് അവിടെ ജുബൈലിൽ ഉള്ള ഒരു Afgan Bukhari Restaurant - ൽ ഉണ്ടാക്കുന്ന കഫ്സയും, ചാർക്കോൾ ചിക്കനും... കൗണ്ടറിൽ ഓർഡർ കൊടുക്കുന്നത് ഓർക്കുന്നു : nisf Alfahm safari... പാർസൽ വാങ്ങി, accommodation-ൽ പോയി ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് തൃപ്തിയായി അത് കഴിക്കുന്നതും ഓർക്കുന്നു ☺️ ഈ റെസിപ്പി തീർച്ചയായും ഞാൻ ട്രൈ ചെയ്യും.. Thank you for sharing