No video

മലപ്പുറം ചിക്കൻ മന്തി വേറെ ലെവലാണ് കേട്ടോ! കുഴിയും കുക്കറും ഒന്നുമില്ലാതെ Perfect Chicken Mandi

  Рет қаралды 2,068,795

Kannur kitchen

Kannur kitchen

2 жыл бұрын

#restaurantstylechickenmandirecipe
#chickenmandi
#howtomakedeliciousarabicmandi
#simplemandirecipe
Ingredients
----------------
chicken -1&1/2 kg
Cinnamon -2
cardamoms -6
cloves -7
cumin seeds -3/4 tsp
Black pepper -1 tbsp
Chicken stock cube -2
chilli powder -1 tbsp
Turmeric powder -1/4 tsp
salt
oil -1/4 cup
lime juice - 1tbsp
sella basmati rice -4 cups
oil -1/4 cup
ginger garlic paste -2 tbsp
spring onion -1/2 cup
capsicum -1
chicken stock cube -2
salt
water -6 cups
green chillies -10
Chicken mandi recipe
Malappuram mandi
Chicken mandi
Yemeni mandi recipe
Chicken mandi without onion and tomato
Easy chicken mandi recipe
Original arabic mandi recipe
How to make arabic mandi rice
Homemade chicken mandi
Restaurant style chicken mandi
Restaurant chicken mandi
Mandi rice
Chicken mandi rice in Malayalam
Famous Arabian dish
Mandi without oven
Restaurant mandi
Perfect chicken mandi recipe
Eluppathil chicken mandi undakkam
Easy chicken mandi recipe
Easy mandi
Arabic rice with steam chicken
Spicy tasty rice
lunch recipes
chicken rice
chicken mandi for lunch
non vegetarian lunch recipe
easy Restaurant style chicken mandi
Kannur kitchen mandi
Kannur kitchen
Malayalam recipes
chicken mandi recipe in Malayalam

Пікірлер: 902
@d3sisters.
@d3sisters. 2 жыл бұрын
മലപ്പുറത്തുള്ള അളുകൾ കേറി വായോ Recipe Super ഉണ്ടാക്കി നോക്കാം
@m_themi_x590
@m_themi_x590 2 жыл бұрын
@sigisigi60
@sigisigi60 2 жыл бұрын
@@m_themi_x590 👍
@josephinesebastian4661
@josephinesebastian4661 2 жыл бұрын
കൊല്ലം കാരും ഉണ്ടേയ് ✨️
@SreemuthLifestylevlogs
@SreemuthLifestylevlogs 2 жыл бұрын
✌️✌️✌️🤩nale thanne try cheyyanam😋nammude Malappuram allelum poliyalle🤩
@aamikitchen
@aamikitchen 2 жыл бұрын
ഞാൻ മലപ്പുറം
@muhsinajuraij4913
@muhsinajuraij4913 Жыл бұрын
ഞാൻ എപ്പോഴും ഈ റെസിപ്പി ആണ് try ചെയ്യുന്നത്, ഒരു രക്ഷേം ഇല്ല.. പൊളി റെസിപ്പി 😍😍😍 സിമ്പിൾ ആയിട്ട് അടിപൊളി tast ൽ ഒരു മന്തി 🤤🤤🤤
@jasnajasna2887
@jasnajasna2887 Жыл бұрын
കയറീട്ടുണ്ട്
@Sana-ly1hg
@Sana-ly1hg Жыл бұрын
Natil eath rice brand aanu use cheyaru? White sella aano ?
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
മലപ്പുറം ചിക്കൻ മന്തി യും മലപ്പുറവും ഒരേ പൊളി 😍🤗✌️
@kannurkitchen6819
@kannurkitchen6819 2 жыл бұрын
👍😍😍
@ismizz1033
@ismizz1033 2 жыл бұрын
Asdfghjklzxcvbnmq
@shilpasandeep7384
@shilpasandeep7384 2 жыл бұрын
kzfaq.info/get/bejne/f5eAgtyd1ZaqlKc.html.
@SreemuthLifestylevlogs
@SreemuthLifestylevlogs 2 жыл бұрын
🤩✌️✌️Malappuram da
@anvaranu4338
@anvaranu4338 Жыл бұрын
​@@kannurkitchen68194 cup ethra kg undaavumm??
@spiderworld6015
@spiderworld6015 6 ай бұрын
Ithaaa nhan ippo 4 times undakki super recipie .itha ee msg kaanunnunde onn like adichekkene.
@annjibi5983
@annjibi5983 7 ай бұрын
ഇന്നത്തെ കൂടി ചേർത്ത് ഒരു 20times ഉണ്ടാക്കി ഞാൻ 👍🏻👍🏻എല്ലാപ്രാവശ്യവും അടിപൊളി 🥰🥰Easiest mandi recipie
@afraeva
@afraeva 2 ай бұрын
1 week munne njan undaki nalla teyst undaayirunnu . inn veendum ith noki undakkan ponuu😻
@kannurkitchen6819
@kannurkitchen6819 2 ай бұрын
😍😍😍😍
@Charlotte_Knott
@Charlotte_Knott 2 жыл бұрын
ഈ രാത്രി ഏതായാലും ഉണ്ടാക്കുന്നില്ല നാളെ വെള്ളിയാഴ്ച ആയോണ്ട് ചിക്കൻ വാങ്ങിയാൽ നാളെ ഉണ്ടാക്കും നാരങ്ങ അച്ചാർ ഞാൻ ഇട്ട് വച്ചിട്ടുണ്ട് إنشاء الله 👌🏻💥💥💥💥
@kannurkitchen6819
@kannurkitchen6819 2 жыл бұрын
Naranga achar undakki alle 😀👏👏
@sakeerallakkat1842
@sakeerallakkat1842 2 жыл бұрын
ഐ വാ...!
@sumayyaazeez583
@sumayyaazeez583 2 жыл бұрын
😀😀😀
@DARTONUS707
@DARTONUS707 2 жыл бұрын
Evideyaaa sthalam, ari alpam kooduthal ittolu..location ayakane marakalle .. food quality tester ahnu njan .. kazhichu nalla abhiprayam parayan enik kazhiyum
@ajseenafazil7095
@ajseenafazil7095 2 жыл бұрын
Itha spring onion illengil oru ulli aano cherkendad
@samsudeensamsu8141
@samsudeensamsu8141 2 жыл бұрын
നമ്മളെ സ്വന്തം ആണ് ഇത് 😊വീട്ടിൽ എപ്പോഴും ഉണ്ടാകും.. അടിപൊളി വേറെ ലവൽ ആണ് ith
@ijuapluaachuaadhiijuapluaa9949
@ijuapluaachuaadhiijuapluaa9949 2 жыл бұрын
തക്കാളി വില റോക്കറ്റ് പോലെ പോകുന്ന ഈ ടൈമിൽ ഈ റെസിപ്പി വളരെ helpfull ആണ്, tnxx
@ashrafsumaiya4471
@ashrafsumaiya4471 Жыл бұрын
ഫുഡിന്റെ കാര്യത്തിൽ മലപ്പുറം വേറെ ലെവൽ 👍
@its_me_ahnaf_khan3089
@its_me_ahnaf_khan3089 2 жыл бұрын
ഞാൻ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ആണ് . ഇന്ന് ഇവിടെ ഈ ചിക്കൻ മന്തിയാണ് ഉണ്ടാക്കിയത്. ഞങ്ങൾ 6 പേർക്കും ഇഷ്ടമായി Super . ഞാനിപ്പോൾ ഒമാനിലാണ് ഞാനിപ്പോൾ . നിങ്ങളുടെ എല്ലാ food ഉം ഉഷാർ👍👍👍👍
@kannurkitchen6819
@kannurkitchen6819 2 жыл бұрын
Thank you so much 😍😍😍😍
@illusha4ever201
@illusha4ever201 2 жыл бұрын
Superb itha...ningla eth recipie try cheythalum adh perfect ai kittum..jazakallaha 🥰🥰
@greatrefilling1087
@greatrefilling1087 2 жыл бұрын
ഈ മലപ്പുറം മന്തി ഞാനിങ്ങെടുത്തു കിടു മന്തിയാണ്😀 മാസത്തിൽ മിനിമം മൂന്നു തവണയെങ്കിലും ഇതാണ് ഞങ്ങളുടെ ഫുഡ്😋 ഇന്ന് പെരുന്നാൾ സ്പെഷ്യൽ ഇതാണ് സാധനം അടുപ്പത്ത് ഇരുന്ന് സെറ്റാവുന്നു 🥰 ഇങ്ങള് പൊളിയാണ് താത്ത 😍
@kannurkitchen6819
@kannurkitchen6819 2 жыл бұрын
Thank you 😍😍😍😍😍
@KL10KITCHENANDHOMES
@KL10KITCHENANDHOMES 2 жыл бұрын
മലപ്പുറത്തിരുന്നു മലപ്പുറം മന്തി കാണുന്ന ഞാൻ 🤣
@pm.family145
@pm.family145 2 жыл бұрын
ഞാനും 🤣
@immubava2048
@immubava2048 2 жыл бұрын
Njanum
@adnoosplanet
@adnoosplanet Жыл бұрын
😆
@hasnanajusanu9880
@hasnanajusanu9880 10 ай бұрын
ഹ + Pനം 400+ Pr ഒരു🎉
@hasnanajusanu9880
@hasnanajusanu9880 10 ай бұрын
​@@adnoosplanetJcoFlu
@hisukie....5385
@hisukie....5385 8 ай бұрын
Njan randuthavana undakinoki adipoliyaa ellarkum eshttayi tks ttoo❤❤👍👍
@abdurahmanck5586
@abdurahmanck5586 2 жыл бұрын
ഇന്ന് ഇത് ഞാൻ try ചെയ്തു..അടിപൊളി ഒന്നും പറയാൻ ഇല്ല.. റൈസിൽ ഗ്രീൻ പീസും ഉള്ളിയും ചേർത്തു് എന്നുമാത്രം...അടിപൊളി റെസിപി ആയിട്ടുണ്ട്...thanks mam
@kannurkitchen6819
@kannurkitchen6819 2 жыл бұрын
😍😍😍😍
@aryasanand1317
@aryasanand1317 2 жыл бұрын
Ithrem easy ayittulla mandi recipe ithuvare kandittilla. Surely I will try bcoz I love mandi. 😍😍
@thankammamathew434
@thankammamathew434 2 жыл бұрын
Lp
@thankammamathew434
@thankammamathew434 2 жыл бұрын
Ppppppp
@kabeerkabeer8588
@kabeerkabeer8588 2 жыл бұрын
ഞാൻ ഇതുപോലെ മന്തി ഉണ്ടാക്കി അടിപൊളി ആയിരുന്നു എല്ലാവർക്കും ഇഷ്ട്ടമായി.
@vedav4034
@vedav4034 Жыл бұрын
ഇത്ത ഒത്തിരി നന്ദി. ഇപ്പോൾ sunday ബിരിയാണി മാറ്റി മലപ്പുറം മന്തി അക്കിട്ടുണ്ട്. മക്കൾക്കുഒരു പാട് ഇഷ്ടം ആണ്. അതികം menakedum വേണ്ട. ഒരു പാട് സാധനം വേണ്ട
@anjanaanooprenuka1211
@anjanaanooprenuka1211 Ай бұрын
ഒരു മന്ദി fan അല്ലാഞ്ഞിട്ട് പോലും ഞാൻ മൂക്കുമുട്ടെ കഴിച്ചു, അടിപൊളി ആയിരുന്നു 😋😋😋
@naeemafahad1608
@naeemafahad1608 2 жыл бұрын
Indaki noki masha allah spr taste aaayirunnu😋😋👌👌👌
@sherin8924
@sherin8924 2 жыл бұрын
Njan malappurathullathan... Njanum inganayan undakkaar👍🏻 Nalla taste aahn😍❤️
@alhamolvlogs345
@alhamolvlogs345 4 ай бұрын
ഞാനും ഈ കുഴിമന്തി ട്രൈ ചെയ്തു നോക്കി സൂപ്പർ 👍👍
@user-ee6ic2wg8l
@user-ee6ic2wg8l 6 ай бұрын
അടിപൊളിയാണ് ഞാൻ ഒരുപാട് തവണ ഉണ്ടാക്കി 👍👍👍
@MubeenaMuneer-yp1ch
@MubeenaMuneer-yp1ch 2 ай бұрын
Nanum
@anesbasheer219
@anesbasheer219 2 жыл бұрын
I tried this last Friday,guest undaayirunnu,ellavarkum valare ishtapettu thank you so much.
@musthafak538
@musthafak538 2 жыл бұрын
ഞാൻ ഇത് ഒരു പ്രാവശ്യം ഉണ്ടാക്കിട്ടോ. സൂപ്പറായിരുന്നു. ഇൻഷാ അള്ളാഹ് പെരുന്നാളിനും അത് തന്നെയാണ് ഉണ്ടാകുന്നത്. 🥰👍🏻
@fathimamurshida8391
@fathimamurshida8391 23 күн бұрын
നിങ്ങളുടെ ബീഫ് മന്തി ഉണ്ടാക്കിയിരുന്നു.. സൂപ്പർ ആയിരുന്നു. ഇത് ട്രൈ ചെയാം.. ഇന്ഷാ അല്ലാഹ്
@saidalavi2304
@saidalavi2304 2 жыл бұрын
മലപ്പുറം കത്തി എന്ന് കേട്ടിട്ടുണ്ട് ഇപ്പോ മലപ്പുറം മന്തിയുമായി എന്തായാലും സംഗതി പൊളിച്ചു👌👌
@lucyfrancisfrancis1001
@lucyfrancisfrancis1001 2 жыл бұрын
😂😂😂
@salwarayis5398
@salwarayis5398 7 ай бұрын
I cook mandhi for the first time and come out perfectly ❤ thank you for the recepi
@fathimadiya328
@fathimadiya328 2 жыл бұрын
ഞാൻ ഉണ്ടാകുന്ന mandi. മലപ്പുറത്ത് നിന്നും 🙋🤩🤩🤩🤩
@ibrahimhanoon7694
@ibrahimhanoon7694 2 ай бұрын
ഞാൻ ഉണ്ടാക്കി നല്ല tast ഒരുപാട് തവണ ണ്ടാക്കി
@shajahanmaliyekkal4532
@shajahanmaliyekkal4532 2 жыл бұрын
മലപ്പുറം പൊളി അത് പോലെ മന്തി 😍
@shoukathalip506
@shoukathalip506 2 жыл бұрын
Njangal try cheythu, ellaarkkum orupaad ishtamaayi 😋👌👍🥰
@muhammadsinan9606
@muhammadsinan9606 2 ай бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ഭയങ്കര ടൈസ്റ്റ്
@ibrahimhanoon7694
@ibrahimhanoon7694 8 күн бұрын
അടിപൊളി mandhi👍🏻കുറെ തവണ ണ്ടാക്കി
@shimnashinus
@shimnashinus 2 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട് കേട്ടോ ഇത്ത ഇനിയും നല്ല നല്ല വിഭവങ്ങൾ ഉണ്ടാക്കണം masha allah
@sanukri4702
@sanukri4702 2 жыл бұрын
ഇന്ത്യയിലെ ആദ്യത്തെ മന്തി Restaurant മലപ്പുറം ജില്ലയിലെ കിഴിശ്ശേരിയിലാണ്
@geethuanandv.p5617
@geethuanandv.p5617 3 ай бұрын
Njanum undakki sooper ayirunnu , inn pinnem undakkan pova, adipoly must try
@kannurkitchen6819
@kannurkitchen6819 3 ай бұрын
😍😍
@user-sz2tt4pm4b
@user-sz2tt4pm4b 3 ай бұрын
നിന്റെ വോയിസ് സൂപ്പർ മോളേ അടിപൊളി ❤️
@peethambaranputhur5532
@peethambaranputhur5532 2 жыл бұрын
അടിപൊളി 👍ഇത് ഇത്രയും എളുപ്പമാണ് എന്ന് ഇപ്പോഴാ അറിഞ്ഞത് 🤔ഞാൻ ഇതൊരു സംഭവം ആണ് എന്നാണ് കരുതിയത് 🤭അടിപൊളി 👍👍👍സൂപ്പർ 👌👌👌സമ്മതിച്ചു 🙏🙏🙏🌹🌹🌹
@kannurkitchen6819
@kannurkitchen6819 2 жыл бұрын
Ee method nalla easy and tasty aanu 👍😍
@jaseelasadar3772
@jaseelasadar3772 2 жыл бұрын
ഞാൻ ഉണ്ടാക്കി എനിക്കൊരുപാട് ഇഷ്ടമായി
@GamingBoy-ev3jw
@GamingBoy-ev3jw 2 жыл бұрын
ഇത്ത ഇത് ചാർകോൾ വച്ച് പുകയിക്കണ്ടേ.. എന്നാലല്ലേ മന്തി ആകൂ 🤔
@jincysanil4268
@jincysanil4268 Жыл бұрын
Thank you chechi for this recipe God bless you
@jabira.pjabirarasheed9170
@jabira.pjabirarasheed9170 Жыл бұрын
Orupad mandhi recipe cheythu ellam taste undu. Ennal ee recipeyude taste poliyanu 👌
@kannurkitchen6819
@kannurkitchen6819 Жыл бұрын
😍😍
@myangel3636
@myangel3636 2 жыл бұрын
Thaatha oru sambavam thanne baagyam thanne enthokkeyaan undaakunnu kandu kazhinjaal kothiyaavunnu
@kannurkitchen6819
@kannurkitchen6819 2 жыл бұрын
🥰🥰
@alhamdulillah674
@alhamdulillah674 2 жыл бұрын
ഞാനൊരു malappurakkaari .... 😍
@sameera563
@sameera563 2 жыл бұрын
Ithaaaa... Njan innale ith undaaki ttoo. Nalla taste aayirunnu.. Veetil ellarkum nalla isthtapettu❤❤❤
@kannurkitchen6819
@kannurkitchen6819 2 жыл бұрын
🥰🥰
@muneeramuneera3219
@muneeramuneera3219 Жыл бұрын
ഞാൻ ഇന്ന് രാത്രി ഉണ്ടാക്കി... നല്ലോണം ഇഷ്ടായി. ഈസിയും 😎😎😎😎👏👏👏👏👏👏🎈🎈🎈🎈🎈🎈🎈❤️❤️❤️❤️❤️💃💃💃💃💃💃💃🎊🎊🎊🎊🎉🎊🎊🎊🎊🎉🎊🎊🎊🎉🎊
@user-ub2bd1xo2g
@user-ub2bd1xo2g 2 жыл бұрын
Malappuram karokke evide onnu like adikku..
@musfiraharif9724
@musfiraharif9724 2 жыл бұрын
Malappuram😍...
@KBFCARMY
@KBFCARMY 2 жыл бұрын
Nan undaki noki. Super taist ellarkum ishtai🥰👍🏻
@kannurkitchen6819
@kannurkitchen6819 2 жыл бұрын
😍😍
@euphoria8905
@euphoria8905 2 жыл бұрын
Hi .good video of this recipe of mandhi .But i don't have chicken cubes .what to do please advise.
@its_me_ahnaf_khan3089
@its_me_ahnaf_khan3089 2 жыл бұрын
ഞാൻ വെള്ളിയാഴ്ചയും ഈ മന്തി ഉണ്ടാക്കി . 17.12.21 . വിരുന്നു കാരുണ്ടായിരുന്നു. അവർക്കു നല്ലോണമി ഷ്ടമായി Super
@earth5966
@earth5966 11 ай бұрын
17, 12 21 അതെന്ത് കണക്കാ
@Hadisheriff
@Hadisheriff 2 жыл бұрын
എന്നെ പോലെ ഉള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ഇവിടെ ആരും ഇല്ലേ 😭😭😭😭😭😭😭😭😭😭😭
@muneeramuneera3219
@muneeramuneera3219 Жыл бұрын
എന്താപ്പറ്റി
@thasnihussain7274
@thasnihussain7274 2 жыл бұрын
Ithade ella recipesum സൂപ്പറാ... Insha allah ഇതും ചെയ്തു നോകാം........
@shifanachippu7425
@shifanachippu7425 7 ай бұрын
Njn mandhi indaku pwryl ippo star aan umma ellorodm parynd ool manthi indakanellm padichnn🤪🤩🤩tnkyou itha for simple and tasty recipey
@mypathsmylife1296
@mypathsmylife1296 2 жыл бұрын
Njn undaki..adipoli aayirunnu ella ingredients um corect...thank you so much for this easy recipe
@asminoufi7651
@asminoufi7651 Жыл бұрын
Adipoli itha, എളുപ്പം 🥰🥰🥰🥰
@rinunoush973
@rinunoush973 2 жыл бұрын
കണ്ണൂർ കിച്ചണിലെ എല്ലാ റെസിപ്പീസും ഒന്നിന്ഒന്ന് മെച്ചം😍😍😍
@kannurkitchen6819
@kannurkitchen6819 2 жыл бұрын
🥰🥰
@zuhairamali2124
@zuhairamali2124 9 күн бұрын
Nhan undakkiii supeerrrrrr..... Must try
@naaps6664
@naaps6664 2 жыл бұрын
Insha allah , naale frdy appo mandhi urapichu.
@MohammedSahal-nd9bj
@MohammedSahal-nd9bj Жыл бұрын
Today I tried your chicken mandi it came out soooooo wellll ma sha Allah ❤️🥺 Thank you for the recipe dear
@kannurkitchen6819
@kannurkitchen6819 Жыл бұрын
😍😍
@safinmohamed1810
@safinmohamed1810 2 жыл бұрын
മലപ്പുറം മന്തി അതു സൂപ്പറാ...😋
@jeenawilson2031
@jeenawilson2031 2 жыл бұрын
My favorate channel kannur kitchen. Mikka recipieum try cheyyarundu. Ellam tasty annu.
@ajvalinu6314
@ajvalinu6314 2 жыл бұрын
Hai ഇത്താ ഞാൻ മലപ്പുറം ആണ്.ഞാനും ഇങ്ങനെ ആണ് ഉണ്ടാക്കാറുള്ളത് 🤩🤩
@sadhaak7540
@sadhaak7540 2 жыл бұрын
Fully satisfied mandhi👌🏽👌🏽👌🏽 must try.. jazakAllah khairan for the recipe
@irfanarashid8306
@irfanarashid8306 2 жыл бұрын
ഇത്ത എനിക്കും ഒന്ന് ഉണ്ടാക്കി നോക്കണം.in sha allah
@kannurkitchen6819
@kannurkitchen6819 2 жыл бұрын
👍😍😍
@nasarkoy5313
@nasarkoy5313 21 күн бұрын
Nalla recipie aan🎉😊❤
@superhero5385
@superhero5385 2 жыл бұрын
കണ്ടു sunday നോക്കാം ഇത്താത്ത.... 👍🏻
@kannurkitchen6819
@kannurkitchen6819 2 жыл бұрын
👍😍😍
@reshmaaneesh9084
@reshmaaneesh9084 2 жыл бұрын
Christmas special ayt ethu thannea ....fixed , lovely 😍 മന്തി ... simple and humble...
@reshmaaneesh9084
@reshmaaneesh9084 2 жыл бұрын
Spr arnnuttoo... perfect timing, correct time il cook ayi kity .... Veetil ellarkm ishtayi 😍 thanks 👍 for this recipe...
@sunuelizabeth1296
@sunuelizabeth1296 2 жыл бұрын
I made this mandi. . Thankyou somuch. Excellent outcome. And your explanation superb . Nice voice 👍👍
@haneefanaikarumbil4170
@haneefanaikarumbil4170 Жыл бұрын
ഇത് സൂപ്പർ ഓയിൽ കുറവ് കാരണം അടിപൊളി 👍
@AzharMukka-ud4ky
@AzharMukka-ud4ky Ай бұрын
njan undaki addipoli 👍🏻👍🏻💯
@nabeelk.c9489
@nabeelk.c9489 2 жыл бұрын
Njan undaakki nokkki. It was good. Thanks for the video 🙂
@shafnarahees7884
@shafnarahees7884 2 жыл бұрын
Hi itha njan try cheythuto adipoly👌 Ithuvare oru mandiyum undakatha njan ith cheythu perfectayi vannuto 👍👍🥰
@anoojasarath7365
@anoojasarath7365 Жыл бұрын
ഇത്തയുടെ മലപ്പുറം മന്തി try ചെയ്യാൻ pokuvaa❤️❤️❤️
@preethinair7881
@preethinair7881 2 ай бұрын
Try cheythu, super easy and tasty
@ummukhair6638
@ummukhair6638 2 жыл бұрын
മാഷാഅല്ലാഹ്‌, അടിപൊളി മന്തി 👌👌ഞാൻ ഇതു പോലെ ഞാൻ ഉണ്ടാക്കൽ ഉണ്ട്, നിങ്ങളുടെ ചട്ടി യുടെ പേര് എന്താ pls റിപ്ലേ,
@kannurkitchen6819
@kannurkitchen6819 2 жыл бұрын
Abudhabi lulu nnu vangiyathanu. ‘Gigilli’ ennanu brand name. Turkish brand aanu. Material Cast aluminum aanu 👍🥰
@ahyanzubair8026
@ahyanzubair8026 2 жыл бұрын
Charcoal taste koodi indengill polliya yirikkum.. 👍
@liyanafaiz6724
@liyanafaiz6724 Жыл бұрын
Itha I tried this one ,Thank you so much it was perfect🤩🫶🏻My Hubby liked it very much
@shabanariyas8203
@shabanariyas8203 2 жыл бұрын
Njanum undaki... Super aayirunnu
@dilnamilna8863
@dilnamilna8863 2 жыл бұрын
Super ആണേയ്, ഇമ്മട കണ്ണൂർ കിച്ചൻ 😍😍😍👍👍👍
@kannurkitchen6819
@kannurkitchen6819 2 жыл бұрын
🥰🥰💕
@jptdrawingandcartoon
@jptdrawingandcartoon 2 жыл бұрын
@@kannurkitchen6819 chechi enniku arum support illa chechi enniku arum support illa chechi ent channel jpt😔😔😔😔😔 drawing😔😔😔😔😔😔😔😔😔😔 onnum sub tharammo please🙏🙏🙏🙏🙏🙏🙏 chechi please🙏🙏🙏🙏
@shilpasandeep7384
@shilpasandeep7384 2 жыл бұрын
kzfaq.info/get/bejne/f5eAgtyd1ZaqlKc.html..
@fathimafathi5712
@fathimafathi5712 Жыл бұрын
I tried itt … very simple to make itt and came out perfect taste
@kannurkitchen6819
@kannurkitchen6819 Жыл бұрын
Glad you liked it🥰🥰🥰🥰
@johan2832
@johan2832 2 жыл бұрын
മോന്റെ Bday ക്ക് ഈ rice ഞാൻ try ചെയ്തു. എല്ലാവർക്കും നന്നായി ഇഷ്ടപ്പെട്ടു. Thankyou so much for your wonderful recipe🥰
@shahalariyas7867
@shahalariyas7867 Жыл бұрын
Ethra kg rice ndakki
@johan2832
@johan2832 Жыл бұрын
@@shahalariyas7867 2kg
@minumarythomas-ym8kh
@minumarythomas-ym8kh 3 ай бұрын
Adipoli mandhi aanu. I tried this recipe. Thank you for sharing.
@sanazworld3071
@sanazworld3071 2 жыл бұрын
I tried this recipe. very very tasty. thank you for the recipe❤
@samibabu5244
@samibabu5244 Жыл бұрын
ഉണ്ടാക്കി നോക്കി, tasty and Simple recipe, 👍👍👍Thanks
@firosismailfiros5758
@firosismailfiros5758 7 ай бұрын
Itha നമ്മള്‍ കുക്ക് ചെയത് konda ഇരിക്കുന്നു ithanta currykaloka supera ട്രൈ ചെയ്യാറുണ്ട്
@jasnac1460
@jasnac1460 3 ай бұрын
Njn undaki.. Alhamdulillah sooo delicious😋😋 everybody enjoyed Thanks ithaaa.. Keep going🎉🎉
@muneera8678
@muneera8678 2 жыл бұрын
Adipoliaayirunnu njan innu try cheythu superrrrr
@athirasudhakaran1493
@athirasudhakaran1493 2 жыл бұрын
Tried your recipe today and came out well . Thankyou so much 🥰 waiting for new recipes 😋
@mujeebrahman-ov7zj
@mujeebrahman-ov7zj 2 жыл бұрын
ഇന്ന് ഞാൻ ഇതുണ്ടാക്കി സൂപ്പർ അടിപൊളി ടേസ്റ്റാണുട്ടോ thanks
@kannurkitchen6819
@kannurkitchen6819 2 жыл бұрын
😍😍
@N.B.2017
@N.B.2017 Ай бұрын
Thanks for sharing this amazing recipe 😍
@EM-qi1rp
@EM-qi1rp 2 жыл бұрын
Tried this one. It was a big hit. Thanks for the recipe.
@rejiibrahim8723
@rejiibrahim8723 2 жыл бұрын
Adipoli. Recipe🌺🌺🌺
@fathimazoura1681
@fathimazoura1681 Жыл бұрын
Inshallah tomorrow try cheyyan pokukayaan
@maimoonaanas2859
@maimoonaanas2859 2 жыл бұрын
Itha ee recipe njn try chythu adi poli ayirnn oru paad ishttapettuu eniyum enganayulla recipik waiting ann thanks for this recipe
@adamkutty2417
@adamkutty2417 2 жыл бұрын
ഞാൻ ഇന്നലെ ഉണ്ടാക്കി.. അടിപൊളി ആയിട്ട് കിട്ടി.. എളുപ്പവും ആണ്... Tnx dear.. 🥰
@thasnihashim2835
@thasnihashim2835 2 жыл бұрын
Masha allah addippolli recipe, im frm malappuram. ☹️but adhyataan ee mandhi recipe kaanunnath. I must try 🥰
@kannurkitchen6819
@kannurkitchen6819 2 жыл бұрын
🥰🥰🥰🥰
@user-qq8tq8vb8p
@user-qq8tq8vb8p 5 ай бұрын
Adipoli aatto...njan undaakii veettil ellavarkkum ishtaayi. .super aroma n flavour
@afnasdreams9941
@afnasdreams9941 2 жыл бұрын
🎉❤️🔥👍🏻1 st view And best👍🏻👍🏻👍🏻 Thnksss❤️
@lesha1297
@lesha1297 Жыл бұрын
Njan try cheydhu, mashallah adipolli aayittind❤️Thank you for this amazing recipe ❤️‍🔥
@noohmehadiya4364
@noohmehadiya4364 Жыл бұрын
ഞാനും അടിപൊളിയാണ്😋😋
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 43 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 26 МЛН
小丑和奶奶被吓到了#小丑#家庭#搞笑
00:15
家庭搞笑日记
Рет қаралды 8 МЛН