Aliyans - 357 | റീൽസ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 693,991

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 357
@muhammedafazkk3364
@muhammedafazkk3364 2 жыл бұрын
നമ്മളെ ഒരുപാട് ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത നടൻ കോട്ടയം പ്രതീപേട്ടന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😔😔🌹🌹🌹🌹🌹🌹
@anithakumari2836
@anithakumari2836 2 жыл бұрын
ദോഷം പറയരുതല്ലോ അമ്മാവന് നല്ല ഭംഗി ഇന്ന്
@Snub3157
@Snub3157 2 жыл бұрын
ഞാൻ ഒരു എപ്പിസോഡ് പോലും വിടാതെ കാണുന്ന ഒരു പ്രേക്ഷകൻ ആണ്.. പക്ഷേ ഈ കഴിഞ്ഞ മൂന്നാല് എപ്പിസോഡുകൾ വളരെ മോശം ആണ് വളരെ ആഗ്രഹത്തോടെ വന്നിരുന്നു കണ്ടുതുടങ്ങിയ രണ്ടുമൂന്നു മിനിറ്റ് കഴിയുമ്പോൾ തന്നെ ബോറടിച്ചു തുടങ്ങുന്നു
@choicekitchenkerala6178
@choicekitchenkerala6178 2 жыл бұрын
അങ്ങനെ ഈ ആഴ്ച കടന്നു പോയി ഇനി തിങ്കളാഴ്ച വരെയുള്ള നീണ്ട കാത്തിരിപ്പ് 😩😩😩 ഇതാണ് വല്ലാത്ത വിഷമം 😭😭😭
@snehalathais3196
@snehalathais3196 2 жыл бұрын
ലില്ലിക്കും മുത്തിനും നല്ല ചൂരൽ വെട്ടി നാല് പെട കൊടുത്താൽ എല്ലാം ശരിയായിക്കോളും
@dsbooks8627
@dsbooks8627 2 жыл бұрын
3 ഡയലോഗുകൾ സൂപ്പർ- ജോലിക്ക് പോകുന്നതല്ലല്ലോ തല്ലുകൊള്ളാനല്ലേ - ..... റോഡിൽ കയറി നിക്ക് ആരെയെങ്കിലും കിട്ടും........ എനിക്ക് വയറ്റിലായിട്ടുണ്ട്. വേറെ വൈറൽ വേണ്ട.
@arszz7080
@arszz7080 2 жыл бұрын
തങ്കം ആദ്യം ഇപ്പൊ വയറിലുള്ളത് പുറത്തോട്ട് വരട്ടെ എന്നിട്ട് മതി അടുത്ത വയറലാകൽ 😁
@vv_vlogs695
@vv_vlogs695
ഈ കനകന് സ്റ്റേഷൻ പണിയൊന്നും ഇല്ലേ വീട്ടിൽ നിന്ന് വിളിച്ചാൽ അപ്പോൾ ഓടി വരും
@innovativesolutionsnetwork1868
@innovativesolutionsnetwork1868
Cleeto enthu fraud aanu
@hamrahrahmah5581
@hamrahrahmah5581 2 жыл бұрын
അമ്മാവൻ മുറിയിൽ.. എന്ന് കേട്ടപ്പോൾ തന്നെ ചിരി വന്നു 😃😃
@rasiktp8357
@rasiktp8357 2 жыл бұрын
ഈ എപ്പിസോഡ് അമ്മാവൻ കൊണ്ടുപോയി.👌❤
@ponnammaks3958
@ponnammaks3958 2 жыл бұрын
ഇത്രേം ചിരിച്ച ഒരു എപ്പിസോഡ് വേറെ ഇല്ല....
@user-wu7ou7hi8k
@user-wu7ou7hi8k 2 жыл бұрын
Innalathe kurav inn theernnu nalla episode... Congrats team😍👏🏻
@NITHINPREM
@NITHINPREM 2 жыл бұрын
അളിയനും അളിയനും കൂട്ടായി സ്നേഹത്തോടെ നിൽക്കുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം അമ്മാവൻ സൂപ്പറ💯♥️
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
മുതുക്കു കൂത്താട്ടം 🤣🤣
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
ക്ളീറ്റോ : മുതുക്ക് കൂത്താട്ടം ആയി,.... 😂
@radhusreenivasan5859
@radhusreenivasan5859 2 жыл бұрын
All episoded are super💕😍
@ArunachalaRamana
@ArunachalaRamana 2 жыл бұрын
യാത്രയാക്കാൻ ജോലിക്കല്ലല്ലോ പോണത് അടി കൊള്ളാൻ അല്ലേ മുത്ത് 😂
@pushpalatanair4911
@pushpalatanair4911 2 жыл бұрын
ചിരിച്ചു വയ്യാ സൂപ്പർ ❤️
@ukthroughmyviewsnurse
@ukthroughmyviewsnurse 2 жыл бұрын
ഉണക്കാൻ ഞാൻ സൂര്യനല്ല 😂🤣😂🤣
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
BATEK_OFFICIAL
Рет қаралды 6 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 67 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 24 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 29 МЛН
Aliyans - 372 | കള്ളം | Comedy Serial (Sitcom) | Kaumudy
24:12
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
BATEK_OFFICIAL
Рет қаралды 6 МЛН