Aliyans - 386 | സഹായം | Comedy Serial (Sitcom) | Kaumudy

  Рет қаралды 422,621

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 255
@santhoshkumarml
@santhoshkumarml 2 жыл бұрын
കൗതുകത്തിന് പിടിക്കാൻ പറ്റിയ സാധനം .. 😀 ആനയുടെ വാല്😂😂😂😂
@jaychir9100
@jaychir9100 2 жыл бұрын
ഇത്രയും നല്ല ഒരു പോലീസിനെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല എന്റെ അനുഭവം വെച്ച് കനഗൻ എന്ന പോലീസിനെ കാണുമ്പോൾ ജോലിയോടുള്ള സത്യസന്തത നാട്ടുകാരോടും വീട്ടുകാരോടും മുള്ള പെരുമാറ്റം ഈ കനഗൻ പോലീസിനെ കാണുമ്പോൾ ചില പോൾ ചില പോൾ മാത്രം ഒരിഷ്ടം തോന്നുന്നു കാരണമെ ന്താണെന്ന് പറഞ്ഞാൽ തെറ്റുകൾ ചെയ്യാതെ മാനസികമായും ശരീകമായും എന്നെ ഒരു പാട് പീടിപ്പിച്ചു നോവിപ്പിച്ചു ഇവരുടെ പ്രഹരങ്ങൾ സങ്കട ത്തോടെ ഏറ്റുവാങ്ങിയ ഒരു സാധ മനുഷ്യനാണ് ഞാൻ ആ വെറുക്കപെട്ട ദിവസങ്ങൾ കഴിയുന്നതും ഞാൻ ആലോജിക്കാറില്ല ഇപോൾ അളിയൻ സ് കാണുമ്പോൾ നല്ല ഒരു പോലീസിനെ കാണുന്നു അതുകൊണ്ട് അങ്ങയെ സാറെന്ന് ഞാൻ വിളിക്കുന്നുണ്ട് ...... സർ
@rathnavallyvenkateswaran559
@rathnavallyvenkateswaran559 2 жыл бұрын
നാത്തൂനും നാതൂനും നല്ല സ്നേഹം
@ShivaPrasad-hj4wu
@ShivaPrasad-hj4wu 2 жыл бұрын
കാണണ്ട കാണണ്ട എന്ന് വിചാരിക്കും പക്ഷേ addict ആയിപോയി. കനകനെയും, ലില്ലിയെയും, ക്ലീറ്റോ, തങ്കം, അമ്മാവൻ എന്നിവരെ ഒരുദിവസം കണ്ടില്ലെങ്കിൽ വല്ലാത്ത വിഷമം. നൊസ്റ്റാൾജിയ...
@Fahanaah
@Fahanaah 2 жыл бұрын
എനിക്കും ഇവരെ കണ്ടിലക്കിൽ എന്തോ ഒരു ഇതാണ് ലഹരിയായിപോയി അളിയൻസ്
@smnair6642
@smnair6642 2 жыл бұрын
Kananda ennu njanm vicharikkum. Kandu kazhinjal ithra bore episode kanandayirunnu ennu thonnum
@ramlaramlu700
@ramlaramlu700 2 жыл бұрын
Enikum ith thanne kananda vijarikum pakshe nadakoola
@rincytp2672
@rincytp2672 2 жыл бұрын
Correct.....
@mahamoodpk2959
@mahamoodpk2959 Жыл бұрын
nhaum
@__love._.birds__
@__love._.birds__ 2 жыл бұрын
ആന യുടെ വാലിൽ കയറിപ്പിടിച്ചപ്പോൾ 😂😂🤣🤣കിട്ടിയ അടി അടിപൊളി 😂😂
@lijophilip3997
@lijophilip3997 2 жыл бұрын
ലില്ലി യെ ഇന്നലെ നേരിട്ട് കാണാൻ ഇടയായി... ഇത്രേം സിമ്പിൾ ആയിരുന്നെന്നു വിചാരിച്ചില്ല ഞാൻ.. കൂടെ ഒരു സെൽഫിയും എടുത്തു...
@ShivaPrasad-hj4wu
@ShivaPrasad-hj4wu 2 жыл бұрын
@@ushaa5125 അടിപൊളി, അതേ.... തമ്പുരാട്ടിയാ?
@NM-zi5kx
@NM-zi5kx 2 жыл бұрын
@@ushaa5125 അസൂയ നിങ്ങളുടെ കൂടപ്പിറപ്പാണല്ലോ,
@lijophilip3997
@lijophilip3997 2 жыл бұрын
@@ushaa5125 സിനിമയിൽ ഒന്ന് മുഖം കാണിക്കാൻ അവസരം കിട്ടുന്നവരുടെ ജാഡയും പത്രാസും ഒക്കെ നമ്മൾ daily കാണാറുണ്ട്...അതൊക്കെ വെച്ച് നോക്കുമ്പോൾ സിമ്പിൾ തന്നെയാണ്.. പിന്നെ കോലോത്തെ തമ്പുരാട്ടി ആണോ എന്നൊന്നും ചോദിക്കാൻ പറ്റിയില്ല..
@nasriyanishad3625
@nasriyanishad3625 2 жыл бұрын
ലില്ലിയുടെ photo ഇടുതരുമൊ
@lijophilip3997
@lijophilip3997 2 жыл бұрын
@SKB SKB പുനലൂർ കുമാർ പലസിൽ വന്നിരുന്നു.. ഐക്കരകോണം അമ്പലത്തിലെ ഉത്സവവുമായി ബന്ധപെട്ട്.
@user-rr3ht1jx3i
@user-rr3ht1jx3i 2 жыл бұрын
സജിയേട്ടാ .... ഇവിടെ സേഫാണ് .... സൂപ്പർ Act
@arszz7080
@arszz7080 2 жыл бұрын
Kochinte sharikkulla achananenn thonnunnu sajiyannan😁😁
@GIB77
@GIB77 Жыл бұрын
സജി ആള് കൊള്ളാല്ലോ. ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ
@nesrinharisharis139
@nesrinharisharis139 2 жыл бұрын
സജി കർത്തിക്ക് സൂര്യ പോലെ 😍😍
@sunishkumarutharappilly973
@sunishkumarutharappilly973 2 жыл бұрын
ചൂര സജി പൊളിച്ചു... സൂപ്പർ
@annukurian5868
@annukurian5868 2 жыл бұрын
Please buy a washing machine for Thankam and Lilly you can get it for instalment also
@soumyamaneesh
@soumyamaneesh 2 жыл бұрын
A kunjuvinte papa valathum anno aa new character, super acting
@dsvideos1338
@dsvideos1338 2 жыл бұрын
സത്യം knakan ഞങ്ങളുടെ സ്വന്തം ചിറയിൽ കീഴ് ശർക്കരദേവി ക്ഷേത്രം അടുത്തുള്ള ആളാണ്. എന്നിട്ടും ആ ക്ഷേത്രത്തിന്റെ കാര്യത്തിൽ ഡയറക്ടർ ശ്രെദ്ധിച്ചില്ല അതും മോശമായി പോയി സത്യം. അനീഷ് ഭായ് 🙏🏻താങ്കൾ പറയണം ആയിരുന്നു എന്താണ് കാളി ഊട്ടും മുടിയുഴിച്ചിൽ എന്നൊക്കെ. ഇന്ന് മുതൽ ഞാൻ ഈ അളിയൻസ് താല്പര്യം കുറക്കുന്നു sory 🙏🏻🙏🏻
@rajcherian578
@rajcherian578 2 жыл бұрын
I want you guys to take this as a positive criticism as a well wisher. Aliyan used to be very nice program, even now if you avoid feeding the child and washing clothes all that Ok but not 50% of the program. These things should be a compliment but dragging a lot I know it is up to me to watch or not, but that cleeeeeeto keep me on this program, if you take cleto out Aliyan is done with. some episodes applying oil on the child etc takes up most of the time. Please hope you take this in its spirit.
@supercalifragilisticexpial3094
@supercalifragilisticexpial3094 2 жыл бұрын
you said the truth
@ikozhikod1391
@ikozhikod1391 2 жыл бұрын
സൊന്തം വീട്ടിലെ ഓർമ വരുന്നു ? സൂപ്പർ 🙏
@Raneez_yousuf
@Raneez_yousuf 2 жыл бұрын
Bhagyan polichu idakku slang tvm and trissur mix aakunnnu 🥰
@fhfn375
@fhfn375 2 жыл бұрын
കുഞ്ഞിന് 28 കേട്ട് ഇല്ലേ 😃
@ikozhikod1391
@ikozhikod1391 2 жыл бұрын
എന്താണ് ഇന്ന് വരാൻ താമസിച്ചത്. 7 മണിക്ക് കാത്തിരിക്കുന്നു മൂന്ന് ദിവസമായി കാത്തിരിക്കുന്നു❤️❤️ അളിയൻ സ്ഫേൻ 🙏🙏
@venugopalgopal3446
@venugopalgopal3446 2 жыл бұрын
Block
@faisucc3369
@faisucc3369 2 жыл бұрын
👌🏻
@muhsinaaskm5647
@muhsinaaskm5647 2 жыл бұрын
Saturday, sunday ഇല്ലല്ലോ പിന്നെ എങനെ കാണാനാ
@rashidak2244
@rashidak2244 2 жыл бұрын
സജി സൂപ്പർ ലില്ലിയും thagam ചേച്ചിയും പൊളിച്ചു
@priyar1840
@priyar1840 2 жыл бұрын
പാവം കുഞ്ഞ് കരയാറില്ല. ഇത് ആരുടെ കുഞ്ഞുവാവ ആണ് ❤❤
@online_mallus_media
@online_mallus_media 2 жыл бұрын
@@sjmediaforcinemazonly3179 ❤️👌
@malavikaka3905
@malavikaka3905 2 жыл бұрын
Ennode oral paranju aa kunje chechide thanne anenne
@thetinykitchenkerala
@thetinykitchenkerala 2 жыл бұрын
@@malavikaka3905 best🤣🤣🤣
@salinip8869
@salinip8869 2 жыл бұрын
സജി.. സൂപ്പർ acting...
@praveenramachandran3442
@praveenramachandran3442 2 жыл бұрын
ഭാഗ്യ... പൊളിച്ചു മോനേ 😍😍❤️😍❤️😍❤️😍❤️😍😍👏👏👏👏👏👏👏👏👏👏👏👏👏
@shobap6681
@shobap6681 2 жыл бұрын
Thankachechiyuday abhinayam adipoli
@alexdaniel8271
@alexdaniel8271 2 жыл бұрын
Seeing the old episodes of thatteem mutteems... Ithu oru mathiri.. thallikootu..
@aneeshpathanapuram2838
@aneeshpathanapuram2838 2 жыл бұрын
super❤comedy saji adipoli
@sasikalakottakkat9157
@sasikalakottakkat9157 2 жыл бұрын
കുഞ്ഞു വാവ സൂപ്പർ ആണേ
@dineshanpp6903
@dineshanpp6903 2 жыл бұрын
നല്ല അഭിനയം👍👍
@amalkrishna5834
@amalkrishna5834 2 жыл бұрын
hi dennis sr surprise anallo
@sreekumarm.b2574
@sreekumarm.b2574 2 жыл бұрын
ഇപ്പോൾ വിഷയം ഒന്നുമില്ലേ??? ബോറിംഗ് ആക്കരുതേ...
@thomasshelby6252
@thomasshelby6252 2 жыл бұрын
Today's episode is boring but any how I enjoyed watching both Lily and Manju taking care of cute baby
@chandranmancheyil254
@chandranmancheyil254 2 жыл бұрын
ലില്ലിയുംതങ്കവും അതിമനോഹരമായ അഭിനയം കാഴ്ച വച്ചു എപ്പിസോഡ് സൂപ്പറായിട്ടുണ്ട്
@kadeejak.a4089
@kadeejak.a4089 2 жыл бұрын
നോമ്ബും തുറന്ന് തറാവീഹ് ഉം കഴിഞ്ഞ് relacse aai kanunnaver👇👀
@sabirshamalappuram6639
@sabirshamalappuram6639 2 жыл бұрын
👍🏻😍👀
@syamsankar9969
@syamsankar9969 2 жыл бұрын
Saji ....super 🥰
@anoopsivadas
@anoopsivadas 2 жыл бұрын
ഈ എപിസോഡ് സജി കൊണ്ടോയി... 👍
@anilanvanparambil2251
@anilanvanparambil2251 2 жыл бұрын
ആനേടെ വാലുമ്മേ പിടിച്ചു വലിച്ചൂന്ന്..... 😄😄😄... എന്തറവൻ സൈസ്.....!!!!
@baluvijay4426
@baluvijay4426 2 жыл бұрын
mirrakle man dennisoiy sr its very serprise god bess tku
@amviy
@amviy 2 жыл бұрын
തങ്കം &ക്‌ളീറ്റോ.... വാവയുടെ പേര് എന്താണ്..
@_shaaamiii_
@_shaaamiii_ 2 жыл бұрын
Kanakan chetta oru hai tharumo
@sunithakrishan8131
@sunithakrishan8131 2 жыл бұрын
Saji super
@ashaannie8077
@ashaannie8077 2 жыл бұрын
വെള്ളം ചേർക്കാം...... പക്ഷേ ഇത് കുറേക്കൂടിപ്പോയി.....
@jmathew3942
@jmathew3942 2 жыл бұрын
Saji did great..
@nasilnp4427
@nasilnp4427 2 жыл бұрын
saji pwolichu😂😂😂😂
@vishnunair8790
@vishnunair8790 2 жыл бұрын
To be frank take this as postive note previously aliyans use to my favorite but now the episode are getting bored daya by day no proper content clito and kanagan combo is the awesome version rather dragging the whole episode on baby siting due to which i merely switched to watching 'marimayam' all the episode are quite engaging in marimayam please try maintain the same engaging level
@Sachin-rv8tz
@Sachin-rv8tz 2 жыл бұрын
ആ ബെൻസ് 😍🔥
@premrajnarrayanan7782
@premrajnarrayanan7782 2 жыл бұрын
The other guy in white is a Vastu Consultant.
@shajuthachamkulam137
@shajuthachamkulam137 2 жыл бұрын
Yes.... Dennis Joy....
@leo-gp8xs
@leo-gp8xs 2 жыл бұрын
Saji pollich
@habeebahabi404
@habeebahabi404 2 жыл бұрын
Saji കിടു അഭിനയം. 👌👍😊
@hibavlogs1622
@hibavlogs1622 2 жыл бұрын
സൂപ്പർ episode
@praveenramachandran3442
@praveenramachandran3442 2 жыл бұрын
സൂപ്പർ 😍😍😍❤️❤️❤️❤️❤️❤️❤️❤️❤️
@sheebaminnu3948
@sheebaminnu3948 2 жыл бұрын
Saji superrb
@jisharlv4303
@jisharlv4303 2 жыл бұрын
Chila samayathu kanakanum thankavum dialogue parayumpo oru thappalundallo...oru idea illandu parayum pole
@samuelmathai4843
@samuelmathai4843 2 жыл бұрын
angane aana waal puliwaal aayi maari!!! ithrekkum nissaaramaaaya oru ending inu vendi.. ithrekkum buildup vendaayirunnu.. first 15 minutes thani bore! cleetus ineyo, allel aa ansaarineyo, kondu vannu time pass cheyyikkyaamaayirunnu.. ennaalum 385 episodukal adipoliyaayathu kondu.. ee vattam kshemichu! :)
@sajanskariah3037
@sajanskariah3037 2 жыл бұрын
തക്കുടുവിൻ്റെ പേരിടൽ ചടങ്ങ് വച്ച് ഒരു episode പ്രതീക്ഷിക്കുന്നു...
@karthimundot6435
@karthimundot6435 2 жыл бұрын
ഹായ്
@ravikrishna1906
@ravikrishna1906 2 жыл бұрын
today so boring, filling time , there's nothing
@catlov97
@catlov97 2 жыл бұрын
ശ്ശോ. ഇതുപോലൊരു കുഞ്ഞു ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്നൊരാശ. 😌
@blessyamal1403
@blessyamal1403 2 жыл бұрын
Ente vtl und
@semimolabdulaziz3655
@semimolabdulaziz3655 2 жыл бұрын
Ningalde familyil ethupole oru kunjuvaaava undakate, God bless.
@shibikp9008
@shibikp9008 2 жыл бұрын
Enikkum
@jamaludheenck4165
@jamaludheenck4165 2 жыл бұрын
Cleeto ye vilikku prashnam pariharikku😁😛😜😝😝😜😛😛😁
@semimolabdulaziz3655
@semimolabdulaziz3655 2 жыл бұрын
@@jamaludheenck4165 ,😳😳😳😳
@ossammob5730
@ossammob5730 2 жыл бұрын
Nice
@binduteachers4605
@binduteachers4605 2 жыл бұрын
Saji polichu
@saralatk9370
@saralatk9370 2 жыл бұрын
Super.....
@sreenitcr810
@sreenitcr810 2 жыл бұрын
Super
@shiyasrahim8078
@shiyasrahim8078 2 жыл бұрын
Aliyanz ishttam😊
@sameerkuttayi9366
@sameerkuttayi9366 2 жыл бұрын
സജി പൊളിച്ചു ഇനിയും ഇടക്ക് അവസരം കൊടുക്കണം
@muhammadshafeeq1808
@muhammadshafeeq1808 2 жыл бұрын
നിലവാരം താഴോട്ട് പോയികൊണ്ടിരിക്കുന്നു അളിയൻസ് കഥയുടെ പോരായ്മ ഉണ്ട് ഒരു 15മിനിറ്റ് കൊച്ചിനെ കളിപ്പിക്കൽ പിന്നെ എന്തെങ്കിലും ഒരു വിഷയം ഇത്‌ എന്റെ അഭിപ്രായം
@smnair6642
@smnair6642 2 жыл бұрын
True
@arunp9108
@arunp9108 2 жыл бұрын
💯
@smnair6642
@smnair6642 2 жыл бұрын
Nanam venam inganathe script ondakkan
@sheejathomas8528
@sheejathomas8528 2 жыл бұрын
Saji poli
@adv.divya.k8253
@adv.divya.k8253 2 жыл бұрын
constable അല്ല ഇപ്പോൾ സിവിൽ പോലീസ് ഓഫിസർ എന്നാ
@manjadimanikannan5798
@manjadimanikannan5798 2 жыл бұрын
❤❤❤
@rcnair7694
@rcnair7694 2 жыл бұрын
ശ്ശോ കുഞ്ഞിന് ക്ലിറ്റോ യുടെ തനി ച്ഛായ.
@sameenparathapoyil6162
@sameenparathapoyil6162 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് വളരെ മോശം
@sheejasatheesh7783
@sheejasatheesh7783 2 жыл бұрын
5:47 azal cleeto😆
@sijocjsijocj2991
@sijocjsijocj2991 2 жыл бұрын
👍🏻🥰
@junuthanks3081
@junuthanks3081 2 жыл бұрын
തങ്കതതിൻറ നൈറ്റി കുറച്ചു കൂടി ലൂസായി ഇട്ടാൽ നന്നായി, ഇത് മഹാ വൃത്തികെട് ആണ്
@gypsystar5690
@gypsystar5690 2 жыл бұрын
കോയാ
@raizanmuhammedktfadi1676
@raizanmuhammedktfadi1676 2 жыл бұрын
Super episode 😍
@minilamanoj4856
@minilamanoj4856 2 жыл бұрын
Saji👍👍
@malayalammedia4926
@malayalammedia4926 2 жыл бұрын
😘❤️❤️❤️❤️
@jarmilakaimal2618
@jarmilakaimal2618 2 жыл бұрын
Where is cleeto?
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
സജി പൊളിച്ചല്ലോ... 👏👏 സംസാരം കേൾക്കാൻ രസമുണ്ട് 😊... ക്‌ളീറ്റോ ചേട്ടൻ എവിടെ? മുത്തേ 😊തക്കിളി മുത്തേ 😊 ഇന്ന് എറണാകുളത്ത് ഉണ്ടായിരുന്നു ല്ലേ... പക്ഷേ, എവിടെ ആയിരുന്നു എന്ന് അറിഞ്ഞില്ല 😊
@shabeeraliporur9499
@shabeeraliporur9499 2 жыл бұрын
Suppr
@shanumon5525
@shanumon5525 2 жыл бұрын
അളിയൻസ് സുപർ
@amayaanjith5570
@amayaanjith5570 2 жыл бұрын
Saji super acting like that
@bincybiju2916
@bincybiju2916 2 жыл бұрын
🥰🥰
@tsbalasubramoniam8886
@tsbalasubramoniam8886 2 жыл бұрын
Aana Vaalum Sajiyum kalaki 😃
@SiluAbi123
@SiluAbi123 2 жыл бұрын
സൂപ്പർ എപ്പിസോഡ് 😍😍😍ഭാഗ്യ പൊളിച്ചു 🥰🥰🥰🥰🥰🥰
@savithriv4635
@savithriv4635 2 жыл бұрын
Vaasthu evideyum undo?
@mrgpn1
@mrgpn1 2 жыл бұрын
തല്ലിപ്പൊളി എപ്പിസോഡ് , വിഷയ ദാരിദ്ര്യം
@komalavalliteacher8014
@komalavalliteacher8014 2 жыл бұрын
🙏The famous vasthu and astrological superman, Dennis Sir,proved as an actor also as Gopichettan . Really I couldn't believe first.Congratulations Sir and your team 💐💐💐
@prajilkumar7210
@prajilkumar7210 2 жыл бұрын
ഞങ്ങളുടെ ഭാഗ്യനാഥ്❤️❤️❤️❤️
@safari7152
@safari7152 2 жыл бұрын
Ara
@somlata9349
@somlata9349 2 жыл бұрын
കുഞ്ഞു വാവ ആണോ
@jisharlv4303
@jisharlv4303 2 жыл бұрын
Ee prayathil Kochine all time eduthondu irikkenda kaaryanillallo...kidannu kalikkunna praayanallo
@glinsonbabu5045
@glinsonbabu5045 2 жыл бұрын
Hi
@entertimer854
@entertimer854 2 жыл бұрын
'''
@soniiii8651
@soniiii8651 2 жыл бұрын
@ajimathew2198
@ajimathew2198 2 жыл бұрын
നെറികേട് കാണിക്കുന്നവർ ആരായാലും കനകൻ പോലീസിന്റെ കയ്യിൽ കിട്ടിയാൽ ഊരാൻ പാടാ.
@panjaaramittayi9893
@panjaaramittayi9893 2 жыл бұрын
ഒന്നിനും കൊള്ളൂല്ല
@funtime3531
@funtime3531 2 жыл бұрын
സജി കൊള്ളാട്ട.. 😍😍നല്ല അഭിനയം 👏
@mm3793
@mm3793 2 жыл бұрын
Ithara saji?engane ariyam
@haneefhaneef8800
@haneefhaneef8800 Жыл бұрын
👌🌺😀
@renafathima8042
@renafathima8042 2 жыл бұрын
Hai aliyans sthiram preshakar undi
@jibig09
@jibig09 2 жыл бұрын
Vrithikedu pareyunno... chi chi!!! 🤪🤦
@shajikeechery1168
@shajikeechery1168 2 жыл бұрын
സജി പൊളിച്ചു
@BL-dj3lg
@BL-dj3lg 2 жыл бұрын
White shirt same renji panikar voice
@jayasreejayadevan8123
@jayasreejayadevan8123 2 жыл бұрын
Yes
@adarshrockstar2197
@adarshrockstar2197 2 жыл бұрын
Saji etta avide safe ano😃
@abhijithp9254
@abhijithp9254 2 жыл бұрын
ഡെന്നിസ് സർ വന്നോ അടിപൊളി
@safarudeenes9992
@safarudeenes9992 2 жыл бұрын
ഹായ് അളിയൻസിലെ എല്ലാവർക്കും സുഖം അല്ലെ
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 39 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 29 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
0:54
火影忍者一家
Рет қаралды 44 МЛН
Comfortable 🤣 #comedy #funny
0:34
Micky Makeover
Рет қаралды 12 МЛН
头还可以刷卡买东西的吗?#海贼王#路飞
0:26
路飞与唐舞桐
Рет қаралды 24 МЛН
Папа гений
0:23
Вельзевул
Рет қаралды 3,6 МЛН
3 августа 2024 г.
0:21
Kagiris twins
Рет қаралды 1,2 МЛН