Aliyans - 705 | സ്വർണ്ണ മാല | Comedy Serial (Sitcom) | Kaumudy

  Рет қаралды 551,862

Kaumudy

Kaumudy

9 ай бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 400
@komalamvasu3943
@komalamvasu3943 9 ай бұрын
എല്ലാ എപ്പിസോഡുകളും പതിവായി കാണുന്ന ആളാണ് ഞാൻ. കമൻ്റ്സ് ഒന്നും അയക്കാറില്ല. എന്തുപണി തിരക്കായാലും ഞാൻ അളിയൻസ് comedy Serial കാണും. എല്ലാവരെയും ഞാൻ ഒരു പാടു സ്നേഹിക്കുന്നു. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
@rathymenon1033
@rathymenon1033 9 ай бұрын
എനിക്കു thankathine ഭയങ്കര estam എത്ര natural അഭിനയം❤
@vishnupriyamanoj2988
@vishnupriyamanoj2988 9 ай бұрын
റൊണാൾഡ് ന്റെ അവസാനം ആ നെഞ്ചത്തടി Super❤❤😂😂😂😂
@sajisurendrababu3316
@sajisurendrababu3316 9 ай бұрын
Ronaldo , last ലെ അഭിനയം super ചിരിച്ചു പോയി ഉച്ചത്തിൽ. 😂😂❤😂😂
@kelothm
@kelothm 9 ай бұрын
Ronald himself wrote the script for this episode !
@Najmivinu
@Najmivinu 6 ай бұрын
ഞാനും 😂😂
@farsana.allied
@farsana.allied 9 ай бұрын
അളിയൻസ് കുടുംബം. ഇഷ്ടം ഉള്ള വർ വരുക
@bhargavi7086
@bhargavi7086 9 ай бұрын
എന്തു സാധനാ ഈ തങ്കം ആയമ്മക്ക് അണിഞ്ഞൊരുങ്ങാം മോൾക്ക് പാടില്ല. ആ കുട്ടി പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്
@abhilashmn7543
@abhilashmn7543 9 ай бұрын
No മുത്ത് ഓവർ
@GOKULsubburathnam
@GOKULsubburathnam 23 күн бұрын
😂😂😅😮1❤❤❤❤❤❤❤❤​@@abhilashmn7543Jackinchuckuckuckinchchinchchuckchuckchuckchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchchch 11:52
@reyyu5739
@reyyu5739 9 ай бұрын
Script adipoli എനിക്ക് ലാസ്റ്റ് ronaldinte അഭിനയം കണ്ട് ചിരിച്ചിരിച്ച് ഹോ പൊളിച്ചു മോനെ പൊളിച്ചു😂😂😂
@Unni_vibes
@Unni_vibes 9 ай бұрын
Ronald (abhilash കൊട്ടാരക്കര) തന്നെയാണ് സ്ക്രിപ്റ്റ്
@reyyu5739
@reyyu5739 9 ай бұрын
@@Unni_vibes aano great ഇനിയും വരട്ടെ ഇത് പോലുള്ള സ്ക്രിപ്റ്റ്
@kichukichu6781
@kichukichu6781 9 ай бұрын
അന്നു lockdown സമയത്ത് വെറുതേ ഒന്നു കണ്ടുതുടങ്ങിയതാ ഇപ്പോ ഞാനും ഈ കുടുംബത്തിലെ ഒരു അംഗമായി...
@advgangaasankar6746
@advgangaasankar6746 9 ай бұрын
Same here
@lovelydreamsmalappuram5693
@lovelydreamsmalappuram5693 9 ай бұрын
അളിയൻസിന്റെ ഈ ആഴ്ചയിലെ അവസാനത്തെ എപ്പിസോഡ് കാണുന്നവർ 👍👍
@marykuttyjohny8092
@marykuttyjohny8092 9 ай бұрын
എന്നാലും എന്റെ നാത്തൂൻസ് ഇത്രെയും അസൂയ വേണോ പിന്നെ റൊണാൾഡിനോട് ഒരു കാര്യം പോയത് പോകട്ടെ ഈ നെഞ്ചു ഇങ്ങനെ ഇടിച്ചു കലക്കല്ലേ പ്ലീസ്
@rajanimurali123
@rajanimurali123 9 ай бұрын
ഞാനും ജപ്പാനിലിരുന്ന് യുട്യൂബിൽ കാണുന്നു
@firoznejeena-ei2xe
@firoznejeena-ei2xe 9 ай бұрын
😂😂😂polichu 😢😢
@jobyjose5526
@jobyjose5526 9 ай бұрын
Onnu po uvvvva
@dileepmv7438
@dileepmv7438 9 ай бұрын
Kanakkedukkalkaar vannallo
@Myaccount-ls5xp
@Myaccount-ls5xp 9 ай бұрын
അളിയൻസിന്റെ പുതിയ eppisode നായി എപ്പോഴും കാത്തിരിയക്കുന്നു 😂😂😅
@geethashridharan7749
@geethashridharan7749 9 ай бұрын
😂😂😂😂😂last scene..ladies expression was outstanding on ronalds...on &off emotions....good one...
@varunbabu3572
@varunbabu3572 9 ай бұрын
ഇപ്പോൾ കുറച്ചു ദിവസമായി റൊണാൾഡിന്റെ സ്ക്രിപ്റ്റ് ആണല്ലോ 😊😊. എന്തായാലും സൂപ്പർ ആകുന്നുണ്ട്. റൊണാൾഡിനെ കൊണ്ട് തന്നെ എഴുതിപ്പിക്കു. ഇനിയുള്ള എപ്പിസോഡ്കളും
@MalluDreams
@MalluDreams 9 ай бұрын
Skip chaiyathee kannuna ore oru serial....... ALIYANS💪💪💪. എല്ലാവരും കിടു അഭിനയം.......
@this.is.notcret
@this.is.notcret 9 ай бұрын
സൂപ്പർ എപ്പിസോഡ് 👌👏🔥 എല്ലാവരും അടിപൊളി ആക്റ്റിംഗ് 👍👏🔥💙 ക്ലൈമാക്സ്‌ റൊണാൾഡ് 😂😂 നെഞ്ചിൽ അടി 😂 റൊണാൾഡേ ഒന്ന് പൊട്ടി കരയു 😂😂 സാരമില്ല പോട്ടെ മറ്റുള്ളവരുടെ മുതൽ ആഗ്രഹിക്കാൻ പാടില്ല.. കിട്ടുന്നവർക്ക് സന്തോഷം അത് നഷ്ടപ്പെട്ട ആളുടെ അവസ്ഥയോ... റൊണാൾഡിന്റെ സ്ക്രിപ്റ്റ് എല്ലാം പൊളിയാണ് 👍👏🔥💥
@kozhikode2105
@kozhikode2105 9 ай бұрын
അളിൻസിന് വേണ്ടി കാത്തിരുന്നു മടുത്തു പെട്ടെന്ന് ഇങ്ങ് വരട്ടെ ന്നെ....ഒരു മണിക്കൂർ ആക്കുവാണെ എന്ത് രസായിരുന്നു കണ്ടിരിക്കാൻ..😊👌
@sajimon5465
@sajimon5465 9 ай бұрын
ലാസ്റ്റ് സ്വർണ്ണമാല എന്നറിഞ്ഞപ്പോൾ റൊണാൾഡ്ന്റെ കിളി പോയിരിക്കുന്ന ഇരിപ്പ്..😅😅😅😅
@jamesmj4169
@jamesmj4169 9 ай бұрын
തങ്കം റൊണാൾഡ് അച്ചാച്ചൻ. സൂപ്പർ. എന്താ അഭിനയം...❤💞
@sujathagopalan6561
@sujathagopalan6561 9 ай бұрын
നല്ല അഭിനയം. എല്ലാവരും സൂപ്പർ.
@Linju-George
@Linju-George 9 ай бұрын
വെള്ളിയും ശെനി യും കൂടി എപ്പി സോഡ് ഇട് ഹേ
@SiniChinju
@SiniChinju 9 ай бұрын
Sheriya
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 9 ай бұрын
ആ മാല സ്വർണം അല്ലെന്നറിഞ്ഞപ്പോൾ.. പാവം റൊണാൾഡിന്റെ എല്ലാ പ്രതീക്ഷയും നഷ്ടമായി 😂😂😂😄😄😜😜
@thennal
@thennal 9 ай бұрын
ഈ ആഴ്ച്ചത്തെ എല്ലാ എപ്പിസോഡ്‌സും ഒരു വിധം നന്നായി എന്ന് തന്നെ പറയാം . ഒരുപാട് നാളായി bore അടിക്കാതെ ഒരു ഫുൾ വീക്ക് അളിയൻസിന്റെ വക
@lathavijayan6863
@lathavijayan6863 9 ай бұрын
ലില്ലിയുടെ മക്കളെ കാണിക്കുന്നില്ല,തങ്കത്തിൻ്റെ ചെറിയ കുട്ടിയെ ഇടക്ക് കാണിക്കും.മുത്തിനെ മാത്രം കാണാം❤
@bindumanoj6807
@bindumanoj6807 5 ай бұрын
Athe pillerellam venam
@muthalavan1122
@muthalavan1122 9 ай бұрын
Ronald റൊണാൾഡ് അല്ല.. Gold ആണ് ഈ അളിയൻ vs അളിയന്റെ 😄😄😊
@MsTONYAUSTIN
@MsTONYAUSTIN 9 ай бұрын
റൊണാൾഡ് ഇല്ലാത്ത ഒരു എപ്പസോഡ് ചിന്തയ്ക്കാൻ പറ്റുന്നില്ല, ❤
@bahubali68
@bahubali68 9 ай бұрын
അന്യന്റെ മുതൽ ആഗ്രഹിക്കരുത് എന്ന് ദൈവത്തിന്റെ കല്പനയില്ലേ റൊണാൾഡേ 😂😂😂
@janeeshk9173
@janeeshk9173 9 ай бұрын
ഇയാഴ്ച്ചത്തെ എൻഡിങ് എപ്പിസോഡ്...കൊള്ളാം... പണ്ടേ പറഞ്ഞു കേൾക്കുന്ന...എന്തൊ ഒരു ചൊല്ലുണ്ടല്ലോ...അതിപ്പോൾ ഓർമയില്ലാതായി പോയി ... റൊണാൾഡിന്റ അവസ്ഥ ഏറെ കുറേ?
@lilyjoseph9038
@lilyjoseph9038 9 ай бұрын
പണ്ടത്തെ ചങ്കരൻ പിന്നേം തെങ്ങേത്തന്നെ
@Johnmary85
@Johnmary85 9 ай бұрын
Ronald adipoli Expressions are too good ❤
@kadercp7538
@kadercp7538 9 ай бұрын
എല്ലാ എപ്പിസോഡും കാണുന്നവർ ലൈക്ക് ചെയ്യൂ
@FRQ.lovebeal
@FRQ.lovebeal 9 ай бұрын
*അതേയ് വൈകി പോയെന്നറിയാം എങ്കിലും 705 എപ്പിസോടും കണ്ടവർ വേഗം. വന്നോളി 😌😌*
@deekxitha
@deekxitha 9 ай бұрын
Kurach day aayi nalla episodes varunnund ❤
@khalidhkhalidh5295
@khalidhkhalidh5295 9 ай бұрын
അടി പോളി കഥ, പൊളിച്ചു, ഇങ്ങനത്തെ കഥ ആണ് നല്ലത്
@aparna3846
@aparna3846 9 ай бұрын
റൊണാൾഡ് കുടുംബത്തിന്റെ അടുത്ത് ഇല്ലാത്തോണ്ട് ഒരു വിഷമം ഉണ്ട്.. പക്ഷെ അളിയൻസിൽ റൊണാൾഡ് ഇല്ലാണ്ടിപ്പോ ആലോചിക്കാനും മേലാ 😆തങ്കത്തിനും ലിലിക്കും ആകെയുള്ള കൂട്ടാ❤
@surendranv9863
@surendranv9863 9 ай бұрын
കോടങ്ങാവിള ഒരു രക്ഷയും ഇല്ല 😊🥰
@sanjnasajid
@sanjnasajid 9 ай бұрын
റൊണാൾഡിനു heart attack വരാതിരുന്നത് ഭാഗ്യം... പാവം...
@RadhikaRadhika-ey4dx
@RadhikaRadhika-ey4dx 9 ай бұрын
Aliyansinu addicted ayavar hagar ittoli❤❤❤❤
@RadhikaRadhika-ey4dx
@RadhikaRadhika-ey4dx 9 ай бұрын
❤❤❤❤❤
@abdullrazak4070
@abdullrazak4070 9 ай бұрын
😅 റൊണാൾഡ് അതൊരു സംഭവം തന്നെ ചിരിക്കാൻ വയ്യ 😅
@rajisasikumar9348
@rajisasikumar9348 9 ай бұрын
അമ്മയെ ഇനി കാണിക്കില്ലേ? Miss you അമ്മ.
@pradeepkumarelantholy2827
@pradeepkumarelantholy2827 9 ай бұрын
എങ്കിലും എന്റെ റൊണാൾഡ് .... ഗംഭീര അഭിനയം 👍👍👍
@alanjeevan1192
@alanjeevan1192 9 ай бұрын
E week Elam sper episodes ayirunu thanks aliyans
@mariyammajoseph3332
@mariyammajoseph3332 9 ай бұрын
Superb episode. My Goodness I laughed a lot in the last scene. 😂😊
@rejiaringottil4536
@rejiaringottil4536 9 ай бұрын
Yyyo chirichu oru vazhiyayi thank u aliyans
@PriyaSuresh-bw3sl
@PriyaSuresh-bw3sl 9 ай бұрын
അടുക്കളയിൽ പുതിയ പെയിന്റ് അടിച്ചല്ലോ
@AtoZ76411
@AtoZ76411 9 ай бұрын
റൊണാൾഡ് വന്നിട്ട് ഒരു വർഷം തികയുന്നു 👍👍🥰
@ramachandran5854
@ramachandran5854 9 ай бұрын
ഒരു വർഷം ആയോ?
@AtoZ76411
@AtoZ76411 9 ай бұрын
@@ramachandran5854 എല്ലാo പെട്ടന്നു
@mahadevanmahadevan9577
@mahadevanmahadevan9577 9 ай бұрын
നാളെ ഇല്ലേ
@chandranmancheyil254
@chandranmancheyil254 9 ай бұрын
നേരം വൈകി കണ്ടു കൊണ്ടിരിക്കുകയാണ്❤❤❤❤❤❤❤❤
@nisarkozhikode4413
@nisarkozhikode4413 9 ай бұрын
ബ്യൂട്ടിഫുൾ എപ്പിസോഡ്
@AkhilAthira101
@AkhilAthira101 9 ай бұрын
Super episode Ronald supr
@alixsunny7189
@alixsunny7189 9 ай бұрын
Super. I have to wait 😢 till Monday next episode
@RajendranVayala-ig9se
@RajendranVayala-ig9se 9 ай бұрын
ദിവസങ്ങൾ പെട്ടെന്നു പോകുന്നു - വെള്ളിയാഴ്ച്ചയും കൂടി.
@jyothykv2574
@jyothykv2574 9 ай бұрын
23:10 😂😂😂 thankam lilly
@user-rx8rx1le2e
@user-rx8rx1le2e 9 ай бұрын
Super episode 😂😂😂😂
@user-jm5ny8xd2q
@user-jm5ny8xd2q 9 ай бұрын
Aliyans ❤❤❤
@semimolabdulaziz3655
@semimolabdulaziz3655 9 ай бұрын
Super 😍
@panbalagan5554
@panbalagan5554 9 ай бұрын
Wonderful actions by all…
@vineethacchacko1316
@vineethacchacko1316 9 ай бұрын
Friday and Saturday കൂടി episodes വെക്കുമോ Director മാമ....
@semimolabdulaziz3655
@semimolabdulaziz3655 9 ай бұрын
Sorry 😔😔
@hamsahamsamk7192
@hamsahamsamk7192 9 ай бұрын
അളിയൻസ് എല്ലാം ദിവസം വേണം.
@subairsemi1110
@subairsemi1110 9 ай бұрын
ഇങ്ങനെയുള്ള കഥകൾ ഇനിയും വേണം, റൊണാൾഡ് തകർത്തു
@salimvs3768
@salimvs3768 9 ай бұрын
ഒരുപാട് ഇഷ്ടം 👌❤️❤️❤️❤️❤️😍😍
@Damodharan.Knairbabu
@Damodharan.Knairbabu 15 күн бұрын
എത്ര എപ്പിസോഡ് സ്വർണ്ണ മാലയും കൊണ്ട് ഉണ്ടാക്കും😂
@shylajamohan2863
@shylajamohan2863 9 ай бұрын
Supper....❤
@Swarnamma17
@Swarnamma17 9 ай бұрын
Ansar nadarajan amma Ivar enthiye. Ivar illatha aliyans poornamakilla. Monday episode il ansar nadarajanem kond varanam. Nadarajante comedy kandit ethra naal aayi
@2012abhijith
@2012abhijith 9 ай бұрын
ഇപ്പോൾ വന്നു വന്നു തങ്കം റൊണാൾഡ് കോമ്പിനേഷൻ കലക്കുന്നുണ്ട് 😅
@padmamenon1350
@padmamenon1350 9 ай бұрын
Aliyans എല്ലാ ദിവസവും ആക്കിക്കൂടെ? 3 ദിവസം കാത്തിരിക്കേണ്ടേ!
@mujeebrahman-ov7zj
@mujeebrahman-ov7zj 9 ай бұрын
റൊണാൾഡിന്റെ സ്ക്രിപ്റ്റുകളെല്ലാം സൂപ്പറാണല്ലോ
@salinip8869
@salinip8869 9 ай бұрын
Sooperrrrrrrr 🥰
@PrajinaJinachandran
@PrajinaJinachandran 4 ай бұрын
റൊണാൾഡ് മച്ചമ്പി ... ലാസ്റ്റ് ആ ഒച്ചയിട്ടപ്പൊ കുതിരവട്ടം പപ്പുച്ചേട്ടൻ്റെ അഭിനയം ഓർത്തുപോയി😊😊😊❤❤❤❤ സൂപ്പർ.. പെട്ടെന്ന് ഉച്ചത്തിൽ ചിരിച്ചു പോയി 😂😂😂😂
@nandithamenont5738
@nandithamenont5738 9 ай бұрын
Good episode
@aboobackeraluva3024
@aboobackeraluva3024 9 ай бұрын
അമ്മയും മകളും സൂപ്പർ എന്റെ കുടുംബത്തിൽ നടക്കുന്ന പോലെ സൂപ്പർ ❤❤❤❤❤❤❤❤❤❤
@MohammedMohammed-jw6se
@MohammedMohammed-jw6se 9 ай бұрын
എന്തൊക്കെ പ്രധീക്ഷകളായിരുന്നു പാവം റൊണാൾഡിന് എല്ലാം പോയി നമുക്ക് അർഹദപെട്ടധേകിട്ടൂ റോണാൾടെ 🥰❤️❤️👍🏻👍🏻
@manhathathamma
@manhathathamma 9 ай бұрын
❤❤
@daviskt3827
@daviskt3827 9 ай бұрын
Super episode 🎉🎈
@muraleedharanc70
@muraleedharanc70 9 ай бұрын
verygood
@AmalrajRaj-zh2iq
@AmalrajRaj-zh2iq 9 ай бұрын
Super episode
@latamenon5872
@latamenon5872 9 ай бұрын
Superb!! The last scene is too gd.. 👏🏻👏🏻👏🏻👏🏻
@shamenon1265
@shamenon1265 9 ай бұрын
Super super 👍
@PriyanshiS02
@PriyanshiS02 9 ай бұрын
Ellavarum Ronaldyum malayum shardichapol Le me:full concentration on Lily's kitchen 😂😅
@user-hl3gk9hl9y
@user-hl3gk9hl9y 9 ай бұрын
സൂപ്പര്‍ എപ്പിസോഡ് 😂😂😂
@Swarnamma17
@Swarnamma17 9 ай бұрын
@ Manju pathrose official Ipo manju sunichan Aneesh Ravi , riyas narmakala ivare onnum comment boxil kaanunnillallo.pandoke vallappozhum comments idunnatharunnu.
@ranjusuresh6251
@ranjusuresh6251 9 ай бұрын
സൂപ്പർ എപ്പിസോഡ് ✨
@devikadileep3404
@devikadileep3404 9 ай бұрын
ഈശ്വര ചിരിച്ചു മടുത്തുറൊണാൾഡ് 🥰🥰🥰🥰🥰🥰🥰🥰
@venugopal5172
@venugopal5172 9 ай бұрын
Every day should telecast
@kskvlogs332
@kskvlogs332 9 ай бұрын
അടിപൊളി 🌹🌹🌹💝💝💝
@panbalagan5554
@panbalagan5554 9 ай бұрын
Ronaldo’s acting is improving episode by episode .. kudos Ronaldo..!!
@gopalnair6379
@gopalnair6379 9 ай бұрын
Nice plot
@thennal
@thennal 9 ай бұрын
മേലങ്കി 😂😂😂😂😂😂
@midhunmc606
@midhunmc606 9 ай бұрын
എല്ലാ episodes ഉം കണ്ടവർ ഉണ്ടോ എന്ന് ചോദിക്കുന്ന ചേട്ടനെ കാണുന്നില്ലല്ലോ😂
@user-kd4if6qb5v
@user-kd4if6qb5v 9 ай бұрын
Super aayirikkunnu ellavarum ❤❤❤
@lathamani2821
@lathamani2821 9 ай бұрын
Aliyans supera
@jyothykv2574
@jyothykv2574 9 ай бұрын
Kitchen paint adichallo😊
@sajilva3448
@sajilva3448 9 ай бұрын
👍👍👍👍
@sunithakrishnan8545
@sunithakrishnan8545 Ай бұрын
പാവം റൊണാൾഡ് എല്ലാവർക്കും എല്ലാം വാങ്ങിക്കൊടുക്കാൻ മനസ്സുണ്ട്. പക്ഷെ ദൈവം എറിയാൻ അറിയാവുന്നവൻ്റെ കൈയ്യിൽ കമ്പ് കൊടുക്കില്ല മച്ചമ്പീ...😂
@soumyaadhi2165
@soumyaadhi2165 9 ай бұрын
❤❤❤
@divyajibu7317
@divyajibu7317 9 ай бұрын
Pavam ronald muthnu melanki vangich kodukkum eannu😂😂katturumb kadicha pavam ronald
@EldhoseP-pk5cp
@EldhoseP-pk5cp 9 ай бұрын
Good
@panbalagan5554
@panbalagan5554 9 ай бұрын
Hi.. Lilly Angel..!! Sweet voice..!!!
@sujamundaplackal5170
@sujamundaplackal5170 9 ай бұрын
ആഴ്ചയിൽ 7ദിവസം ഉണ്ട് but ഈ സീരിയൽ 4ദിവസമേ ഉള്ളോ 🤔
@remyasanthosh5878
@remyasanthosh5878 9 ай бұрын
ക്ലൈമാക്സ്‌ റൊണാൾഡ് പൊളി 👏👏👏👏🥰😂😂
@niyasprambath899
@niyasprambath899 9 ай бұрын
@praseenasivakumar1518
@praseenasivakumar1518 9 ай бұрын
അളിയൻസ് വെള്ളിയാഴ്ച കൂടി വകാമോ
@babuudumattu4251
@babuudumattu4251 9 ай бұрын
Appo gulfukar happy aakum
@ansarianchu5813
@ansarianchu5813 9 ай бұрын
Ok vekkam
@prasanth9356
@prasanth9356 9 ай бұрын
💐 thanks
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 17 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 29 МЛН
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
1:00
BATEK_OFFICIAL
Рет қаралды 6 МЛН
Стюардесса спасла пассажирку😳
1:00
Kinooff
Рет қаралды 1,6 МЛН
Идеально повторил? Хотите вторую часть?
0:13
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН