Aliyans - 64 | കുടുംബംകലക്കി | Comedy Serial (Sitcom) | Kaumudy

  Рет қаралды 1,318,756

Kaumudy

Kaumudy

4 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 609
@djswonderland
@djswonderland 4 жыл бұрын
Soumya സാരി ഉടുത്തപ്പോൾ ഒരു രക്ഷയില്ലാട്ടോ.... superb... very cute... സൗമ്യയുടെ വീട്ടു വിശേഷങ്ങൾ അറിയാൻ താത്പര്യം ഉണ്ട്... ❤️
@celinajoseph8611
@celinajoseph8611 4 жыл бұрын
കാണുമ്പോൾ തമാശയായിട്ട് തോന്നുമെങ്കിലും cleeto യെ ഇതേപോലെ ക്യാരക്ടർ സ്വഭാവമുള്ള ആൾക്കാരും മൂലം ഒരുപാട് സ്ത്രീകൾ കണ്ണീരു കുടിക്കുന്നുണ്ട് 😓😓😓😓😓😓😓😓😓😓😓😓😓😓
@VK-dm8bl
@VK-dm8bl 2 жыл бұрын
@@thetruth2819 jangdeoke cheriya santosham ningluku valiya vishamanel athoru rasamale🤣🤣🤣
@wakeup7742
@wakeup7742 2 жыл бұрын
ശരിയാണ്. ഇങ്ങനത്തെ ഭർത്താവ് ഉണ്ടായാൽ പെൺകുട്ടികളുടെ ജീവിതം നരകമാവും. കല്യാണം കഴിഞ്ഞാൽപ്പിന്നെ വീട്ടുകാരും കയ്യൊഴിയും. മക്കളുണ്ടെങ്കിൽ വിട്ട് പോവാനും പറ്റില്ല. വല്ലാത്തൊരു അവസ്ഥ😔
@rejithahari8912
@rejithahari8912 2 жыл бұрын
സത്യം
@ukthroughmyviewsnurse
@ukthroughmyviewsnurse 2 жыл бұрын
Sathyam
@LEOLEOHTM
@LEOLEOHTM 2 жыл бұрын
Absolutely രൈറ്
@sureshc5948
@sureshc5948 3 жыл бұрын
കനകൻ തങ്കം ഈ അങ്ങളെയുടെയും പെങ്ങളുടെയും സ്നേഹം കാണുമ്പോൾ മനസ്സ്‌ നിറയുന്നു
@bowieoscar2984
@bowieoscar2984 2 жыл бұрын
Instablaster
@jaxysabu9163
@jaxysabu9163 2 жыл бұрын
L
@sajnasajna2957
@sajnasajna2957 Жыл бұрын
@@bowieoscar2984 bbfjf
@ayishapadikkal2469
@ayishapadikkal2469 15 күн бұрын
Ew ak
@roshu5622
@roshu5622 4 жыл бұрын
സൗമ്യ (ലില്ലി) സാരിയുടുത്തപ്പോൾ നന്നായിട്ടുണ്ട് .. മഞ്ജു ചേച്ചി കുടുക്കി. തക്ലി മോളെ കുറെ നാളുകൾക്ക് ശേഷംവീണ്ടും കണ്ടതിൽ സന്തോഷം, ആകെ മൊത്തം ഈ എപ്പിസോഡ് സൂപ്പർ...
@AbdulGafoor-lm7kf
@AbdulGafoor-lm7kf 2 жыл бұрын
Hi
@AbdulGafoor-lm7kf
@AbdulGafoor-lm7kf 2 жыл бұрын
👌👌👍👍
@rencymolmathew9114
@rencymolmathew9114 4 жыл бұрын
ശ്രീ രാജേഷ് തലച്ചിറ, കഥാരചയിതാവ്, അഭിനേതാക്കൾ, അണിയറ പ്രവർത്തകർ എല്ലാവർക്കും സ്നേഹത്തിൽ ചാലിച്ച അഭിനന്ദനങ്ങൾ 🥰🥰🥰🌹🌹🌹🌹
@minnupadinjakkara2361
@minnupadinjakkara2361 4 жыл бұрын
Kleetoyude dialogue " kurach paisa varanund " 😅😅
@manujashijo5769
@manujashijo5769 4 жыл бұрын
ഇന്നത്തെ episode അടിപൊളി ആയിട്ടുണ്ട് .. എല്ലാവരും ഒന്നുപോലെ തകർത്തു ..
@sherlymathai4706
@sherlymathai4706 4 жыл бұрын
കനകൻ. പോലിസിന്റെ ചിരി ഇഷ്ട്ടപ്പെട്ടവർ. ഇവിടെ ലൈക്ക്‌ അടിച്ചേ
@saikamalsnair
@saikamalsnair 4 жыл бұрын
👍👍
@minnupadinjakkara2361
@minnupadinjakkara2361 4 жыл бұрын
Me too
@thomasaqrab7038
@thomasaqrab7038 3 жыл бұрын
0
@pranavprakash5495
@pranavprakash5495 3 жыл бұрын
Kanakan lineman arunnu nallath
@sourav8017
@sourav8017 3 жыл бұрын
🤭
@LaijuKaruvel
@LaijuKaruvel 4 жыл бұрын
മുത്തിന് വരെ മനസിലായി ക്ളീറ്റോന്റെ ഉഡായിപ്പും കുത്തിത്തിരിപ്പും 😍😍😍😍😍😍
@karthimundot6435
@karthimundot6435 4 жыл бұрын
athe
@cpprakasan9324
@cpprakasan9324 4 жыл бұрын
Good
@sallumon6845
@sallumon6845 4 жыл бұрын
തക്കിളി മോൾ കൊള്ളാം.. നാച്ചുറൽ ആക്റ്റിങ്..
@LaijuKaruvel
@LaijuKaruvel 4 жыл бұрын
എന്റെ ക്ളീറ്റോ എന്തിനാണ് ആ പാവം തങ്കത്തിനെ ഇങ്ങനെ വിഷമിപ്പിക്കുന്നേ
@suryadeva2009
@suryadeva2009 4 жыл бұрын
Dear Rajesh Sir, സാധാരണ എപ്പിസോഡുള്ള ദിവസങ്ങളിൽ കഥാപത്രങ്ങളോടാണ് ഞങ്ങൾ സംസാരിച്ച് തുടങ്ങാറ്. എന്നാലിന്ന് സാറിനോട് തന്നെ പറയാമെന്ന് കരുതുന്നു. കഴിഞ്ഞ ചില നാളുകളിൽ നർമ്മം കുറഞ്ഞു പോയി എന്ന പരിഭവവുമായി വന്ന ആളുകളിൽ ഒരാളാണ് ഞാനും. പക്ഷെ ഇന്നാ പരിഭവം മാറിയിരിക്കുന്നു. ഉച്ചത്തിൽ ചിരിച്ച നാളാണിന്ന്. ഞാൻ മാത്രമല്ല, കുടുംബവും. ഓരോ വാക്കിലും നർമ്മമുണ്ടായിരുന്നു, ഓരോ സന്ദർഭത്തിലും അത് പ്രതിഫലിച്ചു. നിസംഗതയോടെ നോക്കി നിന്ന തങ്കത്തിന്റെ ചിരിക്കാത്ത മുഖം പോലും ഞങ്ങളെ ചിരിപ്പിച്ചു. ക്ലീറ്റോയുടെ നെഞ്ചുവേദന കുഞ്ഞുങ്ങൾക്ക് പോലും ഹാസ്യമായി. ഈ ചമ്മൽ തുടച്ചു കളയുന്ന വിദ്യ തങ്കത്തിന് സമ്മാനിച്ചതാരാ. എന്തായാലും അഭിനന്ദനങ്ങൾ, നന്ദി. ഇന്നലെ പറഞ്ഞത് തിരിച്ചെടുത്തേ. തങ്കം, തങ്കത്തിനറിയുമോ ഞങ്ങൾ തങ്കത്തെ എങ്ങനെയാണ് കാണുന്നതെന്ന്? ഞങ്ങളുടെ പ്രതീകമായിത്തന്നെ. ഒരു ഭർത്താവിൽ നിന്നും വേണ്ടുവോളം സ്നേഹം ലഭിക്കുകയും, ഭർത്താവ് സത്യസന്ധനായി പെരുമാറുകയും ചെയ്താൽ മാത്രം കുടുംബം മുന്നോട്ടു കൊണ്ടുപോകാനാകില്ലല്ലോ അല്ലേ തങ്കം. രാവിലെ മുതൽ അന്തി വരെ ഓരോ ദിവസവും തള്ളി നീക്കാനായി, സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാനായി എന്തൊക്കെ സംരംഭം തുടങ്ങാം എന്ന് മാത്രം ചിന്തിച്ച്, അതിനുള്ള വഴിയാലോചിച്ച്, വിവാഹിതയായശേഷവും സഹോദരനോട് സഹായം ചോദിക്കാതെ ചോദിക്കേണ്ടി വരുന്ന നിസഹായാവസ്ഥയിലുള്ള ഒരുപാട് സ്ത്രീകൾ ഈ നാട്ടിലുണ്ട് തങ്കം. അതുകൊണ്ടാണ് ഞങ്ങൾ എല്ലാ ദിവസവും തങ്കത്തെ കാണാനെത്തുന്നത്. പൊതുവേ സിനിമയിലും സീരിയലിലുമൊന്നും ഞങ്ങളെ പോലുള്ള സ്ത്രീകളുടെ ജീവിതമില്ല. കുടുംബശ്രീയിൽ നിന്നും ലോണെടുത്തിട്ട് തിരിച്ചടക്കാൻ കഴിയാതെ മറ്റംഗങ്ങളുടെ വഴക്ക് കേൾക്കേണ്ടി വരുമ്പോഴുണ്ടാകുന്ന അപമാനവും സങ്കടവും ക്ലീറ്റോയോടുള്ള തങ്കത്തിന്റെ പെരുമാറ്റത്തിൽ നന്നായി പ്രതിഫലിച്ചു. വളരെ കുറച്ച് സമയമാണ് അളിയൻസ് കുടുബം ഞങ്ങൾക്ക് മുന്നിലെത്തുന്നുള്ളൂവെങ്കിലും ഏറെ നേരം ചിന്തിക്കാനുള്ള വക ഞങ്ങൾക്ക് സമ്മാനിക്കുന്നുണ്ട്. പ്രിയപ്പെട്ട ലില്ലി, കനകനും ലില്ലിയുമാണ് ഇന്നത്തെ താരങ്ങൾ. പറയാതെ വയ്യ. നിങ്ങടെ ആ നാടകം സത്യത്തിൽ ഞങ്ങൾ പ്രതീക്ഷിച്ചതല്ല. ഇതാണ് ഭാര്യ ഭർത്തൃബന്ധത്തിലെ വിശ്വാസവും സത്യസന്ധതയും. സർക്കാർ ഓഫീസിൽ കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകരായ സ്ത്രീയും പുരുഷനും ഒരുമിച്ച് സാലറി സർട്ടിഫിക്കറ്റ് നൽകി പരസ്പര ജാമ്യത്തിൽ ലോണെടുക്കുന്നതെല്ലാം അവിഹിതമാണെങ്കിൽ ഈ അവിഹിത ബന്ധങ്ങൾ കൊണ്ട് ഓഫീസുകൾ നിറഞ്ഞേനെ അല്ലേ കനകാ. പിന്നെ രാവിലെ നടക്കാനിറങ്ങുമ്പോൾ കൈവീശി നടക്കുന്നതൊക്കെ നല്ലതാ, പക്ഷെ ഇത്ര ഗൗരവം വേണ്ട, അത് ബോറാ. അൽപം മീശ താഴ്ത്തി വച്ചോളൂ. നിങ്ങളീ നെക്ലസ് വാങ്ങിയതൊന്നും ഞങ്ങൾ വിശ്വസിച്ചിട്ടില്ലേ. ഞങ്ങടെ കനകനെ ഞങ്ങൾക്കറിയില്ലേ. തങ്കത്തിനു കാശ് കൊടുക്കും തീർച്ച....... ലില്ലി മോളെ ബോംബ് നിർവ്വീര്യമാക്കാതിരിക്കാൻ കാണിച്ച അഭിനയം സൂപ്പർ..... ഇന്ന് ലില്ലി ക്ലീറ്റോയുടെ പെങ്ങളല്ല, കനകന്റെ ഭാര്യ തന്നെ...... എന്റെ ക്ലീറ്റോ , നടരാജനു പോലും KSFE യിൽ ചിട്ടിയുണ്ടേ..... എന്നാലും ക്ലീറ്റോ എന്നും ഈ പൈസാ വരാനുള്ള ആളായി ഇരുന്നാൽ മതി, അതു കൊണ്ടല്ലേ തങ്കത്തോട് ഞങ്ങൾക്ക് സ്നേഹം കൂടുന്നത്. ഈ നെഞ്ചുവേദന ഒരു പഴയ സ്റ്റൈലാ ക്ലീറ്റോ... ഒന്ന് മാറ്റിപ്പിടിച്ച് നോക്കൂ. തങ്കത്തിന്റെ നിസഹായാവസ്ഥ, കനകന്റെ സഹോദര സ്നേഹം, ക്ലീറ്റോയുടെ കുടുംബം കലക്കൽ, ലില്ലിയുടെ പൊളിച്ചടുക്കൽ'..... എല്ലാം കൊണ്ടും ഗംഭീരം.... ഇനി ഞങ്ങൾ ഉറങ്ങട്ടെ ....
@___-tp8of
@___-tp8of 3 жыл бұрын
L L
@syamkumarn7015
@syamkumarn7015 4 жыл бұрын
Thankam, Clittoyude oru prathima undakki vakku.....rare piece anu..
@dmpg1480
@dmpg1480 Жыл бұрын
Clettos counter was superb.interaction with kanakan and cleeto was the back bone of aliyans.
@shandasamuel621
@shandasamuel621 4 жыл бұрын
തങ്കം എന്തിനാണ് ഈ ഉടായിപ്പ് ഭർത്താവിനെ പൈസ എടുത്തു കൊടുക്കുന്നത്. ഇങ്ങനെയുള്ള ഭർത്താകൻമാർകെ വളവ് ആകും.
@amviy
@amviy 4 жыл бұрын
അളിയന്റെ ലൊക്കേഷൻ വെരി super....
@cmasshaji4957
@cmasshaji4957 4 жыл бұрын
കുടുംബംകലക്കി കണ്ടു സൂപ്പർ. മഞ്ജുവിന്റെയും കനകന്റെയും സഹോദര സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ക്ളീറ്റോയുടെ ആസ്വാദനം കണ്ടു ശരിക്കും ചിരിച്ചു. ക്ളീറ്റോ നിങ്ങൾ ഒരിക്കലും നന്നാവൂല അല്ലേ? സ്വന്തം പെങ്ങളുടെ ജീവിതം തകരുന്നത് ആസ്വദിക്കുന്ന ക്ളീറ്റോ കലക്കി മുത്തിന് ഡാഡിയുടെ സ്വഭാവം അറിഞ്ഞു തുടങ്ങിയിട്ടുണ്ട് സൂപ്പർ എപ്പിസോഡ് അഭിനന്ദനങ്ങൾ
@LaijuKaruvel
@LaijuKaruvel 4 жыл бұрын
അളിയൻസ് വിജയത്തിന്റെ അശ്വമേധം തുടങ്ങിക്കഴിഞ്ഞു💪🏻💪🏻💪🏻...
@priyababy1173
@priyababy1173 4 жыл бұрын
സൂപ്പർ എപ്പിസോഡ്.ഇവിടെയും എല്ലായിടത്തും പുതിയ പുതിയ ജീവിതമാർഗ്ഗങ്ങൾ തേടുവാ. തങ്കത്തിനെ ഞാൻ full സപ്പോർട്ട് ചെയ്യും'.
@__love._.birds__
@__love._.birds__ 3 жыл бұрын
മഞ്ജു ന്റെ സാരി.. അടിപൊളി മുത്തിന്റെ ഉടുപ്പ് സൂപ്പർ 👌
@soumyalipin7650
@soumyalipin7650 4 жыл бұрын
തുടക്കത്തിൽ കനാകാനും ലിലികുട്ടി ഉം കൂടെ റോഡിൽ കൂടി നടക്കുന്ന സീനിൽ മാസ്ക് വെച്ചാരുനെകിൽ നന്നായിരുന്ന്. കന്നകൻ പോലീസ് അല്ലെ. 😷😷😷😷
@divyachandran6826
@divyachandran6826 4 жыл бұрын
Exercise chyumpo mask use chyn padilla. Danger anu.
@hyffxx436
@hyffxx436 4 жыл бұрын
@@divyachandran6826 yes
@LaijuKaruvel
@LaijuKaruvel 4 жыл бұрын
സ്വന്തം കുടുംബം നോക്കാനും പറ്റില്ല എന്നിട്ട് അളിയന്റെ കുടുംബം കലാക്കാൻ ഇറങ്ങിയേക്കുന്നു....എന്റെ ക്ളീറ്റോ എന്ന ഉടായിപ്പ
@Ismail-pf2yi
@Ismail-pf2yi 3 жыл бұрын
Kya bhai
@rencymolmathew9114
@rencymolmathew9114 4 жыл бұрын
😆😆😆😆കനകൻ exercise ചെയ്യുന്നു 🤣ലില്ലിക്കുട്ടിയെ കൂട്ടിയെ കാര്യം ആയി 🤣🤣അല്ലെങ്കിലും ലില്ലിക്കുട്ടിക്ക് തടി കൂടുന്നുണ്ട് 🙄🙄
@sherlymathai4706
@sherlymathai4706 4 жыл бұрын
എന്തായാലും ലില്ലിക്കുട്ടി സ്ലിം ആകും
@silpajustin867
@silpajustin867 4 жыл бұрын
Soumya Chechide last appearance super
@shafeenshafi9028
@shafeenshafi9028 4 жыл бұрын
കിടുക്കാച്ചി എപ്പിസോഡ് തകർത്തു. അഭിനന്ദനങ്ങൾ 👌👌👌
@sujiannathomas5657
@sujiannathomas5657 4 жыл бұрын
സൗമ്യ ചേച്ചി സുന്ദരി🥰
@Ismail-pf2yi
@Ismail-pf2yi 3 жыл бұрын
Kya bhai
@geethak6083
@geethak6083 3 жыл бұрын
Soumya chechiyo
@abdullatheef9633
@abdullatheef9633 3 жыл бұрын
Hi
@ommkkkvvv2656
@ommkkkvvv2656 2 жыл бұрын
Yes
@mathewvarghese9254
@mathewvarghese9254 4 жыл бұрын
ഇന്നത്തെ എപ്പിസോഡ് വളരെ നല്ലതായിരുന്നു, ഒരു കുടുംബ ബന്ധത്തിലെ വിശ്വാസം ആണ് ഇവിടെ തുറന്ന് കാട്ടിയത് സ്വന്ത സഹോദരൻ പറഞ്ഞ കാര്യങ്ങൾ കേട്ടിട്ടും ഭർത്താവിനെ അവിശ്വസിക്കാത്ത ഭാര്യ. ഇതിനൊക്കെ കാരണമായത് ഭർത്താവ് എല്ലാ കാര്യങ്ങളും വീട്ടിൽ തുറന്നു പറഞ്ഞിരുന്നു അതുകൊണ്ട് മറ്റൊരുവൻ ഈ കാര്യങ്ങൾ പറഞ്ഞപ്പോൾ അവരുടെ വിശ്വാസത്തിന് കോട്ടം തട്ടിയില്ല. ഈ തുറന്നു പറച്ചിലാണ് കെട്ടുറപ്പിന്റെ ആദാരം. ഇതുപോലെയുള്ള പലരും സത്യാവസ്ഥ മനസിലാക്കാതെ ഇങ്ങനെ തമ്മിലടിപ്പിച്ചു സന്തോഷം നേടും. ഇന്നത്തെ എല്ലാവരുടെയും അഭിനയചാതുര്യം നന്നായി. ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💐
@sajnasajna2957
@sajnasajna2957 Жыл бұрын
Vvv hfurifi
@praveenramachandran3442
@praveenramachandran3442 4 жыл бұрын
നല്ല എപ്പിസോഡ്. ഒന്നും പറയാനില്ല... സൂപ്പർ... സൂപ്പർ.. 😍😍😍😍😍😍😍
@cletodavid4875
@cletodavid4875 4 жыл бұрын
തകിളി ഫാൻസ്... അടി ലൈക്👍👍❤️
@soumyalipin7650
@soumyalipin7650 4 жыл бұрын
തകിളി അല്ല മുത്ത്
@hansiyavs7409
@hansiyavs7409 4 жыл бұрын
@@soumyalipin7650 you are right
@cletodavid4875
@cletodavid4875 4 жыл бұрын
@@soumyalipin7650 മുത്തേ..😊😊
@muthuarasugopal
@muthuarasugopal 4 жыл бұрын
Bro I am tamilnadu... I love this program... Can you please tell me WATS you writing
@richuriyarocks2684
@richuriyarocks2684 4 жыл бұрын
അയ്യോ
@LaijuKaruvel
@LaijuKaruvel 4 жыл бұрын
പാവം ലില്ലിക്കുട്ടി അതിനെ ഇങ്ങനെ രാവിലെതന്നെ നടത്തിക്കാനോ....നന്നായി തളർന്നു പാവം 😍😍😍😍😍😍
@shijugdfc7221
@shijugdfc7221 4 жыл бұрын
illenkilll manju pathrosine pole akum oru munkaruthalllll
@lijeshcp3808
@lijeshcp3808 2 жыл бұрын
Rr||~yuuuuuuuuuu
@gauri4313
@gauri4313 4 жыл бұрын
ലില്ലി ചെച്ചി സുന്ദരി. 💛❤️💜💙💚🧡💗
@rencymolmathew9114
@rencymolmathew9114 4 жыл бұрын
ഇന്നത്തെ എപ്പിസോഡ് ഇഷ്ടം ആയവർ ലൈക് അടിച്ചേ 🥰🥰
@geethukrishna2229
@geethukrishna2229 4 жыл бұрын
Muthinte dialogue enikkangistayi😂😂😂😂 “Ithe ithiri kuthithirippe kuduthala ktto"
@LaijuKaruvel
@LaijuKaruvel 4 жыл бұрын
ഇങ്ങനെയൊക്കെ എത്ര നാല് കഷ്ടപ്പെടും എന്റെ ക്ളീറ്റോ....നാടുകാർക്കു കഷ്ടപ്പാടാണ് അവരെ നോക്കാനും സഹായിക്കാനും ആരുമില്ല എന്നൊക്കെ പറഞ്ഞു ഇറങ്ങുമ്പോൾ സ്വന്തം കുടുംബം എങ്ങനെ പോകുന്നു എന്ന് ഇടയ്ക്കെങ്കിലും ഒന്ന് അറിഞ്ഞാൽ വളരെ നന്നായിരിക്കും.
@LaijuKaruvel
@LaijuKaruvel 4 жыл бұрын
മുത്തിന് പോലും സ്വന്തം ഡാഡിയുടെ സ്വഭാവം മനസിലായിത്തുടങ്ങി....
@Subair216
@Subair216 4 жыл бұрын
എപ്പിസോഡ് നമ്പർ 64 കുടുംബംകലക്കി അടിപൊളിയായി കഥയെഴുതിയ ശ്രീകുമാർ പറക്കലിനും സംവിധായകൻ രാജേഷ് തലച്ചിറക്കും മുഴുവൻ അളിയൻസ് ടീമിനും അഭിനന്ദനങ്ങൾ
@niyaTreesaPradeep
@niyaTreesaPradeep 7 ай бұрын
Eryeyeuriruektot😊i😅
@Priya_x_Sana
@Priya_x_Sana 4 жыл бұрын
ഈ എപ്പിസോഡ് എന്തായാലും കൊള്ളാം
@Ayana7534
@Ayana7534 3 жыл бұрын
Sqtjk
@Ayana7534
@Ayana7534 3 жыл бұрын
Saasnm
@Subair216
@Subair216 4 жыл бұрын
സാരീ വേഷത്തിൽ ലില്ലിക്കുട്ടി അടിപൊളി ആയിട്ടുണ്ട്
@dreamfamily7559
@dreamfamily7559 4 жыл бұрын
sathyam lilly ennu beuty ayitunde lilly kutty love you so much 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@remyaraju9951
@remyaraju9951 4 жыл бұрын
@@dreamfamily7559 p
@sivasandra5650
@sivasandra5650 4 жыл бұрын
Athe..🥰🥰🌟🌟🌟🌟💝💝💝💝🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌟🌟🌟🌟🥰🥰😍😍😍🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘☺️☺️☺️☺️☺️😘😘☺️☺️☺️💝💝❤️❤️❤️❤️🌟🌟🌟🌟🌟🌟🌟🌟🥰🥰🤩😍🤩🤩🤩🌟🌟🤩🌟🌟🤩🌟🤩🌟🤩🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🤩🤩🤩🤩🔥🔥🔥🔥🔥🤩🤩🔥🤩🔥🤩🤩🔥🤩🔥🤩🤩🔥🤩🤩🔥🔥🤩🔥🤩🤩🔥🤩🔥🔥🤩🤩🔥🤩🔥🌟🤩🌟🤩🌟🤩🌟😍❤️😍🌟😍🌟😍🌟😍🌟😍🌟🌟😍🌟😍🌟🌟🌟😍🌟😍🌟😍🌟😍🌟😍🌟😍🌟😍🌟😍🌟🌟😍😍🌟😍🌟😍❤️🥰❤️🥰💝🥰💝🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️❤️🥰❤️🥰❤️🥰❤️🥰❤️❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️❤️🥰❤️🥰❤️🥰🥰❤️❤️🥰🌟🥰🥰❤️🌟🥰🥰❤️❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰🥰❤️🥰❤️
@ranju1091
@ranju1091 4 жыл бұрын
@@dreamfamily7559 athe super
@Ismail-pf2yi
@Ismail-pf2yi 3 жыл бұрын
Kya bhai
@LaijuKaruvel
@LaijuKaruvel 4 жыл бұрын
Psc- pressure, sugar, cholesterol....കൊള്ളാല്ലോ ഈ shortcode
@sobhajames4563
@sobhajames4563 4 жыл бұрын
Ithu comedy staril adichavar comments copy chaithatha
@neethurosanna1670
@neethurosanna1670 3 жыл бұрын
Aaha
@issakiwriter2557
@issakiwriter2557 4 жыл бұрын
Thangam you are excellent actor Lilly good acting Clito all episodes same expression Kanakan 👍
@rencymolmathew9114
@rencymolmathew9114 4 жыл бұрын
നെഞ്ച് വേദനയും കണ്ണുരുട്ടലും ക്ളീറ്റോ നിങ്ങൾ ഒരു സംഭവം തന്നെ
@manojacob
@manojacob 4 жыл бұрын
Lilly looks very beautiful dressed in sari. Good episode.
@amrithanijith3092
@amrithanijith3092 4 жыл бұрын
Nalla bangi aanu jamanthi chechiye kaanaan😍
@Subair216
@Subair216 4 жыл бұрын
ക്ലീറ്റസിന് ഇന്ന് നല്ല പണിയാണ് കിട്ടിയത്
@neena_gems5223
@neena_gems5223 3 жыл бұрын
Soumya very natural acting!!
@blessonjoseph4949
@blessonjoseph4949 4 жыл бұрын
സൂപ്പർ എല്ലാവരും നന്നായി,,,,രാവിലെ നടന്നു മടുത്തു 2 പേരും
@mujeebchavakkad7572
@mujeebchavakkad7572 4 жыл бұрын
ലില്ലികുട്ടി ഇനിമുതൽ സാരി മതി സൂപ്പർ
@LaijuKaruvel
@LaijuKaruvel 4 жыл бұрын
അങ്ങനെ ആകനെയുള്ള ഒരു സഹായം കനകൻ ആണ് അതും ക്ളീറ്റോ തകർത്തു തരിപ്പണമാക്കി....
@raniazeeb8843
@raniazeeb8843 4 жыл бұрын
Nice episode😍😍😍😍lilly looking beautiful 👍👍👍👍Thankam rocks as always
@aiswaryarajagopal5069
@aiswaryarajagopal5069 4 жыл бұрын
It's a lovely program. But pls make sure that even the actors are also using mask and taking necessary precautionary measures, for personal safety and also to support the spread of awareness of covid... Aneesh is just too handsome
@LaijuKaruvel
@LaijuKaruvel 4 жыл бұрын
എന്നാലും ക്ലൈമാക്സ്‌ ഇന്നും പൊളിച്ചടുക്കി....
@santhoshkp9817
@santhoshkp9817 4 жыл бұрын
അടിപൊളി എപ്പിസോഡ് ഡയറക്ടർ സാറെ...... അഭിനന്ദനങ്ങൾ......... അപ്പൊ ഈ പേക്ഷകർ പറയുന്നതും സാറ് അംഗീകരിക്കും അല്ലെ..... ഡയറക്ടർ സാർ കീ ജയ്
@shanimolpb2390
@shanimolpb2390 4 жыл бұрын
No words about ds prgm...actrs are actually living...I use to watch whenever I get time
@rajeshpn5081
@rajeshpn5081 4 жыл бұрын
പഴയ അളിയൻ സിന്റെ നിലവാരത്തിലേക്ക് എത്തുന്നുണ്ട് ഇന്നത്തെ എപ്പിസോഡ്. ഉത്തരവാദിത്തമില്ലാത്ത ഭർത്താവിന്റെ നിസ്സഹായയായ ഭാര്യയുടെ ഭാഗം തങ്കം എത്ര ഭംഗിയായി അഭിനയിച്ചിരിക്കുന്നു. കനകനും നന്നായി. ക്ലീറ്റോ ചേട്ടന്റെ .എന്നും കണ്ണൂരുട്ടിയുള്ള കളി കാണുമ്പോൾ കുറച് ആവർത്തന വിരസത തോന്നും. എന്നാലും ക്ലിറ്റോക്ക് പകരം ക്ലീറ്റോ മാത്രം. ജമന്തി ചേച്ചി അഭിനയത്തിൽ പോരെങ്കിലും കാഴ്ച.യിൽ കൊള്ളാം.പക്ഷേ സൗന്ദര്യം അല്ലല്ലോ അഭിനയത്തിന്റെ അളവുകോൽ.പുറത്തു കൂടി നടക്കുമ്പോൾ മാസക് നിർബന്ധമാണ്. അതുപോലെ ഫോട്ടോഗ്രാഫിയും വളരെ മോശമാണ്. ഇത് രണ്ടും പറഞ്ഞു മടുത്തതാണ്. വില കൽപ്പിക്കുന്നില്ലെങ്കിൽ പിന്നെ കമന്റുകളുടെ ആവശ്യം ഇല്ലല്ലോ. പഴയ അളിയൻസ് എപ്പിസോഡ് പലതവണ കാണുവാൻ തോന്നുമായിരുന്നു.പുതിയത് ഒരു തവണ കണ്ട് മറന്നു പോകുന്നു.. അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും സംവിധായകനും ചേർന്ന് നമ്മുടെ അളിയൻസിനെ ഉന്നത നിലവാരത്തിലേക്ക് എത്തിക്കും എന്ന പ്രതീക്ഷയോടെ.::.
@geethashridharan7749
@geethashridharan7749 4 жыл бұрын
last line by kanakan was super..nice episode..keep it up ..director..
@sherlymathai4706
@sherlymathai4706 4 жыл бұрын
നല്ല ഹാപ്പി ആണല്ലോ ക്ളീറ്റോ ചേട്ടൻ
@binuthomas4794
@binuthomas4794 4 жыл бұрын
Super performance. A good serial to watch.
@LaijuKaruvel
@LaijuKaruvel 4 жыл бұрын
ഇന്ന് എല്ലാവർക്കും തകർത്തു അഭിനയിക്കാനുള്ള ഒരു അവസരമായിരുന്നു....
@venugopal2347
@venugopal2347 4 жыл бұрын
Very nice story line...commendable performances from all artists... overall this episode is worth watching 👍💐👌
@rajucw4196
@rajucw4196 3 жыл бұрын
RyiY vv
@rajucw4196
@rajucw4196 3 жыл бұрын
Carwash
@rajucw4196
@rajucw4196 3 жыл бұрын
Vvvvy
@jintumanu3316
@jintumanu3316 4 жыл бұрын
Thakkili cute aayittundlllooo,sorry muthhh...♥
@rosheenasahar4996
@rosheenasahar4996 4 жыл бұрын
. പൊന്ന് തങ്കം.. ആ ക്‌ളീറ്റൊ നെ ഒരു ദിവസം മുറീലോ ബാത്റൂമിലോ പൂട്ടി ഇട്ട് നിങ്ങളെല്ലാരും ഒരു ടൂർ പോയി വാ... എന്തൊരു തൊരപ്പനാ 😂😂
@renjithgopinath7501
@renjithgopinath7501 4 жыл бұрын
😆😆😆
@daisydavid5682
@daisydavid5682 4 жыл бұрын
😀😁😂
@sajinvijayan1310
@sajinvijayan1310 3 жыл бұрын
😆😆😆
@basheerraihan
@basheerraihan 4 жыл бұрын
Nalla episode ellavarum thakarthu..😍😍😍
@hasainarpa4569
@hasainarpa4569 4 жыл бұрын
ലില്ലി സാരിയിൽ സൂപ്പർ ആയിട്ടുണ്ട്
@hafizali1409
@hafizali1409 3 жыл бұрын
0
@rageshchalattlerageshchala4823
@rageshchalattlerageshchala4823 3 жыл бұрын
നാടിനും വീടിനും ഉപകാരും ഇല്ലാത്ത ക്ളീറ്റോ 😄😄
@LaijuKaruvel
@LaijuKaruvel 4 жыл бұрын
ക്ളീറ്റോ ലില്ലിക്കുട്ടി ക്ളീറ്റോന്റെ പെങ്ങളാ🤣🤣🤣....മറന്നുപോയോ....ഉഡായിപ്പൊന്നും ഏൽക്കില്ല
@LaijuKaruvel
@LaijuKaruvel 4 жыл бұрын
മുത്ത്‌ വന്നല്ലോ 😍😍😍😍😍
@LaijuKaruvel
@LaijuKaruvel 4 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ എല്ലാവരും നന്നായി തകർത്തു...കുറെ നാളുകൾക്കുശേഷം എല്ലാവരും നന്നായി ഡയലോഗ് അടിക്കുന്നത് കാണുന്നത് ഇന്നാണ്....
@praveenpvas3734
@praveenpvas3734 4 жыл бұрын
എന്റെ പൊന്നേ തുടക്കം തന്നെ സൂപ്പർ... അങ്ങട് പോരട്ടേ
@LaijuKaruvel
@LaijuKaruvel 4 жыл бұрын
ശ്രീകുമാരേട്ടാ നല്ലൊരു സന്ദേശം കൊടുത്തു ഇതിൽനിന്നു💐💐💐💐.....പരസ്പരം സ്നേഹത്തോടെയും വിശ്വാസത്തോടെയും എല്ലാം മനസുതുറന്നു പങ്കുവെക്കുന്ന ജീവിതപങ്കാളികളും ഒരിക്കലും മറ്റുള്ളവരുടെ വാക്കുകേട്ട് പങ്കാളിയെ സംശയിക്കില്ല...അത് സ്വന്തം വീട്ടുകാരുപറഞ്ഞാൽപോലും....അതാണ് യഥാർത്ഥ കുടുംബജീവിതം....
@rijeshkchurath2507
@rijeshkchurath2507 4 жыл бұрын
കളീറ്റൊ ഇതാ പോയിട്ടില്ല ചമ്മല് തങ്കം കലക്കി😂😂
@praveenramachandran3442
@praveenramachandran3442 4 жыл бұрын
സൂപ്പർ.. സൂപ്പർ 👏👏👏👏👏
@sherlymathai4706
@sherlymathai4706 4 жыл бұрын
നമ്മുടെ മുത്ത്‌ വന്നല്ലോ മുത്തേ ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@abbaschelakulam6149
@abbaschelakulam6149 4 жыл бұрын
,💕💕💕💕💕അടിപൊളി ക്ളീറ്റോ വെറുതെ കുടുംബം കലക്കി നല്ല എപ്പിസോഡായിരുന്നു ഒന്നും കളയാൻ ഇല്ല തുടക്കം മുതൽ അവസാനം വരെചിരിക്കാനുള്ള എപിസോഡായിരുന്നു അറക്കൽ സാറും രാജേഷ് സാറും പിന്നെ അണിയറ പ്രവർത്തകർക്കും എല്ലാവിധ സ്നേഹാശംസകൾ നേരുന്നു 🌷🌷🌷🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@bisminas3995
@bisminas3995 4 жыл бұрын
ഇന്ന് എല്ലാവരും തകർത്തു😍😍😍😍😍
@hafizali1409
@hafizali1409 3 жыл бұрын
L Lllllll Lllllllll Llllllll Ll L Llllll
@hafizali1409
@hafizali1409 3 жыл бұрын
Lllllllllll
@hafizali1409
@hafizali1409 3 жыл бұрын
Llllllll
@gayathrigeorge960
@gayathrigeorge960 3 жыл бұрын
മഞ്ജു നല്ല അഭിനയം
@febamol98
@febamol98 7 ай бұрын
Nighty idumbo തങ്കം ഭയങ്കര സുന്ദരി ആണ്...❤
@6WHEEL
@6WHEEL 3 ай бұрын
😊😋😋😋
@siyadaboobacker1368
@siyadaboobacker1368 4 жыл бұрын
Lilly looking beatiful
@mathaijobinjoy
@mathaijobinjoy 4 жыл бұрын
in saree
@manujashijo5769
@manujashijo5769 4 жыл бұрын
Exactly
@mashoodmashu3298
@mashoodmashu3298 4 жыл бұрын
Supper polichadukki💖💖
@muhammadsuhailac8212
@muhammadsuhailac8212 4 жыл бұрын
ഡയറക്ടർ നിങ്ങളോട് ഞങ്ങൾ അപേക്ഷിക്കുന്നു പുറത്തിറങ്ങുന്ന കഥാപാത്രങ്ങൾക്ക് മാസ്ക് ധരിപ്പിച്ചു മാതൃക കാണിക്കൂ
@ananblog1620
@ananblog1620 4 жыл бұрын
ലില്ലി മോളെ 😍😘😛😍😍
@violetz6931
@violetz6931 4 жыл бұрын
Super duper......program.......100 percent tension free.....
@badaigamers7396
@badaigamers7396 4 жыл бұрын
തങ്കം.. :- ഇല്ല.. പോയിട്ടില്ല.. അവിടെ തന്നെ ഉണ്ട്.. (ചമ്മൽ) 😆😆😆
@muralie753
@muralie753 2 жыл бұрын
ക്ലീറ്റസ് തങ്കം വളരെ നന്നായി Perform ചെയ്തു
@mohamedkunhinalamvadukkal5202
@mohamedkunhinalamvadukkal5202 4 жыл бұрын
ഇത് എന്താ എന്നും ക്ളീറ്റോയും തങ്കവും കീരിയും പാമ്പും പോലെ. ഒന്നിനും കൊള്ളാത്തവനായി മാറി ക്ളീറ്റസ്.
@rencymolmathew9114
@rencymolmathew9114 4 жыл бұрын
കുറേ നാളായി പൈസ വരാൻ ഉണ്ടെന്നു കേൾക്കാൻ തുടങ്ങിയിട്ട് എന്ന് വരുമോ എന്തോ
@minnuuzz.4083
@minnuuzz.4083 4 жыл бұрын
🤣😂
@zubair.makasaragod
@zubair.makasaragod 4 жыл бұрын
വരും വരും 😂😂
@binoysuni9934
@binoysuni9934 3 жыл бұрын
കുടുംബം കലക്കിയപ്പോൾ അവന്റെ ഒരു ചിരിയും
@vishnupriyaramachandrannai3120
@vishnupriyaramachandrannai3120 3 жыл бұрын
ലില്ലി അനീഷേട്ടൻ ജോഡി സൂപ്പർ.
@LaijuKaruvel
@LaijuKaruvel 4 жыл бұрын
നന്നായി ഒന്ന് കലക്കിവിട്ടപ്പോൾ രാവിലെ രണ്ടും രണ്ടുതട്ടിൽ ആക്കാമെന്നു വിചാരിച്ചിരുന്നത് പാവം...
@LaijuKaruvel
@LaijuKaruvel 4 жыл бұрын
ക്ളീറ്റോ തുടച്ചുകളഞ്ഞേക്ക് പോയിട്ടില്ല ആ ചമ്മല് 😆😆😆😆😆😆
@riyasrinsy1366
@riyasrinsy1366 4 жыл бұрын
പുറത്ത് പോകുമ്പോൾ മാസ്ക് ഉപയോഗിക്കമായിരുന്നു ... ഇപ്പോളത്തെ കാലത്ത് അത് ഒഴിവാക്കരുത്....
@__shenahhh_
@__shenahhh_ 4 жыл бұрын
Muthoos frok super so cute😁👍
@sujiannathomas5657
@sujiannathomas5657 4 жыл бұрын
കുടുംബ കലഹം.....സൂപ്പർ
@kaderfaruk8118
@kaderfaruk8118 4 жыл бұрын
സൂപ്പർ 🌹🌹🌹
@LaijuKaruvel
@LaijuKaruvel 4 жыл бұрын
അളിയന്റെ കുടുംബം കലാക്കാൻ കിട്ടിയ ചാൻസിൽ അത് മുതലെടുത്തപ്പോൾ സ്വന്തം പെങ്ങളാണ് അവളുടെ ജീവിതമാണ് എന്നുപോലും ചിന്തിക്കാതെ ഇങ്ങനെ അങ്ങോട്ട്‌ ചെയ്യ്യരുതു്....
@cletodavid4875
@cletodavid4875 4 жыл бұрын
ക്ലൈമാക്സ് ക്ലിറ്റോയുടെ നെഞ്ചുവേദന.. ചിരിച്ചു മരിച്ചു🤣🤣🤣
@tonyjohn3831
@tonyjohn3831 4 жыл бұрын
Very good episode,THANKS team ALIYANS.
@MagicVideosAfsal
@MagicVideosAfsal 4 жыл бұрын
Uppum mulkum poraaa epo.aliyns polwii
@ajith5664
@ajith5664 4 жыл бұрын
Mm
@ashokr2816
@ashokr2816 4 жыл бұрын
Good theme, I enjoyed it.
@sheheerkhanmalappuram2285
@sheheerkhanmalappuram2285 4 жыл бұрын
Super super super super super super eppisode polichu
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 4,8 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 110 МЛН
Aliyans - 68 | ആട് | Comedy Serial (Sitcom) | Kaumudy
24:25
Ep 672 | Marimayam | A new generation wedding extravagance
30:02
Mazhavil Manorama
Рет қаралды 689 М.
Chakkappazham | Flowers | Ep#61
20:50
Flowers Comedy
Рет қаралды 2,4 МЛН
БАЧОК ПОТИК
0:22
KINO KAIF
Рет қаралды 5 МЛН
- А что в креме? - Это кАкАооо! #КондитерДети
0:24
Телеканал ПЯТНИЦА
Рет қаралды 3,9 МЛН
ЧТО НАМ ПОПАЛОСЬ?😜😜😜
0:12
Chapitosiki
Рет қаралды 1,1 МЛН
Эксперимент вышел из под контроля😱😢
0:57
Следы времени
Рет қаралды 4,9 МЛН
마시멜로우로 체감되는 요즘 물가
0:20
진영민yeongmin
Рет қаралды 12 МЛН