2-3 കിലോവാട്ട് ഓൺഗ്രിഡ് സോളാർ വയ്ക്കാൻ എന്ത് ചെലവ് വരുന്നുണ്ട് | On Grid Solar price in kerala

  Рет қаралды 300,819

Suresh Vellinezhi

Suresh Vellinezhi

4 ай бұрын

Unveiling Solar Panel Prices in Kerala: Costs, Classifications & More! (2-3 kW On-Grid)
Thinking of going solar in Kerala? ☀️ This video is your one-stop guide to understanding the market price of 2-3 kW on-grid solar panels!
Inside, you'll discover:
Transparent Pricing: Get a clear picture of solar panel costs in Kerala, with breakdowns for different classifications and factors affecting price variations.
Panel Power: Dive into the different types of solar panels available, their pros and cons, and how they influence your final cost.
Informed Choice: Empower yourself with crucial customer awareness tips. Learn how to compare panels, understand technical specifications, and avoid potential pitfalls.
Beyond Price: We don't just talk numbers! Explore additional considerations like installation costs, government subsidies, and long-term benefits of solar power.
Bonus: Get valuable insights into how price differences are calculated, helping you make informed decisions for your solar journey.
Make the switch to solar with confidence! Watch now and harness the power of the sun!
Solar panel price Kerala, on-grid solar, 2kW solar, 3kW solar, solar panel types, solar panel cost breakdown, customer awareness solar, solar panel Kerala, Kerala solar installation
Photo credits
www.pexels.com/
www.freepik.com
Adobefirefly
Disclaimer
Copyright disclaimer under section 107 of the copyright act 1976, allowance is made for fair use for purposes such as criticism, news reporting, comment, scholarship and research. Fair use is a use permitted by copyright statute that might otherwise is infringing. Non profit, educational or personal use tips the balance in favour of fair use.
--------------------------------------------------------------
#ongrid #solar #solarprice
Follow me on:
--------------------------------------------------------------
Mail: sureshvellinezhii@gmail.com
Whatsapp:7012649408
--------------------------------------------------------------
Kindly subscribe and support me if you like my video & click 🔔 also for video notification ☺️
വീഡിയോ ഉപയോഗപ്രദമായി തോന്നിയെങ്കിൽ
ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കരുത്..അതുപോലെ ബെൽ 🔔 ഓൺ ആക്കിയാൽ ഞാൻ ഇടുന്ന വീഡിയോ നോട്ടിഫിക്കേഷനും കിട്ടുന്നതാണ്
Picture credit: www.pexels.com, www.freepik.com, Garry Killian
#sureshvellinezhi

Пікірлер: 454
@kunheedukalathingal9740
@kunheedukalathingal9740 4 ай бұрын
അറി യേണ്ടവർക്ക് അറിവ് അത്യാവശ്യാമാണ്. ആ അറിവ് വളരെ നല്ല അവധരണത്തിൽ അവതരിപ്പിച്ചത് വളരെ നന്നായിരുന്നു. ന്നന്ദി
@SureshVellinezhy
@SureshVellinezhy 4 ай бұрын
Thank you Sir 🙏
@RithaM-tm1wo
@RithaM-tm1wo 4 ай бұрын
Gauge കുറവുള്ള സ്ട്രക്ചർ ആണ് നല്ലത്.gauge കൂടുംതോറും weight കുറയും.bifacial panels nalla the.gauge kooduthallulle structure quality കുറവാണ്.
@pranav3580
@pranav3580 Ай бұрын
Subscribed bro. Cuz your content is quality content 👌🏽👍🏽👍🏽
@SureshVellinezhy
@SureshVellinezhy Ай бұрын
Happy to hear that 🙂. Thank you 🙏
@MohammedKallingal-mx7nl
@MohammedKallingal-mx7nl Ай бұрын
താങ്കളുടെ സംസാരം വ്യക്തമായി മനസ്സിലാക്കി തരുന്നു വോയ്സ് ജനങ്ങൾക്ക് നന്മ ചെയ്യാൻ ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ
@SureshVellinezhy
@SureshVellinezhy Ай бұрын
🙏😊 Thank you
@sukeshbhaskaran9038
@sukeshbhaskaran9038 4 ай бұрын
Very good information thanks
@SureshVellinezhy
@SureshVellinezhy 4 ай бұрын
താങ്ക്യൂ സർ..
@haneefm5053
@haneefm5053 4 ай бұрын
വളരെ നല്ല രീതിയിൽ വിവരിച്ചു മനസിലാക്കിതന്നു 👍
@SureshVellinezhy
@SureshVellinezhy 4 ай бұрын
Thank you 🙏
@user-mi3rg1kx1v
@user-mi3rg1kx1v 4 ай бұрын
Very good information 👌👌 Cerect
@SureshVellinezhy
@SureshVellinezhy 4 ай бұрын
താങ്ക്യൂ സർ
@jayakumarkc7159
@jayakumarkc7159 4 ай бұрын
സോളാർ കമ്പനികൾ എന്നും വാങ്ങുന്നത് എത്രയോ ഇരട്ടി തുകയാണ്. പലവിധത്തിലുള്ള വ്യത്യാസം ചൂണ്ടി കാണിച്ചും ഗുണനിലവാരത്തിന്റെ പേരിലും എല്ലാം ചുഷണം തന്നെയാണ് നടക്കുന്നത്. സബ്‌സിഡി കൂടുന്ന തനുസരിച്ചു വിലനിലവാരവും വർധിപ്പിക്കുന്നതും സാധാരണയാണ്.
@techsolutions70
@techsolutions70 4 ай бұрын
നിങ്ങൾ പറയുന്നത് ശരിയാണ് ഞാൻ ഇതിനെപ്പറ്റി ഒരു അന്വേഷണം നടത്തിയപ്പോൾ ഇതുപോലെയാണ് എനിക്ക് മനസ്സിലാക്കാൻ പറ്റിയത്
@SureshVellinezhy
@SureshVellinezhy 4 ай бұрын
സോളാർ വെൻഡേഴ്സ് കാശ് അധികം എടുക്കുന്നു ഉണ്ടായിരിക്കും ഇവിടെ നമ്മൾക്ക് ഈ വർക്ക് ചെയ്യാൻ പറ്റുമെങ്കിലും നമ്മൾക്ക് ഇത് ചെയ്യാൻ സാധിക്കുകയില്ല കാരണം എം എൻ ആർ ആയി എം പാനൽഡ് വെന്റേഴ്‌സിന് മാത്രമേ സബ്സിഡി കിട്ടുകയുള്ളൂ. അവർ മുഖാന്തരം മാത്രമേ നമുക്ക് അത് ചെയ്തെടുക്കാനും പറ്റുകയുള്ളൂ അതുകൊണ്ട് വേറെ രക്ഷയില്ല നമുക്ക്
@johnyv.k3746
@johnyv.k3746 4 ай бұрын
ഇത് സോളർ കമ്പനികളുടെ പ്രശ്നമല്ല. സർക്കാരിനിത് അറിയില്ലെന്നാണോ. ഏതാനും വർഷം മുൻപ് അംഗീകൃത ഏജൻസി വഴി ഡ്രിപ്പ് ഇറിഗേഷൻ ചെയ്യാൻ അവർ പറഞ്ഞതുക 85000രൂപ. 35% സബ്സിഡി. ഞാൻ സ്വയം ചെയ്തപ്പോൾ 37500രൂപ. എങ്ങനെയുണ്ട്?
@rajeshraju2364
@rajeshraju2364 4 ай бұрын
​താങ്കൾക് ഒരു vendor ആകാൻ അവസരം ഉണ്ടല്ലോ... അല്ലെങ്കിൽ non സബ്‌സിഡി scheam വഴി ചെയ്താൽ വില കുറവാണു.
@johnyv.k3746
@johnyv.k3746 4 ай бұрын
@@rajeshraju2364 ഞാനും പറഞ്ഞത് അതുതന്നെ. ഒരു പദ്ധതിയും ഉപഭോക്താവിനു വേണ്ടിയല്ല ബിസിനസുകാർക്കും ഇടനിലക്കാർക്കും വേണ്ടിയാണ്. ഓൺഗ്രിഡ് വച്ചാൽ കെ.എസ് .ഇ. ബി ഒരുയൂണിററിന് 2.82 രൂപയാണു തരിക. അതും നെറ്റ് മീറററിംഗിലൂടെ കുറക്കാൻ ശ്രമം നടക്കുന്നു.
@antonyvaidyanathan6570
@antonyvaidyanathan6570 4 ай бұрын
Good presentation
@SureshVellinezhy
@SureshVellinezhy 4 ай бұрын
Thank you
@joseph1257
@joseph1257 Ай бұрын
⚠️inverters are not enough ampere for new topcon and bifacial solar panels... Topcon panels and bifacial require at least an 18A inverter... Not even a single Topcon compatible inverter is available in India today... Especially for a 5KW, 2-MPPT, single phase solar system... Old 13A inverters will not work properly at noon and it will not last more than 5 years...
@jahamgeeryembee4361
@jahamgeeryembee4361 4 ай бұрын
Very good 👍
@SureshVellinezhy
@SureshVellinezhy 4 ай бұрын
Thank you 🙏
@wheelmax5602
@wheelmax5602 3 ай бұрын
Gm switches lasts longer than Legrand switches. Not only the brand also should consider the quality.
@SureshVellinezhy
@SureshVellinezhy 3 ай бұрын
Okay 👍
@sandeepjnanesan4070
@sandeepjnanesan4070 3 ай бұрын
Nice video
@SureshVellinezhy
@SureshVellinezhy 3 ай бұрын
Thank you 😊
@jeesjr4909
@jeesjr4909 4 ай бұрын
Residential household purposes solar setup cheythittu futuril commercial purpose buildingilottu wheeling cheyyan pattumo?
@SureshVellinezhy
@SureshVellinezhy 4 ай бұрын
വീട്ടിലേക്കുള്ള താരീഫും കൊമേഴ്സിൽ പർപ്പസിന് ഒരു യൂണിറ്റിന് കെഎസ്ഇബി ചാർജ് ചെയ്യും താരിഫും തമ്മിൽ വ്യത്യാസമുള്ളതുകൊണ്ട് വീട്ടിൽ പ്രൊഡക്ഷൻ നടത്തുന്ന സോളാർ പാനൽ , കൊമേഴ്സ് പർപസിന് നിലവിൽ പഗുകയില്ല. ഗാർഹികാവശ്യത്തിന് , ഒരേ ഹൗസ് ഓണർ പേരിൽ ആണെങ്കിൽ രണ്ടാമതെ വീടും എങ്കിൽ ഈ പറഞ്ഞത് നടക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ എ ഇ(കെ എസ്‌ ഇ ബി) ആയി ബന്ധപ്പെട്ട് കാര്യങ്ങൾ വിശദമായി അറിയുവാൻ ശ്രമിക്കൂ
@SafeerSefi
@SafeerSefi 4 ай бұрын
215k inr nu Bayment solar 3kw Adani bifacial & Mikrotec Inverter vachu cheyyunnu for me. waiting for commissioning.
@MMCSBudhanoor
@MMCSBudhanoor 4 ай бұрын
Please send your location for a visit
@keralacitizen
@keralacitizen 2 ай бұрын
That's normal rate. But 115000 after subsidy available
@AjitKumar-un9nd
@AjitKumar-un9nd 4 ай бұрын
Hidden charges ഉണ്ട്. ചെരിഞ്ഞ വാർപ്പാണെങ്കിൽ കസ്റ്റമർ ചെലവ് വഹിക്കണം. അതു subsidiy യുടെ പകുതിയോളം വരും. Flat റൂഫ് ആണെങ്കിൽ company വഹിക്കുമാത്രേ. എങ്കിലും ആ ചെലവ് ചെരിഞ്ഞ റൂഫ് ഉള്ളവർക്കു set off ചെയ്യില്ല എന്ന് പറഞ്ഞു. പണം അടിച്ചതിനു ശേഷമേ സാധനങ്ങൾ ഇറക്കൂ. 3 kw moopens ൽ ചെരിഞ്ഞ റൂഫ് ൽ frame ഇൻസ്റ്റാൾ ചെയ്യാൻ 25000 ചെലവായതായി ഓർക്കുന്നു. Flat റൂഫ് ഉള്ളവരുടെ കാര്യം അറിയില്ല. ഉള്ളവർ share ചെയുക 11:05
@SureshVellinezhy
@SureshVellinezhy 4 ай бұрын
Yes, cherinja roof aanenkil extra payment varunundu
@Blackcats007
@Blackcats007 4 ай бұрын
സത്യം പറഞ്ഞാൽ വെൻ ഡേഴ്സ് കൊള്ള അടിക്കുകയാണ്. ഓൺ ലൈനിൽ എല്ലാത്തിൻ്റെയും വില യുണ്ട്. കൂട്ടി നോക്കിയാൽ ഒരു ലക്ഷം രൂപ കുറവാണ്.
@SureshVellinezhy
@SureshVellinezhy 4 ай бұрын
പക്ഷേ എന്ത് ചെയ്യാം നമുക്ക് ഇവർ ത്രൂ മാത്രമാണ് ഈ ഒരു സോളാർപാനൽ ചെയ്തെടുക്കാൻ കഴിയുകയുള്ളൂ എന്നാൽ മാത്രമേ നമുക്ക് സബ്സിഡി കിട്ടുകയുള്ളൂ
@asifrifa2405
@asifrifa2405 2 ай бұрын
അതെ, വർഷങ്ങൾക് മുമ്പ് ക്യാമറ അത്ര കൂടുതൽ പോപ്പുലർ ആവുന്നതിനു മുമ്പ് 8ക്യാമറ വെക്കാൻ 85000 രൂപ യാണ് എന്റെ നാട്ടുകാരൻ തന്നെ വാങ്ങിയത്, എന്നിട്ട് പ്രോപ്പർ മൈന്റനൻസ് പോലും തന്നില്ല 😬
@averagestudent4358
@averagestudent4358 Ай бұрын
​@@asifrifa2405ഇപ്പോഴാണെങ്കിൽ എത്ര രൂപ, 8 ക്യാമറയ്ക്ക്
@akbarhaja7688
@akbarhaja7688 3 ай бұрын
Kindly clarify whether you can under take solar panel work in Lakshadweep we are interesref pl look into and replay
@SureshVellinezhy
@SureshVellinezhy 3 ай бұрын
Sorry sir, I am not a vendor. Just sharing the information to the public for awareness
@nihasillyas2577
@nihasillyas2577 17 күн бұрын
കേന്ദ്രഗവർമെൻ്റ് സബ്സിഡി അനുവദിച്ചത് ഒരുകോടി വീടുകൾക്കാണ് ഇപ്പോൾ അത് രണ്ട് കോടിയിലധികം അപേക്ഷകൾ ചെന്നു കഴിഞ്ഞു. സബ്സീഡി കിട്ടുമെന്ന് വിചാരിച്ച് ആരും സോളാർ ഫിറ്റ് ചെയ്യരുത്
@abdulhakeem-rp3ri
@abdulhakeem-rp3ri 4 ай бұрын
@keerikaadan168
@keerikaadan168 4 ай бұрын
Kondaas Automation 1.25 lack (after subsidy) 3 kw adani bifacial including flat roof structure. All earthing in copper
@lessismore838
@lessismore838 4 ай бұрын
Contact ?
@SureshVellinezhy
@SureshVellinezhy 4 ай бұрын
അതാണ് ഇപ്പോൾ ചെയ്യുന്ന റേറ്റ്. ഒരു വിധം എല്ലാവരും
@Sher-jq2sd
@Sher-jq2sd 4 ай бұрын
Please send their contact number
@user-mx8gk3st2m
@user-mx8gk3st2m 4 ай бұрын
*നമ്മൾ എല്ലാവരും വച്ചാൽ നാട്ടിൽ വൈദുതിക്കും വില കുറയും...😊!!*
@asifrifa2405
@asifrifa2405 2 ай бұрын
അപ്പൊ അതിനു tax വേണം ന്ന് പറയും 🧐
@user-mx8gk3st2m
@user-mx8gk3st2m 2 ай бұрын
@@asifrifa2405 വികസിത രാജ്യങ്ങളിൽ എല്ലാം ടാക്സ് ഉണ്ട്. ടാക്സ് കൊടുക്കുന്നത് നമ്മുടെ തന്നെ നാടിൻ്റെ നന്മക്ക് വേണ്ടി ഉപയോഗിക്കാൻ കഴിയുന്ന ജന പ്രതിനിധികൾ വേണം എന്ന് മാത്രം
@manikantankurup6318
@manikantankurup6318 4 ай бұрын
സബ്‌സിടി കൂടിയാൽ സോളാർ പാനലിനും വില കൂടും കസസ്റ്റമർക്കു ലാഭംമില്ല
@keerikaadan168
@keerikaadan168 4 ай бұрын
Ella companyum illa
@sachincyriac4087
@sachincyriac4087 4 ай бұрын
Already vila kutti 😂
@dyaseenma6093
@dyaseenma6093 4 ай бұрын
ശെരിയാണ്. സബ്സിഡി കൂടുംതോറും കമ്പനിക്കാർ വില കൂട്ടുന്നുണ്ട്.
@SureshVellinezhy
@SureshVellinezhy 4 ай бұрын
എല്ലാ ബിസിനസിലും ഇടനിലക്കാരാണ് കൂടുതൽ ലാഭം ഉണ്ടാക്കുന്നത്
@dietwithsurabhi
@dietwithsurabhi 4 ай бұрын
anganeyalla..statente 3KV kku 140000 aanu paranjathu.ennal surya bhavan padhathi prakaram 118500aanu paranjath
@hamzakmoloor
@hamzakmoloor 2 ай бұрын
Varpin Mukalil roofing sheet cheyyunnathin pakaram ith cheythal 2.upakaravum nadakkumo...? Veedin chorchayund athine thadayan sheet idanam enn keruthiyirunnu...pakuthi bhagam sheetum baaki solar settingsum cheyyan pattumo...ith mazhaye thadayumo ...reply thannalum...
@SureshVellinezhy
@SureshVellinezhy 2 ай бұрын
Kurachu areayil aanu ithu varuu...
@rd7002
@rd7002 2 ай бұрын
Chorcha thadayilla. But roof sheet itit athinu mukalil ith place cheyam. Ningal already baki areail sheet Idunnath kond ithinu velya cost difference Varilla. Roof structure indumbol solar idunna aalkare koode involve cheyichal athinu venda reethiyil roof place cheyyam.
@pradeepmannil7305
@pradeepmannil7305 4 ай бұрын
Soo you have to pay the full amount initially .Later subsidy will be credited to your account . Am I right ?
@SureshVellinezhy
@SureshVellinezhy 4 ай бұрын
യെസ്. Up to march 9, kseb is providing this , No need to pay the full amount. Just check it.
@pradeepmannil7305
@pradeepmannil7305 4 ай бұрын
@SureshVellinezhy Last date to complete the application is March 31st . so what is the specaility for kseb in this till march 9 ?
@SureshVellinezhy
@SureshVellinezhy 4 ай бұрын
@@pradeepmannil7305 kseb is running with old subsidy rate, so both are going to merge.
@pradeepmannil7305
@pradeepmannil7305 4 ай бұрын
@SureshVellinezhy Thank u , so after 9 th March there will not be any old schme .
@SureshVellinezhy
@SureshVellinezhy 4 ай бұрын
@@pradeepmannil7305 yes, pls check the date with KSEB also
@PrinceXavier-sb4hm
@PrinceXavier-sb4hm 4 ай бұрын
ഏതോ കമ്പനിക്ക് ഉണ്ടാക്കികൊടുക്കുവാനുള്ള ട്രിക്ക് ആണ്.
@sachincyriac4087
@sachincyriac4087 4 ай бұрын
Adani
@SureshVellinezhy
@SureshVellinezhy 4 ай бұрын
സുഹൃത്തേ ഇത് നിങ്ങളുടെ വീട്ടിൽ വയ്ക്കണമെന്ന് ആരും നിർബന്ധം പിടിക്കുന്നില്ല നിങ്ങൾക്ക് വേണം എന്ന് തോന്നുന്നുണ്ടെങ്കിൽ മാത്രം നിങ്ങൾ വീട്ടിൽ വയ്ക്കുക നിങ്ങൾ നാട്ടിലെ അദാനിക്ക് അംബാനിക്കും ഒന്നും കാശുണ്ടാക്കി കൊടുക്കാൻ നിക്കണ്ട നിങ്ങൾ അതിൽ പാട്ടർട്ടിസിപ്പേറ്റ് ചെയ്യേണ്ട അത്രയല്ലേ നമുക്ക് പറയാൻ പറ്റുള്ളൂ
@ZEMIOCAR
@ZEMIOCAR 4 ай бұрын
@@sachincyriac4087 അദനിയുടെ വാങ്ങണ്ടാ പ്രശ്നം തീർന്നില്ലേ . sim jio ആണോ ഉപയോഗിക്കുന്നത്
@anandhumohan27
@anandhumohan27 4 ай бұрын
@@SureshVellinezhy vila kurachu chayuvanel arum kuttam parayillallo
@sunnypokkathil1
@sunnypokkathil1 4 ай бұрын
Thanks
@SureshVellinezhy
@SureshVellinezhy 4 ай бұрын
Thank you sooo much for your support and compliments 🙏💟❤️👍
@travelsbykeshavan9917
@travelsbykeshavan9917 3 ай бұрын
Please oppose gross metre reading in kseb from april 2024 onwards. Up to 5 kv let them leave. We are in total loss . plss share with friends ,relatives etc
@SureshVellinezhy
@SureshVellinezhy 3 ай бұрын
Yes, all should strongly oppose the regulatory commission movement. I think only Kerala is trying to implement this to home customers.
@GangadharanTv-of4oe
@GangadharanTv-of4oe 4 ай бұрын
Total. Amount. Paranhathu. Weather including. Structure and labour cost or excluding structure and labour cost. .pleasesendaclarification reply
@SureshVellinezhy
@SureshVellinezhy 4 ай бұрын
എല്ലാം അടക്കം ആണ് തുക. അഡീഷണൽ സ്ട്രക്‌ച്ചർ വേണ്ടി വന്നാൽ അത് പ്രകാരം റേറ്റ് കൂടും
@dixonmathews6740
@dixonmathews6740 2 ай бұрын
Subsidy approved for 3kw rooftop solar (78k) for me. Can i install a hybrid solar (3kw)? Will i still get the subsidy?
@SureshVellinezhy
@SureshVellinezhy 2 ай бұрын
Hybrid system subsidy illa ennanu arivu. Final report submit cheythaley cash account il varuu.
@dixonmathews6740
@dixonmathews6740 2 ай бұрын
@@SureshVellinezhy okay
@johntedy2463
@johntedy2463 4 ай бұрын
Edhanu better? Tata, Adhani angane which is better?
@SureshVellinezhy
@SureshVellinezhy 4 ай бұрын
Both are good ones Check it's service and price
@laijujose2753
@laijujose2753 4 ай бұрын
Cost of panel will get for 1500. wait for some more time.
@SureshVellinezhy
@SureshVellinezhy 4 ай бұрын
വന്നാൽ എല്ലാവർക്കും ലാഭമായി.
@keralacitizen
@keralacitizen 2 ай бұрын
Then how much for 3kw. When will it get reduced
@SafeerSefi
@SafeerSefi 4 ай бұрын
Bayment doing 3.25kw Adani Bifacial for 156k(+54k while subsidy received)including structure, extra new 24k(of78k) subisidy u can take urself.
@johnabraham1519
@johnabraham1519 4 ай бұрын
Presently KSEB’s load shunting, line repairs so many cutting is coming. After installing solar KSEB what will happen
@SureshVellinezhy
@SureshVellinezhy 4 ай бұрын
Kseb power is a must for the grid solar system. If power failure happens frequently, it will affect our production badly.
@GlorySanthosh-xm2ke
@GlorySanthosh-xm2ke 4 ай бұрын
Structure work we have to pay additional or it included in this?
@SureshVellinezhy
@SureshVellinezhy 4 ай бұрын
Plain roof il aanu vekkunnu enkil no extra cost Additional height vekkano, cherinja roof aanenkil ellam structure work extra aanu.
@skollur6525
@skollur6525 4 ай бұрын
tata yudedhanu efishyansi kududhal ulladhu
@mohanvarambathu3473
@mohanvarambathu3473 4 ай бұрын
🎉 അരി എത്ര എന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നാണ് പറയുന്നത്
@SureshVellinezhy
@SureshVellinezhy 4 ай бұрын
എന്നാ സാറ് മറുപടി പറഞ്ഞോളൂ... അരിയും പയറും ഒക്കെ എത്ര എന്ന്...
@maddydinkan4820
@maddydinkan4820 3 ай бұрын
Cheta njan veetil 3 kw vekkan plan inde pinned after 2-3 years Kazhinje 5 kw ugrade akkanum plan inde appol ippo 3 kw systintheine enik 5 kw inverter vekkan patto?
@SureshVellinezhy
@SureshVellinezhy 3 ай бұрын
5 കി വാട്ട് പ്ലാൻ ആണെങ്കിൽ ഇൻ വേർട്ടർ 5 കി വാട്ട് വയ്ക്കുന്നതാകും ഭാവിയിൽ നല്ലത്. അല്ലെങ്കിൽ ഇൻ വേർട്ടർ കൂടി മാറ്റേണ്ടി വരും.
@maddydinkan4820
@maddydinkan4820 3 ай бұрын
@@SureshVellinezhy ippol 3 kw vekkannane pinned 5 kV akanum appol adyame 3k ine 5 kV inverter vechal pinne 2 time inverter matandallo?
@SureshVellinezhy
@SureshVellinezhy 3 ай бұрын
@@maddydinkan4820 യെസ്. പാനൽസ് മാത്രം ആഡ് ചെയ്യാം
@maddydinkan4820
@maddydinkan4820 3 ай бұрын
@@SureshVellinezhy thank u 💕
@rajohm860
@rajohm860 4 ай бұрын
ഇത് ആരെയാണ് വിളിക്കേണ്ടത് പാലക്കാട് ജില്ലയിൽ നമ്പർ കിട്ടുമോ
@eyemedia4807
@eyemedia4807 3 ай бұрын
Palakkad ചന്ദ്ര നഗർ ഉണ്ട് office
@muralikallayil9042
@muralikallayil9042 2 ай бұрын
For 3 AC , 2 fridge, heater, car charger howmany kW Solar pannel required
@SureshVellinezhy
@SureshVellinezhy 2 ай бұрын
Minimum 5kw venam Ennaley bill illathey aakan pattuu
@k.ooommen5879
@k.ooommen5879 4 ай бұрын
No
@rinoshjohn9577
@rinoshjohn9577 4 ай бұрын
3kw panal fixing. how much flat terce space we need (sq ft)
@SureshVellinezhy
@SureshVellinezhy 4 ай бұрын
kzfaq.info/get/bejne/rMqHoKWGlcvHfaM.html Watch this video Square feet explained
@jemiljmathew9090
@jemiljmathew9090 4 ай бұрын
35k ഉണ്ടെങ്കിൽ നമുക്ക് private ആയി ചെറിയ രീതിയിൽ set ചെയ്യാം, എന്തിനാ ഇത്രയും തുക ? ( With inverter, its 60k )
@SureshVellinezhy
@SureshVellinezhy 4 ай бұрын
Self aayi cheyyam. Off grid ellam On grid, kseb permission venam
@user-uq3dn6eu6y
@user-uq3dn6eu6y 4 ай бұрын
എങ്ങിനെ ഒക്കെ ഒന്ന് വിശദീകുമോ
@SureshVellinezhy
@SureshVellinezhy 4 ай бұрын
@@user-uq3dn6eu6y തള്ളി മറയ്ക്കുന്നതാണ്.
@kurupjayakumar888
@kurupjayakumar888 4 ай бұрын
ഇൻവെർട്ടർ ഉണ്ടെങ്കിൽ എങ്ങനെ ചെയ്യാം Mobile No തരാമോ
@achammaka8371
@achammaka8371 3 ай бұрын
Nalla വിവരണം. നന്ദി 👍
@SureshVellinezhy
@SureshVellinezhy 3 ай бұрын
Thank you 🙏
@KGopidas
@KGopidas 2 ай бұрын
What is the yogal potentisl of a roof zbx shat js provision for augmentation?
@SureshVellinezhy
@SureshVellinezhy 2 ай бұрын
Can't understand
@younusmansoor3696
@younusmansoor3696 3 ай бұрын
Adhani or utl ethan nallath for bifacial
@SureshVellinezhy
@SureshVellinezhy 3 ай бұрын
N type material aanu, adani new Topcon panels. So production koodum
@wallpaperstories
@wallpaperstories 2 ай бұрын
2 ac, one fridge, water pump, heater... Ehich plan should I select 3 or 5 kw???
@SureshVellinezhy
@SureshVellinezhy 2 ай бұрын
3 kw is compulsory. 5 aanel best aayi
@averagestudent4358
@averagestudent4358 Ай бұрын
മൂന്നു കിലോ വാട്സ് ആണെങ്കിൽ എത്ര രൂപയാകും 5 കിലോ വാട്സ് ആണെങ്കിൽ എത്ര രൂപയാകും... ഏകദേശം ഒരു തുക പറയു... ബാറ്ററി ഉൾപ്പെടെ...
@user-zd6db8fe8u
@user-zd6db8fe8u 4 ай бұрын
3 kw ന് ഒരു ലക്ഷത്തിൽ താഴെ ചെയ്യുന്ന പല കമ്പനികൾ ഉണ്ട്.. എറണാകുളം.. കോട്ടയം.. etc.
@SureshVellinezhy
@SureshVellinezhy 4 ай бұрын
Athraye varuu, but vendors Kolla labham aakkunnu pala sthalathum
@averagestudent4358
@averagestudent4358 Ай бұрын
ആ ചെയ്യുന്ന കമ്പനികൾ ആരൊക്കെ അറിയാവുന്നവരുടെ പേര് ഒന്ന് പറയാമോ
@priyesh7280
@priyesh7280 4 ай бұрын
Kirlosker panale & inverter @1.9L, nallath aano
@SureshVellinezhy
@SureshVellinezhy 4 ай бұрын
Pls check it's service available in your area
@RKV0785
@RKV0785 4 ай бұрын
5 KW ന് application കൊടുത്തു. തൃക്കാക്കര ഇടപ്പള്ളിയിൽ. 3 KW ഇപ്പോൽ ചെയ്തു, 2 വർഷം കഴിഞ്ഞ് 5 KW ആക്കി വർധിപ്പിക്കാൻ പറ്റുമോ? ഇത് ആരെയാണ് വിളിക്കേണ്ടത്
@SureshVellinezhy
@SureshVellinezhy 4 ай бұрын
5 kw inverter ippol thanney vakkuu. Otherwise old one waste aakum.
@akshayprakash209
@akshayprakash209 3 ай бұрын
Cover photoyil ഞങ്ങൾ ചെയ്യ്ത site 🙄 ( tata power solar )
@SureshVellinezhy
@SureshVellinezhy 3 ай бұрын
😍👍
@Malayalivlogs
@Malayalivlogs 4 ай бұрын
Bro apoll solar vechall namudey normal connection cut avumo
@SureshVellinezhy
@SureshVellinezhy 4 ай бұрын
സോളാർ വച്ച് കഴിഞ്ഞാൽ നമ്മൾക്ക് എല്ലാ മാസവും ആയിരിക്കും കെഎസ്ഇബി ബില്ല് തരുക നെറ്റ് മീറ്റർ കെഎസ്ഇബി തരുന്നതുകൊണ്ട് മീറ്ററിനെ വാടകയും സർവീസ് ചാർജ് എല്ലാ മാസം നമ്മളും കൊടുക്കേണ്ടിവരും
@Malayalivlogs
@Malayalivlogs 4 ай бұрын
@@SureshVellinezhy thanks 😊 apoll namakk kseb de energy solar energy use akkamo
@SureshVellinezhy
@SureshVellinezhy 4 ай бұрын
@@Malayalivlogs പകൽ സോളാർ, രാത്രി കെ എസ്‌ സി ബി യൂസ് ചെയ്യാം
@vichu1244
@vichu1244 3 ай бұрын
​@@SureshVellinezhyപോ വാണമേ രാത്രി kseb oo😂. രാത്രിയിലും സോളാർ എനർജി ഉപയോഗിക്കാം.
@pnskurup9471
@pnskurup9471 4 ай бұрын
Very good presentation and worth seeing it.
@SureshVellinezhy
@SureshVellinezhy 4 ай бұрын
Thank you Sir 🙏
@bijikrishnan8041
@bijikrishnan8041 4 ай бұрын
​@@SureshVellinezhy😢
@SureshVellinezhy
@SureshVellinezhy 4 ай бұрын
@@bijikrishnan8041 👻
@user-is7ik9pp1d
@user-is7ik9pp1d 3 ай бұрын
തൃശൂരിൽ കോൺടാക്ട് ചെയ്യാൻ number തരുമോ പിന്നെ loan തരുന്ന ബാങ്ക് ഏതൊക്കെയോ ഒന്ന് പറഞ്ഞു തരുമോ
@SureshVellinezhy
@SureshVellinezhy 3 ай бұрын
Canara, sbi Elam loan kitum
@iqbalkkkuniyankot9180
@iqbalkkkuniyankot9180 2 ай бұрын
സോളാർ വെച്ചവർക് KSEB മീറ്റർ കൊടുക്കുന്നില്ല അത് കൊണ്ട് ആരും വെച്ച് പെട്ട് പോകണ്ട ഇവർ സോളാർ ഫിറ്റ് ചെയ്തു പൈസയും മേടിച്ച് പോയാൽ ഫോൺ പോലും പിന്നെ എടു കുല
@SureshVellinezhy
@SureshVellinezhy 2 ай бұрын
Net metering shortage aakum
@user-gh5vy6zk1y
@user-gh5vy6zk1y 4 ай бұрын
Ithu customer nu swantham cheyyan pattile on grid
@SureshVellinezhy
@SureshVellinezhy 4 ай бұрын
No. Only empanelled vendor
@bobanvadakedath5154
@bobanvadakedath5154 4 ай бұрын
ഒരു കിലോവാട് എന്നാൽ എത്ര യൂണിറ്റാണ്.ഒരു ദിവസം ഒരു കിലോവാട്ടാണോ കിട്ടുന്നത് - ഇതിന് ബാൽട്ടറി ആവശ്യമാണോ?
@SureshVellinezhy
@SureshVellinezhy 4 ай бұрын
4 unit per kilowat No battery
@dietwithsurabhi
@dietwithsurabhi 3 ай бұрын
ഗ്രോസ് മീറ്ററിംഗ് നിർദ്ദേശം നടപ്പിലാക്കിയാൽ സോളാർ വയ്ക്കുന്നത് കൊണ്ട് വല്ല കാര്യവും ഉണ്ടാവുമോ ഇന്നത്തെ 2024 മാർച്ച് 19 ലെ മനോരമയിൽ ന്യൂസ് ഉണ്ട്
@SureshVellinezhy
@SureshVellinezhy 3 ай бұрын
ഏത് രീതിയിൽ ആണ് നടപ്പിൽ വരുത്താൻ പോകുന്നത് എന്ന് അറിയണം
@betterLuck408
@betterLuck408 4 ай бұрын
ഒരു ac 1 ton വർക്ക്‌ ചെയ്യാൻ സോളാർ പാനൽ full amount athra. Ac മാത്രം വർക്ക്‌ ചെയ്തമതി
@SureshVellinezhy
@SureshVellinezhy 4 ай бұрын
ഒരു എ സി എത്ര മണിക്കൂർ ഉപയോഗിക്കുന്നു, അതായത് എത്ര യൂണിറ്റ് വൈദ്യുതി ആവശ്യം വരും ഒരു ദിവസം എന്ന് കണക്കാക്കണം. ഒരു കിലോവാട്ട് വച്ചാൽ 4 യൂണിറ്റ് വൈദ്യുതി ഉല്പാദനം നടക്കും. അത് വച്ച് കണക്കാക്കൂ
@cheriachancc7385
@cheriachancc7385 4 ай бұрын
From which day onwards the subsidiary 78000.00
@SureshVellinezhy
@SureshVellinezhy 4 ай бұрын
January ends onwards the new subsidy system started
@sucyvpaul6278
@sucyvpaul6278 2 ай бұрын
Good information Want about subsidy Is it included or excluded
@SureshVellinezhy
@SureshVellinezhy 2 ай бұрын
Ipol 780000/ subsidy kittum. Full details channelil undu
@Lijo_Mathew
@Lijo_Mathew 4 ай бұрын
bro ithinte last date enna apply cheyyan
@SureshVellinezhy
@SureshVellinezhy 4 ай бұрын
Last date onnum aduthu undavilla. 2 year aayi ulla scheme aanu Ipol subsidy increase aakiyennu maathram
@Lijo_Mathew
@Lijo_Mathew 4 ай бұрын
@@SureshVellinezhy mm
@abrahamvaidhyan786
@abrahamvaidhyan786 4 ай бұрын
Subsidy മാത്രം പറയും....വില പറയാൻ പറ്റില്ല...
@SureshVellinezhy
@SureshVellinezhy 4 ай бұрын
ഇപ്പോൾ മാർക്കറ്റിൽ ഡീലേഴ്സ് വാങുന്ന വിലയാണല്ലോ പറഞ്ഞിരിക്കുന്നത്. ലേറ്റസ്റ്റ് ക്വട്ടേഷൻ ആണ്..വീഡിയോയിൽ ഉള്ളത്..
@bijoybhaskar9358
@bijoybhaskar9358 3 ай бұрын
Vikram solar good?
@SureshVellinezhy
@SureshVellinezhy 3 ай бұрын
Waaree, Vikram, tata ellam good
@ig_arjun27
@ig_arjun27 4 ай бұрын
എന്റെ കമ്പനി ചെയ്യുന്നുണ്ട്... കൂടുതൽ വിവരങ്ങൾക്ക് reply
@sunildevtv
@sunildevtv 4 ай бұрын
How much for 3kw
@user-uq3dn6eu6y
@user-uq3dn6eu6y 4 ай бұрын
Contact no
@kurupjayakumar888
@kurupjayakumar888 4 ай бұрын
8:45
@kurupjayakumar888
@kurupjayakumar888 4 ай бұрын
മൊബൈൽ നമ്പർ തരാമോ
@nizar2655
@nizar2655 4 ай бұрын
പ്ലെയിൻ ബാർപ്പും അതുപോലെ പുറത്തുള്ള കോണിയും ഉണ്ട്. തീരദേശ മേഖലയും ആണ് 3 unit വൈദ്യുതിക്ക് എത്ര ചിലവ് വരും
@SureshVellinezhy
@SureshVellinezhy 4 ай бұрын
3 കിലോവാട്ട് വയ്ക്കാൻ സബ്സിഡി കഴിഞ്ഞ് 1. - 1.20 ആകും.. ഒരാളെ സ്ഥലം കാണിക്കൂ. അവർ ക്വട്ടേഷൻ തരും
@krishnansubhramanian3353
@krishnansubhramanian3353 21 сағат бұрын
😮
@afsalafsal47
@afsalafsal47 2 ай бұрын
Manufacture company kk solar use cheyyan payuo
@SureshVellinezhy
@SureshVellinezhy 2 ай бұрын
റ്റാറ്റ, അദാനി എല്ലാം അവർ തന്നെ ആണ് ഉണ്ടാക്കുന്ന ത്
@konikkarafrancis.k.v3909
@konikkarafrancis.k.v3909 3 ай бұрын
Thrissur jillayil undo aare vilikkanam
@SureshVellinezhy
@SureshVellinezhy 3 ай бұрын
ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ. അതിൽ വെൻഡറേ സെലക്ട് ചെയ്യാൻ ഉള്ള ഓപ്ഷൻ പറയുന്നു ണ്ട് kzfaq.info/get/bejne/rMqHoKWGlcvHfaM.html
@user-tv5iw5il2c
@user-tv5iw5il2c 4 ай бұрын
Panel വില വാരി കമ്പനി വില കുറച്ചുവല്ലോ അതിന്റ ഗുണം ഉപയോഗതാവിന് കിട്ടില്ലേ
@SureshVellinezhy
@SureshVellinezhy 4 ай бұрын
മാർക്കറ്റ് വില ഇതാണ്. വെനൻഡേഴ്സ് ഈ റേറ്റിനാണ് ഫിക്സ് ചെയ്യുന്നത്.
@madhugopalapillai967
@madhugopalapillai967 3 ай бұрын
20/2/24 ഇൽ Rs. 1180 രൂപ അപ്ലിക്കേഷൻ ഫീ അടച്ചതാ ഇതുവരെയി MNRE ഇൽ നിന്നും അപ്പ്രൂവൽ കിട്ടിയിട്ടില്ല. സൈറ്റ് എപ്പോഴും ബിസി.
@SureshVellinezhy
@SureshVellinezhy 3 ай бұрын
അടുത്തുള്ള ഒരു വെൻഡർ ആയി ബന്ധപ്പെട്ട് നോക്കൂ. അവരുടെ ലോഗിനിൽ ശരിയാക്കാൻ പറ്റുമായിരിക്കും
@sahalashalu2013
@sahalashalu2013 Ай бұрын
@saidalavim639
@saidalavim639 4 ай бұрын
സബ്സിഡി കൂടിയപ്പോൾ വില കുറയുന്നതിന് പകരം, കൂടിയതായാണല്ലോ കാണുന്നത്.
@SureshVellinezhy
@SureshVellinezhy 4 ай бұрын
വെൻഡേഴ്സ് പ്രൈസ് കുറയ്ക്കാത്തതാകാം
@jibuhari
@jibuhari 4 ай бұрын
കാക്ക.. കുറ്റം
@saidalavim639
@saidalavim639 4 ай бұрын
@@jibuhari വല്ലാത്ത ജാതി ....
@pushpanair5798
@pushpanair5798 4 ай бұрын
2. A. C., 6fan, 2heater ഇതിനു എത്ര വോൾട് വേണ്ടി വരും
@SureshVellinezhy
@SureshVellinezhy 4 ай бұрын
എസി എല്ലാം എത്ര സമയം ഉപയോഗിക്കുന്നു എന്ന് നോക്കണം. ഡെയിലിൽ ഉപയോഗം കണ്ടു പിടിക്കുക. 1 കിലോ വാട്ടിന് 4 യൂണിറ്റ് വൈദ്യുതി ഉല്പാദനം നടത്തും. എത്ര യൂണിറ്റെന്ന് മനസിലാക്കി വയ്ക്കുക. എന്നിട്ട് ഭാവിയിലെ ഉപയോഗം കൂടി കണക്കിലെടുത്ത് സോളാർ വയ്ക്കാം. മിനിമം 3 കിലോവാട്ട് വേണം. 4-5 വച്ചാൽ സേഫ് ആണ്.
@54261100
@54261100 3 ай бұрын
Off grid cheyimbol 3kw solar battery maatram ethra rupa aakum
@SureshVellinezhy
@SureshVellinezhy 3 ай бұрын
എത്ര ബാറ്ററി ഉദ്ദേശിക്കുന്നത് എന്ന് തീരുമാനിക്കണം. ഒന്നിന് 15 രൂപ ആകും. അത് പോളിമർ ബാറ്ററി ആണെങ്കിൽ ഇനിയും കൂടും
@54261100
@54261100 3 ай бұрын
@@SureshVellinezhy 3 kw ethra battery vaynam
@RithaM-tm1wo
@RithaM-tm1wo 4 ай бұрын
Gauge kuravalle nallathe
@SureshVellinezhy
@SureshVellinezhy 4 ай бұрын
കനം ഉള്ള കമ്പികൾ അല്ലേ ക്വാളിറ്റി യും കൂടുതൽ ലൈഫും കിട്ടൂ
@RithaM-tm1wo
@RithaM-tm1wo 4 ай бұрын
Non dcr vs dcr panel subsidy എല്ലാത്തിനും കൊടുക്കണം.
@SureshVellinezhy
@SureshVellinezhy 4 ай бұрын
ഇന്ത്യൻ കമ്പനികളെ ബൂസ്റ്റ് ചെയ്യാൻ ഉള്ള താണ്
@saidalavim639
@saidalavim639 4 ай бұрын
ON Grid ന് മാത്രമാണോ സബ്സിഡിയുള്ളത് ...?
@SureshVellinezhy
@SureshVellinezhy 4 ай бұрын
യെസ്
@raveendrank5968
@raveendrank5968 4 ай бұрын
Loan/ emi system undo?
@SureshVellinezhy
@SureshVellinezhy 4 ай бұрын
Yes, Central government direct aayi 7% ratil loan varunnunndu. Next month start aakan chance undu. I will update it through our channel
@jeenacv468
@jeenacv468 Ай бұрын
Ithu evdeya apply cheyendathu
@SureshVellinezhy
@SureshVellinezhy Ай бұрын
kzfaq.info/get/bejne/rMqHoKWGlcvHfaM.html
@ZEMIOCAR
@ZEMIOCAR 4 ай бұрын
ഇത് തിരക്കിയപ്പോൾ 130 s feet നു 45000 രൂപയ്ക്ക് 18000 രൂപ സബ്സിഡി ലഭിക്കും
@SureshVellinezhy
@SureshVellinezhy 4 ай бұрын
New subsidy rate allaallo
@ZEMIOCAR
@ZEMIOCAR 4 ай бұрын
@@SureshVellinezhy ഇന്നലെ പോയി തിരക്കിയപ്പോൾ പറഞ്ഞത് ആണ്
@graisonittitharastephenson
@graisonittitharastephenson 4 ай бұрын
എത്ര നാൾ നില നിൽക്കും ..? മെയ്റ്റൺസ് എങ്ങനെ
@SureshVellinezhy
@SureshVellinezhy 4 ай бұрын
5 years warranty aanu
@redchillies1524
@redchillies1524 4 ай бұрын
റജിസ്റ്റർ ചെയ്യാൻ നോക്കുമ്പോൾ മൊബൈൽ ഫോണിൽ o t p വരുന്നില്ല.
@saramariyam8979
@saramariyam8979 4 ай бұрын
ഉഡായിപ് പദ്ധതിയാണ് ഞാനും നോക്കി...
@kurupjayakumar888
@kurupjayakumar888 4 ай бұрын
വരും കമ്പ്യൂട്ടറിലെ ചെയ്യാൻ പറ്റുകയുള്ളൂ
@SureshVellinezhy
@SureshVellinezhy 4 ай бұрын
മൊബൈലിൽ ആണ് നോക്കുന്നതെങ്കിൽ, ത്രീ ഡോട്ട് വലതു വശത്തു മുകളിൽ (ക്രോം ബ്രൗസർ) ക്ലിക് ചെയ്ത്, ഡെസ്ക്ടോപ്പ്‌ എന്ന ഓപ്ഷൻ സെലക്ട് ചെയ്ത് നോക്കൂ അപ്പോൾ ശരിയാകും
@kochumoljames8389
@kochumoljames8389 4 ай бұрын
Subcidy kazhinjilla cash koduthal mathiyo❤
@SureshVellinezhy
@SureshVellinezhy 4 ай бұрын
KSEB through subsidy kazhinjal cash mathy
@georgekk1012
@georgekk1012 3 ай бұрын
എടോ ഉണ്ണാക്കന്മാരെ സാധാരണക്കാരന് മനസിലാകുന്ന ഭാഷയിൽ പറഞ്ഞുതരണം 250/300. യൂണിറ്റ് കറന്റ് 2 മാസം കൂടുബോൾ ഉപയോഗം വരുന്നു എനിക്ക് സോളാർ വക്കുവാൻ എത്രതുക വേണ്ടിവരും എന്നെപോലെയുള്ള ഇടത്തരക്കാർക്കു വളരെ പ്രയോജനപ്പെടും
@SureshVellinezhy
@SureshVellinezhy 3 ай бұрын
എത്ര രൂപ ആകും എന്ന് വീഡിയോ യിൽ പറഞ്ഞിട്ടുണ്ട്. അത് ഒന്നും കേൾക്കാൻ നിൽക്കാതെ .
@georgekk1012
@georgekk1012 3 ай бұрын
@@SureshVellinezhy ഞാൻ സാധാരണക്കാരനാണ് വ്യക്തമായിട്ടാണ് ചോദിച്ചത് 250/300 യൂണിറ്റെന്നു കിലോവാട്ട് പറഞ്ഞാൽ അറിയില്ല അത് യൂണിറ്റയിട്ട് പറയണം എത്ര മുടക്കുവരുമെന്ന്
@SureshVellinezhy
@SureshVellinezhy 3 ай бұрын
@@georgekk1012 സാധാരണ കാരാൻ ആയാലും അല്ലെങ്കിലും മര്യാദ എന്നൊരു കാര്യം ഉണ്ട്.. കമന്റിലൂടെ അധിക്ഷേപിച്ച് , കാര്യം നേടാൻ പറ്റും എന്ന തോന്നൽ ഒക്കെ അടുക്കളയിൽ പോയാൽ നടന്നെന്നു വരും.
@georgekk1012
@georgekk1012 3 ай бұрын
ഇന്ന് 7/8 പാർട്ടികളുടെ വിവരണം കേട്ട് ഒന്നിനും വ്യക്തത കിട്ടിയില്ല എനിക്ക് 1608/ കഴിഞ്ഞ ബില്ല് അതുകൊണ്ട് എന്നെകൊണ്ട് കഴിയുമോയെന്നറിയാനാണ് അല്ലാതെ നിങ്ങളെ മനഃപൂർവം അധിഷേപിച്ചതല്ല സോറി
@Sohankp954
@Sohankp954 4 ай бұрын
Truss work or frame work cost extra വരില്ലേ
@SureshVellinezhy
@SureshVellinezhy 4 ай бұрын
യെസ്.
@gayathrimadhu6215
@gayathrimadhu6215 2 ай бұрын
With inverter 152 vanghi athentha 132+20 inverter എന്നാണ് paranjath
@SureshVellinezhy
@SureshVellinezhy 2 ай бұрын
Clear aayillaa... question
@sunilpunnakkal8263
@sunilpunnakkal8263 Ай бұрын
3KV ഓണ്‍ ഗ്രേഡ് സോളാർ വെക്കാൻ നല്ല ക്വാളിറ്റി സാധനം കൊണ്ട് ചെയ്യാൻ എത്ര പൈസ വരും കണ്ണുരാണ് സ്ഥലം ടൗണിൽ തന്നെയാണ്
@SureshVellinezhy
@SureshVellinezhy Ай бұрын
1.20-- 1.50 ആകും ടോപ്കോൺ പാനൽ ഉപയോഗിച്ച് ചെയ്യാൻ. കൂടുതൽ സ്ട്രക്‌ച്ചർ വർക്ക് ഉണ്ടേൽ മാറ്റം വരും
@62alexs
@62alexs 4 ай бұрын
Vikram panel എങ്ങിനെ ഉണ്ട്
@SureshVellinezhy
@SureshVellinezhy 4 ай бұрын
വിക്രം വാരി എല്ലാം ഒരുപാട് വർഷങ്ങളായിട്ട് ഫീൽഡിൽ ഉള്ള പാനലുകളാണ് ധൈര്യമായിട്ട് കണക്ട് ചെയ്യാം എങ്കിലും പാനലിന്റെ ഡീറ്റെയിൽസും കാര്യങ്ങളൊക്കെ നമ്മൾ വീട്ടിൽ കൊണ്ടുവരുന്ന സമയത്ത് ചെക്ക് ചെയ്യുക...
@SureshVellinezhy
@SureshVellinezhy 4 ай бұрын
kzfaq.info/get/bejne/oMVhl9GTsLraiKM.html Watch this video for more information
@62alexs
@62alexs 4 ай бұрын
@@SureshVellinezhy thank you very much
@62alexs
@62alexs 4 ай бұрын
അന്തരീക്ഷ ഊഷ്മാവ് കൂടിയാലും പ്രശ്നം ആണന്നു കണ്ടൂ, 25 ഡിഗ്രീ ആണ് maximum efficiancy എന്നും ഇപ്പൊൾ ഉള്ള താപനിലയിൽ പ്രൊഡക്ഷൻ കുറയുമെന്നും, panel കേട് ആകുമെന്നും കണ്ടൂ, ശരിയാണോ, ഒന്ന് വിശദീകരിക്കാമോ
@laijujose2753
@laijujose2753 4 ай бұрын
Aduthavan chadooo.
@gayathrimadhu6215
@gayathrimadhu6215 2 ай бұрын
135 included with inverter aano sir
@SureshVellinezhy
@SureshVellinezhy 2 ай бұрын
Yes.
@afnasea8922
@afnasea8922 2 ай бұрын
Subsidy amount credit aayo aarkelum
@SureshVellinezhy
@SureshVellinezhy 2 ай бұрын
Varshangal aayi ee project nadakkunnu du. Ipol subsidy enhanced.. thatsall
@AbdulAzeez-gb9cv
@AbdulAzeez-gb9cv Ай бұрын
Hai
@SureshVellinezhy
@SureshVellinezhy Ай бұрын
Yes
@user-ud6hg6yg3u
@user-ud6hg6yg3u 4 ай бұрын
Kseb ഓൺഗ്രിഡ് എത്ര രൂപ തരും യൂണിറ്റിന്
@SureshVellinezhy
@SureshVellinezhy 4 ай бұрын
2.60 ഇങ്ങോട്ട് തരുന്ന കാശ് നോക്കി സോളാർ വയ്ക്കല്ലേ. അത് നഷ്ടം ആണ്. ജനറേറ്റ് ചെയ്യുന്ന കറണ്ട് മാക്സിമം ഉപയോഗിക്കുക. എന്നാലേ ലാഭം വരൂ.. ഗ്യാസ്, ഏസി, ഹീറ്റർ പോലെ ഹൈ കറണ്ട് എടുക്കുന്ന എല്ലാം ഇതിൽ വർക്ക് ചെയ്യണം.
@anilkumarp5579
@anilkumarp5579 3 ай бұрын
ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ എത്ര കിലോ വാട്ട് വയ്ക്കണം
@SureshVellinezhy
@SureshVellinezhy 3 ай бұрын
1-2 കിലോവാട്ട് മതി. പക്ഷേ ഏസി ഒക്കെ ഉണ്ടെങ്കിൽ 3 കിലോവാട്ട് വയ്ക്കുക. അതാണ് ഭാവിയിൽ ഗുണം ചെയ്യു
@immutty
@immutty 4 ай бұрын
മോണോക്രിസ്റ്റലയിൻ എന്ന് പറയുമോ?????? മോണോപെർക് എന്നല്ലേ പറയുക
@SureshVellinezhy
@SureshVellinezhy 4 ай бұрын
അതിൻറെ ടെക്നിക്കൽ വശമാണ് മോണോ ക്രിസ്റ്റലൈൻ പോളി ക്രിസ്റ്റ് ലൈൻ എന്ന് പറയുന്നത് ഹാഫ് കട്ട് മോണോ പെർക്, ഡബിൾ കട്ട് എല്ലാം അതിൻറെ പാനലിന്റെ ടെക്നോളജി ആണ് പറയുന്നത്
@ashokanpadmanabhan1840
@ashokanpadmanabhan1840 Ай бұрын
Ongrid solar vachaal electricity production total will be stolen by kseb.our expenses nothing gains
@SureshVellinezhy
@SureshVellinezhy Ай бұрын
No Now netmeter system So no issues
@bijuunnikrishnan5779
@bijuunnikrishnan5779 4 ай бұрын
ഓൺ ഗ്രിഡ് എന്ത് പ്രൈസ് വരും
@SureshVellinezhy
@SureshVellinezhy 4 ай бұрын
ഓൺ ഗ്രിഡ് പാനൽസ് വെക്കുന്നതിന്റെ വിലയാണ് നമ്മുടെ വീഡിയോയിൽ കൂടെ പറഞ്ഞിരിക്കുന്നത
@sindhur1127
@sindhur1127 4 ай бұрын
4 nos. 1 Ton A/c work ചെയ്യണമെങ്കിൽ എത്ര KW panel വയ്ക്കണം എന്ന് പറയുമോ?
@SureshVellinezhy
@SureshVellinezhy 4 ай бұрын
എത്ര മണിക്കൂർ ഒരു ദിവസം വർക്ക് ചെയ്യണം എല്ലാ ഏസിയും, അതാണ് നോക്കേണ്ടത്. 10 മണിക്കൂർ എല്ലാ ഏസിയും വർക്ക് ആകുന്നുണ്ടോ എങ്കിൽ 7-8 കിലോവാട്ട് വേണം.
@SureshVellinezhy
@SureshVellinezhy 4 ай бұрын
കറണ്ട് ബില്ല് സീറോ ആക്കണമെങ്കിൽ
@sindhur1127
@sindhur1127 4 ай бұрын
@@SureshVellinezhy Thank you 😊
@joetherex
@joetherex 4 ай бұрын
​@@SureshVellinezhy 1 ton ac 2 എണ്ണം രാത്രി 7 മണിക്കൂർ ഉപയോഗിക്കണമെങ്കിൽ എത്ര kw വെക്കേണ്ടി വരും?
@devadathankk8985
@devadathankk8985 4 ай бұрын
ബാറ്ററി ഉൾപ്പെടെയാണോ വില പറയുന്നത്, KSEB യുടെ ഗൃഡിലേക്കാണോ അതോ ബാറ്ററി യിലേക്കാണോ ഉൽപ്പാദിപ്പിക്കപ്പെടുന്ന കറന്റ്‌ ശേഖരിക്കപ്പെടുന്നത്...
@SureshVellinezhy
@SureshVellinezhy 4 ай бұрын
ഓൺ ഗ്രിഡ് ആണ് ബാറ്ററി വരില്ലാ
@nr-vu9dz
@nr-vu9dz 4 ай бұрын
സബ്സിടി കഴിഞ്ഞുള്ളപണംനൽകിയാൽ മതിയോ?
@SureshVellinezhy
@SureshVellinezhy 4 ай бұрын
KSEB through application kodukkaam. Subsidy kurachu baaki amount pay cheythal mathy. Mnre aanenkil full amount venam first.
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 13 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 6 МЛН
28 June 2024
1:27
LIZA 'S FAMILY
Рет қаралды 1,2 М.
ഇത് കേട്ടപ്പോൾ ഞെട്ടിപ്പോയോ :...?
11:35
Мужик психанул и купил 200 Ленд Роверов
0:19
Сергей Милушкин
Рет қаралды 1,6 МЛН
ЧАПИТОСЯЯЯЯ😜😜😜
0:14
Chapitosiki
Рет қаралды 53 МЛН
Reuse ♻️
0:32
Yoshipapa / よしパパ
Рет қаралды 21 МЛН
Выбор подарка на приеме у детского стоматолога в Inwhite Medical Kids
0:34
Inwhite Medical - Стоматология Москва
Рет қаралды 15 МЛН