കര്‍ക്കരെയെ കൊന്നതാര്? | Who killed Hemant Karkare? | Out Of Focus

  Рет қаралды 88,256

MediaoneTV Live

MediaoneTV Live

Ай бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 464
@user23197
@user23197 Ай бұрын
മലയാളത്തിലെ ഗോദി മീഡിയ ചവറുകൾ അടക്കം മൂടി വെക്കുന്ന വിഷയം 👍👍
@mpalol6894
@mpalol6894 Ай бұрын
ഒരു വാൻ അങ്ങോട്ടും ഇങ്ങോട്ടും പോവുന്നതും കർക്കരെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിക്കുന്നതും ഒരു പോലീസ് ജീപ്പിൽ കയറി ഏതോ ഒരു ഹോസ്പിറ്റലിന്റെ അടുത്തേക്കെന്നും പറഞ്ഞു പോവുന്നതും അന്ന് ലൈവിൽ കണ്ടതാണു. അപ്പോഴൊന്നും കര്കരെ ആരാണെന്നു അറിയില്ലായിരുന്നു. ക്യാമറ ലൈറ്റിൽ കണ്ട മുഖം . ഒരു മണിക്കൂർ കഴിഞ്ഞു ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു എന്ന വാർത്ത വന്നതും ഇപ്പോഴും ഓർക്കുന്നു.
@user-lr9lp2kc4l
@user-lr9lp2kc4l Ай бұрын
ശവപ്പെട്ടി കുംഭകോണം മറക്കാൻ പാർലമെൻറ് ആക്രമണം. കാർകരെയെ വധിക്കാൻ ബോംബെ ആക്രമണം. ഇലക്ഷനിൽ ജയിക്കാൻ പുൽവാമ ആക്രമണം.
@rehmancha
@rehmancha Ай бұрын
സത്യം ബ്രോ
@mahelectronics
@mahelectronics Ай бұрын
100% True
@faisushabi
@faisushabi Ай бұрын
ഞാനും ഇന്നും വിശ്വസിക്കുന്നത്
@kuttapy100
@kuttapy100 Ай бұрын
അരുന്ധതി റോയ് വ്യക്തമായി പറയുന്നുണ്ട്.. പാർലമെൻ്റ് ആക്രമണം ഇന്തിന് വേണ്ടീ ആയിരുന്നൂ ഇന്ന്..
@abdulbasheers9687
@abdulbasheers9687 Ай бұрын
True 👍
@mustafapattillath2004
@mustafapattillath2004 Ай бұрын
വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ പഠിച്ചു വന്നവർ ഇപ്പോൾ മാത്രം ആരോപിക്കുന്നത് അല്ല. സംഭവം നടന്ന ആ സമയത്ത് തന്നെ ഇത് വളരെ ചർച്ച ചെയ്ത കാര്യം തന്നെയാണ്. ഇത് ഒറ്റപ്പെട്ട ഒരു കൊലപാതകം മാത്രമേ പല കൊലപാതകങ്ങളും അതുപോലെതന്നെയാണ് ഭീകരാക്രമങ്ങൾ വരെ
@azorahai6757
@azorahai6757 Ай бұрын
അപ്പോൾ പാക്കിസ്താനിൽ നിന്ന് വന്ന മുസ്ലിം ഭീകരാവാദികൾ ഒന്നും ചെയ്തില്ലെ
@azorahai6757
@azorahai6757 Ай бұрын
നിങ്ങളുടെ ആൾക്കാർ തന്നെയാണ് പാക്കിസ്താനിൽ നിന്നു വന്നു ഈ ഭീകരക്രമണം ചെയ്തത് അന്ന് നമ്മൾ ഒക്കെ ഇത് ലൈവ് ആയി ടീവിയിൽ കണ്ടത് ആണ് ഭാഗ്യം അജ്മൽ കസബിനെ ജീവനൊടെ പിടിച്ചത് അല്ലെങ്കിൽ അതും സംഘികളുടെ തലയിൽ ഇട്ടെനെ
@nassars4187
@nassars4187 Ай бұрын
ഈ ഭീകരന്മാർ ഗുജറാത്ത്‌ വഴി ആണ് വന്നത്.
@physcho....c
@physcho....c Ай бұрын
Ayiwa 💥💥💥നല്ല പരിചയം ഉണ്ടല്ലോ..... നേതാവേ
@Nusi-ko6qm
@Nusi-ko6qm Ай бұрын
അവിടെ ആണ് പാകിസ്ഥാൻ ഉണ്ടാവാൻ കാരണക്കാർ ആയ സംഘ് കോട്ട
@careergulfgulf2263
@careergulfgulf2263 Ай бұрын
Karkareye kollan വേണ്ടി മാത്രം അണ് ബോംബെ ആക്രമണം അഴിച്ചു വിട്ടത്. കർക്കാരെ rss ഇന്ത്യയിൽ നടത്തിയ ബോംബ് സ്ഫോടനത്തിലെ അന്വേഷണത്തിൽ കണ്ടെത്തി. അതു തെളിയതിരികുവാൻ മാത്രം. പാകിസ്ഥാനിൽ നിന്നും നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോൾ അക്രമികൾ ഗുജറാത്ത് തീരം വഴി ബോംബയിൽ എത്തിയത്.
@MyKodinhi712
@MyKodinhi712 Ай бұрын
​@@careergulfgulf2263സത്യം ആയിരിക്കും 😊
@ummeru6104
@ummeru6104 Ай бұрын
ഇതൊക്കെ വിവരമുള്ളവർ അന്നെ പറഞ്ഞിരുന്നു നമ്മുടെ രാജ്യത്ത് നമ്മുടെ ആളുകളുടെ സപ്പോർട്ട് ഇല്ലാതെ കടന്നുവരാൻ ഒരു ഭീകരനും കഴിയില്ല ഇപ്പോൾ ഭീകരാക്രമണം പഴയത് പോലെ നടക്കുന്നില്ല ബാക്കി ചിന്തിക്കുക
@ajunaazu2674
@ajunaazu2674 Ай бұрын
വർഷങ്ങൾക്കു മുമ്പും മുൻ മഹാരാഷ്ട്ര പോലീസ് കമ്മീഷണർ എഴുതിയ who is killer of karkkare എന്ന പുസ്തകം വായിച്ചവർക്ക് അന്നേ മനസ്സിലായ കാര്യമാണ്
@Paravannur1772
@Paravannur1772 Ай бұрын
ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നതിനു ശേഷം കർക്കേരക്ക് രാഷ്‌ട്രപതിയുടെ മരണാനന്തര ബഹുമതി നൽകണം ആദരിക്കണം അദ്ദേഹത്തെ ഓർത്ത് സങ്കടം തോന്നുന്നു
@mujeebpm4717
@mujeebpm4717 Ай бұрын
😢😢😢 കേജിരിവാളിനും സുനിതക്കും ഈ ഗതി വരാതിരിക്കട്ടെ
@mohammedyoonusk4737
@mohammedyoonusk4737 Ай бұрын
ഇന്ത്യാ മുന്നണിയുടെ ഉണ്ട. മുംബൈ ആക്രമണത്തിന്റെ സമയത്ത് കോൺഗ്രസ് തന്നെ ആയിരുന്നില്ലേ ഭരണത്തിൽ?
@Indian-od4zf
@Indian-od4zf Ай бұрын
@@mohammedyoonusk4737 അജ്മൽ കസബ ഗുജറാത്ത്‌ കാരൻ ആയിരുന്നു എന്നും ഈ ചാനൽ പറയും 😄
@mohammedyoonusk4737
@mohammedyoonusk4737 Ай бұрын
@@Indian-od4zf പറഞ്ഞോ? ഇല്ലല്ലോ.. താങ്കളെന്തിനാണ് ഊഹിക്കുന്നത്? കർക്കറെയെ കൊന്നത് ആർഎസ്എസുകാരൻ പോലീസ് ആരെന്ന് പറഞ്ഞത് ഈ ചാനലല്ല. മുസ്ലിംകളുമല്ല.
@kuttapy100
@kuttapy100 Ай бұрын
മുൻ കശ്മീർ ഗവർണറും ബിജെപി വൈസ് പ്രസിഡൻ്റും ആയ സത്യപാൽ മാലിക് രാജ്യത്തു പലതും സംഭവിക്കും എന്നു പറഞ്ഞിട്ടുണ്ട്
@user-xx4wv2hu2s
@user-xx4wv2hu2s Ай бұрын
ഇന്ത്യയിലെ എല്ലാഅക്രമണങ്ങളും സംഘപരിപരാണ് 💯
@physcho....c
@physcho....c Ай бұрын
ഞമ്മള്.... അജ്മൽ അണ്ണന്റെ ആളാണ്
@shihabchippu7797
@shihabchippu7797 Ай бұрын
​@@physcho....cനമ്മൾ ഗാന്ധിജിയെ കൊന്ന ടീമാ 😂😂
@sainabmuvattupuzha9879
@sainabmuvattupuzha9879 Ай бұрын
Ssssdd💯💯💯💯💯💯
@Indian-od4zf
@Indian-od4zf Ай бұрын
ഇന്ത്യയിൽ മാത്രം അല്ല ലോകത്തിന്റെ നാനാഭാഗത്തും പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും ഇവർ തന്നെ 😄
@JMian
@JMian Ай бұрын
Lokathe aanel njammalum
@yasararafath1938
@yasararafath1938 Ай бұрын
ഒരു സംശയവും വേണ്ട... കാവി ഭീകരതയാണ് എല്ലാത്തിൻ്റെയും പിന്നിൽ
@sujithmn5881
@sujithmn5881 Ай бұрын
പടുപാഴ്മുളയായിപ്പോകേണ്ട കാവി ഭീകരതയ്ക്ക് ഇവിടെ വളരാൻ സാഹചര്യമൊരുക്കിയതാരാണ്?
@yasararafath1938
@yasararafath1938 Ай бұрын
@@sujithmn5881 Congress
@sujithmn5881
@sujithmn5881 Ай бұрын
@@yasararafath1938 ഏറ്റില്ല.. ഒത്തില്ല
@sainabmuvattupuzha9879
@sainabmuvattupuzha9879 Ай бұрын
S 💯💯💯💯
@sainabmuvattupuzha9879
@sainabmuvattupuzha9879 Ай бұрын
​കൊണ്ഗ്രെസ്സ്....
@mujeebmct1612
@mujeebmct1612 Ай бұрын
ആ ഭീകരാക്രമണം പോലും ആസൂത്രിതമായിരിക്കാം
@historicalfactsdzz273
@historicalfactsdzz273 Ай бұрын
അതെ ഇസ്ലാമിക്ക് ജിഹാദികൾ ആസൂത്രണം ചെയ്തത്
@mujeebpm4717
@mujeebpm4717 Ай бұрын
ആണ്
@rafeeqmohammed4585
@rafeeqmohammed4585 Ай бұрын
No dout, absolutely true
@nv3336
@nv3336 Ай бұрын
അതേ, ഇവരെ ഇല്ലാതാക്കാന്‍ വേണ്ടി ആസൂത്രണം ചെയ്ത മറ്റൊരു Pulvama. അല്ലെങ്കില്‍ വലിയ ആളുകൾ പിടിയില്‍ ആവും
@ShakkirHussain-wz6bs
@ShakkirHussain-wz6bs Ай бұрын
മലേഗാവ് കേസ് പുറത്ത് വരതെ ഇരിക്കാൻ വേണ്ടിയാണ് മുംബൈ ഭീകര ക്രമണം ആസൂത്രണം ചെയ്തത് തന്നെ കർക്കരയെ വധിക്കാൻ വേണ്ടിയായിരുന്നു
@zaimu_channel178
@zaimu_channel178 Ай бұрын
India മുന്നണി ഭരണത്തിൽ വന്നാൽ കഴിഞ്ഞ എല്ലാ കലാപങ്ങളും reinvestigation നടത്തണം
@englishhelper5661
@englishhelper5661 Ай бұрын
Modi free india 2024
@musthafavp7496
@musthafavp7496 Ай бұрын
അദ്ദേഹത്തിൻ്റെ മരണം അന്നുതന്നെ സംശയം ഉള്ളകാര്യമാണ് .
@gofoorkt903
@gofoorkt903 Ай бұрын
മാലഗാവ് സ്പോടനം നടത്തിയത് BJP B HP പ്രവർത്തകാരാണെന്ന് റിപ്പോർട്ട് വന്നിട്ടും കോൺഗ്രസ്സ് മൗനം പാലിച്ചു , ശക്തമായ നടപടി എടുത്തില്ല
@MadhuMadhu-uo2oq
@MadhuMadhu-uo2oq Ай бұрын
അതുകൊണ്ടാണ് ഇപ്രാവശ്യം കോൺഗ്രസ് ഭരണം വരും , DKശിവകുമാർ ആഭ്യന്തര മന്ത്രി ആകും , കാവി കോണകം അഴിച്ചു വെച്ചിട്ട് പാര കയറ്റും 😂😢
@AbdulHameed-xn8qi
@AbdulHameed-xn8qi Ай бұрын
മോഡി അന്നേരം അവിടെ ഓടി എത്തിരുന്നു ഗുജറാത്തിൽ നിന്നു ഇവൻ എന്തിന് ഓടി വന്നു
@user-du9wf2bp7d
@user-du9wf2bp7d Ай бұрын
ഗുജറാത്ത് എന്നുപറഞ്ഞാൽ മഹാരാഷ്ട്രയ്ക്ക് അടുത്ത് കിടക്കുന്ന ഒരു സ്ഥലമാണ് അവിടൊക്കെ ഓടിയെത്താൻ അധികം സമയം വേണ്ട പ്രത്യേകിച്ച് ഹെലികോപ്റ്ററിൽ ഭീകരവാദികളെ വിളിപ്പിക്കുകയാണ് നിങ്ങൾ ചെയ്യുന്നത് ഇതാണ് മുസ്ലിങ്ങളെ മൊത്തവും സംശയത്തിന്റെ മുൻപുലയിൽ ലോകത്തിനു മുമ്പിൽ നിർത്തി കൊണ്ടിരിക്കുന്നത് ഏത് തീവ്രവാദം ആക്രമണത്തിനും നിങ്ങൾ വേളിപ്പിക്കും
@seenajoseph2164
@seenajoseph2164 Ай бұрын
@@user-du9wf2bp7dohh. And Manipur is very far as he couldn’t go yet. He went to Bombay just to take political mileage. He was sleeping when Gujarat was burning for weeks.( Infact he was supervising). Everything about this man is fake and every word from him is lie. Such low level human doesn’t deserve the top post.
@suaisubair5711
@suaisubair5711 Ай бұрын
ഇനി ഒരു ഇൻവെസ്റ്റിഗഷനു ധൈര്യമുണ്ടോ. ബ. ബ. ഭ.
@abidkallai8950
@abidkallai8950 Ай бұрын
ദയവായി സഞ്ജീവ് ബട്ടിനെക്കുറിച്ച് ഒരു റിപ്പോർട്ട് ചെയ്യാമോ,
@waves1460
@waves1460 Ай бұрын
My hero ആയിരുന്നു ആ മഹാൻ. എന്ത് നല്ല മനുഷ്യൻ . സ്വന്തം രാജിത്തിന് വേണ്ടി ജീവിച്ച് . സത്യത്തിന് വേണ്ടി കാവി കൊലയാളികളാൽ കൊല്ലപ്പെട്ട ഓഫിസർ .അയാൾ കൊല്ല പെട്ടിട്ടുണ്ടെങ്കിലും മനുഷ്യ മനസ്സിൽ മരിക്കാതെ ... എന്തലേ 😢😢 അയാളുടെ കുടുംബത്തെ സഹായിക്കേണ്ടതും നമ്മുടെ കടമയാണ്.
@jegannil2864
@jegannil2864 Ай бұрын
കർക്കരെ ആര് കൊന്നു എന്ന പുസ്തകത്തിൽ ഒരു പാട് കാര്യങ്ങൾ പറയുന്നുണ്ട്
@3st-point447
@3st-point447 Ай бұрын
ഇതുപോലെ ഈ പാർട്ടികളുടെ കൂടെ ജോലി ചെയ്തിരുന്ന ഒരു ആൾ കേരളത്തിൽ ഉണ്ട് അത് പക്ഷേ കേണൽ അല്ല മേജർ ആണ് പോലും. ആട്ടിൻ തോല് എന്ന് തോന്നുന്നത് ചെറുതായി ഒന്ന് മറച്ചിരിക്കും എന്നാലും ഇടക്കിടക്ക് പുറത്ത് കാണും. ഭയങ്കര രാജ്യ സ്നേഹമാണ്. രാജ്യ സ്നേഹം ആംഗ്യ ഭാഷകളിലൂടെ പ്രകടമാക്കുണ്ടോ സംശയിക്കരുത് അത് ലവൻ തന്നെ യാതൊരു സംശയവും വേണ്ട. മനസിലായില്ലേ ബോംബ് സ്ഫോടനത്തിൽ മറ്റവരെ കർക്കറെ പിടിച്ചെന്ന് അറിഞ്ഞപ്പോൾ രാജ്യസ്‌നേഹികൾ വന്നു. അതാണ് പിന്നെ അദ്ദേഹം മരണപ്പെട്ടപ്പോൾ ഭീമൻ്റെ പുത്രൻ ഘടോൾഖജൻ മരണപ്പെട്ടപ്പോൾ അല്ലെങ്കിലും അവൻ ചാവേണ്ടവൻ തന്നെ എന്ന് പറഞ്ഞത് പോലെ ഇവരും പറഞ്ഞത്. ഈ മേജറെ കർക്കറെയെപോലെ ഒരു നല്ല ഉദ്യോഗസ്ഥൻ വിളിച്ച് കാര്യങ്ങൽ ചോദിച്ചാൽ ഈ മഹാൻ്റെ ഉള്ളിലുള്ള എല്ലാ വിശവും ചർദ്ദിക്കും. പിന്നെ അറിയാം മഹാൻ്റെ കർത്തവ്യ മേഖലകൾ പൂർത്തീകരിക്കേണ്ട പ്രോജക്ടുകൾ ഇപ്പൊൾ ഏതുവരെയായി എന്നൊക്കെ. ഇങ്ങനെ പല വേഷങ്ങളിലും ഉദ്ദേശ്യലക്ഷ്യങ്ങൾക്കുവേണ്ടി പണിയെടുക്കുന്ന സംഘാംഗങ്ങൾ ധാരാളം. മുസ്ലിങ്ങൾ ഒരിക്കലും ഹേമന്ത് കർക്കറെയെ മറക്കരുത്. ഇന്ത്യാ മഹാരാജ്യത്ത് ആർ.എസ്സ്.എസ്സ് നടത്തിയ ക്രൂര കൃത്യങ്ങൾ പിടിക്കപ്പെടാതെ നടന്ന് പോയിക്കൊണ്ടിരുന്നു അത് ചെയ്യുന്ന ആൾക്കാർ മറ്റവരാണ് എന്ന് പറഞ്ഞ് പരത്തി. ഗാന്ധിജിയെവരെ കൊന്നവർ അവർ അല്ല എന്നാണ് പറയുന്നത്. അങ്ങനെ ഇപ്പോഴും നല്ലവരായി നിന്ന് ഈ രാജ്യത്തെ കാർന്ന് തിന്നുന്ന പിശാചുക്കളെ ആദ്യമായി വെളിച്ചത്ത് കൊണ്ടുവന്ന മഹാനാണ് അദ്ദേഹം. അല്ലെങ്കിൽ എല്ലാം ഇവിടത്തെ മുസ്ലീങ്ങളും പാക്കിസ്ഥാനും ചേർന്ന് ചെയ്യുന്നതായി വരുത്തി ഇവരുടെ പണി തുടരുമായിരുന്നു. ട്രെയിൻ തീ വെയ്പ്പ് ഒന്നും നടക്കാതെ ആയപ്പോൾ കൊണ്ടുവന്നവർ തിരികെ കൊണ്ടുപോയി. കൊണ്ട് വന്നവനെ അന്വേഷിച്ച് പോകാൻ ഇവിടെ പോലീസിൽ കാർക്കറെയുടെ ചെരുപ്പിൻ്റെ വാർ അഴിക്കാൻ യോഗ്യത ഉള്ളവർ പോലും അവരുടെ സഹായികൾ ആയിപ്പോയി. അത് ഭരിക്കുന്ന ആൾക്കും പോലീസ് അങ്ങനെ ആകുന്നതിൽ പരാതിയില്ല.
@Sivadasannhamanghat
@Sivadasannhamanghat Ай бұрын
പാകിസ്ഥാൻ വിരോധം വിറ്റ് കാശാ ക്കി ഇപ്പോൾ പട്ടാളക്കളരി നടത്തുന്ന കോൺഗ്രസിൽ ചേർന്ന് രമേശ്നായരുടെ താക്കോൽ കണ്ട് അയാളെ കൂടെ കൂടി അയാളുടെ ചെന്നിയ്യ്ക്കും തലയ്ക്കും മേടി നേരെ BJP കടയിൽ കേറി ഇല്ലത്തെ നായരായ Dr. അരുണിന്റെ കോടതിയിൽ നിന്ന് കിഴുക്കും കിട്ടി.... ആ ഫയങ്കര ദേശസ്നേഹി അല്ലേ. ഓന്റെ വിചാരം ഇവടെ ഉള്ള ബിജെപി കാർക്ക് മാത്രേ രാജ്യസ്നേഹം ഉള്ളൂ ന്നാ... ലോകത്ത് ഒരു രാജ്ജ്യക്കാർക്കും അതില്ല... കഷ്ടം.... പട്ടാളം മാർക്കറ്റ്
@Abbyramrosy
@Abbyramrosy Ай бұрын
Thought-provoking discussion ❤ MO stands out in journalistic standards.
@nithinnaps4628
@nithinnaps4628 Ай бұрын
🙏😂😂😂
@abdulrazackrazack749
@abdulrazackrazack749 Ай бұрын
ഇനി ഇന്ത്യാ പാർട്ടി ജയിക്കുകയാണെങ്കിൽ വർഗ്ഗീയ കലാപങ്ങളും ബോമ്പാക്രമണങ്ങളും വർദ്ധിക്കും
@physcho....c
@physcho....c Ай бұрын
ഒറപ്പല്ലേ... അടിച്ചു അണ്ണാക്കിൽ ആക്കും
@kuttapy100
@kuttapy100 Ай бұрын
ഒളിവിൽ കഴിയുന്ന ഇന്ത്യൻ മുജാഹിദീൻ ഉൾപ്പെടെ ഉള്ള തീവ്രവാദ സംഘടനകൾ തിരിച്ചു വരും.. അല്ലെങ്കിൽ അവർ വരുത്തും. വീണ്ടും സ്ഫോടനങ്ങൾ നടത്തി അത് മുസ്ലിങ്ങളുടെ തലയിൽ കെട്ടി വെക്കാൻ. വർഗ്ഗീയത മാറ്റി വെച്ച് രാജ്യത്തിൻ്റെ നമ്മക്ക് വേണ്ടി എല്ലവരും ഒരുമിക്കുക..
@wilsonvarkey4288
@wilsonvarkey4288 Ай бұрын
Chance to be true ! Remembering Mr. Karkare with respect here. Remembering Justice Loya here with respect. Remembering Mr. Heren Pandya with respect here. Remembering Fr. Stan Swamy with respect. A big salute to Mr. Sanjeev Bhatt here. God bless. But can't escape from the ultimate verdict of Great God !!!
@user-gs9kj6ji9z
@user-gs9kj6ji9z Ай бұрын
ഗുജറാത്ത്‌ മുതൽ കർക്കരേ വരെയും പിന്നെയും ചിതറിയ രക്തം വരെയും പാഴാകില്ല, കാലമേ നിന്റെ പുസ്തകം പലവട്ടം കാണിച്ചു തന്നിട്ടുണ്ട്, ഹിദുത്വ ഭീകരർ കാവി ചെന്നായകൾ ഇന്ത്യയിൽ മൊ സാദിന്റെ പണിഎടുക്കുന്ന മനുഷ്യ മൃഗങ്ങൾ, ബ്രിട്ടീഷ് കാരുടെ ഒപ്പം നിന്ന് ഇന്ത്യയെ ഒറ്റിയ യൂദാസുകൾ തുലയട്ടെ, ഇനി അദിക നാൾ കാത്തിരിക്കേണ്ട, തകർച്ചയുടെ തുടക്കം, തുടങ്ങി
@YamahaRX100-ll9up
@YamahaRX100-ll9up Ай бұрын
ഹേമന്ത് കര്‍ക്കരെ ഇന്നും ജീവിച്ചിരുന്നെങ്കില്‍ ബോണ്ട് ജനതാ പാര്‍ട്ടിയുടെ നേതാക്കള്‍ എല്ലാം എന്നേ അകത്തായേനെ. അത് മുന്‍കൂട്ടിക്കണ്ട സംഘപരിവാര്‍ അദ്ദേഹത്തെ ആസൂത്രിതമായി വകവരുത്തി.
@user-jz5pi1fd7l
@user-jz5pi1fd7l Ай бұрын
💯
@girikrishna8689
@girikrishna8689 Ай бұрын
Kollaam👍🏻 വരും കാലങ്ങളിൽ ഉപകാര പെടട്ടെ
@AbdulRahman-ji2zx
@AbdulRahman-ji2zx Ай бұрын
യേഥെർത്ഥം വര്ഷങ്ങള്ക്കു ഇപ്പുറമെങ്കിലും പുറത്തു വന്നല്ലോ 🙏
@user-kw6xz6th5i
@user-kw6xz6th5i Ай бұрын
സത്യം പുറത്ത് വരട്ടെ
@hydrostanur
@hydrostanur Ай бұрын
എല്ലാ കേസുകളും അനേശ്വിച്ചാൽ. ..ഈ. കീടങ്ങൽക്ക്. ജയിലിൽ സ്ഥലം അതിനുമാത്രം ഉണ്ടാവൂല്ല..
@salaudeenph9699
@salaudeenph9699 Ай бұрын
Congratulations for the subject/relevant
@mirmedia8398
@mirmedia8398 Ай бұрын
A.R. ആന്തുലെ ആയിരുന്നു അന്ന് അത് പറഞ്ഞത്
@abdulrazakk649
@abdulrazakk649 Ай бұрын
ABDUL Rehman andule alle😅
@ajtajf
@ajtajf Ай бұрын
അന്ന് അദ്ദേഹത്തെ പലരും പാർലമെൻ്റിൽ കൂക്കിവിട്ടു
@georgejoseph5873
@georgejoseph5873 Ай бұрын
3 ടോപ്പ് പോലീസ് മെൻ എങ്ങിനെ ഒരു ജീപ്പിൽ എത്തി എന്നിടത്താണ് ആ ഗൂഢാലോചന പ്രസക്തമാവുന്നത്
@HAMDHAN-dw6ho
@HAMDHAN-dw6ho Ай бұрын
👍
@abdulsattar6943
@abdulsattar6943 Ай бұрын
Very informative. 🙏
@mohammedat8630
@mohammedat8630 Ай бұрын
👍👍
@user-dq5fr1tk6k
@user-dq5fr1tk6k Ай бұрын
Good
@proudtobeanindian84
@proudtobeanindian84 Ай бұрын
ലാസ്റ്റ് ഡയലോഗ് പൊളിച്ചു👍❤️
@lieman-fr2dg
@lieman-fr2dg Ай бұрын
. അന്വേഷണം നാഗ്പൂർ ഗേറ്റ് വരെ മാത്രം..
@vlado-su3xu
@vlado-su3xu Ай бұрын
കോൺഗ്രസ്സിന്റെ അന്ത്യത്തിന് കാരണമായ ഭീകരാക്രമണം, മൻമോഹൻ സിങ്ങിന്റെ മൗനം.
@krishnannatarajan8163
@krishnannatarajan8163 Ай бұрын
Correct discussion.
@user-oj2ys7bd4o
@user-oj2ys7bd4o Ай бұрын
Pulwama, parliament attack, മുബൈ...
@naserovov9390
@naserovov9390 Ай бұрын
അജ്മൽ കാസബിനെ പോലും കാശ് കൊടുത്ത് വരുത്തിയത് ആണ് എല്ലാം ഒരു കഥ
@Rajjj959
@Rajjj959 Ай бұрын
Poori mone. Ingane theevravadhikale vella pooshalle
@viveksg
@viveksg Ай бұрын
Hahahaha
@Zubairvk939
@Zubairvk939 Ай бұрын
He is Indian
@jithinjose321
@jithinjose321 Ай бұрын
​@@viveksgഅയാൾ klear ആയി ജയ് ശ്രീ രാം എന്ന് വിളിക്കുന്നത് cinfession വീഡിയോ യിൽ കാണാം
@rayeestk1027
@rayeestk1027 Ай бұрын
എല്ലാം 51 ഇഞ്ചു.....മോന്റെ ബുദ്ദി ആവും
@RoshinRoshin-tp7nk
@RoshinRoshin-tp7nk Ай бұрын
❤❤❤
@AbdulHameed-xn8qi
@AbdulHameed-xn8qi Ай бұрын
സത്യം പുറത്ത് വരും
@triplover328
@triplover328 Ай бұрын
👍🏻👍🏻👍🏻
@noushadaboo7416
@noushadaboo7416 Ай бұрын
ഇത് അന്നു തന്നെ എല്ലാവർക്കും അറിയാം
@hussainkhan6001
@hussainkhan6001 Ай бұрын
നിങ്ങളുടെ ധൈര്യം
@jainibrm1
@jainibrm1 Ай бұрын
@naushan1066
@naushan1066 Ай бұрын
😮
@salaudeenph9699
@salaudeenph9699 Ай бұрын
🎉🎉🎉🎉🎉🎉🎉🎉
@hameedm9466
@hameedm9466 Ай бұрын
❤❤❤❤
@NIRRP
@NIRRP Ай бұрын
Daivathinu orayiram thank you .ee nasicha nattil ninnum rekshapedan pattiyathinu
@mohamedbabu4019
@mohamedbabu4019 Ай бұрын
Superb
@ummerkoyab3533
@ummerkoyab3533 Ай бұрын
പക്ഷേ കോൺഗ്രസ് മന്ത്രിമാരായ ശുദ്ധന്മാർക്ക് മാത്രം ഒരു സംശയവും ഒരു സൂചനയും ഉണ്ടായില്ല... ആന്റണിയേയും ചിദംബരത്തെപ്പോലെയും ഉളള ചണ്ടികളായിരുന്നല്ലോ മെന്ത്രിമാര്...
@anshadusa-pp5ji
@anshadusa-pp5ji Ай бұрын
മണ്മറഞ്ഞു പോയെങ്കിലും big salute sir.
@sandhyadas4214
@sandhyadas4214 Ай бұрын
ഇതുപോലെ ഉള്ള ചർച്ചകൾ നിങൾ വീട്ടിലും നടത്താറുണ്ടോ,എത്ര ആധികാരിക ആയിട്ടാണ് വാക്കുകൾ തള്ളി മറിക്കുന്നത്.
@pscyodhaa8827
@pscyodhaa8827 Ай бұрын
കർണാടക തിരഞ്ഞെടുപ്പ് ന്റെ ആസന്നസമയത്ത് നടന്ന എലത്തൂർ ട്രെയിൻ സ്ഫോടന കേസ് എന്തായി?
@jasminachathoth
@jasminachathoth Ай бұрын
Hemanth.karkareyude..bharya..naalu.chodhyangal.chodichttund..athinu.aarum.ithu.vare.marupadi.kodutthittilla..pulvaama.pole.oru.sathyapaal.malik..mubbai.paathakatthil.undaayilla..ennath.oru.durantham.aayipoyi......
@hashimsuper8048
@hashimsuper8048 Ай бұрын
കേരളത്തിൽ പോലും ഡീപ്പ് സ്റ്റെറ്റുണ്ട്
@mathewthekkel2940
@mathewthekkel2940 Ай бұрын
How to bring about a truthful administration ????
@Bluebear20003
@Bluebear20003 Ай бұрын
കസബിനെ പിടിച്ചു ഇല്ലാരുന്നേൽ എല്ലാവരും വിശ്വസിച്ചേനെ
@akbarwandoor9827
@akbarwandoor9827 Ай бұрын
നിരവധി കൊലകളുടെ ചുരുളഴിയാനുണ്ട് INDIAസഘ്യം ഒന്ന് കേറിവരട്ടെ പലപട്ടികളേയും കുഴമ്പുതേച്ച് കുളിപ്പിക്കാനുണ്ട്. രാജ്യത്തെ രാഷ്ട്രീയത്തിൻ്റേയും നിയമ സംവിധാനത്തിൻ്റേയുമെല്ലാം മുഖഛായതന്നെ മാറ്റിമറിക്കപ്പെടും. നീതി എന്താണെന്നും പ്രതിക്രിയ എന്താണെന്നും അറിയേണ്ടവർ അറിയുന്ന ദിനത്തിനായി കാത്തിരിക്കുക.
@Abbyramrosy
@Abbyramrosy Ай бұрын
ഉവ്വ്.. ഇപ്പൊ നടക്കും...ആരു ഭരിച്ചാലും സംഘ്പരിവാറിൻ്റെ കളികളാണ് ഇപ്പോഴും നടക്കാറ്... അവർ aa മേഖലയിലാണ് research ചെയ്യുന്നത്..... വിധ്വംസകം..... കോപ്പി അടിക്കുന്നവനെ പിടിക്കാൻ കുറച്ചു experience ഉള്ളവനാണ് മിടുക്കൻ. ഇതു മറ്റു രാഷ്ട്രീയക്കാർ മനസ്സിലാക്കിയാൽ ഏവർക്കും നല്ലത്...
@MohammedAreekadan
@MohammedAreekadan Ай бұрын
ഒന്നുംനടക്കില്ല
@sivadastv4822
@sivadastv4822 Ай бұрын
നിങ്ങൾക്ക് എവിടെ നിന്നാണ് ഈ വിവരംകിട്ടിയത്! കസബ് ടൂർ വന്നവനാണെന്ന് കോടതിയിൽ വക്കീൽ പറഞ്ഞത് ഓർമ്മവരുന്നു. ദേശ സ്നേഹം ജന്മനാ ലഭിക്കേണ്ടത് ആണ്! വൃത്തികെട്ട ഈ ചർച്ച നിർത്തി വേറെ വല്ല വിഷയം പറയുക. വിഷം എന്നും വിഷം തന്നെ!
@primefocusstudio3247
@primefocusstudio3247 Ай бұрын
പോയിന്റ് ബ്ലാങ്.......8 പേർ നിൽക്കുമ്പോൾ അതിലൊരാളെ പാക്കിസ്ഥാനിൽ നിന്നും ഒരാൾ വന്നു....
@jabbarmaliyil7016
@jabbarmaliyil7016 Ай бұрын
അത് 100%ഉറപ്പുള്ള കാര്യമല്ലേ
@azorahai6757
@azorahai6757 Ай бұрын
അപ്പോൾ പാക്കിസ്താനിൽ നിന്ന് വന്ന മുസ്ലിം ഭീകരാവാദികൾ ഒന്നും ചെയ്തില്ലെ
@jaseelkollankandy9550
@jaseelkollankandy9550 Ай бұрын
Gujaratt.teeredesham.vayiyaan.beegarare.varunad...rss.nde.eatilam.beegarar.rss.kaar.thane
@azorahai6757
@azorahai6757 Ай бұрын
@@jaseelkollankandy9550 മുസ്ലിം അധിനിവേശക്കാർ പണ്ട് ഇന്ത്യയെ ആക്രമിക്കാൻ വന്നത് ഗുജറാത്ത് വഴി തന്നെയാണ്😂 സോമനാഥ ക്ഷേത്രം ഒക്കെ മുസ്ലിം ആക്രമകാരികൾ തകർത്തതിന് കണക്കില്ല
@jahferaboobacker2345
@jahferaboobacker2345 Ай бұрын
The answer is simple
@lubnafathima7027
@lubnafathima7027 Ай бұрын
2007 ഇൽ churcha cheyatha വിഷയം ആണ് മക്ക മസ്ജിദ് സ്ഫോടനം മാലാഖവ്‌ സ്ഫോടനം ഒരു indhian മിലിറ്ററി ടച് ആണ് എന്ന് പറഞ്ഞു ഓഫീസർ ആണ്
@SanthoshPinakkayamattom-ts2cv
@SanthoshPinakkayamattom-ts2cv Ай бұрын
അജ്മൽ കസബും ആർഎസ്എസുകാരൻ ആണ് പിന്നെ എന്നാ പറയാനാ....
@irfanss2210
@irfanss2210 Ай бұрын
Pulwama Ji de drama yalle pinnalle...
@shifashiya944
@shifashiya944 Ай бұрын
അതെ കീഴാളാ RSS ന് വേണ്ടി പണിയെടുത്തവൻ
@vasujayaprasad6398
@vasujayaprasad6398 Ай бұрын
ക൪ക്കെറെയെ കൊന്നതു ഭീകരരുടെ തോക്കോ ഐബിയുടെ കമ്മ്യൂണിസ്റ്റ് തോക്കോ
@abijithm6420
@abijithm6420 Ай бұрын
അന്ന് central ഭരിച്ചത് കോൺഗ്രസ്‌ അല്ലെ? അന്വേഷിച്ചത് സെൻട്രൽ ഏജൻസി കളും എന്ത്‌ കൊണ്ട് അന്വേഷിച്ചില്ല?
@rayeeshussainpv6821
@rayeeshussainpv6821 Ай бұрын
ഒരു ശാഖാ രാജ്യ സ്നേഹികളേയും കാണാനില്ലല്ലോ 😂
@indian7693
@indian7693 Ай бұрын
ഉപ്പു തിന്നവർ വെള്ളം കുടിക്കും. സത്യം എന്നെങ്കിലും പുറത്തുവരും..
@fahadparambath8546
@fahadparambath8546 Ай бұрын
കോൺഗ്രസ്‌ ഭരണത്തിൽ അവർ എന്ത് ചെയ്യുകയായിരുന്നു? ?? കോൺഗ്രസ്‌ സഹായിച്ചോ കാര്കാരയെ കൊന്നവരെ?
@peoplesservice...lifemissi2660
@peoplesservice...lifemissi2660 Ай бұрын
ഈ കാര്യം അബ്ദുല് നാസറ് മഅദനി ആ കാലത്ത് തന്നെ പറഞ്ഞിരുന്നുവല്ലോ ...
@rayeeshussainpv6821
@rayeeshussainpv6821 Ай бұрын
സത്യം എത്ര മൂടിവെച്ചാലും ഒരുനാൾ പുറത്തുവരും , ആരാണ് അജ്മൽ കസബ് , അജ്മൽ കസബ് ന്റെ ഫാമിലി കൂടെ മരിച്ചവരുടെ ഫാമിലി , പാകിസ്ഥാനിൽ അവരുടെ നാട് വീട് എവിടെ , ആരാണ് താജ് ഹോട്ടലിൽ വെടിവയ്പ് നടത്തിയത് , കരകരെയെ എന്തിന് അവിടെ വരാൻ നിർബന്ധിച്ചു , കേണൽ പ്രതിയായ സ്ഫോടനം കൂടെ ഉള്ളവരെ കൊന്നു തള്ളിയത് ഇതൊകെ ആരാണ് പിന്നിൽ ,ഇനി പാർലിമെന്റ് അക്രമം കൂടെ വരാനുണ്ട് വെയിറ്റ് ചെയ്യാം വരാതിരിക്കില്ല 😂
@k.kmahamood7488
@k.kmahamood7488 Ай бұрын
Ingane ella pradanigelum illathakyathu avar tenne
@javadkp4669
@javadkp4669 Ай бұрын
Who killed karkare? സത്യം ഒരിക്കലും പുറത്തു വരില്ല
@SarathRs-wq9ww
@SarathRs-wq9ww Ай бұрын
കർക്കാരെ പറ്റി വേറെ ഒരു വീഡിയോ ചെയ്യാമോ മീഡിയ ഒൺ ടീം
@BadarudeenKV-pj5np
@BadarudeenKV-pj5np Ай бұрын
Edhini oru avasanam Ello?
@padmavathypadma2916
@padmavathypadma2916 Ай бұрын
ഒരു സംശയവും ഇല്ല കാവി ഭീകരൻ മാർ തന്നെ
@famouscycles1911
@famouscycles1911 Ай бұрын
അജിംസ് Sir കോൺഗ്രസ്സ് നേതാവ് ആന്തു ലെ മുമ്പ് ഇത് പറഞ്ഞട്ടുണ്ടല്ലോ
@rayeeshussainpv6821
@rayeeshussainpv6821 Ай бұрын
ജസ്റ്റിസ് ലോയ 😢
@true2393
@true2393 Ай бұрын
കൊള്ളക്കാരും കൊലയാളികളും നമ്മളെ ഭരിക്കുന്ന കാലത്ത് ഇതൊക്കെ തമാശകൾ മാത്രം?
@78678611ification
@78678611ification Ай бұрын
വലിയപിഴ ആരുടേതാണ് അന്ന് ഭരിച്ചിരുന്നവർ ആരാണ്.........
@badushab2710
@badushab2710 Ай бұрын
Sr pulevama spodaname barana kaskhe yuudea guoodalojanayanno annume samshaikkame allea
@saltoreplyok
@saltoreplyok Ай бұрын
nammalokke ithu nadana anu paranjirunu. ithu motham drama ayrunu karkareye kollaan karkarayude kudumbam kendra sarkkaril ninulla medalukalum prathifalavum nirasichirunu enu evideyo ketirunu
@Adeeb_Abdul_Muhaimin
@Adeeb_Abdul_Muhaimin Ай бұрын
ഇതൊക്കെ ഒരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു?? ... 😢😢😢
@jafrarsadikparaliparali9899
@jafrarsadikparaliparali9899 Ай бұрын
അപ്പൊ മുംബൈ ഭീകര ആക്രമണം നടത്തിയത് ഹേമന്ത് കര്കാരയെ കൊള്ളണമായിരുന്നോ?
@kuttapy100
@kuttapy100 Ай бұрын
കർകരെയെ കൊന്നതാര് ( who killed karkare....? ) എന്ന ബുക്ക് വായിക്കുക
@robinson9055
@robinson9055 Ай бұрын
അതിന് മമതയെപോലുള്ളവർ പ്രധാനമന്ത്രി യാകണം
@Paravannur1772
@Paravannur1772 Ай бұрын
അന്യോഷണം നടത്തി കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണം
@user-vh9of7cu3r
@user-vh9of7cu3r Ай бұрын
CH കണാരൻ എതിരായി മാമുദി ദാഹൂദ് പറഞ്ഞത് ഏത് രേഖയുട അടിസ്ഥാനത്തിൽ പറഞ്ഞത് ഇന്ന് പറയാമോ ഇല്ലങ്കിൽ ദാവൂദ് മാപ്പ് പറയണം വായയിൽ തോന്നിയത് പറയാലല്ല ജീർനാലിസം മൗമുടികള
@bsubair1972
@bsubair1972 Ай бұрын
അന്ന് പാർലമെന്റ് യിൽ ആന്തുലെ അന്ന് പറഞ്ഞപ്പോൾ പാർലമെന്റ് ആകെ ബഹളം ആയിരുന്നു.ആന്തുലെ പറഞ്ഞത് ഈ ഓഫീസിർ മരിക്കുന്നത് ഇസ്രായേൽ കോളനി യുടെ ഏരിയാ യിൽ ആയിരുന്നു.ഹസിബ് ഈ ഏരിയാ യിൽ പോയിട്ടില്ല.ഇതാ ആയിരുന്നു ആന്തുലെ പറഞ്ഞിരിന്നത്
@gsnair129
@gsnair129 Ай бұрын
Sookshicho ella rajyadrohikaleyum kollum
@skanilkumar3630
@skanilkumar3630 Ай бұрын
അടുപ്പ് കൂട്ടിച്ചർച്ച. കോമഡി 🤣
@ceserceser8962
@ceserceser8962 Ай бұрын
കവിതാ കർക്കറേ😢
@user-me2ts6mj5v
@user-me2ts6mj5v Ай бұрын
Israth jahaan encoumter plaaned by thadiyan in gujarath evanu sugaru pidichu chaavaneee😂😂
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 101 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 11 МЛН
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 41 МЛН
Hot Ball ASMR #asmr #asmrsounds #satisfying #relaxing #satisfyingvideo
00:19
Oddly Satisfying
Рет қаралды 51 МЛН
Ep 741 | Marimayam | Women empowerment is not a myth
27:57
Mazhavil Manorama
Рет қаралды 904 М.
Ep 756 | Marimayam | How do you keep yourself safe on road?
30:23
Mazhavil Manorama
Рет қаралды 1 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 101 МЛН