Manavaalan Paara... | | Malayalam Super Hit Song | Kakka | Video Song

  Рет қаралды 815,525

Music Zone Juke Box

Music Zone Juke Box

4 жыл бұрын

Song : Manavaalan Paara...
Movie : Kakka
Lyrics : P. Bhaskaran
Music : K.V. Mahadevan
Singer : S.Janaki
മണവാളന്‍ പാറ ഇതു മണവാട്ടിപ്പാറ
തമ്മില്‍ പുണരാന്‍ പണ്ടുമുതല്‍ക്കേ
തപസ്സുചെയ്യുന്നൂ ഇവര്‍ തപസ്സുചെയ്യുന്നൂ
അമ്പലപ്പുഴരാജാവിന്റെ അരുമക്കിടാത്തി
പൊന്‍ ചെമ്പകത്തിന്‍ നിറമുള്ള കൊച്ചുതമ്പുരാട്ടി
പണ്ടൊരിക്കല്‍ പമ്പയാറ്റിന്‍ കുളിക്കടവില്‍ വെച്ചു
കണ്ടുമുട്ടി കണ്ടാല്‍നല്ലൊരു കാലിച്ചെറുക്കനെ [ മണവാളന്‍ പാറ ]
കണ്ണനെപ്പോല്‍ സുന്ദരന്‍ കണ്ടാല്‍ കറുമ്പന്‍
അവര്‍ രണ്ടുപേരും പരസ്പരം ഹൃദയം കൈമാറി
തമ്പുരാനറിഞ്ഞനേരം കണ്ണില്‍ തീകത്തി
അവനെ കൊണ്ടുവന്നു കൈകാല്‍ കെട്ടി കായലില്‍ താഴ്ത്തി
കായലില്‍ താഴ്ത്തി....
ആ.....ആ......
എട്ടുദിക്കും പൊട്ടുമാറലറിക്കൊണ്ടേ
ആ കൊച്ചുതമ്പുരാട്ടി വന്ന ചുഴിയില്‍ ചാടീ
ചുഴിയില്‍ ചാടീ‍....
അന്നുരാവില്‍ പൂനിലാവില്‍ കായല്‍പ്പരപ്പില്‍
പൊന്തിവന്നൂ രണ്ടുപേരും കരിങ്കല്ലായി [ മണവാളന്‍ പാറ ]

Пікірлер: 186
@SameeshaRukku-os3sf
@SameeshaRukku-os3sf 9 ай бұрын
ഈ പാട്ടിന്റെ അവസാനം കണ്ണ് നിറഞ്ഞു എത്ര നല്ല പാട്ടുകൾ ആണ് പഴയ സിനിമ പാട്ടുകൾ
@xwithlovetvm
@xwithlovetvm 2 жыл бұрын
80-90കളിലെ സ്കൂൾ കാലം... രാവിലെ റേഡിയോയിൽ ഈ പാട്ടൊക്കെ കേട്ടിട്ട് ആണ് സ്കൂൾ പോകാനുള്ള തയ്യാറെടുപ്പ്.... നൊക്ലാച്ചിയാ ❤️❤️❤️
@vinuchalushery5523
@vinuchalushery5523 Жыл бұрын
Yes
@devinandhanabiju265
@devinandhanabiju265 11 ай бұрын
😂😊
@abbasabbu1349
@abbasabbu1349 3 жыл бұрын
ചെറുപ്പകാലം ഓർമ്മ വരുന്നു എൻ്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്
@vijeshvinayak220
@vijeshvinayak220 3 жыл бұрын
അതെ...പണ്ട് നാട്ടിലെ കലാപരിപാടികളിൽ ..പാട്ട് പാടുന്ന മിടുക്കികൾ പാടുന്ന പാട്ട്
@kareemmasaar
@kareemmasaar 3 жыл бұрын
എൻ്റെയും 😥😥
@sureeshsureesh400
@sureeshsureesh400 3 жыл бұрын
@@kareemmasaar m
@sudheeshh1915
@sudheeshh1915 2 жыл бұрын
Super 👍
@jeyaseelanr5621
@jeyaseelanr5621 2 жыл бұрын
Yes
@hussaintk3559
@hussaintk3559 3 жыл бұрын
അന്നതെ കാലത്ത് റേടിയോയിൽ ഈ ഗാനം ഒഴുകി വരുന്നത് ഇന്നും ഓർക്കുന്നു ഇനി ഒരികലും ആ കാലം തിരിച്ച് വരില്ല
@devasundar5022
@devasundar5022 3 жыл бұрын
Yamil
@sudheeshh1915
@sudheeshh1915 2 жыл бұрын
Superer
@fathimasajna5781
@fathimasajna5781 9 ай бұрын
Serikum
@sjk....
@sjk.... Ай бұрын
അന്ന് ഈ പാട്ട് ഇട്ട് നാടോടി ഡാൻസ് കളിയായിരുന്നു. പല സ്കൂളിലും
@gobalankp4818
@gobalankp4818 9 ай бұрын
ഇനി ഒരിക്കലും 👌👌👌തിരിച്ചുവരില്ല.. 🥰🥰🥰ചെറുപ്പകാലം ഓർമ്മവരുന്നു 🌹🌹ഓർക്കുകല്ലാതെ എന്ഡുചെയ്യാൻ പോയത് പോയതുതന്നെ തിരിച്ചുവരില്ല എന്ന്ഓർക്കുമ്പോൾ വല്ലാത്ത നഷ്ടബോധം 🙏🙏🙏🙏
@rajalekshmimadhukumar2066
@rajalekshmimadhukumar2066 3 жыл бұрын
എന്റെ ചെറുപ്പം ഓർമ വരുന്നു ഞാൻ ഒരുപാട് കണ്ടു നിറഞ്ഞ സിനിമ പാട്ടു അസ്സൽ 👌👌👌
@oliverqueen1073
@oliverqueen1073 3 жыл бұрын
അവസാന വരികൾ ഇപ്പോളും എന്നെ haunt ചെയ്യും....
@SameeshaRukku-os3sf
@SameeshaRukku-os3sf 9 ай бұрын
പണ്ടത്തെ പ്രമവും പഴയ പാട്ടും സത്യം ഉണ്ടതാണ് ഒരിക്കലും മരിക്കാത്ത ഓർമ്മകൾ
@chandrankk2039
@chandrankk2039 9 ай бұрын
സത്യം
@valsalasukumaran7403
@valsalasukumaran7403 3 жыл бұрын
ഓൾഡ് ഈസ്‌ ഗോൾഡ് ആ പഴയ കള തെ ormippikunna ഒരു മനോഹര ഗാനം സൂപ്പർ
@PradeepKumar-zh8zc
@PradeepKumar-zh8zc 3 жыл бұрын
ഈ പാട്ട് കേട്ട് കണ്ണ് നനഞ്ഞവർ ലൈക്ക് adicholu👍
@sudheeshh1915
@sudheeshh1915 2 жыл бұрын
Ok ok
@achuachuu6314
@achuachuu6314 Жыл бұрын
@@sudheeshh1915 mm .
@midhunbabu178
@midhunbabu178 Жыл бұрын
Aysheri 🙄
@asnifliya9711
@asnifliya9711 Жыл бұрын
എനിക്ക് കണ്ണ് നിറഞ്ഞില്ല 🙄
@devinandhanabiju265
@devinandhanabiju265 11 ай бұрын
😅😢
@shephyrustham3123
@shephyrustham3123 3 жыл бұрын
പണ്ട് ചലച്ചിത്രഗാനം കേള്‍ക്കുമ്പോള്‍ ഇവരൊക്കെ റേഡിയോയില്‍ ഉണ്ടെന്ന് ഓര്‍ത്തിട്ടുണ്ട്
@sanjaykumarpv
@sanjaykumarpv 3 жыл бұрын
അത് ശരി, അപ്പോൾ ഞാൻ മാത്രമല്ല, റേഡിയോക്കാക്കകത്തു ഇരുന്നു പാടുന്നു എന്ന് വിചാരിച്ചിരുന്നത് അല്ലെ, ആകെക്കൂടെ ഉണ്ടായിരുന്ന ഒരു സാനിയാ റേഡിയോ ഒരു ഞായറാഴ്ച ഒന്നരയ്ക്കുള്ള രഞ്ജിനി -ശ്രോതാക്കൾ ആവശ്യപ്പെട്ട ചലത് ചിത്രഗാനങ്ങൾക്കു ശേഷം ഞാനും അനിയനും കൂടെ അഴിച്ചു റിപ്പയർ ചെയ്തു നോക്കുകയും ചെയ്തിരുന്നു.
@rajeeshek6906
@rajeeshek6906 3 жыл бұрын
ഈ വിഷയത്തിൽ ഞാൻ ഒറ്റപെട്ടുപോയെന്നു കരുതി ഇത്രയും. നാൾ. സമാദാനമായി
@hayrunisa912
@hayrunisa912 Жыл бұрын
ശെരിയാണ് 😊
@musthafa666
@musthafa666 9 ай бұрын
😊😊
@jasminissac2338
@jasminissac2338 3 жыл бұрын
എത്ര മനോഹരമായ ഗാനം. ജാനകിയമ്മ world No. 1 തന്നെ
@BoyBoy-th3wc
@BoyBoy-th3wc 3 жыл бұрын
"
@thakamaniputhiyapurayil1016
@thakamaniputhiyapurayil1016 3 жыл бұрын
പണ്ട് ഉള്ള പാട്ടിൻ വച്ച് ഏറ്റവും നല്ല പാട്ട്
@shansenani
@shansenani 11 ай бұрын
Kv mahadevan ennoru genius nte music aanu
@ARES-ue3yt
@ARES-ue3yt Күн бұрын
​@@thakamaniputhiyapurayil1016അതിന് പണ്ടത്തെ എല്ലാ പാട്ടുകളും കേട്ടിട്ടുണ്ടോ ഏത് പാട്ട് കേട്ടാലും അങ്ങനെ തോന്നും എല്ലാം ഒന്നിനൊന്ന് മികച്ചതാണ് 👍👍 ❤
@deepasajeev1934
@deepasajeev1934 2 жыл бұрын
എന്റെ അമ്മാമയുടെ കാലത്തെ പാട്ട് അമ്മാമ പറഞിട്ട് search ചെയ്തു ഇതു അമ്മാമയ്ക്ക് dedicate ചെയുന്നു ❤️❤️❤️
@mrbot162
@mrbot162 2 жыл бұрын
Enteyum ammayude fav pattu anne pakshe july 29 7:12pm marichu poyi
@chandaranpilllai26
@chandaranpilllai26 2 жыл бұрын
കാലമേ കനകത്താലത്തിൽ എല്ലാം തരികയും തിരിച്ചെടുക്കയും ചെയ്യുന്ന കാലമേ നിന്നെ എന്തു വിളിക്കും ......
@manojm4008
@manojm4008 3 жыл бұрын
ആ കാലം തിരിച്ചു കിട്ടിയെങ്കിൽ
@anoopks4131
@anoopks4131 3 жыл бұрын
Yes njanum aagrahikunnu
@kiron1153
@kiron1153 9 ай бұрын
നമ്മൾ മനസ്സ് കൊണ്ട് ആ കാലത്താണ് അത് പോരെ....
@user-gt2yy8cn7f
@user-gt2yy8cn7f 9 ай бұрын
ഈ,, പാട്ടൊക്കെ, മറക്കാൻ, പറ്റില്ല
@josephdevasia6573
@josephdevasia6573 3 жыл бұрын
പണ്ട് വായന ശാലയിൽ പരിപാടി ക്കു പെൺകുട്ടികൾ ഈ പാട്ട് ഇട്ടാണ് ഡാൻസ് കളിക്കുന്നത് അതൊക്കെ ഇപ്പോൾ ഓർമവന്നു
@sajantk4724
@sajantk4724 9 ай бұрын
ഇത് പാറയല്ല ഇത് പാതിരമണ ലീൻ്റെ സൈഡിൽ അന്ന് പനമ്പ് കൊണ്ട് ഉണ്ടാക്കിയതാണ്
@tubythankachan7829
@tubythankachan7829 Жыл бұрын
എന്റെ അമ്മ എന്റെ കുഞ്ഞിന്നാളിൽ പാടിതന്ന ഗാനം
@unnim2260
@unnim2260 9 ай бұрын
വരികൾ 👌🏾👌🏾👌🏾പി ഭാസ്കരൻ മാഷ്... 🔥
@suhrabanabdhul6318
@suhrabanabdhul6318 3 жыл бұрын
അതെ, എക്കാലത്തെയും സുന്ദര സ്വരം
@kunhimuhammad313
@kunhimuhammad313 Жыл бұрын
എത്ര മനോഹരമായ ഗാനം
@sujayankizhakkekara1204
@sujayankizhakkekara1204 Жыл бұрын
തേപ്പില്ലാത്ത അനശ്വര പ്രേമത്തിന്റെ പ്രതീകങ്ങൾ ♥️
@jyothiamar5120
@jyothiamar5120 Жыл бұрын
തേപ്പുണ്ടെന്ന് പടം കണ്ടാൽ മനസ്സിലാകും
@sujayankizhakkekara1204
@sujayankizhakkekara1204 Жыл бұрын
@@jyothiamar5120 പാട്ടിന്റെ വരികളിൽ കാണുന്നില്ല തേപ്പ് 😀
@jyothiamar5120
@jyothiamar5120 Жыл бұрын
@@sujayankizhakkekara1204 ohho
@cherianjohn4800
@cherianjohn4800 3 жыл бұрын
Remember our childhood memories. Sweety, very beautiful and evergreen🌲🌲.
@premkumarpremkumar69
@premkumarpremkumar69 3 жыл бұрын
കക്ക. എന്ന പടത്തിൽ ഇപാട്ടുസീനിൽ. രോഹിണി രവി അന്ന് പടത്തിൽ അഭിനയിച്ചതു് കൊണ്ടു ഇപ്പോൾ കക്കര വി എന്ന അറിയപ്പെടുന്നു
@arunroja6273
@arunroja6273 3 жыл бұрын
തമിഴിൽ നിഴൽകൾ രവി എന്നാണ്
@ammachannelporathissery665
@ammachannelporathissery665 3 жыл бұрын
രഘുവരൻ രോഹിണി സൂപ്പർ
@JP-bd6tb
@JP-bd6tb 2 жыл бұрын
ലിവിംഗ്സ്റ്റൺ എന്നാണ് പുതിയ പേര്
@divyas9828
@divyas9828 Жыл бұрын
മൈ favourate പാട്ട് ആണ് ഞാൻ ഇത് ഒരു പ്രാവശ്യം ✌️🙏💋🤓👍🏽
@goput9486
@goput9486 3 жыл бұрын
Nice janaki amma ..welcome top singer 2 .lekku..vanthitha padiyappol kana n vannatha
@vaighasudhi2746
@vaighasudhi2746 2 жыл бұрын
സൂപ്പർ ഗാനം 😄🥰
@shibindasc6779
@shibindasc6779 3 жыл бұрын
Njan eshtapettirunna ente mamiude favourite song ethu kekumpol enik mamiye miss cheunu😭😭😭😭😭
@rajivstraju2188
@rajivstraju2188 Жыл бұрын
Sweet 80s kaka and kaka ravi cherish old good years. Of memories.
@aneeshmon568
@aneeshmon568 22 күн бұрын
Oh very nice song beautiful
@user-cz1nl3ih6w
@user-cz1nl3ih6w 9 ай бұрын
ജാനകിയമ്മ❤❤❤❤❤
@bijuvayalassery
@bijuvayalassery 3 жыл бұрын
Janakiyamma love u
@shajikariathacholi6410
@shajikariathacholi6410 3 жыл бұрын
ഏന്റേ.ചെറുപ്പത്തിൽകേട്ടപാട്ടാണിത്.എന്റേപ്റിയ്യപെട്ടപാട്ടീലൊന്ന്
@vismay_visuals8124
@vismay_visuals8124 3 жыл бұрын
Wow!!!!!!!ബ്യൂട്ടിഫുൾ
@hajaranisar1454
@hajaranisar1454 2 жыл бұрын
സൂപ്പർ song ❤❤
@syamala09
@syamala09 2 ай бұрын
Supp hit song pandukkalathe❤❤
@ARES-ue3yt
@ARES-ue3yt Күн бұрын
പണ്ടത്തെ പാട്ടാണ് പാട്ട് 👍👍❤❤ ഇപ്പോഴുള്ളത് വെറും വേസ്റ്റ്
@arunvlogmalayalam2572
@arunvlogmalayalam2572 3 жыл бұрын
Super excellent 👍 song
@lathikak5070
@lathikak5070 3 жыл бұрын
ഇഷ്ടം.
@solomonjacob4775
@solomonjacob4775 3 жыл бұрын
Super. സൊങ്ങ്
@AnilKumar-qx5mm
@AnilKumar-qx5mm 3 жыл бұрын
This song was very very super 🥰🥰😍😍
@harikumar7333
@harikumar7333 3 жыл бұрын
Old is gold
@fighter3100
@fighter3100 3 жыл бұрын
Super song👌👌👌
@VKLAKSHMANAN-pc1rp
@VKLAKSHMANAN-pc1rp 8 ай бұрын
നല്ല ഗാനം ❤️❤️❤️
@yamunagopalan2615
@yamunagopalan2615 3 жыл бұрын
എന്റെ ഇഷ്ടഗാനം,
@aneesh1984kurian
@aneesh1984kurian 3 жыл бұрын
Loved it
@p.k.rajagopalnair2125
@p.k.rajagopalnair2125 6 ай бұрын
An excellent song the presentation of which turning out to be equally good packed up with heaps of nostalgia leaving listeners musically emotional.
@ambikakodungallur2248
@ambikakodungallur2248 3 жыл бұрын
സൂപ്പർ
@midhuncs1992
@midhuncs1992 2 жыл бұрын
ഈ പാറ എവിടാണെന്നു ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ ഗുയ്സ്‌ 🙏🏻
@safnasona
@safnasona 2 жыл бұрын
Idukii
@gopalangopalan5171
@gopalangopalan5171 Жыл бұрын
Buthathankettiel
@kunjuz9676
@kunjuz9676 Жыл бұрын
Ernakulam puthenvelikara
@rijoyyeshudas703
@rijoyyeshudas703 29 күн бұрын
Ath മാളവന പാറ ​@@kunjuz9676
@vijaydas1579
@vijaydas1579 4 жыл бұрын
Supper song
@chitradevan7084
@chitradevan7084 3 жыл бұрын
My most favorite song
@riyasriyas1606
@riyasriyas1606 7 ай бұрын
സിനിമ. Kadtila.. നല്ല. പാട്ട്...
@sikhak.s571
@sikhak.s571 3 жыл бұрын
Ee song orupadu Kettatund but scene aadyayitanu kanune
@rathakrishananrathakrishna236
@rathakrishananrathakrishna236 2 жыл бұрын
My favorite song
@vinukumar377
@vinukumar377 4 жыл бұрын
Super
@sivakumarrimikkithavashyam8011
@sivakumarrimikkithavashyam8011 2 жыл бұрын
Nice song Etrakettalum mathivarilla
@user-uo7lm5in8h
@user-uo7lm5in8h 9 ай бұрын
Enkil ini kakka film onnu kandekkam 👍👍
@SureshKumar-bs8fc
@SureshKumar-bs8fc 3 жыл бұрын
Supper
@muhammedshahide.k47
@muhammedshahide.k47 Жыл бұрын
Super❤️❤️❤️❤️❤️
@pvmuralidharan4205
@pvmuralidharan4205 3 жыл бұрын
9 May 2021 VERY GOOD SONG
@dineshsivasankaran6157
@dineshsivasankaran6157 2 жыл бұрын
പഴയ കാലങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക്. ചാനലിനോട് നന്ദി 🙏
@rathakrishananrathakrishna236
@rathakrishananrathakrishna236 10 ай бұрын
ഓൾഡ് സോങ്ങ് സൂപ്പർ
@ushapanicker2444
@ushapanicker2444 5 ай бұрын
Old is gold ❤️
@sumangalanair135
@sumangalanair135 3 жыл бұрын
Athimnohram 👌🙏🙏🙏
@the__psycho__beauty__7218
@the__psycho__beauty__7218 3 жыл бұрын
2021 +1 students aragilum ith kanunnundo
@kavyapoovathingal3305
@kavyapoovathingal3305 Жыл бұрын
Super song selection alle
@anilasabu7219
@anilasabu7219 Жыл бұрын
SOᑎG👌👌❤️❤️
@chitraraman7210
@chitraraman7210 4 ай бұрын
Old golden days.
@dfgdfg3723
@dfgdfg3723 3 жыл бұрын
അതുപോലെ - ആരോഗ്യ ചാമിക്ക് റബ്ബറ് മിഠായി എന്നുള്ള ഒരു ഗാനമുണ്ട് ആർകെങ്കിലും ആ പാട്ട് അറിയുമോ
@wftwallflowersthoughts2808
@wftwallflowersthoughts2808 3 жыл бұрын
Maniyan chettikku mani mittaayi. Movie chandana chola
@maheshtr9592
@maheshtr9592 3 жыл бұрын
Starring Rohini and Raghuvaran
@vishnupriyasoorya1732
@vishnupriyasoorya1732 3 жыл бұрын
Njan aadhyamayi kettu padicha pattu
@manishnath9274
@manishnath9274 3 жыл бұрын
Njan thottilil kidannu urangunna kalathu undaya song 1982
@sujianil2234
@sujianil2234 3 жыл бұрын
Super song
@Adithya42
@Adithya42 3 жыл бұрын
😍😍❤️❤️
@jinidevan9165
@jinidevan9165 2 жыл бұрын
Supar👍
@JoytTJJoy
@JoytTJJoy 10 ай бұрын
ഭക്തിഗാനം
@shijasharfudeen3384
@shijasharfudeen3384 3 жыл бұрын
Good song
@ullasd
@ullasd 2 жыл бұрын
very good
@legilegi2522
@legilegi2522 3 жыл бұрын
രോഹിണി
@rajeshs.r2325
@rajeshs.r2325 2 жыл бұрын
👌
@adarshpvvm
@adarshpvvm 3 жыл бұрын
👏
@nizarchempazhanthy84
@nizarchempazhanthy84 3 жыл бұрын
Oldisgold
@antup.d3712
@antup.d3712 3 жыл бұрын
Kalasala babuvinteyum kanakalathayudeyum first movie....
@sridarshananpadanilampadan7044
@sridarshananpadanilampadan7044 3 жыл бұрын
Wow Supperrrrrrrrrrr..........🙏
@allofftechsandtips5467
@allofftechsandtips5467 3 жыл бұрын
👍🌷🌷🌷
@saifudheen8001
@saifudheen8001 8 ай бұрын
❤❤👍👍👍👍👍👍
@babualapuzhaalapuzha177
@babualapuzhaalapuzha177 3 жыл бұрын
Supar
@DaughterofRainNishamadhushree
@DaughterofRainNishamadhushree Жыл бұрын
❤️🥰
@sojoshow23
@sojoshow23 3 жыл бұрын
🥰🥰🥰😃
@pradeepkunnathodi3963
@pradeepkunnathodi3963 2 жыл бұрын
😍😍😍
@lathaunnikrishnan3773
@lathaunnikrishnan3773 2 жыл бұрын
സത്യം
@ayilyaandayana1130
@ayilyaandayana1130 3 жыл бұрын
👌👌👌👌
@algaramakrishnan5925
@algaramakrishnan5925 2 жыл бұрын
Antammak 6 vayasullappo kanda padaann eppozhum manasinn poyittilla Ann Eppo vayas 44 ayito ammak
@anoopkumar-my8nk
@anoopkumar-my8nk 3 жыл бұрын
Great song
@krishnaveni7105
@krishnaveni7105 3 жыл бұрын
Husband and wife lovely
@venugobal8585
@venugobal8585 3 жыл бұрын
Raghu varan was a good acter But, his life spoiled by himself He passed away in his young age.
@algaramakrishnan5925
@algaramakrishnan5925 2 жыл бұрын
Athupole nadhi cinimayum athile pattum Anne cheruppayhil tholiliruthi Amma paadaarulla patt thappukottam puram thagilikottampuram Amma padumbol anth resa Eppo njan ammayekond padippichirunnu....eepatt Amma padithannuto Amma Qataril anu jolikidayilum paranjappo padithannu thanks Amma ummmaaaa
@royjohn939
@royjohn939 3 жыл бұрын
Very good 😂 👋 👋
@sumaammu3700
@sumaammu3700 4 ай бұрын
athukondu,yenikkushttamullathu,mathrame,njan,idu,,yente,pohn,,yente,,paattu,,
@user-ex7ie3do3t
@user-ex7ie3do3t 9 ай бұрын
എല്ലാം സമ്മതിക്കാം പക്ഷേ അത്ര വലിയ കല്ലായതിലാണ് എനിക്ക് വിയോജിപ്പ്
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 28 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 60 МЛН
Neela ponmane , Malayalam song , Nellu , Vayalar , Salil Chaudhari , Ramu karyattu
4:55
Universal Audiovideos Malayalam
Рет қаралды 344 М.
ധ്വനി  | Dhwani | Malayalam Movie Songs | Super Hit Songs | Non Stop Hits
29:54
Malayalam Chalachitra Ganangal
Рет қаралды 327 М.
Rexii is Not Letting Him Relax 😂 #animatedshort #short #funny
0:13
Matt Kills Dexter's Deer | Dexter: New Blood S1E1 | #Shorts
0:51
Clashed PR
Рет қаралды 12 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
0:33