Secret Tips for Ladies to get ready in minutes | Renju Renjimar's Beauty Tips | EP 01 | Makeover

  Рет қаралды 2,325,055

Kaumudy

Kaumudy

4 жыл бұрын

Transperson makeup artist Renju Renjimar has opened her beauty studio, Dora Beauty World at Angamaly on May 6. She brings with her 23 years experience as makeup artist as she opens her dream salon.
#RenjuRenjimar #CelebrityMakeupArtist #BeautySecrets

Пікірлер: 1 600
@jubileesagi4080
@jubileesagi4080 4 жыл бұрын
പൗഡറും ഒരു പൊട്ടും മാത്രം ഇട്ടു മേക്കപ് ചെയ്യുന്നവർ ഒന്ന് like ചെയ്യണേ
@asna346
@asna346 4 жыл бұрын
😊 adu madi . cream,powder,kajal . !! endna korye makeup?? skin damage avile. natural beauty anu etum best !!
@tinumariyajoy5702
@tinumariyajoy5702 4 жыл бұрын
@@asna346 ee powder athra organic aayittulla kaaryam onnum alla😅. Pinne make up idunnathu ororutharude ishttam alle. Oralkku pottu thodan ishttamanennu paranja athu pole thanne alle lipstick idan ishttam aanennu parayunavarum🙂. Ellam ororutharude ishttagal aanu. Chilappo presentable aayi oru sthalathekku poovunathu chilarude confidence aavum.
@asna346
@asna346 4 жыл бұрын
@@tinumariyajoy5702 enk makeup ishtam ilathad inte reason njan paranjane ulu. ente thoughts anu. makeup idunavar mosham onum ala, adoke orotharde ishtam. eniku natural beauty anu koodual ishtam. pakshe enk aryam makeup verum beauty purpose inu vendi mathram ala, fashion sense ilum adu verum. orotharde ishtam 😊
@tinumariyajoy5702
@tinumariyajoy5702 4 жыл бұрын
@@asna346 I felt your comment was a lil offensive towards the people who use make up. Thank you for clearing it🙂. Have a great day😄
@fathimakp4328
@fathimakp4328 3 жыл бұрын
Ffitjhfytttryur Huygiytit in jtkpypuoppii out to ujllk🤦🏼‍♀️🙍🏾‍♀️🙎‍♂️🚴🏾‍♀️🤼‍♀️💃🏼👯‍♂️👫👩🏿‍🏫👰🏼🎅🏾🤶🏽💅🏼👌🏻
@mygarden9861
@mygarden9861 4 жыл бұрын
Ranjummaye എനിക്ക് പെരുത്തി ഷ്ടം.....മറ്റുള്ള ആൾക്കാരെ പൊലെ അല്ല ranjumma....ഉറക്കെ സംസാരിക്കാറില്ല....ഒരാളെയും കുറ്റപ്പെടുത്തി സംസാരിക്കാറില്ല.... attractive dress ധരിക്കാറില്ല... എപ്പോഴും ചിരിച്ചു കൊണ്ടുള്ള സംസാരം....ഒരു പെണ്ണിന്റെതായ ഗുണങ്ങൾ കിട്ടാൻ പെണ്ണായി ജനിക്കണം എന്നില്ല എന്ന് കാണിച്ച് തന്ന ranjumma ...so cute.... അവതാരക സൂപർ...അലമ്പ് വർത്തമാനങ്ങൾ പാടെ ഒഴിവാക്കി അറിയേണ്ട കാര്യങ്ങൽ എല്ലാം ഓവർ ആക്ടിംഗ് ഒന്നും ഇല്ലാതെ ചോദിച്ചറിഞ്ഞ മിടുക്കി കുട്ടി.... എല്ലാം കൊണ്ടും നല്ലതുപോലെ ഇഷ്ടപ്പെട്ട ഒരു ഇന്റർവ്യൂ....
@bernysebastian8595
@bernysebastian8595 4 жыл бұрын
She is very kanning bad lady ; I hate her
@haihah6275
@haihah6275 4 жыл бұрын
@@bernysebastian8595 ranju. Or. Avadaraka
@vivek6297
@vivek6297 4 жыл бұрын
Superb
@titupriyav
@titupriyav 4 жыл бұрын
which sunscreen is using
@muhammedsajeer786
@muhammedsajeer786 4 жыл бұрын
ശെരിയാണ് അവതാരിക കൊള്ളാം അവതരണം കൊള്ളാം
@hussainmuhammed5294
@hussainmuhammed5294 4 жыл бұрын
അവതാരിക എലീനയെ പോലെ തോന്നുന്നവർ അടി like ആ സൗണ്ടും അതെ പോലെ ഇല്ലേ ഫ്രണ്ട്‌സ്.. 👍
@sivanandita2561
@sivanandita2561 4 жыл бұрын
Look mathramalla soundum 👍🏻
@sruthisruthi7917
@sruthisruthi7917 4 жыл бұрын
Attitude also
@dreamofunicorn7156
@dreamofunicorn7156 4 жыл бұрын
Thanveera Shafi illa
@hussainmuhammed5294
@hussainmuhammed5294 4 жыл бұрын
@@dreamofunicorn7156 എന്റെ ഒരു opinion പറഞ്ഞതാണെ
@hussainmuhammed5294
@hussainmuhammed5294 4 жыл бұрын
@@sivanandita2561 s dear
@asdf-ed3wt
@asdf-ed3wt 4 жыл бұрын
Ed ഒന്നും use ചെയ്യാതെ full ഇരുന്നു കാണുന്ന ഞാൻ 🤩😍
@edakkadkitchen
@edakkadkitchen 4 жыл бұрын
😀njanum
@Mohammedyaseen-nf4fw
@Mohammedyaseen-nf4fw 4 жыл бұрын
njanum
@remjithr9897
@remjithr9897 4 жыл бұрын
Njnum😁
@hibuhiboos9960
@hibuhiboos9960 4 жыл бұрын
Nghanum
@azaanansari2864
@azaanansari2864 4 жыл бұрын
Njanum....powder polum use cheyyilla
@SafisHomeDiary
@SafisHomeDiary 4 жыл бұрын
ഈ അടുത്ത കാലത്ത് കണ്ട ഇത്തരം പരിപാടികളിൽ വെച്ച് ഏറ്റവും നല്ല അവതാരക. വളരെ നല്ല അവതരണം. അനാവശ്യമായ സംസാരമില്ല എന്നാൽ എല്ലാ കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കി 😍😍😍👍👍. രഞ്ജു അമ്മ പിന്നെ പറയേണ്ടല്ലോ 🥰🥰🥰😘😘
@soumiskitchen6593
@soumiskitchen6593 4 жыл бұрын
Piz subscribe me soumis kitchen ഞാനും cheyam
@vijayvijaykumar7247
@vijayvijaykumar7247 4 жыл бұрын
കറക്റ്റ് ,അവതാരിക എന്നല്ല അവതാരക എന്നാണ് ,,
@SafisHomeDiary
@SafisHomeDiary 4 жыл бұрын
@@vijayvijaykumar7247 sorry😃 sheriyakkiyittund👍
@smithasnair5339
@smithasnair5339 4 жыл бұрын
നല്ല അവതാരക..എല്ലാ കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കി.എനിക്ക് തോന്നിയ സംശയങ്ങൾ തന്നെ ചോദിച്ചു
@soumiskitchen6593
@soumiskitchen6593 4 жыл бұрын
Piz subscribe me soumis kitchen
@swayambhuvallyc5716
@swayambhuvallyc5716 4 жыл бұрын
ഓഫീസിൽ പോകാൻ ഒരു സിംബിൾ മേക്കപ്പ് പറഞ്ഞു തന്നെ ങ്കിൽ
@soumiskitchen6593
@soumiskitchen6593 4 жыл бұрын
@@swayambhuvallyc5716 piz piz piz subscribe me soumis kitchen
@amrithajineesh8753
@amrithajineesh8753 4 жыл бұрын
.
@royalstage33
@royalstage33 4 жыл бұрын
പറ്റുമെങ്കിൽ എന്റെ ചാനല് ഒന്ന് സബ് ആക്കാമോ... സബ് വളരെ കുറവാണ് 😊😊
@noufiansar9087
@noufiansar9087 4 жыл бұрын
Anchor എലീന യെ പോലെ ഉണ്ട്, bt നല്ല ഒതുക്കം ഉള്ള കുട്ടി ആണ്
@merin9298
@merin9298 4 жыл бұрын
E odukkam adakkam okke parayunna enthina...athippo palarum Pala reethiyarikkum...athoru mosham karyam onnum alla
@snehamarry7216
@snehamarry7216 3 жыл бұрын
Chechy super
@pavithra........3491
@pavithra........3491 4 жыл бұрын
Ranju അമ്മ ഇങ്ങൾ വലിയ ഒരു ആൾ തന്നെ ഒരു ബിഗ് സല്യൂട്ട്. What a makeup
@beenakk2091
@beenakk2091 4 жыл бұрын
മുല്ലപ്പൂ വയ്ക്കുന്നത് ഇങ്ങനെയാണെന്നു അറിയാതെ തലയിൽ നിറയെ ഹെയർ പിൻ കുത്തിക്കേറ്റിയിരുന്ന ഞാൻ
@mylifetube2387
@mylifetube2387 4 жыл бұрын
😂
@hannahsfavoritezone7088
@hannahsfavoritezone7088 4 жыл бұрын
Beena Kk 😂😂
@adithilakshmi1841
@adithilakshmi1841 4 жыл бұрын
Same
@smithaa1203
@smithaa1203 4 жыл бұрын
Beena Kk 🤣🤣🤣njanum
@priyaakhil4941
@priyaakhil4941 4 жыл бұрын
Beena Kk njnum
@ajithaajithaachu5667
@ajithaajithaachu5667 4 жыл бұрын
അവതാരക സൂപ്പറായിട്ടുണ്ട് പിന്നെ രഞ്ജിയുടെ മേക്കപ്പ് സൂപ്പർ ആണ് എനിക്ക് മുല്ലപ്പൂ വെക്കാനുള്ള ഐഡിയ വളരെ ഇഷ്ടപ്പെട്ടു താങ്ക്യൂ രഞ്ജി ഇത് എല്ലാവർക്കും പ്രയോജനപ്പെടും
@soumiskitchen6593
@soumiskitchen6593 4 жыл бұрын
Piz subscribe me soumis kitchen pizzzzzz
@swathiparanjathu100seriyaa4
@swathiparanjathu100seriyaa4 4 жыл бұрын
... എന്ത് വിനയത്തോടെയുള്ള സംസാരം....
@renjuyadhu1322
@renjuyadhu1322 4 жыл бұрын
Love u renjummmaaa.. supper.. കണ്ണെഴുതി കണ്ടതിൽ ഒരുപാട് സന്തോഷം.
@sijinanasar9975
@sijinanasar9975 4 жыл бұрын
Adipoli aayitund...👌👌 Renju chechii fans like adiii....
@royalstage33
@royalstage33 4 жыл бұрын
പറ്റുമെങ്കിൽ എന്നെ ഒന്ന് സബ് ചെയ്യുമോ..
@vargheseti6291
@vargheseti6291 Жыл бұрын
0❤
@prasannauthaman7764
@prasannauthaman7764 4 жыл бұрын
സാധാരണ ഒരു Beautieion ഇതൊന്നും പറഞ്ഞു തരില്ല.. അവതാരികയും കൊള്ളാം സംസാരത്തിൽ എലീനയുടെ ഒരു ടെച്ച് ഉണ്ട്.
@azaanansari2864
@azaanansari2864 4 жыл бұрын
Enikum tonni
@fazzafazza876
@fazzafazza876 4 жыл бұрын
Aleena melinjadann vijarch 😝😝
@raeesrushi4298
@raeesrushi4298 4 жыл бұрын
Anikkum thonni
@shanthwanifrancis292
@shanthwanifrancis292 4 жыл бұрын
Yaa even I felt
@arya3264
@arya3264 4 жыл бұрын
Ethrem neram thonnilla... eppol thonni
@ShabnasDesigns
@ShabnasDesigns 4 жыл бұрын
Nannayi paranjuthannu... Useful 👌😊👍poovu vekkunna idea kalakki... Make up tipsum superb 👍😊
@rolahamir7843
@rolahamir7843 4 жыл бұрын
രെഞ്ചുമ്മയുടെ സംസാരത്തിലെ ഒരു എളിമ. അവധാരികയെ കാണാൻ എലീനയെ പോലെയുണ്ട് . Good program.
@sarathks2430
@sarathks2430 4 жыл бұрын
നല്ല വ്യക്തമായ ഭാഷയിൽ കാര്യങ്ങൾ പറഞ്ഞു തരുന്ന നല്ല അവതാരിക... നല്ല അവതരണ ശൈലി ഇങ്ങനെയുള്ള ആൾക്കാര് വേണം.. പ്രേക്ഷകരെ കയ്യിലെടുക്കാൻ പറ്റിയ വാക്ക് ചാതുര്യം
@ananthuk3718
@ananthuk3718 4 жыл бұрын
Makeover ....പുതിയ പുതിയ പരിപാടി കൾ കൊണ്ടുവരുന്ന കൗമുദി tv ക് ഒരായിരം ആശംസകൾ...Day with a star നിർത്തരുതേ...i love that prgrme
@user-ug7zc1pb8i
@user-ug7zc1pb8i 4 жыл бұрын
*Renjuamma ഇസ്‌തം* ❤️❤️ *Anchor ശ്രീനിധി vere level* 😍👌
@parakatelza2586
@parakatelza2586 4 жыл бұрын
A simple Beautician.. Humble lady. Beautiful... Thanks..
@reshmisreejith1814
@reshmisreejith1814 4 жыл бұрын
സാധാരണകാർക് കൂടി പറ്റിയ മേക്കപ്പ് ആണ് രഞ്ജു 'അമ്മ പറഞ്ഞു തന്നത്. അതു പോലെ തന്നെ നല്ല അവതാരിക
@ishuishooz5352
@ishuishooz5352 4 жыл бұрын
Avatharikade sound aleena de athe sound
@user-gl9dn5ip8y
@user-gl9dn5ip8y 4 жыл бұрын
@@ishuishooz5352 enikm thonni.. 😊
@sreesworld6758
@sreesworld6758 4 жыл бұрын
Enikum thonni
@soumiskitchen6593
@soumiskitchen6593 4 жыл бұрын
Enikm piz subscribe me soumis kitchen pizzzzzz.....
@bindhusubhash3812
@bindhusubhash3812 4 жыл бұрын
Sari usukkan padipppikamo
@bijijose3345
@bijijose3345 4 жыл бұрын
Good anchor...sincere talk by Renju..mullappoo tip very useful
@aryavineeth9452
@aryavineeth9452 4 жыл бұрын
Valare simple aayit ellam paranju thannu. Renju chechi orupaad ishtam❤️❤️❤️
@rejireji2029
@rejireji2029 4 жыл бұрын
.Interview adipoli and Mullapoo section super. Thank you renjumma
@vijaytp7320
@vijaytp7320 4 жыл бұрын
സൂപ്പർ എന്റെ സംശയങ്ങൾ എല്ലാം തീർന്നു വളരെ നന്ദി
@vaishvisworld2244
@vaishvisworld2244 4 жыл бұрын
Dear Team,such a good program! Renju mam, as alwys❤️അവതാരക കുട്ടിക്ക് 100 മാർക്ക്‌......
@farhan.v.9913
@farhan.v.9913 4 жыл бұрын
Chechide hair extension and mullapoovu choodunna tips kidu. Thank you chechi 😍
@mininair896
@mininair896 4 жыл бұрын
Renju Chechi, your big fan from Dubai.. Really loved your simple make up and valuable tips.. Thank you..
@sherry7242
@sherry7242 4 жыл бұрын
Just love her. She with her hard work has earned a name. But sadly people like me cannot afford her..wish I could take a personal grooming lessons from her. She is awesome!
@shobaravi8389
@shobaravi8389 4 жыл бұрын
Orupadu orupadu thanks. Valaray useful aerunnu. Valare beautiful aettud. Ethra easy aettu orugam ennu padippichathinu orukodi thanks. Raju raji mare onnu kanan thonni
@afsanaameer8649
@afsanaameer8649 4 жыл бұрын
Eyeliner ittal nte makeup theerum...make-up idan thalpparyam illanjittalla.. cheyyan ariyilla. 😁😁nnalum kaanan nalla rasand.. avatharika pwolichuu
@zumisworld8661
@zumisworld8661 4 жыл бұрын
Hi dear... plz look on my channel..... verum 3 products use cheythitula oru simple makeup njan cheythitund onnu kandu noku.. just click on my profile pic
@afsanaameer8649
@afsanaameer8649 4 жыл бұрын
@@zumisworld8661 sure dear
@zumisworld8661
@zumisworld8661 4 жыл бұрын
@@afsanaameer8649 😘😘😘
@zumisworld8661
@zumisworld8661 4 жыл бұрын
@@afsanaameer8649 da product onum use cheyan ishtamilathadu kondano?
@afsanaameer8649
@afsanaameer8649 4 жыл бұрын
@@zumisworld8661eyy alla.. eath product enghane use cheyyanam ennonnum ariyathilla.. athonda..
@oof8078
@oof8078 4 жыл бұрын
പെട്ടെന്ന് ഒരുങ്ങാൻ എന്ന് കണ്ട് നോക്കിയപ്പോ 28 മിനിട്ട് വീഡിയോ 😀
@foodiegardener1732
@foodiegardener1732 3 жыл бұрын
Ha ha ha അതെ അതെ
@prasannaajith9917
@prasannaajith9917 3 жыл бұрын
😂😂😂😂
@fabnamusthafa4743
@fabnamusthafa4743 3 жыл бұрын
Ath explain cheyyumbool aanu tyn edukkunnath ithokke cheyyan 10 mnt mathii
@munnirock7457
@munnirock7457 4 жыл бұрын
Poovu vekkunna tip super.....ranju amma love u......aa chiri othiri ishtam....
@shameema6107
@shameema6107 Жыл бұрын
Renju great! No hesitation to tell frankly from her heart.Anchor's question cleared our doubts.Thanks to both.
@pushpa9796
@pushpa9796 Жыл бұрын
എല്ലാർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള പ്രസന്റേഷൻ. താങ്ക് you💐💐💐
@avittam
@avittam 3 жыл бұрын
അവതാരക 👌👌👌👌എല്ലാം ചോദിച്ചു മനസ്സിലാക്കി തന്നു
@user-uv2qv7gq5m
@user-uv2qv7gq5m 4 жыл бұрын
Wow superb ... പൂ വയ്ക്കൽ ഐഡിയ... Super അവതാരിക, super Ranjummaaaa.. love you..
@mufeedanoushu423
@mufeedanoushu423 4 жыл бұрын
ഇത് വരെ കാണാത്ത നല്ലൊരു ഇന്റർവ്യൂ.ഓവർ സംസാരം ഇല്ല.സൂപ്പർ പൊളിച്ചു 👌renjuchechi😍😍😍😘😘
@NamithaManoj
@NamithaManoj 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ .ഒരുപാട് ഇഷ്ടമാണ് രഞ്ജുവിനെ .
@saranneyasree2496
@saranneyasree2496 4 жыл бұрын
Very useful tips.. thankyou renju chechi
@alisworld6048
@alisworld6048 4 жыл бұрын
രഞ്ജു ചേച്ചി പെരുത്തിഷ്ടം 😍. ചേച്ചിടെ മേക്കപ്പ് വീഡിയോസ് കണ്ട് ഫാൻ ആയതാ. സിമ്പിൾ personality.
@ananthuscreations6021
@ananthuscreations6021 4 жыл бұрын
ആ മുല്ലപ്പൂ വെക്കുന്ന ട്രിക്ക് അറിയാൻ ആഗ്രഹിച്ചതായിരുന്നു.. Thank you രഞ്ജു മമ്മി 😍
@soumiskitchen6593
@soumiskitchen6593 4 жыл бұрын
Piz subscribe me soumis kitchen pizzzzzz
@dreamgirl7772
@dreamgirl7772 4 жыл бұрын
Renju chechiye orupad ishtay.symple aay ellavarkkum manasilavunna tharathil paranj thannu.avatharikayum poli.overakkunna mattulla avatharikamaril ninnum vyathyasthayay😍
@sk-hr2hu
@sk-hr2hu 4 жыл бұрын
Renju Chechide tips okke adipoli👌
@rajalakshmipremachandran9450
@rajalakshmipremachandran9450 3 жыл бұрын
Renju you are really really great. Prayathe vayya tto.😘👍keep it up. Ennum Ewaran koode undavatte. All the very best for your Dora new parlour.
@renjuajesh301
@renjuajesh301 4 жыл бұрын
Renju ചേച്ചി i am renju.. enik വളരെ ഇഷ്ട്ടമാണ് ചേച്ചിയെ.. your attitude സംസാരം
@ajithapramod4660
@ajithapramod4660 4 жыл бұрын
Ranju chechi orupadu thanks ethrayum simple ayit makeup cheyan paraju thannathinu..... Anchor sooo sweet
@SHAANDASS
@SHAANDASS 3 жыл бұрын
ഇന്ന് ക്ലബ് ഹൌസിൽ വെച്ച് പരിചയപെട്ടു... നല്ല രീതിയിൽ പെരുമാറി.. ഞാൻ പാടിയ പാട്ടിനു നല്ല കമന്റ്‌ പറഞ്ഞു... അവർ പാടിയ ഒരു പാട്ട് എന്റെ ഇഷ്ട ഗാനം ആയി മാറി.. ഇത്രയും കാലം ആയിട്ടും എനിക്ക് അറിയാതെ പോയ മമ്മൂക്ക ഗാനം... Manithaliyile ഗാനം... Diehard മമ്മൂട്ടി ഫാൻ ആയിരുന്ന ഞാൻ ശ്രദ്ധിക്കാതെ പോയ ഗാനം.. നല്ലൊരു ഗായിക കൂടി ആണ് ഇവർ ❤ഇഷ്ടം രെഞ്ചു മാർ ❤
@sradha6666
@sradha6666 4 жыл бұрын
Beautiful!! The one person to whom i always feel respect!!!
@mallikarajendran3275
@mallikarajendran3275 4 жыл бұрын
Really Renju chechy u are awesome stay blessed with all good vibes and all the very best for your thundering success
@sindhuajay9084
@sindhuajay9084 4 жыл бұрын
എനിക്ക് കാണാനും കൂടെ സെൽഫി എടുക്കാനും ഇഷടമുള്ള വ്യക്തിയാണ് എനിക്ക് ഒരു പാട് ഇഷടമാണ് രഞ്ജി മ മോളൂ
@lechukasi1424
@lechukasi1424 4 жыл бұрын
Enikkkkum
@bindusudarshan33
@bindusudarshan33 4 жыл бұрын
Njanum eppozhum agrahikunna oru karyam aanu. Entu easy makeup tips aanu kanichu tannatu.So beatiful humanbeing.😍
@sisnak8570
@sisnak8570 4 жыл бұрын
Njan kanditund.selfi eduthittumund😁😁👍
@adheenaarun9818
@adheenaarun9818 4 жыл бұрын
Love you. Amma....
@sree4607
@sree4607 4 жыл бұрын
Enikkum
@varsham3220
@varsham3220 3 жыл бұрын
Valare നന്നായിട്ടുണ്ട് ഇത്രേം simple ആയി നല്ലൊരു വീഡിയോ adipoli
@Hyrange...
@Hyrange... 4 жыл бұрын
Thank u so much Renjimma.. നന്നായി വിവരിച്ചു തന്നു
@mygarden7764
@mygarden7764 4 жыл бұрын
മുല്ലപ്പൂ വെക്കുന്നത് എത്ര simple ആയിട്ടാ super
@muhsinwyn2552
@muhsinwyn2552 4 жыл бұрын
0\ ffggfffgggggg
@triketacollections3388
@triketacollections3388 4 жыл бұрын
Simple person with lovely charector ♥️♥️♥️
@swapnarajeev7078
@swapnarajeev7078 3 жыл бұрын
Thank you Amma it's very helpful 🙏
@shindecherian250
@shindecherian250 3 жыл бұрын
Wow, well explained&very adorable.
@roshnynair
@roshnynair 3 жыл бұрын
Loved the anchor and the artist..Both are just genuine.. I was smiling watching this video. Thank you for sharing Kaumady
@remyabijuarcha6346
@remyabijuarcha6346 4 жыл бұрын
Renju amma my fav.... the real warrior....
@fiyaskolangarakatha5723
@fiyaskolangarakatha5723 4 жыл бұрын
Good interview....orupad doubts clear cheythu....
@smithajay3927
@smithajay3927 4 жыл бұрын
renju,you are an amazing lady,beautiful,this tutorial really helped me,thanks a lot.
@ivysnestvlog8819
@ivysnestvlog8819 2 жыл бұрын
please watch and subscribe my new channel for beauty tips
@keerthanasandeep
@keerthanasandeep 4 жыл бұрын
മുല്ലപ്പൂ വെക്കുന്ന രീതി 😍😍😍👌👌👌👌👌👌👌
@soumiskitchen6593
@soumiskitchen6593 4 жыл бұрын
Piz subscribe me soumis kitchen pizzzzzz 🙏🙏🙏
@KeralaKitchenMomsRecipes
@KeralaKitchenMomsRecipes 4 жыл бұрын
👌👌👌👌👌👌
@prameelagopalakrishnan295
@prameelagopalakrishnan295 4 жыл бұрын
good evening, adyam enikum transgender ennal pucham ayirunnu, filmukal angane okyalle kanikunnath, but ippo Ranju enna personod, enik vallatha or u aradhana thanneyanu, the most successful lady, or u karyam koodi jhangale pole sadaranakark pattumo bridal makeup cost?
@royalstage33
@royalstage33 4 жыл бұрын
@@prameelagopalakrishnan295 എന്റെ ചാനല് ഒന്ന് സബ് ആക്കാമോ 😊😊😊
@Meharu
@Meharu 4 жыл бұрын
നിങ്ങൾ പൊളിയാണ് രഞ്ജുമ്മ😍😍, എനിക്കൊന്നു നേരിൽ കാണാൻ ആഗ്രഹം ഉണ്ട്, എന്ന് നടക്കുമോ എന്തോ🙄🙄
@soumiskitchen6593
@soumiskitchen6593 4 жыл бұрын
Piz subscribe soumis kitchen pizzzzzz
@soumiskitchen6593
@soumiskitchen6593 4 жыл бұрын
Renjumar love uuuuuuu
@Meharu
@Meharu 4 жыл бұрын
@@renjurenjimar8232 thankuu for the reply Ranjumma 😍😍
@geethusajith9565
@geethusajith9565 4 жыл бұрын
@@renjurenjimar8232😘😘😘
@hanimabijin1110
@hanimabijin1110 4 жыл бұрын
@@renjurenjimar8232 phone number Instagram il vanna personal aayi tharamo?
@Dr.SabariSurendran
@Dr.SabariSurendran 4 жыл бұрын
Thanks for the tip renju chechi❣ And anchoring was too good👌
@vilsudask.a.6750
@vilsudask.a.6750 4 жыл бұрын
Dear madam,nerittu kanuvaan othiri aagrahamundu,beauty tips othiri thanks... With lot of love and prayers
@ayurinfo1395
@ayurinfo1395 4 жыл бұрын
Wipe, sunscreen, vit c serum, concealer, sticky foundation,eyeshadow, eyebrow,kajal, lip liner lipstick, lip balm, mascara
@Angel-ky1lb
@Angel-ky1lb Жыл бұрын
What a graceful makeup artist ❤
@mollykuriakose8015
@mollykuriakose8015 Жыл бұрын
Very Good information for Us Mam Renju. Thank you So much❤🌹
@athulyatr6134
@athulyatr6134 4 жыл бұрын
Adipoli video.. renju chechiye enik othiri ishttanu.. eniyum orupad nalla videos idane
@rose_29833
@rose_29833 4 жыл бұрын
Your bridal makeover on actress bhavana was simply awesome.. she was the prettiest bride in malayalam film industry so far.
@merin9298
@merin9298 4 жыл бұрын
Yes!!
@shabnashabu3090
@shabnashabu3090 3 жыл бұрын
പേർളി യും
@pivotauh9197
@pivotauh9197 8 ай бұрын
Pinne bhavana and curly, it means you r not seen outside
@aseenataj2254
@aseenataj2254 4 жыл бұрын
എന്തെന്നറിയില്ല രഞ്ജുഅമ്മ വളരെ ഇഷ്ടം 😘
@rengu1712
@rengu1712 4 жыл бұрын
Sherikkum
@bettyjose1220
@bettyjose1220 4 жыл бұрын
വളരെ ഉപകാരപ്രഥമായ വീഡിയോ . പല ചോദ്യങ്ങളും ഞാൻ അറിയാൻ ആഗ്രഹിച്ചതായിരുന്നു. പിന്നെ, രഞ്ജുമ്മ എനിയ്ക്ക് ഒത്തിരി ഇഷ്ട്ടമാണ്. വളരെ സിംപിളായി കാണിച്ചു തന്നു. ഇനി try ചെയ്യണം. രജജുമ്മ 😘😘😄😄👌👍
@asithas5855
@asithas5855 4 жыл бұрын
Love u soo much renjamma... Ente favrt makeup artist aanu renjamma...😘😘😘😘
@jaicyphilip3515
@jaicyphilip3515 4 жыл бұрын
Superb video. I always wanted to see Renju doing make-up. Many of us dream of having a make up by Renju. By watching this video, I felt like Renju giving me a makeover. Thanks a lot for this beautiful video.
@sheejasCookingdiary
@sheejasCookingdiary 4 жыл бұрын
വളരെ ഉപകാരപ്രദം ആയ വീഡിയോ, ഒരുപാട് ഇഷ്ടം ആണ് രഞ്ജുവിനെ, thank u so much dr😍❤️❤️
@oystersworld....1136
@oystersworld....1136 4 жыл бұрын
Foundation mathram ullu. Compact powder idande
@shijevarghese4238
@shijevarghese4238 3 жыл бұрын
@@oystersworld....1136 bbye
@rajirajesh6213
@rajirajesh6213 4 жыл бұрын
Adipoli, love u renju chechi,ur so cute😍😍😍
@ChithraBabuShine
@ChithraBabuShine 4 жыл бұрын
Useful information .Thanku dears❤️
@salmathasneemp5
@salmathasneemp5 4 жыл бұрын
അവതരണം വളരെ നന്നായിരുന്നു. രെഞ്ചു അമ്മ തകർത്തു
@devadathhariharan7055
@devadathhariharan7055 4 жыл бұрын
താങ്ക് യു വളരെ ഉപകാരമുള്ള ഒരു വീഡിയോ 👍👍👍
@anoopkmanoopkm2174
@anoopkmanoopkm2174 4 жыл бұрын
സുപ്പർ ചേച്ചി എനിക്ക് ഇഷ്ട്ടം ആയി
@remyasujithsree1155
@remyasujithsree1155 3 ай бұрын
Thank u renju chechi make onnum ithu vare ചെയ്തിട്ടുള്ളത് ithu kandappo nalla oro confidence kitti
@sajidhamehaboob4115
@sajidhamehaboob4115 4 жыл бұрын
Ranjumma എനിക്ക് ഒരു പാട് ഇഷ്ടമാണ്. എന്റെ ഉമ്മയെ പോലെ........ ആരോഗ്യത്തോട് കൂടിയ ദീർഘായുസ്സ് ദൈവം നൽകട്ടെ
@lachulachmi1577
@lachulachmi1577 4 жыл бұрын
Woww so simple elegant makeup look 💕💕💕 thank you ranjumma 🥰♥️
@ruksanaiqbal4765
@ruksanaiqbal4765 4 жыл бұрын
Cheevedipole kidann ochayillathe...midhamaya samsaram, body language okkeyum....super anchor....😍
@roopaprabha6288
@roopaprabha6288 4 жыл бұрын
Eshoyaaee..othiri helpful aya video...prethykaich mullappu vekyanath
@reenaaugustine7125
@reenaaugustine7125 2 жыл бұрын
ഒരുപാടിഷ്ടായി. ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു.താങ്ക്സ് ചേച്ചി.
@saraswathigopakumar7231
@saraswathigopakumar7231 4 жыл бұрын
രഞ്ജി, വളരെ ഉപകാരപ്രദമായ വീഡിയോ വളരെ ഉപകാരം. പിന്നെ, makeover ചെയ്യാൻ നിങ്ങളെ കാണാൻ appointment കിട്ടാൻ ..
@prass_dmp34
@prass_dmp34 4 жыл бұрын
Enikum
@ligimoljoseph3987
@ligimoljoseph3987 4 жыл бұрын
Love you ranjumma, I like your way of talking and attitude 😘😘😘
@sujav2017
@sujav2017 4 жыл бұрын
Ethra simple aya chechi samsarikunne. Love you checheee🥰🥰🥰
@aedansvenicekitchen1691
@aedansvenicekitchen1691 4 жыл бұрын
Your such a bold and inspiring orikal Kanan agraham undu always keep smiling
@beenamuralidhar9838
@beenamuralidhar9838 4 жыл бұрын
Great lady ,she over came lot of pain....🙏🏻
@prajitham1301
@prajitham1301 4 жыл бұрын
Such a beautiful person you are Ma'm.
@sukanyatk9483
@sukanyatk9483 4 жыл бұрын
Super renjumma,thanks for u r beauty tips
@ayurinfo1395
@ayurinfo1395 4 жыл бұрын
Mullapoov tip kollam thank you chechi
@rekhatnair9776
@rekhatnair9776 4 жыл бұрын
Ithu polum illathe.. Ithu kanunna njan
@shijilamsajith9322
@shijilamsajith9322 4 жыл бұрын
നല്ല അവതാരിക. നല്ല സംസാരം അവതരണം .guest ന് സംസാരിക്കാൻ നല്ല Space കൊടുത്തു. Keep it up. Good job. Ranjummma always cute 😘😘😘
@_FLASHGAMIMG98_
@_FLASHGAMIMG98_ 4 жыл бұрын
Thank u mam .it is very useful one
@sananeenu7762
@sananeenu7762 4 жыл бұрын
thnq u renju chechi and moreover nalla anchor..ella doubts um oru madiyum illathe chodich manassilaakki..
@anuthomas2075
@anuthomas2075 4 жыл бұрын
It is my dream to get make up done by Ranju Renjimar
@aiswaryavjkmr
@aiswaryavjkmr 4 жыл бұрын
Sunscreen lotion ethann onn parayamo??
@achukannan1061
@achukannan1061 4 жыл бұрын
Mullapoo session supr.. Thank u soo much♥👏
@aswathypradeep8941
@aswathypradeep8941 4 жыл бұрын
Super and simple renju Chechi...I lved it..
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 19 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
My Makeup Routine |Sindhu Krishna
24:11
Sindhu Krishna
Рет қаралды 264 М.
MY MAKEUP SECRETS !!! | RIMI TOMY OFFICIAL
20:08
Rimi Tomy Official
Рет қаралды 1 МЛН
SELF MAKEUP within 10 mints
14:51
Renju Renjimar
Рет қаралды 288 М.
Waka Waka #10 🤣 #shorts #adanifamily
0:15
Adani Family
Рет қаралды 8 МЛН
не так кладёшь #карелия #рыбалка #природа #сегозеро
0:13
Север - Родина смелых
Рет қаралды 2,8 МЛН
ГОНКИ НА САМОКАТАХ #олегкинли
0:19
ОЛЕГ КИНЛИ
Рет қаралды 2,2 МЛН
A teacher captured the cutest moment at the nursery #shorts
0:33
Fabiosa Stories
Рет қаралды 38 МЛН
3Funny Kids‼️ with Higher and Beautiful LEGO😂| JJaiPan #Shorts
1:00
เจไจ๋แปน J Jai Pan
Рет қаралды 6 МЛН
Я обещал подарить ему самокат!
1:00
Vlad Samokatchik
Рет қаралды 3,3 МЛН