Aliyans - 27 | ഫംഗ്ഷൻ | Comedy Serial (Sitcom) | Kaumudy

  Рет қаралды 1,170,283

Kaumudy

Kaumudy

4 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 342
@malaprop4156
@malaprop4156 8 ай бұрын
ലില്ലി ബിസിൽ പോകാൻ കൂട്ടിന് വേണ്ടി തങ്കത്തിനെ വിളിച്ചോണ്ട് പോയി ഫങ്ക്ഷന് ചെന്നപ്പോൾ അവഗണിച്ചത് തെറ്റ്. ഭർത്താവ് എന്ന നിലയിൽ ക്ളീറ്റോ പുള്ളിക്കാരി അവിടെ അനുഭവിച്ച awkwardness & ചെറിയ ഒറ്റപ്പെടൽ ഒന്ന് അംഗീകരിച്ചിരുന്നെൽ തങ്കത്തിന് തൃപ്തി ആയേനെ. ഇതിപ്പോൾ ക്ളീറ്റോ ഭാര്യേടെ സൈടോ വികാരമോ മനസ്സിലാക്കുന്നതിനു പകരം എപ്പോഴും പറഞ്ഞു അസാധുവാക്കുകയാണ് ചെയ്യുന്നത്. ഭർത്താവ് അദ്ദേഹത്തിന്റെ വീട്ടുകാരുടെ പക്ഷം ചേർന്ന് എപ്പോഴും ഇങ്ങനെ ചെയ്യുമ്പോൾ അതു hurtful ആണ്. വഴക്കിനു പോകണം എന്നല്ല, ഒന്ന് മനസ്സിലാക്കിയാൽ മതി. സൂപ്പർ അഭിനയം by തങ്കം, ക്ളീറ്റോ and ലിലി.
@binuj8108
@binuj8108 2 жыл бұрын
ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന ഒരു കുടുംബം ആണ് അളിയൻസ് എല്ലാ വരുടെയു ചങ്ക്
@krishnakumarvazhayil7837
@krishnakumarvazhayil7837 3 жыл бұрын
uppum mulakum kazhinjappo nere ingott vannu. ippo ivideyum adict aayi..
@nisarkozhikode4413
@nisarkozhikode4413 4 жыл бұрын
മഞ്ജു പത്രോസ് എന്ന പ്രതിഭ ഒറ്റക്ക് നയിച്ച എപ്പിസോഡ് .! അഭിനന്ദനങ്ങൾ !
@musicland2459
@musicland2459 2 жыл бұрын
മഞ്ജുച്ചേച്ചി ഫുഡ്‌ കഴിച്ചോണ്ട് ക്‌ളീറ്റോയോട് സംസാരിക്കുന്നത് എന്തൊരു ഒറിജിനാലിറ്റി ആണ്
@chithrarajesh745
@chithrarajesh745 Жыл бұрын
Njjjj
@chithrarajesh745
@chithrarajesh745 Жыл бұрын
D🐻‍❄️🐻‍❄️🐻‍❄️🐻‍❄️🐻‍❄️🐻‍❄️🐻‍❄️🐻‍❄️🐻‍❄️🐶🐶🐼🐶🐶🐶🐶🐶🐶🐶🐱🐱🐱🐱🐱🐱🐱🐱🐱🐱🐱🐱🐱🐱🐱🐱🐱🐱🐱🐱🐱🐱🐱🐭🐭🐭🐭🐰🦁🦁🐻🦊🐷🐷🐷🐷🐮🙊🙊🦁🐮🐮🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🌨🐮🐮🐮🐮🦁🦁🦁🦁🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🦊🦊🦊🦊🦊🦊🦊🦊🦊🦊🦊🦊🦊🦊🦊🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🌘🎫🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🪘🪘🪘🪘🪘🪘🪘🪘🪘🪘🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🎲🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🪕🎤🎤🎤🎤🎤🎤🎤🎤🎤🎤🎤🎤🎤🎤🎤🎤🎤🎤🎤🎤🎤🎤🪘🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@shameelabevibevee
@shameelabevibevee 9 ай бұрын
​@@chithrarajesh745ĺ 90p
@Klk-dv4nm
@Klk-dv4nm 4 жыл бұрын
പെങ്ങളോടുള്ള സ്നേഹത്താൽ ഫ്യൂസ് ഊരി വച്ച ക്ളീറ്റോ മാസ് അല്ല മരണ മാസാ 🥰🥰🥰🥰
@mpaul8794
@mpaul8794 4 жыл бұрын
പഴയകാല ഉർവശിയെ ഓർമ്മിപ്പിച്ച പ്രകടനമാണ് മഞ്ജു ഇന്ന് കാഴ്ച്ച വച്ചത്. Kudos dear.
@youme374
@youme374 4 жыл бұрын
അത്രക്ക് വേണോ 😁😁
@mpaul8794
@mpaul8794 4 жыл бұрын
@@youme374 ഒട്ടും കൂടുതലല്ല. ഇത്രക്കും തന്മയത്വത്തോടെ തെല്ലും അതിഭാവുകത്വമില്ലാതെ നാടൻ കഥാപാത്രങ്ങൾ നാടൻ ശൈലിയിലും ഭാഷയിലും അഭിനയിക്കുവാൻ ഇന്നിവിടെ വേറേയാരുമില്ല. She's using her own sound too. ആ ഭക്ഷണം കഴിച്ചു കൊണ്ട് സംസാരിക്കുന്ന scene ഒക്കെ എത്ര natural ആയിട്ടാണ് ആ കുട്ടി ചെയ്തിരിക്കുന്നത്.
@shajivarghese3806
@shajivarghese3806 4 жыл бұрын
സത്യത്തിൽ ഉർവശിയെക്കാൾ മികച്ച അഭിനയം. പക്ഷേ വ്യക്തിജീവിതത്തിൽ അഹങ്കാരിണിയാണ്
@youme374
@youme374 4 жыл бұрын
ഓരോരുത്തർക്കും ഓരോ കഴിവുകളാണ് മഞ്ജുവിനെയും ഉർവശിയെയും ഒരുപോലെ കാണുന്നതിൽ എനിക്ക് യോജിപ്പില്ല ചിലർ എന്ത് ചെയ്താലും കാണാൻ ഒരു ഭംഗി ഉണ്ടാകും കാണാൻ നല്ല cute ആയിട്ടുള്ളവർ പ്രത്യേകിച്ച് മഞ്ജു എന്ത് ചെയ്താലും അതിൽ ഒരു ഭംഗിയുണ്ട് കരഞ്ഞാലും ചിരിച്ചാലും എല്ലാം.. ആ ഭംഗി നമ്മൾ ആസ്വദിക്കുന്നു പിന്നെ screen present ഉണ്ട് വ്യത്യസ്ത വേഷങ്ങൾ മഞ്ജു ചെയ്തു കാണുമ്പോഴാണ് മഞ്ജു ഉർവശി തമ്മിൽ താരതമ്യം ചെയ്യുന്നത് ചിന്തിക്കാൻ കൂടെ പാടൂള്ളൂ.. നമ്മൾ കണ്ടിട്ടുള്ള മഞ്ജു മറിമായത്തിലെ ശ്യാമള അളിയൻസ് ലെ തങ്കം ഇത് രണ്ടും ഏതാണ്ട് ഒരേ രീതിയിൽ ആണ് മഞ്ജു അഭിനയിച്ചിട്ടുള്ളത് വേഷങ്ങൾ വേറെയും ഒരുപാട് ചെയ്യാനുണ്ട് എന്നിട്ട് നോകാം ഉർവശിയെ പോലെ ആണോ എന്ന് പിന്നെ മഞ്ജു യഥാർത്ഥ ജീവിതത്തിലെ ഒരു വേഷമാണ് ഇപ്പോ ചെയ്യുന്നത് ഭാര്യ അമ്മ അത് യഥാർത്ഥ ജീവിതത്തിലെ പോലെ തന്നെ അത് പോലെ ചെയ്യുന്നുണ്ട് യഥാർത്ഥ ജീവിതത്തിൽ മഞ്ജു ഒരിക്കലും കെട്ടാത്ത ഒരു വേഷം ചെയ്യാൻ പറഞ്ഞാൽ മഞ്ജുവിന് ചിലപ്പോ അത് പ്രയാസമാകും എന്നാൽ ഉർവശി അങ്ങിനെ ആയിരുന്നില്ല യഥാർഥ ജീവിതത്തിലെ വേഷവുമായി ഒരു ബന്ധവുമില്ലാത്ത എത്രയോ വേഷങ്ങൾ വളരെ മനോഹരമാക്കിയ നടിയാണ് ഉർവശി അവരെ മറ്റൊരാളോട് ഉപമിക്കുമ്പോ എല്ലാ വശവും നോക്കണം
@jaisalkp9993
@jaisalkp9993 4 жыл бұрын
Poderkka... Nayinte Mol aval... Bb2. DRK uyir
@ebychayanmagicworld8714
@ebychayanmagicworld8714 4 жыл бұрын
മഞ്ജു എന്ന അഭിനേത്രിയെ ഇനിയും മനസിലാക്കാൻ കിടക്കുന്നു എന്നാണ് ഈ എപ്പിസോഡ് കണ്ടപ്പോൾ മനസിലായത് .എന്റെ പൊന്നെ ഒരു രക്ഷയും ഇല്ല .മഞ്ജു സൂപ്പർ ആക്ടിങ് .എന്തൊരു നാച്ചുറൽ ആക്ടിങ് .ആക്ടിങ് ആണെന്ന് മനസിലാകില്ല അത്രയ്ക്ക് നാച്ചുറൽ ആക്ടിങ് ....ലവ് യൂ മുത്തേ മഞ്ജു ..🥰🥰🥰🥰🥰🥰
@vijayamkk.6861
@vijayamkk.6861 2 жыл бұрын
Manju Super
@unnikuttangopalakrishnan4865
@unnikuttangopalakrishnan4865 4 жыл бұрын
അടിപൊളി... ക്‌ളീട്ടോ തകർത്തു.... തങ്കം ചേച്ചി.. അടിപൊളി അഭിനയം.....
@niya2660
@niya2660 3 жыл бұрын
Sathiyam
@alonsojogi7739
@alonsojogi7739 Жыл бұрын
Manjuvinu nerit kandavarunundo…🫣
@abdulnazerkoothuparamban5839
@abdulnazerkoothuparamban5839 Жыл бұрын
​@@alonsojogi7739 Ella
@s-eprath
@s-eprath 4 жыл бұрын
നല്ല രസം കണ്ടോണ്ട് ഇരിക്യാൻ... എല്ലാരും അടിപൊളി
@mohamedkunhinalamvadukkal5202
@mohamedkunhinalamvadukkal5202 4 жыл бұрын
എന്താ പറയാ, ഒരു പുഞ്ചിരിയോടെ നോക്കി തീർത്തു, നത്തുമാരുടെ കുറുമ്പും വഴ്ക്കും, തന്റെ കാര്യം നേടാൻ ഇത്തിരി റൊമാന്റിക് അയി ക്ലറ്റ്‌സിനോട് തങ്കത്തിന്റ സ്റ്റൈലൻ സംസാരവും, എല്ലാം കൊണ്ടും സൂപ്പർ എപ്പിസോഡ്. ഇല്ലേലും ഈ ക്‌ളീറ്റസിന്റെയും തങ്കത്തിന്റെയും വഴക്കും അത് കഴിഞ്ഞുള്ള അവർ തമ്മിലുള്ള സ്നേഹവും കാണാൻ നല്ല രസമാ.സൂപ്പർ ജോഡീസ് so, 😄😄👍👍💕
@finufilu4442
@finufilu4442 4 жыл бұрын
Ppfhshdywgwgggegetyeyeyeyyeyeyeyeyeyru
@finufilu4442
@finufilu4442 4 жыл бұрын
1trterye
@sreek7883
@sreek7883 4 жыл бұрын
ഉഗ്രൻ. ഉള്ളത് വച്ച് മനോഹരമായി ഓടിച്ചു 👍
@bangtanchattanbies
@bangtanchattanbies 3 жыл бұрын
😂😊
@vijayakumarvijayakumar710
@vijayakumarvijayakumar710 4 жыл бұрын
അടിപൊളി മഞ്ജു ആശംസകൾ. നല്ല രസമുണ്ട് മഞ്ജുവിന്റെ അഭിനയം കാണാൻ.
@iamindian7670
@iamindian7670 4 жыл бұрын
സൗമ്യയുടെ ചുരിദാർ സൂപ്പർ, സൗമ്യയും
@apinchofspice4766
@apinchofspice4766 4 жыл бұрын
Anil - you are right
@sivasandra5650
@sivasandra5650 4 жыл бұрын
Sathyam pink colour adipoli
@shivasworld1819
@shivasworld1819 4 жыл бұрын
@@apinchofspice4766 we
@sajioommen450
@sajioommen450 3 жыл бұрын
@@apinchofspice4766 h
@aswathynikhilkumar8105
@aswathynikhilkumar8105 2 жыл бұрын
Apple31
@sheheerkhanmalappuram2285
@sheheerkhanmalappuram2285 4 жыл бұрын
എന്നാലും കൂടെ കൊണ്ട് പോയിട്ട് അവസാനം കുറ വയസായവരുടെ കൂടെ ഇരുത്തി അവർ ഒത്ത് ചേർന്ന് സെൽഫി എഡുത്തത് വളരെ മോശം നിങൾ നാത്തൂൻ നാത്തൂൻ അല്ലേ പാവം തങ്കം
@sanuzzzworks5171
@sanuzzzworks5171 4 жыл бұрын
Sariyan
@ambilireghuambilireghu2120
@ambilireghuambilireghu2120 Ай бұрын
എല്ലാരും എപ്പോഴും പറയുന്നല്ലോ കല്യാണം കഴിഞ്ഞാൽ പെങ്ങൾ ആങ്ങളയെ വെറുതെ വിടണമെന്ന് ക്ളീറ്റോ അങ്ങനെയാണോ ചെയ്യുന്നത് ഒറ്റപ്പെടുത്താലിന്റെ സുഖം അവരവർക്കു അറിയൂ ലില്ലി ചെയ്തതും ക്‌ളീറ്റോ ഒറ്റപ്പെടുത്തിയതും ശരിയായില്ല..
@AJISHSASI
@AJISHSASI 4 жыл бұрын
Soumya chechi &manju chechi super
@sumeshs3157
@sumeshs3157 4 жыл бұрын
മനസിൽ വിചാരിച്ച ക്ലൈമാക്സ്
@keerikadanjosfance4136
@keerikadanjosfance4136 3 жыл бұрын
തങ്കം പൊളിച്ച് .ഇന്നത്തെ ഫുൾ മാർക്ക് തങ്കത്തിന് .കിടു പെർഫോമൻസ്😅😅😅😅👍
@vijivijith8359
@vijivijith8359 4 жыл бұрын
Jeevikukayanu ellaa actressum,poli
@A__AshmitPeter
@A__AshmitPeter 3 жыл бұрын
good
@padmajaunnikrishnan636
@padmajaunnikrishnan636 4 жыл бұрын
Clitos acting is so very natural and fantastic.The episodes are just like those happening in real life.👍👍
@zeraspices6623
@zeraspices6623 4 жыл бұрын
Hi
@nivedyadl8861
@nivedyadl8861 3 жыл бұрын
Hi
@durgacp8899
@durgacp8899 3 жыл бұрын
👌👌👍
@dohaqatar3761
@dohaqatar3761 3 жыл бұрын
പൂറ്റിലെ കഥ പൂറ്റിലെ ക്ലിറ്റോ അവന്റെ മോന്ത മയിര് മീശ ഇതിലും നല്ലത് കൊല്ലം സുധിയാ ക്ളീറ്റോ അസ്സൽ ഇവൻ എന്താ ഈ കാണിക്കുന്നേ
@rajeshwariamma1865
@rajeshwariamma1865 3 жыл бұрын
@@zeraspices6623 ¹a
@adonameya4173
@adonameya4173 4 жыл бұрын
Clito Chettan adipoli performance
@Kweetsib789
@Kweetsib789 6 ай бұрын
Thankam kazhikkunnath kanaan enikk nalla ishta😂
@askarc1935
@askarc1935 4 жыл бұрын
നിങ്ങളെ കാണുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷമുണ്ട് സ്നേഹമുള്ള രണ്ട് കുടുംബം
@user-qd5fy6ih7i
@user-qd5fy6ih7i 4 жыл бұрын
ഇന്നാണ് ശരിക്കും തങ്കം സൂപ്പർ സ്റ്റാർ ആയത്
@janeesjaan1504
@janeesjaan1504 4 жыл бұрын
Kalyanathinu poyi post aavunna ente same avastha aanu thankathinu
@g4tech965
@g4tech965 3 жыл бұрын
അയ്യോ അത് ഒരു വല്ലാത്ത അവസ്ഥ ആണ്😑😑😑😑
@g4tech965
@g4tech965 3 жыл бұрын
അയ്യോ അത് ഒരു വല്ലാത്ത അവസ്ഥ ആണ്😑😑😑😑
@rathna4160
@rathna4160 3 жыл бұрын
അടിപൊളി എപ്പിസോഡ് 👌👌👌🤩🤩🤩
@kmediaonline
@kmediaonline 4 жыл бұрын
മുത്തുമോളെടെ ഭാഗം നന്നായി ചെയ്തു ഡാഡി ആണ് ഫ്യൂസ് ഊരിയത് എന്നു കണ്ടുപിടിച്ചു കളഞ്ഞു ഭയങ്കരി
@kunjolkunjol1474
@kunjolkunjol1474 3 жыл бұрын
Hhdjsjhdhdh💕r🥰❤🌹💋
@roshmapeter2786
@roshmapeter2786 4 жыл бұрын
Kidu episode ellarum thakarth. Chirichu vayandayi
@suhailafaysal3592
@suhailafaysal3592 4 жыл бұрын
Adipoli family Enikku ishttanu Eii story
@susanalexander8756
@susanalexander8756 3 жыл бұрын
വന്നം, കേള് ചില വാക്കുകൾ കേൾക്കാൻ രസമുണ്ട്
@roshithpayyanadan5567
@roshithpayyanadan5567 4 жыл бұрын
Ningal 2 perum onnich nilkkendavar aanu soumya manju🥰🥰🥰
@latheefkvkave4128
@latheefkvkave4128 2 жыл бұрын
സൂപ്പർ എപ്പിസോഡ്👌👌
@Anusavilthinkstudio
@Anusavilthinkstudio 4 жыл бұрын
Jamanthichechi...Luking so cute in dat rose colour dress....
@sarvambakthimayam3515
@sarvambakthimayam3515 4 жыл бұрын
Ippo lilly aayy poy
@apinchofspice4766
@apinchofspice4766 4 жыл бұрын
So true
@sujoci315
@sujoci315 4 жыл бұрын
kya acting hai manju ki....super...
@Raneez_yousuf
@Raneez_yousuf 4 жыл бұрын
Manjummma nailed it 🥰🥰superb episode
@thahirakabeer6911
@thahirakabeer6911 9 ай бұрын
Likliyude bhagathanu mistake 😂😂😂 Paavam thangam aarkayirunnalum insult aakum inganoke kanichal
@djswonderland
@djswonderland 4 жыл бұрын
Thankathine vilichondu poyathanenkil Lilly angane cheyyan padillayirunnu..
@tomyvarghese2080
@tomyvarghese2080 3 жыл бұрын
Nallu mollum, Sayyu mollum, Mutheum evideya...... Avarkum korech Avasaram kodukane.... Please........🙏🙏🙏🙏
@sunimathew8799
@sunimathew8799 3 жыл бұрын
Ningal vilikkunna bus driver thirakkilanu🤣🤣🤣
@user-ip1eu6rs4v
@user-ip1eu6rs4v 4 жыл бұрын
എപ്പിസോഡ് സൂപ്പർ 👌 എന്റെ തക്കിളി കുഞ്ഞേ, 😘😘😘😘
@SuperSijovarghese
@SuperSijovarghese 9 ай бұрын
ലില്ലിയാണ് ചെറ്റത്തരം കാണിച്ചത്
@ushadhanyatha1813
@ushadhanyatha1813 4 жыл бұрын
Superb!... keep going 🌹
@unknown-ec7mm
@unknown-ec7mm 2 жыл бұрын
Superb!.. keep going
@anjanabalan9671
@anjanabalan9671 2 жыл бұрын
Kand kand adicted aayi ipo powli serial
@shinojmknr8041
@shinojmknr8041 4 жыл бұрын
Super Actors
@user-ev5gk7eg6f
@user-ev5gk7eg6f 4 жыл бұрын
മഞ്ജു സൂപ്പർ.... ഇങ്ങിനെ ഒരു നാച്ചുറൽ അഭിനയം.. തകർത്തു. ആ രണ്ട് പാഴ് പിള്ളേരെ മാത്രം മാറ്റിയാൽ മതി. തക്കിളി മാത്രം മതി..
@chitrakrishnakumar3575
@chitrakrishnakumar3575 4 жыл бұрын
Clitoo mass anuuu 🎉🎊🎇
@snehalathanair427
@snehalathanair427 Жыл бұрын
Super-- and humorous.-- exactly as ladies do
@deepudileep9072
@deepudileep9072 4 жыл бұрын
Lilly thangam. Super polichue. AnnnA real acting really great.
@ramlaam5898
@ramlaam5898 4 жыл бұрын
this comedy serial conveys the love of brother and sister
@apinchofspice4766
@apinchofspice4766 4 жыл бұрын
Yes.. so true Ramla
@ronitjoseph4448
@ronitjoseph4448 4 жыл бұрын
Lilly super
@soumyasoumya6760
@soumyasoumya6760 Жыл бұрын
സൂപ്പർ എപ്പിസോഡ് 🤗
@karthikaragi9551
@karthikaragi9551 4 жыл бұрын
Ipo ake ulla samadhanam aliyans Anu😍
@sajimathai2548
@sajimathai2548 4 жыл бұрын
Satayam
@kmediaonline
@kmediaonline 4 жыл бұрын
ഭാര്യയുദെയും പെങ്ങളുടെയും ഇടയിൽ പെട്ട ക്ലീറ്റൊ പാവം
@prettyjoseph123
@prettyjoseph123 4 жыл бұрын
K MEDIA rvechadr
@saikamalsnair
@saikamalsnair 4 жыл бұрын
ഇന്ന് കനകൻ ഇല്ലാത്തത് കൊണ്ട് കാണാൻ ഒരു സുഖവുമില്ല
@berlinjoseph7879
@berlinjoseph7879 3 жыл бұрын
Super!!
@shellymerry3800
@shellymerry3800 4 жыл бұрын
Adipoly😁
@butterfliesfoodandcraftsad4048
@butterfliesfoodandcraftsad4048 4 жыл бұрын
Lily is so cute and nice actind
@sangeethamediamusicmedia2812
@sangeethamediamusicmedia2812 4 жыл бұрын
എന്റെ ക്ളീറ്റോ ങ്ങള് പൊളിച്ചു...
@sarathkumar-cd9pe
@sarathkumar-cd9pe 4 жыл бұрын
Manju chechy sundari😍😍
@ameenasiya1149
@ameenasiya1149 4 жыл бұрын
Randu malathammiĺ cherum randu 😂😂
@adipolipkd4308
@adipolipkd4308 4 жыл бұрын
Nalla sahodhara sneham😊😊😊
@roshithpayyanadan5567
@roshithpayyanadan5567 4 жыл бұрын
തങ്കം എന്ത് പറഞ്ഞാലും ലില്ലി അങ്ങിനെ ഒന്നും ചെയ്യില്ല 🥰🥰🥰🥰
@nizumolnizu7360
@nizumolnizu7360 2 жыл бұрын
shariya
@aswind7888
@aswind7888 4 жыл бұрын
super 👌👌♥️♥️🥰🥰🤝
@sajiprasanthinilayam8858
@sajiprasanthinilayam8858 3 жыл бұрын
ക്ളീറ്റോ സൂപ്പർ, അളിയൻസ് അടിപൊളി 👍
@vijivijith8359
@vijivijith8359 4 жыл бұрын
Thakkiliyude Peru mattandayirunnu
@sudhisudheer8720
@sudhisudheer8720 4 жыл бұрын
അടിപൊളി
@sajnabindu2368
@sajnabindu2368 4 жыл бұрын
super
@riyazabdul1841
@riyazabdul1841 4 жыл бұрын
Plzzz aarum dislike adikanda OK manju love u always avarr jeevichit pote
@VijayaKumar-vn7ks
@VijayaKumar-vn7ks 3 жыл бұрын
രണ്ടു പേരും സൂപ്പർ താരം തന്നെ
@johnymanju9400
@johnymanju9400 4 жыл бұрын
Super........
@user-jq6le5pi5n
@user-jq6le5pi5n 4 ай бұрын
Thankam....wow
@kmediaonline
@kmediaonline 4 жыл бұрын
അടിപൊളി എപ്പിസോഡ്
@aashvp9562
@aashvp9562 4 жыл бұрын
തക്ളിക്ക് എന്ത് പറ്റി വല്ലാതെ മെലിഞ്ഞ്
@bijumonjoseph1984
@bijumonjoseph1984 3 жыл бұрын
Aliyan vs Aliyan fans adi like
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Nice .....by All.......💟💚
@prasadkumar5811
@prasadkumar5811 4 жыл бұрын
Thalli super
@havishkarthika9336
@havishkarthika9336 4 жыл бұрын
മുടി njarkki ittekunna sadanam😜😜
@deekxitha
@deekxitha Жыл бұрын
Paavam thangu...irunnedthnn enippichille paavam
@jamaludheenck4165
@jamaludheenck4165 4 жыл бұрын
nallaepisod. callthakli. not muth. ok
@asmaasma9320
@asmaasma9320 3 жыл бұрын
👍
@semimolabdulaziz3655
@semimolabdulaziz3655 4 жыл бұрын
Adipoli
@varghesegeroge508
@varghesegeroge508 4 жыл бұрын
ഗംഭീരമായീരുന്നു😂👍👍👍
@a.k.abraham7883
@a.k.abraham7883 2 жыл бұрын
ക്ലിറ്റോ അവസാനം കലക്കി.
@navasv2258
@navasv2258 4 жыл бұрын
Muth Matti thakli enn idu
@sikhak.s571
@sikhak.s571 3 жыл бұрын
Pavam thankathine pattikandayirunu Ellayakutti enthoru talkative aanu
@sanjanasanjulittilworld7969
@sanjanasanjulittilworld7969 2 жыл бұрын
Supper
@sandrapaul6787
@sandrapaul6787 3 жыл бұрын
Super
@samahkb2019
@samahkb2019 4 жыл бұрын
2:26 ലില്ലി ഈ ചുരിദാർ അന്ന് അലമാര എപ്പിസോഡ് ഇൽ ഇട്ടിരുന്നത് അല്ലെ
@apinchofspice4766
@apinchofspice4766 4 жыл бұрын
😀
@thameemthameem413
@thameemthameem413 2 жыл бұрын
Super Manju ❤️
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Manju ....nice Acting
@aarushimanoj4106
@aarushimanoj4106 4 жыл бұрын
Super glito chettan budhii😌😌
@user-em9jy3bb5c
@user-em9jy3bb5c 4 жыл бұрын
16:38 cleeto chettan paranja lathu correct... Ahankarathinu kayyum kalum vechaval...😝😝😝
@fathimanishad5565
@fathimanishad5565 3 жыл бұрын
suber
@lalythomas7174
@lalythomas7174 2 жыл бұрын
Manju is super.
@thahseenahameedali817
@thahseenahameedali817 4 жыл бұрын
Super super super👌👌👌👌manju very nice😘😘😘❤️❤️❤️
@abdurahman3771
@abdurahman3771 4 жыл бұрын
Thakli Mol ksheenichallo
@thameemthameem413
@thameemthameem413 2 жыл бұрын
Manju saree super
@altain
@altain 4 жыл бұрын
Good concept....
@gireeshmalayam9027
@gireeshmalayam9027 4 жыл бұрын
God
@ashokr2816
@ashokr2816 4 жыл бұрын
Good theme, all the actors performed well, Cleetto did very well...
@TetraApple
@TetraApple Жыл бұрын
no cleeto didnt do well ,i hate him
@sreejithk5607
@sreejithk5607 Жыл бұрын
Suppper ❤❤❤
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 104 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 81 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 40 МЛН
Chakkappazham | Flowers | Ep#09
22:30
Flowers Comedy
Рет қаралды 3,7 МЛН
Magician turns his Hair into Animal 😳
0:37
Xavier Mortimer
Рет қаралды 19 МЛН
Happy 4th of July 😂
0:12
Pink Shirt Girl
Рет қаралды 9 МЛН
She saved others
0:20
V.A. show / Магика
Рет қаралды 4,6 МЛН
😆 @SantiOficialll @SantiFansshort @CAMILOAGUILLONN
0:15
Santi
Рет қаралды 4,6 МЛН