Aliyans - 690 | നെയിം പ്ലേറ്റ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 449,240

Kaumudy

Kaumudy

9 ай бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 299
@dreamchanneldc9401
@dreamchanneldc9401
ഒരു കാവ്യ മാധവനും ഉണ്ട് ഒരു മമ്മൂട്ടിയും ഇതിലുണ്ട് ആരൊക്കെയാണെന്ന് പറയാമോ
@greeshmamarkosekandathil8013
@greeshmamarkosekandathil8013
കഴിഞ്ഞ ദിവസം വിസിൽ guard ഇന്ന് name plate.. ഓരോന്നോരോന്നായി missing ആവുന്നു.. അടുത്തത് uniform തന്നെ ആരേലും അടിച്ചു മാറ്റും.. സൂക്ഷിച്ചോ കനകൻ ചേട്ടാ 😂 അല്ല name plate അന്വേഷിച് പോയ അച്ചാച്ചൻ എതിലെ പോയോ എന്തോ?
@Ss-cj8xe
@Ss-cj8xe
പ്രിന്റിംഗ് തുടങ്ങാൻ സെറ്റ് ആക്കി നിൽക്കുമ്പോ എഡിറ്ററെ ക്‌ളീറ്റോ വിളിച്ചു... പക്ഷെ പ്രിന്റിംഗ് തുടങ്ങുന്നതിനു മുൻപ് പത്രം വീട്ടിൽ എത്തി... 😂😂😂എന്തോന്നടെ ഇത്...
@lovelydreamsmalappuram5693
@lovelydreamsmalappuram5693
690 എപ്പിസോഡ് കാണുന്നവർ👍👍😂😂
@Demoonefor
@Demoonefor
യൂണിഫോം,തൊപ്പി, ഷൂസ്, റെയിൻ കോട്ട്( മഴക്കാല സന്തോഷങ്ങൾ), വിസിൽ ഗാർഡ് ഇപ്പോൾ നെയിം പ്ലേറ്റ്, അടുത്തത് ലാത്തി ആയിരിക്കും കാത്തിരുന്നു കാണാം, അളിയൻസ് ടീമിന് ഒരായിരം വിജയാശംസകൾ ❤❤😂😂
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb
ക്‌ളീറ്റോ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണെല്ലോ അവസ്ഥ 🤣🤣🤣😜🤭🤭😂😂
@Wanderingsouls95
@Wanderingsouls95
.മന്തി യും സ്വപ്നം കണ്ട് റൊണാൾഡ് ഇപ്പോളും നെയിം പ്ളേറ്റ് തപ്പുവാ 😂
@KrishnaKumar-wo1kl
@KrishnaKumar-wo1kl
കനകന്റെ വണ്ടിടെ കാര്യം ഒരു തീരുമാനം ഉണ്ടാക്കണം.. പുതിയത് ഒന്നു വാങ്ങു pls.....
@user-fb3sb4gj2l
@user-fb3sb4gj2l
Lilly ഫോട്ടോ നോക്കിയത് ന്യൂസ്‌ papper te ലെഫ്റ്റ് സൈഡ്.. Cleetto നോക്കിയത് ന്യൂസ്‌ പേപ്പർ te റൈറ്റ് സൈഡ് 😂
@rahulravindran1480
@rahulravindran1480
ക്ളീറ്റോ വാർത്ത വായിച്ചപ്പോൾ പത്രത്തിന്റെ പേജ് മാറിപ്പോയി
@Meimei__243
@Meimei__243
അളിയൻസിന്റെ പഴയ എപ്പിസോഡ് കാണുമ്പോ...... വല്ലാത്ത നഷ്ടബോധം 😔
@jyothykv2574
@jyothykv2574
Kanakante vandi othiri miss cheyyunnu😃
@Hanna_893.
@Hanna_893.
Aliyansinte sthiram prekshakar haajar ittollu😂❤
@RajendranVayala-ig9se
@RajendranVayala-ig9se
സ്ഥിരം ലൊക്കേഷൻ ഒന്നു മാറ്റി പിടിക്കണേ - കനകൻ മച്ചമ്പിയുടെ പാട്ട് - മറ്റുളളവരുടെയും കലാവതരണങ്ങൾ വേണം. wait ചെയ്യാം
@FRQ.lovebeal
@FRQ.lovebeal
അതേയ് അളിയൻസ് ഇത് വരെയുള്ള എല്ലാ എപ്പിസോഡ് കണ്ട ആരോകെ ഉണ്ട് 😌😌😌😌😌
@Trendwithblossom
@Trendwithblossom
ഈയിടെയായി അളിയനും അളിയനും നല്ല കൂട്ട് ആണല്ലോ ❤
@jcadoor204
@jcadoor204
രണ്ടാളിയൻമാരുടെ വീട്ടിലും എന്നും എന്തെങ്കിലുമൊക്കെ കാണാതാവും😅😂
@2012abhijith
@2012abhijith
അളിയൻസ് സ്ഥിരം യൂട്യൂബ് പ്രേക്ഷകർ 🔥😊
@janeeshk9173
@janeeshk9173
ഇടയ്ക്ക് പിച്ച് ഔട്ടായപ്പോൾ മ്യൂസിക് വെച്ച് ഒഴിവാക്കിയത് കിടിലം... കൊള്ളാം..
@philipthomas9777
@philipthomas9777
കനാകന്റെ ഫോട്ടോ ലില്ലി നോക്കിയത് രണ്ടാംപാജിൽ 😄ക്‌ളീറ്റോ നോക്കിയത് അഞ്ചാം പേജിൽ 😄എന്താടെ സംവിധായക 🤔
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 34 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 138 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 34 МЛН
Ep 613 | Marimayam |A renovative budget
22:37
Mazhavil Manorama
Рет қаралды 770 М.
പണി പാളി.. | Pottanum Chettiyum | Comedy
4:43
NK Movies
Рет қаралды 14 М.
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 34 МЛН