Aliyans - 626 | കല്ലുമ്മക്കായ | Comedy Serial (Sitcom) | Kaumudy

  Рет қаралды 738,934

Kaumudy

Kaumudy

Жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 429
@rintovarghese8969
@rintovarghese8969 Жыл бұрын
കൊല്ലം സുധി ചേട്ടൻ😢😢😢 പ്രിയ കലാകാരന് ആദരാഞ്ജലി അർപ്പിച്ച് 🎉🎉🎉 ആ കുടുംബം ത്തിന് ഒപ്പം പങ്ക് ചേരാം🙏🙏🙏
@sulfikarali2352
@sulfikarali2352 Жыл бұрын
ഹലോ. നമ്മുടെ കനകൻ സാറിന് ഒരു പ്രമോഷൻ ഇതുവരെ ആയിട്ടില്ലല്ലോ. ഒരുപാട് കാലമായില്ലേ ഒരു പോലീസ് കോൺസ്റ്റബിൾ ആയിട്ട്. ഒരു ഹെഡ് കോൺസ്റ്റബിൾ. അല്ലെങ്കിൽ ഒരു എ. എസ് ഐ.. അങ്ങനെ ഏതെങ്കിലും ഒരു പോസ്റ്റ് കൊടുക്കേണ്ട. ദയവുചെയ്ത് ഒരു പ്രമോഷൻ കൊടുക്ക്. ഒരുപാട് കാലമായില്ലേ ഒരു കോൺസ്റ്റബിൾ ആയിട്ട്. ഇനിയെങ്കിലും ഒരു പ്രമോഷൻ വരട്ടെ. ഒരു ഹെഡ്കോൺസ്റ്റബിൾ അല്ലെങ്കിൽ ഒരു എ എസ് ഐ. ഒരു പ്രമോഷൻ കിട്ടുമല്ലോ അല്ലേ. പ്ലീസ് പ്ലീസ്. 🙏🙏🙏🙏🙏.... ബൈ. സുൽഫി. കരുളായി.. നിലംബൂർ.
@rahithrajan8171
@rahithrajan8171 Жыл бұрын
അകാലത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ട കലാക്കാരന്, കൊല്ലം സുധിയേട്ടന്🌹 കണ്ണീർ പ്രണാമം 🌹😥, പിന്നെ അനീഷേട്ടന്റെ കവിതലാപനം പൊളി 👍👌
@sajeevjoseph5773
@sajeevjoseph5773 Жыл бұрын
അകാലത്തിൽ വിട പറഞ്ഞ പ്രിയപ്പെട്ട കലാകാരൻ സുധിക്ക് ആദരാജ്ഞലികൾ 💐💐💐💐❤❤❤❤🌹🌹🌹🌹
@vijayakumarp8332
@vijayakumarp8332 Жыл бұрын
ഭക്ഷണം..! അത് കോഴിക്കോട് തന്നെ..!🥰👍🏻🙏🏾
@shinoyponnus6444
@shinoyponnus6444 Жыл бұрын
തലശ്ശേരി ധർമ്മടത് ഉള്ളവർ ഉണ്ടോ ഇവിടെ നമ്മുടെ നാട് 🥰🥰
@mareenareji4600
@mareenareji4600 Жыл бұрын
Kanakan എത്ര മനോഹരമായി പാടുന്നു.. Super ❤
@shylajas5173
@shylajas5173 Жыл бұрын
അടിപൊളി കവിത. Kanakan എത്ര ഭംഗിയായി ആലപിച്ചു. 👍. റൊണാൾഡും തങ്കവും ലില്ലിയും ഒക്കെ എത്ര നല്ല അഭിനയം. റിയൽ ലൈഫ് പോലെ. എല്ലാവരും സന്തോഷം ആയിട്ടിരിക്കാൻ പ്രാർത്ഥിക്കുന്നു
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 Жыл бұрын
ഡയറക്ടർ ചേട്ടാ, വീട്ടിൽ ഊണ് എന്ന പുതിയൊരു വിഷയത്തിൽ കൂടി ഒരു അഡാർ കോമഡി എപ്പിസോഡ് ഞങ്ങൾക്ക് തരണേ. പ്ലീസ്. സപ്പോർട്ട് ചെയ്യു
@adhiladhiya5678
@adhiladhiya5678 Жыл бұрын
സുധി ചേട്ടാ...... വിശ്വസിക്കാൻ വയ്യായെ 😭😭😭...... ആദരാഞ്ജലികൾ 🙏🙏🙏
@haihello7471
@haihello7471 Жыл бұрын
അനീഷ് ചേട്ടൻ എല്ലാ എപ്പിസോടും കിടു ആണ്, കവിത സൂപ്പർ
@yahiya999dajam7
@yahiya999dajam7 Жыл бұрын
കനകൻറ കവിത എന്തായാലും
@sajanskariah3037
@sajanskariah3037 Жыл бұрын
കൊല്ലം സുധിചേട്ടന് ആദരാഞ്ജലികൾ.....🌹🌹😢
@lijophilip3997
@lijophilip3997 Жыл бұрын
കനകനെ കണ്ടപ്പോൾ സ്റ്റാർ മാജിക്കിൽ കനകനും സുധി ചേട്ടനും ആയുള്ള ഒരു എപ്പിസോഡ് ഓർമ വന്നു..സുധി ചേട്ടന് ആദരാഞ്ജലികൾ 😢😢
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏👏👏ആഹാ... എന്തൊരു പെർഫോമൻസ് 👏👏തങ്കം കിടു 👌👌തകർത്തു 👌👌മഞ്ജു ചേച്ചി ♥️♥️കിടിലൻ 👌👌ആങ്ങളയും പെങ്ങളും വേറെ ലെവൽ.... തങ്കത്തിന്റെ നോട്ടവും കനകന്റെ ലാസ്റ്റ് നടത്തവും മുത്തിന്റെ പാട്ട് പാടിയുള്ള പോക്കും ലില്ലിപ്പെണ്ണിന്റെ ചിരിയും റൊണാൾഡ് മച്ചമ്പിയുടെ കൌണ്ടറും ഒക്കെ കൊണ്ട് മനസ്സ് നിറച്ച ചിരി നിമിഷങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏
@vaishakvoig6895
@vaishakvoig6895 Жыл бұрын
ഒരു രക്ഷയും ഇല്ല സൂപ്പർ കനകൻ സൂപ്പറായി അഭിനയിച്ചു 👌👌
@v.knambiar9983
@v.knambiar9983 Жыл бұрын
മുത്തിന്റെ അവസാന നിമിഷത്തെ ആ ഇറങ്ങിപ്പോക്ക് കലക്കി,,,👍
@AbdulRahim-gj4gb
@AbdulRahim-gj4gb Жыл бұрын
അനിഷേട്ടന്റെ കവിത സൂപ്പർ.... 🥇🥇🥇🥇
@muralie753
@muralie753 Жыл бұрын
കവിത ആലാപനം ,സൂപ്പർ.❤❤❤ കനകൻ ജി
@mayasmadahavam2705
@mayasmadahavam2705 Жыл бұрын
അടിപൊളി episode.. കുറെ ചിരിച്ചു😂😂 ആങ്ങളയുടെയും പെങ്ങളുടെയും സ്നേഹം കാണുമ്പോൾ കണ്ണു നിറയുന്നു ❤
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 25 МЛН
🤔Какой Орган самый длинный ? #shorts
00:42
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 109 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 21 МЛН
Aliyan vs Aliyan | Comedy Serial | ഗ്യാസ് | Amrita TV | EP: 444
19:38
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 25 МЛН