ഇഞ്ചി പതിവായി കഴിക്കണം എന്ന് പറയുന്നത് എന്തുകൊണ്ട് ? ഇഞ്ചിയുടെ അത്ഭുതഗുണങ്ങളും സൈഡ് ഇഫക്ടുകളും

  Рет қаралды 562,835

Dr Rajesh Kumar

Dr Rajesh Kumar

2 жыл бұрын

ഇഞ്ചി ആരോഗ്യത്തിന് നല്ലതാണ് എന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇതിന്റെ യഥാർത്ഥ ഗുണങ്ങൾ എന്തെല്ലാം എന്ന് പലർക്കും അറിയില്ല. ഇഞ്ചിയുടെ അദ്ഭുതകരമായ ഗുണങ്ങൾ എന്തെല്ലാം ? ഏതെല്ലാം രോഗങ്ങൾക്ക് ഇവ ഫലപ്രദമാണ് ? എത്ര അളവിൽ ഇഞ്ചി ഉപയോഗിക്കണം ? എങ്ങനെ ഉപയോഗിക്കണം ? ഇഞ്ചിയുടെ സൈഡ് ഇഫക്റ്റുകൾ എന്തെല്ലാം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും.
For Appointments Please Call 90 6161 5959

Пікірлер: 782
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
0:00 എന്താണ് ഇഞ്ചി ? 1:45 ഗുണങ്ങള്‍ 4:21 ദഹനത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു? 6:50 ഗര്‍ഭിണികള്‍ക്ക് എങ്ങനെ നല്‍കണം? 9:17 മറ്റു ഗുണങ്ങള്‍ 11:00 ആമവാതത്തിന് നല്ലതാണോ? 12:42 ഇഞ്ചിയുടെ സൈഡ് ഇഫക്റ്റുകൾ എന്തെല്ലാം ?
@induprakash01
@induprakash01 2 жыл бұрын
Good information
@user-hi5zn9sh2h
@user-hi5zn9sh2h 2 жыл бұрын
Thangs സർ
@vijm824
@vijm824 2 жыл бұрын
Ama bathing nallathano?
@thara41148
@thara41148 2 жыл бұрын
Can you do a video about cells
@lathasambu
@lathasambu 2 жыл бұрын
🙏🙏🙏🙏
@ameennassar1832
@ameennassar1832 2 жыл бұрын
ഡോക്ടർ പറഞ്ഞുതരുമ്പോൾ ഇംഗ്ലീഷ് വേർഡ് വരുന്നവാക്കുകൾ അത് മലയാളത്തിൽ പറഞ്ഞുതരുന്നത് എനിക്ക് ഒരുപാട് ഇഷ്ടമാണ് 😊
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
ആദ്യം അറിയാതെ പറഞ്ഞു പോകുന്നതാണ്.. പിന്നീട് തിരുത്തുന്നു.
@ameennassar1832
@ameennassar1832 2 жыл бұрын
🤩😄👍
@shahinanshad1076
@shahinanshad1076 2 жыл бұрын
👍👍👍
@Ameencpthazhekode
@Ameencpthazhekode 2 жыл бұрын
@@DrRajeshKumarOfficialblack tea ആണോ അതോ പാല് ചയ് which is good
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
@@Ameencpthazhekode black tea
@aliasthomas9220
@aliasthomas9220 2 жыл бұрын
മുടക്കിയ പണത്തിന്റെ നാലിരട്ടി തിരിച്ചു കിട്ടിയാലെ അറിവുകൾ പുറത്തെടുക്കുകയുള്ളു എന്ന് ചിന്തിക്കുന്നവരുള്ള ഈ കാലത്ത് Dr. Rajesh തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ !
@asheetharaveendran
@asheetharaveendran 6 ай бұрын
Thankyou
@DeviDevi-xl6gw
@DeviDevi-xl6gw 5 ай бұрын
വെരി goood
@roseantony3822
@roseantony3822 4 ай бұрын
Thank you
@dr.pradeep6440
@dr.pradeep6440 2 ай бұрын
Selfish aaya fraud drs majority ulla ee lokathu dr Rajesh ahinadana marhikunnu ..mattullavar manushyare chathichu rogangal srushtichu manushyare maranathileku nayikunnu ..
@soumyavp9302
@soumyavp9302 Ай бұрын
Doctor angaye pole ullavar naadinte bhagyam
@ajithbabu9914
@ajithbabu9914 2 жыл бұрын
ഇത്രെയും സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരു ഡോക്ടറെ ഞാൻ കണ്ടിട്ടില്ല.. ❤️
@mathewkl9011
@mathewkl9011 2 жыл бұрын
സത്യം 👌
@moideenct2062
@moideenct2062 2 жыл бұрын
J
@ruksasworld7777
@ruksasworld7777 2 жыл бұрын
💯💯💯
@rijoks8655
@rijoks8655 2 жыл бұрын
ഇപ്പൊ കണ്ടില്ലേ
@abdulasees1332
@abdulasees1332 2 жыл бұрын
Drടെ സ്വന്തം ആളാണ്. ലെ . പ്രശ്നമില്ല 😂
@sudheeshkv3885
@sudheeshkv3885 2 жыл бұрын
എത് സാധാരണക്കാരനും മനസിലാക്കാൻ കഴിയുന്ന വിധത്തിൽ കാര്യങ്ങൾ പറഞ്ഞ് തരാൻ കഴിവുള്ള ഡോക്ടർക്ക് ഒരുപാട് നന്ദി
@sherlyantony3967
@sherlyantony3967 2 жыл бұрын
Thyroxin tablet kuttikalude ullil poyalkuzhappamundo
@syamalamv2653
@syamalamv2653 2 жыл бұрын
Ok . . Mo
@syamalamv2653
@syamalamv2653 2 жыл бұрын
L
@vasanthkumar7830
@vasanthkumar7830 2 жыл бұрын
പ്രീയ ഡോക്ടർ , ഒരു പാട് അറിവ് പകർന്നു. സന്തോഷം നന്ദി...
@rangithamkp7793
@rangithamkp7793 2 жыл бұрын
🙏🏾 Thank you sir ! .👍🏻👍🏻👍🏻 Ingiyude kooduthal gunangal ariyan kazhinju . Ellavarkkum upakarapradam 👍🏼
@abduljaleelviews7095
@abduljaleelviews7095 2 жыл бұрын
Very useful information...thank u Dr.. Period samayathulla vedhanakku inji Pariharamanennarinju...
@ramdas72
@ramdas72 2 жыл бұрын
ഇങ്ങനെ സാമൂഹികോപകാരപ്രദമായ കാര്യങ്ങൾക്ക് സമയം കണ്ടെത്തുന്ന താങ്കളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല ❤️🙏
@jancymsstjoseph696
@jancymsstjoseph696 2 жыл бұрын
I'm
@jancymsstjoseph696
@jancymsstjoseph696 2 жыл бұрын
I'm
@achiammaalexander2908
@achiammaalexander2908 2 жыл бұрын
Dr. Thank you very much for giving good knowledge daily.
@aniladipu3154
@aniladipu3154 2 жыл бұрын
Nice presentation with valuable informations... ...,each and every topics.... May God bless you sir.👏
@SunilSunil-yf1qf
@SunilSunil-yf1qf 2 жыл бұрын
വിലയേറിയ നല്ല അറിവിന്‌ നന്ദി ഡോക്ടർ 👍
@rinynidhin5549
@rinynidhin5549 2 жыл бұрын
Hi doctor, First of all thanks a lot for this video and for reading our minds 😍😍. It was yesterday that I searched about the benefits of ginger....and today u uploaded this video. THANKS A LOT dear doctor. Your videos are always helpful for me 🙂🙂👍👍
@ranjithk.aralamranjith9196
@ranjithk.aralamranjith9196 2 жыл бұрын
ഇത്രയും മനോഹരമായി കാര്യങ്ങൾ പറഞ്ഞു തരുന്ന ഈ സാറിന് ഒരു പാട് നന്ദി
@saleenapv8867
@saleenapv8867 2 жыл бұрын
Sir പറഞ്ഞു തരുന്ന ഓരോ അറിവും നിത്യ ജീവിതത്തില്‍ വളരെ ഉപകാരപ്രദമായ തു തന്നെ 👍🏻😍
@sk-bc9gz
@sk-bc9gz 2 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു കാര്യം വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് താങ്ക്സ് 👍👍👍👍
@petlovers7485
@petlovers7485 2 жыл бұрын
Very good information.. very helpful.. Thank you Doctor...
@ibrahimhussain1956
@ibrahimhussain1956 2 жыл бұрын
Thanks a lot doctor, all video watching regularly. Very usefull for all family.
@deepaep1654
@deepaep1654 2 жыл бұрын
വളരെ ഉപകാരം. നന്ദി dr. Sir 🙏
@lakshmiamma7506
@lakshmiamma7506 2 жыл бұрын
താങ്ക്സ് ഡോക്ടർ, വീട്ടിലെ ഭക്ഷണത്തിലെ ഒരു പ്രധാന മൈക്രോ ഇന്ഗ്രടിയന്റ്. എപ്പോഴത്തെയും പോലെ വളരെ പ്രയോജന കരമായ വീഡിയോ 👌👌👌🙏
@sumathik1882
@sumathik1882 2 жыл бұрын
Thanks doctor. Great information 🙏❤
@chinchuthomas3687
@chinchuthomas3687 2 жыл бұрын
Informative 👍🏻thank you😊
@sasidharant7436
@sasidharant7436 Жыл бұрын
Thanks Doctor 🙏 ഇഞ്ചിയെ കുറിച്ച് ഇത്രയും അറിവ് പകർന്നു തന്നതിന്.
@sheejanazeer9459
@sheejanazeer9459 2 жыл бұрын
വളരെ ആത്മാർത്ഥ മായി എല്ലാം പറഞ്ഞു തരു ന്ന സർന്നു വളരെ നന്ദി
@roselinemunden1483
@roselinemunden1483 2 жыл бұрын
Dr.Rajesh Kumar Thanks for the wast knowledge sharing with us.I watch all most all the videos of yours. Kindly keep sharing with us.Sr Roseline .
@muhammedrafi8179
@muhammedrafi8179 2 жыл бұрын
സാർ ഇഞ്ചി പോലെ തന്നെ. പ്രധാനപ്പെട്ട ഒന്നാണ് വെളുത്തുള്ളി, അതിനെപ്പറ്റിയും ഇതേപോലെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@indirasasidharan406
@indirasasidharan406 2 жыл бұрын
Thanks Doctor for the information about usage of Ginger it's benefit.
@nmbaby3927
@nmbaby3927 2 жыл бұрын
Very very useful information. Thank you Dr.
@abrahamthomas8022
@abrahamthomas8022 2 жыл бұрын
Very good information Doctor. Thanx a lot.
@mayasenthilvel3711
@mayasenthilvel3711 2 жыл бұрын
നമ്മുടെ സംശയങ്ങൾക്കുള്ള ഒരു dictionary ആണല്ലോ ഡോക്ടർ എല്ലാ വിഡിയോയും. ഒരുപാട് നന്ദിയുണ്ട്. ഏതിനെപറ്റി അറിയണമെങ്കിലും വീഡിയോ എടുത്തു നോക്കാം. ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം വീഡിയോസ് 🙏🙏🙏👍🏻
@silidileep6338
@silidileep6338 2 жыл бұрын
സത്യം 🙏
@shafin8245
@shafin8245 2 жыл бұрын
Thank you doctor Beautiful message
@remadevi906
@remadevi906 2 жыл бұрын
നല്ല വിഷയം, നല്ല അവതരണം👍
@saffronsiju6174
@saffronsiju6174 2 жыл бұрын
Ethrayum helpfull msg tharunna my dear doctor..God bless you sir
@sasidharanmk6065
@sasidharanmk6065 2 жыл бұрын
Thank you Doctor, wish you all success 👍🙏🙏
@rifufinuvlogs
@rifufinuvlogs 2 жыл бұрын
നല്ല അറിവ് നന്ദി Dr
@binduck740
@binduck740 2 жыл бұрын
Thank you Dr🙏🏻valuable information athilere jadayillatha samsaram 🙏🏻
@mollyabraham4527
@mollyabraham4527 2 жыл бұрын
Very good information...simple item... but so many benefits and use..👍👍
@askarcp349
@askarcp349 2 жыл бұрын
നല്ല ഒരു പുതിയ അറിവ് വളരെ ഉപകാരപ്രദമായ വീഡിയോ
@nazaruddeenusman7713
@nazaruddeenusman7713 2 жыл бұрын
Thank you Dr for your valuable information
@sudhisaji6946
@sudhisaji6946 2 жыл бұрын
Thanks doctor nalla aribaya kaarigl parnju tharunna sarine deyivam anugrehikktte 👏
@anilaanila6302
@anilaanila6302 2 жыл бұрын
Veetle aarkenkilum. Cheriya asukham vannal adyam sir nte video aanu thirayunnath...ath oru valya samadhanam thanitund..thanks docter...docters aayal. ithupoleyayrikkanam..angot oru chodyathinu lla ida varuthila...thanks sir
@abdullaaniparambil110
@abdullaaniparambil110 2 жыл бұрын
നല്ല അറിവുകൾ
@vrudhiMahesh
@vrudhiMahesh 2 жыл бұрын
Very informative 🙏tq Dr. കുട്ടികളിൽ Nasal Polips നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@padmanabhanpv4140
@padmanabhanpv4140 2 жыл бұрын
താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്. എല്ലാവറ്ക്കും മനസിലാവുന്ന രീതിയിൽ... അഭിനന്ദനങ്ങൾ🙏
@bijumvarghese88
@bijumvarghese88 2 жыл бұрын
Great advice sir Thanks
@minikkprakash4804
@minikkprakash4804 2 жыл бұрын
ഇഞ്ചിയുടെ ഗുണം അറിയാമെങ്കിലും അത് അമിതമായാൽ ഉണ്ടാകുന്ന സൈഡ് എഫക്റ്റ് എന്താണെന്ന് ഇപ്പോഴാണ് അറിയുന്നത് , വലിയ ഒരു ഇൻഫർമേഷൻ തന്നെയാണ്.
@maaniittoopadukalil4727
@maaniittoopadukalil4727 2 жыл бұрын
അതായത് ,അസിഡിറ്റിക്ക് ഇഞ്ചി മരുന്നായും ഉപയോഗിക്കാം. അമിതമായാൽ അസിഡിറ്റിക്ക് കാരണമാകുകയും ചെയ്യും. ആരും ഇത് പറഞ്ഞ് തന്നിരുന്നില്ല. സൂപ്പർ...ഇതാണ് ഡോക്ടർ.👌👌👌👌❤️❤️❤️
@firozmohamed1880
@firozmohamed1880 Жыл бұрын
Enik IBS und, enji kayikumbol good result
@priyathumbi4445
@priyathumbi4445 2 жыл бұрын
പാലായിൽ വാക്‌സിനേഷൻ മൂലം ഒരു ഗർഭിണി മരണപെട്ടു എന്ന news കേട്ടു.. അതിനെ പറ്റി ഒരു video ചെയ്യു ഡോക്ടർ plzz
@aneesak8036
@aneesak8036 2 жыл бұрын
👍
@muneeraum1699
@muneeraum1699 2 жыл бұрын
Super class lot of thanks 🙏🙏🙏 Enchi kidnikku preshnam undakunnudallo athe kurichu vishderkarikkamo ?
@pmmohanan660
@pmmohanan660 2 жыл бұрын
Thanks for your valuable information.
@alicewilson9742
@alicewilson9742 2 жыл бұрын
Thank you so much Dr Rajesh, you are an amazing doctor all your vlogs are really very informative. God bless you in abundance.
@mohammedashraf1694
@mohammedashraf1694 2 жыл бұрын
Thhanks very valuable Information
@bindupaul9754
@bindupaul9754 2 жыл бұрын
ഇഞ്ചി യെ കുറിച്ച് വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ.
@lathikaramachandran4615
@lathikaramachandran4615 2 жыл бұрын
So so.. Interesting and informative dr
@karunamary157
@karunamary157 5 ай бұрын
Dr you explained very nicely.useful to all. Thank u.
@kavij4326
@kavij4326 2 жыл бұрын
Doctor, pls advise what unprocessed breakfast items we can eat, instead of putt, appam etc. Thanks
@lopamudrarenuka5852
@lopamudrarenuka5852 2 жыл бұрын
😍😍😍 വളരെ ഗംഭീരം
@catherine9980
@catherine9980 2 жыл бұрын
Thank you doctor very good information
@kathijamusthafa2268
@kathijamusthafa2268 2 жыл бұрын
Very use ful information thankyou dr👍👍
@sujathas2354
@sujathas2354 2 жыл бұрын
Very good information thank you very much sir
@VinothKumar-mk4qd
@VinothKumar-mk4qd 2 жыл бұрын
Really useful information 👍 👌 👏
@ishanvinujoseph786
@ishanvinujoseph786 Жыл бұрын
Thank you.Very imfornative. God bless you🌹
@abhiramsg-zc5518
@abhiramsg-zc5518 2 жыл бұрын
Useful and good information, thanks doctor
@aneewilson9715
@aneewilson9715 2 жыл бұрын
ഈ വലിയ അറിവ് പകര്‍ന്നുതന്നതിന് ഒരുപാട് നന്ദി സാര്‍
@balannair9687
@balannair9687 2 жыл бұрын
Sir..., how sincere you are!
@mercymohan2848
@mercymohan2848 Жыл бұрын
Thanku Doctor , Very useful information
@pappuzzsundar2050
@pappuzzsundar2050 Жыл бұрын
Thank you sir very good presentation and useful information
@lissypulickal1872
@lissypulickal1872 2 жыл бұрын
Very useful information.thank u doctor
@sheelagopakumar5584
@sheelagopakumar5584 2 жыл бұрын
Thankyou doctor, very good information.
@nijeshv1411
@nijeshv1411 2 жыл бұрын
can we use homeo covid 19 preventive medicine when we have symptoms like cold/cough ?
@gopika4332
@gopika4332 2 жыл бұрын
Dr. Gas, acidity problem maaran ulla bhakshana patharthangal aathokkeyennu oru video cheyyumo
@cpa3497
@cpa3497 2 жыл бұрын
ഇഞ്ചി നീരും തേനും ഇപ്പൊ സ്ഥിരമായി കഴിക്കുന്നുണ്ട്...സന്തോഷായി ഇത് കേട്ടപ്പോ
@afnasdreams
@afnasdreams 2 жыл бұрын
Engane aanu upayoogikkendath..?? Epoozhokke.. Pls rply Enik acidity problem und
@tcmathew2289
@tcmathew2289 2 жыл бұрын
സമൂഖത്തിൻടേ നൻമ്മക്കായി വളരേ നന്നായി ഓരോ മരൂന്നുകളുടേയൂം ഗുണവൂം ദോഷവും വൃക്തമായീ പറഞ്ഞു മനസിലാക്കിത്തരുന്ന വേറോരു ഡോക്ടറേ ഇന്നൂവരേയൂം കൻടിട്ടില്ലാ🙏🙏🙏🌹
@nesheedaneshee7659
@nesheedaneshee7659 2 жыл бұрын
നല്ല dr ക്ലിയർ ആക്കിട്ട് നമുക്ക് പറഞ്ഞു തരുന്നു. നല്ല msg
@divyabhanuprakash7293
@divyabhanuprakash7293 2 жыл бұрын
Thanks for your good information 👍
@krishnanvadakut8738
@krishnanvadakut8738 2 жыл бұрын
Good information Thankamani Krishnan
@rehiyav5463
@rehiyav5463 2 жыл бұрын
Thank you sir. Thank you so much
@preethaps2597
@preethaps2597 2 жыл бұрын
Good information sir.Thank you
@avvlog3
@avvlog3 2 жыл бұрын
നല്ല അറിവ് 👌
@vijayanair1195
@vijayanair1195 2 жыл бұрын
Thankyou Dr for your valuable information
@cherianmathew504
@cherianmathew504 2 жыл бұрын
Thank you Doctor! Very useful information.
@dollysrinivas3053
@dollysrinivas3053 2 жыл бұрын
🙏🙏 thanks 👍 good information doctor 🙏🙏
@vmniyer6678
@vmniyer6678 2 жыл бұрын
Vy gd information. Tks a lot. One doubt. What about taking Ginger along with hot water in empty stomach in the morning. Pl advice. 🙏
@podiyammasunny3215
@podiyammasunny3215 2 жыл бұрын
Very useful video thank you Dr
@kochuranioj7138
@kochuranioj7138 2 жыл бұрын
Thank U Dr: വളരെ നന്ദി,
@naseembanu8652
@naseembanu8652 Жыл бұрын
Thank you Dr very good informations
@sobhav390
@sobhav390 2 жыл бұрын
Beautiful message Thank you sir 🙏
@suryavlogs396
@suryavlogs396 2 жыл бұрын
Hi sir, fibroadinoma ye kuricheru information chayamo
@vasantharajan6616
@vasantharajan6616 2 жыл бұрын
Good morning Dr. Ravile kayapodi chuduvellathil kazhichal sugar rogam marumenn kelkunnu. Abhiprayam parayane sir
@sarigasasikumar6049
@sarigasasikumar6049 2 жыл бұрын
Dr wbc count high anenkil causes and engane reduce cheyam ennu onnu paranju tarane. Koodathe low count anenkilum +rbc. Entu konde variations varunu. Infertility ith badikumo.
@amrithkumarkskumar8275
@amrithkumarkskumar8275 2 жыл бұрын
നല്ല അറിവ് തരുന്ന DR സൂപ്പർ
@mollychacko9924
@mollychacko9924 2 жыл бұрын
Very good information 🙏
@jeenajames2727
@jeenajames2727 Жыл бұрын
Thank you Doctor for medical info about ginger/ chukku, like ginger tea and hv ginger well cooked with food but in moderation also not to hv ginger lemon juice on empty stomach in early morning....
@rishak.c5052
@rishak.c5052 2 жыл бұрын
വളരെ നല്ല അറിവ് പറഞ്ഞു തന്നു. നന്ദി
@nanusasidharan
@nanusasidharan 21 күн бұрын
ഇത്രയും അറിവ് പകർന്ന സാറിന് വളരെ നന്ദി
@athiraathi5161
@athiraathi5161 2 жыл бұрын
നല്ല അറിവ് പറഞ്ഞു തന്നതിന്േഡാ ക്ടർക്ക് നന്ദി
@roythekkan1998
@roythekkan1998 2 жыл бұрын
Very clear explanation.
@ksks1925
@ksks1925 2 жыл бұрын
Hi doctor good morning Doctor 3 wks ayi bodylokke black moles kanunu hands, face,sotmachil okke unde spred akunnapole thonunu ethinte causes enthane, onu parayamo,ethinte kuravundo karanamenne parayamo, Thank you,
@sherlymathew5217
@sherlymathew5217 2 жыл бұрын
Thanku doctor 😘
@sheejariju7603
@sheejariju7603 5 ай бұрын
Dr ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിനു ദൈവം അനുഗ്രഹിക്കും 🙏
@jasminnizar6670
@jasminnizar6670 2 жыл бұрын
Thank you sir For beneficial information
@shobhageorge6968
@shobhageorge6968 11 сағат бұрын
Very useful information 👍 Thanks Dr 🙏
@hafsaummer2489
@hafsaummer2489 2 жыл бұрын
You are my brother I like you because you give as all information about all diseaseces
@beenaanand8267
@beenaanand8267 2 жыл бұрын
Very good information thank you.
@gracyjose7215
@gracyjose7215 2 жыл бұрын
Tq Dr good information
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,5 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 38 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,5 МЛН