ULKKA | Karikku | Comedy

  Рет қаралды 26,628,796

Karikku

Karikku

3 жыл бұрын

#karikku #comedy
Apply for interest free Gold loan at Muthoot Fincorp: www.muthootfincorp.com/Intere...
Direction : Jeevan Stephan
Associate Director : Arjun Ratan
Story & Dialogues: Jeevan Stephen, Arjun Ratan, Anu K Aniyan, Kiran Viyyath
Cinematography: Sidharth K T
Bgm: Adarsh anoop, Sabareesh Sajjin, Sabir Madar
Edited by: Anand Mathews
Title, VFX & DI: Binoy John : Binoy John
Sync and Sound: Jishnu Ram, Anand Mathews
Camera Assistant: Rahul
Makeup: Anu K Aniyan, Irine's bluntbay
Art: Anu K Aniyan, Minon
Production manager: Kiran Viyyath
Cast: Anu K Aniyan, Sabareesh Sajjin, Kiran Viyyath, Jeevan Stephen,
Arjun Ratan, Unni Mathews, Anand Mathews, Binoy John, Riju Rajeev,
Jishnu Ram, Johns jackson, Rahul Rajagopal
Special thanks: Safeer Abdullah, Rinshad Saleem, Jobin Joseph, Shine Jose, Raigon Stanley, Siddique Tajee, Shafeeque K M, Joseph James Chittilapilly, Suveesh V.

Пікірлер: 50 000
@NikSy
@NikSy 3 жыл бұрын
കേരളത്തിലെ പ്രമുഖ നടൻമാരുടെ സിനിമക്ക് പോലും ഇത്രേം വ്യൂ ഇല്ലല്ലോ.. അതാണ് കരിക്കിന്റെ റേഞ്ച് 🔥🔥🔥
@nanditha4349
@nanditha4349 3 жыл бұрын
🔥🔥🔥
@mariachristeena2918
@mariachristeena2918 3 жыл бұрын
Karikku poliyannu
@afuafu5437
@afuafu5437 3 жыл бұрын
Allapinne
@afuafu5437
@afuafu5437 3 жыл бұрын
💯
@anzil377
@anzil377 3 жыл бұрын
😗😗😗😗
@anshads6955
@anshads6955 3 жыл бұрын
രണ്ടു മണിക്കൂറിൽ കാണിച്ചു തരുന്ന സിനിമ 30 മിനിറ്റിൽ കാണിച്ചു മാസ്സ് ആക്കിയ കരിക്കിന് ഒരു അടിപൊളി ലൈക്‌
@amjidamjid3265
@amjidamjid3265 3 жыл бұрын
അഞ്ചു മിനുട് മതി ബ്രോ
@arkfoundtion6
@arkfoundtion6 3 жыл бұрын
6Million Subscribers count down....support.Karikku
@nehajacob8186
@nehajacob8186 3 жыл бұрын
Karikku pwoli allee❤️❤️ Vere level allee 😄😄😄💜💜💥
@chaithanyadhanya8800
@chaithanyadhanya8800 3 жыл бұрын
Yes അത് തന്നെ എന്റെ മറുപടി
@sahdap8288
@sahdap8288 3 жыл бұрын
@@amjidamjid3265 athraykum polum venda
@durga1391
@durga1391 2 жыл бұрын
എത്ര തവണ കണ്ടെന്നു എനിക്ക് പോലും ഒരു ബോധം ഇല്ല 🥰🥰🥰
@thalapathyveriyan6926
@thalapathyveriyan6926 2 жыл бұрын
Kiran ettanum sabareesh ettanum friends aayi irikunna combo orupaadu ishttapettu 😍
@hafsak3004
@hafsak3004 3 жыл бұрын
Kiran Such A Natural Actor😍😍 കിരണിന് ഫാൻസ്... ഇല്ലെ🤔🤔
@killergamingda2428
@killergamingda2428 3 жыл бұрын
Yes
@sumeshp1790
@sumeshp1790 3 жыл бұрын
Crrct..
@naveenbenny5
@naveenbenny5 3 жыл бұрын
Yes
@josemon5328
@josemon5328 3 жыл бұрын
UNDO NNO FAN AHNU
@jyothi2551
@jyothi2551 3 жыл бұрын
Me
@mohammednuhman6937
@mohammednuhman6937 3 жыл бұрын
Name - francis Role-actor,director Haters-0 Fans👇👇
@jasimsalman6106
@jasimsalman6106 3 жыл бұрын
Name jeevan ennanu
@soundofflower7592
@soundofflower7592 3 жыл бұрын
ഈ coment എവിടേം കാണാല്ലോ ഒന്ന് മാറ്റി പിടിചൂടേ veryശോകം
@DevilGAMING-cy5nk
@DevilGAMING-cy5nk 3 жыл бұрын
Geevan uyir
@afsalvlog3811
@afsalvlog3811 3 жыл бұрын
Ente channel oru promotion video unde athu kadu subscribeum commetum cheyu plzzz
@nirmattgopal1806
@nirmattgopal1806 3 жыл бұрын
Hotel: trivago
@adithyanudayan
@adithyanudayan 5 ай бұрын
2024 kanunnavarundo😂
@user-nr1gh3bi9p
@user-nr1gh3bi9p 2 ай бұрын
Ndd 😅🚶
@Shebeee._
@Shebeee._ 2 ай бұрын
Ndyyy
@shalurasool1145
@shalurasool1145 2 ай бұрын
Illah
@TrendingMusicz444
@TrendingMusicz444 2 ай бұрын
😂​@@shalurasool1145
@charts-binarypriceactiontr6194
@charts-binarypriceactiontr6194 2 ай бұрын
Undeee
@muttaroast7154
@muttaroast7154 2 жыл бұрын
മോൻസൺ മാവുംകാൽ നെ പോലീസ് പൊക്കിയപ്പോൾ ആദ്യം ഓർമ്മ വന്നത് കല്ല് മാതനെയും മാലാക്ക് നേയും ആണ് 😂😂😂
@kanguvan7330
@kanguvan7330 2 жыл бұрын
🤣
@manojk.v5057
@manojk.v5057 2 жыл бұрын
🤣🤣🤣🤣
@faispachu907
@faispachu907 2 жыл бұрын
😂
@toptips1991
@toptips1991 2 жыл бұрын
😂😂😂
@ibniqbal
@ibniqbal Жыл бұрын
മനസ്സിലായില്ല?? ആരാ മോൺസൺ?
@ArunPradeepMusic
@ArunPradeepMusic 3 жыл бұрын
Jeevan Chettoii🔥🔥🔥🔥🔥
@sreelekshmi7829
@sreelekshmi7829 3 жыл бұрын
ettaaaa 😍😍😍
@arunappu1
@arunappu1 3 жыл бұрын
Hoii❤️
@aryalakshmi67
@aryalakshmi67 3 жыл бұрын
Thankalae prathikshichu
@aro6223
@aro6223 3 жыл бұрын
Aboo ITIL abinayichile
@avanis179
@avanis179 3 жыл бұрын
Puthiya vedioes ille bro
@emiljoji
@emiljoji 3 жыл бұрын
Part 2 വേണം എന്ന് ഉള്ളവർ like അടി 👇👇👇 മാലാഖ് ന്റെ തിരിച്ചു വരവ് 😍😍
@shijogeorge2479
@shijogeorge2479 3 жыл бұрын
Venam
@afeefashifar4548
@afeefashifar4548 3 жыл бұрын
Orappayittum
@mishaalyt8533
@mishaalyt8533 3 жыл бұрын
Venam
@NandanamCreations
@NandanamCreations 3 жыл бұрын
Venam
@atifahmed741
@atifahmed741 3 жыл бұрын
Mmm
@avanthikabahubalicoamarend9782
@avanthikabahubalicoamarend9782 2 жыл бұрын
16:06 chaya kudicho vave Kiran's dialogue caring😘😘
@user-xg2yg5kv4s
@user-xg2yg5kv4s 2 ай бұрын
Anyone watching 2024😂❤
@hafeefmhd1166
@hafeefmhd1166 3 жыл бұрын
Name:ജോർജ് Role : actor Haters:0 Fans:👇👇
@itz_me_reshmi
@itz_me_reshmi 3 жыл бұрын
ജോർജ്❤️❤️
@pranavprasad8638
@pranavprasad8638 3 жыл бұрын
Official name is Anu
@maluttymalu4052
@maluttymalu4052 3 жыл бұрын
😍😍😍
@hafeefmhd1166
@hafeefmhd1166 3 жыл бұрын
@@pranavprasad8638 ariyam tnx
@Shiruzzplays
@Shiruzzplays 3 жыл бұрын
6Million Subscribers count down....support.Karikku6Million Subscribers count down....support.Karikku6Million Subscribers count down....support.Karikku
@thasnimuhammed1029
@thasnimuhammed1029 3 жыл бұрын
ജീവന്റെ മേക്ക് ഓവർ.. ഒരു രക്ഷയില്ല... സുന്ദരനായ വില്ലൻ 👌👌👌👌
@hazi9749
@hazi9749 3 жыл бұрын
Thasni sis ulkka thug cheythittund pattuvanel kandu support cheyyoo
@zfishing9486
@zfishing9486 3 жыл бұрын
😍
@hazi9749
@hazi9749 3 жыл бұрын
@@zfishing9486 sis or bro nammale support akkoo ulkka thug cheythittund
@nidhilanidhuu__7601
@nidhilanidhuu__7601 3 жыл бұрын
Ya crrt😍😍
@eldhosekoshy9411
@eldhosekoshy9411 2 ай бұрын
Ithile jeevante kalyanamaan , ee varunna augustil
@christopaul913
@christopaul913 Жыл бұрын
വാവക്ക് ആകപ്പാടെ പേടി ഉള്ളത് മാർട്ടിനെ ആണ്....😂😂
@akshayappu3443
@akshayappu3443 3 жыл бұрын
വന്ന് വന്ന് ഇവരുടെ എപ്പിസോഡുകൾ മൊത്തം സിനിമയുടെ ക്വാളിറ്റി ആണ്. 👌🔥👍 സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളളല്ല സാറേ. ⭐ Pewer Direction🤙⚙️
@ishqmadeena4483
@ishqmadeena4483 3 жыл бұрын
Vere maari vere maari
@sonysebastian6283
@sonysebastian6283 3 жыл бұрын
Stephen poliyaaa
@ratheeshmr8089
@ratheeshmr8089 3 жыл бұрын
Yess definitely
@nazminck3286
@nazminck3286 3 жыл бұрын
Satyam
@anjanageorge7363
@anjanageorge7363 3 жыл бұрын
ജീവനേ ആദ്യം കണ്ടപ്പോ ഞാൻ ഓർത്തു ടോവിനോ ആയിരിക്കും എന്ന്.......... പൊളി ലുക്ക്‌..... നല്ല അസ്സൽ വില്ലൻ
@mrlegendpes9401
@mrlegendpes9401 3 жыл бұрын
ഞാനും
@faizankorambayil3048
@faizankorambayil3048 3 жыл бұрын
Ayin ippo tovino chikilsayioaan🙄
@shibilamb3658
@shibilamb3658 3 жыл бұрын
Nalla sundara villan...😍 Hoo oro nottam vann pwoliii❤❤
@vinuliju7702
@vinuliju7702 3 жыл бұрын
ഞാനും
@ashikashi3732
@ashikashi3732 3 жыл бұрын
Njnum
@prathyushprasad7518
@prathyushprasad7518 2 жыл бұрын
മാത്തന്റെ ആ കിടന്നോണ്ടുള്ള കെട്ടിയിട്ടിട്ടുള്ള പെർഫോമൻസ് കണ്ടിട്ടും ഒരിത്തിരിപ്പോലും ചിരിക്കാതെ ഇരുന്ന ജീവൻ ചേട്ടനെ സമ്മതിക്കണം......🤣🤣🤣👍🏻👍🏻
@zeenathzakkeer9706
@zeenathzakkeer9706 Жыл бұрын
പക്ഷേ പുള്ളീടെ expression കണ്ടാൽ അറിയാം... ചിരി അടക്കി പിടിച്ചു ഇരിക്കുവാണെന്ന്..🤣🤣 പിന്നെ ഇതൊക്കെ കണ്ടാൽ ചിരിക്കാത്തവരായിട്ട്‌ ആരുണ്ടാകും..
@prathyushprasad7518
@prathyushprasad7518 Жыл бұрын
@@zeenathzakkeer9706അതെ....🤣🤣
@zeenathzakkeer9706
@zeenathzakkeer9706 Жыл бұрын
ഇത് ഇറങ്ങിയ അന്ന് രാത്രി 12 മണിക്ക് ആയിരുന്നു ഞാൻ ഇത് കാണാൻ തുടങ്ങിയത്. അന്ന് ഈ സീൻ കണ്ടിട്ട് എനിക്ക് ചിരി വന്നിട്ട് വയ്യായിരുന്നു. എല്ലാവരും കിടന്നു ഉറങ്ങുവായിരുന്നു. ലാസ്റ്റ് ചിരി അടക്കാൻ പറ്റാതെ പുതപ്പ് വായയ്‌ക്ക്‌ അകത്ത് കുത്തി കയറ്റി വെച്ചിട്ട് ഇരുന്നു ചിരിയോട് ചിരിയായിരുന്നു. ചിരിച്ച് ചിരിച്ച് കണ്ണിൽ നിന്നും വെള്ളം വരെ വന്നു...🤣🤣🤣
@tonydevassykutty839
@tonydevassykutty839 Жыл бұрын
ശരിക്കും ഒഴിച്ചാൽ പോലും ഇത്രയും എക്സ്പ്രഷൻസ് വരുകില്ല്യാ
@imakshayharikumar
@imakshayharikumar Жыл бұрын
6:22 ഉണ്ടംപൊരി തിന്നാം പഴംപൊരി തിന്നാം🤣🤣
@devalakshmig7639
@devalakshmig7639 3 жыл бұрын
Vava looks like the guy from Subway Surfers.. 😂😂😂 Edit: Thank y'all for these many likes 🙏😁
@najmafarzana1542
@najmafarzana1542 3 жыл бұрын
😂😂😂😝😝
@samcm4774
@samcm4774 3 жыл бұрын
yes..
@shahnabanu1840
@shahnabanu1840 3 жыл бұрын
😂
@arctictern726
@arctictern726 3 жыл бұрын
😂
@___lensman_
@___lensman_ 3 жыл бұрын
Xactly
@fairuzbroz7620
@fairuzbroz7620 3 жыл бұрын
ജോർജ് ഏത് വേഷം കെട്ടിയാലും അടുപോളിയാണ് എന്നുള്ളവർ ഉണ്ടോ🔥 ജോർജ് FANS power കാണിക്ക്‌🔥♥️🔥
@muhammedyaseens2483
@muhammedyaseens2483 3 жыл бұрын
Shariyan
@mryj8426
@mryj8426 3 жыл бұрын
നഗ്നനമായ സത്യം
@Hari_Harihar
@Hari_Harihar 3 жыл бұрын
💯🔥
@jriju
@jriju 3 жыл бұрын
Yes .George super
@ashleybabu9016
@ashleybabu9016 2 жыл бұрын
Anj Laksham enna dialog vannathinu shesham from 17.11 to 17.19 elarudem expression especially richard , marty and vava was awesome , enthoru naturalityy 😍😍😍💥💥💥💥💥💥💥💘💘
@user-ob5rf9jt5z
@user-ob5rf9jt5z 2 жыл бұрын
മോൺസന്റെ ട്രോൾ കണ്ടപ്പോ ഒന്നു കൂടി കാണാൻ തോന്നി😂 അങ്ങനെ വന്നതാ😂😂👍👍❤️❤️
@sinanmk6831
@sinanmk6831 3 жыл бұрын
കരിക്ക് ഇപ്പൊ പണ്ട് നമ്മളെ ചിരിപ്പിച്ചു നടന്ന ആളല്ല മക്കളെ. ഇപ്പൊ full അധോലോകം ആണ് 😅✌️✌️
@moidu9059
@moidu9059 3 жыл бұрын
Athe
@seetharammr4744
@seetharammr4744 3 жыл бұрын
Malakka alla koode ullavana
@prajoshmaniyillath1103
@prajoshmaniyillath1103 3 жыл бұрын
Right njan pedich poyi jeevanane kandapo ennikk pandatha jeevaneya ishtaammmm
@alansabu2281
@alansabu2281 3 жыл бұрын
ആദ്യത്തെ ഭീകര അന്തരീക്ഷം കണ്ടപ്പോൾ കരിക്ക് ആണോന്ന് ഒന്നുകൂടി നോക്കിയവർ ഉണ്ടോ
@Noone-yg7hc
@Noone-yg7hc 3 жыл бұрын
Hd 4k full screen whatsappstatus വേണമെങ്കിൽ എന്റെ ചാനലിൽ കേറി നോക്കു ഇഷ്ടപ്പെട്ടാൽ subscribe . തിരിച്ചും ചെയ്യും
@sahadseyf4387
@sahadseyf4387 3 жыл бұрын
ഞാൻ നോക്കി ബ്രോ അന്തം വിട്ടു ഇജ്ജാതി ഐറ്റം
@aesthetic_hub02
@aesthetic_hub02 3 жыл бұрын
Ys
@jamee5762
@jamee5762 3 жыл бұрын
Yz
@gokul4141
@gokul4141 3 жыл бұрын
@@Noone-yg7hc venda venathonda
@suryadev5338
@suryadev5338 2 ай бұрын
2024 team assemble😂😂
@fazilsiddique4304
@fazilsiddique4304 2 жыл бұрын
സിംബയെ കണ്ട ശേഷം......അങ്ങനെ വീണ്ടും മലാ ക്കിനെ കാണാൻ വന്നവർ ഉണ്ടോ...😁😁
@Kurachfunayalo
@Kurachfunayalo 2 жыл бұрын
Undalo😁
@milnajoshy6783
@milnajoshy6783 2 жыл бұрын
UNDE
@user-dz7nf9nx2n
@user-dz7nf9nx2n 2 жыл бұрын
Ind
@abhinandk5077
@abhinandk5077 2 жыл бұрын
Aa
@sudhinasudheer2537
@sudhinasudheer2537 2 жыл бұрын
illla
@fayizneymar539
@fayizneymar539 3 жыл бұрын
എന്ത ആരും kiran കുറിച്ച് പറയാത്തെ എല്ലാരേം പോലെ തന്നെ കിരണും ഒരു well talented actor ആണ് Kiran fans like pever varatte
@afuafu5437
@afuafu5437 3 жыл бұрын
Good
@afuafu5437
@afuafu5437 3 жыл бұрын
അദ്ദേഹത്തെ കുറിച് ആരും parayarilla😕. എന്നാൽ മാരക actor❤
@salmafathi2246
@salmafathi2246 3 жыл бұрын
Kiran.. frst thott poli actor aaanu... enik bhayankara ishtaa.. aal tension pulli aanu.. ennaalum ndho oru majja
@fayizneymar539
@fayizneymar539 3 жыл бұрын
@@afuafu5437 athanna Arrangement kalyanathilokka Uffff
@Jiyamariya
@Jiyamariya 3 жыл бұрын
No
@thealoha8680
@thealoha8680 3 жыл бұрын
ഇത്രേം ഗ്ലാമർ ഉള്ള വില്ലനെ ആദ്യമായിട്ട് കാണുന്നത്.. ജീവ ചേട്ടൻ വില്ലൻ look lu kiduu😍😍
@renip.k659
@renip.k659 3 жыл бұрын
sathyam ,chethu look
@sudhi7555
@sudhi7555 3 жыл бұрын
Look.മാരകം Sound പോര
@ajeshmahesh7401
@ajeshmahesh7401 3 жыл бұрын
Crct
@ajeshmahesh7401
@ajeshmahesh7401 3 жыл бұрын
Sound modulation kurachude avamen thoni but still
@varunsigning4433
@varunsigning4433 2 жыл бұрын
ലെ മോൻസൺ : ചൊവ്വയിൽ നിന്നുള്ള കല്ല് ഞാൻ കൊടുക്കുമായിരുന്നല്ലോ 😂
@tesnajoseph6946
@tesnajoseph6946 2 жыл бұрын
😂😂
@chinnan2414
@chinnan2414 2 жыл бұрын
അവസാനത്തെ ആ BGM🔥 ഇജ്ജാതി.. 👌👌👌👌👌
@mohammedjabir3036
@mohammedjabir3036 3 жыл бұрын
*ക്ലാസ്സിന് class മാസ്സിന് mass കോമഡിക്ക് comedy ijjathi item by team കരിക്ക്* 💋🔥
@varanedefenceleague8646
@varanedefenceleague8646 3 жыл бұрын
Thodangi Nalla comment vaykan varumbo oru theetam comments
@user-du1rz9co1y
@user-du1rz9co1y 3 жыл бұрын
Oo the veedum
@sarojpattambi6233
@sarojpattambi6233 3 жыл бұрын
Thudarum
@stephyfrancis6877
@stephyfrancis6877 3 жыл бұрын
Same comment elladathum iduvano😂
@vinayranjan8487
@vinayranjan8487 3 жыл бұрын
He is also the DIRECTOR !
@minhastselamkulam
@minhastselamkulam 3 жыл бұрын
ശംഭു വിൻെറ റോളിനെ പറ്റി ആരും പറയാതത്തെന്താ?? അതും കിടു ആണ്.. അടിപൊളി character... എല്ലാരും ഒന്നിനൊന്നു മെച്ചം... ജീവൻ സ്റ്റീഫൻ.. ഒന്നും പറയാനില്ല..
@hareeshvilambath7374
@hareeshvilambath7374 2 жыл бұрын
The best script of karikku till date🔥
@sftalks4667
@sftalks4667 2 жыл бұрын
മോൺസൻ ൻ്റെ പുരാവസ്തു ശേഖരം തപ്പി വന്നതാ...കരിക്ക് കാലത്തിനു മുന്നേ...😂😂😂
@sudhapb854
@sudhapb854 3 жыл бұрын
Name : George Job : Natural Actor Haters : 000000 Lovers : power kanikuu 🔥🔥 👇
@adityanadi5458
@adityanadi5458 3 жыл бұрын
ഫ്രാൻസിസ് നമ്മൾ ഉദ്ദേശിശ്ച ആളല്ല വേറെ ലെവൽ വില്ലൻ
@MYWORLDSUB
@MYWORLDSUB 3 жыл бұрын
എന്നെ ജനലിന് പേര്My world sub ഇതാരും കണ്ടില്ല
@muhammadfazilpk254muhammad2
@muhammadfazilpk254muhammad2 2 жыл бұрын
ചന്ദ്രൻ വീണ ആലിപ്പഴം 😁😁😁😁🤙
@abhilashpillai201
@abhilashpillai201 2 жыл бұрын
ജോർജേ നീ അസാമാന്യ പ്രേതിഭ ആണ് 🙏
@nms6077
@nms6077 3 жыл бұрын
പണ്ടൊക്കെ ബിരിയാണിക്കകത്ത് മുട്ട വെക്കുമായിരുന്നു... ഇപ്പോള്‍ മുട്ടയുമില്ല വിലയും കൂട്ടി... 😂😂😂
@mw.abhinavshivanblm1002
@mw.abhinavshivanblm1002 3 жыл бұрын
369
@mediahubpoint7626
@mediahubpoint7626 3 жыл бұрын
💯
@mw.abhinavshivanblm1002
@mw.abhinavshivanblm1002 3 жыл бұрын
@frk_vlogs
@mehakgazal7763
@mehakgazal7763 3 жыл бұрын
Francis killed his rolled. His acting was Great
@Chris-kh2kn
@Chris-kh2kn 3 жыл бұрын
Killed alla nailed
@fmtroller7999
@fmtroller7999 3 жыл бұрын
Karikku pani pali കാണണമെങ്കിൽ എന്റെ ചാനൽ വരു
@sidharth9450
@sidharth9450 3 жыл бұрын
@@Chris-kh2kn role mass akki ennane pulli killed konde paranjthe
@Chris-kh2kn
@Chris-kh2kn 3 жыл бұрын
@@sidharth9450 Vallatha prayogam aayi poyi bro. nallonam cheythenn paranja poreyrno veruthe english okke itt veruthe naanam kedan vendi .
@mehekmehendi5469
@mehekmehendi5469 3 жыл бұрын
Yeah true super video
@anandhuve8384
@anandhuve8384 2 жыл бұрын
താടിയൊക്കെ വച്ചപ്പോ ലോലൻ ലുക്ക് ആയല്ലോ ❤️❤️❤️ അല്ലേലും ലോലൻ സുന്ദരനാ❤️❤️
@abvmedia773
@abvmedia773 2 жыл бұрын
7:24 അക്ഷയ സെന്ററിലെ ചേച്ചി പറയുന്ന ഡയലോഗ്
@aromalmv4012
@aromalmv4012 3 жыл бұрын
Francis ufff ijjathi natural acting polich. Like undo francisinu? 👇
@sree469
@sree469 3 жыл бұрын
Illa
@sreejithkp6621
@sreejithkp6621 3 жыл бұрын
😁😀
@manojkummar9339
@manojkummar9339 3 жыл бұрын
Lolan fans like atti
@abhinandcsuresh8546
@abhinandcsuresh8546 3 жыл бұрын
Ayye
@kishorekm403
@kishorekm403 3 жыл бұрын
💘
@syamtintu5438
@syamtintu5438 3 жыл бұрын
*സായിപ്പെന്ന് പറഞ്ഞപ്പോ നമ്മടെ സുര നമ്പൂതിരി വേറൊരു വെറൈറ്റി ഗെറ്റപ്പിൽ വരൂന്ന് ഒരു നിമിഷം വിചാരിച്ച് പോയി....* miss U സുര നമ്പൂതിരി....😞
@fasipachu9898
@fasipachu9898 3 жыл бұрын
Ys 🤦‍♂🤦‍♂🤦‍♂
@febin6276
@febin6276 3 жыл бұрын
I
@babadynamo2410
@babadynamo2410 3 жыл бұрын
Nanum
@kiransl2388
@kiransl2388 3 жыл бұрын
Sathyam!!
@rahuldarsana3804
@rahuldarsana3804 3 жыл бұрын
ഞാനും
@anjana_padma
@anjana_padma 2 жыл бұрын
Jeevan bro usually plays this "good guy" role.. But in my opinion dark characters suit him more!
@RR-tp5gy
@RR-tp5gy 2 жыл бұрын
1:19 ദീർഘവീക്ഷണം🤣🤣
@nishasreekumar5482
@nishasreekumar5482 3 жыл бұрын
Jeevan and arjun will be the next gen directors of malayalam moveis☺️
@ThE-vp4op
@ThE-vp4op 3 жыл бұрын
True
@msajithasuresh
@msajithasuresh 3 жыл бұрын
Correct bro😍
@aswinop5255
@aswinop5255 3 жыл бұрын
Others will be the fantastic actors
@asharaheem9934
@asharaheem9934 3 жыл бұрын
Yes
@joyaljames9196
@joyaljames9196 3 жыл бұрын
💯
@TravelTrendByJunu
@TravelTrendByJunu 3 жыл бұрын
പ്രച്ഛന്ന പ്രകാശനെ ഉൾപ്പെടുത്താത്തതിലുള്ള പ്രധിഷേധം ഇവിടെ അറിയിക്കുന്നു 😔
@midhunmosco1945
@midhunmosco1945 3 жыл бұрын
@Hyder Ali PK ഞാനും 🙃
@TravelTrendByJunu
@TravelTrendByJunu 3 жыл бұрын
Hyder Ali PK athe 😔
@sreeragssu
@sreeragssu 2 жыл бұрын
മലാക്കിന്‍റെ തിരിച്ച് വരവിനായി കട്ട വെയ്റ്റിങ്ങ് .... 🔥🔥🔥ആദ്യം കണ്ടപ്പോഴേ മനസില്‍ ഉറപ്പിച്ചതാ 2nd പാര്‍ട്ടിനുള്ള സാധ്യത ഉണ്ടെന്ന് 😍
@imakshayharikumar
@imakshayharikumar Жыл бұрын
Vava's intro bgm🤣🤣❤️
@Kgmaker
@Kgmaker 3 жыл бұрын
ജീവൻ ചേട്ടനിൽ നല്ലൊരു സംവിധായകനുണ്ട് തീർച്ചയായും !
@shiljithbabu7616
@shiljithbabu7616 3 жыл бұрын
Hd 4k full screen whatsappstatus വേണമെങ്കിൽ എന്റെ ചാനലിൽ കേറി നോക്കു ഇഷ്ടപ്പെട്ടാൽ subscribe . തിരിച്ചും ചെയ്യും
@haloo8007
@haloo8007 3 жыл бұрын
Polii
@nikhila5163
@nikhila5163 3 жыл бұрын
ഫ്രാൻ‌സിസിന്റെ വില്ലൻ വേഷം ഒരു രക്ഷയും ഇല്ല.... ഒരു ഭാവമാറ്റവും ഇല്ലാതെ pure ആയി സൈലന്റ് വില്ലൻ...🔥🔥
@099geethikasudheer5
@099geethikasudheer5 Жыл бұрын
9:55....."അരി മേടിക്കാൻ പോയപ്പോ എനിക്കിച്ചിരി പോപ്കോൺ തിന്നണം തോന്നി" flashback!
@snehawilson145
@snehawilson145 2 жыл бұрын
Jeevan chettan♥️♥️🥰🥰🥰🔥🔥🔥🔥...mass🔥🔥
@arjnea1093
@arjnea1093 3 жыл бұрын
ഇത് ഒരുമാതിരി അഞ്ചാംപാതിരയിൽ ഷറഫുദീൻ തന്ന ഒരു ഷോക്ക് പോലെ ആയിപോയി.... ഹോ എന്താ പെർഫോമൻസ് JEEVAN STEPHEN ♥️♥️♥️
@thrishna356
@thrishna356 3 жыл бұрын
Sathyam
@a.camlika8015
@a.camlika8015 3 жыл бұрын
Athukkum mele😁😁
@alifnazeer3
@alifnazeer3 3 жыл бұрын
Poli
@user-kw3zx2pq7k
@user-kw3zx2pq7k 3 жыл бұрын
Directed by jeevan Stephen ഈ മച്ചാനെ നോക്കി വെച്ചോ മക്കളേ.... ശരിക്കും കരിക്കിലെ ജിന്നാണ് 😘😍ഈ പഹയൻ
@afsalhussain1384
@afsalhussain1384 3 жыл бұрын
Sathyam
@JewelleryofIndia
@JewelleryofIndia 3 жыл бұрын
Onily😂😂
@muhsinanavas5094
@muhsinanavas5094 3 жыл бұрын
Really?? 🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️
@susmithaprakash7511
@susmithaprakash7511 2 жыл бұрын
ആദ്യമായിട്ടാണ് ഒറ്റകണ്ണിൽ മാത്രം lens ഇട്ട് നടക്കുന്ന വില്ലനെ കാണുന്നത്... 😂🥰 __MALAK🔥🔥🥰
@huldavlogs1690
@huldavlogs1690 2 жыл бұрын
Ithu ethere kandalum marekula 😂🤣🤣🤣🤣
@aravinds8883
@aravinds8883 3 жыл бұрын
ലക്ഷത്തിൽ ഒന്നേ കാണൂ ഇതു പോലൊരു ഐറ്റം...ജീവൻ ഭായ് 🔥🔥🔥🔥 Jeevan fans like 👇
@praveenkc3627
@praveenkc3627 3 жыл бұрын
Satyam
@vinubalakrishnanvinubalakr9560
@vinubalakrishnanvinubalakr9560 2 жыл бұрын
😍🔥🔥🔥
@adnan_thaha
@adnan_thaha 3 жыл бұрын
എന്റെ മോനെ ഫ്രാൻസിസിന്റെ വില്ലൻ ലുക്ക് ഒരു രക്ഷയും ഇല്ല 😱
@sheamus7080
@sheamus7080 3 жыл бұрын
Ya പൊളി ലുക്ക്. 💖
@shahanajk
@shahanajk Ай бұрын
നീയൊക്കെ ആരോടാ കളിച്ചേന്ന് അറിയാവാ മാലാക്കിനോടാണ് മലാക്കിനോട്🔥🔥🤯
@amarjith9717
@amarjith9717 2 жыл бұрын
മോൻസൻ വിഷയം വന്നപ്പോ ഇതു വഴി വരാൻ തോന്നി
@jamesbabu7438
@jamesbabu7438 3 жыл бұрын
My new favourite actor + director = *JEEVAN* *STEPHEN*
@sheetaljohnson3341
@sheetaljohnson3341 3 жыл бұрын
👌🏻👌🏻👌🏻
@Karthik-bc5rf
@Karthik-bc5rf 3 жыл бұрын
Aka Francis
@shuhaib627
@shuhaib627 3 жыл бұрын
ഡയറക്ടർ ആയാലും actor ആയാലും ഒരു വിട്ടു വീഴ്ചക്കും തയ്യാറാകാത്ത മുതൽ ജീവൻ ഈ അഭിപ്രായത്തോട് യോജിക്കുന്നവര്‍ ഉണ്ടോ ❤️ ❤️ 😍😍💯
@hazi9749
@hazi9749 3 жыл бұрын
Bro njn ulkka thug cheuthittund pattuvanel kandu support cheyyoo pls
@shuhaib627
@shuhaib627 3 жыл бұрын
@@hazi9749 നോക്കി കഴിഞ്ഞു ❤️
@vishnuprakasan
@vishnuprakasan 3 жыл бұрын
Undeyyyy🥰
@geniusgen9284
@geniusgen9284 2 жыл бұрын
George's acting is superb fantastic 👏👏👌👏
@harisrawframe2670
@harisrawframe2670 Жыл бұрын
22:39 Content... ✨️
@riswanali7875
@riswanali7875 3 жыл бұрын
കട തുറക്കുമ്പോൾ തന്നെ മിക്കവാറും ഇവിടെ പോലിസ് വരും എന്ന് പറഞ്ഞു അത് പോലെ തന്നെ അവസാനം പോലീസ് വരികയും ചെയ്തു ✌️Sabareesh ഇഷ്ടം✌️
@nitheeshkumarm
@nitheeshkumarm 3 жыл бұрын
Athupole aa prathima bhagyam konduvarum enn parayunnund....ath veenaan ayalude bodham povunnund...appo athum sambhavikkunund...
@newsong-cy9ev
@newsong-cy9ev 3 жыл бұрын
Please my channel sport
@vjapachean8080
@vjapachean8080 3 жыл бұрын
കരിക്ക് ടീമിൽ എല്ലാരേം ഒരുപോലെ ഇഷ്ടപ്പെടുന്നവർ ആരൊക്കെ ഉണ്ട് ജോർജ് 💪 ബ്രിട്ടോ മാമൻ 😁💪 ബോലോ താരരാര ഭാസ്കരൻ പിള്ള 😆😆💪 ലോലൻ 💪 ജീവൻ 😎💪 ശംബു 😁 ബാക്കി നമ്മുടെ മുത്തുമണിസും 💪💪💪😁. 👍👍👍👍
@noushadkn1949
@noushadkn1949 3 жыл бұрын
Aniku estanu ellavareyum
@adyaajai9988
@adyaajai9988 3 жыл бұрын
kiran...........mwuthaaanh
@shabeebsha942
@shabeebsha942 3 жыл бұрын
Shibu
@divyars3321
@divyars3321 3 жыл бұрын
Lolan.....
@Gaming_With_JL_YT_6048
@Gaming_With_JL_YT_6048 2 жыл бұрын
Malak ശെരിക്ക് ഉം GEORGINTE ചെവിയിൽ മെഴുക് ഒഴിക്കുവരുന്നേൽ കേരളത്തിലെ പിള്ളേർ ഇടഞ്ഞേനെ ✋️😂
@drishya7397
@drishya7397 2 жыл бұрын
മാതൃഭൂമി യിൽ പരസ്യം കൊടുത്താലോ... കരിക്കെ മടങ്ങി വരൂ..... Missing#💞
@jasux9427
@jasux9427 3 жыл бұрын
മലാകിനെ കണ്ടിട്ട് ശരിക്കും നല്ല ഗുണ്ട look.ഒരു film കണ്ട ഫീൽ എല്ലാവരും പൊളിച്ചു🤩😍
@lucifergaming6078
@lucifergaming6078 3 жыл бұрын
Look okey, but voice😪😪
@renip.k659
@renip.k659 3 жыл бұрын
pwoli
@jawad9871
@jawad9871 3 жыл бұрын
@@lucifergaming6078 what's problem with voice 🙄
@swathysalim5501
@swathysalim5501 3 жыл бұрын
Veliya perunnal aanennu thonnunnu
@nigan._
@nigan._ 3 жыл бұрын
Second part venaayirunnu
@androidincredible
@androidincredible 3 жыл бұрын
Jeevan Stephen🔥 Extremely Talented guy🔥 Stunning Villain role🔥
@twinsmedia6936
@twinsmedia6936 3 жыл бұрын
703 support me also
@ichayan123
@ichayan123 Жыл бұрын
വീണ്ടും വന്നു....2023🤍✨️🔥
@NarutoUzuumaki9tailfox
@NarutoUzuumaki9tailfox Жыл бұрын
Njanum😁
@mylifemyrules8992
@mylifemyrules8992 2 жыл бұрын
I watched these episode more than a 100 times only to see Jeevan .. He was really amazing and superb... handsome tooo. 😘😘😘
@meghamohan4919
@meghamohan4919 3 жыл бұрын
ഇത് ഞങ്ങടെ Francis അല്ല ഞങ്ങടെ Francis ഇങ്ങനല്ല... 😱 Cinematography sherikkum oru movie de feel thannu🤩 ore polii❤️
@Noone-yg7hc
@Noone-yg7hc 3 жыл бұрын
Hd 4k full screen whatsappstatus വേണമെങ്കിൽ എന്റെ ചാനലിൽ കേറി നോക്കു ഇഷ്ടപ്പെട്ടാൽ subscribe . തിരിച്ചും ചെയ്യും
@AguyWithoutaBEARD
@AguyWithoutaBEARD 3 жыл бұрын
Jeevan Stephen is literally a nice actor...
@jerinjohn3505
@jerinjohn3505 3 жыл бұрын
Nice director too
@_rashafathima_viii-d8501
@_rashafathima_viii-d8501 3 жыл бұрын
yeah
@SOCCER_360
@SOCCER_360 3 жыл бұрын
Athara
@goodsaint_001
@goodsaint_001 3 жыл бұрын
@@SOCCER_360 malaak.
@SOCCER_360
@SOCCER_360 3 жыл бұрын
Avanta karikkile name entha
@AbayaZone
@AbayaZone 2 жыл бұрын
Music okke sooper. Mothathil sooper thanne 👏🏻👏🏻👏🏻👏🏻
@shyamlalgeetha4596
@shyamlalgeetha4596 2 жыл бұрын
Ending BGM 🔥
@nibinjose1272
@nibinjose1272 3 жыл бұрын
Never knew... Jeevan Stephen could play such a deadly villain role...
@falaro2410
@falaro2410 3 жыл бұрын
Yuk👎👎👎😑😑
@tonyjacob8773
@tonyjacob8773 3 жыл бұрын
Ejjathi transformation
@aboobackersaad6955
@aboobackersaad6955 3 жыл бұрын
Yep..same here
@WRONGLUNATIC
@WRONGLUNATIC 3 жыл бұрын
@@falaro2410 Entha oru yuk
@niranjan2211
@niranjan2211 3 жыл бұрын
Poli ani🤣
@nizamudeennizamudeen1992
@nizamudeennizamudeen1992 3 жыл бұрын
എനിക്ക്‌ എല്ലാവരെയും ഇഷ്ടം ,, എല്ലാവരെ പോലെ വേർതിരിവ്‌ ഇല്ല , ഇങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ ലൈക്ക്‌ അടി
@arshadshanu9332
@arshadshanu9332 2 жыл бұрын
കരിക്കിന്റെ വിഡിയോയിൽ ഏറ്റവും കൂടുതൽ repeat value ഉള്ളത് എനിക്ക് തോന്നുന്നു ulka ആണ് ഇപ്പഴും ഇത് കാണാൻ വരുന്നവർ like ❤️
@judisyf13
@judisyf13 2 жыл бұрын
എനിക്ക് personal fav ❤️ ഇതുവരെ ഉൽക്ക തന്നെയാണ്. കാരണം, ആദ്യ എപ്പിസോഡുകൾ childish ആയി അവതരിപ്പിച്ച 2 പേരുടെ character centralisation. Shabareesh Sajjin and Kiran Viyyath. ❤️❤️ എപ്പിസോഡിൽ മുഴുവൻ ശബരീഷ് വളരെ mature ആയൊരു character ആയിരുന്നു. ആദ്യ പകുതിയിൽ വാവയെ വളരെ support ചെയ്യുന്ന കിരൺ, രണ്ടാം പകുതിയിൽ വാവ കല്ല് സായിപ്പിന് കൊടുത്തു കഴിഞ്ഞു വേറെ ലെവലിലേക്ക് മാറി. കിരണിൻ്റെ ഒരു ടെറർ face ഒരു നിമിഷത്തേക്ക് കാണാൻ പറ്റി. വളരെ നല്ലൊരു episode. എൻ്റെ അച്ഛൻ അങ്ങനെ KZfaq channel videos ഒന്നും കാണാറില്ല. പക്ഷേ, arranged kalyanam episode കണ്ടത്തിൽ പിന്നെ നമ്മുടെ പിള്ളേരോട് വലിയ മതിപ്പ് ആണ്. പുള്ളിക്ക് പേഴ്സണൽ fav ❤️ കൃഷ്ണചന്ദ്രൻ ആണെന്ന് തോന്നുന്നു.
@dhilshavarikkodan4507
@dhilshavarikkodan4507 3 жыл бұрын
ചന്ദ്രനീന്ന് വീണൊരു ആലിപ്പഴം കിട്ടീട്ടുണ്ട്😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣പൊളിച്ചു.... ടീം കരിക്ക്😊❤️❤️❤️
@itzme_rishad_
@itzme_rishad_ 3 жыл бұрын
മലാഖിന്റെ കൂടെ കട്ടക്ക് നിന്ന ചേട്ടനെ ആരും കാണാതെ പോകല്ലേ....💥
@neymerjr5436
@neymerjr5436 2 жыл бұрын
Mm
@akshay9526
@akshay9526 2 жыл бұрын
കാണാതെ എവടെ പോകാൻ ഇത് full കാണുന്ന എല്ലാവരും അയാളെ കാണും🥴
@user-ob5rf9jt5z
@user-ob5rf9jt5z 2 жыл бұрын
@@akshay9526 😂
@itz_me_reshmi
@itz_me_reshmi 2 жыл бұрын
@@akshay9526 😅athe
@BatMan-ij5kr
@BatMan-ij5kr 2 жыл бұрын
Kandu.
@varshamprabhakar5111
@varshamprabhakar5111 2 жыл бұрын
ലെ മോൻസൻ വൈറൽ ആയതോടെ റിച്ചാർഡും മാർട്ടിനും അങ്ങ് കേറി ഫേമസ് ആയി അതോണ്ട് ഒന്നൂടെ കാണാം എന്നു വെച്ച്....😌💥
@rizwinmoosakunhiadiraja4850
@rizwinmoosakunhiadiraja4850 Жыл бұрын
9:33 They are ironically named Richard & Marty😂. AKA Rick & Morty 👽
@remadevi2179
@remadevi2179 3 жыл бұрын
Part 2 venam ennuullavar like adi 👇here
@Aryan-xi2kq
@Aryan-xi2kq 3 жыл бұрын
Malaakhinte prathikaram😂
@sss17711
@sss17711 3 жыл бұрын
@@Aryan-xi2kq 😂😂 Waiting.....
@thejus822
@thejus822 3 жыл бұрын
Yenth choodyam aan aashaane
@meenaambika4465
@meenaambika4465 3 жыл бұрын
Waiting for part 2
@pioneerthrissur9387
@pioneerthrissur9387 3 жыл бұрын
Super
@topranging7371
@topranging7371 3 жыл бұрын
Jeevan മച്ചാൻ youtube പ്രിത്വിരാജ് ആണ്... കാരണം....നായകനിൽ നിന്നും സംവിധായകനിലേക്കുള്ള... മാറ്റം.... 👍🔥🔥🔥...പൊളി എപ്പിസോഡ്...... karikku പ്രേമികൾ താഴെ ലൈകിട്ടു പൊയ്ക്കോളൂ....
@colourpencilart
@colourpencilart 2 жыл бұрын
2021il കാണുന്നവർ ഉണ്ടോ
@colourpencilart
@colourpencilart 2 жыл бұрын
2022😂😁😌
@colourpencilart
@colourpencilart 10 ай бұрын
2023
@dainmeenakshifans
@dainmeenakshifans 2 жыл бұрын
ഒരു dislike പോലും ഇല്ലാത്ത vdeo 🥰
@minhajm5291
@minhajm5291 3 жыл бұрын
Jeevan stephon...... Extreamly talented actor and director❤️😍
@Subi-jf5do
@Subi-jf5do 3 жыл бұрын
S
@gamerspleasure7907
@gamerspleasure7907 3 жыл бұрын
Hi
@samsabu1798
@samsabu1798 3 жыл бұрын
പക്കാ natural actor
@RahulRoy-ed5hc
@RahulRoy-ed5hc 3 жыл бұрын
Truee
@sabujoseph7836
@sabujoseph7836 3 жыл бұрын
മലാക്കിനെ കണ്ടാൽ കൽക്കിയിലെ ടോവിനോയെ പോലെ തോന്നിയില്ലേ ?......... അതോ എനിക്ക് മാത്രം തോന്നിയതാണോ ?? എന്തായാലും വാവയും മലാക്കും കല്ല് മാത്തനും പൊളി...🔥🔥🔥🔥
@ponnammuponnammu5627
@ponnammuponnammu5627 3 жыл бұрын
Enikum thoni 😀😀😀
@sinan3007
@sinan3007 3 жыл бұрын
Correct
@glasnoskulinoski
@glasnoskulinoski 2 жыл бұрын
04:53 'ഉലക്ക ചക്ക.. ചക്ക.... ചക്ക...' ഇത് മിഖായേൽ BGM അല്ലെ.. അഡ മോനെ.. ബ്രില്യൻസ്..
@Gamer__adnox77
@Gamer__adnox77 2 жыл бұрын
Enne support cheyyooo😌😌
@glasnoskulinoski
@glasnoskulinoski 2 жыл бұрын
@@Gamer__adnox77 സപ്പോർട്ട് ഇരന്നു വാങ്ങേണ്ടതല്ല.. തനിയെ വരും.. നല്ലതാണെങ്കിൽ..
@travel_dreamer795
@travel_dreamer795 2 жыл бұрын
Puthiyath erangaathond Veendum veendum kaanunnath njan maathraano🤔
@jithin8783
@jithin8783 3 жыл бұрын
Jeevan Stephen..... unbelievable transformation.... brilliant acting...not only him..each and everyone..
@koppogaming3110
@koppogaming3110 3 жыл бұрын
Each and Everyone is my Brother's and Sisters
@gamingwithyaz9226
@gamingwithyaz9226 3 жыл бұрын
**1 K ആകാത്തവർ ഇവിടെ വരൂ നമുക്ക് ഒരുമിച്ച് മുന്നേറാം ആ പ്രെഫയ്ലിൽ ക്ലിക്ക് ചെയ്ത് സമ്പ് സ്ക്രെമ്പ് ചെയ്യൂ തിരിച്ചും ചെയ്യാം 100% ഉറപ്പ്**
@naseemhashmi5407
@naseemhashmi5407 3 жыл бұрын
ഡയറക്ടർ ജീവൻ തന്നാണ്
@mxtgaming1411
@mxtgaming1411 3 жыл бұрын
Support 🔥
@a4vlogs565
@a4vlogs565 3 жыл бұрын
Who is jeevan
@ashleybabu9016
@ashleybabu9016 2 жыл бұрын
14.45: ( Phone buzzing) Kallu Mathan: Eeshoye Customer care aavale🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@techfacts424
@techfacts424 2 жыл бұрын
14:45💖
@Rayaaan777
@Rayaaan777 Жыл бұрын
2022 kanunnavar indo😂😹
@Lindan1998
@Lindan1998 3 жыл бұрын
അര മണിക്കൂർ ദൈർഘ്യം കണ്ട് സന്തോഷിച്ചു എന്നാൽ അര മണിക്കൂറൊന്നും അത്ര വലിയ സമയമല്ലെന്ന് മനസ്സിലാക്കി... എന്താ Making oru rekshayilla😍😍😍 ഇവർ ഒരു സിനിമ എടുത്താൽ 2.30 മണിക്കൂർ ശിർ ന്ന് അങ്ങ് തീരും Jeevan - What an attitude😎 versatile ♥️♥️ No words♥️ Karikk is back♥️
@sang625
@sang625 3 жыл бұрын
Sathyam!!
@letsunbox8848
@letsunbox8848 3 жыл бұрын
True😍
@neerajaskumar7318
@neerajaskumar7318 3 жыл бұрын
Jeevan Stephen 😳😳omg!! Damn deadly acting 😳 thw way he stared at them at the end..😨😨 .. need second part😲 Mathews 😆 Vava🤣 everyone...perfect...
@snehalrespawned3214
@snehalrespawned3214 3 жыл бұрын
Good one😆
MH Premier League II Part 1 of 3 II Comedy Video II #Im4u
15:54
Oru Psycho Adyarathri | Olapeepi Entertainments
9:47
Olapeepi Entertainments
Рет қаралды 734 М.
How I prepare to meet the brothers Mbappé.. 🙈 @KylianMbappe
00:17
Celine Dept
Рет қаралды 52 МЛН
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 24 МЛН
Bro be careful where you drop the ball  #learnfromkhaby  #comedy
00:19
Khaby. Lame
Рет қаралды 40 МЛН
Ну Лилит))) прода в онк: завидные котики
00:51
STAR | Karikku | Comedy
44:18
Karikku
Рет қаралды 18 МЛН
HAPPY BIRTHDAY | Karikku | Comedy
39:07
Karikku
Рет қаралды 27 МЛН
THENKS! | Part 1 | Karikku | Comedy
32:57
Karikku
Рет қаралды 12 МЛН
Smile Please!  | Comedy | Karikku
24:39
Karikku
Рет қаралды 29 МЛН
Ripper - The Wanted Killer ft. @Karikku_Fresh | Irul | Netflix India
17:00
Lolan george best comedy scenes😂 | Karikku comedy | mallu comedy
10:15
Эффект Карбонаро и розыгрыш с батарейками
1:00
История одного вокалиста
Рет қаралды 2,1 МЛН
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 347 М.
Estourei 40 mil estalinhos de uma vez!
0:48
Spider Slack
Рет қаралды 40 МЛН
100❤️
0:19
Nonomen ノノメン
Рет қаралды 37 МЛН