കഥ കേട്ട് ഉറങ്ങുവാൻ 6 പ്രേതാനുഭവങ്ങൾ | horror story malayalam | ghost story malayalam

  Рет қаралды 63,939

Pretha kathakal

Pretha kathakal

Ай бұрын

#prethaanubavam
#prethakathakal
#ghoststorymalayalam
#horrorstorymalayalam
ഈ ചാനലിലെ എല്ലാ വിഡിയോസും ..തികച്ചും വിനോദത്തിനു വേണ്ടി മാത്രമാണ് ..ഒരു മതത്തെ ഉയർത്തികാണിക്കുവാനോ താഴ്ത്തി കാണിക്കുവാനോ വേണ്ടിയല്ല ..ഈ ചാനെൽ വഴി ഒരുവിശ്വാസത്തെയും മോശമായി ചിത്രീകരിക്കുന്നില്ല ...
horror story malayalam original
horror story malayalam
pretha kathakal malayalam
ghost story malayalam
malayalam horror stories
horror stories malayalam
pretha anubavangal
pretha anubavam

Пікірлер: 118
@ajayansunil1538
@ajayansunil1538 Ай бұрын
വന്നു വന്നു ഇപ്പോൾ ഇത് കേൾക്കാതിരിക്കാൻ വയ്യാതെ ആയി 😊waiting ayirunu കഥകൾ വേണ്ടി
@tomsir579
@tomsir579 Ай бұрын
Njanum 😅❤
@Parugoingon
@Parugoingon Ай бұрын
അനുഭവങ്ങൾ പറയുമ്പോൾ പേരും കൂടെ പറയുന്നത് നന്നായി👏👏🤝 പലരും ഉറങ്ങാൻ നേരം ഫോൺ മാറ്റി വെച്ച് ആണ് കഥകൾ കേൾക്കുന്നത് , എഴുത്തുകാർ ആരെന്ന് അവർ കേൾക്കാതെ പോകും. എഴുത്തുകാരുടെ efforts ന് ഒരു അംഗീകാരം ആണ് ഈ പേര് പറയുന്നത്❤❤❤ anyway good stories 😊
@Parekkadan7222
@Parekkadan7222 Ай бұрын
1916ൽ മൊബൈൽ ഫോൺ
@nihelkrishna2035
@nihelkrishna2035 Ай бұрын
സ്റ്റോറി ഇഷ്ടം ആയോ കുട്ടുകാരെ താങ്ക്സ് രഞ്ജിയേട്ടാ ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@nihelkrishna2035
@nihelkrishna2035 Ай бұрын
എന്റെ സ്റ്റോറി വളരെ നന്നായി ചെയ്തു താങ്ക്സ് രഞ്ജിയേട്ട 🥰🥰🥰🥰👍👍👍👍👍
@prethakadhakal
@prethakadhakal Ай бұрын
😍😍😍
@ajmal7274
@ajmal7274 Ай бұрын
Awwww ethi ❤ Evide aayirunnu... Kurachu day 😊
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq Ай бұрын
നല്ല ഒന്നാന്തരം കഥ..ഇഷ്ടായി..സൂപ്പർ..🎉❤🎉❤
@H_a_r_i_f
@H_a_r_i_f Ай бұрын
Renji etta ninghaldey sound nnu addicted ayipoyalloowwwwww❤️❤️❤️
@ManazaKwt-is6zs
@ManazaKwt-is6zs Ай бұрын
കഥകൾ വന്നേ എല്ലാരും വായോ 😍😍😍😍
@sindhuprabhakaran1196
@sindhuprabhakaran1196 Ай бұрын
വന്നേ😂😂😂
@lijokgeorge7094
@lijokgeorge7094 Ай бұрын
ദൈവമേ 😂
@amalunni6917
@amalunni6917 Ай бұрын
ദേ വരുന്നേ 😊😊😂
@SolomonRenjy
@SolomonRenjy Ай бұрын
അതെ ഞാൻ വരുന്നു 😂😂
@FactsBoy1.2
@FactsBoy1.2 Ай бұрын
Njanum
@Auraspaandwellness
@Auraspaandwellness Ай бұрын
Nalla katha❤
@DelsRoy650
@DelsRoy650 Ай бұрын
😊😊😊❤❤❤ super 😍
@xounid
@xounid Ай бұрын
രണ്ടാമത്തെ കഥ കേട്ടപ്പോളെ പേടിയായി 😢😢 ഞൻ പോണു 😐🚶🏿
@shammymenon88
@shammymenon88 Ай бұрын
ചേട്ടൻ പോളിയാണ് 😁
@varghesepeter8700
@varghesepeter8700 Ай бұрын
Super
@lijokgeorge7094
@lijokgeorge7094 Ай бұрын
അണ്ണാ superb wibe story under bedsheet ❤🎉
@user-tb7jn1yw1z
@user-tb7jn1yw1z Ай бұрын
എന്ത് വോയിസ്‌ ആണ്.... ✨✨✨✨
@sivapriya7817
@sivapriya7817 Ай бұрын
👍
@JamshidJamshid-ih5rl
@JamshidJamshid-ih5rl 26 күн бұрын
രഞ്ജി ബ്രോ പറയാതെ വയ്യ വോയിസ്‌ പൊളി 👌👌👌
@varghesepeter8700
@varghesepeter8700 Ай бұрын
Welcome back
@Adhithdas-
@Adhithdas- Ай бұрын
Bruhh kochi I'll olla ethelum puthiya ghost story upload cheyyo😁
@jayamenon1279
@jayamenon1279 Ай бұрын
Nalla Kadhakal 👌👌Ethil Randamathu Paranja Kadhayile Sthalm PALLURUTHI Alappuzhayilalla Ernakulathanu Pinne PALLURUTHIYIL Oru Prasasthamaya DEVI KSHETRAVUM Und Pakshe Ee Parakkettu, vayal, Vazhathoppu Atonnum Yathoru Karanavasalum Ella KADHAYIL CHODYAM Ellathathu Kond Onnum Parayanilla Any way Very Nice Stories 👌👌👌👌
@krishnenduas4119
@krishnenduas4119 Ай бұрын
Yes....
@Kk-fr7tj
@Kk-fr7tj Ай бұрын
പള്ളൂരിത്തി ആകെ കേട്ടിട്ടുള്ളത് അതാണ് തീരപ്രദേശം ആയോണ്ട് പാറകൾ ഒന്നും ഇല്ല പക്ഷെ ഒരു പത്തു അമ്പത് കൊല്ലം മുമ്പ് ഒക്കെ നമ്പ്യാപുരം തോപ്പുംപടി പടിഞ്ഞാറൻ ഏരിയേൽ ഒക്കെ നിലങ്ങൾ ഉണ്ടായിരുന്നു എന്റെ അഛൻ ആ ഏരിയേൽ ഏതോ വിഷ്ണുമായ അമ്പലത്തിന്റെ അടുത്തു പോയ കഥ പറയാറുണ്ട്
@jayamenon1279
@jayamenon1279 Ай бұрын
@@Kk-fr7tj Sariyanu Paranjathu VISHNUMAYA KSHETHRAM Eppolum Und Nambiampurathu PALLURUTHI Padinjaru Chirayum Pinne Chalukalum Eppozhum Und Athayathu Kalathara, Kattiparambu Anganeyokke Sthalangalilanu Kooduthal Chirakalum Chalukalum Okkeyullathu
@varghesepeter8700
@varghesepeter8700 Ай бұрын
💕💕💕
@kannankannan-uy7me
@kannankannan-uy7me 20 күн бұрын
👍👍👍🤘🤘🤘
@revathyksatheesan8106
@revathyksatheesan8106 Ай бұрын
❤❤
@DeepaDeepa-bz8zg
@DeepaDeepa-bz8zg Ай бұрын
ലാസ്റ്റ് സ്റ്റോറി... വല്ലാതെ ഫീൽ ആയല്ലോ...
@anwarsha12
@anwarsha12 Ай бұрын
❤❤❤
@varshasunesh251
@varshasunesh251 4 күн бұрын
Anikkum oru anubavam und... 😢 thankalod athu eggane parayum story aakan patto
@HIDEANDSEEK-cl4mo
@HIDEANDSEEK-cl4mo Ай бұрын
@samsurashi6193
@samsurashi6193 Ай бұрын
കഥ പൊളിയാട്ടോ എവിടെ ബാൻ ചെയ്താലും നമ്മളുണ്ട് കൂടെ
@riyasartspace5532
@riyasartspace5532 Ай бұрын
❤❤❤❤❤❤
@shamabaiju3239
@shamabaiju3239 Ай бұрын
So happy
@kannankannan-uy7me
@kannankannan-uy7me Ай бұрын
💫💫💫
@varghesepeter8700
@varghesepeter8700 Ай бұрын
🙏🙏🙏🙏🙏
@faisalpni6746
@faisalpni6746 Ай бұрын
ആലപ്പുഴ ജില്ലയിൽ എവിടെയാണ് പാറക്കൂട്ടങ്ങൾ ചുമ്മാ ചോദിച്ചതാണ് ☺️😊
@nihelkrishna2035
@nihelkrishna2035 Ай бұрын
ഗനീഷ് രാജ് എഴുതിയ സ്റ്റോറിയാണ് ഞാൻ പറഞ്ഞത് മറ്റു മൂന്ന് കഥകൾ വേറെ ആരുടെയോ ആണ് സുഹൃത്തെ 🥰🥰🥰
@Kk-fr7tj
@Kk-fr7tj Ай бұрын
ഹ ഇത് ആരും ചോദിക്കാത്തത് എന്താണ് എന്ന് കരുതി ആലപ്പുഴ കിഴക്കൻ ഏരിയേൽ ചെറിയ കുന്നുകളും മറ്റും ഉണ്ടെന്ന് അറിയാം പക്ഷെ പള്ളൂരുത്തി ആണ് ഡൗട്ട് പള്ളൂരുത്തി ആകെ കൈച്ചീലെ കേട്ടിട്ടുള്ളു
@manojkumarmadhavan9475
@manojkumarmadhavan9475 Ай бұрын
Investigation കഥകൾ പോരട്ടെ..
@muhammedsinansinan4667
@muhammedsinansinan4667 20 күн бұрын
😮😊😊😊😊😊
@Midhuneyyy
@Midhuneyyy Ай бұрын
Njan vann😂
@johnkfrancis1160
@johnkfrancis1160 Ай бұрын
ഇത് പോലെ 5/6 കഥകൾ ഒരുമിച്ച് ഇടാമോ Plese
@pranavprakash6606
@pranavprakash6606 Ай бұрын
👌👌👌👌🥰🥰🥰❤️❤️❤️❤️
@maxonjoseph8425
@maxonjoseph8425 18 күн бұрын
സ്ഥാലം ആലപ്പുഴ എവിടാന്നാ പറഞ്ഞെ 😂
@sumansk6418
@sumansk6418 Ай бұрын
Keri vaa...
@sonukurien4187
@sonukurien4187 Ай бұрын
സമാധാനം ആയ്യി ഇമ്മിണി താമസിച്ചാലും വന്നല്ലോ
@BasheerAvm
@BasheerAvm Ай бұрын
Late aakkalle bro pleez😢
@stormyt850
@stormyt850 Ай бұрын
പുതിയ കഥ അടിച്ചു കേറിവാ
@midhunspillai5278
@midhunspillai5278 Ай бұрын
1916 mobile.. 😮😮 onnu kudi year confirm cheyu.. 👍
@abhijithak1375
@abhijithak1375 Ай бұрын
2016 aayirikkum udeshichath pullikk maari poyi kaanum
@LEO-DAS396
@LEO-DAS396 Ай бұрын
2016 aanu... 8 varsham aayiitu innum utharam illatha prehelika ennalle paranje.. 2016 aayal alle 2024 8 varsham aaku
@satharalisathar7520
@satharalisathar7520 Ай бұрын
hi
@sachinsachu6881
@sachinsachu6881 Ай бұрын
Anik oru story ind ethupole but njan frnd bike eduthu pedachu poyath orma ind ?😮
@sayjen123
@sayjen123 Ай бұрын
ഉറങ്ങിയത് തന്നെ
@shamnass9564
@shamnass9564 Ай бұрын
ഇന്നലെ കേട്ടു ഉറങ്ങി പോയി.... ഫോൺ ഓഫ് ആയി . ബാറ്ററി ലോ എന്ന് കേട്ടാണ് എണീച്ചത് 😄
@archanashafi5662
@archanashafi5662 Ай бұрын
ഇന്നലെ കേൾക്കാൻ കഴിഞ്ഞില്ല... ഇന്ന് കേൾക്കട്ടെ
@Its-me-209
@Its-me-209 Ай бұрын
Uraghumbam kelkkan pattiya kadha 👀😹
@Amor_fati.Memento_Mori
@Amor_fati.Memento_Mori 4 күн бұрын
There is Malayalam creepypasta too? Omg!❤ Do you all have a community or something in Reddit or elsewhere?
@menonsdoha
@menonsdoha 2 күн бұрын
Yes there is malayalam creepypasta but not from Reddit from old folks
@akhilr1796
@akhilr1796 Ай бұрын
❤️♥️❤️♥️🧡എല്ലാം ഒന്നിന് ഒന്ന് മെച്ചം. 🔥കിടുവേ 🔥🔥🔥🧡♥️❤️♥️❤️
@vishnuramachandhran5595
@vishnuramachandhran5595 Ай бұрын
26:23 1916 കാലഘട്ടം Mobile phone ഉൾപ്പെടെയുള്ള ഒരുപാട് കാര്യങ്ങൾ ആ കാലഘട്ടവുമായി ഒത്തുപോകുന്നില്ല
@tanusgarden5613
@tanusgarden5613 Ай бұрын
1990
@shinevalladansebastian7847
@shinevalladansebastian7847 19 күн бұрын
ആലപ്പുഴ പള്ളുരുത്തി????
@titusmanuel323
@titusmanuel323 Ай бұрын
Bro ee last paranja story 1916 il nadannu ennalle paranjath?? Aa samayath bike eathaarunnu?? Mobile eathaayirunnu??? Onnu clarify cheyyaavo??
@menonsdoha
@menonsdoha Ай бұрын
2016 ആണ് ബ്രോ ചെറിയൊരു നാക്ക് പിഴ അത്രേ ഉള്ളു..
@dhanya13200
@dhanya13200 27 күн бұрын
Kathaketturanganalla, kathaketturakkam kalayan. Pediyavum guys
@jayarajvirat18vm88
@jayarajvirat18vm88 Ай бұрын
😈😈😈😈😈😍🔥
@user-tb7jn1yw1z
@user-tb7jn1yw1z Ай бұрын
എന്റെ നാട് ചേലാട് തട്ടേക്കാട്
@RinoshRinosherumely
@RinoshRinosherumely Ай бұрын
Ulla urakkavum pooyi
@ambiliramachandran5739
@ambiliramachandran5739 Ай бұрын
2nd kadha prethanubhavam alla Devikanubhavam ann
@varghesepeter8700
@varghesepeter8700 Ай бұрын
എന്ത്‌ ആയിരുന്നു താമസം?
@adithyank2274
@adithyank2274 Ай бұрын
ആലപ്പുഴകാരൻ അയ ഞാൻ😮😮
@alexgeorge9091
@alexgeorge9091 Ай бұрын
Alappuzha palluruthi alla pallathuruthi
@prajithewanderer
@prajithewanderer Ай бұрын
1916 ഓ....? 2005 ൽ അച്ഛനും അമ്മയും മരിച്ചു. ടൈം ട്രാവലിംഗ്?
@Baneez_muhammad
@Baneez_muhammad 5 күн бұрын
1916 mobile phone 🤔
@shamnabjalal830
@shamnabjalal830 Ай бұрын
Evidairunnu
@varghesepeter8700
@varghesepeter8700 Ай бұрын
Ghost real
@tomsir579
@tomsir579 Ай бұрын
Next video eppo varum.🙂
@menonsdoha
@menonsdoha Ай бұрын
Soon
@sindhuprabhakaran1196
@sindhuprabhakaran1196 Ай бұрын
കുറെ ദിവസം ആയല്ലോ കഥ വന്നിട്ട് രെഞ്ചിസാർ ഇവിടെങ്ങും ഇല്ലെ
@Thrissurkkaran-p3y
@Thrissurkkaran-p3y Ай бұрын
Trip പോകുമ്പോള്‍ ഉള്ള കഥകൾ ഇടാമോ
@bilalsha2210
@bilalsha2210 Ай бұрын
🥰🥰
@VIBINVINAYAK
@VIBINVINAYAK Ай бұрын
*1916 ?? 2016 ആണോ ഉദ്ദേശിച്ചത്?*
@fahadmoothedath5689
@fahadmoothedath5689 18 күн бұрын
1916 ൽ മൊബൈൽ ഫോൺ ബൈക്ക് കാർ ഒക്കെ എന്തോന്നെടേയ്
@anushinojshinoj613
@anushinojshinoj613 Ай бұрын
1916 ൽ മൊബൈൽ
@user-nk6cb9qv6i
@user-nk6cb9qv6i Ай бұрын
Palluruthy ernakulam aanu😅😅
@menonsdoha
@menonsdoha Ай бұрын
കവി ഉദ്ദേശിച്ചത് പള്ളാ തുരുത്തി ആണ്
@user-fw2ts9cj4u
@user-fw2ts9cj4u Ай бұрын
Kuwait fan's 🎉😂❤🎉
@swapnasaran
@swapnasaran 18 күн бұрын
പള്ളുരുത്തതി കൊച്ചി അല്ലെ
@nambi7143
@nambi7143 Ай бұрын
പ്രേതാനുഭവങ്ങൾ കഥയിൽ എങ്ങനെ അമ്പലത്തിലെ ദേവി 😂😂
@user-sl9gg4rj7v
@user-sl9gg4rj7v Ай бұрын
Anubavam guru alle 😂
@shantpshan865
@shantpshan865 Ай бұрын
1916😂😂😂😂😂😂
@gamerashin7928
@gamerashin7928 12 күн бұрын
Chitha
@user-nk6cb9qv6i
@user-nk6cb9qv6i Ай бұрын
2 mathe kada ethu pattiyanu ezhuthiyathu kunnan😡
@rajeeshraj7489
@rajeeshraj7489 Ай бұрын
മഴ വേണം pls
@lijokgeorge7094
@lijokgeorge7094 Ай бұрын
Onjj podey 😏🐗
@varnasham
@varnasham Ай бұрын
എന്തു വലിയ മണ്ടത്തരം ആലപ്പുഴ കാണാതെ യാനോ കഥ എഴുതി യത് 😂😂 അവിടെ എവിടെ യാ പാറ
@M_Moh256
@M_Moh256 Ай бұрын
Alappuzha il evida palluruthi?? Palluruthiyil evida paara?? Hmmm
@josekutty7563
@josekutty7563 Ай бұрын
1916 ഡിസംബറിൽ താൻ ജീവിച്ചിരിപ്പുണ്ടോ അന്ന് താങ്കൾ ജനിച്ചിട്ടുണ്ടോ അതോ വർഷം തെറ്റിയോ
@menonsdoha
@menonsdoha Ай бұрын
വർഷം തെറ്റിയത് ആണ് സുഹൃത്തേ
@user-yl5hi9ub8c
@user-yl5hi9ub8c Ай бұрын
❤❤
@sreeragk.s4220
@sreeragk.s4220 Ай бұрын
❤❤❤
@fayizsaf59
@fayizsaf59 Ай бұрын
@praveensreeram5853
@praveensreeram5853 Ай бұрын
World’s Largest Jello Pool
01:00
Mark Rober
Рет қаралды 93 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 18 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
He Used All The Sauce On 1 Slice Of Pizza🤪😂
0:12
BorisKateFamily
Рет қаралды 39 МЛН
Czn Burak vs Argenby Which sigma is better?
0:19
ARGEN
Рет қаралды 15 МЛН
Difference of girls and boys when eating sweets 😂😬
0:35
VovaLika Family
Рет қаралды 13 МЛН
Waka waka 🤣 Which video is the best 1,2,3,4? 🤩
0:13
Adani Family
Рет қаралды 6 МЛН
Приостановили веселуху😨 #симпсоны
0:59
С топором нельзя #ссср #история
1:00
MOTIVATION
Рет қаралды 2,5 МЛН