കരണ്ട് ബില്ല് കുത്തനെ കുറയ്ക്കും BLDC AC,2.5 KVA SOLAR OFF GRID ൽ വർക്ക് ചെയ്യുമോ?

  Рет қаралды 30,860

Naz info

Naz info

Күн бұрын

കരണ്ട് ബില്ല് കുത്തനെ കുറയ്ക്കും BLDC AC,2.5 KVA SOLAR OFF GRID ൽ വർക്ക് ചെയ്യുമോ?
Fan capacitor മാറ്റിയിട്ടും സ്പീഡ് കൂടുന്നില്ലേ | BLDC ഫാൻ നല്ലതാണോ? Naz info 2021

Пікірлер: 97
@kabeermp2669
@kabeermp2669 2 жыл бұрын
സോളാറിന്റെ പേരിൽ ഒരുപാട് പേര് ചൂഷണം ചെയുന്നുണ്ട് ഓരോരുത്തരും ലൈവിൽ വെന്ന് പറയുമ്പോൾ ശക്തമായി കോളിറ്റിയും കൊണ്ടിറ്റിയും വക്താനം ചെയ്യുന്നു.ഇൻറ്റാൽ ചെയുമ്പോൾ 70% വക്താനം നടപ്പിലാക്കിയാൽ നന്നായിരുന്നു മറ്റുള്ളവന്റെ ക്യാഷ് നമ്മുടെ കീശയിലാകുമ്പോൾ ഇതിന്റെ ഗുണങ്ങൾ ഉപയോഗിക്കുന്നവർക്ക് കിട്ടുന്നുണ്ടോ ഉറപ്പ് വരുത്താത്തവരുണ്ട് (നിങ്ങളെ ഉദ്ദേശിച്ചല്ലാ എഴുതിയത് ).. ഇവിടെ പറ്റിക്കുന്നവർ ഉണ്ട്
@NAZinfo
@NAZinfo 2 жыл бұрын
കബീർ സാർ നിങ്ങൾ പറയുന്നത് 100% ശരിയാണ് ആണ് മറ്റുള്ളവർക്ക് ഇൻസ്റ്റാൾ ചെയ്യുമ്പോൾ അത് 100% അവർക്ക് ഗുണം ഉണ്ടായിരിക്കണം എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് നമ്മൾ ചെയ്തുകൊണ്ടിരിക്കുന്നത് തീർച്ചയായും നിങ്ങൾക്ക് വിശ്വസിക്കാ
@hameedkphameedbai8988
@hameedkphameedbai8988 2 жыл бұрын
വെയിൽ ഉണ്ടെങ്കിൽ Ok മഴ യാണ് എകിൽ No
@nandakumarkallada9866
@nandakumarkallada9866 2 жыл бұрын
@@hameedkphameedbai8988 വെയിലുള്ളപ്പോഴെ Ac കൂടുതലായി ഉപയോഗം എന്നത് ആശ്വാസം ആണ്
@NAZinfo
@NAZinfo 2 жыл бұрын
Yes bro
@NAZinfo
@NAZinfo 2 жыл бұрын
Yes bro
@unnikrishnan4519
@unnikrishnan4519 2 ай бұрын
കരണ്ട് ബില്ല് കുറയണമെങ്കിൽ കേരള ഇലക്ട്രിസിറ്റിയെ പ്രൈവറ്റ് കമ്പനിക്ക് ഏൽപ്പിക്കണം. മാസം മാസം കരണ്ട് ബില്ല് കൂട്ടുമ്പോൾ എന്ത് ചെയ്തിട്ട് എന്ത് കാര്യം
@shajichengattai9864
@shajichengattai9864 2 жыл бұрын
Navaas bro Adipoli Adipoli Adipoli kto bro nigal aalu puliyella sughamaanu kto bro👌👌👌👌👍👍👍👌👌❤❤
@NAZinfo
@NAZinfo 2 жыл бұрын
ഷാജി സാർ നിങ്ങളുടെ ഇതിലേറെ കമൻറ് നമുക്ക് ഏറെ സന്തോഷം നൽകുന്നു ഇനിയും നല്ല കമൻറുകൾ ആയി പ്രതീക്ഷിക്കുന്നു
@ashokkumarpattath9489
@ashokkumarpattath9489 2 жыл бұрын
Hai Navaz, very good information about 2.5 KW Off-grid solar system. But solar panels not visible properly because of dark. Anyway thank you very much. God bless you.
@NAZinfo
@NAZinfo 2 жыл бұрын
Anyway thank you so much for that heartfelt, heartfelt comment😊🤚🙏😘
@mathewvarughesr8378
@mathewvarughesr8378 2 жыл бұрын
NAZ which District working ?Thiruvanathapuram ?
@NAZinfo
@NAZinfo 2 жыл бұрын
We are doing it in every district of Kerala
@saronwaves9766
@saronwaves9766 2 жыл бұрын
Super nice Naz bhai
@NAZinfo
@NAZinfo 2 жыл бұрын
Thanks sarvan waves 😘💥
@haneef2708
@haneef2708 2 жыл бұрын
മുന്നേ നമ്മൾ ഉപയോഗിച്ചത് 100w 90w 60w ഒക്കെ ഉള്ള സാദാ വൽബുകൾ ആയിരുന്നു. അതെ സമയം ഇന്ന് നമ്മൾ യൂസ് ചെയ്യുന്നത് 9w,15w ഒക്കെ ഉള്ള led വൾബുകളും, BLDC ഫാനും മറ്റു വാട്സ് കുറഞ്ഞ ഉപകരണങ്ങളും. എന്നിട്ട് kseb ബില്ലോ 👌🏻👌🏻😢
@NAZinfo
@NAZinfo 2 жыл бұрын
Mm athe kalam മാറി
@beyouare395
@beyouare395 Жыл бұрын
അന്ന് യൂണിറ്റിന് 1.30രൂപ അല്ലെ 😂ഇപ്പൊ 7 രൂപ
@monipilli5425
@monipilli5425 Жыл бұрын
ഇൻവെർട്ടർ എ.സിയും , BLDC എ.സിയും ഒന്നാണോ ...അതിനെക്കുറിച്ച് ഒരു വിശദികരണം പ്രതീക്ഷിക്കുന്നു ....
@SUDHINSKUMAR
@SUDHINSKUMAR Жыл бұрын
Yes same
@khanmajeed1
@khanmajeed1 Жыл бұрын
അല്ല രണ്ടും രണ്ടാണ്
@user-mu5jv6ly1e
@user-mu5jv6ly1e 2 жыл бұрын
2,5 kv സോളാർ ഇൻവെർട്ടരിന് വർക്ക് ചെയ്യുന്ന 05 hp 35 40 മീറ്റർ തള്ളുന്ന ഒരു മോട്ടോറിനേ പറ്റി പറഞ്ഞു തരാമോ പ്ലീസ് റിപ്ലൈ
@NAZinfo
@NAZinfo 2 жыл бұрын
1/2 hpയിൽ തള്ളുന്ന ഇത്ര ഹൈറ്റ് ഉള്ള മോട്ടോറുകൾ മാർക്കറ്റിൽ ഇല്ല ബ്രോ
@shafivadakkan
@shafivadakkan 2 жыл бұрын
Wooe polichu 👌 sooper information
@NAZinfo
@NAZinfo 2 жыл бұрын
Thank you Shafi 🤚😊
@sasidharanbabu5180
@sasidharanbabu5180 2 жыл бұрын
ഓക്കേ നവാസ് ബ്രോ ഗംഭീര ഇൻസ്റ്റലേഷൻ 🎉🎉
@NAZinfo
@NAZinfo 2 жыл бұрын
താങ്ക്സ് ശശിധരൻ sir
@sasidharanbabu5180
@sasidharanbabu5180 2 жыл бұрын
@@NAZinfo 💞
@Kuriakosez
@Kuriakosez 4 ай бұрын
Good information, avoid over acting.
@sagarunni5923
@sagarunni5923 2 жыл бұрын
👍
@samanu8014
@samanu8014 2 жыл бұрын
2.5 full installation ഉൾപ്പെടെ എത്ര ആകും?
@NAZinfo
@NAZinfo 2 жыл бұрын
നല്ല രീതിയിൽ ചെയ്യാൻ ഒരു ലക്ഷത്തിന് മുകളിൽ വരും
@asifrifa2405
@asifrifa2405 Жыл бұрын
മാക്സിമം എത്ര വരും?
@nithinsurendran1271
@nithinsurendran1271 4 ай бұрын
Amount?
@anindiancitizen4526
@anindiancitizen4526 2 жыл бұрын
Inverter ഉം MPPT യും ഒന്നിച്ചു വരുന്ന Model ഉണ്ടല്ലൊ ആ മോഡലാണൊ അതോ രണ്ടും സപറേറ്റ് വരുന്ന മോഡലാണോ നല്ലത്? കാരണം?
@turbocharged962
@turbocharged962 2 жыл бұрын
Separate ആണ് എങ്കിൽ mppt കംപ്ലൈൻ്റ് വന്നാൽ ഇൻവെർട്ടർ വീട്ടിൽ ഉണ്ടാവും. അത് വർക് ചെയ്യും.mppt മാത്രം കൊണ്ട് പോയി സർവീസ് ചെയ്താൽ മതി. ഇതാണ് പ്രധാന ഗുണം.
@NAZinfo
@NAZinfo 2 жыл бұрын
താഴെ മറ്റൊരു സാർ വ്യക്തമാക്കി തന്നിട്ടുണ്ട് അതു പോലെ അത് പേരിന് ഒരു സോളാർ കാർഡ് വെച്ച് ഇൻസ്റ്റാൾ ചെയ്യുന്ന ഒട്ടനവധി കമ്പനി കമ്പനികൾ ഉണ്ട് അതുകൊണ്ട് സെപ്പറേറ്റ് ഇൻവെർട്ടർ എടുക്കുന്നതും 3സ്റ്റേജ് ആമ്പിയർ ഉള്ളmppt എടുക്കുന്നതാണ് കൂടുതൽ നല്ലത്
@crentovibe7474
@crentovibe7474 2 жыл бұрын
Super bro
@NAZinfo
@NAZinfo 2 жыл бұрын
Bro tnx 🥰
@muhammednizar6480
@muhammednizar6480 Жыл бұрын
ഇത് ഏത് ബ്രാൻഡ് ആണ്?
@arun7659
@arun7659 2 жыл бұрын
nice job
@NAZinfo
@NAZinfo 2 жыл бұрын
താങ്ക്സ് c&a tips Arun bro💥😊🤚
@manoharan52678
@manoharan52678 2 жыл бұрын
എന്റെ average bimonthly consumption (12 months average) 347 units ആണ്. അടുത്ത വര്‍ഷം 2 AC വെക്കാൻ ഉദ്ദേശിക്കുന്നു. സോളാര്‍ ON grid system വെക്കുന്നത് (2KW) ലാഭം ആണോ. ദയവായി advise തരുക. Thank you.
@turbocharged962
@turbocharged962 2 жыл бұрын
ലാഭം ആണ്..ac വെക്കാൻ ഉദ്ദേശം ഉണ്ട് എങ്കിൽ 3kw ചെയ്യുക. Monthly average 360units കിട്ടും. കുറച്ച് പാചകം ഇൻഡക്ഷൻ ചെയ്യാൻ ഉള്ളതും കിട്ടും. നല്ല വെയിൽ ഉള്ള മാസങ്ങളിൽ 450-500യൂണിറ്റ് ഒക്കെ 3kw il കിട്ടാറുണ്ട്. മഴ ഉള്ളപ്പോൾ 150-200ആയി കുറയുകയും ചെയ്യും. മഴയത്ത് ac ഉപയോഗം ഇല്ലാത്തത് കൊണ്ട് അത് ബാധിക്കില്ല.
@manoharan52678
@manoharan52678 2 жыл бұрын
@@turbocharged962 thank you so much for the valuable advise.
@NAZinfo
@NAZinfo 2 жыл бұрын
നിങ്ങൾക്ക് ഒരു 3കെ ഓൺ ഗ്രിഡ് സിസ്റ്റം ചെയ്യുന്നതാണ് കൂടുതൽ നല്ലത്
@manoharan52678
@manoharan52678 2 жыл бұрын
@@NAZinfo Thank you so much.
@manjusajeevs618
@manjusajeevs618 2 жыл бұрын
😍😍👍👍
@kkkunjimuhammed5868
@kkkunjimuhammed5868 2 жыл бұрын
2.5 Kv A- വീട്ടിൽ ഫിററ് ചെയ്യാർ മൊത്തം ചിലവ് അറിയിക്കുമോ -
@NAZinfo
@NAZinfo 2 жыл бұрын
നല്ല രീതിയിൽ ചെയ്യുമ്പോൾ 120000 രൂപയ്ക്ക് മുകളിൽ വരും
@anindiancitizen4526
@anindiancitizen4526 2 жыл бұрын
@@NAZinfo 2.5 Kvക്ക് ബാറ്ററിയുടെ ചിലവ് എത്ര വരും?
@sakkeerkizhakkekkara726
@sakkeerkizhakkekkara726 10 ай бұрын
അല്ലെ അരിസേ ഒഴിവാക്കിയാൽ ഫുൾ 🆗
@santhoshpjose
@santhoshpjose 2 жыл бұрын
Ac model number yethu anu
@chandranmoodekkat8573
@chandranmoodekkat8573 2 жыл бұрын
adipoli
@NAZinfo
@NAZinfo 2 жыл бұрын
😊🤚🙏
@RISHMEDIAS
@RISHMEDIAS 2 жыл бұрын
👍👍👍
@sidhiquebalanadukkam5701
@sidhiquebalanadukkam5701 2 жыл бұрын
ഹായ് bro
@muhammednizar6480
@muhammednizar6480 2 жыл бұрын
I need this type A/C 4 numbers
@abbasparappana115
@abbasparappana115 Жыл бұрын
100 60 ഒക്കെ ഉപയോഗിച്ചപ്പോ 200 250 ഒക്കെയാകറണ്ട് ബില്ല് ഈപ്പളോ
@curewithayurveda5154
@curewithayurveda5154 Жыл бұрын
രണ്ട് പേര് ഉപയോഗിക്കുന്ന ഒരു കൊച്ചു മുറിയിൽ AC വെക്കുമ്പോൾ എത്ര രൂപ ചെലവ് വരും
@drmrahul
@drmrahul Жыл бұрын
around 27k
@Hakeem_Rocks
@Hakeem_Rocks 2 жыл бұрын
Eniku oru dout Bldc fan cheriya idiminnal kedu verumo
@NAZinfo
@NAZinfo 2 жыл бұрын
Illa bro
@AshishS2101
@AshishS2101 2 жыл бұрын
ഹൈബ്രിഡ് സോളാർ സിസ്റ്റം സെറ്റ് ചെയ്യുന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@NAZinfo
@NAZinfo 2 жыл бұрын
ആദ്യ സമയങ്ങളിൽ നമ്മളും ചെയ്തിരുന്നു അതിനെ പ്രയാസങ്ങൾ കണ്ടു ഇപ്പോൾ നമ്മൾ അത് ചെയ്യുന്നില്ല അതിനെ കുറിച്ച് ഒരുപാട് വീഡിയോകൾ ഞാൻ പറഞ്ഞപോലെ കുറിച്ച് പറഞ്ഞിട്ടുണ്ട്
@AshishS2101
@AshishS2101 2 жыл бұрын
@@NAZinfo Thank You
@shafirmusthafa4635
@shafirmusthafa4635 2 жыл бұрын
One kv off geode how much
@NAZinfo
@NAZinfo 2 жыл бұрын
നല്ല രീതിയിൽ ചെയ്യുമ്പോൾ എഴുപതിനായിരം രൂപക്ക് മുകളിൽ വരും
@shafishafi1614
@shafishafi1614 2 жыл бұрын
❤️❤️❤️
@binilbinil7281
@binilbinil7281 2 жыл бұрын
Haiii
@NAZinfo
@NAZinfo 2 жыл бұрын
ഓക്കേ ബിനിൽ
@sidhiquebalanadukkam5701
@sidhiquebalanadukkam5701 2 жыл бұрын
അടിപൊളി information sir
@NAZinfo
@NAZinfo 2 жыл бұрын
താങ്ക്യൂ സിദ്ദീഖ് നിങ്ങളുടെ വിലയേറിയ കമൻറ് നന്ദി
@mohammedkoya4437
@mohammedkoya4437 2 жыл бұрын
SINFIN Bldc AC 👍👍👍
@digital6741
@digital6741 2 жыл бұрын
ഹാരിസ് മുത്തിനെ ഇടക്കൊക്കെ ഒന്ന് കാണിക്ക്😀👍👍
@NAZinfo
@NAZinfo 2 жыл бұрын
Ok bro 🙂🤚
@hadizayanpc
@hadizayanpc Жыл бұрын
Ac എന്താ വില അതിന്റ ഓണർ മേടിച്ചത്
@NAZinfo
@NAZinfo Жыл бұрын
45,000ത്തിനു മുകളിൽ
@hadizayanpc
@hadizayanpc Жыл бұрын
@@NAZinfo നിങ്ങൾ എത്തിച്ചു കൊടുക്കുന്നു ഉണ്ടോ അല്ലങ്കിൽ നമ്പർ ഉണ്ടോ
@NAZinfo
@NAZinfo Жыл бұрын
Ohh 8075555414
@asharafkmtcpcp9785
@asharafkmtcpcp9785 Жыл бұрын
Enthu maattumbolum government unit rate change cheyyunnu 😄😄😄😄
@NAZinfo
@NAZinfo Жыл бұрын
😋😋😁😁
@mrmalayalifoodiestraveler
@mrmalayalifoodiestraveler 2 жыл бұрын
😍😍😍😍😎💪💪👏👏👏
@shineshajan561
@shineshajan561 2 жыл бұрын
എനിക്ക് അറിയാവുന്ന സ്ഥലം 😬
@NAZinfo
@NAZinfo 2 жыл бұрын
🤚😊
@laijugeorgh6348
@laijugeorgh6348 2 жыл бұрын
👍👍👍👍ഒന്നിവിടെ നോക്കൂ 😂😂😂
@NAZinfo
@NAZinfo 2 жыл бұрын
😆😄😁😁🚶🚶
@babumadoorvallikkod1414
@babumadoorvallikkod1414 2 жыл бұрын
ഇതിൻ്റെ price കാ ര്യങ്ങൾ ഒന്നും പറയുന്നില്ലേ
@NAZinfo
@NAZinfo 2 жыл бұрын
എല്ലാ വീഡിയോകളിലും പറയുന്നില്ല
@musthafavellathottungal3845
@musthafavellathottungal3845 2 жыл бұрын
ഞാൻ എന്റെ വീട്ടിൽ 9 ഫോൻ ഫിറ്റ് ചെയ്തു ലാഭം വളരെആണ്
@NAZinfo
@NAZinfo 2 жыл бұрын
👍
@user-mu5jv6ly1e
@user-mu5jv6ly1e 2 жыл бұрын
9 ഫാൻ ആണോ അതോ ഫോണോ
@kJunais
@kJunais 2 жыл бұрын
👍
@travncoreflavors3101
@travncoreflavors3101 2 жыл бұрын
2.5 full installation ഉൾപ്പെടെ എത്ര ആകും
@NAZinfo
@NAZinfo 2 жыл бұрын
നല്ല രീതിയിൽ ചെയ്യാൻ നമുക്ക് ഒരു ലക്ഷത്തിന് മുകളിൽ വരും
Best  Solar Inverter For Home  Malayalam  I  Roy  Karimkunnam  Solar
7:50
KARIMKUNNAM SOLAR
Рет қаралды 4,7 М.
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 6 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН