No video

പണം ഭർത്താവ് തരും എന്ന് പറഞ്ഞ് പറ്റിച്ചപ്പോൾ കടക്കാരൻ ചെയ്തത് |

  Рет қаралды 694,394

Kaumudy

Kaumudy

Күн бұрын

READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For marketing enquiries contact : 9745319022
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and KZfaq.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#Kaumudy KZfaq channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• മരിച്ചയാൾ പട്ടാപ്പകൽ അ...
• പച്ചവെള്ളം കൊണ്ട് മലയാ...
• വീടിന് മുന്നിൽ കേബിൾ പ...
• ഭർത്താവിന്റെ കാമുകിയെ ...
• പെണ്ണിനെ കടയ്ക്കുള്ളിൽ...
• ഭാര്യയ്ക്കിട്ട് പണി കൊ...
• കടയിൽ വരുന്നവരെ കൈവച്ച...
• പെയിന്റടിക്കാരെ അടിച്ച...
• നടി അംബികാ മോഹൻ അറിയാത...
• ഡയറക്ടറെ കാണാൻ വന്ന പെ...
• മോഷണ വസ്തു കടയിൽ വിൽക്...
• കടയിൽ കയറി മദ്യപിക്കാൻ...
• ചാരിറ്റി പിരിവുകാർ കൗൺ...
• കുളിയ്ക്കാൻ ഇറങ്ങിയ നട...
• കാട്ടിൽ വച്ച് കൂട്ടുകാ...
• കള്ള് ഷാപ്പിൽ ഭക്ഷണം ക...
• ഗൾഫുകാരന്റെ ഭാര്യയുടെ ...
• മലയാളികൾ ഇതുവരെ കാണാത്...
• തെരുവ് നായ കടിച്ചെന്ന ...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#ohmygod #prank #comedy

Пікірлер: 327
@akkientertainments
@akkientertainments Жыл бұрын
സ്ക്രിപ്റ്റ് വായിച്ചു ക്യാമറക്ക് മുന്നിൽ കൈ അടി നേടുന്ന ഒത്തിരി നടി നടന്മാരെ നാം കാണാറുണ്ട്. ഇതൊന്നുമില്ലാതെ സന്ദർഭം അനുസരിച്ചു ലൈവ് ആയി കൗണ്ടർ പറയുന്ന കാര്യത്തിൽ ഫ്രാൻസിസ് ചേട്ട നിങ്ങൾ മിടുക്കനാണ്. പിന്നെ കൂടെ ഉള്ള ലേഡി ആർടിസ്റ്റ നല്ല അഭിനയം ആണ്. ഓ മൈ ഗോഡ് ടീമിന് എന്റെ അഭിനന്ദനങ്ങൾ...
@neethumolsinu6384
@neethumolsinu6384 Жыл бұрын
👍👍
@Sarath_Subrahmanian
@Sarath_Subrahmanian Жыл бұрын
👍
@donababu5176
@donababu5176 Жыл бұрын
Sabu chettanum poliyalleee.....❤❤❤
@hussainpazhavila1047
@hussainpazhavila1047 Жыл бұрын
Annan tharum😂😂😂
@AshiqurclicutAshique-yi3in
@AshiqurclicutAshique-yi3in Жыл бұрын
ആകിയതാണോ
@rmk8017
@rmk8017 Жыл бұрын
കുറച്ച് സ്പോൺസർമാരെ കൂടി കണ്ടെത്തി സമ്മാനം കൂട്ടണം ഇരകൾ സന്തോഷിക്കട്ടെ.😀
@neethumolsinu6384
@neethumolsinu6384 Жыл бұрын
Correct.
@haneeshjabbar7459
@haneeshjabbar7459 Жыл бұрын
100%🔥
@subinpv8522
@subinpv8522 Жыл бұрын
❤❤😂
@umeshbpm458
@umeshbpm458 2 ай бұрын
@nandhinikavalam1638
@nandhinikavalam1638 Жыл бұрын
ഓ മൈ ഗോഡിന്റെ ഓരോ എപ്പിസോഡിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫ്രാൻസിസ് ഭായ്ക്ക് അഭിനന്ദനങ്ങൾ.. നിങ്ങൾ നല്ല കഴിവുള്ള ഒരു മികച്ച നടൻ ആണ്. കൂടെ അഭിനയിക്കുന്ന ആ ലേഡി ആർടിസ്റ്റ് നല്ല പെർഫോമർ ആണ്..
@ajayghosh4304
@ajayghosh4304 Жыл бұрын
P
@nammude_logam
@nammude_logam Жыл бұрын
മുളക് ഇട്ടു മൂപ്പിക്കാൻ സാബു ചേട്ടനെ കഴിഞ്ഞിട്ടെ ഒള്ളു 😂💞😍❤️
@user-jr2rw6wh7d
@user-jr2rw6wh7d Жыл бұрын
Tv യിൽ കാണാതെ മാത്രം യൂട്യൂബിൽ കാണുന്നവർ ലൈക്ക് അടി ❤🔥
@aaditya9030
@aaditya9030 Жыл бұрын
ith ipozhm tv il indenn njn ipo ariyunne...anyway sthiram ep upload aayal njn kaanm❤‍🔥
@user-jr2rw6wh7d
@user-jr2rw6wh7d Жыл бұрын
@@aaditya9030 💯😁
@vigneshvishnu8844
@vigneshvishnu8844 Жыл бұрын
Tv lu kandaa gummu ilaa... advertisement ilond.....you tube lu aavumbol otta adikk kanam ..atha nalath .....
@sjsj346
@sjsj346 Жыл бұрын
ഇത് എങ്ങിനെ ഒപ്പിച്ചെടുക്കുന്നു ഇത് പോലുള്ള കിടിലൻ പറ്റിക്കൽ പരിപാടി .... Francis sir അപാര കഴിവുള്ള actor ആണ് ... അനിത മാഡത്തേയും സാബു സാറിനും big salute
@polandumoni
@polandumoni Жыл бұрын
അനിതയുടെ അഭിനയം സൂപ്പർ.. സൂപ്പർ. ഫ്രാൻ‌സിസിന്റെ സ്ലാങ് ഗംഭീരം.. അനിത ഈ പ്രോഗ്രാമിന്റെ മാസ്സ് ആണ്💪💪💪💪
@Chuzhalikkara
@Chuzhalikkara Жыл бұрын
ചേട്ടന്റെ ലാസ്റ്റ് ഡയയലോഗ് പൊളിച്ചു " എന്നാ നിങ്ങൾക്ക് ആദ്യമേ പറഞ്ഞൂടായിരുന്നോ "🤣😂👍👍
@shyleshthekkodan4597
@shyleshthekkodan4597 Жыл бұрын
😂
@shemeershajahan1850
@shemeershajahan1850 Жыл бұрын
ആ ചുമച്ചതിൽ എന്തോ അർത്ഥമുണ്ട് 😄😄സാബു ചേട്ടനും, ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും പൊളിച്ചു 😄😄😂
@kesavanchettiar8711
@kesavanchettiar8711 Жыл бұрын
Llllllllll
@sampathkumar4595
@sampathkumar4595 Жыл бұрын
A11))a
@abdulrhmanhashim4777
@abdulrhmanhashim4777 Жыл бұрын
💯💯💯💯💯💯✔️✔️✔️✔️✔️🏆🥇🥇🥇✔️👍💯🏆✔️
@ethanisraeljustin
@ethanisraeljustin Жыл бұрын
🤣🤣
@makkamadheena3908
@makkamadheena3908 Жыл бұрын
@@ethanisraeljustin 9c I
@ajayanalokkan7722
@ajayanalokkan7722 Жыл бұрын
സൂപ്പർ എപ്പിസോഡ് മൂന്നുപേരും നന്നായി അഭിനയിച്ചു ഹൃദയം നിറഞ്ഞ നന്ദി. ആ പാവം ചേട്ടൻ ദേഷ്യം വന്നപ്പോൾ ചൂട് വെള്ളം കോരി താഴെ ഒഴിക്കാതെ നിങ്ങളെ ഭാഗ്യം. നിങ്ങൾ പറഞ്ഞതൊക്കെ ശരിയാണ് പക്ഷേ ഒരു നാട്ടിൻപുറത്തുകാരന്റെ നിഷ്കളങ്കതയാണ് അവിടെ കണ്ടത്. ഇതൊക്കെ നമ്മുടെ ഗ്രാമത്തിലും നടക്കുന്നതാണ്.
@സ്രാങ്ക്
@സ്രാങ്ക് Жыл бұрын
🤣🤣
@sumishkuttis3649
@sumishkuttis3649 Жыл бұрын
Pavam chettan aanu thonniyilla..
@Sanoop754
@Sanoop754 5 ай бұрын
ചേട്ടൻ അത്ര പാവം ഒന്നും ആയി തോന്നുന്നില്ല
@ashasabukaladi
@ashasabukaladi Жыл бұрын
ഇതിലും നമ്പർ വൺ സ്കോർ ചെയ്തത് ഫ്രാൻസിസ് തന്നെയാണ്, 💯...രണ്ടാമത് അനിത, ..പിന്നെ സാബു. ഫ്രാൻ‌സിസിന്റെ സംസാരം അതാണ് ഈ എപ്പിസോഡിന്റെ ഹൈലൈറ്റ്.. ഏത് ഭാര്യ 😂😂😂😂.... സൂപ്പർ ഡയലോഗ്.. ഫ്രാൻ‌സിസിന്റെ ഡയലോഗ് കേട്ട് ഞാനും വീട്ടുകാരും ചിരിച്ചു ചിരിച് ഊപ്പാടിളകി...💯❤❤❤
@musthafamusthafa5620
@musthafamusthafa5620 Жыл бұрын
വളരെ നല്ല ഒരു പ്രോഗ്രാം ആ ചേട്ടന്റെ മനസ്സിനു അപാരമായ ശക്തിയുണ്ട് ഇത്രയൊക്കെ ആയിട്ടും അദ്ദേഹം ഒരു , കയ്യാങ്കളിക്ക് പോലും മുതിർന്നില്ലവളരെ മാന്യമായി കച്ചവടം ചെയ്യുന്ന ഒരു ചേട്ടൻ ഈ ചേട്ടന്റെ ഫോൺ നമ്പർ ഒന്ന് കിട്ടിയാൽ നന്നായിരുന്നു പ്ലീസ്
@uservyds
@uservyds Жыл бұрын
എന്തിനാ കള്ളത്തരം പഠിപ്പിക്കാൻ ആണോ അയാളെ
@nachusnachus5294
@nachusnachus5294 Жыл бұрын
എപ്പിസോഡും മുടങ്ങാതെ കാണുന്നവർ ഇതിൽ ഒന്ന് ലൈക് അടിച്ചേ
@govindarajan1188
@govindarajan1188 Жыл бұрын
വോ,,,,, വേണ്ട..... 🤣🤣🤣
@sajiths9811
@sajiths9811 Жыл бұрын
Pwoli anu oh my god
@abdulrhmanhashim4777
@abdulrhmanhashim4777 Жыл бұрын
💯💯💯💯💯💯💯✔️🏆🏆🏆🏆🥇🥇🥇🥇🥇🥇💯🏆✔️
@rafnafarook9326
@rafnafarook9326 Жыл бұрын
Di hbp.b
@thulaseedharanthulasi9423
@thulaseedharanthulasi9423 Жыл бұрын
അടിപൊളി എപ്പിസോഡ്.. തകർത്ത അഭിനയം. അഭിനന്ദനങ്ങൾ 🥰🥰🥰
@unnikrishnanpp2571
@unnikrishnanpp2571 Жыл бұрын
ബഹിരാകാശ യാത്രയുണ്ടായിട്ടും ഓ മൈ ഗോഡിൽ സമയം കണ്ടെത്തിയ ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ 😊
@mg.p.g.4566
@mg.p.g.4566 Жыл бұрын
ഡേ അതൊക്കെ തേഞ്ഞെഡേ... കഷ്ടം. 😂😂
@user-hm3tb9uh4j
@user-hm3tb9uh4j Жыл бұрын
സമ്മാനങ്ങളുടെ എണ്ണം കൂട്ടി ഇരുന്നെങ്കിൽ അവർ കുറച്ച് കൂടി ഹാപ്പി ആയേനെ എന്ന് തോന്നി
@anamikavarakil7275
@anamikavarakil7275 Жыл бұрын
sammanam kuranju kuranju last ellathakumo?
@user-hm3tb9uh4j
@user-hm3tb9uh4j Жыл бұрын
@@anamikavarakil7275 😆
@janakinair6499
@janakinair6499 Жыл бұрын
വേങ്കവിളയ്ക്ക് പകരം പ്ളേങ്കവിള എന്ന് കേട്ടപ്പോ സാബു ചേട്ടൻ ചിരിച്ചുപോയി.... 🤣🤣🤣
@jd7931
@jd7931 Жыл бұрын
🙂🙂
@najeebnajeeb2705
@najeebnajeeb2705 Жыл бұрын
കൂടെ നിന്നിട്ട് അവസാനം, സംഭവം മൂപ്പിച്ചിട്ട് ചെല്ലപിള്ളയെ പോലെ നിൽക്കുന്ന സാബു കലക്കി. അഭിനയത്തിൽ ആരും ഒട്ടും പുറകിൽ അല്ല. God bless you all
@sajeeshpsajeeshp2789
@sajeeshpsajeeshp2789 Жыл бұрын
മൂന്ന് പേരും ഒന്നിനൊന്നു മെച്ചം 👏👏👏👏👏sooper... All the best 👍👍❤❤️❤
@3dmenyea578
@3dmenyea578 Жыл бұрын
😃👍👍 ഫ്രാൻസിസ് ചേട്ടൻ സംസാര രീതി മര്യാദക്ക് ആക്കിയിരുന്നേൽ നല്ലതായിരുന്നു
@b.a.chellappanrobinson5684
@b.a.chellappanrobinson5684 Жыл бұрын
അവസാനം കടക്കാരൻ വല്ലാത്ത ഒരു അവസ്ഥയായി പോയി. സൂപ്പർ...
@shivam-lr7gw
@shivam-lr7gw Жыл бұрын
അദ്ദേഹം കുറച്ചു ചീത്ത വിളിച്ചെങ്കിലും കുഴപ്പമില്ല പൊളിച്ചു ഈ എപ്പിസോഡ് അടിപൊളി ആയിരുന്നു claimax തകർത്തു സാബുച്ചേട്ടനും ഫ്രാൻസിസ് ചേട്ടനും പിന്നെ കൂടെയുള്ള ആ പുള്ളിക്കാരിയും (പേര് അറിയില്ല )കലക്കി 👌👌👌ഇതുപോലെ തന്നെ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@unnikrishnanpp2571
@unnikrishnanpp2571 Жыл бұрын
പേര് അനിത (ഓ മൈ ഗോഡിന്റെ നെടുംതൂണ് )
@sumasurash-md4jb
@sumasurash-md4jb Жыл бұрын
Anitha good acting
@subizerio5386
@subizerio5386 Жыл бұрын
ഫ്രാൻസിസ് ചേട്ടോ.......ഇജ്ജാതി👌🏻👌🏻👌🏻
@sachucr7246
@sachucr7246 Жыл бұрын
ഓ മൈ ഗോഡ് ടീമിന്റെ പാലക്കാട്‌ പട്ടാമ്പിയിൽ അവരുടെ ഷൂട്ടിങ് കണ്ടിരുന്നു..ഫ്രാൻസിസ് ചേട്ടൻ ആണ് ഈ ടീമിന്റെ ആളിന്നൊൾ. എന്തുമാത്രം റിസ്ക്ക് എടുത്താണ് അവർ ഷൂട്ട് നടത്തുന്നതെന്നു ഒരു പ്രാവശ്യമെങ്കിലും മനസ്സിലാക്കണമെങ്കിൽ ഒരു ദിവസമെങ്കിലും ഇവരുടെ ഷൂട്ടിങ് ലൊക്കേഷനിൽ പോയി കാണണം.. ഓ മൈ ഗോഡ് ടീമിന് എന്റെ അഭിനന്ദനങ്ങൾ....
@dachudakshin7316
@dachudakshin7316 Жыл бұрын
ഫ്രാൻസിസ് അനിത കൂട്ടുകെട്ട് ഓ മൈ ഗോഡിന്റെ കരുത്ത്..
@mahroofrahman8313
@mahroofrahman8313 Жыл бұрын
ഒരുപാട് ചാനലുകളിലും യുട്യൂബിലും പ്രാങ്ക് ഷോസ് കണ്ടിട്ടുണ്ട്.. അങ്ങനെ ആരൊക്കെ വന്നാലും പോയാലും.. ഫ്രാൻസിസ് ചേട്ടന്റെയും സാബു ചേട്ടന്റെയും തട്ട് താണ് തന്നിരിക്കും..❤️
@jerinjohnson5318
@jerinjohnson5318 Жыл бұрын
5 ⭐ ഹോട്ടലിലെ ഷെഫ് ആയിരുന്നിട്ടും നാടൻ ചായക്കടയിൽ ജോലി ചെയ്യാൻ മനസ്സുകാണിച്ച സാബു ചേട്ടന് like 👍
@moseskp1780
@moseskp1780 Жыл бұрын
loco pilot ആയിട്ടും ഇതിൽ വന്ന ഫ്രാഞ്ചിയേട്ടന്
@jerinjohnson5318
@jerinjohnson5318 Жыл бұрын
@@moseskp1780 അങ്ങനെയാണ് പറച്ചിൽ
@kavyandd2331
@kavyandd2331 Жыл бұрын
ഫ്രാൻസിസ് ചേട്ടാ നിങ്ങൾ പോളിയാണ് ട്ടോ എന്നും,
@madhud.vaipur
@madhud.vaipur Жыл бұрын
ഈ ചേട്ടനെ കണ്ടപ്പോൾ സഹതാപം തോന്നി റ്റാറ്റ പറഞ്ഞു..😂😂😂 അനിത ഗുഡ് ആക്ടർ & നൈസ് ഡയലോഗ്.. ഫ്രാൻസിസ് ഈ ഷോയിലെ ബെസ്റ്റ് ആക്ടർ..
@manjusabumanju2143
@manjusabumanju2143 Жыл бұрын
നിഷ്കളങ്ക മായ ഒരു മനുഷ്യൻ പാവം 🙌🙌🙌🙌🙏🙏🙏🙏😘😘😘😘
@mahroofrahman8313
@mahroofrahman8313 Жыл бұрын
സാബു ചേട്ടൻ : ഇയാളോട് സംസാരിച്ച് വരുമ്പോൾ തന്നെ കുറേ സമയമെടുക്കുവല്ലോ 😂
@musthafamusthafa5620
@musthafamusthafa5620 Жыл бұрын
ടിവിയിൽ കാണാൻ പറ്റുന്ന അപൂർവ്വം പരിപാടികളിൽ ഒന്ന് നിങ്ങൾ രണ്ടുപേരും ഒരു വല്ലാത്ത ആക്ടർ തന്നെയാണ് ഒരു സെക്കൻഡ് പോലും ബോറടിപ്പിക്കാത്ത ഒരേ ഒരു പരിപാടി എല്ലാവിധ ഭാവുകങ്ങളും നേരുന്നു തുടർന്നും ഇതുപോലെ പ്രോഗ്രാം അവതരിപ്പിക്കാൻ ദൈവം സഹായിക്കട്ടെ
@user-yd1tv8gm1z
@user-yd1tv8gm1z Жыл бұрын
പ്രാചിയെട്ടോ അടികിട്ടാതെ നോക്കണേ 😄😄😄അടി പൊട്ടി എന്ന് വിചാരിച്ചു ഞാൻ.. രണ്ടുപേർക്കും അഭിനന്ദനങ്ങൾ 👍👍❤️❤️
@Shareefcgn
@Shareefcgn Жыл бұрын
വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥൻ ആയിട്ടും ഈ പ്രോഗ്രാം ചെയ്യാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ
@kannanpattambi-hl2tb
@kannanpattambi-hl2tb Жыл бұрын
Life abinayam anitha ❤️❤️❤️❤️
@jobincruztraveller9647
@jobincruztraveller9647 Жыл бұрын
Oh my god എന്ന പരുപാടി എല്ലാ ആഴ്ചയിലും ഞാൻ കാണാറുണ്ട്. Sabu ചേട്ടനും, fransis ചേട്ടന്റെയും അഭിനയം പൊളി ആണ്. ഒരേ എപ്പിസോഡും വേറെ ലെവൽ. 👌👌👌👌👌👌👌👌👌👌👌👏👏.
@NandakumarJNair32
@NandakumarJNair32 Жыл бұрын
അവസ്സാനമായപ്പോൾ, ശ്രീ. ഫ്രാൻസിസിന്റെ ശരിക്കുള്ള സംസാരം, അബദ്ധത്തിൽ പുറത്ത് വന്നു. 😃
@raps007chumathra
@raps007chumathra Жыл бұрын
ഹാ... ഈ പരുപാടി നേരത്തെ അങ്ങ് പറഞ്ഞാൽ പോരാരുന്നോ 😄
@ravikrishna1906
@ravikrishna1906 Жыл бұрын
Anitha super
@vishnuviky1467
@vishnuviky1467 Жыл бұрын
Kazhinja episode flop aarunenkilum ithu polichu😍😍
@UnniKrishnan-ig7mu
@UnniKrishnan-ig7mu Жыл бұрын
അടിപൊളി എപ്പിസോഡ്
@JPMnewsTv
@JPMnewsTv Жыл бұрын
വെയ്റ്റിംഗ്....അടുത്ത എപ്പിസോഡിന്... 🙇
@shijothomas8016
@shijothomas8016 Жыл бұрын
ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും ... കഥാപാത്രം ആയി പരകായ പ്രവേശനം ആരുന്നു ഈ പ്രാങ്കിൽ..... പൊളി 👍👍👍👍👍😀😀😀👌👌🤚🤚🤚💢💢👍🚩
@nizarudeenbaqavi3242
@nizarudeenbaqavi3242 Жыл бұрын
തുടങ്ങി അവസാനിക്കും വരേയും ചിരിച്ചു, നാട്ടിൻപുറത്തുകാരുടെ നിശ് കളങ്കത 👌
@amaljithvs5182
@amaljithvs5182 Жыл бұрын
കഴിഞ്ഞ 7 വർഷമായി വിദ്യാഭ്യാസ വകുപ്പിന് മുതൽക്കുട്ടായ ഫ്രാൻസിസ് ചേട്ടൻ തിരക്കിനിടയിലും സമയം കണ്ടെത്തുന്നത് അഭിനന്ദനർഹമാണ്
@vinubah
@vinubah Жыл бұрын
Pullikku enthanu joli?
@amaljithvs5182
@amaljithvs5182 Жыл бұрын
@@vinubah ഇതൊക്കെ തന്നെ
@nimisharatheesh3892
@nimisharatheesh3892 Жыл бұрын
ലാസ്റ് ആയപ്പോൾ ചേട്ടന്റെ കൊഞ്ഞ മാറിയല്ലോ😄
@jaseemyoonus7608
@jaseemyoonus7608 Жыл бұрын
എന്റെ നാട്ടിലും അങ്ങനെ oh my god ടീം വന്നേ 😁 പാവം nashim കാക്ക 😁
@nizarudeenbaqavi3242
@nizarudeenbaqavi3242 Жыл бұрын
മേലേമുക്ക്....ഡാ.... കുളത്തൂപ്പുഴക്ക് പോകുമ്പോൾ അവിടെ കേറി ഒരു ചായയും വടയും കഴിക്കണം വട സൂപ്പർ إن شاء الله
@jbjames07
@jbjames07 Жыл бұрын
10:35 plaaankuvilaaaa ariyooooo
@nisamnisam4582
@nisamnisam4582 Жыл бұрын
ഇപ്പൊ സമ്മാനം കുറവാണു നിങ്ങൾ ഇവർക്കു കുറച്ചു അരിയും മറ്റു സാധനവും കൊടുത്താൽ അവർക്ക് അത് ഉപകാരപ്പെടും ആയിരുന്നു ഇ പ്രോഗ്രാമിനൊക്കെ ഒരുപാടു സ്പോൺസർൻ മാരെ കിട്ടും 😍
@jerinjohnson5318
@jerinjohnson5318 Жыл бұрын
സ്പോൺസർ kuravalle
@surajrmg1723
@surajrmg1723 Жыл бұрын
Pathanamthitta like adichekku 😊😂
@MohammedIrfan-ex6xl
@MohammedIrfan-ex6xl Жыл бұрын
ഖത്തർ ൽ നിന്ന് ഉള്ളവർ ഇവിടെ വാാാ....
@akshayshabu4108
@akshayshabu4108 Жыл бұрын
Enthinn
@umeshtkpanoor9587
@umeshtkpanoor9587 Жыл бұрын
ഏത്‌ അവതരിപ്പിച്ചാലും പൊളി ആണ് 👍👍👍😄😄
@arjuncr7159
@arjuncr7159 Жыл бұрын
ഹായ് അനിത ചേച്ചി മികച്ച അഭിനയം... സഹതാപം തോന്നി ഹായ് അടിച്ചതാ..... 😂😂😂😂😂.... സൂപ്പർ
@shaps3750
@shaps3750 Жыл бұрын
സാബു.... 🔥🔥🔥great actor
@PrasadPrasad-nc9zf
@PrasadPrasad-nc9zf Жыл бұрын
സമ്മാനങ്ങൾ കുറഞ്ഞു വരുന്നു ... ഈ പരിപരിപാടിയുടെപരസ്യം കൂട്ടി സമ്മാനം കൂടുതൽ കൊടുക്കുക
@MrMathewjohn
@MrMathewjohn Жыл бұрын
enna pwoli aarnu...chirichu mannu thapli..sabu chettan oru killadi thanne
@basheerbasheer1679
@basheerbasheer1679 Жыл бұрын
Today super episode. Expecting more like this in future.god bless u all
@madhup.k4094
@madhup.k4094 Жыл бұрын
എരി തീയിൽ എണ്ണ ഒഴിക്കാൻ സാബു ചേട്ടനെ കഴിച്ചേ വേറെ ആളുള്ളൂ.
@deepakpradeep5200
@deepakpradeep5200 Жыл бұрын
Please don't insult the accused. It's not his fault. As a good coustomer conversation she pointed out and Said he will pay. It's the customer and shopkeeper trust. Don't put blame on them. Respect and ask sorry. He's the major part of your revenue. So respect the innocence. Thankyou
@Subairfathima
@Subairfathima Жыл бұрын
അടിപൊളി എപ്പിസോഡ് ക്ലിമ്മാക്സ് പൊളിച്ചു 😍
@user-mt7fk1ui6r
@user-mt7fk1ui6r Жыл бұрын
ഗിഫ്റ്റ് മാത്രം മോശം ആയി തോന്നിയവർ ലൈക്‌ അടിക്കാം ഇത് അവര് കണ്ടിട്ട് എങ്കിലും ഫുളായവർക്ക് നല്ല ഗിഫ്റ്റ് എങ്കിലും കിട്ടട്ടെ 😒
@nandakumarvijay8988
@nandakumarvijay8988 Жыл бұрын
Very bad Kamudy channel,these gifts you give them are of no worth.They are just gifts which is promoting the brand/company.Also,we were expecting you’ll to pay the man more then the actual bill which was Rs250..Disappointing 👎
@akkientertainments3287
@akkientertainments3287 Жыл бұрын
അതൊക്കെ കൊടുത്ത് കാണും...ക്യാമറയിൽ കാണിച്ചു കാണില്ല...അല്ലേൽ ആ വട തിരിച്ചു കൊടുത്തു കാണും
@uservyds
@uservyds Жыл бұрын
ചെറിയ വട ചോദിച്ചു വലിയ വട വാങ്ങിച് 😂
@sajinachandran3184
@sajinachandran3184 Жыл бұрын
പാവം ആ ചേട്ടൻ. എന്തോ സങ്കടായി 😒
@ismailcheriyaparambath7740
@ismailcheriyaparambath7740 Жыл бұрын
Oru cash prize koodi kodukkanam Gift kodukkumpol
@sajmedia1733
@sajmedia1733 Жыл бұрын
എനിക്കിഷ്ടപ്പെട്ടു.. Super...
@sibithram1983
@sibithram1983 Жыл бұрын
സൂപ്പർ എപ്പിസോഡ്.. 😂
@HindustanDRIVER
@HindustanDRIVER Жыл бұрын
പൊളിച്ചു അടുക്കി oh my god ടീം 😂🤣😁 ee subject okke plan cheythavark 👍
@sukumarannair3588
@sukumarannair3588 Жыл бұрын
ഓവർ ആകുന്നു. കടകാരനെക്കാൾ കൂടുതൽ വെളിയിൽ നിന്നും വന്ന ആൾ സംസാരിക്കുന്നു. തന്നയുമല്ല സാധനം വാങ്ങാൻ വന്ന അന്യ സ്രീ ഇങ്ങനെ ഒക്കെ നാട്ടിൻ പുറത്തു പറയില്ല അതും ആദ്യം കാണുന്ന കടക്കാരനോട് ബാക്കി ഒക്കെ സൂപ്പർ.
@binuck2021
@binuck2021 Жыл бұрын
Athanu prank ennu parayunnathu
@sukumarannair3588
@sukumarannair3588 Жыл бұрын
@@binuck2021 ഫ്രാങ്കിനും ഒറിജിനാലിറ്റി തോന്നിയാൽ ഒന്നുകൂടി മെച്ച മല്ലേ.
@nandhinikavalam1638
@nandhinikavalam1638 Жыл бұрын
@@sukumarannair3588 onnu pode😡😡😡
@oneteam5619
@oneteam5619 Жыл бұрын
കലക്കി
@ajmalkichu8278
@ajmalkichu8278 Жыл бұрын
നെടുമങ്ങാട് പ്ലാ😀😂😂
@jagandevadas354
@jagandevadas354 Жыл бұрын
നല്ലൊരു എപ്പിസോഡ് ❤❤❤
@sajithkumar9179
@sajithkumar9179 Жыл бұрын
Super episode
@mohanraosapbi
@mohanraosapbi Жыл бұрын
Good Episode finally ☺️
@mohdhaneefa4739
@mohdhaneefa4739 7 ай бұрын
കത്തിക്കാൻ സാബുവണ്ണൻ കഴിഞ്ഞേ ഒള്ളു 🤣
@cardinal4678
@cardinal4678 Жыл бұрын
ഫ്രാൻസീസ് ചേട്ടൻ ഒരു എണ്ണം പറഞ്ഞ നടൻ ആയി മാറി കഴിഞ്ഞിരിക്കുന്നു
@ravi.s6462
@ravi.s6462 Жыл бұрын
പേപ്പർ കപ് വലിച്ചെറിയുന്ന സാബു ചേട്ടാ
@ashkrizz
@ashkrizz Жыл бұрын
22 :25 - 23:45 kannu niranju
@akkientertainments3287
@akkientertainments3287 Жыл бұрын
ഇന്ന് മറ്റെ കമൻ്റ് ഇല്ലെ മോനെ😥
@007vikatan
@007vikatan Жыл бұрын
10:36 പ്ലാങ്കവിള .... Hahaha.. I watched that so many times. Sabu Plankavila couldn't control his laughter... 😀 Timely joke by Francis chettan.
@sidhiknagaroor2299
@sidhiknagaroor2299 Жыл бұрын
Super..😆
@krishnarajkrishna5120
@krishnarajkrishna5120 Жыл бұрын
ഇതാണ് ടീം വർക്ക്‌.. ❤️
@PrincePrince-ln3tf
@PrincePrince-ln3tf Жыл бұрын
Kollaam Nalla oru episode
@abulfazil9194
@abulfazil9194 Жыл бұрын
കാശ് അണ്ണൻ തരും 😁🤣
@adishsumesh5514
@adishsumesh5514 Жыл бұрын
വട എല്ലാരുംകൂടി കഴിച്ചോ അതോ തിരികെ കൊടുത്തോ ❤️🤔 👍👍🤪ഇഷ്ടം ഓമൈഗോഡ്
@medicalinfomalayalam1223
@medicalinfomalayalam1223 Жыл бұрын
ആ ചുവന്ന ഷർട്ടുകാരനെ നോക്കൂ, അവൻ തന്റെ ഒഴിഞ്ഞ ചായക്കപ്പ് പ്രകൃതിയിലേക്ക് എറിയുന്നു. പ്രകൃതിയെ കൊന്നൊടുക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന എത്ര മഹത്തായ പരിപാടി. നിങ്ങളുടെ പ്രോഗ്രാം അഭിനേതാക്കളിൽ നിന്നും പ്രോഗ്രാമുകളിൽ നിന്നും ഇത്തരം ഭയാനകമായ തെറ്റിനെ പിന്തുണയ്ക്കുന്നതിൽ കൗമുദി ടിവിയോട് ലജ്ജിക്കുന്നു
@nikhilkmr1921
@nikhilkmr1921 Жыл бұрын
ചായക്കടയിലെ ചേട്ടന്റെ ശബ്ദം അസീസ് നെടുമങ്ങാടിന്റെ ശബ്ദം പോലുണ്ടല്ലോ
@munnanaja663
@munnanaja663 Жыл бұрын
Ayyoooo pavam🤣🤣🤣
@user-cq4ry1yj7x
@user-cq4ry1yj7x Жыл бұрын
ഗുഡ് 👍
@gokulgk485
@gokulgk485 Жыл бұрын
പാവം മനുഷ്യൻ
@manugeorge5241
@manugeorge5241 Жыл бұрын
ആൾക്കാരെ ഇമ്മാതിരി പറ്റി ചിട്ട് ചെറിയ പ്രൈസ് കൊടുത്തിട്ട് പോകുന്നതും നല്ലതല്ല നല്ല പ്രൈസുകൾ കൊടുക്കണം ഒക്കെ
@saluvarghese4835
@saluvarghese4835 Жыл бұрын
പണ്ട് ഒരുപാട് സമ്മാനങ്ങൾ കൊടുത്തിരുന്നു പോയി പോയി രണ്ട് അല്ലെങ്കിൽ മുന്ന്. ആളുകളെ ഒരുപാട് ടെൻഷൻ അടിപ്പിക്കുന്നതല്ലേ. മിനിമം ഒരു അഞ്ചു എണ്ണമെങ്കിലും കൊടുത്തുകൂടെ. ആരും സ്പോൺസർ ചെയ്യാനില്ലേ
@sijojoy6940
@sijojoy6940 Жыл бұрын
Super eppisode
@ratheeshratheesh6044
@ratheeshratheesh6044 Жыл бұрын
Super
@bigw837
@bigw837 Жыл бұрын
What a performance 😮😮😮
@hakkimqtr
@hakkimqtr Жыл бұрын
നുണയന്‍ സാബു പൊളി ❤
@mutthusvlog2475
@mutthusvlog2475 Жыл бұрын
😄😄
@kamalrama6033
@kamalrama6033 Жыл бұрын
ഗംഭീരം
@jithdas6102
@jithdas6102 Жыл бұрын
Thankyou,orupaad chirichu 🤣
@harshadva8067
@harshadva8067 Жыл бұрын
😂😂😂😂😂😂😂 Iyyyoh 😂😂😂😂😂😂
@rappi0055
@rappi0055 Жыл бұрын
Paaavam chettan ….Adipoliiii episode❤❤❤❤❤❤
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 2 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 2 МЛН