Karutha Tonikara Full Video Song | Aksharanghal Movie | Mammootty | Seema | Jayachandran | S. Janaki

  Рет қаралды 304,656

Sreeragam Music

Sreeragam Music

6 ай бұрын

Presenting you the video song Karutha Tonikara From the Malayalam movie
Aksharanghal.
Music - Shyam
Lyrics - O N V Kuruppu
Singers - Jayachandran, S. Janaki
Aksharangal is a 1984 Indian Malayalam-language film directed by I. V. Sasi and produced by Rosamma George. The film stars Mammootty, Bharath Gopi, Seema, and Suhasini.
Directed by - I. V. Sasi
Written by - M. T. Vasudevan Nair
Screenplay by - M. T. Vasudevan Nair
Produced by -Rosamma George
Starring -Mammootty, Bharath Gopi, Seema, Suhasini
Cinematography - Jayanan Vincent
Edited by - K. Narayanan
Music by - Shyam
#KaruthathaTonikaraFullVideoSong #KaruthaTonikaraSong #malayalammoviesongs #malayalamsong #malayalamoldmoviesongs #oldmalayalamsong #oldmalayalamsong #evergreenhits #evergreensongs #evergreenmalayalamfilmsongs #evergreen #sjanakisongs #sjanakihits #latestmalayalammoviesongs #latestmalayalamsong #latestsongs #mammootty #seema
|| ANTI-PIRACY WARNING ||
This content is Copyrighted to Sreeragam Music. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 71
@udhayankumar9862
@udhayankumar9862 6 ай бұрын
സൂപ്പർ സോങ് ജാനകി അമ്മ സീമ ഈ ഗാനം ഇപ്പോഴും ഇഷ്ട പെടുന്നവർ ഉണ്ടോ
@savithrikrishnan3829
@savithrikrishnan3829 6 ай бұрын
ഒരുപാടിഷ്ടം ❤❤
@shajraj-indian
@shajraj-indian 6 ай бұрын
💞
@sunithasuni4514
@sunithasuni4514 6 ай бұрын
Yes🥰❤🥰
@user-yj2it6yp1q
@user-yj2it6yp1q 4 ай бұрын
ഞാനും
@josepc6163
@josepc6163 2 ай бұрын
ഞാനും
@user-he4yy1pt1c
@user-he4yy1pt1c 5 ай бұрын
എനിക്കേറെ പ്രിയപ്പെട്ട ഗാനം i ജാനകിയമ്മയുടെ മധുരമായ..ശബ്ദം.. ഒരു രക്ഷയുമില്ല. ഇനി ഇതു പോലൊരാൾ ഇല്ലാ
@MiniMinimol-tp4sn
@MiniMinimol-tp4sn 2 ай бұрын
🎉🎉🎉
@kuttychaathan3358
@kuttychaathan3358 6 ай бұрын
😊എന്റെ മനസ്സില്‍ നിറഞ്ഞു നിന്ന കുട്ടി കാലത്തെ സോങ് മറക്കില്ല ഇന്നും കേള്‍ക്കുമ്പോള്‍ 💕💕
@user-cs5yq4rh3v
@user-cs5yq4rh3v 6 ай бұрын
ജാനകിയമ്മയുടെ മികച്ച 50 ഗാനങ്ങൾ എടുത്താൽ ഈ ഗാനം ഉണ്ടാകും അത്രയ്ക്ക് മനോഹരമായിട്ടാണ് ജാനകിയമ്മ ഈ ഗാനം ആലപിച്ചത്. ശ്യാമിന്റെ മികച്ച 10 ഗാനങ്ങളിൽ ഈ ഗാനം ഉണ്ടാകും 🌹 അദേഹത്തിന്റെ ഏറ്റവും മികച്ച കമ്പോസിങ്. "അക്ഷരങ്ങൾ" ഐ വി ശശിയുടെ നല്ലൊരു ചിത്രം. കുറച്ചു കൂടി മികച്ചതക്കാമായിരുന്നു ഗാന ചിത്രീകരണം
@bindhukn1574
@bindhukn1574 6 ай бұрын
സീമച്ചേച്ചി യുടെ ബോഡി ഷെയ്പ് സൂപ്പർ.ഇന്ന് ഒത്തിരി തടി വച്ചു.
@hemababu1868
@hemababu1868 6 ай бұрын
ഒരുപാട് ഇഷ്ടപെട്ട പാട്ട്. സീമചേച്ചിയുടെ ഡാൻസ് സൂപ്പർ. ❤️❤️❤️
@shajraj-indian
@shajraj-indian 6 ай бұрын
സൂപ്പർ പാട്ട് സീമേച്ചീടെ ഡാൻസും കൂടി ആയപ്പോൾ പൂർണം ❤
@benjamin9745
@benjamin9745 4 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനങ്ങളിൽ ഒന്നാണിത്.
@venugopalanek9599
@venugopalanek9599 3 ай бұрын
കേട്ടാലും കേട്ടാലും മതിവരാത ഗാനം
@janardhanan9574
@janardhanan9574 5 ай бұрын
മനസ്സിൽ നിന്നും മായാത്ത മധുര മനോഹര ഗാനവും ശബ്ദവും
@lovelyyasar6731
@lovelyyasar6731 2 ай бұрын
എൻ്റെ.ബാല്യം..❤❤.എൽപി.സ്കൂൾ
@geethan9813
@geethan9813 6 ай бұрын
നല്ല സിനിമ നല്ല പാട്ട്
@ritsh1995
@ritsh1995 6 ай бұрын
ആദ്യം എന്തായാലും വൈകി ഉദിച്ച നിങ്ങളുടെ ബുദ്ധിക്ക് ഒരു സല്യൂട്ട്.. 💐💐💐💐 രണ്ടു വർഷത്തിലേറെ ആയി ഈ പാട്ടുകൾ ഒക്കെ തുടർച്ചയായി ആവശ്യപ്പെടുന്നു.. നിങ്ങളുടെ എല്ലാ ചാനലിലും.. എന്നിട്ടോ പണ്ടൊരിക്കൽ ഇട്ട് പാട്ടുകൾ ഇട്ട വെറുപ്പിക്കുക ആയിരുന്നു
@vijaykumari_44
@vijaykumari_44 6 ай бұрын
സീമയുടെനൃത്തച്ചുവടുകൾക്ക്അപാരവശ്യതയാണ്!
@ramakrishnanrashmisadanam5190
@ramakrishnanrashmisadanam5190 6 ай бұрын
കേൾക്കാൻ,കൊതിച്ച, ഗാനം ❤❤❤
@prakashathampallil9846
@prakashathampallil9846 6 ай бұрын
ജാനകി അമ്മ മാത്രമല്ല ചെറുതെങ്കിലും ജയേട്ടനും തന്റെ ഭാഗം മനോഹരമാക്കിയിട്ടുണ്ട്
@gopalnair6861
@gopalnair6861 4 ай бұрын
What a song …. Janki amma … Shyam sir …. PJ sir ❤❤❤❤
@wavescreations4721
@wavescreations4721 3 ай бұрын
Great feel salute ONV sir Shyam and S.Janaki Amma❤
@johnsonpm7511
@johnsonpm7511 3 ай бұрын
എത്ര മനോഹര ഗാനം.
@musiclover.__
@musiclover.__ 5 ай бұрын
ടോപ് സിംഗർ സീസൺ 3ഇൽ ലക്ഷ്മിക്കുട്ടി പാടിയത് കേട്ട് വന്നവർ ഉണ്ടോ എന്നെപ്പോലെ ❤❤❤
@musiclover.__
@musiclover.__ 5 ай бұрын
kzfaq.info8UTQD-K3Amc?feature=shared ❤❤❤
@sreenitcr810
@sreenitcr810 5 ай бұрын
മനോഹരം സുന്ദരം
@sunilap6228
@sunilap6228 2 ай бұрын
എത്രയോ നാളായി കേട്ടിട്ട്..ഈ മനോഹരഗാനം ❤❤
@ahammedfarook7031
@ahammedfarook7031 2 ай бұрын
നല്ല ഇമ്പം കേൾക്കാൻ
@abdurahiman8267
@abdurahiman8267 6 ай бұрын
One of my best favourite movie also song
@AssainarEt
@AssainarEt 6 ай бұрын
നല്ലത് എപ്പോഴും നല്ലത് തന്നെ
@user-xy2qw1hh3k
@user-xy2qw1hh3k 6 ай бұрын
Para.......karuthathonikkaran Remember.....Me
@ravimrpcode8356
@ravimrpcode8356 6 ай бұрын
Cute 🥰❤
@ranjithpkd7386
@ranjithpkd7386 6 ай бұрын
❤ super song
@p.k.rajagopalnair2125
@p.k.rajagopalnair2125 6 ай бұрын
The kind of a song that leaves impressive impressions in the minds of listeners. The tune of which really creates the kind of a feeling that listeners feel like keeping close to their hearts.
@unniramayai8147
@unniramayai8147 2 ай бұрын
ഇങ്ങനെയാകണം പാട്ടും ഡാൻസും . ഒന്നിനൊന്ന്👍🏻
@sreekumariammas6632
@sreekumariammas6632 2 ай бұрын
What a beautiful song by ONV and Janakiamma . Mammookka and Seema and Suhasini good ❤❤
@seena8623
@seena8623 6 ай бұрын
Enthu നല്ല പാട്ട്
@meenabhagavathi4526
@meenabhagavathi4526 2 ай бұрын
Ente ishta paattu ❤❤❤❤❤❤
@sujithchandran9336
@sujithchandran9336 2 ай бұрын
Supersong❤❤❤❤
@AbdulRafeekh-ob1kk
@AbdulRafeekh-ob1kk 6 ай бұрын
തലക്കെട്ട് തെറ്റാണ് "കടത്തുതോണിക്കാരാ " എന്നാണ് - കടത്തൂ, തോണിക്കാരാ എന്ന് ഗ്യാപ് ഇട്ട് വായിക്കരുത് കേട്ടോ
@meezansa
@meezansa 5 ай бұрын
മൂവി 📽:-അക്ഷരങ്ങൾ............ (1984) സംവിധാനം🎬:-ഐ വി ശശി ഗാനരചന ✍ :- ഒ എൻ വി കുറുപ്പ് ഈണം 🎹🎼 :- ശ്യാം രാഗം🎼:-ശിവരഞ്ജിനി ആലാപനം 🎤:- പി ജയചന്ദ്രൻ & എസ് ജാനകി 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛 കറുത്ത തോണിക്കാരാ........ കടത്തു തോണിക്കാരാ......... (2) മാനമിരുണ്ടു മനസ്സിരുണ്ടു....... മറുകരയാരു കണ്ടൂ.......... മറുകരയാരു കണ്ടൂ............ (കറുത്ത തോണിക്കാരാ.......) വിടർന്ന പൂവിതു........ കൊഴിയും മുൻപേ......... ദിനാന്തമണയും മുൻപേ........(2) ഇനിയൊരീരടി - കൂടി.... പാടാൻ കൊതിപ്പൂ...... ഹൃദയദലങ്ങൾ.......... (കറുത്ത തോണിക്കാരാ......) ഇതാണിതാണെൻ...... യാത്രാഗാനം......... ഇതിനിനിയില്ലവസാനം..... (2) വിരാമ തിലകം ചാർത്തരുതാരും... വരുമീ വഴി ഞാനിനിയും....... (കറുത്ത തോണിക്കാരാ...)
@sheejakt8110
@sheejakt8110 3 ай бұрын
🔥
@dibujohn5634
@dibujohn5634 6 ай бұрын
.lyrics.music.singing.ellam.super.ayittulla.song.
@MadhuMadhu-uw9nw
@MadhuMadhu-uw9nw Ай бұрын
മനോഹരമായ ഗാനം, ഞാൻ വിചാരിച്ചിരുന്നത് നസീറിന്റെ ഏതോ സിനിമയിലാണെന്നാണ്... 😛
@minis416
@minis416 6 ай бұрын
Super ❤
@rajaneeshrajendran7139
@rajaneeshrajendran7139 3 күн бұрын
ശ്യാം സാർ ONV കൂട്ടുകെട്ട് നമുക്ക് സമ്മാനിച്ച എവര്‍ഗ്രീന്‍ സോങ്.
@rajanps2534
@rajanps2534 2 ай бұрын
Super song
@GeethaPC-fp7be
@GeethaPC-fp7be Ай бұрын
@ravipk8703
@ravipk8703 2 ай бұрын
Very emotional
@user-kv8he2pk4v
@user-kv8he2pk4v 6 ай бұрын
🎉❤❤❤
@ramsiqf9919
@ramsiqf9919 6 ай бұрын
❤❤❤❤❤❤
@sunithasuni4514
@sunithasuni4514 6 ай бұрын
❤❤❤❤❤
@subaidahamza7761
@subaidahamza7761 5 ай бұрын
ഉണ്ട്
@ismailpareed3428
@ismailpareed3428 3 ай бұрын
❤❤
@sindhusnair5361
@sindhusnair5361 6 ай бұрын
👍🏼👍🏼
@raghavanchaithanya9542
@raghavanchaithanya9542 Ай бұрын
Karuthathonikaras
@user-im2qt7kh3k
@user-im2qt7kh3k 4 ай бұрын
മാനമിരുണ്ടു മനസ്സിരുണ്ടു
@user-wd8eq3dx1w
@user-wd8eq3dx1w 12 күн бұрын
❤️❤️entte❤️hredayaraagam❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@josjoseph9837
@josjoseph9837 6 ай бұрын
Actress Seema draping Thaar with Sari and dance is very sexy and beautiful 😍
@sudhakaranp399
@sudhakaranp399 4 ай бұрын
കറുത്ത തോണി ?
@mohan19621
@mohan19621 12 күн бұрын
കറുത്ത തോണിക്കാരാ കടത്തു തോണിക്കാരാ (2) മാനമിരുണ്ടു മനസ്സിരുണ്ടു മറുകരയാരു കണ്ടൂ മറുകരയാരു കണ്ടൂ (കറുത്ത തോണിക്കാരാ...) വിടർന്ന പൂവിതു കൊഴിയും മുൻപേ ദിനാന്തമണയും മുൻപേ(2) ഇനിയൊരീരടി കൂടി പാടാൻ കൊതിപ്പൂ ഹൃദയദലങ്ങൾ (കറുത്ത തോണിക്കാരാ...) ഇതാണിതാണെൻ യാത്രാഗാനം ഇതിനിനിയില്ലവസാനം (2) വിരാമ തിലകം ചാർത്തരുതാരും വരുമീ വഴി ഞാനിനിയും (കറുത്ത തോണിക്കാരാ...) Music: ശ്യാം Lyricist: ഒ എൻ വി കുറുപ്പ് Singer: പി ജയചന്ദ്രൻ, എസ് ജാനകി Raaga: ശിവരഞ്ജിനി Film/album: അക്ഷരങ്ങൾ
@user-pq3ti9wj5g
@user-pq3ti9wj5g 4 ай бұрын
❤😮 3:53
@ritsh1995
@ritsh1995 6 ай бұрын
ഇങ്ങനെ ഉള്ള നല്ല പാട്ടൊക്കെ പോസ്റ്റ് ചെയ്യാതെ പൂഴ്ത്തി വച്ചാൽ നിങ്ങൾക്ക് എന്ത് ലാഭം.. പോസ്റ്റ് ചെയ്യൂ ഇത് പോലുള്ള നല്ല പാട്ടുകൾ ഒരു പാടുണ്ടല്ലോ... വിവർസ് ആവശ്യപ്പെടുന്ന പാട്ടുകൾ പോസ്റ്റ് ചെയ്താൽ നിങ്ങളുടെ ഈഗോ പോകുന്ന ആ നിലപാട്‌ ഒന്നു മാറ്റി കൂടേ
@kuttappanmvph2457
@kuttappanmvph2457 5 ай бұрын
❤❤❤😂😂😂😂😂😂😂
@findyourway1327
@findyourway1327 Ай бұрын
ഇന്നാണെങ്കിൽ ബോഡി ഷേമിങ്ങ്
@krshaji5180
@krshaji5180 5 ай бұрын
@sureshpalan6519
@sureshpalan6519 3 ай бұрын
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 176 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 82 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 60 МЛН
Unaru Vegam Nee.... | Superhit Malayalam Movie | Moodalmanju | Video Song
4:23
Manavaalan Paara... | | Malayalam Super Hit Song | Kakka | Video Song
4:30
Music Zone Juke Box
Рет қаралды 815 М.
Aksharangal Malayalam Full  Movie | I. V. Sasi | Mammootty | Bharath Gopi | Seema
2:12:16
Manassu Manassinte .. | Chottanikkara Amma
4:06
musiczonesongs
Рет қаралды 3,2 МЛН
V $ X V PRiNCE, Shulamah - Jai Jatpaimyz (2024)
2:38
Студия СОЮЗ
Рет қаралды 103 М.
Malohat
3:35
Xamdam Sobirov - Topic
Рет қаралды 1,2 МЛН
Kenjebek Nurdolday & Baller - Сөкпе
3:10
Kenjebek Nurdolday
Рет қаралды 76 М.
Serik Ibragimov ft IL'HAN - Жарығым (official video) 2024
3:08
Serik Ibragimov
Рет қаралды 85 М.
Alisher Konysbaev - Suie ala ma? | Official Music Video
2:24
Alisher Konysbaev
Рет қаралды 1,2 МЛН