No video

കര്‍ക്കടകമാസത്തില്‍ രാമായണം വായിക്കാന്‍ കഴിയാത്തവര്‍ ചെയ്യേണ്ടത് ഇതാണ്‌ | Jyothishavartha

  Рет қаралды 48,868

Jyothishavartha

Jyothishavartha

Ай бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
....................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #ramayanam #karkkidakam #ramayanam #ramayanamstory #ramayanamasam #sreeraman #nalambalam #karkkidakam

Пікірлер: 158
@SureshMenon-jn5hj
@SureshMenon-jn5hj Ай бұрын
🙏🙏🙏 നമസ്ക്കാരം തിരുമേനി നല്ല വാക്കുകൾ പറഞ്ഞു തന്നതിന് ഹരേ രാമ ഹരേ രാമ 🙏🙏❤️🌹
@lathamuralidharan-qk9qx
@lathamuralidharan-qk9qx Ай бұрын
എനിക്ക് പുലയുള്ളത് കാരണം ഒന്നാംതീയതി മുതൽ വായിക്കാൻ കഴിയില്ല. ബാക്കിയുള്ള ദിവസങ്ങളിൽ വായിച്ചുതീർത്താൽ മതിയോ. ഹരേ രാമ 🙏🏻
@nijigithesh7183
@nijigithesh7183 Ай бұрын
ഈ വാക്കുകൾ കേൾക്കാൻ ഇടയായത് തന്നെ വലിയ ഒരു ഭാഗ്യമാണ് തിരുമേനി. . . .കേൾക്കുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു പോകുന്നു. ഒത്തിരി നന്ദി. . .തിരുമേനി
@VasanthaAravindan
@VasanthaAravindan Ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻
@prasannamc7549
@prasannamc7549 Ай бұрын
Thankyou thirumeni
@sobhanashaji261
@sobhanashaji261 Ай бұрын
🙏🙏🙏🙏🙏🙏തി രു മേനി ഈ അറിവ് ആദ്യം ആണ്‌ നമസ്കാരം 🙏111111🙏🙏🙏👍👍👍
@anaghat.s5500
@anaghat.s5500 Ай бұрын
അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ എന്തൊരു സന്തോഷം
@sinisunil567
@sinisunil567 Ай бұрын
നമസ്കാരം തിരുമേനി... ആഹാ ശ്രീരാമ ചന്ദ്രൻ... ആ അവതാര പുരുഷൻ... അദ്ദേഹത്തെ കുറിച്ചോർക്കുമ്പോൾ തന്നെ.. കണ്ണ് നീര് പൊടിയുന്നു... "ശ്രീരാമ ചന്ദ്ര ജയ.. സീതാഭി രാമ ജയ..., ഒരായിരം നന്ദി തിരുമേനി... Love you തിരുമേനി...❤️❤️❤️ I love you so much രാമ... രാമ...❤❤❤
@girijavinod9447
@girijavinod9447 Ай бұрын
നമസ്കാരം തിരുമേനി നന്ദി അറിവുകൾക്ക് ഒരുപാട് നന്ദി
@sailajasasimenon
@sailajasasimenon Ай бұрын
ഹരേ രാമാ ഹരേ രാമാ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻നാളെ മുതൽ പുണ്യനാളുകൾ. 🙏🏻എല്ലാവർക്കും ഈ പുണ്യ നാളുകളിലും എന്നും രാമായണം വായിക്കാനും ശ്രീരാമസ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവാനും പ്രാർത്ഥിക്കുന്നു 🙏🏻. തിരുമേനിയുടെ വാക്കുകൾ ഊർജ്ജദായകമാണ് ഞങ്ങൾക്ക്.👍🏻 ഭക്തി സാന്ദ്രമായ വാക്കുകൾ 🙏🏻
@ammusrecipes2853
@ammusrecipes2853 Ай бұрын
🙏🙏🙏
@sailajasreedharan1238
@sailajasreedharan1238 Ай бұрын
Thank you Thirumeni enikku chenganoor ambalathil Thripputh pokan kazhinju
@shyjashivan9287
@shyjashivan9287 Ай бұрын
ഓം ശ്രീരാമ രാമ രാമേതി രമേ രാമേ മനോ രമേ സഹസ്രനാമതത്തുല്ല്യം രാമ നാമ വരാനനേ🙏🙏🙏
@ashitha007
@ashitha007 Ай бұрын
Sreerama rama ramethi Rame rame manorame Sahasranamathathulyam Ramanama varanane,🙏
@hemamalini1591
@hemamalini1591 Ай бұрын
Pranam thirumeni pranam pranam humble pranams
@LeelamaRamakrishnanNair
@LeelamaRamakrishnanNair Ай бұрын
നമസ്കാരം തിരുമേനി 🙏ഇന്ന് രാവിലെ മുതൽ അമ്പലത്തിലും വീട്ടിലും വായിച്ചു തുടങ്ങി പ്രാർത്ഥനയോടെ ❤️
@appuz723
@appuz723 Ай бұрын
I don't have Ramayanam. Except this as per your advice I will do all others. Thankyou Thirumeni
@jalajakumari3016
@jalajakumari3016 Ай бұрын
ഹരേ രാമ 🙏❤️🌷ഹരേ കൃഷ്ണ 🙏❤️🌷ശ്രീ ഹരി ഓം 🙏🙏🙏🙏❤️❤️❤️❤️🌷🌷🌷🌷
@lisymolviveen3075
@lisymolviveen3075 Ай бұрын
Namaskaram 🙏🙏🙏🙏🙏🙏🙏❤❤
@jyothir9
@jyothir9 Ай бұрын
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം
@VanajaKk-ez8km
@VanajaKk-ez8km Ай бұрын
Namaskaram thirumeni 🙏🏻🙏🏻🙏🏻
@shailaja1338
@shailaja1338 Ай бұрын
ഞാൻ വായിക്കാറുണ്ട് തിരുമേനി 🙏🏿
@kripanands0726
@kripanands0726 Ай бұрын
Hare Rama🙏🏻
@user-ei6jh6db6c
@user-ei6jh6db6c Ай бұрын
Hare rama hare krishna Guruvayoorappa
@parvathyraman756
@parvathyraman756 Ай бұрын
Aathyuuthamam Thirumeni a legend to the world of Bakthimargam earnestly and sincerely towards bakthas Thanks,Namaskaram Thirumeni 👌👍🙏🙏🙏
@gokulvenugopal4815
@gokulvenugopal4815 Ай бұрын
നമസ്തെ... തിരുമേനി🙏ലവകുശന്മാർ പാരായണം ചെയ്ത ഈ രാമായണം വായിക്കാൻ ഇങ്ങനെ ഒരു ജന്മം തന്ന മാതാപിതാക്കളെയും, ഗുരുപരമ്പരെയും നമിച്ചു കൊണ്ട് പ്രാർത്ഥനയോടെ ''...... രാമജയം രഘു രാമ ജയം...... എല്ലാം കേമം തന്നെ തിരുമേനി🙏🌹💐
@lailammaaji5592
@lailammaaji5592 Ай бұрын
Igne ellan paranju tharunna oru thirumaniye kanditilla namasthe thirumani 🙏🙏🙏🙏🙏
@AdwaitPsanthosh
@AdwaitPsanthosh Ай бұрын
Rama Rama Rama Rama Rama Rama Rama Rama padhathoduchennu cherkente.manasam,🙏
@shivanpillai9112
@shivanpillai9112 Ай бұрын
🙏🙏🙏
@nirmaladevitk8293
@nirmaladevitk8293 Ай бұрын
Hare rama hare rama rama rama hare hare hare krishna hare krishna krishana krishna hare hare
@padmarajvu6994
@padmarajvu6994 Ай бұрын
🙏
@seethadevi.l9398
@seethadevi.l9398 Ай бұрын
Thirumeniyude vakkukalanenne jeevikkan prerippikunnath thirumeni parayunnathupole ok njan cheyunnund namaskaram thurumeni
@SandhyaPradeep
@SandhyaPradeep Ай бұрын
ഹരേ കൃഷ്ണ ഹരേ രാമ 🙏
@sureshkumard228
@sureshkumard228 Ай бұрын
Thirumeni 🙏 hare raaamaaa. 11divasam kaziyanam pulayanu pinne vayichu thudagamo
@user-rk6kf8ov9i
@user-rk6kf8ov9i Ай бұрын
Hare Krishna hare rama Rama Rama Rama Rama Rama🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-mp8ql7st2f
@user-mp8ql7st2f Ай бұрын
Thirumeni Namaskaram, Rama Rama Rama Rama Rama Rama Pahimam Rama Padham Cherane Mughunda Rama Pahimam.
@ambilykrishnan2453
@ambilykrishnan2453 Ай бұрын
നമസ്ക്കാരം തിരുമേനി . ശ്രീരാമ ജയം, ശ്രീരാമ രാമേതി രമേ രാമേ മനോരമേ,സഹസ്രനാമ തത്തുല്യം, രാമനാമ വരാനനേ
@sumashivnarayan8759
@sumashivnarayan8759 Ай бұрын
Namaskaram tirumeni 🙏🙏🙏
@rajeswariv7269
@rajeswariv7269 Ай бұрын
Hare Krishna Hare Krishna Krishna Krishna Hare hare hare Rama hare Rama Rama Rama hare hare
@user-kn8ro2sk7v
@user-kn8ro2sk7v Ай бұрын
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare ❤❤❤❤❤
@sheeja5974
@sheeja5974 21 күн бұрын
🙏🙏🙏🙏
@sushamapc7078
@sushamapc7078 Ай бұрын
Hare Rama🙏🏼🙏🏼🙏🏼🙏🏼🙏🏼
@nirmala-oc7fj
@nirmala-oc7fj Ай бұрын
ഹരേ രാമ 🙏🏻🙏🏻 ഹരേ രാമ 🙏🏻🙏🏻
@user-jr8xq1yo5k
@user-jr8xq1yo5k Ай бұрын
തിരുമേനി നമസ്തേ. രാമായണമാസ ആശംസകൾ.
@mayak523
@mayak523 Ай бұрын
❤💛💚 Hare Rama❤💛💚
@adwaithramesh8291
@adwaithramesh8291 Ай бұрын
Shreeramajayam🙏❤
@sarija2800
@sarija2800 Ай бұрын
ഹരേ രാമ 🙏🏼🙏🏼🙏🏼🙏🏼
@sreejayam5760
@sreejayam5760 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jijivs6691
@jijivs6691 Ай бұрын
Hare Rama
@alrgh2497
@alrgh2497 Ай бұрын
നമസ്കാരം തിരുമേനി... ഹരേ രാമ രാമ രാമ ഹരേ ഹരേ.. 🙏🙏🙏🙏🌹🌹
@indirabhaiamma1687
@indirabhaiamma1687 Ай бұрын
JaiSreeRam🙏🙏🙏🙏Hari ohm🙏🙏🙏🙏
@beenakv40
@beenakv40 Ай бұрын
🙏🏻🙏🏻🙏🏻🙏🏻
@girijarameshramesh1705
@girijarameshramesh1705 Ай бұрын
തിരുമേനി.. നമസ്കാരം 🙏🙏🙏സ്വാമി വ്യക്തമായി പറഞ്ഞുതന്നു. രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ORUARMYFAMILY
@ORUARMYFAMILY Ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻
@ManjuUnni-uw9ib
@ManjuUnni-uw9ib Ай бұрын
❤❤❤❤
@sushamadevi9970
@sushamadevi9970 Ай бұрын
Hare Rama Rama Rama hare hare 🕉🕉🕉🙏🙏🙏🙏🙏
@lathabalu-pu1bw
@lathabalu-pu1bw Ай бұрын
👌👌👌
@nirmala-oc7fj
@nirmala-oc7fj Ай бұрын
🙏🏻🙏🏻🙏🏻
@sobhanamohan7586
@sobhanamohan7586 Ай бұрын
ഹരേ രാമ ഹരേ കൃഷ്ണ🙏🙏🙏
@LeelaKumar-kl5uv
@LeelaKumar-kl5uv Ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 👏👏👏👏👏
@rojakm698
@rojakm698 Ай бұрын
Anandhu Karthika, Roja puram
@latharadhakrishnan3310
@latharadhakrishnan3310 Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏
@sree9142
@sree9142 Ай бұрын
Hare Rama hare Rama Rama Rama hare hare🙏 Hare Krishna hare Krishna Krishna Krishna hare hare🙏❤ 💚
@user-ks9dq4ut8h
@user-ks9dq4ut8h Ай бұрын
🙏🙏👌👌
@satheeshka5604
@satheeshka5604 Ай бұрын
🙏🙏🏻 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏
@meenanair4491
@meenanair4491 Ай бұрын
🙏🏼🙏🏼
@sumans1277
@sumans1277 Ай бұрын
🙏🙏🙏🙏🙏🙏
@user-tv9sq6xs8o
@user-tv9sq6xs8o Ай бұрын
ഹരേ രാമ രാമ രാമ
@user-cu5nv3cz2d
@user-cu5nv3cz2d Ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@ushavijayan8174
@ushavijayan8174 Ай бұрын
നമസ്തേ തിരുമേനി ഞാൻ ദിവസവം വായിക്കുന്ന ആളാണ് അതുകൊണ്ട് തിരക്കണം എന്ന് unduo
@padmakumariayalattu9419
@padmakumariayalattu9419 Ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏
@unnikrishnan2709
@unnikrishnan2709 Ай бұрын
ഹരേ രാമ ഹരേ കൃഷ്ണ ❤
@neenats7567
@neenats7567 Ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏
@user-dv1ek4jm8i
@user-dv1ek4jm8i Ай бұрын
👍👍👍👍👍👍👍👍
@JayasreeMurali-k8u
@JayasreeMurali-k8u Ай бұрын
Sree ramajayam
@Bismipv
@Bismipv Ай бұрын
🙏🙏🙏🙏🙏🙏🙏
@minimurali6853
@minimurali6853 Ай бұрын
Hare Rama❤
@manjuknairmanju1268
@manjuknairmanju1268 Ай бұрын
🙏🙏🙏 നമസ്കാരം തിരുമേനി ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@lekhabalagopal
@lekhabalagopal Ай бұрын
🙏🏼🙏🏼🙏🏼
@bindhuk9864
@bindhuk9864 Ай бұрын
🙏🏽
@SumathiSuresh-mu4sn
@SumathiSuresh-mu4sn Ай бұрын
Sree Rama Jayam
@user-jr8xq1yo5k
@user-jr8xq1yo5k Ай бұрын
തിരുമേനി നമസ്തേ. സന്തോഷം തിരുമേനി.
@Aadyascollections
@Aadyascollections Ай бұрын
@user-fp9ny6lo2s
@user-fp9ny6lo2s Ай бұрын
നമസ്ക്കാരം തിരുമേനി 🎉🎉
@VilasiniVilasiniV
@VilasiniVilasiniV Ай бұрын
Tv❤❤❤
@ammusrecipes2853
@ammusrecipes2853 Ай бұрын
സ്വാമി രാമായണം മുഴുവൻ വായിച്ചു തീർക്കാൻ എനിക്ക് ഭാഗ്യം ഉണ്ടാവണേ സ്വാമിയുടെ അനുഗ്രഹം ഉണ്ടാകണേ 🙏🙏🙏
@ammusrecipes2853
@ammusrecipes2853 Ай бұрын
ശ്രീ രാമ രാമ രാമ ശ്രീരാമ ചന്ദ്ര ജയ 🙏🙏🙏🙏🙏
@user-uq1sk6eu8w
@user-uq1sk6eu8w Ай бұрын
🙏🙏🙏❤
@shobhaathira8157
@shobhaathira8157 Ай бұрын
🙏🙏🙏🙏🙏
@Atheendra605
@Atheendra605 Ай бұрын
❤❤❤👍
@sheeba_satheesh
@sheeba_satheesh Ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻ശ്രീ രാമ രാമ രാമേതി രമേ രാമേ മനോരമേ സഹസ്ര നാമ തത്തുല്യം രാമ നാമ വരാനനെ
@sobhanameleveettil9490
@sobhanameleveettil9490 Ай бұрын
Ram Ramaya Nama 🙏
@Sandhya-tn5oi
@Sandhya-tn5oi Ай бұрын
hare rama hare rama rama rama hare hare hare Krishna hare KrishnaKrishna KrishnaKrishna hare
@simiichu9416
@simiichu9416 Ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@manjusuresh57
@manjusuresh57 Ай бұрын
രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം 🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@user-xd9ci9tx3t
@user-xd9ci9tx3t Ай бұрын
രാം രാമായ നമഃ
@jyothir9
@jyothir9 Ай бұрын
❤❤
@ajithaswaminadan7174
@ajithaswaminadan7174 Ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@user-dv1ek4jm8i
@user-dv1ek4jm8i Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
@Mani-ku9dr
@Mani-ku9dr Ай бұрын
🙏 രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമപാദം ചേരണമുന്ദരാമപാഹിമം 🙏🌺☘️
@leenanair6667
@leenanair6667 Ай бұрын
Jai sreeram 🙏🏻🙏🏻🙏🏻
@aneeshkumar5904
@aneeshkumar5904 Ай бұрын
സർവം ശ്രീ രാമ ജയം.... 🙏🏻🙏🏻😘
@dhanyasree2883
@dhanyasree2883 Ай бұрын
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 35 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 33 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 18 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 48 МЛН
നാളെ പുലർച്ചെ മുതൽ ഇങ്ങനെ ചെയ്തു നോക്കൂ
15:58
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 35 МЛН