ഹൈദരാബാദി ചിക്കൻ ദം ബിരിയാണി ഈസിയായി ഉണ്ടാക്കാം || Hyderabadi Chicken Dum Biryani

  Рет қаралды 1,561,714

Kannur kitchen

Kannur kitchen

4 жыл бұрын

Ingredients,
---------------------
FOR RICE
----------------
Basmati Rice -4 cups
water -4 ltr
cinnamon sticks -2
cardamoms -4
cloves -5
oil -2 tbsp
salt
FOR MASALA
----------------------
chicken -1.5 kg
onions -4
ginger garlic & green chilli paste -3 tbsp
chilli pdr -1/2 tbsp
turmeric pdr -1/2 tsp
garam masala pdr -1 tsp
curd -1&1/4 cup
salt
mint leaves -1/4 cup
coriander leaves -1/2 cup
ghee -3 tbsp
oil -3 tbsp
FOR DUM
-----------------
Ghee -1-2 tbsp
coriander leaves
mint leaves
turmeric pdr -1/2 tsp
water -4 tbsp

Пікірлер: 996
@abdulpullurrafi9629
@abdulpullurrafi9629 3 жыл бұрын
Hi ഇത്താത്ത ഞങ്ങൾ ഇന്ന് ഈ recipe try ചെയ്തു.........🥰🥰 അടിപൊളി 🎀🎀🎀 നല്ല ഇഷ്ട്ടായി........... ഒരുപാട് ദിവസമായി hydrabadi ബിരിയാണി try ചെയ്യണം എന്ന് കരുതുന്നു...... But പല recipes നോക്കിയെങ്കിലും ഒന്നും നന്നായി തോന്നിയില്ല........ ഇന്ന് ഉപ്പയാണ് ഇത്താടെ video കാണിച്ചു തന്നത്..... Thank you so much.......🤩 നിങ്ങളുടെ presentation superb🍃🍂 എന്റെ ഉമ്മ പറഞ്ഞു നമുക്ക് എന്തായാലും cmnt ചെയ്യണം എന്ന് അപ്പൊ 🤝🤝🤝........ തീർച്ചയായും എല്ലാവരും ഒന്ന് try ചെയ്തു നോക്കീം......... It's too yummy 🤤🤤🤤
@kannurkitchen6819
@kannurkitchen6819 3 жыл бұрын
Orupadu santhosham, ummayodum uppayodum ende salam parayane 🥰🥰🥰🥰
@rahamanrashiq7929
@rahamanrashiq7929 3 жыл бұрын
CD
@bijiyammasasikala9593
@bijiyammasasikala9593 3 жыл бұрын
1234
@hafsathshukaoor9274
@hafsathshukaoor9274 3 жыл бұрын
A
@stanleyvincentvincentperei8405
@stanleyvincentvincentperei8405 3 жыл бұрын
I 0l
@user-uo7kj1rs6o
@user-uo7kj1rs6o 3 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ ഗെയ്സ് 😂😂😂👍🏼👍🏼
@AyishaAjmin
@AyishaAjmin 3 ай бұрын
Und gyysssssss❤
@rahiyaa1479
@rahiyaa1479 2 ай бұрын
Und
@PushpalathaLatha-dv4fb
@PushpalathaLatha-dv4fb 2 ай бұрын
Und
@fathimathnazmeena8653
@fathimathnazmeena8653 29 күн бұрын
Sunday try chyynm
@naz_home
@naz_home 26 күн бұрын
Ys
@safusnstudio2227
@safusnstudio2227 Жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് കൂടാതെ ഒരു ഹൈദരാബാദ് ഉള്ള ഒരു ഫക്കീർ അപ്രതീക്ഷമായി food കഴിക്കാൻ ഉണ്ടായി ആയാളും പറഞ്ഞു സൂപ്പർ ആയിട്ടുണ്ടന്നു 🥰so താങ്ക്സ് ithaa❤️❤️❤️❤️
@kannurkitchen6819
@kannurkitchen6819 Жыл бұрын
🥰🥰💕💕
@bincysalam2106
@bincysalam2106 4 жыл бұрын
Hi..njn 2 times aanu biriyani undakiyitullu..1st one was floap attemp..this was my 2nd attempt..and yeah,it was tasty..everyone liked it. thanku so much
@fayizangillath3764
@fayizangillath3764 3 жыл бұрын
ചിക്കൻ വേവിക്കുമ്പോൾ നെയ്യ് ഉപയോഗിക്കുന്നതിന് പകരം ഉള്ളി ഫ്രൈ ചെയ്ത എണ്ണ തന്നെ ഉപയോഗിക്കുന്നത് ആയിരിക്കും നല്ലത്. കുറച്ചു കൂടി ടേസ്റ്റി ആകും
@sajnap5584
@sajnap5584 3 жыл бұрын
Etha eth kand njanum undakki adipowli ayirunnu nalla recipe 😍 kore videos kandu nokki avasanam evide ethiii adipowli biriyani ayirunnu 🥘😇
@kuttiescraft1521
@kuttiescraft1521 3 жыл бұрын
ബിരിയാണി ഏതെങ്കിലും ആയിക്കോട്ടെ ടേസ്റ്റ് ആണ് നമുക്ക് പ്രധാനം 😋അടിപൊളി itha👍ഞാൻ ഉണ്ടാക്കിയിരുന്നു. ഇന്നും ഉണ്ടാക്കാൻ പോവുന്നു. Thanks itha😍😍
@illyasmm8739
@illyasmm8739 4 жыл бұрын
ഞാനും try ചെയ്തു പൊളിയാണ് ഹൈദരാബാദി ബിരിയാണി... super
@anuradhagopal3204
@anuradhagopal3204 3 жыл бұрын
Thank you for this beautiful recipe..I tried with paneer and it came out very tasty 👍👍🙂
@idk-kq7yu
@idk-kq7yu 4 жыл бұрын
Super, ഉണ്ടാക്കിയപ്പോൾ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു 👌👌👌👌
@sreelakshmirajesh3905
@sreelakshmirajesh3905 3 жыл бұрын
I tried it yesterday and turned out super❤! Thanks for the recipe
@zayanibru8188
@zayanibru8188 10 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ 👍വീട്ടിലെ എല്ലാവർക്കും ഇഷ്ടായി 🥰👌
@vishnuap9055
@vishnuap9055 3 жыл бұрын
Iththa thank you so much njanundakki veetilellarkum ishtai
@reshjohn
@reshjohn 4 жыл бұрын
Made it today for my son's birthday and it was a huge hit,thank you sooooo much. I made it with 3 kg chicken and doubled the ingredients. And marinated it overnight...was just soooper...will make it again
@kannurkitchen6819
@kannurkitchen6819 4 жыл бұрын
Thank you dear 😍😍😍😍 Happy birthday to your sweetest boy 😘😘😘😘
@reshjohn
@reshjohn 4 жыл бұрын
Thank you so much☺️
@gears9026
@gears9026 4 жыл бұрын
Ithatha nangal undaki super Ann ketto tnx😄😄
@haripayyavoor
@haripayyavoor 4 жыл бұрын
Thank you chechee... Innu undakki.. sambhavam kidu aanu ttaa...
@sajisamuel696
@sajisamuel696 2 жыл бұрын
എനിക്ക് ഇഷ്ട്ടായി ... ഉറപ്പായും ഉണ്ടാക്കി നോക്കും .. Thank you sister
@bindiyababu804
@bindiyababu804 3 жыл бұрын
Today I cooked this recipe it came out super tasty..my famiy loved it..Thanks for this delicious recipe. 🥰😍😍😍
@jazc2521
@jazc2521 3 жыл бұрын
Njan inn undaki...vry tasty...!!!!😍
@thasleemanavaj5156
@thasleemanavaj5156 Жыл бұрын
Adpoli👍🏻👍🏻👍🏻 try cheythu👌🏻👌🏻
@shameemaraufras6157
@shameemaraufras6157 3 жыл бұрын
Njan ee biriyani oru paad pravishyam undakki Maasha allah Adipowli aanu👍😋
@hasnabasar4296
@hasnabasar4296 Жыл бұрын
എന്നെ പോലെ 2023 kanunnavar ഉണ്ടോ...ബീഫ് വേർഷൻ കമൻ്റ് സ് reply undo നോക്കി വന്ന ഞാൻ😊
@aabidaajaz7142
@aabidaajaz7142 11 ай бұрын
S
@rasheedarasheeda5268
@rasheedarasheeda5268 11 ай бұрын
Ha
@hajibiashraf.k5665
@hajibiashraf.k5665 9 ай бұрын
S
@Eshaanvlogs
@Eshaanvlogs 8 ай бұрын
✋🏻
@TRILOGEN-lr3oh
@TRILOGEN-lr3oh 7 ай бұрын
😮
@nasrinanas5750
@nasrinanas5750 3 жыл бұрын
I tried this recipe super😋
@fharsanajebi3818
@fharsanajebi3818 4 жыл бұрын
Try chythuuu.....sooper aaytund👍
@hamdhamariyammuhammedukkas940
@hamdhamariyammuhammedukkas940 4 жыл бұрын
Sppr .insha allahhh try cheyd nokkett
@hanaharis7828
@hanaharis7828 4 жыл бұрын
Good masha allah 😘
@sinihash3414
@sinihash3414 4 жыл бұрын
Nammude biryani yekaalum easy aanutto. Super aayitund👌😋😋😋
@kannurkitchen6819
@kannurkitchen6819 4 жыл бұрын
sini hash Athe, easy aanu, tasty um aanu ❤️❤️
@rasiyarasiyanasar907
@rasiyarasiyanasar907 2 жыл бұрын
Hai ithaaa Njangl orupaad pravashyam undaki Super 🤩🤩 Thanks ithaa 🥰🥰
@muthumuthusworld
@muthumuthusworld 3 жыл бұрын
നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഒത്തിരി ഇഷ്ട്ടപെട്ടു 😍
@fasmidamuhammedsafnas2859
@fasmidamuhammedsafnas2859 2 жыл бұрын
Undaki noki super 👍
@dribbling993
@dribbling993 2 жыл бұрын
ഇത്താ ബിരിയാണി ഞാൻ ഉണ്ടാക്കി സൂപ്പറായിരുന്നു .അടിപൊളി
@kannurkitchen6819
@kannurkitchen6819 2 жыл бұрын
🥰🥰
@getsalman
@getsalman 4 жыл бұрын
The Biriyani was amazing thank you
@doctorspalate
@doctorspalate Жыл бұрын
Jnan undakki nokki Adipoli recipe 😋😋😍😍
@krishnakumarkrishnakumar4008
@krishnakumarkrishnakumar4008 4 жыл бұрын
ഭംഗിയായ അവതരണം റെസിപ്പി സൂപ്പർ
@kannurkitchen6819
@kannurkitchen6819 4 жыл бұрын
KRISHNA KUMAR krishnakumar Thank you so much ☺️☺️
@adrikaharish
@adrikaharish 4 жыл бұрын
Woww❤️❤️njan ith innale ndaaki.. Yyoo super taste aaynu.. Perfect😊chicken okke nannayi venthu..Biriyani vakkunathil ente first attempt aayrunnu.. Ath njn Innale vijayichu.. And the credit goes to itha❤️njn aadhyayitan video kanunath.. Channelum subscribe cheythu😍ee video kaanunna ellarum ith try cheyyatto.. Itha parayunna athe alavilu ingredients edukuka😊I'm sure it will work👍👍
@arifajasmine885
@arifajasmine885 2 жыл бұрын
ഞാൻ ഉണ്ടാക്കി ഇത്ത, നന്നായി. എല്ലാർക്കും ഇഷ്ട്ടായി
@raheenakabeer4185
@raheenakabeer4185 Жыл бұрын
Njan undaki nokirinu super ayirinu👍👍😀
@Fidhadilu
@Fidhadilu 2 жыл бұрын
Try cheythu👌👍 5mathe pravishyaman undakkunnath🥰👍
@kannurkitchen6819
@kannurkitchen6819 2 жыл бұрын
Thank you
@amarnathnandanajiju7852
@amarnathnandanajiju7852 3 жыл бұрын
Next try ചെയ്യുന്നത് ഹൈദരാബാദ് ബിരിയാണി ❤
@ayishakp2500
@ayishakp2500 2 жыл бұрын
ഞാൻ ഉണ്ടാക്കി..... Super 👍
@bensiyashareef8094
@bensiyashareef8094 4 жыл бұрын
Njn tdy try cheythu adipoli thx diz awesome recipie sis 😍
@sinoypaul2936
@sinoypaul2936 2 жыл бұрын
വല്ലാതെ മിസ്സ്‌ ചെയുന്ന ബിരിയാണി ആണ് എനിക്ക് ഇത്, ഹൈദരാബാദ് ഹിമായത് നഗറിൽ വർക്ക്‌ ചെയ്തു കൊണ്ടിരുന്നപ്പോൾ മിക്കവാറും ഈ ബിരിയാണി കഴിക്കുമായിരുന്നു 15വർഷം മുൻപ് ആയിരുന്നു. എന്നാലും അതിന്റെ രുചി ഇപ്പോഴും നാവിലുണ്ട്
@suvaibhajaish143
@suvaibhajaish143 Жыл бұрын
Hey try this recipe❤️‍🔥...i prepd it and it came amzng taste and evry1 of my family loved it ❤🫂 thank you so much kannur kicthen ...lyk from KA19 😉
@livevibes1180
@livevibes1180 3 жыл бұрын
കൊതുപ്പിച്ചു കളഞ്ഞു ❤❤👌👌 great sharing
@njanmalayali2716
@njanmalayali2716 8 ай бұрын
Will try tomorrow Friday in sha Allah
@isygamer7573
@isygamer7573 2 жыл бұрын
Super biriyani
@shamsudeenalishamsudeen9318
@shamsudeenalishamsudeen9318 2 жыл бұрын
സൂപ്പർ ബിരിയാണി 👍
@Chapri1212
@Chapri1212 3 жыл бұрын
ഞാൻ ഉണ്ടാക്കി അടിപൊളി താങ്ക്സ് ഇത്ത.. 😍
@alwayswithaperson4737
@alwayswithaperson4737 4 жыл бұрын
മെഹ്‌റാൻ അരിയും ഉഷാറാണ്... ട്ടോ പിന്നെ.. ഞാൻ ഉണ്ടാകാറുണ്ട് ഹൈദരാബാദി ബിരിയാണി.. ചിക്കൻ സ പ്രൈറ്റ് വേവിക്കാറില്ല മസാല 5hr മുൻപ് മിക്സ്‌ ചെയ്തു വച്ചിട്ട് ചോറ് ഇതുപോലെ വെച്ചിട്ട് പച്ച മസാലയിൽ ഹാഡ് ചെയ്യും. റോസ് വാട്ടർ & മിൽക്ക് മിക്സും RKG യുഉം പിന്നെ മറ്റ്‌ ഗർനീഷും ചെയ്ത് 30 മിനിട്ട് ലോഫ്‌ളെയിംയിൽ ഓൾഡ് തവ ബർണരിൽ വെച്ച് അതിന്റെ മുകളിൽ വെച്ച് ദം ചെയ്യും. വൗ.. സൂപ്പർ.. ഹൈദർ.... ബാദി ബിരിയാണി.. 😍😛👀
@dreamcatcher4400
@dreamcatcher4400 4 жыл бұрын
Njanum
@alwayswithaperson4737
@alwayswithaperson4737 4 жыл бұрын
@@dreamcatcher4400 😋
@ayshaaysha6157
@ayshaaysha6157 2 жыл бұрын
Biriyani undaki nokkanam
@mishkashameer6715
@mishkashameer6715 4 жыл бұрын
Try cheyannam. Insha allah
@purple_paradise_ot7
@purple_paradise_ot7 3 жыл бұрын
എന്ന് ഞാനും ഉണ്ടകിനൊക്കി സൂപ്പർ ആയിരുന്നു.🎉🔥👍
@ethenworld2939
@ethenworld2939 2 жыл бұрын
Superayittund ketto 👌👌👌❤🌹
@abdullaabdu2356
@abdullaabdu2356 4 жыл бұрын
Masha good
@Sukanyasanthoshkitchen
@Sukanyasanthoshkitchen 4 жыл бұрын
ഞാൻ ഇന്നു ഉണ്ടാക്കി നോക്കി അടിപൊളി... താങ്ക്സ്
@shajha7010
@shajha7010 Жыл бұрын
Njan ee biryani undaki ellarkum ishtaayi
@happydaywithsmb
@happydaywithsmb 4 жыл бұрын
❤️👌
@bvskitchen1045
@bvskitchen1045 Жыл бұрын
Super
@jesusmariaregi
@jesusmariaregi 3 жыл бұрын
Hyderabadi biriyani is my favourite...and what you've shown is simple. Let me try....!!
@sherinshafeek8326
@sherinshafeek8326 2 жыл бұрын
Njanum undakiii. Adipoly. We Perunnalinu verity taste aayi
@kannurkitchen6819
@kannurkitchen6819 2 жыл бұрын
😍😍
@raheesrahee1166
@raheesrahee1166 2 жыл бұрын
ithatha nammal inn id undaki adipoli👌👌nalla ishtamaini😍
@kannurkitchen6819
@kannurkitchen6819 2 жыл бұрын
Thank you 😍😍😍😍
@raheenamuhammad3293
@raheenamuhammad3293 Жыл бұрын
അസ്സലാമുഅലൈക്കും... ഞാൻ ഇന്നും ഈ ബിരിയാണി ഉണ്ടാക്കി... ഹോട്ടൽ നിന്നും വാങ്ങി കഴിക്കുന്ന അതെ ടെസ്റ്റ്‌.... 🥰🥰മക്കൾക് വളരെയധികം ഇഷ്ടം പെട്ടു ❤️❤️...
@kannurkitchen6819
@kannurkitchen6819 Жыл бұрын
🥰🥰💕
@raheenamuhammad3293
@raheenamuhammad3293 Жыл бұрын
@@kannurkitchen6819 🥰🥰
@dr_afliparavath
@dr_afliparavath Жыл бұрын
ഞാനിന്ന് ഈ ബിരിയാണി ഉണ്ടാക്കി. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ❤️
@kannurkitchen6819
@kannurkitchen6819 Жыл бұрын
🥰🥰
@arworld1779
@arworld1779 2 жыл бұрын
Super. I will try definitely
@fathimafaiha678
@fathimafaiha678 3 жыл бұрын
Njan undaakki super aanu
@aneeshkannankappil3872
@aneeshkannankappil3872 4 жыл бұрын
Pls help me. Oru 6kg rice vekkumbol bakkiyulla ingredient nte alavukal onne parangetharo?
@cheppupommy6567
@cheppupommy6567 2 жыл бұрын
Njngl inn undaki pwoli😋😋
@nasrin3244
@nasrin3244 2 жыл бұрын
ഞാൻ try ചെയ്തു ഇതാ super
@nazeemashihab2594
@nazeemashihab2594 4 жыл бұрын
""Masha ALLAH!!""👌👍⭐💐""
@kannurkitchen6819
@kannurkitchen6819 4 жыл бұрын
Nazeema Shihab 😍😍❤️❤️
@pathukutty73
@pathukutty73 3 жыл бұрын
Ente uppa veedu Hyderabadil aannu Hyderabadil oru special biriyanis undu njan Hyderabadil orupaadu pravisham poyittum undu veraity biriyanis kazichittum undu Hyderabad sweets konddannu prashastham...Hyderabad sweet 😍❤
@kannurkitchen6819
@kannurkitchen6819 3 жыл бұрын
👍👍🥰🥰🥰🥰🥰
@asmattml4956
@asmattml4956 3 жыл бұрын
Vhjuuk🦡
@chinnusbijo8312
@chinnusbijo8312 4 жыл бұрын
Nalla taste arunu.njn undaki....aftrn undaki but evng kazhichapo adipoli taste arunu...thnk u 😍
@kannurkitchen6819
@kannurkitchen6819 4 жыл бұрын
😘😘💕
@sameeh44
@sameeh44 3 ай бұрын
Amazing Recipe❤Tried it and came out well❤
@sharafudheenctcheeranthodi2237
@sharafudheenctcheeranthodi2237 4 жыл бұрын
കണ്ടിട്ട് തന്നെ കൊതിയാവുന്നു. അപ്പോൾ തിന്നാലോ, എന്ത് taste ആയിരിക്കും. ഇന്ന് night ന് തന്നെ ഉണ്ടാക്കണം 😋😋😍
@raheenamuhammad3293
@raheenamuhammad3293 2 жыл бұрын
ഞാനും ഉണ്ടകിട്ടോ.. വളരെ നന്നായി... സന്തോഷം ❤️❤️ പെരുന്നാൾ... ഇതാണ് ഉണ്ടാകുന്നതു....
@asliya7026
@asliya7026 2 жыл бұрын
Njan undaki super👍👍
@kadeejakadeeja3715
@kadeejakadeeja3715 4 жыл бұрын
Njan inn undaki super tans itha
@zacevantus3391
@zacevantus3391 2 жыл бұрын
Its really tasty 😍3..4 times und aaki nokki superb aarunnu....must try this recepie
@kannurkitchen6819
@kannurkitchen6819 2 жыл бұрын
🥰🥰
@rajalakshminambiar2329
@rajalakshminambiar2329 3 жыл бұрын
കാണുമ്പോൾ തന്നെ അറിയാം അത്രയും yummy ആണെന്ന്... Presentation Amazing... Simple ആയി അധികം length കൂടാതെയുളള അവതരണം.. God Bless 🙏🙏🙏
@kannurkitchen6819
@kannurkitchen6819 3 жыл бұрын
Thank you 🥰🥰🥰🥰
@murshidmurshi3544
@murshidmurshi3544 4 жыл бұрын
Nice ഞാനും ഉണ്ടാക്കി പൊളി
@MS-kw5vt
@MS-kw5vt 4 жыл бұрын
Delicious and best , thank you
@kannurkitchen6819
@kannurkitchen6819 4 жыл бұрын
M S ☺️☺️☺️☺️
@jahananoushad6569
@jahananoushad6569 4 жыл бұрын
Nalla avatharanam
@kannurkitchen6819
@kannurkitchen6819 4 жыл бұрын
Status World Thank you 😍
@ormuhammedshibil9323
@ormuhammedshibil9323 4 жыл бұрын
Super itha
@kannurkitchen6819
@kannurkitchen6819 4 жыл бұрын
Shibil Muhammed Thank you ☺️
@Aniestrials031
@Aniestrials031 Жыл бұрын
Super, nice video
@Anusworld5219
@Anusworld5219 4 жыл бұрын
Simple aayi undakki.njn enthayalum try cheyyum👍
@jayasreejaya1250
@jayasreejaya1250 4 жыл бұрын
Very tasty and easy👌👌
@kannurkitchen6819
@kannurkitchen6819 4 жыл бұрын
Jayasree Jaya 😍😍❤️❤️
@jaseenasideeque5591
@jaseenasideeque5591 3 жыл бұрын
Hello ഇത്ത, ഞങ്ങൾ ഈ ബിരിയാണി ഇന്ന് ഇണ്ടാക്കി. നല്ല സൂപ്പർ ബിരിയാണി. ഈ ഒരു റെസിപ്പിയിൽ കുറച്ചു തക്കാളി കുടി add ചെയ്‌താൽ കുറച്ചും കൂടി taste കുടും.ما شاالله
@mubeenamummu6224
@mubeenamummu6224 3 жыл бұрын
Njanum anganeya cheythath... Soooper aayirunnu...
@gemmaclementandrews1914
@gemmaclementandrews1914 2 жыл бұрын
Hi dear, ഞാൻ ഇന്നലെ ഉണ്ടാക്കി. എല്ലാവർ ക്കും ഇഷ്ടപെട്ടു, അടിപൊളി ആരുന്നു, thank you ❤
@jameelaali377
@jameelaali377 4 жыл бұрын
super 😍👌👌👌👌👌👌
@kannurkitchen6819
@kannurkitchen6819 4 жыл бұрын
jameela ali Thank you 😍😍❤️
@shalinishalu3512
@shalinishalu3512 2 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി പൊളി 🥰🫂
@nishasabeer3020
@nishasabeer3020 2 жыл бұрын
Adyamayi try cheyyan pokunnavar undo.njan first time try cheythu .easy and tasty
@zohashams
@zohashams 4 жыл бұрын
Njanum undaakki.. Super taste
@achumonuasokan6351
@achumonuasokan6351 4 жыл бұрын
Hyderabad dum biriyani paradise le special kazhikkanam😋😋😋😋super aane athrem taste oridathum kittilla❤❤❤❤
@joycyjohnson2636
@joycyjohnson2636 4 жыл бұрын
Yes its yummmy
@LekshmisKitchenCreations
@LekshmisKitchenCreations 4 жыл бұрын
അതെ paradise biriyani super😋👌
@ssurabhisomanchinnus2862
@ssurabhisomanchinnus2862 4 жыл бұрын
Super paradise biriyani
@hanafathima4948
@hanafathima4948 4 жыл бұрын
achumonu asokan sathyaaan broh...oru praashyam kazhicha Pinne aa taste orikkalum evdeyum kittooolla 🥳
@appugeorge1934
@appugeorge1934 4 жыл бұрын
Shah ghouse um 😜
@terminsanooj
@terminsanooj Жыл бұрын
ഹായ് ഞാൻ ആദ്യമായി ബിരിയാണി ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. നാളെ ഭാര്യ അവളുടെ വീട്ടിൽ നിന്നും വരും. അപ്പോഴത്തേക്ക് ബിരിയാണി റെഡി എന്ന് ഞാനും പറഞ്ഞു. കണ്ണൂർ കിച്ചൻ റെ ഏത് ചിക്കൻ ബിരിയാണിയാണ് ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് പറ്റൂന്നത്? രുചിയുടെ കാര്യത്തിൽ ഭാര്യയുടെ മുൻപിൽ തോൽക്കാനും പാടില്ല. അഭിപ്രായങ്ങൾ നാളെ രാവിലത്തേക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
@noushadnoushad8374
@noushadnoushad8374 10 ай бұрын
@@lamiya8880 😂😂
@rahnaabdulshukoor1487
@rahnaabdulshukoor1487 3 жыл бұрын
ഞാൻ എന്തായാലും try ചെയ്യും
@wayofhappiness.
@wayofhappiness. 8 ай бұрын
Njan ee recipe nokkiyanu undaakkiyathu.adipoli aanutto ❤
@kannurkitchen6819
@kannurkitchen6819 8 ай бұрын
😍😍
@navithasubair2482
@navithasubair2482 Жыл бұрын
How can this be hydrabadi byriani? Without sha jeera n black cardamom??
@sheba1813
@sheba1813 Жыл бұрын
Ys
@sajidasaji3525
@sajidasaji3525 2 жыл бұрын
Masha Allah 👌
@arifasali19
@arifasali19 2 жыл бұрын
Masha Allah.... Spr ...
@cristianoronaldoeditzz9394
@cristianoronaldoeditzz9394 11 ай бұрын
ഇത്ത ഞാൻ എന്ത് ഉണ്ടാകുമ്പോഴും ഇത്താന്റെ വീഡിയോസ് നോക്കിയിട്ടാണ് ഉണ്ടാകാറ്. എല്ലാം സൂപ്പർ ❤❤
@kannurkitchen6819
@kannurkitchen6819 11 ай бұрын
😍😍😍😍
@a_r__bakes___byrasheedaash208
@a_r__bakes___byrasheedaash208 3 жыл бұрын
Mashah allh. Super recepie aytunnu. Njn undakki. Nannayitund.. Super taste.
@kannurkitchen6819
@kannurkitchen6819 3 жыл бұрын
🥰🥰
@-sheejajoseph9761
@-sheejajoseph9761 3 жыл бұрын
kzfaq.info/get/bejne/hKp0abJ_l8uWm4k.html 👌🏼👌🏼👌🏼
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 45 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
На сколько опасна рыба меч?
0:40
Fact Fusion
Рет қаралды 4,5 МЛН
Телега - hahalivars
1:00
HAHALIVARS
Рет қаралды 6 МЛН
Funny Fails 🤭🤭🤣 #failsvideo #shortsfails #funnyfails  #fails .
0:52
Huh?Part2 #shorts #トイキッズ
0:26
Toy Kids★トイキッズ
Рет қаралды 9 МЛН