കഥാപ്രസംഗ മഹോത്സവം | മൂന്നാം ദിനം | കാഥിക: എൻ. വസന്തകുമാരി |കഥ: ഓടയിൽനിന്ന് | Ayilam Unnikrishnan

  Рет қаралды 39,900

Ayilam Unnikrishnan Youtube Channel.

Ayilam Unnikrishnan Youtube Channel.

2 жыл бұрын

കഥാപ്രസംഗ മഹോത്സവം മൂന്നാം ദിനം കാഥിക: എൻ. വസന്തകുമാരി കഥ: ഓടയിൽനിന്ന്

Пікірлер: 73
@sasikumarmaliyekal7408
@sasikumarmaliyekal7408 Жыл бұрын
വസന്ത കുമാരിയെ പോലെയുള്ളവർ ഇനിയും കടന്നുവന്ന് ഈ കലാരൂപത്തെ പൂർവാധികം ശക്തമാക്കണം അഭിനന്ദനങ്ങൾ 💐
@MaryDasi-xy2xl
@MaryDasi-xy2xl 2 ай бұрын
കഥാ പ്രസംഗം എല്ലാവരും മറക്കുന്ന കാലമാണ്. ഒരു കാലത്തു സംഭാഷിവൻ സാറിന്റെ കഥ കേൾക്കാൻ ഭാഗ്യം കിട്ടിയതിൽ ഒരുപാടു നന്ദി. ഇനിയും കഥകൾ പറയാൻ കഴിവുള്ളവർ ഉണ്ടാകട്ടെ എന്ന് ആശംസകൾ നേരുന്നു
@sanilkumar4172
@sanilkumar4172 2 жыл бұрын
ഒരുകഥ നന്നായി അവതരിപ്പിച്ചു എനിക് ഇഷ്ട്ടമായി ഇനിയും ഒരുപാടുകഥകൾഅവതരികട്ടെ നന്നായിവരും ആശംസകൾ
@user-kg5jj9cj6j
@user-kg5jj9cj6j 3 ай бұрын
Good presentation eventhough the first ടൈം.
@anilasanal9658
@anilasanal9658 2 жыл бұрын
വസന്തകുമാരി ചേച്ചിക്ക് അഭിനന്ദനങ്ങൾ 👏👏👏👍👍👍🌹🌹🌹💐💐💐
@ambiliambili6738
@ambiliambili6738 2 жыл бұрын
പ്രിയ വസന്തകുമാരി... പേരുപോലെതന്നെ നിങ്ങൾ വസന്തം വിരിയിച്ചു. നല്ല കഥയും ഗാനങ്ങളും.. നന്നായി പാടുന്നുമുണ്ട്.. അവതരണവും ഒട്ടും പിന്നോട്ടല്ല.. സുപ്രസിദ്ധ കാഥികന്മാർ അരങ്ങു പൊളിച്ച ഈ വേദിയിൽ നൂറു മേനി വിളയിച്ചവൾ... 👌 കൊച്ചു കുട്ടികൾ മുതൽ വൃദ്ധന്മാർ വരെ മൂളിക്കൊണ്ടുനടക്കുന്ന അനീസ്യയിലെ വരികൾ തെറ്റുകൂടാതെ പാടുവാൻ ആ കാഥികനോട് പറയണം. വെറുതെയിരിക്കുമ്പോൾ അദ്ദേഹം ഇത് പാടുമെന്ന് പറഞ്ഞു.. വെറുതെയിരിക്കുമ്പോൾ.. വെറുതെ എന്തെങ്കിലുമൊക്കെ തട്ടിവിടരുതെന്നു പറയണം. ഭാമിനി.... സ്വാമിനി..... ഇതിനൊക്കെ നല്ല അർത്ഥങ്ങളുണ്ട്.... 🙏🙏🙏🙏
@screenlitemedia9874
@screenlitemedia9874 2 жыл бұрын
ആദ്യാവതരണം എന്നു തോന്നാത്ത വിധം കഥ അവതരിപ്പിക്കുന്ന വസന്തകുമാരി കഥാപ്രസംഗ രംഗത്തെ പ്രതീക്ഷയാണ്. ഉയരങ്ങളിലെത്തട്ടെ ആശംസകൾ🌹 വഞ്ചിയൂർ പ്രവീൺ കുമാർ
@vasanthakumari7739
@vasanthakumari7739 2 жыл бұрын
താങ്ക്സ് sir
@vijayachandran4803
@vijayachandran4803 2 жыл бұрын
നല്ല ഒതുക്കമുള്ള അന്തസ്സാർന്ന അവതരണം ശ്രീമതി വസന്താകുമാരിക്കു അഭിനന്ദനങ്ങൾ. എന്റെ തലമുറയുടെ ഓർമ്മകളിലെ മായാത്ത അനുഭവമാണ് കഥാപ്രസംഗം , സഹോദരി വലിയ കാഥിക ആയിത്തീരട്ടെ, നന്മ നേരുന്നു
@vasanthakumari7739
@vasanthakumari7739 2 жыл бұрын
Thanks
@naushadmkm4251
@naushadmkm4251 Жыл бұрын
🌹👌👌
@ushamenon4157
@ushamenon4157 2 жыл бұрын
അടിപൊളിയായി .... കഥാ പ്രസംഗം .... ഈ രംഗത്ത് വളരെയധികം ഉയരങ്ങളിലെത്തട്ടെ ..... വസന്താ ജീ അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ ....
@somasekarannair1862
@somasekarannair1862 2 жыл бұрын
ശ്രീ മതി വസന്തകുമാരിയുടെ അവതരണം നന്നായി നല്ല ശ ബ്ദം തുടക്ക ക്കാ രി യുടെ യാ തൊരു ലക്ഷണ വും ഇല്ല.... കലാ രംഗ ത്തു തു ട ർ ന്നാൽ കഥപ്രസംഗ ആസ്വാദകർക്കു ഒരു വലിയ അനുഗ്രഹ മായി രിക്കും......
@vasanthakumari7739
@vasanthakumari7739 2 жыл бұрын
താങ്ക്സ് 🙏
@anithac6717
@anithac6717 2 жыл бұрын
Suuuuuuuuuuuuuuuuper ..go ahead...1000 vedikal kitete..within one yr Good presentation.suuper.songs....
@vasanthakumari7739
@vasanthakumari7739 2 жыл бұрын
അനിത ഒരുപാടു സന്തോഷം 🙏
@lailashaji6535
@lailashaji6535 9 ай бұрын
Good
@syamlalpk3710
@syamlalpk3710 5 ай бұрын
ഹൃദ്യമായഅവതരണം അഭിനന്ദനങ്ങൾ......
@salimkumar2276
@salimkumar2276 8 ай бұрын
👍👍👍👍👍
@premankppremankp5637
@premankppremankp5637 2 жыл бұрын
വസന്തകുമാരിയ്ക്ക് അഭിനന്ദനങ്ങൾ. വളരെ നല്ല അവതരണം. നല്ല ഗാനശകലങ്ങൾ . പാട്ടുമ്പോൾ ഉയർന്ന സ്ഥായിയിൽ പാടുമ്പോൾ ശ്രദ്ധിക്കുക അഭിനന്ദനങ്ങൾ.
@vasanthakumari7739
@vasanthakumari7739 2 жыл бұрын
തീർച്ചയായും sir പറഞ്ഞത് ശ്രേദ്ധിച്ചോളാം 🙏🙏
@kumarit1857
@kumarit1857 Жыл бұрын
Vasanthakumari madam all the best💐
@jayakumars7861
@jayakumars7861 2 жыл бұрын
ഇന്നത്തെ കഥാപ്രസംഗ ത്തിൽ പങ്കെടുത്ത മാന്യ വ്യക്തികൾക്കും,ഒരു നല്ല കഥാപ്രസംഗം അവതരിപ്പിച്ച ശ്രീമതി.വസന്തകുമാരിക്കും അഭിനന്ദനങ്ങൾ..... Karette jayakumar
@vasanthakumari7739
@vasanthakumari7739 2 жыл бұрын
താങ്ക്സ് sir
@ambikakumari6599
@ambikakumari6599 2 жыл бұрын
Excellent presentation Congratulations
@sureshkpattar3124
@sureshkpattar3124 9 ай бұрын
ആശംസകൾ. ഇന്നുംനമ്മുടെ നാട്ടിൽ പപ്പുമാർ ഉണ്ട്.
@vijayalakshmipr1510
@vijayalakshmipr1510 2 жыл бұрын
നവാഗതയായ വസന്തകുമാരിക്ക് എല്ലാവിധ ആശംസകൾ. വളരെ നന്നയി ട്ടുണ്ട്
@vasanthakumari7739
@vasanthakumari7739 2 жыл бұрын
താങ്ക്സ് 🙏
@k.sreekumarawarrier5790
@k.sreekumarawarrier5790 2 жыл бұрын
അഭിനന്ദനങ്ങൾ👍👌
@anuragarts4341
@anuragarts4341 2 жыл бұрын
Best wishes
@UnniKrishnan-gf9tw
@UnniKrishnan-gf9tw 2 жыл бұрын
Good.... orchestration is attractive, especially, clarinetist,and Tabalist.totaly good
@vasanthakumari7739
@vasanthakumari7739 2 жыл бұрын
താങ്ക്സ് 🙏
@rahimkuttya3653
@rahimkuttya3653 2 жыл бұрын
Super
@vasanthakumari7739
@vasanthakumari7739 2 жыл бұрын
താങ്ക്സ് 🙏🙏
@subha.2410
@subha.2410 2 жыл бұрын
ഗംഭീരം
@lethas4148
@lethas4148 2 жыл бұрын
ഹായ് ചേച്ചി അടിപൊളി👍👍👍👍👍
@shylasuresh8936
@shylasuresh8936 2 жыл бұрын
Poli njanum kathaprasangam avatharipikarund allthe best
@rknair6011
@rknair6011 3 ай бұрын
NVASANTHAKUMARINAMASKARAM
@sruthilekshmil1056
@sruthilekshmil1056 2 жыл бұрын
😍❤️👏👏
@priyagr1617
@priyagr1617 2 жыл бұрын
Nannayitundu teacher 🙂
@vasanthakumari7739
@vasanthakumari7739 2 жыл бұрын
പ്രിയാ താങ്ക്സ്
@vasanthakumari7739
@vasanthakumari7739 2 жыл бұрын
അനുഗ്രഹീത കലാകാരനായ സാറിന്റെ പിതാവിന്റെ ഒന്നാം ചരമവാര്ഷികത്തിൽ നടത്തിവരുന്ന ഈ കഥാപ്രസംഗ മഹോത്സവത്തിൽ നവാഗതർക്കും അവസരങ്ങൾ നൽകാൻ തോന്നിയ സാറിന്റെ ആ വലിയ മനസിന്‌ ഒരായിരം നന്ദി
@ayilamunnikrishnanyoutubec1132
@ayilamunnikrishnanyoutubec1132 2 жыл бұрын
പുതിയ തലമുറ വേണ്ടേ? എനിക്ക് ശേഷം പ്രളയം മതിയോ?
@dhananjayandhananjayan9929
@dhananjayandhananjayan9929 2 жыл бұрын
നന്നായി 🌹 ആദ്യമായി പറയുകയാണെന്ന് തോന്നില്ല........ 🌹അഭിനന്ദനങ്ങൾ 🌹
@vasanthakumari7739
@vasanthakumari7739 2 жыл бұрын
താങ്ക്സ് 🙏🙏
@subha.2410
@subha.2410 2 жыл бұрын
കഥാപ്രസംഗം ആദ്യമായിട്ടവതരിപ്പിച്ചെന്നു തോന്നില്ല. അത്രയ്ക്ക് ഗംഭീര o ❤️❤️
@ashaajayan4963
@ashaajayan4963 2 жыл бұрын
കൈരളിയുടെ കഥാപ്രസംഗ ലോകത്തു ആവേശപൂർവം അത്യുത്സാഹത്തോടെ കടന്നു വന്ന വസന്തകുമാരിക്ക്‌ എല്ലാ സ്നേഹ ആശംസകളും അഭിനന്ദനങ്ങളും 🌹🌹🌹BSNL കുടുംബത്തിൽ നിന്നുള്ള ഈ കാഥികക്ക്‌ BSNL കൂട്ടുകാരുടെയും അഭിമാനവും സ്നേഹശംസകളും അറിയിക്കുന്നു ❤
@vasanthakumari7739
@vasanthakumari7739 2 жыл бұрын
എന്റെ bsnl കുടുംബത്തിലെ എല്ലാകൂട്ടുകാർക്കും നന്ദി 🙏🙏
@user-sf2gz2wi2z
@user-sf2gz2wi2z 2 жыл бұрын
നല്ല കഥ നല്ല അവതരണം ആശംസകൾ
@vasanthakumari7739
@vasanthakumari7739 2 жыл бұрын
താങ്ക്സ് 🙏🙏
@edakochisalimkumar9942
@edakochisalimkumar9942 2 жыл бұрын
കാഥിക വസന്തകുമാരിക്ക് അഭിനന്ദനങ്ങൾ
@vasanthakumari7739
@vasanthakumari7739 2 жыл бұрын
താങ്ക്സ് sir
@Kannn14
@Kannn14 2 жыл бұрын
👏👏👍
@divyaharilal7767
@divyaharilal7767 2 жыл бұрын
👍😍
@ajits1433
@ajits1433 2 жыл бұрын
👍👍👍🌹🌹🌹
@AshokKumar-zw1br
@AshokKumar-zw1br 2 жыл бұрын
Goodperformance
@vasanthakumari7739
@vasanthakumari7739 2 жыл бұрын
താങ്ക്സ് 🙏
@haridasanc5414
@haridasanc5414 2 жыл бұрын
Verygoo
@bhavanimk2968
@bhavanimk2968 2 жыл бұрын
👌👌
@vasanthakumari7739
@vasanthakumari7739 2 жыл бұрын
താങ്ക്സ് 🤰🙏
@omanacn8047
@omanacn8047 2 жыл бұрын
👍👌
@vasanthakumari7739
@vasanthakumari7739 2 жыл бұрын
താങ്ക്സ് 🙏
@VenuVenu-yl4it
@VenuVenu-yl4it 2 жыл бұрын
Venu super
@VenuVenu-yl4it
@VenuVenu-yl4it 2 жыл бұрын
VENU bsnl
@anilkumar.p.c3189
@anilkumar.p.c3189 2 жыл бұрын
Aadyamaayi avatharippikkukayaanu ennu thonnilla congratulations
@vasanthakumari7739
@vasanthakumari7739 2 жыл бұрын
താങ്ക്സ് sir
@shibuv7044
@shibuv7044 2 жыл бұрын
നല്ല അവതരണം... അഭിനന്ദനങ്ങൾ
@salimkumar2276
@salimkumar2276 Жыл бұрын
👍👍👍👍👍
@prathapanramakrishnan6792
@prathapanramakrishnan6792 2 жыл бұрын
Good
@bhaskaranv6009
@bhaskaranv6009 2 жыл бұрын
👍👍👍
@muraleedharannair9982
@muraleedharannair9982 2 жыл бұрын
Good
@padmanabhanchoorakatu618
@padmanabhanchoorakatu618 2 жыл бұрын
സാർ താങ്കളെപ്പോലുള്ളവർ ഇല്ലായിരുന്നെങ്കിൽ ഈ കലാരൂപം അന്യം നിന്നു പോകുമായിരുന്നു ഒരായിരം നന്ദി സാർ
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 197 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 43 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
ATTUKAL BHAGAVATHY TEMPLE PONGALA FESTIVAL 2021 I Kadhaprasangam | Bheemasenan | Ayilam Unnikrishnan
2:04:54
Kadhaprasangam - Othello By Prof. Chirakkara Salimkumar
1:45:42
Salim Kumar
Рет қаралды 51 М.
കഥ : പ്രേമപൂജ  | കാഥികൻ  :   അയിലം ഉണ്ണികൃഷ്ണൻ
1:19:00