No video

ഒരു കോടി രൂപ ലോട്ടറിയടിച്ചയാൾ നാട്ടുകാർക്ക് പണം കൊടുത്തപ്പോൾ അരങ്ങേറിയ ചിരിപ്പൂരം|

  Рет қаралды 676,691

Kaumudy

Kaumudy

Күн бұрын

Пікірлер: 525
@kabanifishingcooking7705
@kabanifishingcooking7705 Жыл бұрын
ഫോൺ വിളിച്ചു പിള്ളേരെ കാണാത്ത ചേട്ടൻ "ഒന്നു വാടേയ്.." Polichu😃👍
@cbdesign9155
@cbdesign9155 Жыл бұрын
എന്റെ ശവം എടുക്കാൻ എങ്കിലും വരുമോടാ നീ 🤣🤣🤣
@sheejajobi
@sheejajobi Жыл бұрын
😂😂
@since8656
@since8656 Жыл бұрын
ചേട്ടനെ തല്ലി കൊന്നാലും ആ പിള്ളേർ അവിടെ എത്തില്ല 😂😂😂
@shiljovarghese6700
@shiljovarghese6700 Жыл бұрын
😂😂
@sjsj346
@sjsj346 Жыл бұрын
😀😀😀😀😂😂😂👍
@abhin_
@abhin_ Жыл бұрын
14:21 രണ്ടാമതും ഹെൽമെറ്റ്‌ വച്ച് 15:27 ലോട്ടറി വിൽക്കാൻ വന്ന ചേട്ടൻ 17:34 😂
@anilachari1
@anilachari1 Жыл бұрын
,,😉😉😉😉😄
@iamSraj
@iamSraj Жыл бұрын
🤣🤣
@shuhaibkshamsad3664
@shuhaibkshamsad3664 Жыл бұрын
😂😅🤣🤣🤣🤣🤣
@muhammadnishad2050
@muhammadnishad2050 Жыл бұрын
😂😂😂
@grineshgrinu5916
@grineshgrinu5916 Жыл бұрын
😂😂😂
@mallikaanandu8736
@mallikaanandu8736 Жыл бұрын
പൊതു ജനങ്ങൾക്കിടയിൽ ഇറങ്ങി ചെന്ന് പ്രോഗ്രാം ചെയ്യാൻ തുടങ്ങിയപ്പോൾ ആണ് ഓ മൈ ഗോഡ് സൂപ്പർ ഹിറ്റ് ആയതു.... ഇപ്പോൾ ചെയ്യുന്ന എല്ലാ എപ്പിസോഡുകളും സൂപ്പർ ഹിറ്റാണ്. ഫ്രാൻസിസ്, സാബു, അനിത കൂട്ടുകെട്ട് പ്രേക്ഷകർക്ക് കൂടുതൽ ചിരിക്കു വക ഉണ്ടാക്കുന്നു... സാബുവിന്റെ സുസു എന്ന പ്രോഗ്രാം എല്ലാവരും കാണുന്ന ഒന്നാണ്. സാബുവിനെ കൂടുതൽ തിരിച്ചറിയാൻ സാധ്യത ഉണ്ട്.അത് കൊണ്ടു തന്നെ ഓ മൈ ഗോഡ് പ്രോഗ്രാം പൊളിഞ്ഞു പോകാനും സാധ്യത ഏറെ ആണ്... സൂക്ഷിക്കുക..
@vipinm5769
@vipinm5769 Жыл бұрын
ഇതെല്ലാം കണ്ട് ബീഡിയും വലിച്ചു പോസ്റ്റ്‌ ആയി ഇരിക്കുന്ന ആ വേട്ടാവളിയനു കൂടി ഒരു സമ്മാനം കൊടുക്കണം 😂😂😂😂😂
@aswathyaswathy3792
@aswathyaswathy3792 Жыл бұрын
😆😆😆😆
@snehal7122
@snehal7122 Жыл бұрын
😂
@raneeshem8651
@raneeshem8651 Жыл бұрын
അത് കലക്കി
@Rafeek876
@Rafeek876 Жыл бұрын
😁😁😁😁😁
@sareeshpaleri2234
@sareeshpaleri2234 Жыл бұрын
😁
@nithyavijayan19
@nithyavijayan19 Жыл бұрын
Chechi അറിയാതെ ചിരിച്ചു പോയി 😂😂എങ്ങനെ പറ്റുന്നു ഇങ്ങനെ ഇത്ര പെർഫെക്ട് ആക്ടിങ് നമിച്ചു 🙏🙏🙏🙏🙏 സൂപ്പർ ടീം ഒന്നും പറയാൻ ഇല്ല
@ronyxplore7943
@ronyxplore7943 Жыл бұрын
Time etreya video timing.. Onnu parayumo..
@ammuaswin4073
@ammuaswin4073 Жыл бұрын
കലാമണ്ഡലം ഫ്രാൻസിസ് സാറിനും മേൽശാന്തി സാബു നമ്പൂതിരിക്കും അഭിനന്ദനങ്ങൾ ❤️
@riyassr3659
@riyassr3659 Жыл бұрын
ഇത്തവണ ചേച്ചി കേറി അങ്ങ് മിന്നിച്ചു പൗളിച് എല്ലാരും സൂപ്പർ ചേച്ചി തകർത്താടി 👌
@Chad_White_abc
@Chad_White_abc 5 ай бұрын
Chechikku vayaru narach beep beep kitti 😂
@rajuchakkara4292
@rajuchakkara4292 Жыл бұрын
എപ്പിസോഡ് നന്നാവും തോറും സമ്മാനം ചെറുതാവുന്നു 👍👍
@evergreenever1171
@evergreenever1171 Жыл бұрын
സാബു അണ്ണന്റെ dialog.. Ente പൊന്നോ.. 😂😂😂😂🙏🙏🙏🙏🙏
@AM-zu6pi
@AM-zu6pi Жыл бұрын
കുളത്തുപ്പുഴ to തെന്മല പോകുമ്പോൾ ലെഫ്റ്റ് സൈഡിൽ ആണ് കട... എത്ര തവണ ഈ ചേട്ടന്റ കടയിൽ നിന്ന് കുലുക്കി സർബത് കുടിച്ചേക്കുന്നു 🥰🥰🥰
@manoj14539
@manoj14539 Жыл бұрын
കുത്തി തിരിപ്പിനു സാബു അണ്ണൻ 👍👍
@sareeshpaleri2234
@sareeshpaleri2234 Жыл бұрын
😁😁😁
@rukunuruku6349
@rukunuruku6349 Жыл бұрын
Kathikkan
@iamtoday2618
@iamtoday2618 Жыл бұрын
🤭🤭
@moviemaniac1553
@moviemaniac1553 Жыл бұрын
Last pullim chirich poyi
@AnilKumar-fn9mv
@AnilKumar-fn9mv Жыл бұрын
ഇന്നത്തെ താരം ആ ചേച്ചിയാണ് 👍👍👏🏼👏🏼
@Plakkadubinu
@Plakkadubinu Жыл бұрын
ഭേഷായി കിട്ടി....
@shahir.m.i393
@shahir.m.i393 Жыл бұрын
ഉറങ്ങി കിടന്ന വൻ്റെ മുഖത്ത് ചൂടുവെള്ളം ഒഴിച്ച പോലെ ആയി😂😂😂.പൂച്ച പോലെ ഇരുന്ന ചേട്ടനെ പുലി ആക്കി. സൂപ്പർ episode👍👍
@Kanesh2606
@Kanesh2606 Жыл бұрын
🤣🤣
@OTAKU_12345
@OTAKU_12345 Жыл бұрын
Nattukar pavangal ... Ithine okke sahichille
@ASH03ASH
@ASH03ASH Жыл бұрын
ഒരു മൂലയ്ക്ക് ബീഡിയും വലിച്ചിരിക്കുന്ന ആ നീല shirt ഇട്ട ചേട്ടന് ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം കൊടുക്കണം 😂
@sanjosmusicworld4488
@sanjosmusicworld4488 Жыл бұрын
3 പേരും പൊളിച്ചു അനിത ചേച്ചി 👍👍👍
@shajithomas2309
@shajithomas2309 Жыл бұрын
ആ ചേട്ടൻറെ ക്ഷമ എന്റെ പൊന്നോ ഭൂമിയോളം ക്ഷമിക്കുന്ന ഒരു ചേട്ടനെ ആദ്യമായി കാണുകയാണ്
@abdulrhmanhashim4777
@abdulrhmanhashim4777 Жыл бұрын
🏆🏆🏆🏆🏆100.✔️✔️✔️✔️✔️✔️✔️💯💯💯💯💯💯💯
@voiceoffalcon-1456.
@voiceoffalcon-1456. Жыл бұрын
അതാണ് എന്റെ നാട് ചേട്ടാ കുളത്തൂപ്പുഴ 👍
@REXXON321
@REXXON321 Жыл бұрын
@@voiceoffalcon-1456. oo😯😮
@abdullaansari435
@abdullaansari435 Жыл бұрын
ഇത് എങ്ങനെ ആണ് ഭൂമിയോളം ക്ഷമ ആകുന്നത്...അസഭ്യം ആണല്ലൊ സ ചേട്ടൻ പറയുന്നത്..
@hasanulbanna9875
@hasanulbanna9875 Жыл бұрын
എന്തോ എങ്ങനെ ? അയാൾ ആ പെണ്ണിന്റെ മുഖത്തു നോക്കി പച്ച തെറി പറഞ്ഞത്‌ കേട്ടില്ലേ . ആ സ്ത്രീ തന്നെ നാണമായിപ്പോയി . കുറച്ചൂടെ കഴിഞ്ഞായിരുനെൽ ഇതിനേക്കാൾ ഇതിന്റെ അപ്പുറം കാണാമായിരുന്നു . എന്നിട്ടും ന്യായീകരണം
@thaslimhabeeb8486
@thaslimhabeeb8486 Жыл бұрын
ചേച്ചിയുടെ അഭിനയം സൂപ്പർ 🤩ചേട്ടനെ സമ്മതിച്ചു കൊടുക്കണം 👌🏻🥰🥰🥰
@b.a.chellappanrobinson5684
@b.a.chellappanrobinson5684 Жыл бұрын
അനിതയുടെ പെർഫാമൻസ് വളരെ നല്ലതായിരുന്നു
@nammude_logam
@nammude_logam Жыл бұрын
എനിക്ക് ഇഷ്ട്ടം എല്ലാ എപ്പിസോഡ്യിലും മുളക് ഇട്ടു മുപ്പിച്ചു ഇട്ടു കൊടുക്കുന്ന അണ്ണൻ ആണ് 😂💞🥰
@imagob7946
@imagob7946 7 ай бұрын
നമ്മുടെ സാബു അണ്ണൻ 😊😂
@vineethmohananmohanan9528
@vineethmohananmohanan9528 Жыл бұрын
എടാ ഞാൻ മഹാ തൊട്ടിയാണ്....നീ തൊട്ടിയാന്ന് മനസ്സിലായി 😃😃😃😃ചേട്ടൻറെ മറുപടി സൂപ്പർ
@Manojkumarkc28
@Manojkumarkc28 Жыл бұрын
പാവം ഭൂമിയോളം ക്ഷമയുണ്ട് അദ്ദേഹത്തിന് 💯💯💯
@user-mt7fk1ui6r
@user-mt7fk1ui6r Жыл бұрын
പാവം പോക്കറ്റിൽ കയ്യിട്ട് വരെ കാണിച്ചു 😂
@deepusr9268
@deepusr9268 Жыл бұрын
😂 പാവത്തിനെ കൊന്നു കൊല വിളിച്ചു 😇,
@pravee1941
@pravee1941 Жыл бұрын
R. C. C. യിലെ സർജൻ ആയിട്ടും ഈ പ്രോഗ്രാമിന് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല 🥰
@rekhajoseph5705
@rekhajoseph5705 Жыл бұрын
,❤️❤️❤️👍😃😃
@imraniqbal7447
@imraniqbal7447 Жыл бұрын
മുന്‍പ് I.S.R.O യില്‍ ആയിരുന്നു.😁😁😀😀
@bijumanattunil1062
@bijumanattunil1062 Жыл бұрын
ഫയർ എഞ്ചിൻ അടിക്കുന്നതിനു ഇടയിലും ഈ പരിപാടിക്ക് വേണ്ടി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ഏട്ടൻ മാസ്സ് തന്നെ 😍😍😍😄👍
@manojnambiar5594
@manojnambiar5594 Жыл бұрын
🙂😃
@Psychosaudi
@Psychosaudi Жыл бұрын
Actually ee francis chettanu enthanu job
@bayyalifes
@bayyalifes Жыл бұрын
എന്റെ പിള്ളേരെ വിളിച്ചാൽ അവർ നിന്നെ പഞ്ഞിക്കിടും. കുറേ വിളിച്ചിട്ടും വരാതായപ്പോ " ഒന്ന് വാടേ"😂😂😂
@shanugeorge3524
@shanugeorge3524 Жыл бұрын
enike istapetta part...... Chechine theri vilikumbol francis chadi chettante mekittu kerum .. thats the best part.... Chettan Njeti poyi.....😂
@abdulrasheedvp6807
@abdulrasheedvp6807 Жыл бұрын
പൊളിച്ചടുക്കിയ എപ്പിസോഡ് 😃😃😃🤣👍👍മൂന്നാളും അടിപൊളി... 👍👍👍
@noufalnskollam9772
@noufalnskollam9772 Жыл бұрын
The actress was amazing in all episodes 👏
@ratheesh8100
@ratheesh8100 Жыл бұрын
Exactly bro 😍👍
@muhammadpv781
@muhammadpv781 Жыл бұрын
ആപാവം കച്ചവടക്കാരൻ നല്ല ഒരു കചമ യുള്ള മനുഷ്യൻ😎 അന്തസുള്ള നാടൻ മനുഷ്യൻ 👍
@johnhonai8100
@johnhonai8100 Жыл бұрын
എന്താ ഈ കചമ 🤔
@om.nama.sivaya
@om.nama.sivaya Жыл бұрын
What u mean by "കചമ "..??
@letsenjoylife7746
@letsenjoylife7746 Жыл бұрын
MBBS പഠിച്ചിട്ടും കലാകാരൻ ആയി നമ്മളെ ചിരിപ്പിക്കുന്ന സാബു ചേട്ടൻ സൂപ്പർ ആണ് ❤️✌🏻
@jagan3921
@jagan3921 Жыл бұрын
MBBS O❓️
@SAIKUMAR42424
@SAIKUMAR42424 Жыл бұрын
💩
@vijeeshth5766
@vijeeshth5766 Жыл бұрын
അതാണ്ട്രാ കലാകുടുംബം
@iamSraj
@iamSraj Жыл бұрын
Pinne
@user-hq5dt5qi4b
@user-hq5dt5qi4b Жыл бұрын
​@@vijeeshth57660:27
@ashkrizz
@ashkrizz Жыл бұрын
*സർക്കാർ ജോലിക്കു ഇടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന പ്രാഞ്ചി ഇക്കാക്ക് അഭിനന്ദനങൾ* GVT HSS UPS വഴക്കാല SCHOOL NON TEACHING STAFF
@mithunjs2533
@mithunjs2533 Жыл бұрын
പ്രാഞ്ചി ഇക്കയോ അയാൾ ക്രിസ്ത്യൻ ആടോ
@funinnesmedia8823
@funinnesmedia8823 Жыл бұрын
ഇടയ്ക്ക് ചേച്ചി ചിരിച്ച ചിരി ആണ് ചിരി
@arumukhamchandran691
@arumukhamchandran691 Жыл бұрын
അനിത.. നിങ്ങൾ മേടിച്ചില്ല മനുഷ്യ... 😃😃 ചേട്ടൻ.. നിങ്ങളുടെ അണ്ണാക്ക് ഒന്നു കുറയ്ക്കാമോ.. 🤣🤣🤣🤣🤣
@vineeshv8991
@vineeshv8991 4 ай бұрын
അപ്പർത്ത് ഇരിക്കുന്ന് ആ പുള്ളിയുടെ നോട്ടം 😂അത് ആണ് സൂപ്പർ
@lifeisadream5313
@lifeisadream5313 Жыл бұрын
ആ ചേട്ടൻ ഭൂമിയോളം ക്ഷമിച്ചു നല്ല മനുഷ്യൻ
@sajmedia1733
@sajmedia1733 Жыл бұрын
അവന്മാർ ഇപ്പോഴെങ്ങാനും വരുവോ 😁😁😁😁😁😁😁super എപ്പിസോഡ്... സമ്മാനം കുറച്ചുകൂടെ കൊടുക്കണം
@abinmathew6161
@abinmathew6161 11 ай бұрын
സമ്മാനം സ്പോൺസർ ചെയ്യാമോ. എന്നാൽ കുറെ കൊടുക്കാം
@anilkumarn.k9929
@anilkumarn.k9929 Жыл бұрын
പാവം കച്ചവടക്കാരൻ❤️❤️👍👍
@shijothomas8016
@shijothomas8016 Жыл бұрын
സത്യം പറയാല്ലോ സൂപ്പർ നിങ്ങൾ ചെയ്ത്തിൽ എനിക്ക് ഏറ്റവും ഇഷ്ടംപ്പെട്ട പ്രാങ്ക്....... എല്ലാരും ഒരു പോലെ സൂപ്പർ പെർഫോമൻസ് 👌👌🙏🏽💢💢uuuu👀🌀🌀i💢💢🇮🇳🌹💯💜💜🚩
@vraj176
@vraj176 Жыл бұрын
ആ പുറകെ വെള്ളമുണ്ടും ഉടുത്തോണ്ട് ഒരു മൂങ്ങ ഇരിക്കുന്നുണ്ടല്ലോ.... അവനു എന്തെങ്കിലും കൊടുത്തോ..... 😂😂😂
@sv8394
@sv8394 Жыл бұрын
Chechy സൂപ്പർ 🤣🤣🤣🤣🤣
@ASH03ASH
@ASH03ASH Жыл бұрын
കടക്കാരൻ kgf ലെ റോക്കി ഭായി ആണോ 🤣വയലൻസ് 🔥🔥🔥🔥😄full വയലൻസ് 😂😂😂😂👌
@bushairbushu7118
@bushairbushu7118 Жыл бұрын
5 പ്രാവശ്യം കണ്ടു ഈ എപ്പിസോഡ് ചിരിച് ഒരു വഴിക്കായി ബല്ലാത്ത ജാതി. സൂപ്പർ പൊളിച്ചടക്കി
@KoiWorldKottayam
@KoiWorldKottayam Жыл бұрын
പാവം ചേച്ചി നല്ല പച്ച തെറിയാ കേട്ടെ 😂😂😂 അതാ ലാസ്റ്റ് ഒരു വളിച്ച ഭാവം 😁
@manojnambiar5594
@manojnambiar5594 Жыл бұрын
വാസ്തവം 🙂
@djlala1167
@djlala1167 Жыл бұрын
ഞാൻ ഒരു പാവം ഡൗൺലോഡ് കാരണനെ 😃❤️‍🔥
@sreelekhaanil4929
@sreelekhaanil4929 Жыл бұрын
Super superstars
@rajeevv135
@rajeevv135 Жыл бұрын
Today I felt like old tharikidaa 😂😅👌🏼
@rajeevv135
@rajeevv135 Жыл бұрын
Pavaam chettan good hard working person. You guys made him to speak theri 😂
@VenuGopal-lr4le
@VenuGopal-lr4le Жыл бұрын
ചേച്ചി ഒരു രക്ഷയില്ല 👏👍🙏
@fathahhudeen3436
@fathahhudeen3436 Жыл бұрын
അടിപൊളി 😅👍ചിരിച്ചു ഒരു വഴിക്ക്കായി 😆
@sandeep87pm
@sandeep87pm Жыл бұрын
ആ ചേട്ടനെ ഒത്തിരി ഇഷ്ട്ടായി ❤🥰
@djlala1167
@djlala1167 Жыл бұрын
യ്നിക് ഇപ്പോൾ ആണ് വന്നദ് സൗപ്പർ ❤️‍🔥🥰👍🤝🏻
@arommalunnikrishnan5514
@arommalunnikrishnan5514 Жыл бұрын
എടാ സാബു...... അണ്ണാ... സു സുവിൽ നീ കുറെ ഓവർ ആക്റ്റിങ് ആണ്... പിന്നെ നിന്നെ എല്ലാവർക്കും അറിയാം.. പിന്നെ എങ്ങനെ അണ്ണാ ഓ മൈ ഗോഡിൽ നിന്നെ അറിയാതെ അഭിനയിക്കുന്നത്..???. ഞങ്ങൾ പ്രേക്ഷകരെ വടി ആക്കല്ലേ അണ്ണ... സുഖം തന്നെ അല്ലേടാ നിനക്ക്...
@akkientertainments3287
@akkientertainments3287 Жыл бұрын
സാബു കിടു ആണ്...ഫ്രാൻസിസ് മഹാ ബോർ
@arommalunnikrishnan5514
@arommalunnikrishnan5514 Жыл бұрын
@@akkientertainments3287 എടാ അഖി സാബു എന്റെ ഒര് സുഹൃത്ത് ആണ്. അത് അവന് അറിയാം.. എന്റെ കീഴിൽ കുറെ വർക്ക്‌ ചെയ്തിട്ടുണ്ട് പണ്ട്.. നീ സാബുവിന്റെ പ്രക്ക് ആണോ..??
@akkientertainments3287
@akkientertainments3287 Жыл бұрын
@@arommalunnikrishnan5514 തോന്നി...മനപൂർവം അവഹേളിക്കാൻ ആണ് ഈ കമൻ്റ് എന്ന്....വേറെ ഒരു same കമൻ്റും കണ്ട്....എല്ലാം നിൻ്റെ തന്നെ ആകും അല്ലേ...😆
@user-jr2rw6wh7d
@user-jr2rw6wh7d Жыл бұрын
ചിന്നക്കട ജില്ലാ കളക്ടർ ആയി നിയമിതൻ ആയ സാബു പ്ലാങ്കവിള സാറിന് അഭിനന്ദനങ്ങൾ 🥰👍🏻
@vipinm5769
@vipinm5769 Жыл бұрын
അപ്പോൾ നിന്റെ അപ്പൻ ആണോ മിനിസ്റ്റർ 🤔🤔🤔🤔
@josephkurian4992
@josephkurian4992 Жыл бұрын
അതേതു ജില്ലാ... കേരളത്തിൽ അങ്ങനെ ഒരു ജില്ല ഉണ്ടോ..?
@akkientertainments3287
@akkientertainments3287 Жыл бұрын
ചിന്നക്കട അല്ല ബ്രോ കുട്ടികടവ് എന്നാണ് പേര്
@ajay_motorider
@ajay_motorider Жыл бұрын
Lol 🤣🤣🤣
@SAIKUMAR42424
@SAIKUMAR42424 Жыл бұрын
💩
@akyt5838
@akyt5838 Жыл бұрын
"Njan adiykum" 🤣🤣sabu chettan 🔥🤣
@bins3313
@bins3313 Жыл бұрын
ഹെന്റമ്മോ ചിരിച്ചു ഉപ്പാടിളകി 😂😂😂😂
@RKN86
@RKN86 Жыл бұрын
നല്ലൊരു എപ്പിസോഡ് 🔥
@jes-1
@jes-1 Жыл бұрын
2000 കൂടി ആ കടക്കാരന് കൊടുക്കണം
@jithdas6102
@jithdas6102 Жыл бұрын
Saabu anna umma 😘njan pottichirichirichu dailogue kett 😂😂thanks♥️♥️♥️
@sreedharanp.p6080
@sreedharanp.p6080 Жыл бұрын
അനിതേച്ചി ആ ചേട്ടൻ ഒരുപാട് ചീത്ത പറഞ്ഞപ്പോൾ ഞങ്ങൾക്ക് വിഷമം ആയി എന്നാൽ ചേച്ചി തകർക്കുകയായിരുന്നു ചേച്ചി ഇടയ്ക്ക് ചിരി വന്നിട്ട് മാറി പോകുന്നത് കണ്ടു ആ സമയത്ത് ചേട്ടൻ നന്നായി തെറി വിളിച്ചു അല്ലേ ചേച്ചിയാണ് ഈ എപ്പിസോഡ് താരം
@sukumarakurup7375
@sukumarakurup7375 Жыл бұрын
ഇനി നമുക്ക് വേണ്ട അണ്ണാ അ ക്യാഷ് അങ്ങു കൊട് 😃
@rajappangaming6458
@rajappangaming6458 Жыл бұрын
ഈ കച്ചവടസ്ഥാപനം കുളത്തുപ്പുഴ തെന്മല പാതയിലെ കൂവക്കാട് എന്നാ സ്ഥലത്തു 400 മീറ്റർ അകലെ റോഡ് അരികിൽ... ഇവിടെ സർബത്ത്, കാന്താരി സോഡാ, സ്പെഷ്യൽ.... Price very low
@killadi810
@killadi810 Жыл бұрын
ഇനി അടുത്ത വീഡിയോ വരുന്നത് വരെ കട്ട വെയ്റ്റിംഗ് 💯❤️
@babujohnvarghese8492
@babujohnvarghese8492 Жыл бұрын
എന്റമ്മോ 😄ചിരിച്ചു പണ്ടാരമടങ്ങി 😄😄
@abhinavkrishna478
@abhinavkrishna478 Жыл бұрын
ആ ചേട്ടന് ഒരു 1000 രൂപ കൊടുക്കാമായിരുന്നു
@muhammedalipc3774
@muhammedalipc3774 Жыл бұрын
ചേച്ചി പൊളിച്ചു 👍എന്നാ പ്രാങ്ക് 😁
@abhirammavelil
@abhirammavelil Жыл бұрын
Telecast munpe upoloading undo
@ALDealz
@ALDealz Жыл бұрын
ഇപ്പൊ നിങ്ങ ഇറക്കുന്നതല്ലാം ഇത്പോലെ നിലവാരം ഉള്ളതല്ല.. ഇത് ചിരിച്ചു ചത്തു 😂
@rafichotoor2960
@rafichotoor2960 Жыл бұрын
കടയുടമ ചേട്ടൻ പാവം 😊🙏
@basiljacob3948
@basiljacob3948 Жыл бұрын
ആ ചേച്ചി ഇതുവരെ കേൾക്കാത്ത നല്ല നല്ല തെറി കേൾക്കാൻ പറ്റിയ ചേച്ചിക്ക്
@sjsj346
@sjsj346 Жыл бұрын
അനിതാജീ തകർത്തു.. അവർ ഉണ്ടെങ്കിൽ episode mega hit ആയിരിക്കും... 👍🙏🔥
@rasheedkottedath4899
@rasheedkottedath4899 Жыл бұрын
Oh my god ന്റെ ഇത്രയും കാലത്തിലെ ഏറ്റവും ചിരിപ്പിച്ച പ്രോഗ്രാം ഇതാണ് ഒന്നും പറയാൻ വാക്കുകളില്ല ഈ പ്രോഗ്രാമിനെ കവച്ചുവെക്കാൻ വേറെ ഒരു പ്രോഗ്രാമും ഒരു ചാനലിലും ഇല്ല 🙏🙏🙏
@jayakrishnangnair3820
@jayakrishnangnair3820 Жыл бұрын
Excellent episode madam rocks today
@sachinsanthosh1717
@sachinsanthosh1717 Жыл бұрын
പ്രോഗ്രാം കലക്കി, പക്ഷെ പ്രായം ചെന്ന മനുഷ്യരെ ഡാ പോടാ എന്ന് സംബോധന ചെയ്യാതിരിക്കുക
@prasanthnarumughann5487
@prasanthnarumughann5487 Жыл бұрын
Correct
@shaness120
@shaness120 Жыл бұрын
Francis um Kilavan aayille.
@Grandpa_Grandpa
@Grandpa_Grandpa Жыл бұрын
സാബു ചേട്ടൻ🔥🔥🔥
@sonysabu9269
@sonysabu9269 Жыл бұрын
സൂപ്പർ എപ്പിസോഡ്. ചിരിച്ചു പണ്ടാരമടങ്ങി 🤣🤣🤣🤣
@younusvm5690
@younusvm5690 Жыл бұрын
ഓ മൈ ഗോഡിൽ കുറേ കാലങ്ങൾക്ക് ശേഷം ചിരിക്കാനുള്ള വകയുമായി വന്ന നല്ല ഒരു എപ്പിസോഡ്.
@sukumarakurup7375
@sukumarakurup7375 Жыл бұрын
സത്യം
@abdulrhmanhashim4777
@abdulrhmanhashim4777 Жыл бұрын
👍👍👍👍👍👍👍👍👍👍
@ratheesh8100
@ratheesh8100 Жыл бұрын
Yes
@sureshbabu-oi6tb
@sureshbabu-oi6tb 11 ай бұрын
സൂപ്പർ പരുപാടി ആണ്‌.... ചാനൽ ചർച്ച, രാഷ്ട്രീയം കേട്ടു തല വേദന എടുക്കിമ്പോൾ ഇതാണ് മരുന്ന്.... അജിത... സൂപ്പർ, പ്രാഞ്ചിയാണ് ക്ഷതം മൊത്തം കൈപ്പറ്റുന്നത്.. സാബു... Mask ഉള്ളത് ചിരി cover ചെയ്യാൻ best... 👍
@syammh9778
@syammh9778 Жыл бұрын
ഈ വേട്ടാവളിയൻ മാരെ അറിയാത്തവർ ഇപ്പോഴും ഭൂമിയിൽ ഉണ്ടല്ലോ ഈശ്വരാ 😂🤣🤣🙏
@sijosijo8531
@sijosijo8531 Жыл бұрын
15.2 😀😂😂😂 supper sabu chettante chiriyum 😀😀😂😂👌 "ethokke evidunnadaaaa kutiyum parichu varunnathu" ennittu chechiyude barthavine(fransis) oru nottavum,,😂😂 endha reaction.. 😆😆😆😇😇
@noufaln6928
@noufaln6928 Жыл бұрын
Avalk nalla kanakin theri kitty 😂😂😂 Evdunn opich ie colonye
@Dkvloggs
@Dkvloggs Жыл бұрын
തെന്മലയിൽ ഇത്തരം ഒരു പരിപാടി ചെയ്ത കൗമുദി ടിവിക്ക് ആശംസകൾ
@mujeebmalabarmalabar3474
@mujeebmalabarmalabar3474 Жыл бұрын
17.51 സാബു ചേട്ടൻ കൈ വിട്ടു പോയി
@arumukhamchandran691
@arumukhamchandran691 Жыл бұрын
ഒന്നും പറയാൻ ഇല്ല.. സൂപ്പർ എപ്പിസോഡ്.. സാബുവിനെ കൊണ്ട് ഇനിയുംഈ പ്രോഗ്രാം മുൻപോട്ട് കൊണ്ടു പോകാൻ പറ്റില്ല.. എല്ലാവർക്കും നന്നായി സാബുവിനെ ഇപ്പോൾ മനസ്സിലാകും... സുസു എന്ന പ്രോഗ്രാമിൽ സാബു ഉറഞ്ഞു ആടുകയാണ്. എത്രയും പെട്ടന്ന് ഓ മൈ ഗോഡിലേക്ക് ഒരാളെ കണ്ടെത്തണം. നിങ്ങൾക്ക് സമ്മതമാണെങ്കിൽ ഞാൻ വരാം.. എന്നെ കൂടെ നിങ്ങളുടെ കൂടെ ചേർക്കു പ്ലീസ്..
@akkientertainments3287
@akkientertainments3287 Жыл бұрын
സാബുവിനെ കൊണ്ട് പ്രോഗ്രാം നടത്താൻ പറ്റില്ല എന്ന് ആരു പറഞ്ഞു...ഇന്ന് ഏറ്റവും കൂടുതൽ കൗണ്ടർ പറഞ്ഞത് സാബു ആണ്....ഫ്രാൻസിസ് ഒക്കെ ചുമ്മാ വായിൽ വരുന്ന ഊളതരം പറഞ്ഞ് നിക്കുകയെ ഉള്ളൂ എല്ലാ എപിസോടിലും....
@arumukhamchandran691
@arumukhamchandran691 Жыл бұрын
@@akkientertainments3287ആണോ..?? സാബു ആണോ അതിന്റെ മെയിൻ ആള്....?? സർ അവരുടെ കൂടെ ഉള്ളവരിൽ ആരെങ്കിലും ആണോ..?? എങ്കിൽ ഫ്രാൻ‌സിസിനെ മാറ്റിയിട്ടെങ്കിലും എനിക്കും ഒര് അവസരം മേടിച്ചു തരുമോ??? പ്ലീസ്..
@akkientertainments3287
@akkientertainments3287 Жыл бұрын
@@arumukhamchandran691 ഫ്രാൻസിസിനെ മാറ്റാൻ നേരിട്ട് ചെന്ന് പറ....അതല്ലേ മാന്യത...എന്നിട്ട് സ്വന്തം കഴിവ് തെളിയിച്ചു കൊട്...അപോ അവർക്ക് ഇഷ്ടം ആയാൽ നിങ്ങളെ എടുത്തേക്കും..👍
@arumukhamchandran691
@arumukhamchandran691 Жыл бұрын
@@akkientertainments3287 അപ്പോൾ നീ അതിലുള്ള ആളല്ലേ. ഞാൻ കരുതി നീ ആയിരിക്കും അതിന്റെ ഡയരക്ടർ എന്ന്.... സോറി അങ്കിൾ..
@akkientertainments3287
@akkientertainments3287 Жыл бұрын
@@arumukhamchandran691 it's ok മോനെ...ഫ്രാൻസിസ് മോനെ
@Abijesh-gl2nm
@Abijesh-gl2nm 5 ай бұрын
17:15 Sabu chettan മഹാ കുത്തിത്തിരുപ്പ് തന്നെ 😂😂
@Jishovlog
@Jishovlog Жыл бұрын
Nyc episode ✔
@AbbasAbbas-zt5lk
@AbbasAbbas-zt5lk Жыл бұрын
ആ ചേച്ചിക്ക്ട്ട് ആ ചേട്ടൻ നല്ല ഫിറ്റാക്കൽ പാവം ചേച്ചി എന്നാലും കൈ വിടാതെ എപ്പിസോഡ് വൈഫായി നിന്ന് എല്ലാം സഹിച്ചു പൂർത്തീകരിച്ചു അത് ഇന്നത്തെ താരം ഞാൻ ആ ചേച്ചിക്ക് ഫുൾ 👍👍👍👌👌👌😍😍🙏🙏🙏🙏🌹🌹
@praveenbrock575
@praveenbrock575 Жыл бұрын
2000 ഇവിടേം വെല്ലോം കളഞ്ഞോ അണ്ണാ 😁🤣
@aiswaryachithambaram5531
@aiswaryachithambaram5531 Жыл бұрын
Kidu performance..oppam karamanaye mention cheythathil santhosham..by a proud karamanite✌️
@ajmalshameem6765
@ajmalshameem6765 Жыл бұрын
16:30 ചേച്ചിയാടെ കിളി പറി 👍👍👍👍👍👍😄😄😄😄😄😄😄😄😄
@renjurajan3747
@renjurajan3747 Жыл бұрын
കലക്കി... സൂപ്പർ എപ്പിസോഡ് 👌👌👌👌👌
@user-mt7fk1ui6r
@user-mt7fk1ui6r Жыл бұрын
ഈ എപ്പിസോഡ് സൂപ്പർ റിയൽ ആക്ടിങ് 👌🏻👍🏻
@muhammedsaleempk3758
@muhammedsaleempk3758 Жыл бұрын
F
@rajivevalapad1829
@rajivevalapad1829 Жыл бұрын
Yes
@diyan766
@diyan766 Жыл бұрын
കച്ചവടക്കാരൊന്നും ഇത്രയും പാവം ആവാൻ പാടില്ല.
@shamnadshamnad111
@shamnadshamnad111 8 ай бұрын
Sabu annan fans ❤🎉
@marunadanmalayali902
@marunadanmalayali902 Жыл бұрын
sabuvinte oru kaaryam.........😁😁
@kalakairali4639
@kalakairali4639 Жыл бұрын
🤣🤣 ഹ ഹ ഹ... പൊളിച്ചടുക്കി... കിടു എപ്പിസോഡ് 👌👌👌
@struggler4631
@struggler4631 Жыл бұрын
എപ്പിസോഡ്.ആയാൽ ഇത്.പോലെ വേണം 😁
@muhammedjappi.kasrgood1863
@muhammedjappi.kasrgood1863 Жыл бұрын
പാവം മനുഷ്യൻ❤️
@reneeshgeorge1740
@reneeshgeorge1740 Жыл бұрын
ഇതൊക്കെ എവിടെന്നെടാ കുറ്റീം പറിച്ചോണ്ട് വന്നേക്കണത്... ചേട്ടന്റെ ഡയലോഗ് സൂപ്പർ... ചേച്ചി അതിലും സൂപ്പർ.. പൊളിച്ചു.. 👍🏻👍🏻😄😄
@babumn885
@babumn885 5 ай бұрын
പരിപാടിയൊക്കെ കൊള്ളാം. ഈ awareness എന്നു മാത്രം പറയല്ലേ
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 10 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 28 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН