Aliyans - 697 | ഒരിഞ്ചിന് രക്ഷപെട്ടു | Comedy Serial (Sitcom) | Kaumudy

  Рет қаралды 520,143

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 315
@FRQ.lovebeal
@FRQ.lovebeal 10 ай бұрын
*അതേയ് ഇപ്പൊ ഫോണിൽ അളിയൻസ് കാന്നുന്നവർ ഒക്കെ ഒന്നു odi ചാടി 😌വന്നു ഹാജർ ആയിക്കെ 😌*
@mobeenanv1604
@mobeenanv1604 10 ай бұрын
,✋✋✋
@ardraramesan2385
@ardraramesan2385 10 ай бұрын
ഞാൻ
@RahulR-eu8ms
@RahulR-eu8ms 10 ай бұрын
✋️✋️✋️
@RubeenaRubeerubeena-kd9fg
@RubeenaRubeerubeena-kd9fg 10 ай бұрын
✋️✋️✋️✋️✋️
@wilsongeorge8222
@wilsongeorge8222 10 ай бұрын
🤚🤚🤚
@souminivaavanur8680
@souminivaavanur8680 10 ай бұрын
അമ്മാമൻ തനി വള്ളുവനാടൻ!!!!!!ഷൊർണുർ ക്കാരൻ!!!!!എല്ലാവരും തകർത്ത് അഭിനയിച്ചു
@newkudir6439
@newkudir6439 10 ай бұрын
Hi
@RajendranVayala-ig9se
@RajendranVayala-ig9se 10 ай бұрын
❤😂😊 25 മിനിറ്റ് എങ്കിലും കണ്ടിരിക്കാൻ ഞങ്ങൾ പാവം കാണികളെയനുവദി ക്കാമോ ജീവിതദുരിതങ്ങൾ മറന്ന് സന്തോഷിക്കാൻ അളിയൻ സ് ആശ്രയം
@sinijohn7525
@sinijohn7525 10 ай бұрын
Sathyam
@lovelydreamsmalappuram5693
@lovelydreamsmalappuram5693 10 ай бұрын
697 എപ്പിസോഡും കണ്ടവർ 😂😂👍👍
@sajanthomas1300
@sajanthomas1300 10 ай бұрын
ദിനവും തെറിവിളി കേൾക്കാൻ താങ്കളെ പോലെ യോഗ്യതയുള്ളവർ വേറെയുണ്ടോ? ഇത്തരംചോദ്യം ചോദിച്ചു എന്തിനാ വെറുതെ വെറുപ്പ് സമ്പാദിക്കുന്നത് സുഹൃത്തേ....!!!
@MrJoy8888
@MrJoy8888 10 ай бұрын
എന്റെ പ്രമുഖാ ....എന്തൊരു കരച്ചിലാടോ.... പെറ്റ തള്ള പോലും സഹിക്കൂലാ....😢😢😢
@Hinasinju
@Hinasinju 10 ай бұрын
100 subscribers avan help
@lovelydreamsmalappuram5693
@lovelydreamsmalappuram5693 10 ай бұрын
അളിയൻസ് ഇഷ്ടമുള്ളവർ 👍👍😊
@suhrakallada3874
@suhrakallada3874 10 ай бұрын
😂 കലക്കൻ എപ്പിസോഡ്. ഒരു പ്രമുഖനായ നേതാവിൻ്റെ അലറിക്കരച്ചിൽ😂വനദേവതയുടെ അനുഗ്രഹം വാങ്ങി കസേരയുടെ കാലിൽ ആണിയടിക്കുന്ന അമ്മാവൻ😂 എല്ലാം ഒന്നൊന്നര എപ്പിസോഡ്. അമ്മാവന് അപകടമൊന്നും പറ്റിയില്ലല്ലോ ഭാഗ്യം❤
@AmmuAmmu-dg7mg
@AmmuAmmu-dg7mg 10 ай бұрын
റൊണാൾഡിന്റെ ആസ്ഥാനത്തുള്ള സംസാരം നിർത്തുമോ പ്ലീസ് ദേഷ്യം വരും
@SumaSuma-hb8pr
@SumaSuma-hb8pr 10 ай бұрын
ക്ലീറ്റോ ജഗതി ശ്രീകുമാറിന്റെ പകരകാരൻ മികച്ച കഴിവുള്ള നടൻ എന്ത് ഒറിജിനൽ അഭിനയം
@sasidharannair9159
@sasidharannair9159 10 ай бұрын
അളിയൻസിന് കഥക്ക് ഇത്ര ദാരിദ്ര്യമോ തട്ടിക്കൂട്ടു പരിപാടി ആയി മാറുന്നു മഹാബോറാകുന്നു വളരെ മോശം എപ്പിസോഡുകൾ ഞങ്ങളുടെ പ്രദീക്ഷകൾ ഇല്ലാതാക്കുന്നു
@ceemart3012
@ceemart3012 10 ай бұрын
ammavan - kanakan- lilly combo pwolichu😍🥰
@abhilashkerala2.0
@abhilashkerala2.0 10 ай бұрын
Ammavan❤ Ronald 😂😂😂 Cleeto😂😂😂 Cleeto da karachilum kanakan da nilppum😂😂😂
@mjmediaminijayan1263
@mjmediaminijayan1263 10 ай бұрын
നഖം വെട്ടി മരിച്ചു😂😂😂
@SubaithaSubi-db6oz
@SubaithaSubi-db6oz 10 ай бұрын
അളിയൻസ് സ്ഥിരം കാണുന്നവളാണ് ഞാൻ എനിക്ക് അളിയൻസ് ഒരുപാട് ഇഷ്ടമാണ് അതിലെ കഥാപാത്രങ്ങളെല്ലാവരും ഇഷ്ടമാണ്
@Suresh-tu3sw
@Suresh-tu3sw 10 ай бұрын
👏👏കൊള്ളാം 👏👏ഞാൻ വിചാരിച്ചു ബ്ലേഡ് എല്ലാർക്കും പണി കൊടുക്കുമെന്ന്.. രണ്ടു പേരിൽ നിർത്തി. ഭാഗ്യം 😊😊മുത്തേ 😊😊തക്കിളി മോളെ 😊😊
@monisharanjith1218
@monisharanjith1218 10 ай бұрын
ഇന്ന് ആ ബോറിങ് add ഇല്ലാഞ്ഞത് നന്നായി thanks.......
@user-xv7zr6jl3v
@user-xv7zr6jl3v 10 ай бұрын
😂😂😂
@Ss-cj8xe
@Ss-cj8xe 10 ай бұрын
ഇടയ്ക്ക് ബന്റെജ് ന്റെ പരസ്യംവരും എന്ന് കരുതി... 🙄... വന്നില്ല 😜...
@mayasaju1158
@mayasaju1158 10 ай бұрын
Ethra kandalum mathivaratha, manasinu santhosham tharunna serial anu Aliyans❤️
@aboobackeraluva3024
@aboobackeraluva3024 10 ай бұрын
എല്ലാവരും സൂപ്പർ❤❤❤❤❤
@SubaithaSubi-db6oz
@SubaithaSubi-db6oz 10 ай бұрын
നാളെയും കൂടി അളിയൻസ് ഉണ്ടായി ഇരുന്നെങ്കിൽ
@KaiceeM-fy6ub
@KaiceeM-fy6ub 10 ай бұрын
കനാകാന് ഓരു വണ്ടി വേണം എപ്പിസോഡ് 👍🏻
@2012abhijith
@2012abhijith 10 ай бұрын
അളിയൻസ് ടീവിയിൽ അല്ലാതെ യൂട്യൂബിൽ മാത്രം കാണുന്നു
@semimolabdulaziz3655
@semimolabdulaziz3655 10 ай бұрын
Super 😍😍😍
@bijuvaliyaparampil1867
@bijuvaliyaparampil1867 10 ай бұрын
ഏതു കമ്പനി ബ്ലേഡ് ആരുന്നു അത് കണികാണാമായിരുന്നു ചുമ്മ ഒരു പരസ്യം
@alicejhon3900
@alicejhon3900 10 ай бұрын
😊😊
@JJ-id1uj
@JJ-id1uj 10 ай бұрын
നൈസായിട്ട് താങ്ങി അല്ലേ😂
@LIONOFJUDAH285
@LIONOFJUDAH285 10 ай бұрын
Harithaki
@snehalathanair427
@snehalathanair427 10 ай бұрын
Very entertaining-- old sayings stand the test of time
@syamals7016
@syamals7016 10 ай бұрын
സൂപ്പർ എപ്പിസോഡ്
@geethasnadanruchikal809
@geethasnadanruchikal809 10 ай бұрын
ഈ episode __ ന്റെ ഓരോ ഇഞ്ചു Part -ഉം full comedy🤣🤣🤣🤣🤣🤣🤣🤣
@im_a_traveler_85
@im_a_traveler_85 10 ай бұрын
2:06 റൊണാൾഡ്.😂 പിടിച്ചതിലും വലുതാണല്ലോ മാളത്തിൽ..😂😂
@panbalagan5554
@panbalagan5554 10 ай бұрын
Muthumol looks like an Angel ..!!
@jinishplouis7429
@jinishplouis7429 10 ай бұрын
Today's episode athra pora... sorryto😌 Aliyans big fan aanu njan ♥️
@thomasshelby6252
@thomasshelby6252 10 ай бұрын
Friday Saturday and Sunday all three days are boring without aliyans please director and kaumathy channel telecast aliyans till Sunday please🙏🙏🙏🙏
@shihabkulangara8407
@shihabkulangara8407 10 ай бұрын
ഇന്നത്തെ എപ്പിസോഡ് തട്ടിക്കൂട്ട് 🙄
@ShabithaAkbar-mg6wo
@ShabithaAkbar-mg6wo 10 ай бұрын
ക്‌ളീറ്റോ...... കണ്ണൂർ squad il മമ്മൂക്കയുടെ കൂടെ അഭിനയിച്ചല്ലോ..... Super👍
@user-oi7cg1bt9k
@user-oi7cg1bt9k 10 ай бұрын
Bandage വാങ്ങാൻ പോയ അമ്മാവൻ്റെ വേഷം ആണ് അടിപൊളി 😊
@koottukaran3461
@koottukaran3461 10 ай бұрын
ബാക്കി കഥ അവൻ എഴുതണേയുള്ളു പറയും.😂😂😂 ക്ലീറ്റൊ👍
@bijuchacko85
@bijuchacko85 10 ай бұрын
Cleeto blade erinjathu chennu veezhu place wall rose colour .pashe muthinte kail blade kollunna wall green athengane?
@georgejoseph9514
@georgejoseph9514 10 ай бұрын
ക്ലീറ്റോ ന്റെ നിലവിളി കേട്ടപ്പോ വിരൽ മുറിഞ്ഞ നിലവിളി - DDT പ്രമുഖൻ ഇത്രയുമോ ഉള്ളോ ധൈര്യം
@krishnakumarm7192
@krishnakumarm7192 10 ай бұрын
ഒരുപാട് കഥടരിദ്ര്യം കാണുന്നു.❤❤❤❤
@jamesthomas6363
@jamesthomas6363 10 ай бұрын
അതെ
@HayanVlogs-bs7qv
@HayanVlogs-bs7qv 10 ай бұрын
​@@jamesthomas6363dfttt
@prabakaranprabakaransasida5956
@prabakaranprabakaransasida5956 10 ай бұрын
Super episode 👌
@Johnson225c
@Johnson225c 10 ай бұрын
ചില എപ്പിസോഡിൽ പരസ്യവും ഉണ്ടല്ലോ? (മസാല, വെളിച്ചെണ്ണ മുതലായ)😂
@shadhilvs7798
@shadhilvs7798 10 ай бұрын
Superrr episode
@sasidharannair9159
@sasidharannair9159 10 ай бұрын
ആ ബ്ലേ ഡി ന്റ പരസ്യം കാണിക്കാൻ മറന്നുപോയോ
@thajupadappilpadappil2412
@thajupadappilpadappil2412 10 ай бұрын
നഖം കാര്യം ചെറുതാണെങ്കിലും വേദന വലിയത് തന്നെയാണ്..
@jasimahamed1833
@jasimahamed1833 10 ай бұрын
Yes all episodes ❤
@devikadileep3404
@devikadileep3404 10 ай бұрын
എനിക്ക്എത്ര ഇഷ്ടം ആണ് ഇവരെ എല്ലാം വരെ യു ❤️❤️❤️❤️❤️❤️❤️
@user-nw9jd8sf2s
@user-nw9jd8sf2s 10 ай бұрын
Monday to Thursday all episodes are super...❤❤
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 10 ай бұрын
നല്ല എപ്പിസോഡ് 😆👍
@shellymerry3800
@shellymerry3800 10 ай бұрын
Before 20 minits ondarunnu. Athipol kurach kurache 17 minitaky. Ath patula 😢😮😮😮
@lovelydreamsmalappuram5693
@lovelydreamsmalappuram5693 10 ай бұрын
ക്ലീറ്റോ 😂😂😂😂😂
@sudhakarannarayanan
@sudhakarannarayanan 10 ай бұрын
Hii Guy's ❤️❤️❤️
@user-gr1cd2rj3i
@user-gr1cd2rj3i 10 ай бұрын
Hai..suppar
@kavithapanikar1806
@kavithapanikar1806 10 ай бұрын
റിയാസ് നർമ കലയും മണി ഷൊർണൂരുമെല്ലാം അസാമാന്യ പ്രതിഭയുള്ള കലാകാരന്മാരാണ്. eg. മറിമായം.. അവരെ ഇങ്ങനെയുള്ള തട്ടിക്കൂട്ട് എ പി സോഡുകളിൽ അഭിനയപ്പിച്ച് മോശമാക്കല്ലേ ......
@MammusVlogzz
@MammusVlogzz 10 ай бұрын
@madhuambadi8915
@madhuambadi8915 10 ай бұрын
അളിയൻസിന്റെ മൂത്ത ഒരു ആരാദകൻ ഞാൻ ❤❤
@Ahameds-ss
@Ahameds-ss 10 ай бұрын
വളരെ മോശം episode
@ichaithana5395
@ichaithana5395 10 ай бұрын
The Future starts today not tomorrow......
@akhilkumars.2519
@akhilkumars.2519 10 ай бұрын
Aliyans 696 episodeum kandavarundo😂😂😂❤
@ilulana3821
@ilulana3821 10 ай бұрын
Illa
@AswiniAsh-jy5uf
@AswiniAsh-jy5uf 10 ай бұрын
💩💩💩💩
@RiYa-hu1pe
@RiYa-hu1pe 10 ай бұрын
ഉണ്ട്
@harizyuoosf527
@harizyuoosf527 10 ай бұрын
ഇപ്പോ tv യിൽ കാണുന്നവർ ഓടി ചാടി വന്നു absent പറയു... like മുഗ്യം ബിഗിലെ... കഷ്ടം.. ഓരോരോ....😊
@hareendranandoorveedu6909
@hareendranandoorveedu6909 10 ай бұрын
നിലവാരം കുറഞ്ഞ പരിപാടിയാണു ഇപ്പോൾ കാണുമ്പോൾ തോന്നുന്നത്
@gireeshchira5799
@gireeshchira5799 10 ай бұрын
തോന്നുന്നതല്ല ശരിയാണത്
@kumarm-mm1fr
@kumarm-mm1fr 10 ай бұрын
Super
@madhusoodhananparammal
@madhusoodhananparammal 10 ай бұрын
Nalla paripadi
@VijayraghavanChempully
@VijayraghavanChempully 10 ай бұрын
Nice episode. Muth valarnn sundhari aayallo
@mprama575
@mprama575 10 ай бұрын
Very good one
@LathaManikkan
@LathaManikkan 10 ай бұрын
Ellavareyum ishttam enikk
@MeenuSurya-oe4je
@MeenuSurya-oe4je 10 ай бұрын
Ellarum poli👌👌👌
@zamanzaman4879
@zamanzaman4879 10 ай бұрын
Hai
@user-ko9vs1qh3w
@user-ko9vs1qh3w 10 ай бұрын
Alakanath Episode ellavarum super ❤
@AnjuAnju-qj9wr
@AnjuAnju-qj9wr 10 ай бұрын
💖
@afhbcg7615
@afhbcg7615 10 ай бұрын
അമ്മാവനും നന്ന് ക്ളീറ്റൊയും നന്ന് ക്ളീറ്റൊയെ നഖം ബ്ലൈടുകൊണ്ടല്ല മുറിക്കണ്ടത് കോടാലികൊണ്ടാണ് അതുപോലെ അമ്മാവന്റെ ആണി അടി പൊളിച്ചു 😜😜
@afhbcg7615
@afhbcg7615 10 ай бұрын
എല്ലാവരും തകർത്തു 🌹🌹🌹👍
@shameemmusaliar9912
@shameemmusaliar9912 10 ай бұрын
Thankam remember, just put some turmeric powder on the cut and the bleeding will stop.
@sruthi9417
@sruthi9417 10 ай бұрын
😂😂😂❤❤❤❤
@sushamavijayan8195
@sushamavijayan8195 10 ай бұрын
അടിപൊളി. അമ്മാവൻ കലക്കി.
@forisknr2856
@forisknr2856 10 ай бұрын
ഒരു മാസം കൊണ്ട് കയ്ക്കുന്ന ഏത്തവാഴ കന്ന് വിൽപ്പനയ്ക്ക്😊
@Linju-George
@Linju-George 10 ай бұрын
ചീമ്പൻ ഉണ്ണി യേ കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ??
@vijayanj2394
@vijayanj2394 10 ай бұрын
ഹലോ ഡയറക്ടറെ ഒരു സംശയം ആക്സിഡന്റ് നടന്ന സ്ഥലത്ത് കൈമോശം വന്നുപോയ ഫോൺ പോലീസ് സ്റ്റേഷനിൽ പോയി അമ്മാവൻ വാങ്ങിച്ചു എന്ന് പറഞ്ഞു എങ്ങനാ അമ്മാവൻ കവടി നിരത്തി നോക്കിയാ ഫോൺ പോലീസ് സ്റ്റേഷനിൽ ഉണ്ടെന്ന്
@muneerzvlog7668
@muneerzvlog7668 10 ай бұрын
kanakan chaaya vaangi kudichappo ee chaaya kollaamallo lilly evidunnaa chaaya podi vaangichathu kollaaloo appo lilly chaaya podi udy peru paraum athu undaayillaa🤣🤣🤣🤣🤣 episod sooopper
@SubhashKumar-lh3of
@SubhashKumar-lh3of 10 ай бұрын
Supper
@indian6346
@indian6346 9 ай бұрын
നന്നായിരിക്കുന്നു.
@visniyamahesh5603
@visniyamahesh5603 10 ай бұрын
അടിപൊളി ❤❤❤❤
@bijumonbijumon4371
@bijumonbijumon4371 10 ай бұрын
അമ്മാവൻ സൂപ്പർ ♥️
@saralatk9370
@saralatk9370 10 ай бұрын
Super ❤❤
@aaryesdee
@aaryesdee 10 ай бұрын
Party pramukanu nail kattuchryyuvan nail cutter kittiyilliyo? Blade aarenkilum use cheyyumo?
@Stories_off_vattakkatt
@Stories_off_vattakkatt 10 ай бұрын
Dream cake part 2
@aisRah23
@aisRah23 10 ай бұрын
Elllarkum Ente weekend ashmasakal
@Hinasinju
@Hinasinju 10 ай бұрын
100 subscribers avan help
@renjinigeroge2189
@renjinigeroge2189 10 ай бұрын
Over makeup ittanu ellarum ipo act cheyyunne eyeshadow oke kurachu light akkam...pazhaya originality feel pokunnu
@reenajith
@reenajith 10 ай бұрын
Blade vechu nagam vettunnvar okke ippolum undo 😢😢😢
@mnv56
@mnv56 10 ай бұрын
ഇഷ്ടംപോലെയുണ്ട് 😊
@sreejas6036
@sreejas6036 10 ай бұрын
ഞാൻ
@jasimahamed1833
@jasimahamed1833 10 ай бұрын
Humble Request. Ithu nalla oil , Ithu nalla sambarpodi ithellam onnu ozhivakksn patille .
@mukeshk9639
@mukeshk9639 10 ай бұрын
അടിപൊളി എപ്പിസോഡ്
@aru2279
@aru2279 10 ай бұрын
9.59 Of course Ronaldo won't fear of Innova or similar sized vehicles BCOS if they hit him only the vehicle and occupants will get damaged.
@Demoonefor
@Demoonefor 10 ай бұрын
ക്ലീറ്റസിന്റെ അലർച്ച😂😂😂😂
@busharahakeem378
@busharahakeem378 10 ай бұрын
😂😂
@shylajasreedharan897
@shylajasreedharan897 10 ай бұрын
😂😂😂
@pradeepathira1256
@pradeepathira1256 10 ай бұрын
Supper
@mjsmehfil3773
@mjsmehfil3773 10 ай бұрын
Dear Rajeshji What's happening.. Lack of powerful content ☹️☹️☹️
@dsvideos1338
@dsvideos1338 10 ай бұрын
റിയാസ് narmakala താങ്കൾ ഒരു അസാധ്യം കഴിവ് ഉള്ള കലാകാരൻ തന്നെ സംശയം ഇല്ല 👍🏻👍🏻🙏🏻❤
@thameemthameem7339
@thameemthameem7339 10 ай бұрын
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu mon nallu saiyu mol Ronaldo thambi Anna Sulu chechi Ansar netrajan purushan Amma adipoli 💖
@Kimnamjoon124y7
@Kimnamjoon124y7 Ай бұрын
Oru 10 likes kittumo malayalis 😂😂
@MegaSubrahmanian
@MegaSubrahmanian 10 ай бұрын
കഥ ഇല്ലാതെ ഞെരുങ്ങുന്നു...
@__love._.birds__
@__love._.birds__ 10 ай бұрын
അമ്മവാൻ 😂😂കൊല്ലും 😂
@rajanisworld
@rajanisworld 10 ай бұрын
😂😂nice
@4devash
@4devash 10 ай бұрын
Aliyans kurachayi weekly 4 days mathramanu. Entha friday ozhivakkiyathu?
@vijayanvijayan1596
@vijayanvijayan1596 10 ай бұрын
അടിപൊളി
@indhusindhu6374
@indhusindhu6374 10 ай бұрын
ക്ളീറ്റോ യുടെ വീട് പണി നടക്കുന്നുണ്ടെന്നു തോന്നുവർ ഉണ്ടോ 😊😊
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
BATEK_OFFICIAL
Рет қаралды 8 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 116 МЛН
Папа гений
0:23
Вельзевул
Рет қаралды 4 МЛН
Это реально работает?!
0:33
БРУНО
Рет қаралды 4,2 МЛН
Did you like the picture with my cat? #cat #cats
0:28
Prince Tom
Рет қаралды 50 МЛН