കത്വ ഭീകരാക്രമണം: വീണ്ടും അതിർത്തി കടക്കാനൊരുങ്ങി ഇന്ത്യൻ സേന ! ഒരുക്കങ്ങൾ തുടങ്ങി I KASHMIR

  Рет қаралды 97,086

Tatwamayi News

Tatwamayi News

26 күн бұрын

പ്രതിരോധമന്ത്രാലയത്തിന്റെ തീരുമാനം വന്നു ! എല്ലാ മേഖലകളിലും തയ്യാറെടുപ്പുകൾ തുടങ്ങി ഇന്ത്യ ! ജെയ്ഷ് ഒരുപിടി ചാരമാകുമോ ? I KATWA
#kashmir #katwa #rajnathsingh

Пікірлер: 278
@girishlakshman3468
@girishlakshman3468 25 күн бұрын
തിരിച്ചടി പ്രതീകാത്‌മകമായിരിക്കണം. ഇനിയൊരിക്കലും ഇവന്മാരുടെ കൈ നമുക്കെതിരെ ഉയരരുത്. 💪
@smithcaravan7194
@smithcaravan7194 25 күн бұрын
എവിടെ ഖാൻഗ്രസ്സ്,ഇടത്,മറ്റ് മതേതറ ശിഖണ്ഡികളും ഈ വിഷയത്തിൽ ഏതെങ്കിലും ആശങ്കകളോ പ്രതികരണ മോ ഒന്നും കണ്ടില്ലല്ലോ.
@BijumonRMunroe
@BijumonRMunroe 25 күн бұрын
Sathyam
@balathilak3977
@balathilak3977 24 күн бұрын
​@@smithcaravan7194അവർ പാക്കിസ്ഥാനോട് ഒപ്പമാണ്. അതല്ലെ പപ്പു പറഞ്ഞത് ഹിന്ദുക്കൾ അക്രമകാരികൾ ആണെന്ന്. ഇന്ത്യയുടെ ശത്രുക്കൾ പുറത്ത് ഉള്ളതിനേക്കാൾ കൂടുതൽ ഇന്ത്യക്ക്. അകത്താണ്.
@rejibalachandran8831
@rejibalachandran8831 25 күн бұрын
തിരിച്ചടി വേണം.എന്നാലും എൻ്റെ സംശയം ഇൻ്റേണൽ സഹായം ചെയ്യുന്നവർ അല്ലെ കൂടുതൽ ഭീഷണി.
@user-hz2wu5sd6m
@user-hz2wu5sd6m 25 күн бұрын
അതേ സഹോദരി, ഞാൻ peak terror time ലും അതിനു ശേഷമുള്ള election time ലും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. 1984-85ൽ ഒരു സ്പെഷ്യൽ കോഴ്സിന് ശ്രീനഗറിൽ ഉണ്ടായിരുന്നപ്പോൾ chanpura എന്ന സ്ഥലത്തു വച്ച് ഞാൻ ഒരു scene ന് ദൃക്സാക്ഷിയാകേണ്ടി വന്നു അന്ന് terrorism hadn't come out with its demonic face but the incident was showing its sign. ഞാൻ അന്ന് പ്രതികരിക്കാൻ ശ്രമിച്ചപ്പോൾ എന്റെ കൂടെയുള്ള സീനിയർ തടഞ്ഞു " നമ്മൾ ഇപ്പോൾ പേർസണൽ കാര്യത്തിനാണ് വന്നിരിക്കുന്നത് " assigned duty നമ്മൾക്ക് ഈ premises ഇല്ല. അങ്ങനെ ഒന്നിനും കഴിയാതെ അന്ന് പിന്തിരിയേണ്ടിവന്നു. എന്റെ അനുഭവത്തിൽ 99.999% ആൾക്കാരും പൊന്നു കൊണ്ട് പുളിശ്ശേരി കാച്ചി കൊടുത്താലും അവസരം കിട്ടിയാൽ അവരുടെ തനി സ്വഭാവം കാണിക്കും. അതിനാൽ തന്നെയാണ്‌ നമ്മളുടെ വീട്ടിലെ നമ്മളുടെ ബ്ലഡ്‌ enemy യെ ആണ് കൂടുതൽ ഭയക്കേണ്ടത് എന്നു പറയുന്നത്
@arunanukadampuzha2277
@arunanukadampuzha2277 25 күн бұрын
അത് ഇപ്പോ കേരളത്തിലും ഉണ്ടാകും
@babuembabu2306
@babuembabu2306 25 күн бұрын
നല്ല ഒരു തിരിച്ചടി pak ന് കൊടുക്കണം.
@amalts635
@amalts635 25 күн бұрын
കേറിയടിക് മക്കളേ ❤ഇനി ഒരു ജവന്റെ നേരെ ഇതുപോലെ ചെയ്യാത്ത വിധം
@sajantj6695
@sajantj6695 25 күн бұрын
😂❤ 2:30 ❤
@royp.m4934
@royp.m4934 25 күн бұрын
പണ്ട് വീതം വച്ച് കൊണ്ടുപോയവരുടെ കൊച്ചുമക്കളാണ് പ്രേശനം ഉണ്ടാക്കുന്നത് പാലസ്തീനിലും അത് തന്നേ യാണ് നട ക്കുന്നത് പ്രേശനം ഉണ്ടാക്കുന്നവർക്ക് അതേ നാണ യത്തിൽ പണികൊടുക്കണം
@smithcaravan7194
@smithcaravan7194 25 күн бұрын
ആദ്യം ഇവിടെ നിന്നും ഉള്ള പിൻതുണ കൊടുത്ത് ഈ വക കുത്സിതപ്രവർത്തിയാ ണ് ആദ്യം നിർത്തേണ്ടത്. ലോക്കൽ സപ്പോർട്ട് കൊടു ത്ത് ഇത് സംഘടിപ്പിക്കുന്ന വരുടെ എല്ലാ സ്വത്തുക്കളും അസ്ഥികളും കണ്ട് കെട്ടി കെട്ടിടങ്ങൾ ഇടിച്ചു പൊളി ക്കുക. ഇവിടത്തെഅതിർ ത്തിയിലുള പള്ളികളും,മദ്ര സ്കൂളും റെയ്ഡ് ചെയ്ത് അതിൽനിന്ന് പോർക്കിസ് ഥാനീലേയ്ക്ക് തുരങ്കങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കു ക.
@bennybenny5447
@bennybenny5447 25 күн бұрын
ഇസ്രായേലിനെ പോലെ കേറി അടിക്കണം 😍
@jagadeeshr7266
@jagadeeshr7266 25 күн бұрын
അതിന് വാ പോരാ, നട്ടെല്ല് വേണം, ഭരണാധികാരിക്ക്.
@LotusNation1
@LotusNation1 25 күн бұрын
@@jagadeeshr7266 ബാലകോട് (ബലകൊട്) കയറി അടിച്ചപ്പോൾ പപ്പുമോൻ ആയിരിക്കും ഇന്ത്യൻ പ്രധാന മന്ത്രി 🤪🤡🤡🤡
@jagadeeshr7266
@jagadeeshr7266 25 күн бұрын
@@LotusNation1 , നിങ്ങൾക്ക് തെറ്റി, ഇന്ത്യൻ സൈന്യത്തിന് ബാലകൊട്ട് മാത്രമല്ല, മുഴുവൻ പാകിസ്താനെയും ചുട്ടെരിക്കാൻ അനുവാദം കൊടുക്കണമായിരുന്നു. എങ്കിൽ പിന്നീടൊരിക്കലും നേരിട്ട് യുദ്ധം ചെയ്യാതെ ഒരു ജവാനും വീർ ഗതി പ്രപിക്കില്ലായിരുന്നു. പതുങ്ങി ചെന്ന് ആക്രമിക്കാൻ മാത്രം ഭീരുക്കൾ ആണോ ഭാരതീയ ജവാന്മാർ? എന്തിന് വേണ്ടിയാണ് ബജറ്റ്ൻ്റെ സിംഹഭാഗവും ചിലവഴിച്ചു ആയുധാങ്ങൾ കുന്നു കൂട്ടുന്നത്? മ്യൂസിയത്തിൽ വെയ്ക്കാനോ. ?
@amalts635
@amalts635 25 күн бұрын
@@jagadeeshr7266 ആര് ഭരിച്ചാലും ഇന്ത്യൻ ആർമിയുടെ പവർ ഒന്ന് ഉള്ളത് കൊണ്ടാണ് ഇന്ന് നമ്മൾ സുരക്ഷിതർ ആയി ഇരിക്കുന്നത്...അല്ലങ്കിൽ അഫ്ഗാനിൽ നിന്ന് കുടിയേറി പോയവരെ പോലെ വിടും കൂടും സ്വന്തവും ബന്ധവും ഇല്ലാതെ അലഞ്ഞു നടന്നാനെ...രാഹുൽ ഗാന്ധിയുടെ സീറ്റിന്റ മികവ് ആണ് ഇപ്പോൾ നടക്കുന്നത് ഇതുപോലെ ഉള്ള വാർത്ത... ദയ ഇത്തിരി കൂടുതൽ ആണ് അല്ലതെ മത ഭ്രാന്തൻ ആയിരുന്നു നരേന്ദ്ര മോഡി എങ്കിൽ ഇന്ന് പാകിസ്ഥാൻ എന്നാ രാജ്യവും ഇന്ത്യക്ക് അകത്തു ഒരു പള്ളിയും ഉണ്ടാകുകയും ഇല്ലായിരുന്നു...... ആരെങ്കിലും കൊന്ന് അല്ലല്ലോ പക വിട്ടേണ്ടത്... ചെയ്തവരും ഇനി ചെയ്യാൻ ഇരിക്കുന്നവർക്കും വേണ്ടി മാത്രം....☠️
@amalts635
@amalts635 25 күн бұрын
@@LotusNation1 😂🤭അന്ന് അണഞ്ഞ തീ ആ ഇന്ന് രാഹുലിന്റെ സീറ്റ് കണ്ടു തലപൊക്കിയിരിക്കുന്നത്
@SajithKumar-rg4ly
@SajithKumar-rg4ly 25 күн бұрын
രാഹുൽ ഗണ്ടി ഉൾപ്പെട്ട പ്രതിപക്ഷപാർട്ടികൾ തിരിച്ചടിക്കുന്നതിന് സമ്മതിക്കുമോ.?
@OpGaming-cl1ij
@OpGaming-cl1ij 25 күн бұрын
ഇന്ന് രാജ്യത്തിന് എതിരെ പ്രവർത്തിക്കുന്ന സകല രാജ്യവിരുദ്ധ ശക്തികളുടെയും തലവൻ പപ്പുവാണ്
@uaee7554
@uaee7554 25 күн бұрын
Ee naarikaluda sammatham aarkku Venam.
@asokkumarmanikkoth5422
@asokkumarmanikkoth5422 25 күн бұрын
അയാളുടെ സമ്മതം എന്തിന്
@omanat4081
@omanat4081 25 күн бұрын
Mayirukale ninteyokke political game nokkanalla njanulppadeyulla jawanmaar ivide kaaval nilkkinnathu. Odu mayirukale
@jibuhari
@jibuhari 25 күн бұрын
ഓർ അവരുടെ ആളല്ലേ..
@narayananprasad2878
@narayananprasad2878 25 күн бұрын
പാകിസ്ഥാനും പാലസ്തീനികളുടെ ഗതി സമ്മാനിക്കുക. പക്ഷേ ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം കശ്മീരിൽ ഉൾപ്പടെ രാജ്യത്തിൻ്റ് പല ഭാഗങ്ങളിലും പൊടുന്നനെ ഭീകര ആക്രമണങ്ങൾ വർദ്ധിക്കാനുള്ള കാരണം 543/ 99 സീറ്റ് ആണോ?
@SAYEDPOOKOYATHANGAL-h9r
@SAYEDPOOKOYATHANGAL-h9r 25 күн бұрын
അല്ല നീ ഗാന്ധിയെ ചെറുതായി വെടി വെച്ച് തിന്നതാ 😅😅😅
@aravindakshanpr5301
@aravindakshanpr5301 25 күн бұрын
തീർച്ചയായും..
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 25 күн бұрын
അതെ
@KSS11417
@KSS11417 25 күн бұрын
Pappunte pass mark aanu avarude thonyaasathinu confident kootiyathu.....
@prabhasannairb2535
@prabhasannairb2535 25 күн бұрын
കോൺഗ്രസും പ്രതിപക്ഷ കക്ഷികളുടേയും നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് തക്കതായ നടപടികൾ സ്വീകരിക്കണം. ഭാരതത്തിൽ അസ്ഥിരതയുണ്ടാക്കാനുള്ള കോൺഗ്രസ് നീക്കം അപകടകരം.
@PKSDev
@PKSDev 25 күн бұрын
പുറത്തെ ഭീകരരെ കണ്ണ് വയ്ക്കുന്നതോടൊപ്പം അകത്ത് പാർലമെൻ്റ് വരെ എത്തി വിഘടനവാദമുയർത്തുന്നവരുടെ മേലും കണ്ണ് വേണം😮👌😱
@user-oz7to5zu6q
@user-oz7to5zu6q 25 күн бұрын
CORRECT
@GirishGirish-cy4fy
@GirishGirish-cy4fy 25 күн бұрын
. നൽകും എന്നു പറഞ്ഞിട്ട് കാര്യമില്ല ഇസ്രയേലിലെ കണ്ട് പടിക്കണം നമ്മൾ
@raheemkpk6100
@raheemkpk6100 25 күн бұрын
പെട്ടെന്ന് വേണം
@rekhavenu2159
@rekhavenu2159 25 күн бұрын
ജയ്ഭാരത്! ജയ് ജവാൻ !
@biju.p.ppayangal6086
@biju.p.ppayangal6086 25 күн бұрын
അടിച്ചുനിരത്തണം എല്ലാത്തിനെയും 👍🏻
@sharatherrorz7898
@sharatherrorz7898 25 күн бұрын
അതിർത്തി കടന്നു ഭീകര താവളങ്ങൾ ചാരമാക്കുക...
@suseelanpanicker9923
@suseelanpanicker9923 25 күн бұрын
99സീററു കിട്ടിയപ്പോളിതാണ് സ്ഥിതി.
@sreenivasanmangattil6768
@sreenivasanmangattil6768 25 күн бұрын
എന്തു തിരിച്ചടി കാശ്മീരിൽ ദിനംപ്രതി ജുവാൻ മാർ വീരമ്യത്യു, എങ്ങോട്ടാ ഈ പോക്ക് തിരിച്ചടി, എന്തു തിരിച്ചടി വർത്തമാനം മാത്രം പോരാ പ്രവത്തി കാണുന്നില്ല
@Surendranmk90
@Surendranmk90 24 күн бұрын
Correct
@Surendranmk90
@Surendranmk90 24 күн бұрын
👍
@Surendranmk90
@Surendranmk90 24 күн бұрын
Correct
@jayadharannairp4356
@jayadharannairp4356 25 күн бұрын
പാക് ക്യാമ്പ് കൾ അടിച്ചു പൊളിക്കണം.ജയ് ജവാൻ.
@papputrainer9651
@papputrainer9651 25 күн бұрын
ഗാന്ധിവാദം ഇന്ധ്യക്ക് ഭാരമായി തുടരുന്നു. തിരിച്ചറിവ് ഉണ്ടാകണ്ടിയിരിക്കുന്നു
@vladimirp5260
@vladimirp5260 25 күн бұрын
കുറെ കാലമായി "കനത്ത തിരിച്ചടി". പ്രസ്താവനക്ക് ഒരു കുറവുമില്ല. ഭീകരന്മാർ സുഖമായി അതിർത്തി കടന്ന് വരുന്നു. രണ്ട് മൂന്ന് തീവ്രവാദികൾ ചേർന്ന് അഞ്ചും പത്തും സൈനികരെ കൊന്ന് കൊലവിളിച്ച് കടന്ന് കളയുന്നു. എത്ര കാലമായി ഈ പരിപാടി നടക്കുന്നു. പ്രസ്താവനയും തിരച്ചിലും മാത്രം മിച്ചം...
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 25 күн бұрын
അതിർത്തിക്കുള്ളിൽ നിന്നും സഹായമുണ്ടാകും
@user-qn2rl8et9e
@user-qn2rl8et9e 25 күн бұрын
ഭാരത്‌ മാതാ കീ ജയ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@jinoshsam8777
@jinoshsam8777 25 күн бұрын
തീർത്തു കളഞ്ഞേക്കണം അല്പം പോലും ബാക്കി വച്ചേക്കരുത്.....
@ThambanSuresh-gn2ou
@ThambanSuresh-gn2ou 25 күн бұрын
കോൺഗ്രസ്‌ പാർട്ടി കാശ് കൊടുത്തു വരുത്തിയ ഭീകരർ....
@sandhyasandhya8748
@sandhyasandhya8748 25 күн бұрын
😂എന്നായാലും നമ്മുടെ തലമുറ ഇവരുടെ ഇരകളാണ്. എത്ര മക്കളെ പ്രെസവിച്ചാലും അവർക്കെല്ലാം സ്ക്കോളർഷിപ്പ്. ജോലിക്കു മുൻഗണന. പഠിക്കാൻ പൈസ കൊടുക്കേണ്ട. ഹിന്ദുക്കൾ, ദരിദ്രവാസികൾ ക്രിസ്ത്യനികൾ അന്യ നാട്ടിലേക്കു പോകുന്നു ജീവിക്കാൻ. ഇവർ മാത്രമാകും വൈകാതെ. അപ്പോ കാശ്മീർ എങ്ങും പോകേണ്ട ഇവിടെയും ഇതു സംഭവിക്കും അതിനുള്ള സപ്പോർട്ട് ഗവണ്മെന്റ് ചെയ്യുന്നു ന്യൂന പക്ഷം കൊടുക്ക്‌
@KSS11417
@KSS11417 25 күн бұрын
Minority majority aakaan adhikam time edukkillaaaa......kerala Muslim population already increased .......next Gaza ...😢
@sandhyasandhya8748
@sandhyasandhya8748 25 күн бұрын
അതെ ഉറപ്പാണ്
@user-dc2pp4ur9b
@user-dc2pp4ur9b 25 күн бұрын
ഉടനെ വേണം 😡
@TatwamayiNews
@TatwamayiNews 25 күн бұрын
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group bit.ly/37IQn5O Pls Join Our Telegram Group t.me/tatwamayi Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i
@user-dd1zu1dh7z
@user-dd1zu1dh7z 16 күн бұрын
പാക്കിന്റെ കൈവശം ഇരിക്കുന്ന അധീന കാശീർ പിടിച്ചെടുക്കുന്നതായിരിക്കണം പാക്കിന്റെ നട്ടെന്ന് ഒടിച്ചു കൂട്ടണം ജയ് ഭാരത്❤❤❤
@Prakash-cq6il
@Prakash-cq6il 25 күн бұрын
മുൻകൂട്ടി പറഞ്ഞിട്ട് വേണം ചെല്ലാൻ എന്നാലേ ഒരു ഗുമ്മുള്ളു 😂😂😂😂😂
@sreelalviswambaransreelal82
@sreelalviswambaransreelal82 25 күн бұрын
Avaru vannadhu paranjattano
@chandran6533
@chandran6533 25 күн бұрын
ഇനിയും മോഡി വന്നാല്‍ ഇന്ത്യ kathikkum എന്ന് അല്ലെ പപ്പു പറഞ്ഞിരുന്നത്.
@shivadasp6908
@shivadasp6908 25 күн бұрын
Jai Bharath❤
@jayamohanr4742
@jayamohanr4742 25 күн бұрын
ഒന്നും സംഭവിയ്ക്കില്ല എന്നും അതിർത്തിയ്ക്കറിയാം. 'വാർത്തകൾക്ക് യാതൊരു പഞ്ഞവുമില്ല....
@user-fd1pw9mx3u
@user-fd1pw9mx3u 25 күн бұрын
പപ്പു ഖുഷ് ഹുഅ. എന്താ അല്ലെ🤔
@venuchemmala9411
@venuchemmala9411 25 күн бұрын
കുറെ ആയി ഒരുങ്ങുന്നു. ഒന്നും നടക്കുന്നില്ലെന്ന് മാത്രം.
@harindrannair988
@harindrannair988 25 күн бұрын
❤❤❤
@jayakumarannairs3480
@jayakumarannairs3480 25 күн бұрын
വെട്ടാൻ പോകന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യം ഇല്ല.😮
@shishiram475
@shishiram475 24 күн бұрын
Jai hind,jai Indian forces.
@baijujanardan1403
@baijujanardan1403 25 күн бұрын
If we don't know know how to protect our territory, it will happen again and again. We need a permanent solution for this.
@regikurian4704
@regikurian4704 24 күн бұрын
Well said
@raveendranathmeleparambil2942
@raveendranathmeleparambil2942 25 күн бұрын
JAI HIND ❤❤❤
@joychittiyath3177
@joychittiyath3177 15 күн бұрын
തിരിച്ചടി നൽകുമെടുത്ത് ഇലക്ഷൻ വരണം അതുവരെ കാത്തിരിക്കണം
@santhoshkumar-sf2zu
@santhoshkumar-sf2zu 25 күн бұрын
🙏🙏🙏🙏
@sanjayaruketty8123
@sanjayaruketty8123 25 күн бұрын
👍🤝
@cbvlekshmi9806
@cbvlekshmi9806 25 күн бұрын
Pappu and party will try to make India unsafe
@rejireji9090
@rejireji9090 25 күн бұрын
India ❤❤❤❤❤❤
@pcjanardhan2456
@pcjanardhan2456 25 күн бұрын
Jai javan, jai hind, 🙏
@KrishnaMurthi-ym2pp
@KrishnaMurthi-ym2pp 24 күн бұрын
Namaste
@girishtk4588
@girishtk4588 24 күн бұрын
സ്നേഹ കട തുറന്നതു മുതൽ ഇതാണ് അവസ്ത്താ
@raghavanar8594
@raghavanar8594 25 күн бұрын
Very good decision.
@govindram6557-gw1ry
@govindram6557-gw1ry 25 күн бұрын
🙏🙏🙏 All the best wishes to our army boys
@unnikrishnanvasudevan3763
@unnikrishnanvasudevan3763 25 күн бұрын
ഇന്ത്യ ഇപ്പോൾ തിരിച്ചടിക്കില്ല. ഇനി ഇന്ത്യ കളത്തിൽ ഇറങ്ങുമ്പോൾ ഇറാനും അഫ്ഘാനും കൂടി ഇറങ്ങും. ബലൂച്ചിസ്ഥാൻ സ്വതന്ത്രവും ആകും. സമയം എടുക്കും.
@SundharanKK-pm3gj
@SundharanKK-pm3gj 24 күн бұрын
🎉 2:28
@balagopalp4u70
@balagopalp4u70 25 күн бұрын
Hmm
@rangithamkp7793
@rangithamkp7793 24 күн бұрын
🙏🏾 Thank you Tatwamayi News ! 😥 IPPOL ETHRA JAVANMARANU VEERAMRUTHYU VARICHATHU INI ITHUPOLUNDAKAN ANUVDHIKKARUTHU .🙏🏾😔
@arunakumartk4943
@arunakumartk4943 25 күн бұрын
പാകിസ്ഥാന്റെ കഷ്ടകാലം ഉടനെയൊന്നും അവസാനിക്കില്ല എന്നു തോന്നുന്നു. കളത്തിലിറങ്ങിക്കളിക്കാതെ സഹായങ്ങൾ നൽകുന്ന ചൈനയേയും ടാർജറ്റ് ചെയ്യണം
@MonachanTJ-re6sq
@MonachanTJ-re6sq 25 күн бұрын
ഭീകരരെ തുടച്ചു നീക്കിയില്ലെങ്കിൽ രാജ്യത്തിന്റെ നിലനിൽപ് തന്നെ അപകടത്തിലാകും ഇസ്രായേൽ ചെയ്യുന്ന പോലെ തകർത്തു തരിപ്പണമാക്കണം
@vkxvibe
@vkxvibe 25 күн бұрын
Bharath should be careful
@sunillalpadmanabhan3865
@sunillalpadmanabhan3865 24 күн бұрын
എന്തു കൊണ്ട് കേരളത്തിലെ മതേതര പാർട്ടികൾ എന്ന് അവകാശപ്പെടുന്നവർ അപലപിക്കുന്നില്ല അവർക്ക് സഹായം ചെയ്യുന്നവരെയും ഭീകരരായി കണക്കാക്കണം.
@jc_king
@jc_king 25 күн бұрын
Enemies are inside, not outside.
@SreekumaranNair-ls9mb
@SreekumaranNair-ls9mb 24 күн бұрын
ഈ അടി കൊടുത്തശേഷം കുറെ കാലത്തേക്ക് തല പൊക്കാൻ അവസരം കൊടുക്കരുത് അകത്ത് നിന്നും സുപ്പോട്ട് കിട്ടുന്നുണ്ട്.
@ravikunnath8363
@ravikunnath8363 25 күн бұрын
ഇസ്രായേൽ മാതൃകയിൽ വേണം തിരിച്ചടി. കണ്ണിന് കണ്ണ് മാത്രമല്ല കണ്ണും കാതും വേണം.
@prasadkumar6430
@prasadkumar6430 25 күн бұрын
ഞെട്ടി കേരളം
@narendranshaji7427
@narendranshaji7427 25 күн бұрын
enemy within potentially dangerous
@bijukv8792
@bijukv8792 25 күн бұрын
അടിച്ചിട്ട് പറയു ഇത് കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചായി
@ChandranK-nu9ol
@ChandranK-nu9ol 25 күн бұрын
അടിച്ചു കഴിഞ്ഞാൽ താനും തൻ്റെ പാർട്ടിയും തെളിവ് ചോദിക്കും സൈന്യത്തിന് കിട്ടിയിട്ടുണ്ടെങ്കിൽ ഭംഗിയായി തിരിച്ചു കൊടുക്കാനും നന്നായി അറിയാം താൻ വിഷമിക്കണ്ട
@bijukv8792
@bijukv8792 25 күн бұрын
@@ChandranK-nu9ol സോഷ്യൽ മീഡീയ തള്ളൽ നിർത്തൂ
@user-dd1zu1dh7z
@user-dd1zu1dh7z 12 күн бұрын
പറച്ചിൽ മാത്രം പോരാ പ്രവർത്തിയാണ് ഒരു ഭാരതീയൻ ആഗ്രഹിക്കുന്നത്.
@pushpkaran771
@pushpkaran771 25 күн бұрын
Internal criminals pappu, farooq and mufti from jk to be handled
@raghutk9186
@raghutk9186 25 күн бұрын
എപ്പോഴുമെപ്പോഴും ഇങ്ങനെ പറയണമെന്നില്ല. എന്തെങ്കിലും ചെയ്യുന്നെങ്കിൽ ചെയ്യട്ടെ' ഒന്നാമത് ഇങ്ങനെ മുന്നറിയിപ്പ് കൊടുക്കണമെന്നില്ല.
@dass55436
@dass55436 25 күн бұрын
Immediate action rather than strong words, it's already too late.
@n.h.venkitachalamiyer6055
@n.h.venkitachalamiyer6055 25 күн бұрын
India to be taken stern action to Pakistan.Only action required not dialogue.
@sanjeevps
@sanjeevps 25 күн бұрын
പാക്കിസ്ഥാനെ ഇല്ലാതാക്കണം
@ashokanashokan3663
@ashokanashokan3663 25 күн бұрын
ഇവിടെ അവർക്ക് സപ്പോർട് ചെയ്ത് കൊടുക്കുന്നവന്റെ തല ആദ്യം എടുക്കണം ഒരുമയവും വേണ്ട
@Ananya_anoop
@Ananya_anoop 24 күн бұрын
POK പിടിച്ചെടുക്കണം
@binoybinoy3082
@binoybinoy3082 25 күн бұрын
ഹമാസ് ഈജിപ്തിലേക്ക് തുരങ്കം പണിത പോലെ പാക്കിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നും തുരങ്കങ്ങൾ നമ്മുടെ രാജ്യത്തേക്കും പണിതിട്ടുണ്ടാവുമോ.
@joymuhammed9103
@joymuhammed9103 25 күн бұрын
Thakarkanam
@anandanpadmanabhan6890
@anandanpadmanabhan6890 25 күн бұрын
Good news team 👍. നമ്മുടെ opposition കൂടി സഹകരിച്ചാൽ e രാജ്യം ഇതിലും മുന്നേറും. അവർ ഒന്നും ചെയ്യാൻ സഹകരിക്കില്ല അതാണ് അതിശയം
@bijuswamykal
@bijuswamykal 24 күн бұрын
Opp എന്ന് പറയുന്നത് ജിഹാദികളാ
@induchinnappan-bq2ge
@induchinnappan-bq2ge 25 күн бұрын
ഇനി ഒരു അക്രെമണത്തെ കുറിച്ച് ആലോചിക്കാൻ പോലും പറ്റാത്ത വിധം പാകിസ്താന്റെ അടിവെര് മാന്തണം. Jai ഹിന്ദ്
@rajanpt-uw3ci
@rajanpt-uw3ci 25 күн бұрын
Yeskayaryatikanameniorikalumpakistaneindiayenokanthannetonaruth.l❤❤❤❤
@gopakumarn3270
@gopakumarn3270 25 күн бұрын
നിറക്കണ്ണുകളോടെ തിരിച്ചടിക്കായ് കാത്തിരിക്കുന്നു. പാകിസ്ഥാന് ഒരു പാഠമാകട്ടെ 👍
@manojparambath3841
@manojparambath3841 25 күн бұрын
ഇത് ഒന്നും ആരോടും പറഞ്ഞിട്ട്ല്ല ചെയ്യേണ്ടത് തിരിച് അടിച്ചിട്ട് ആണ് പറയേണ്ടത്
@anilnavarang4445
@anilnavarang4445 24 күн бұрын
പറഞ്ഞു കൊണ്ട് ഇരിക്കാതെ ഇവന്മാരെ തുടച്ചു നീക്കുക
@rajgopal2667
@rajgopal2667 25 күн бұрын
I am at a loss to understand how you get the secret military information about India's action plan !
@santhosh-js4dt
@santhosh-js4dt 25 күн бұрын
പറഞ്ഞാൽ പോരാ തിരിച്ചടി ശക്തമാകണം
@basheerkk6852
@basheerkk6852 25 күн бұрын
ഭീകരർക്ക് സംഖികളുടെ സഹായം കിട്ടിക്കാണും രാജ്യത്തെ ഒറ്റുന്ന സംഖി ഭീകൻമാരെയും തീർക്കണം😢
@MohanKumar-bo9qb
@MohanKumar-bo9qb 25 күн бұрын
തിരിച്ചടി കൊടുക്കൂ സംസാരരം കുറക്കൂ
@rajeevviswanath2894
@rajeevviswanath2894 25 күн бұрын
99 സീറ്റ് കിട്ടിയപ്പോൾ തന്നെ രാജ്യത്തിന് തലവേദന ആയി തുടങ്ങി . ഇനി വികസന കാര്യങ്ങൾക്ക് നേരമുണ്ടാവില്ല . Gundi - യേ മേയ്ക്കാനെ നേരം കിട്ടുകയുള്ളൂ...😅
@saj44kannur
@saj44kannur 25 күн бұрын
Operation polo 2 needed
@majeeshtp593
@majeeshtp593 24 күн бұрын
I don't why India is on back foot now. No action from Indian military. I think everyone in the modi government lost their interest in nation.
@citizeN10
@citizeN10 25 күн бұрын
ആദ്യം എപ്പോഴും ഭരണ ഘടനാ എന്നു പറയുന്ന ആളെ രഹസ്യമായി 😮. ണം
@nidhin2269
@nidhin2269 22 күн бұрын
ഇസ്രയേൽ മോഡൽ തിരിച്ചടി കൊടുക്കണം.
@vijeeshkc5410
@vijeeshkc5410 25 күн бұрын
കോൺഗ്രസ്സ് ആയിരിക്കും സഹായി
@lissathomas8322
@lissathomas8322 25 күн бұрын
Give replay forthwith no dlay 6:36 6:36
@sunishpk6514
@sunishpk6514 25 күн бұрын
ജയ് പാകിസ്താന്‍
@newtrailerhd3104
@newtrailerhd3104 25 күн бұрын
അങ്ങോട്ട്‌ പോടാ പന്നി കോയ 😡😡😡😡😡
@haridas9331
@haridas9331 24 күн бұрын
നിന്റെ തന്ത പാകിസ്താനി ആണോടാ പന്നി 🐗🐗🐗🐗🐗🐗🐗🐗🐗🐷🐷🐷🐷🐷🐷🐷യുടെ മോനെ
@prasanthpushpangadan3233
@prasanthpushpangadan3233 25 күн бұрын
പുതിയ ഡ്രോൺ വിജയകരമായി പാകിസ്താനിൽ ഉപയോഗിച്ച് തെളിയിച്ച് കയറ്റുമതി ചെയ്യും😂😂
@anandk.c1061
@anandk.c1061 25 күн бұрын
അലമാരിയുടെ അടിയിൽ ഒളിസങ്കേതം ഉണ്ടക്കിയതൊക്കെ പൊളിച്ചു നശിപ്പിക്കണം ആദ്യം... വീടുകൾ ഉള്ളിൽ കയറി പരിശോധിക്കണം 👍👍👍
@LijeshLigu-p6u
@LijeshLigu-p6u 25 күн бұрын
ദീപാവലിക്കു പൊട്ടിക്കാനാണോ നമ്മുടെ രാജ്യം ആയുധപുരയിൽ നിറച്ചിരിക്കുന്ന ത് എന്ത് കൊണ്ട് തിരിച്ചടി വൈകുന്നു
@jibuhari
@jibuhari 25 күн бұрын
മോനെ.... പെട്രോളിംഗ് അല്ല....... ട്ടോ... പട്രോളിംഗ്..... എന്ന് പറയണം ട്ടോ...
@Shibu198
@Shibu198 24 күн бұрын
പാക്കികളെ നിങ്ങൾ കുറിച്ചിട്ടോ ഇത് ഇന്ത്യ ആണ് തിരിച്ചടിച്ചിരിക്കും
@antonysequeira1979
@antonysequeira1979 24 күн бұрын
തത്വമയിക്കു വാർത്ത രാജ്യരക്ഷ വകുപ്പ് നേരിട്ട് നൽകുന്നതാണോ.. PR വെറുപ്പിക്കൽ
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 25 күн бұрын
Parachilalla. Pravarthyane Rajya Snehikalude Manassinetta. Murevane
@ajjose7294
@ajjose7294 17 күн бұрын
Balakottu കേറിയടിച്ചിട്ട് എന്ത് പറ്റി.എന്നും ഇന്ത്യൻ സൈനികര് ഈ ഭരണത്തിൽ മരിക്കുന്നു.ഭര.ണകൂടം എന്ത് ചെയ്യുവാ
@sunithas3491
@sunithas3491 24 күн бұрын
Ith kure divasam ayi kelkkunnu...nthu patty..pandoke ithrem delay avillairunnu lo....
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 21 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН