Aliyans - 594 | അണ്ണനും തമ്പിയും | Comedy Serial (Sitcom) | Kaumudy

  Рет қаралды 656,170

Kaumudy

Kaumudy

Жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 462
@ajimathew2198
@ajimathew2198 Жыл бұрын
വീണ്ടും ഒരു സഹോദര സ്നേഹത്തിന്റെ കഥ അടിപൊളി ആയി അവതരണം നടത്തി
@sujilasusanth9274
@sujilasusanth9274 Жыл бұрын
ഈ എപ്പിസോഡ് ronald uncle കൊണ്ട് പോയി... കരഞ്ഞു... Super episode❤️
@sajeevkuthukallungal6694
@sajeevkuthukallungal6694 Жыл бұрын
റൊണാൾഡോ താങ്കൾ അര മണിക്കൂർ ജീവിച്ചോ????തകർത്തു ഇതാണ് അഭിനയം അഭിനന്ദനങ്ങൾ
@salinip8869
@salinip8869 Жыл бұрын
കരച്ചിൽ വരുന്ന scene.. അത് തങ്കം തകർക്കും.... 👌👌👌...
@salinip8869
@salinip8869 Жыл бұрын
തങ്കം എന്തൊക്കെ പറഞ്ഞാലും അവസാനം സഹായിക്കും കോടങ്ങാവിളയെ... ആത്മാർഥത ഉണ്ട്
@SyamB-uj2pc
@SyamB-uj2pc Жыл бұрын
Ayinu Jan enth venam
@zubair.makasaragod
@zubair.makasaragod Жыл бұрын
*എപ്പിസോഡ് കാണുന്നദോടപ്പം കമന്റ്സ് വായിക്കുന്നവർ ആരൊക്കെ 😄*
@Laljoh
@Laljoh Жыл бұрын
അത് എന്നും അങ്ങനെന്നാന്നെ...
@subithas1288
@subithas1288 Жыл бұрын
ഞാൻ 😄
@nishathaiparambil2022
@nishathaiparambil2022 Жыл бұрын
Me
@lathishak152
@lathishak152 Жыл бұрын
Njaanum
@zubair.makasaragod
@zubair.makasaragod Жыл бұрын
എല്ലാവരും അങ്ങനെ തന്നെ എന്ന് തോനുന്നു 😄
@vinayakkanil7806
@vinayakkanil7806 Жыл бұрын
അടിപൊളി. ഇന്നത്‌ എപ്പിസോഡ് റൊണാൾഡ് അച്ചാച്ചൻ കൊണ്ട് പോയി ❤
@abdunasar2638
@abdunasar2638 Жыл бұрын
അതാണ് ഓരോ പ്രവാസിയും സ്നേഹ ബന്ദങ്ങളുടെ വില അറിയുന്നവരാണ് പ്രവാസികൾ❤❤❤❤ ഇഷ്ട്ടം എപ്പിസോഡ്
@rinoshavenugopal5107
@rinoshavenugopal5107 2 ай бұрын
Sathyam. Aa kadalu kadannu ingu ethiyaal...avidathe pulkodikal polum nammude enkil undaavum❤
@noushadkottayil1879
@noushadkottayil1879 Жыл бұрын
കണ്ടിട്ട് റൊണാൾഡ് അഭിനയിക്കുകയല്ല ജീവിക്കുകയാണ് 👌👌
@ramachandran5854
@ramachandran5854 Жыл бұрын
ഇന്നത്തേത് മികച്ചത്. ഇതുപോലെ തന്നെ എല്ലാ ദിവസവും ആയാലെന്താ. റൊണാൾഡ് തങ്കം ലില്ലി സ്ഥിരം വേണം❤️👍
@sureshnair2393
@sureshnair2393 Жыл бұрын
Nice beautiful Ammayi also please
@angelmariaangel937
@angelmariaangel937 Жыл бұрын
😀😀👌👌👌
@newkudir6439
@newkudir6439 Жыл бұрын
Nsbs sbsgs jsys
@newkudir6439
@newkudir6439 Жыл бұрын
😄
@newkudir6439
@newkudir6439 Жыл бұрын
@@sureshnair2393 udkeu bmjgxkusy vuwoysv, znj*()* mksys smhsksus
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
For many years aliyans serial is entertaining and giving us happiness. Great service. Feeling very relaxed after watching every episode. Thanks aliyans team for the great work and service🎉🎉
@talkwithfoodbyponnu
@talkwithfoodbyponnu Жыл бұрын
ഈസിയായിട്ടുള്ള കുറച്ചു റെസിപീസ് ഉണ്ട്..👈👈😊😊😊😊😊
@shebasamdxb
@shebasamdxb Жыл бұрын
​@@talkwithfoodbyponnu😮
@sonijoseph5645
@sonijoseph5645 10 ай бұрын
a
@lijajanardhanan9083
@lijajanardhanan9083 Жыл бұрын
പാവം റൊണാൾഡ്... ശെരിക്കും സങ്കടം വന്നു 🥰❤
@jamsheerkm7110
@jamsheerkm7110 Жыл бұрын
സത്യം
@anazrahim2011
@anazrahim2011 Жыл бұрын
തടിയൻ ഫയങ്കര ശോ ആണ് നല്ല കിട്ടുമ്പം ശെരി ആകും
@bindhus2885
@bindhus2885 Жыл бұрын
നല്ല എപ്പിസോഡ്. റൊണാൾഡോ ക്ക് ഒരു big ഹായ്
@pathusworld9622
@pathusworld9622 Жыл бұрын
Susu ll Ronald ano
@preethita1762
@preethita1762 Жыл бұрын
ക്ലൈമാക്സ്‌ തകർത്തു... കരച്ചിൽ വന്നു
@sskl6262
@sskl6262 Жыл бұрын
I am very happy to watch this serial, all the performances are excellent❤❤
@shylajaottor771
@shylajaottor771 Жыл бұрын
Excellent episode!!! Ronald is an amazing actor . Today Kanakan's shirt was super good
@cheers_sharingandreceiving
@cheers_sharingandreceiving Жыл бұрын
Ronaldinte acting kanumbo Cochin haneefayude acting, bodylanguage okke orma varum😂❤
@beenaabraham2243
@beenaabraham2243 Жыл бұрын
👍👍👍
@rinoshavenugopal5107
@rinoshavenugopal5107 2 ай бұрын
But enik Ronaldo aanu onnude realistic aai thonunne. Ammadhiri acting.
@jamaludheenjamaludheen6926
@jamaludheenjamaludheen6926 Жыл бұрын
അളിയൻസ് 🌹🌹🌹🌹ഒന്നും പറയാനില്ല 🌹🌹🌹അളിയൻസ് ആണ് തരാം 🌹🌹🌹🌹വെറും തരാമെല്ല... ഒരു ഒന്നന്നര താരം 🌹🌹🌹
@snehalathanair427
@snehalathanair427 Жыл бұрын
All have acted superbly-- Thankam especially has a very nice smile --- and a charming walk -- very nice to watch -- Poor old Ronaldo-- the black sheep of the family-- but his brother did him a good turn in the end
@aneesasaleemmpm994
@aneesasaleemmpm994 Жыл бұрын
സൂപ്പർ epsd rajesh sir polichuttooo ronald supr
@NishiMindBenders
@NishiMindBenders Жыл бұрын
Great episode Ronald superb performance
@chandranmancheyil254
@chandranmancheyil254 Жыл бұрын
റൊണാൾഡോ നിൽപ്പ് കണ്ടപ്പോൾ വല്ലാത്ത ഒരു വിഷമം😢
@pariyarathmohammedkutty8681
@pariyarathmohammedkutty8681 Жыл бұрын
റൊണാൾഡ് സൂപ്പർ ❤👏
@whiterose05
@whiterose05 Жыл бұрын
ആകാശദൂത് കണ്ടിട്ടുപോലും കരയാത്ത ഞാൻ ലാസ്റ്റ് ആ ഫോൺ കെട്ടിപ്പിടിച്ചുള്ള പറച്ചിൽ കേട്ടു കരഞ്ഞു പോയി.. Photo ഇടാൻ പറ്റുമാരുന്നെങ്കിൽ തെളിവ് സഹിതം ഇട്ടു കാണിച്ചേനെ കണ്ണുനീർ വന്നത്. ❤❤❤
@bindujerson1676
@bindujerson1676 Жыл бұрын
Same
@uppishafeek4051
@uppishafeek4051 Жыл бұрын
Same
@sureshkumarkumar8369
@sureshkumarkumar8369 Жыл бұрын
ആകാശദൂത് ഫിലിം കണ്ടിട്ട് തിയേറ്ററിൽ നിന്നും ഇറങ്ങി പോയ എന്നോടാ ബാല ഇത് 🤣🤣🤣🤣😮‍💨😮‍💨😮‍💨😮‍💨😪😪
@achusachu1896
@achusachu1896 Жыл бұрын
പൊട്ടൻ 🤣
@presadaspresanna3124
@presadaspresanna3124 Жыл бұрын
Njanum
@beenajthomas3129
@beenajthomas3129 Жыл бұрын
Ronald great Actor ❤
@TheVijeshvijay
@TheVijeshvijay Жыл бұрын
ലാസ്റ്റ് വന്ന പുതിയ ആൾ നല്ല അഭിനയം.. നന്നായിട്ടുണ്ട്... 🤩
@ManuPerumpattu-ej9ii
@ManuPerumpattu-ej9ii Жыл бұрын
Nalla eppisodu ❤️
@mayapavithran3634
@mayapavithran3634 Жыл бұрын
ഞാൻ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണാറുണ്ട്..
@mjsmehfil3773
@mjsmehfil3773 Жыл бұрын
Rajeshji Good content.. A messege to mass.. BLOOD RELATIONSHIP.. My precious method actors lived very well.. Congratulations. God bless.. With regards prayers Sunny Sebastian Ghazal singer Kochi❤.
@jalajas1376
@jalajas1376 Жыл бұрын
സൂപ്പർ.. episode... Ronald ❤
@prameelasasikumar8623
@prameelasasikumar8623 Жыл бұрын
Ronald achachan 🎉🎉🎉🎉🎉 Ellarum super❤❤❤
@sureshnair2393
@sureshnair2393 Жыл бұрын
Nice to see very beautiful Ammayi again
@rathnavallyvenkateswaran559
@rathnavallyvenkateswaran559 Жыл бұрын
കൊള്ളാം ഈ episode
@mprama575
@mprama575 Жыл бұрын
Very good episode 👍
@salmaabbas5940
@salmaabbas5940 Жыл бұрын
നമ്മുടെ കനകൻ sir ന് എന്തുപറ്റി സുഖമില്ലേ ഒരു ക്ഷീണം പോലെ
@sreekanthvadassery8288
@sreekanthvadassery8288 Жыл бұрын
Enikkum thonni
@krishnankutty1880
@krishnankutty1880 Жыл бұрын
Excellent performance by Renold.
@geethapadmanabhan591
@geethapadmanabhan591 Жыл бұрын
Ella episodum njan kanunnundu. Best of luck!!!☺
@meenutti...6302
@meenutti...6302 Жыл бұрын
ഇവരൊക്കെ ശെരിക്കും അവിടെ ജീവിക്കുവാണോ... എനിക്ക് തോന്നുന്നത് അങ്ങനെ ആണ്.... ❤❤❤💞💞😊😊
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻👌അവസാനം സംതൃപ്തിയോടെ തങ്കത്തിന്റെ ചിരി 🌹🌹
@mujeebrafna5451
@mujeebrafna5451 Жыл бұрын
ഇന്നത്തെ എപ്പിസോട് കരയിപ്പിച്ചു 👏👏👏🌹🌹🌹❤️❤️❤️
@shakirchoolakal5436
@shakirchoolakal5436 Жыл бұрын
Superrrrrrŕ. Ronald adipoli....
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*അളിയൻസ് ഇത് വരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ und 😌😌😌😌ഹാജർ കരോ 😌*
@rishafathima4706
@rishafathima4706 Жыл бұрын
Mee
@SLCatlovergirl.
@SLCatlovergirl. Жыл бұрын
ഞാൻ.
@SLCatlovergirl.
@SLCatlovergirl. Жыл бұрын
Me.
@simonabraham358
@simonabraham358 Жыл бұрын
Aliyan vs aliyan thottu kanunnundu ella episodum😊
@vasanthynn2901
@vasanthynn2901 Жыл бұрын
Kure..iniyum..kanathathund..idakidakki kanan..vechekka..baakiyullath..🤣🤣🤣
@luluexperiments9389
@luluexperiments9389 Жыл бұрын
ആളുകളുടെ കമെന്റ് മാനിച്ചു അടുക്കളയുടെ പൈപ്പ് ന്റെ ഭാഗം പെയിന്റ് അടിച്ചേ 😮😮😮😮
@rahulreji8531
@rahulreji8531 Жыл бұрын
Super episode
@widerange3426
@widerange3426 Жыл бұрын
ഓ ഭയങ്കരം തന്നെ.... ഒരു സിനിമയാക്കേണ്ട കഥ.... 100 ദിവസം ഉറപ്പായും ഓടും.
@ajasrasheed5979
@ajasrasheed5979 Жыл бұрын
Aakiyathano😂
@jameelatc7712
@jameelatc7712 Жыл бұрын
നല്ല episode.
@rekhano1613
@rekhano1613 Жыл бұрын
Super episode 👌 👏
@mayajiss4146
@mayajiss4146 Жыл бұрын
കരയിപ്പിച്ചു കളഞ്ഞു...Ronald machambi....😢😢
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏👏👏റൊണാൾഡ് മച്ചമ്പീ👏👏👏ഒന്നും പറയാനില്ല... സൂപ്പർ 👌👌👌👌👌👌
@memoriesneverdie828
@memoriesneverdie828 Жыл бұрын
Longshotilpolum thankam continuety maintaincheythu abhinayichu..❤
@VinodKumar-ul9vd
@VinodKumar-ul9vd Жыл бұрын
തങ്കം ചില സമയത്തു സുന്ദരി ആവൂന്നുണ്ട്
@halofriends
@halofriends Жыл бұрын
കറുപ്പിന് ഏഴഴകാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്
@safvanasuhair
@safvanasuhair Жыл бұрын
❤❤ഓരോ എപ്പിസോഡുകൾ വരുമ്പോഴും എല്ലാവരുടെയും അഭിനയം അടിപൊളി ആയികൊണ്ടിരിക്കാണ്. എല്ലാവരും അടിപൊളി ആണ് 😘😘😘. എനിക്ക് ഇഷ്ടം അല്ലാത്ത ഒന്നായിരുന്നു ഇത് but കണ്ട് തുടങ്ങിയപോ നിർത്താനും പറ്റുന്നില്ല 😊.
@sarithasasi6476
@sarithasasi6476 Жыл бұрын
എന്നും എപ്പോഴും റൊണാൾഡ് കുറ്റകാരൻ, അത് വേണ്ട, പാവം റൊണാൾഡ് 😘😘
@sujamundaplackal5170
@sujamundaplackal5170 Жыл бұрын
പാവം റൊണാൾഡ് 🥰♥️
@geethashridharan7749
@geethashridharan7749 Жыл бұрын
some blood relationships are like tht...Ronald n thangham....wonderful....episode...all men n women participated...
@demonx3284
@demonx3284 Жыл бұрын
സ്കൂട്ടറിൽ വന്ന ചെക്കൻ നല്ല അഭിനയം. 🥰🥰
@nishaalice882
@nishaalice882 Жыл бұрын
Super episode ✌️
@syamrajsraj44
@syamrajsraj44 Жыл бұрын
super❤
@sivankuttypillai7244
@sivankuttypillai7244 Жыл бұрын
കൊള്ളാം super ❤
@letthelightlead4340
@letthelightlead4340 Жыл бұрын
Super ending❤❤❤❤
@sajitharagesh6569
@sajitharagesh6569 Жыл бұрын
Super എനിക്ക് ഒരു കൂടപ്പിറപ്പ് ഇല്ലാത്ത വിഷമം അത് എന്നും കൂടെ ഉണ്ട്
@sureshkumarkumar8369
@sureshkumarkumar8369 Жыл бұрын
എങ്കിൽ എന്നെ ദത്തു എടുത്തു ഇതുപോലെ ഓരോ മൊബൈൽ വാങ്ങി തന്നുടെ പെങ്ങളെ 🤣🤣🤣🤣🙏🙏🙏🙏
@swetha4844
@swetha4844 Жыл бұрын
Illathathaa nallathu. Undenkil snehamullath venam allaathe nammale ootti jevikkan nokkunnavar aavaruth
@toycartravel2156
@toycartravel2156 Жыл бұрын
@@swetha4844 ene pollle🤣
@zulfikarfafag5626
@zulfikarfafag5626 Жыл бұрын
😢
@beenaabraham2243
@beenaabraham2243 Жыл бұрын
​@@sureshkumarkumar8369😁😁
@somlata9349
@somlata9349 Жыл бұрын
👌
@90skidhere
@90skidhere Жыл бұрын
റൊണാൾഡ്‌ ഫാൻസ്‌ കമോൺ👍
@semiyabanu8475
@semiyabanu8475 Жыл бұрын
Murudeshwar super place. And also mukambika temple
@dhanyatigi5830
@dhanyatigi5830 Жыл бұрын
Ronald ഇന്നത്തെ സു സു എപ്പിസോഡിലും same ഷർട്ട്‌ തന്നെയാണല്ലോ 😊
@naturelover2689
@naturelover2689 Жыл бұрын
❤❤
@shobhasoman7118
@shobhasoman7118 Жыл бұрын
Avasanam karanjupoyi ronald🥰🥰🥰👌🙏🙏
@GP-rw1xs
@GP-rw1xs Жыл бұрын
അവസാനം തങ്കത്തിന്റെ എക്സ്പ്രെഷൻ പൊളിച്ചു
@vineeth8315
@vineeth8315 Жыл бұрын
A nice one last Ronald 🔥🔥🔥🔥
@thusharajames649
@thusharajames649 Жыл бұрын
👍
@geenatom9806
@geenatom9806 Жыл бұрын
Super
@shemeerashemi2533
@shemeerashemi2533 Жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ 😢😢
@mukeshk9639
@mukeshk9639 Жыл бұрын
രാജേഷേട്ടാ വീണ്ടും... 😭😭സൂപ്പർ.. ഒരു ചാൻസ്.... തരുമോ
@bejoyvarghese1766
@bejoyvarghese1766 Жыл бұрын
Ronald and thampi annan,very must person
@lambooji2011
@lambooji2011 Жыл бұрын
Hi candid guys..rock on🎉🇳🇬🇮🇳👍
@thomaszacharia6704
@thomaszacharia6704 Жыл бұрын
Ronald , you are the star, in this episode.
@prasannabchelattu3776
@prasannabchelattu3776 Жыл бұрын
Wow super😍
@anjusanjan2858
@anjusanjan2858 Жыл бұрын
Suuper episode
@neerajaklmeenu1559
@neerajaklmeenu1559 Жыл бұрын
Last Sean polichu ❤❤
@ganeshraj3782
@ganeshraj3782 Жыл бұрын
Nice
@johnsmathew4453
@johnsmathew4453 Жыл бұрын
അടിപൊളി 🌹🌹🌹
@royvarghese4335
@royvarghese4335 Жыл бұрын
Very nice
@KaiceeM-fy6ub
@KaiceeM-fy6ub Жыл бұрын
സൂപ്പർ
@this.is.notcret
@this.is.notcret Жыл бұрын
എപ്പിസോഡ് സൂപ്പർ👌👌 എല്ലാവരുടെയും ആക്റ്റിംഗ് പൊളി 👍👍 ഇങ്ങനെ മുടിയും താടിയും വളർത്തിയാണോ ഗൾഫിൽ നിന്നും വരുന്നത് 😃 റൊണാൾഡ് തങ്കം അടിപൊളി കോംബോ 👌👌💥💥🌹🌹
@ajasrasheed5979
@ajasrasheed5979 Жыл бұрын
Jayilil ninnalla gulfinna😂
@EduSpot_Haseena
@EduSpot_Haseena Жыл бұрын
അമ്മായിയോട് നാടകാഭിനയം മാറ്റി സ്വാഭാവികമായി നിൽക്കാൻ പറയൂ..
@gadhatr908
@gadhatr908 Жыл бұрын
Ronald Chettan kondupoyi ee episode❤
@epmmchef_recorded5507
@epmmchef_recorded5507 Жыл бұрын
Greater
@shakeelthomas6679
@shakeelthomas6679 Жыл бұрын
റൊണാൾഡ് സൂപ്പർ അഭിനയം
@aaryesdee
@aaryesdee Жыл бұрын
Good episode
@kalyaan97ks
@kalyaan97ks Жыл бұрын
Best episode
@thoufeeqthoufeeqvahab3749
@thoufeeqthoufeeqvahab3749 Жыл бұрын
ഇതിന്റെ 2 ഭാഗം എടുക്കുമോ കാണാൻ കൊതിയാക്കുന്നു
@SanthoshKumar-vv7zi
@SanthoshKumar-vv7zi Жыл бұрын
തങ്കം ലാസ്റ്റ് തകർത്തു റൊണാൾഡ് ഒന്നും പറയാനില്ല . കലക്കി മോനെ
@sunithaunni5845
@sunithaunni5845 Жыл бұрын
Super episode. Karayipich kalanjallo കൊടങ്ങ വിള
@rejimonalavudheenrejimonal7237
@rejimonalavudheenrejimonal7237 Жыл бұрын
Aliyans super
@kskvlogs332
@kskvlogs332 Жыл бұрын
Great🌹🌹🌹
@prasanth9356
@prasanth9356 Жыл бұрын
Thanks
@diljithtjenu3029
@diljithtjenu3029 Жыл бұрын
റൊണാൾഡ് കരഞ്ഞപ്പോൾ ഞാനും അറിയാതെ കരഞ്ഞു ❤️
@anniejacob1858
@anniejacob1858 Жыл бұрын
ammayi super.
@anooshaj
@anooshaj Жыл бұрын
Siblings day kku kaanikaan pattiya episode..
@meenusurya4489
@meenusurya4489 Жыл бұрын
Ronald achachan poliyalle❤
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 67 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 21 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 30 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 197 МЛН
Marimayam | Ep 343 - Shame to speak 'Malayalam'! I Mazhavil Manorama
22:14
Mazhavil Manorama
Рет қаралды 2,4 МЛН
Девушка великан ходит по городу #фильм #кино
0:48
Waka Waka 💦💃😁 #funnyshorts #rianashow
0:14
RianaShow
Рет қаралды 21 МЛН
#cat #shorts Rescue Adorable Kittens
0:50
Shohel Is Back
Рет қаралды 29 МЛН
THE FLOOR IS LAVA 🌋🔥! Blippi Watch Out! #blippi #shorts
0:55
Blippi - Educational Videos for Kids
Рет қаралды 22 МЛН