Aliyans - 590 | പുതിയ കൂട്ടുകാർ | Comedy Serial (Sitcom) | Kaumudy

  Рет қаралды 601,710

Kaumudy

Kaumudy

Жыл бұрын

ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022204
wa.me/917736022204
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 365
@itsmeadhiachu
@itsmeadhiachu Жыл бұрын
റൊണാൾഡ് ഫാൻസ്‌ ഉണ്ടോ? 🥰🥰
@shihabashraf8872
@shihabashraf8872 Жыл бұрын
സത്യം, Ladies Room ഇപ്പോൾ കുടുംബസമേതം ഇരുന്നു കാണാൻ പറ്റാത്ത രീതിയിലേക്ക് പോകുന്നുണ്ട്.
@user-br7ux8wq2j
@user-br7ux8wq2j
എല്ലാവരുടെയും അഭിനയം സൂപ്പർ But കുറച്ചുകൂടി നല്ലത് മഞ് ജു അഭിനയം എന്നുള്ള വർ ലൈക്ക് അടിക്കണെ
@remyasanthosh5878
@remyasanthosh5878
Oru സീരിയൽ മറ്റൊരു സീരിയൽ നെ തള്ളി പറയരുത് അത് മോശം ആണ്
@subaidaahamed7099
@subaidaahamed7099 Жыл бұрын
Parakum lalu fans undo?
@jishak9304
@jishak9304 Жыл бұрын
നല്ല ഒരു സീരിയൽ സ്ഥിരമായി കാണുന്നുണ്ട് ഞങ്ങൾ family ആയിട്ട്.അഭിനയമാണ് എന്ന് തോന്നില്ല നന്മുടെ ഒക്കെ വീടുകളിൽ എങ്ങനെയാണോ അത് പോലെ...പക്ഷേ ഒരു അഭിപ്രായം ഉണ്ട്.ഈ ഇടെയായി കള്ള് കുടിയെ വല്ലാതെ പ്രോത്സാഹിപ്പിക്കുന്നു...കുടുംബത്തിൽ ഒരു വിഷയമല്ല ഒരു തമാശ രൂപത്തിൽ ആകുന്നു..അതിനോട് യോജപ്പില്ല...അണിയറ pravarthakar sradhikkumennu കരുതുന്നു
@daviskt3827
@daviskt3827 Жыл бұрын
Lilly fans ഉണ്ടോ ?
@aiswaryaunnithanath7351
@aiswaryaunnithanath7351 Жыл бұрын
ലേഡീസ് റൂമിനെ പറ്റിയുള്ള കമൻ്റ്സിന് അളിയൻസിലൂടെ മറുപടി കൊടുത്തു... 😁☺️🥰 എപ്പിസോഡ് പൊളിച്ച്.... 🤩🤩
@farsana.allied
@farsana.allied Жыл бұрын
ചെറുതായി നിങ്ങൾ ക്ക് ബോറടി ച്ചു തുടങ്ങുന്നുടോ എന്ന് ഒരു സംശയം ശരി യല്ലേ
@bijuvaliyaparampil1867
@bijuvaliyaparampil1867 Жыл бұрын
തകം സൂപ്പർ നൈറ്റി മുഖത്തു നല്ല പ്രകാശം 😂
@Rj-mf5tk
@Rj-mf5tk Жыл бұрын
പ്രായമുള്ള പെൺപിള്ളേർ അമ്മയുടെ കൂടെ കിടന്നാലെന്താ കുഴപ്പം ആകാശം ഇടിഞ്ഞു വീഴുമോ. വേറൊന്തോ ഉദ്ദേശം ഉണ്ടത്രേ 😂
@Anu60563
@Anu60563 Жыл бұрын
എന്നെ പോലെ പരസ്പര ബന്ധമില്ലാത്ത സ്വപ്‌നങ്ങൾ കാണുന്നവർ ഉണ്ടോ 😂
@Suresh-tu3sw
@Suresh-tu3sw Жыл бұрын
😊😊എന്റെ നാട് തിരുവല്ലയെ പറ്റി പറഞ്ഞതിൽ സന്തോഷം 😊😊ഒരു മാലാഖയെ പോലെ വന്ന് എപ്പിസോഡ് സൂപ്പർ ആക്കിയ റൊണാൾഡ് മച്ചമ്പി പൊളി... അമ്മാവനും നാത്തൂൻസും കിടിലം പെർഫോമൻസ് 👌👌👌👌
@thomaspv8161
@thomaspv8161 Жыл бұрын
അങ്ങനെ പാങ്ങോട് നിന്ന് അളിയൻസ് ഞങ്ങളുടെ കട്ടപ്പന വരെ എത്തി. All the best 😍😃
@noorjahannoorji1836
@noorjahannoorji1836 Жыл бұрын
മുത്തിന്റെ ഉപദേശം കേട്ടപ്പോൾ കുഞ്ഞിന്റെ ഉറക്കം 👌😂😂😘
@mohamedthaha1538
@mohamedthaha1538 Жыл бұрын
Ammaavan Aliyansile Energy yaa👍
@remakrish7884
@remakrish7884 Жыл бұрын
ലില്ലി super. നല്ല ചിരി. നാച്ചുറൽ അഭിനയം ലില്ലിയുടെ
@soniiii8651
@soniiii8651 Жыл бұрын
Mannarilullavaru കാണുന്നുണ്ടോ... 👍👍👍👍👍നമ്മുടെ സ്വന്തം മാന്നാർ
@akhilamolcv7955
@akhilamolcv7955 Жыл бұрын
"അല്ലാതെ എന്നെ പോലെ ഇത്രയും ഇറക്കമുള്ള പാവാട ഇട്ടോണ്ട് അല്ല നടക്കുന്നത് "മുത്ത് poli 😂😂😂
@alexandergeorge9365
@alexandergeorge9365 Жыл бұрын
19:16
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 34 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 49 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 3,6 МЛН
പണി പാളി.. | Pottanum Chettiyum | Comedy
4:43
NK Movies
Рет қаралды 14 М.
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 34 МЛН