Vijay Babu Exclusive Home Tour l മകൻ്റെ മുറിയിൽ കയറുന്നതിന് മുൻപ് Warning-മായി Vijay Babu 🤣🤣

  Рет қаралды 445,155

Behindwoods Ice

Behindwoods Ice

10 ай бұрын

OET, IELTS വിജയം നിങ്ങളുടെ സ്വപ്നമാണോ? Tijus Academy യിൽ ചേരൂ വിജയം സുനിശ്ചിതം ആക്കൂ
Tiju’s Academy
Mavelikara | Thiruvalla
Contact: +91 9539259910
WhatsApp:wa.me/+919539259910
Facebook: / tijusacademy
Instagram: / tijusacademy
KZfaq: / @tijusacademy
Website: tijusacademy.com/
---------------------------------------------------------------------------
Scorio Lights
Contact number: 8145000222
/ @scoriolights4998
scorio.in/
/ scoriolights
/ scoriolights
------------------------------------------------------------------------
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#vijaybabu #valatty #behindwoods
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 575
@BehindwoodsIce
@BehindwoodsIce 10 ай бұрын
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@mazhavilmediaa
@mazhavilmediaa 10 ай бұрын
എനിക്ക് മോനെ നല്ല ഇഷ്ട്ടായി .cool and simple .Friendly and good behaviour .. ഇന്ന് കുട്ടികൾക്കൊക്കെ എന്ത് attitude ആണ് .. Humble and smart❤❤❤❤Future superstar..Handsome
@sreelekhap894
@sreelekhap894 10 ай бұрын
Sathym nalloru kunje. Daivam anugrahikkatte avane
@rosnasanthosh9255
@rosnasanthosh9255 10 ай бұрын
What I felt is... അമ്മയ്ക്കും മകനും അവരുടെ ലോകം... ആ ലോകത്ത് mostly അവർക് അച്ഛനെ കിട്ടാറില്ല... ശീലമായി... പരാതിയില്ല... They are focusing on theirown business.. പിന്നെ കുടുംബം ഒരു ഹാപ്പി മോഡ് ഇട്ടു കൊണ്ടുപോണ്
@Iamyourchallenger
@Iamyourchallenger 10 ай бұрын
വിജയ് ബാബുവിന്റെ മോൻ നല്ല സ്മാർട്ട്‌ ആണലോ
@Aha-dm2hq
@Aha-dm2hq 10 ай бұрын
​@@rahulmk1032prathi😂 false accusation
@aparnasethuprakash8329
@aparnasethuprakash8329 10 ай бұрын
വീണ കുറച്ച് ഓവർ ആണ്, ആവിശ്യത്തിന് ചിരിച്ചാൽ പോരെ? സംസാരിക്കുമ്പോൾ കയ്യിൽ പിടിക്കുന്നത് എന്തിനാ? ഇല്ലെങ്കിൽ അവർക്ക് കാര്യം മനസ്സിലാവില്ലേ
@jtsays1003
@jtsays1003 10 ай бұрын
Wow chirikkan polum ningal agrahikkunna vidathile pattullo? Athrakk toxic anu ni ningalide mind
@Kingsrealestategroups
@Kingsrealestategroups 10 ай бұрын
എന്തിനണ് ...അവര് അവര്‍ക്ക് ഇഷ്ടമുള്ളപോലെ ജീവിക്കട്ടേ...
@reshmisuneesh8894
@reshmisuneesh8894 10 ай бұрын
നല്ല ഫാമിലി...❤ഭാര്യയും മോനും വിജയ് ബാബു എല്ലാരും അടിപൊളി ♥️🥰
@newsandtech7286
@newsandtech7286 10 ай бұрын
.. Sheriaa.. Wifenu Kuzhapamilla pulli verea pennugaludea koodea pokunneaa... Aganea venam..
@devikanair2144
@devikanair2144 10 ай бұрын
His son is good-looking 🥰👌...like bollywood star..❤ ..
@jollyannie
@jollyannie 10 ай бұрын
His wife also has charming look
@vibers-hk9wz
@vibers-hk9wz 10 ай бұрын
​@@jollyanniedog also 😊
@itn0687
@itn0687 10 ай бұрын
Bollywood star?? U should check ur eyes
@roshenm1904
@roshenm1904 10 ай бұрын
Then I am hrithik roshen😅
@sidhartht-hy8ib
@sidhartht-hy8ib 10 ай бұрын
​@@itn0687 ᴀᴛʜᴇ
@Kingini1991
@Kingini1991 10 ай бұрын
ഇത്രേം നല്ലൊരു ഫാമിലി ഉണ്ടായിട്ടും മറ്റു പെണ്ണുങ്ങളെ തേടി പോയി പണി വാങ്ങി... ഇനിയെങ്കിലും അവരെ മനസിലാക്കി ജീവിക്കൂ ✌️
@unicoamor5237
@unicoamor5237 10 ай бұрын
8.45 uraghunna bharya😂
@Kingini1991
@Kingini1991 10 ай бұрын
@@unicoamor5237 ആയിന് 🙄
@shamseerhashim
@shamseerhashim 10 ай бұрын
പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ
@VishnuVk-vi8ek
@VishnuVk-vi8ek 10 ай бұрын
പരസ്പരം സമ്മതത്തോടെ ബദ്ധപ്പെടുന്നത് നിയമപരമായി തെറ്റല്ല.
@Kingini1991
@Kingini1991 10 ай бұрын
@@VishnuVk-vi8ek എന്നാ പിന്നെ കല്യാണം കഴിക്കാൻ നിക്കരുത്...
@NizaNajumudeen-se7il
@NizaNajumudeen-se7il 10 ай бұрын
Super family. God bless you
@Ak47voiceover
@Ak47voiceover 10 ай бұрын
ഇന്ന് മുതൽ വീണ വെറും വീണ അല്ല ഓവർ വീണ ആണ് 😂😂😂
@smithaa1078
@smithaa1078 10 ай бұрын
😂😂😂
@anishmnair6370
@anishmnair6370 10 ай бұрын
ഇത്രേം നല്ലൊരു ഭാമിലി ഉണ്ടായിട്ടു,, എന്തിനാണ് ഇയാൾ അവർക്കു നാണക്കേടുണ്ടാക്കുന്ന കാര്യങ്ങളിൽ ചെന്ന് പെടുന്നത്
@JGeorge_c
@JGeorge_c 10 ай бұрын
Family undu ennu mate ladykum ariyumathu ayirunaloo , why did she ?
@dp5030
@dp5030 10 ай бұрын
​@@JGeorge_cmatte strinekalum baryayode commitment vendathu ayalkanu..
@Mr_John_Wick.
@Mr_John_Wick. 10 ай бұрын
​@@dp5030അപ്പോൾ മറ്റേ അവൾക്ക് എന്തും ആവാം അല്ലേ...🤣 ആ പെണ്ണല്ലേ എന്തും ആവാം..കുറ്റം എല്ലാം ആണിനും 😆😆😆
@jasmyrose
@jasmyrose 10 ай бұрын
​@@Mr_John_Wick.അവൾ ആരെയും ചതിച്ചില്ലലോ. അവൾ single. ഇങ്ങേര് അല്ലെ മോനും ഭാര്യയും ഒക്കെ ഉണ്ടായിട്ടും വേറെ പെണ്ണുങ്ങളെ തേടി പോയി പണി വാങ്ങി വച്ചത് അവർക്കും മാനകേട് ഉണ്ടാക്കിയത്. പൈസ ഉള്ളത് കൊണ്ട് ക്രെഡിറ്റ്‌ കാർഡ് ഒക്കെ കൊടുത്ത് മാക്സിമം അവരെ സന്തോഷിപ്പിച്ചു നിർത്തുന്നു
@Mr_John_Wick.
@Mr_John_Wick. 10 ай бұрын
@@jasmyrose അവൾക്കു ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തോണ്ട് പിന്നെ മാനം പോയിട്ടില്ലല്ലോ അല്ലേ...അവൾ നോക്കിയപ്പോൾ cash കാരൻ...അത് കണ്ടു അടുത്ത് കൂടിയതാ.പിന്നെ അവൾ അവൻ കൈയും കാലും കെട്ടി ഒരിടത്തു കൊണ്ടുപോയി പീഡിപ്പിച്ചില്ല.അവൾ ഇറങ്ങി പോയതല്ലേ.വിജയ് ബാബു ന് എന്ത് നഷ്ടം ആയെന്ന്...പുള്ളീടെ ഫാമിലി അതുപോലെ തന്നെ കൂടെ ഉണ്ട്‌....
@susanphilip6272
@susanphilip6272 10 ай бұрын
Happy to watch the family living most happily! That's how life should be Great
@SurajInd89
@SurajInd89 10 ай бұрын
Make belief for media. No women can forgive adultery.
@noobplays3818
@noobplays3818 10 ай бұрын
supporting adultery you mean?
@ramananreddy
@ramananreddy 10 ай бұрын
Vijay babu is a real pooran. Now he is acting politely He is a Chick maniac.... He tried fellatio in his car with a teen bitch..... In industry he is also known as thayoli....
@dannydanny5714
@dannydanny5714 10 ай бұрын
@@SurajInd89 no man can also
@dawwww
@dawwww 4 ай бұрын
​@@SurajInd89 Power dynamics. He has money and power. Women love these things. When you have money and power, you are the prize.
@creativeviol2387
@creativeviol2387 10 ай бұрын
Oru jadayum illatha amma mon… oru kattikoottalum illa ❤
@susanphilip6272
@susanphilip6272 10 ай бұрын
Exactly
@dp5030
@dp5030 10 ай бұрын
Endinaanu jada?
@kuzhimanthi1727
@kuzhimanthi1727 10 ай бұрын
13:25 സേച്ചി എന്നും രാവിലെ അമ്പലത്തില് പോയിട്ട് സേട്ടന്റെ അവിഹിതങ്ങൾ കേസാവാതെ കാത്തോണേന്ന് മനമുരുകി പ്രാർത്ഥിക്കും.
@nimishathomas871
@nimishathomas871 10 ай бұрын
Veena is very touchy. Towards all actors!
@nithinrocks2826
@nithinrocks2826 9 ай бұрын
Gynocentric privileges wch only women enjoy..
@subairmohamed1781
@subairmohamed1781 10 ай бұрын
എന്തിനാ വീണ ഇങ്ങനെ അലറി ചിരിക്കുന്നത് വളരെ ബോറാണ്
@sheelabenny8559
@sheelabenny8559 10 ай бұрын
Pavam wife....She may be the picture of so many untold sufferings...
@shruthij8586
@shruthij8586 10 ай бұрын
Yes ,no option has to accept the man to maintain a family ,also she will be very much dependent on him , again where will she go , last but nit tbe least shemight be loving him so deeply so these dramas are not uncommon in brown families
@dannydanny5714
@dannydanny5714 10 ай бұрын
Andi enichu podi kilavi
@ashwinkumar.s5993
@ashwinkumar.s5993 10 ай бұрын
Nalla best family😂😂 PanAm mukiyam bigile
@sabus8172
@sabus8172 10 ай бұрын
Good wife Mon valare ishttam ayi🎉🎉🎉🎉
@hemlockhemi1697
@hemlockhemi1697 10 ай бұрын
ഭാര്യ ഓവർ ഭക്തയും ഭർത്താവ് അത്യാവശ്യം ചില്ലും ആകുമ്പോൾ ആണ് മൂന്നാമതൊരാൾ അവർക്കിടയിലേക്ക് വരുന്നത്. ഒന്നിച്ചു ജീവിക്കുമ്പോ പരസ്പരം ഇഷ്ട്ടങ്ങൾ അല്പം ഒക്കെ അഡ്ജസ്റ്റ് ആക്കി രണ്ടാൾക്കും എൻജോയ് ചെയ്തു ജീവിക്കാൻ നോക്കണം. ചില ഭാര്യ മാർ എല്ലാം ഓക്കെ ആയിരിക്കും But ഹസ്സിന്റെ ഫീലിംഗ്സ് അറിഞ്ഞു നിൽക്കാൻ അറിയില്ല. വിജയ് ന്റെ വൈഫ് കാണാൻ ലുക്ക്‌, നൈസ് ലേഡി ഒക്കെ തന്നെ എന്നാലും സംസാരത്തിൽ തന്നെ അവർ തമ്മിൽ ഒരകൾച്ച ഫീൽ ചെയ്യുന്നു
@rajeshpnr4656
@rajeshpnr4656 10 ай бұрын
കശുള്ളവരുടെ നാണക്കേട് പണം മറ്റും,,, അതില്ലാത്തവർ അഭിമാനികൾ അടുത്ത ദിവസം ആല്മഹത്യ ചെയ്യും എന്താലേ......
@user-xe2zb3sj9j
@user-xe2zb3sj9j 10 ай бұрын
Wifinea സമ്മതിച്ചു
@dharshh5689
@dharshh5689 10 ай бұрын
@@user-xe2zb3sj9j അതെ അയാൾ ഇരുവരുടെയും സമ്മത പ്രകാരം ചെയ്തത് ആണെന്ന് പറഞ്ഞിട്ടും.. എങ്ങനെ സാധിക്കുന്നു
@Ragamthalamlayam7880
@Ragamthalamlayam7880 10 ай бұрын
True
@yellowwb4183
@yellowwb4183 10 ай бұрын
Exactly
@13Humanbeing
@13Humanbeing 10 ай бұрын
​@@user-xe2zb3sj9j പണക്കാരുടെ പലരുടെയും പരിപാടി അങ്ങിനെയാണ് .... ഭാര്യമാരോട് നല്ല "സ്നേഹം " ശല്യപ്പെടുത്തില്ല.... നല്ല സ്വാതന്ത്ര്യം ... ഇഷ്ടം പോലെ പണം... ഭാര്യമാർക്കും സന്തോഷം ... ജട്ടി ഊരണ്ടല്ലോ...പിന്നെ ഈ ഒട്ടുന്ന സാധനം കഴുകി മെനക്കെടുകയും വേണ്ട ..... പുള്ളിയ്ക്ക് വെറൈറ്റിയും ഭാര്യയ്ക്ക് സ്വന്തം Space ഉം.
@sonywega3677
@sonywega3677 10 ай бұрын
ഗുഡ് ഫാമിലി 💙
@jainjosephl690
@jainjosephl690 10 ай бұрын
Very nice talk ,Almighty God bless this family abundantly
@manjushabiju2955
@manjushabiju2955 10 ай бұрын
ഇങ്ങേര് അല്ലേ സ്ത്രീ പീഡന കേസിലെ പ്രതി . കൊള്ളാം😂😂😂😂😂
@diludileep2068
@diludileep2068 10 ай бұрын
ചേച്ചി ആണ് അങ്ങേരുടെ ഭാഗ്യം ❤❤
@rakhirakesh2048
@rakhirakesh2048 10 ай бұрын
സത്യം
@opinion...7713
@opinion...7713 10 ай бұрын
Ate ate..tonnivaasam okke sahikkyunna self respect illatha wife...😂😂 Pinne cash ullondu endhu ...self respect
@twinkle3106
@twinkle3106 10 ай бұрын
Athe ithupole oru vattathi..e oolaye vahikunundallo self respect illatha sthree
@sreejascookingworld
@sreejascookingworld 10 ай бұрын
ഫാമിലി അടിപൊളി ❤❤❤,👌👌👌
@sreyaaravind
@sreyaaravind 10 ай бұрын
His family is his blessing Such an understanding wife & Son... Please be with them always. God will bless you
@itn0687
@itn0687 10 ай бұрын
Truly understanding.....even after she knew he has many extramarital affairs...😂😆😂
@opinion...7713
@opinion...7713 10 ай бұрын
😂😂😂 if vijay babu's wife have any extra marital affair... Then , we can see good understanding...😂😂😂😂😂
@Hiux4bcs
@Hiux4bcs 10 ай бұрын
@@opinion...7713അത് കാണും … ഭാരൃയ്ക്ക് full freedom ആയിരിക്കും 😂
@ashzworld7159
@ashzworld7159 10 ай бұрын
എനിക്ക് ഇഷ്ട്ടപ്പെട്ട് ഈ ഫാമിലി 🔥🥰
@oblivion_007
@oblivion_007 10 ай бұрын
പൈസ ഉണ്ടെങ്കിൽ എന്ത് സംഭവിച്ചാലും നാണക്കേട് ഉണ്ടാകില്ല!
@jtsays1003
@jtsays1003 10 ай бұрын
Mallus are sharing their frustration in comment box 😂they have more pblns than his own family ❤
@sairabasheer764
@sairabasheer764 10 ай бұрын
Aa sthreeyanu Vijay babuvinte raksha.
@bindu6558
@bindu6558 10 ай бұрын
Pavam wife,avare vishamippikkaruth orikkalum ❤
@opinion...7713
@opinion...7713 10 ай бұрын
Vishamippichu kazhinjile, ini endhu
@kishorejacob671
@kishorejacob671 10 ай бұрын
Sathyam
@Julie-pb7fe
@Julie-pb7fe 10 ай бұрын
Paawam wife . She has a large heart. May be because of her prayers
@joelalex8165
@joelalex8165 10 ай бұрын
മകൻ ❤️❤️
@muhammedfahad369
@muhammedfahad369 10 ай бұрын
നല്ല അടിപൊളി ഫാമിലി.. നല്ല മോനും വൈഫും 🥰🥰🥰
@vismmayacv2091
@vismmayacv2091 10 ай бұрын
അവർ അമ്പലത്തിൽ പോകുന്നകൊണ്ട് താൻ എല്ലാ കാര്യത്തിലും നിന്നെ രക്ഷപ്പെടുന്നത്
@dinithpallathil98
@dinithpallathil98 10 ай бұрын
❤❤❤ vijaybabu full happy power
@sonumathew7894
@sonumathew7894 10 ай бұрын
very nice family
@Ayoobkhan453
@Ayoobkhan453 10 ай бұрын
വീണയെ കാണുന്നത് തന്നെ കലിയാണ്.....
@Nightwalker-lt9kc
@Nightwalker-lt9kc 10 ай бұрын
Satyam
@mja2239
@mja2239 10 ай бұрын
Consult a psychiatrist for anger problems. Commenting on KZfaq isn't the solution. Get well soon.
@Ayoobkhan453
@Ayoobkhan453 10 ай бұрын
@@mja2239ശരി അമ്മച്ചി....
@jtsays1003
@jtsays1003 10 ай бұрын
Then take counseling you have so much hate to people without reason 😊
@Ayoobkhan453
@Ayoobkhan453 10 ай бұрын
@@jtsays1003 #&##₹&## വച്ചിട്ടു പോടെ....
@mayasaji9461
@mayasaji9461 10 ай бұрын
Chechi & mon super
@petersans4780
@petersans4780 10 ай бұрын
Vijay Babu avumbol Dettol n Move must aanu 😂😂
@ebinbopara
@ebinbopara 10 ай бұрын
He put the maximum effort to keep his family with him…
@jothibaalu7318
@jothibaalu7318 10 ай бұрын
Happy family ❤
@solomansam8653
@solomansam8653 10 ай бұрын
She will go to temple everyday and he will meet Devi’s every day 😂
@bisnndks9222
@bisnndks9222 10 ай бұрын
Case enthayiii ennu chodikuu veeeneeechii
@tonyjose719
@tonyjose719 10 ай бұрын
വീണക്ക് എന്തോ പ്രാന്ത് പിടിച്ചപോലെ ചിരിക്കുന്നു കാ കാ കാ 😂
@loyalhandler
@loyalhandler 10 ай бұрын
Appane kondundaaya athrem maansmkedal varilla😊
@Lakshmidasaa
@Lakshmidasaa 10 ай бұрын
എന്തോ കുത്തി പറയുന്ന പോലെ ഒരു ക്യാപ്ഷൻ...😂
@lifedh180
@lifedh180 10 ай бұрын
Smitha chechi❤.....
@sonu-ml8ed
@sonu-ml8ed 10 ай бұрын
Nice family
@sihabp3431
@sihabp3431 10 ай бұрын
Ulupp enna vakkinte arthamariyatha oru santhushta kudumbam😂😂
@ymhaneef4032
@ymhaneef4032 10 ай бұрын
Vijaynte bharyayum unniyum superb
@rajithasuresh7143
@rajithasuresh7143 10 ай бұрын
God bless you sir
@aloneman-ct100
@aloneman-ct100 10 ай бұрын
Aa veena enthe ചെക്കന്റെ മെക്കിട്ടു കയറുന്നത് ഒരാളുടെ സമ്മതം ഇല്ലാതെ ബോഡിയിൽ തൊടുന്നത് സെരിയല്ല 😏😏😏
@nadhniya9708
@nadhniya9708 10 ай бұрын
Ennit vende adutha issue undakkan
@neethuprasob1878
@neethuprasob1878 10 ай бұрын
Satyam.. Aellaa interview ilum guestnae chumma thottum pidichum over aanu veena..
@mja2239
@mja2239 10 ай бұрын
അയാൾക്ക് പ്രശ്നമുണ്ടെങ്കിൽ അയാൾ പറയും. He's not your baby.
@noname-yb3nh
@noname-yb3nh 10 ай бұрын
​@@mja2239enth myr comment aadi koppe?
@AnilKumar-if7qn
@AnilKumar-if7qn 10 ай бұрын
അവർക്ക് കുഴപ്പമില്ലെങ്കിൽ പിന്നെ തനിക്ക് ആണോ കുഴപ്പം. ഇതിന്റെ പേരാണ് അസൂയ,
@gankidsfamilyvlogs3442
@gankidsfamilyvlogs3442 10 ай бұрын
Jayasurya de monde face cut
@gminie5485
@gminie5485 10 ай бұрын
Enikum thonii👌
@myvoice19783
@myvoice19783 10 ай бұрын
ഈ വീണ എന്തിനാണ് വിജയ് ബാബുവിന്റെ യും മകന്റെയും മേത്തേക്ക് കെരുന്നെ😊G0000😊ഇ
@priyajolly554
@priyajolly554 10 ай бұрын
😅😅😅
@vaishnavishaji5851
@vaishnavishaji5851 10 ай бұрын
Wife poli❤
@user-dn5gw3sp5r
@user-dn5gw3sp5r 10 ай бұрын
Smart wife.Why are you staying with this man
@koshy66
@koshy66 10 ай бұрын
3 reasons... 1)Money.. 2)Money.. 3)Money😂😂
@joemama-yo1eh
@joemama-yo1eh 10 ай бұрын
@koshy66 da phoore ninnodu pulikari paranja cash venam ennu! ariyade onnum parayele da phundachi polayadimone
@koshy66
@koshy66 10 ай бұрын
only person in Malayalam film industry to have multiple FIR for abuse filed against him even by his own wife seen in the video !! serial rapist & abuser been put through the washing machine for his film promotion...money can buy anything...shameless promo !!
@anithajose
@anithajose 10 ай бұрын
True
@Dr.Vishnudetha
@Dr.Vishnudetha 10 ай бұрын
Exactly
@ST0ICSAGE
@ST0ICSAGE 10 ай бұрын
Nah... More like a gold digger tried to frame him because he was no more useful to her.
@dannydanny5714
@dannydanny5714 10 ай бұрын
Online amavan don't know the meaning of rape 2 perkum samadathode kidannal engana ada myru kilava rape aakunath Ne nita bharyeda history nooki irunno Avalkum kanum ith pole evanmarengilum
@koshy66
@koshy66 10 ай бұрын
@@aravindr740 Thanks for your insight, uncle.😂😂 the very same wife filed an FIR against him, he is only pally with the wife now just to get out of his latest case😂😂
@Nobody-mc4hr
@Nobody-mc4hr 10 ай бұрын
ഒരുപാട് പണം ഉണ്ടോ?? എങ്കിൽ ഏതു ചീത്തപ്പേരും മാറ്റിയെടുക്കാം . എന്തിനു ഭാര്യ പോലും കൂടെയുണ്ടാവും ..
@siasvlog9875
@siasvlog9875 10 ай бұрын
Crt
@reactionfoot
@reactionfoot 10 ай бұрын
She is basically from a rich family. Her parents were doctors.even without vijay, she could enjoy her life more than this
@rahulmk1032
@rahulmk1032 10 ай бұрын
Poli bro nammal ethokke kand enjoy cheyyum pakshe nammakk nere vannal pinne ee miranteyonnum samanam kanilla
@SurajInd89
@SurajInd89 10 ай бұрын
@@reactionfoot Lol. Vijay babu is a billionaire. You’re comparing his wealth to that of a doctor couple? 😅 And just to remind you, his wife had earlier filed an abuse complaint against him.
@ashwinkumar.s5993
@ashwinkumar.s5993 10 ай бұрын
​@@SurajInd89billionaire 😂😂😂 pari aaaan
@mayilpeeli8482
@mayilpeeli8482 10 ай бұрын
Abhinayam ellavarkum vazhanagum
@Beingwanderingsoul
@Beingwanderingsoul 10 ай бұрын
Wife and Son 👍
@shareefmaju4985
@shareefmaju4985 10 ай бұрын
son look like old dyan sreenivassan❤❤❤
@ashikcm939
@ashikcm939 10 ай бұрын
Correct👍
@lakshmikb1
@lakshmikb1 10 ай бұрын
Ho endoru nalla manushyan
@ranjithranju2110
@ranjithranju2110 10 ай бұрын
Kainu vidu chechhi ennoru dailog adichirunelllll pling ayeneeee.
@SoftySteephen
@SoftySteephen 10 ай бұрын
Home super movie
@Jessy939
@Jessy939 10 ай бұрын
Vijay bhai de jaladhosham monu kittitund 😅
@yellowwb4183
@yellowwb4183 10 ай бұрын
Vijay Babu’ s wife - Kerala Vanitha Ratna 🙏🏽🙏🏽 Husband sleeps with probably a 100 women , wife still stands proud as the producer wife 🤮
@SamJoeMathew
@SamJoeMathew 10 ай бұрын
🤭👍🏻
@dawwww
@dawwww 4 ай бұрын
Money and Power speaks.
@8a20varuns4
@8a20varuns4 10 ай бұрын
Nalla family ishtapettu, Anne thonni athu kallakesanennu
@samgopinathan4075
@samgopinathan4075 10 ай бұрын
Wife’s prayer protecting him from negative people
@opinion...7713
@opinion...7713 10 ай бұрын
😂😂😂😂
@saniprashanth1592
@saniprashanth1592 10 ай бұрын
Pinnae Eyal vishuddanallae..
@abdulrashid.m1115
@abdulrashid.m1115 10 ай бұрын
😂😂😂 സിരിപ്പിക്കല്ലേ സേട്ടാ
@jasmyrose
@jasmyrose 10 ай бұрын
ഇനിയും കുടുംബത്തിന് മാനകേട് ഉണ്ടാകുന്ന ഒന്നിലും പോയി ചാടാതെ നല്ല ബുദ്ധി കൊടുക്കാൻ ആവും 😅
@Tutu_yt
@Tutu_yt 10 ай бұрын
Sir ishttam
@user-yk5lv8iw8x
@user-yk5lv8iw8x 10 ай бұрын
Govindachamy and family de Oru interview koodi please…..
@DarkStar848
@DarkStar848 10 ай бұрын
Enthinu ?
@user-yk5lv8iw8x
@user-yk5lv8iw8x 10 ай бұрын
@@DarkStar848 Think…..
@xpulse_machan6581
@xpulse_machan6581 10 ай бұрын
​@@DarkStar848ivan oru rapist anu news onnum kanarille
@divyanair6528
@divyanair6528 10 ай бұрын
🤣🤣🤣🤣 athanne channel tharam thazhnnu thudangi.ingane ullavare promote cheyyunnathu valarnnu varunna thalamurakku dhosham thanne alle 🤔
@DarkStar848
@DarkStar848 10 ай бұрын
@@user-yk5lv8iw8x think chaithu eni para entha kaaranam ..
@lifeofanju9476
@lifeofanju9476 10 ай бұрын
Chechi ♥️nalla height 👍🏽
@shruthij8586
@shruthij8586 10 ай бұрын
Great mantra to maintain a family is to forget and forgive , then rebuild it or close your eyes and shut your mouth to situations and circumstances. This is happened here and still happening . So they have a home now ❤.
@anithajose
@anithajose 10 ай бұрын
@@sereen9721 true
@shruthij8586
@shruthij8586 10 ай бұрын
@@sereen9721 absolutely true
@tinusajeeb1
@tinusajeeb1 10 ай бұрын
​​​@@sereen9721 very true
@itn0687
@itn0687 10 ай бұрын
This is not mantra, this absolute disgusting..... even today a woman is staying with her husband even after knowing he sleeps with other women......Will he accept his wife if she cheats on him or have an affair outside their marriage??
@meetu38
@meetu38 10 ай бұрын
@@sereen9721 ,so truee
@manjushkrkr4551
@manjushkrkr4551 10 ай бұрын
ഇതാണ് ഫാമിലി.... ഇങ്ങനെ വേണം 🎉🎉🎉 എല്ലാം വിജയ് ബാബു ന്റെ കഴിവാണ് 😊😊
@opinion...7713
@opinion...7713 10 ай бұрын
Ate ate ,ayaal kazhivu koodutal aanu...😂😂 Ee kazhivu wife kaanichirunnel kaanaamaayirunnu😂
@nadhniya9708
@nadhniya9708 10 ай бұрын
Pinne Bhykara kazhivanu Aa Bharya nallvalythkond epozhum koode jeevikunnunallrunnel kanarnu😅
@dharshh5689
@dharshh5689 10 ай бұрын
കഴിവ് കൂടുതലാ
@opinion...7713
@opinion...7713 10 ай бұрын
@@nadhniya9708 wife nallavalo.. Serikki immaatiri chettatharam kaanichavante koodey jeevikkyunna pennu self respect illaatha pennaa...😢🤮 pinne cash undel endhum adjust cheyyum ororuthar
@nadhniya9708
@nadhniya9708 10 ай бұрын
@@opinion...7713 Ayale support chyunna karythil mathram Avrod sahthapam Thonnunu..Chilpo maknte Nalla Bhaviyekkaruthy Ellm Sahikunthavum pavm..Aa meaningil parnjthanu
@yakshypages
@yakshypages 10 ай бұрын
Adipolii familyy❤😊❤❤
@hh-ms3ub
@hh-ms3ub 10 ай бұрын
Sorry for his father the son may be suffering inside 😢
@solo_wanderer2739
@solo_wanderer2739 10 ай бұрын
Enthinu
@khadeejapp8107
@khadeejapp8107 10 ай бұрын
Veenayude chiri naturaly ella intervielum egane thenneyanu athu matanam ennu parayunnath sheriyala ❤ veena chiri thudaruka
@romeyzach9157
@romeyzach9157 10 ай бұрын
Nalla interior
@Goldenpen-mk
@Goldenpen-mk 10 ай бұрын
nyz family🥰🥰🥰
@jollykc7746
@jollykc7746 10 ай бұрын
Eniku ee family othiri eshamayi
@riverosky6408
@riverosky6408 10 ай бұрын
VijY babu hold certain percentage share in behindwood..so this is velupikkal
@RNMFEDITZ
@RNMFEDITZ 10 ай бұрын
Really
@MS2k22
@MS2k22 10 ай бұрын
Absolutely true
@eadfredgaavin5272
@eadfredgaavin5272 10 ай бұрын
Vijay babu very simple man, aa nadiye panjikkidanam ee pavam manushyane vishamipicha
@desnfndnd7786
@desnfndnd7786 10 ай бұрын
Very joyful lady.
@vanilla_sky_with_mahi
@vanilla_sky_with_mahi 10 ай бұрын
🔥🔥🔥
@Sreekrishnaa2024
@Sreekrishnaa2024 10 ай бұрын
Ithrem valiya mon indarunno iyalk😮
@praveenapravee6016
@praveenapravee6016 10 ай бұрын
Nice video..funny എനിക്ക് വിജയ് ബാബു എന്ന നടനെ ഒത്തിരി ഇഷ്ടമാണ് തെറ്റ് ചെയ്യാത്ത ആരെങ്കിലും ഉണ്ടോ ഈ കമെൻ്റ് ബോക്സിൽ മറ്റൊരാളിൻ്റെ ജീവിതം നശിച്ചു കാണാൻ മലയാളികൾക്ക് എന്ത് താൽപര്യം ആണ്.കഷ്ടം അദേഹത്തിൻ്റെ ഭാര്യയും മകനും ഹാപ്പിയാണ് പിന്നെ നിങ്ങൾക്ക് എന്ത് കേടാണ് വിജയ് ബാബു.😍🥰🥰🥰🥰
@nothing8270
@nothing8270 10 ай бұрын
Thett cheyyathe arumundakilla,pakshe ayal cheyithath pole cheyithavar jailil aayirikkum ennu maathram,but ivide iyalkk money und prashasthiyum
@opinion...7713
@opinion...7713 10 ай бұрын
😂😂😂
@Tartans-or1bj
@Tartans-or1bj 10 ай бұрын
Ninte husband ith pole cheythal, nee engane parayumo
@sh.amn.a
@sh.amn.a 10 ай бұрын
*നാണം കെട്ടും പണം നേടിയൽ നാണക്കേട് പണം കൊണ്ട് മറക്കാം അങ്ങനെ എന്തോ ഒരു ചൊല്ലില്ലേ 😂😂അതോർമ്മ വന്ന് 🙊**12:11**😂എന്താ ചേച്ചി ഇങ്ങനെ കിടന്നുറങ്ങിയ എങ്ങനെ 🙊പാവം ചേട്ടൻ 😂*
@Shoun12041997
@Shoun12041997 10 ай бұрын
Veena should really stop being so touchy with everybody. Its hard to watch
@alienhunter3190
@alienhunter3190 10 ай бұрын
Really... I also felt the same awkwardness while watching
@jyotsnasivanandan6308
@jyotsnasivanandan6308 10 ай бұрын
The word is physical i think
@vanilla_sky_with_mahi
@vanilla_sky_with_mahi 10 ай бұрын
@bijukumar79
@bijukumar79 10 ай бұрын
Can you mute just veena so that we can peacefully watch others
@rajkumarkr813
@rajkumarkr813 10 ай бұрын
home cinemayile heroine kanarundo
@kallichiri776
@kallichiri776 10 ай бұрын
അത്‌ നാടൻ ആണ് വീട്ടിൽ അടങ്ങി ഇരിക്കില്ല നാട്ടിലെ............ തിരഞ്ഞെ നടക്കു
@subinpssubin
@subinpssubin 10 ай бұрын
Whitening
@irshadhussain7312
@irshadhussain7312 10 ай бұрын
Nalla family and episode ❤ but one request. Veenechii over aakkalle...
@userbot123
@userbot123 10 ай бұрын
ഭാര്യ ഒരു പാവം 😢
@savitri3
@savitri3 10 ай бұрын
അതെ എൻ്റെ ആൻ്റിയുടെ friend ആണ് പുള്ളിക്കാരി പറയും ഇവരു ഒരു പാവം ആണെന്ന്
@userbot123
@userbot123 10 ай бұрын
@@savitri3 അതെ നല്ല സൗന്ദര്യവും സ്വഭാവവും ഉള്ള ഭാര്യ ഉണ്ടായിട്ടാണ് ആ പോങ്ങൻ വേറെ പെണ്ണുങ്ങളുടെ പുറകെ പോകുന്നെ 🥵
@shabi365
@shabi365 10 ай бұрын
@@userbot123
@savipv8491
@savipv8491 10 ай бұрын
@@savitri3 she is ok for him to do anything. some wife support
@nikhilbabu4223
@nikhilbabu4223 10 ай бұрын
​@@savipv8491ennu aru paranju
@anusha2465
@anusha2465 10 ай бұрын
Da ennokke vilikunathu entina kuttiye veena?
@rejiaudit
@rejiaudit 10 ай бұрын
അവിടെ പെരുച്ചാഴിയോ പാമ്പോ ഉണ്ടെങ്കിലും ഓടി പൊക്കോളും. വിജയ് ബാബുവിന്റെ ബെഡ്റൂമിൽ പോകുന്നത് സൂക്ഷിച്ചോണം
@Creator_adil
@Creator_adil 10 ай бұрын
Ith home tour thanne aano😅❤
@entertainmentworld424
@entertainmentworld424 10 ай бұрын
ഇത് ശരിക്കും home tour ആണോ അതോ interview ആണോ...😂😂
@Dreamcatcher_Couples
@Dreamcatcher_Couples 3 ай бұрын
Athe
@dotdot9317
@dotdot9317 10 ай бұрын
Adipoli vaigiyittanegilum randperum ethiyallo
They RUINED Everything! 😢
00:31
Carter Sharer
Рет қаралды 23 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 22 МЛН
Neden hareket etmiyor #comedy
0:20
Begüm Behlice
Рет қаралды 7 МЛН
#улыбнись #прикол #ржака #юмор
0:30
Валентин Макаров # MakaroviLaif #
Рет қаралды 2,9 МЛН