No video

Aliyans - 405 | സഹജീവി സ്നേഹം | Comedy Serial (Sitcom) | Kaumudy

  Рет қаралды 598,063

Kaumudy

Kaumudy

2 жыл бұрын

Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies

Пікірлер: 352
@mayasmadahavam2705
@mayasmadahavam2705 2 жыл бұрын
ക്ലീറ്റോയുടെ നിസഹായവസ്ഥ കാണുമ്പോൾ സങ്കടം വരും.. എന്നാൽ പാര വെക്കുന്ന സ്വഭാവം കാണുമ്പോൾ ഒന്ന് കൊടുക്കാൻ തോന്നും😅😅... ഇതിൽ കനകന്റെ ചിരി സൂപ്പർ ആയിരുന്നു 😄😄
@jalilu237
@jalilu237 2 жыл бұрын
ക്ലീറ്റസിനോട് സഹതാപം തോന്നുന്നു❤ ജീവിച്ചു അഭിനയിക്കുന്നു.❤❤
@anjaleenamalu3859
@anjaleenamalu3859 2 жыл бұрын
എല്ലാ എപ്പിസോഡിലും ക്ളിറ്റോ ചേട്ടനെ കളിയാക്കുന്ന എപ്പിസോഡ് ആണ് ഉള്ളത്. അത് വേണ്ടായിരുന്നു..😔😔
@jayamenon9594
@jayamenon9594 2 жыл бұрын
Aa thankam anu kooduthal avarde actions bigboss ornavarum
@sajanskariah3037
@sajanskariah3037 2 жыл бұрын
ക്ലീററ സിൻ്റെ ഷർട്ട് സൂപ്പർ👍 ഇന്ന് അൻസാർ + തങ്കം നന്നായി 👌 Aliyans ഒത്തിരി ഇഷ്ടം.........
@nasiruppala5368
@nasiruppala5368 2 жыл бұрын
Shirt color fullale
@sumeskaria8595
@sumeskaria8595 2 жыл бұрын
ലില്ലി കനകൻ fans ഉണ്ടേൽ ലൈക്‌ അടിക്കണേ. ലില്ലി fans കമന്റ്‌ ഇടണേ
@rijurenjan76
@rijurenjan76 2 жыл бұрын
🥰
@akhilnaushad305
@akhilnaushad305 Ай бұрын
21:05 enik lillyne ahn istheam
@radhikaradhika8089
@radhikaradhika8089 2 жыл бұрын
ഇതുവരെ കണ്ട എപ്പിസോഡിൽ ഇത് മികച്ചത് ചിരിച്ചു ഒരുവഴിയായി😁. ഇതിൽ സ്ക്കോർ ചെയ്തത് അൻസാർ.
@shinasmuhammed1145
@shinasmuhammed1145 Жыл бұрын
😢😢😮😢😢😮😮😮😅
@shinasmuhammed1145
@shinasmuhammed1145 Жыл бұрын
🎉🎉😢
@user-tv3kf4zs7x
@user-tv3kf4zs7x 2 жыл бұрын
അൻസാർ പൊളിച്ചു കയ്യിൽ കൊടുത്തു 😂😂😂😂 എന്താ, ഡൈലോഗ് അൻസാറിന്റെ,, ക്ളീറ്റോ വാ പൊളിച്ചു മേപ്പൊട്ടു നോക്കി നിന്നെടുത്തു് 😂😂😂😂😂😂🤣🤣🤣
@chandranmancheyil254
@chandranmancheyil254 2 жыл бұрын
നീക്കുപോക്കുകൾ ഉണ്ടെങ്കിലും വളരെ ഇഷ്ടപ്പെട്ട എപ്പിസോഡ് അൻസാർ ക്ലീറ്റസ് തങ്കം കനകൻ അതി മനോഹരം ആയിട്ടുണ്ട് അടിപൊളിയായിട്ടുണ്ട്
@sajeevkumars9820
@sajeevkumars9820 2 жыл бұрын
അൻസാർ പൊളിച്ചു നല്ല ബിസിനസ് ചിരിച്ചു മരിക്കും ♥️😀😀
@ayyoobperiyandavida1639
@ayyoobperiyandavida1639 2 жыл бұрын
അടിപൊളി തങ്കമ് കനകനും ആയി തർക്കികുമ്പോൾ തേങ്ങ ചരണ്ടാൻ കൊണ്ട് പോയി സൂപ്പർ
@princeandprincesses8674
@princeandprincesses8674 2 жыл бұрын
Thankathinte last dialogue super 😂😂😂
@RajeevKumar-vo1cn
@RajeevKumar-vo1cn Жыл бұрын
മുത്തിന് പ്രോത്സാഹനം കൊടുക്കണം, ചടപ്പിക്കരുത്
@nandana7425
@nandana7425 2 жыл бұрын
Muthinee miss cheyyunnavar undooo😥😥😥😞😞😞
@sanmarga858
@sanmarga858 2 жыл бұрын
ഇല്ല
@thomasshelby6252
@thomasshelby6252 2 жыл бұрын
Like cleetus there are many characters 😂😂😂
@rageshthiruvangad7478
@rageshthiruvangad7478 2 жыл бұрын
Super episode...കച്ചവടം അടിപൊളി ..ചിരിച്ചു ഒരു വഴിയായി..
@adarshkjoseph940
@adarshkjoseph940 2 жыл бұрын
ക്‌ളീറ്റോക്ക് ഇങ്ങനത്തെ ഷർട്ട്‌ എവിടുന്നു കിട്ടുന്നു.. അടിപൊളി....
@SeedhiMumAndSon
@SeedhiMumAndSon 2 жыл бұрын
ഇനിയെങ്കിലും എല്ലാ എപ്പിസോഡിലും ക്‌ളീറ്റസിനു പണി കൊടുക്കാതെ കനാകനും കൊടുക്കണം..
@vanuek3259
@vanuek3259 2 жыл бұрын
Sariya
@amayadiya2534
@amayadiya2534 2 жыл бұрын
Mmm
@yamunanambiar3270
@yamunanambiar3270 2 жыл бұрын
Sheriyanu eppolum kanakan nallavan
@premantn1055
@premantn1055 2 жыл бұрын
@@vanuek3259 \
@binubinisha5792
@binubinisha5792 2 жыл бұрын
ഞാൻ ഈ സീരിയൽ എപ്പോളും കാണുന്ന ആൾ ആണ് നല്ല സീരിയൽ ബിനു പാലക്കാട്
@marneer381
@marneer381 2 жыл бұрын
Ansar super acting 👍
@user-jr2rw6wh7d
@user-jr2rw6wh7d 2 жыл бұрын
ക്ളീറ്റോ ഫാൻസ്‌ അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് ❤
@neenaseban4543
@neenaseban4543 2 жыл бұрын
ക്ലീറ്റൊച്ചനു ജില്ല തിരിച്ചു ഫാൻസ്‌ അസോസിയേഷൻ ഒക്കെ ഉണ്ടോ? എന്തായാലും ആള് പൊളിയാണ് ❤️
@user-jr2rw6wh7d
@user-jr2rw6wh7d 2 жыл бұрын
@@neenaseban4543 ഉണ്ട് ❤
@gulfstarsameer6352
@gulfstarsameer6352 2 жыл бұрын
From trissur
@riyazhw726
@riyazhw726 2 жыл бұрын
Love u riyaz uncle
@asombrosa1213
@asombrosa1213 2 жыл бұрын
ഒരു മാറ്റം ഓക്കേ ആകാം ക്ലിട്ടൊക്ക് 😂
@muhammedsidhan663
@muhammedsidhan663 2 жыл бұрын
Nalla episode ayirunnu.തങ്കം and ansar പൊളിച്ചു
@Keerthi.rajasegaran12311
@Keerthi.rajasegaran12311 2 жыл бұрын
I’m from Sri Lanka and to be honest there is no starvation here! Inflation is there and fuel and gas shortage is there, but no food shortage yet! Hahaha but someone like clitus will make perfect match to the current government in Sri Lanka.. hahaha
@bobanmp
@bobanmp 2 жыл бұрын
This is not the problem of Srilanka, or Kerala. Wherever these people like Cleeto, it may happen everywhere. it's the problem with the creators of these such shows, & ofcourse the people watch! 😂
@aru5492
@aru5492 2 жыл бұрын
Hope things get better for people in Srilanka.
@jessysaldanha4495
@jessysaldanha4495 2 жыл бұрын
Pavam Cleetus 😭
@vimalkumar398
@vimalkumar398 2 жыл бұрын
തങ്കം ചേച്ചിക്കു ഡയലോഗ്കൾ ആരാണ് പറഞ്ഞുകൊടുക്കുന്നത് 😍😜 തെങ് കേറാൻ അല്ലാലോ പറഞ്ഞത് തേങ്ങാ പൊത്തിക്കാനല്ലേ പറഞ്ഞോളൂ 😍
@USHABABY367
@USHABABY367 2 жыл бұрын
അവസാനത്തെ ഡയലോഗ് പൊളിച്ചു 💕💕💕
@rajendranvayala4201
@rajendranvayala4201 Жыл бұрын
ഒരു സ്ക്രിപ്റ്റ് മൽസരംനടത്തൂ ഏറ്റവും രസകരമായത് വരുമോന്നറിയാല്ലോ..ആകെ ഇപ്പോഴും രസം
@shalisaju2977
@shalisaju2977 2 жыл бұрын
Cletus so sweet.
@somlata9349
@somlata9349 2 жыл бұрын
എന്തായാലും തങ്കത്തിന്റ ഇറുക്കിയ നൈറ്റി മാറ്റിയല്ലോ
@vandanaraj3661
@vandanaraj3661 2 жыл бұрын
Veruthe irunnitt 2500 kitteele...aa ansar nte nalla manass
@gopakumarkd
@gopakumarkd 2 жыл бұрын
ദാ വന്നു.. ദേ പോയി.. ക്ലീറ്റോ വീണ്ടും പ്ലിങ് 😃
@praveengopalakrishnapillai227
@praveengopalakrishnapillai227 2 жыл бұрын
Aneeshettan rocks
@soniiii8651
@soniiii8651 2 жыл бұрын
ഇന്ന് അൻസാറും തങ്കവും പൊളിച്ചു.. ക്‌ളീറ്റസ് എന്നു രക്ഷപ്പെടുമോ 🤪🤓😅😂
@newkudir6439
@newkudir6439 2 жыл бұрын
Hi
@usthadgamingyt9531
@usthadgamingyt9531 2 жыл бұрын
Cleeto rakshapetta kadha theernille brooooo
@josephvj583
@josephvj583 2 жыл бұрын
@newkudir6439
@newkudir6439 2 жыл бұрын
@@usthadgamingyt9531 iatw sjsus jzuw wkwugsz mshgkz
@ajithninan5590
@ajithninan5590 2 жыл бұрын
Correct.
@logos8757
@logos8757 2 жыл бұрын
ദോശക്ക് സാമ്പാർ മാത്രമല്ല.. പരിപ്പ് കറിയും കഴിക്കാം... അത്രയും സാധനങ്ങൾ ഉണ്ടായിട്ടും ഉപയോഗിക്കാൻ അറിയാത്തവർ... കഷ്ടം..
@mehanafathimacp1955
@mehanafathimacp1955 2 жыл бұрын
Eeeh episodekal oyivakle adi polii anh💃❤️
@renjipc4667
@renjipc4667 2 жыл бұрын
സുരേഷേട്ടൻ ദേ വന്നു ദാ പോയി എന്നല്ല പറഞ്ഞത്. ദേ പോയി ദാ വന്നു എന്നാണ്....
@geethashridharan7749
@geethashridharan7749 2 жыл бұрын
🤣🤣🤣🤣these guys were wonderful...cleto always ends up penniless...dreams get shattered...kanakan cleto ansar...missing amavans entry n dialogues...
@hananahhashim296
@hananahhashim296 Жыл бұрын
⏫🎉🎉⏫🎉😅😅🎉
@alexandergeorge9365
@alexandergeorge9365 2 жыл бұрын
വല്ലവനും കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന സമ്പാദ്യം ആണ് ഒരു വീട്. അത് ഒരാൾക്ക് കാണിച്ചു കൊടുത്ത്, വലിയ കമ്മീഷൻ ഉണ്ടാക്കി സുഖിക്കുന്ന സകല ഉടായിപ്പ് ഏജന്റ്മാർക്കും പ്രണാമം.
@anugrahamolmp447
@anugrahamolmp447 2 жыл бұрын
😂😂😂 ചിരിച്ചു ചിരിച്ചു ഞാൻ മരിക്കും.നേതാവും കൊള്ളാം. അണിയും കൊള്ളാം.
@MohanKumar-he7ei
@MohanKumar-he7ei 2 жыл бұрын
ഒന്നും പറയാനില്ല കഷ്ട്ടം ഈ കുടുംബം
@somlata9349
@somlata9349 2 жыл бұрын
ലില്ലി always സൂപ്പർ 👌
@mediator50
@mediator50 2 жыл бұрын
ശരിയാണ് സൗമ്യ നല്ലൊരു നടിയാണ്, മഞ്ജു പലപ്പോഴും ഓവർ ആവുന്നുണ്ട്
@cheers_sharingandreceiving
@cheers_sharingandreceiving 2 жыл бұрын
@@mediator50 manju edakk naturality koottan vendi cheyumbo over ayi povum.. Abhinayikkukayanu enn thonnipovunnund. Athum ipo thudangyatha.. Kurach kalam munne vare ithra presnam undayttilla. Nalla natural ayrunnu.
@sumeskaria8595
@sumeskaria8595 2 жыл бұрын
@@mediator50 correct
@mayagopan3299
@mayagopan3299 Жыл бұрын
@@sumeskaria8595 അതെ വളരെ over
@muhammedmuhammad611
@muhammedmuhammad611 2 жыл бұрын
അമ്മ അമ്മാവൻ കൊറോണ കൊച്ചമ്മ ഇവരെ കൂടി ഇടക്കിടക്ക് ഉൾപ്പെടുത്തണം പിന്നെ അൻസാറും നട്രാജനും
@pageorge9163
@pageorge9163 2 жыл бұрын
മുത്തിനെ കണ്ടിട്ട് കുറെ ആയല്ലോ, എന്ത് പറ്റി.
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 2 жыл бұрын
എന്തായാലും ഒരു കാര്യം പറയാതെ വയ്യ, ക്ലീറ്റസ് അപാര പെർഫോമൻസ്
@dayarajmenon4084
@dayarajmenon4084 2 жыл бұрын
EXCELLENT💯👍 EPISODE SEE THAT ALL EPISODES ARE AS GOOD AS THIS SUBSTANCE
@rekharavindran6540
@rekharavindran6540 2 жыл бұрын
Aliyans super ♥️💟❤️💚💖💛🔯🔯💫💫🖤🤍💜💜✡️✡️💛💛💖
@sasidharan.m8870
@sasidharan.m8870 Жыл бұрын
3 ആൾ ഉളള വീട്ടിലേക്ക് സാമ്പാർ വെക്കാനുള്ള പാത്രത്തിന്റെ വലിപ്പം അപാരം
@Ani-tz9nc
@Ani-tz9nc 8 ай бұрын
Uchathekum, പിന്നെ കണകൻ്റെ vveettilekum വേണം
@reflections6073
@reflections6073 2 жыл бұрын
ചിരിച്ചു ഒരുവഴിയായി.....cleatus oru sambhavam thenneh
@jayaprakashcp5645
@jayaprakashcp5645 2 жыл бұрын
തോൽവികൾ ഏറ്റുവാങ്ങാൻ ക്ലീറ്റസ്സിൻ്റെ ജന്മം ഇനിയും ബാക്കി
@shibikp9008
@shibikp9008 2 жыл бұрын
പാവം ക്ലീട്ടോ
@godzgreat8538
@godzgreat8538 2 жыл бұрын
Punch dialogues 😂😂
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
സുഖമില്ലാതിരുന്നതു കൊണ്ടു 5 എപ്പിസോഡുകൾ ഒരുമിച്ചു ഇന്ന് കണ്ടു..... അതുകൊണ്ട് ഒരു കുടുംബചിത്രം കാണുന്നത് പോലെ തോന്നി..... കനകൻ, ക്ലീറ്റോ ചേട്ടൻ, ലില്ലി മോൾ, മക്കൾ,തങ്കം, അമ്മ, അൻസാർ, നടരാജൻ,..എല്ലാവരും സൂപ്പർ പെർഫോമൻസ് 👌👌👌 അമ്മാവനെയും തക്കിളിമോളെയും മാത്രം കണ്ടില്ല 😊മുത്തേ 😊തക്കിളി മുത്തേ... എക്സാം ഒക്കെ കഴിഞ്ഞോ 😊🙏🙏🙏🙏🙏
@blessyamal1403
@blessyamal1403 2 жыл бұрын
Le thankam :suresh gopinte arelum ano 🤣🤣🤣de vannu tha poyi😂😂😂😂
@seenathseenath8865
@seenathseenath8865 2 жыл бұрын
പാവം ക്ലീറ്റോ 🤪🤪🤪🤪🤣🤣🤣🤣🤣
@bindumanoj4339
@bindumanoj4339 2 жыл бұрын
@ 5:51 very, very true 👍.
@annustipsandtalks9778
@annustipsandtalks9778 2 жыл бұрын
ഒരു ദിവസം ക്ലീറ്റസ് ചേട്ടന് ഹീറോ ആക്ക് പ്ലീസ്
@neenaseban4543
@neenaseban4543 2 жыл бұрын
സത്യം. ഒരു ദിവസമെങ്കിലും ഒന്ന് ജയിക്കട്ടെ ഞങ്ങടെ ക്ലീറ്റൊ.
@minhasworld9582
@minhasworld9582 2 жыл бұрын
Muthe evide poyi Kure aayallo kandit
@ikozhikod1391
@ikozhikod1391 2 жыл бұрын
അമ്മാവനും വേണമായിരുന്നു
@suja9837
@suja9837 2 жыл бұрын
Cute baby love you ❤️❤️❤️
@georgejohn9879
@georgejohn9879 2 жыл бұрын
ഒരു പൊതു പ്രവർത്തകൻ 😏
@ajithninan5590
@ajithninan5590 2 жыл бұрын
Cleetus is a Real Fool. Well Done. Poor Man!!!!
@shankollam9128
@shankollam9128 2 жыл бұрын
ഇതിൽ അൻസാർ പൊളിച്ചു 😂
@rejithkumar1588
@rejithkumar1588 2 жыл бұрын
Lilliyde churidar evidunna vangunne ,ente bharyakku vangana
@PreveenaAnish-dn2zq
@PreveenaAnish-dn2zq Жыл бұрын
നല്ല ആണ് ഈഅളിയാ ന് സ്
@shivaabi4143
@shivaabi4143 2 жыл бұрын
Iam srilanka this rama good
@Nisha-sx5hg
@Nisha-sx5hg 2 жыл бұрын
Very predictable these days. If Cletus is doing something we can predict that it will not succeed.
@godwindavis7773
@godwindavis7773 2 жыл бұрын
Super epsiode
@haleelrahim6096
@haleelrahim6096 2 жыл бұрын
അൻസാറിനെയും നടരാജനെയും കുറച്ചൂടി ഉൾപെടുത്തണം.. ബാക്കി എല്ലാം പൊളിയാണ് 😍😍
@sundaresankottapurath5826
@sundaresankottapurath5826 2 жыл бұрын
Super super duper duper sweet nice episode kalakito bro
@annammawilsi9612
@annammawilsi9612 2 жыл бұрын
Very good kleetus Bhai.
@BEN-jk8ck
@BEN-jk8ck 2 жыл бұрын
ഇത് ഇങ്ങനെ വരു എന്ന് നമുക്ക് അറിഞ്ഞു കൂടെ ക്ലീറ്റസിനെ നമുക്ക് അറിയാത്ത്താണോ..😂😂😂😂😂😂😂😜😜😜😜😜😜😜💯💯💯നമ്മളും ഈ കുടുംബത്തിൽ ഉള്ളതല്ലേ...😜😂😜😂😜😂😜
@georgejoseph9514
@georgejoseph9514 2 жыл бұрын
പച്ചക്കറിയുടെ കഷണമുണ്ടെങ്കി - അവിയൽ ഉണ്ടാക്കാമല്ലോ തങ്കം ! ലങ്കയിലെ സ്ഥിതി പറഞ്ഞ് സമാധനപ്പെട്:
@shellymerry3800
@shellymerry3800 2 жыл бұрын
Ente ponno😂😂😂😂👍👍👍
@lillyjacob8884
@lillyjacob8884 2 жыл бұрын
Thankam adipoli❤️
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
Ennu Ansar nte divasam👍🏾👍🏾
@rakeshshiva3377
@rakeshshiva3377 2 жыл бұрын
ഫസ്റ്റ് ഞാൻ ആണ് കാണുന്നത് 😜
@feminakp7202
@feminakp7202 2 жыл бұрын
Ayn..🤔
@rajithaajeesh7212
@rajithaajeesh7212 2 жыл бұрын
Thakathite breakfast polichu😜
@mohammadriyaz1307
@mohammadriyaz1307 2 жыл бұрын
Adi poli cleetto
@akhilchandran5387
@akhilchandran5387 2 жыл бұрын
Ammayikum Ammavanum kunjundakuna episodes venam
@leenapeter9283
@leenapeter9283 2 жыл бұрын
Clitto the best
@chinnachinnakadhaigal43
@chinnachinnakadhaigal43 2 жыл бұрын
Very practical. I want to see clitto as m. L. A.
@shiyasrahim8078
@shiyasrahim8078 2 жыл бұрын
Aliyanz ishttam
@geethumariam9850
@geethumariam9850 2 жыл бұрын
Epolum cleetusine degrade cheythullaaa vdo edallleeeee enganeeee plzzzz
@jayashivadasan2703
@jayashivadasan2703 2 жыл бұрын
Ansar vandi sathyam 😀
@AmalrajRaj-zh2iq
@AmalrajRaj-zh2iq 2 жыл бұрын
Super episode
@mohammedyousuf3146
@mohammedyousuf3146 2 жыл бұрын
pavam onnu rakashapettu kandal mathiyayirunnu
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Super Gopi relative aanoo clettoo Edhe Vannu dhaa pooye😀😀😀
@ROH2269
@ROH2269 2 жыл бұрын
Randu aliyanmarum super anu
@knnishanth
@knnishanth 2 жыл бұрын
Thangam ഇപ്പൊ കുറച്ചു ഓവർ ആവുന്നുണ്ട് ലിലി അന്നും ഇന്നും എന്നും സൂപ്പർ ❤❤❤
@mins1376
@mins1376 2 жыл бұрын
വല്ലാതെ ഭരിക്കുന്ന ഒരു ഭാവം..ഇത്രക്ക് വേണ്ട എന്ന് തോന്നി 😔😔😔
@mayagopan3299
@mayagopan3299 Жыл бұрын
അതെ
@saralatk9370
@saralatk9370 2 жыл бұрын
ഇന്ന് അൻസാർ പൊളിച്ചു
@neenusvchanel3367
@neenusvchanel3367 2 жыл бұрын
Poliyeeeeee❤️❤️❤️❤️❤️
@salimaliyarukunjualiyaruku4042
@salimaliyarukunjualiyaruku4042 2 жыл бұрын
അടിപൊളി
@mylittleworld8442
@mylittleworld8442 2 жыл бұрын
❤❤❤
@mohammedshareef5256
@mohammedshareef5256 2 жыл бұрын
Thangam lilly vazhkkundakkunna episode okkee idoo director mamaaa innale oru interest olluuuu😊
@lalammaphilip7977
@lalammaphilip7977 2 жыл бұрын
കച്ചവടം പൊളിച്ചു
@fathimanjm7684
@fathimanjm7684 2 жыл бұрын
Kollam
@sudhakamalasan360
@sudhakamalasan360 2 жыл бұрын
👍
@sreedhanyasureshnair3596
@sreedhanyasureshnair3596 2 жыл бұрын
Muthine kanane ellallo
@fathimasathar5394
@fathimasathar5394 2 жыл бұрын
അവസാനത്തെ തങ്ക ത്തിന്റെ ഡയലോഗ് പൊളിച്ചു
@user-nm8uy3ow3p
@user-nm8uy3ow3p 2 жыл бұрын
🥰🥰❤
@reflections6073
@reflections6073 2 жыл бұрын
ചിരിച്ചു ഒരുവഴിയായി.......clipttoooooooo
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 5 МЛН
Я не голоден
01:00
К-Media
Рет қаралды 9 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 15 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 13 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 5 МЛН