സുരേഷ് ഗോപി കാശ് തന്നിട്ടാണ് ഞങ്ങൾ ആ സിനിമ മുഴുവൻ തീർത്തത് | Anoop Menon Exclusive

  Рет қаралды 22,389

Kaumudy Movies

Kaumudy Movies

2 жыл бұрын

Anoop Menon is an Indian film actor, director, screenwriter and lyricist. He worked in television before acting in Malayalam films. Menon won the Kerala State Film Award for Best Supporting Actor and also the Filmfare Award for his performance as the fictional movie star Ajayachandran in Thirakkatha.
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#kaumudymovies #anoopmenon #sureshgopi

Пікірлер: 49
@Gokulgopakumar18
@Gokulgopakumar18 2 жыл бұрын
Dolphins personally എനിക്കിഷ്ടപ്പെട്ട സിനിമയായിരുന്നു. ആ പടം click ആയിരുന്നെങ്കിൽ SG യുടെ പനയമുട്ടം സുര ഭയങ്കരമായി celebrate ചെയ്യപ്പെടാൻ സാധ്യതയുള്ള character ആയിരുന്നു. അതുവരെ സുര നിറഞ്ഞാടിയപ്പോൾ ക്ലൈമാക്സ് കല്പന കൊണ്ടുപോയി. എനിക്ക് തോന്നുന്നു കല്പന അവസാനകാലത്ത് ചെയ്ത ഏറ്റവും മികച്ച കഥാപാത്രവും അതായിരുന്നുവെന്നാണ്. നല്ലൊരു director നെ വച്ച് അനൂപ് മേനോൻ പറഞ്ഞപോലെ സുരയുടെ കഥ തിരികെ കൊണ്ടുവന്നാൽ വേറെ ലെവലാകും 💯
@cinematheater2609
@cinematheater2609 2 жыл бұрын
എന്റെ പൊന്നു അവതാരക അയാൾ ഒന്ന് പറയട്ടെ
@jjiweb
@jjiweb 2 жыл бұрын
Ee avatharakante mikka interviewum inganaa. Vallya sambhavamanennaa. One man show pole
@salutekumarkt5055
@salutekumarkt5055 2 жыл бұрын
എന്ന പിന്നെ അവതാരക തോൽവി തന്നെ എല്ലാം പറഞ്ഞ മതിയല്ലോ ബ്രിട്ടാസ് വട്ടോളിയും ഇതു തന്നെയാണ്
@user-fu8qm4lw7f
@user-fu8qm4lw7f 2 жыл бұрын
പനയമുട്ടം സുര വരണം 🔥😌
@proudindian8359
@proudindian8359 2 жыл бұрын
സുരേഷേട്ടൻ 🔥🔥
@bindhugopan7776
@bindhugopan7776 2 жыл бұрын
Nalla film ayirunnu kalpanachechi nammale sankadapeduthi 💕
@rajiganapathynair1262
@rajiganapathynair1262 2 жыл бұрын
Ella nanmayilum Sureshgopiyude perudakum super sg
@JD-vc6qw
@JD-vc6qw 2 жыл бұрын
Super movie ayyirunnu😍😍😍
@musthafamusthu7810
@musthafamusthu7810 2 жыл бұрын
Real hero
@arjunvmenon9245
@arjunvmenon9245 2 жыл бұрын
Superstar Suresh Gopi rocks
@sunishr6616
@sunishr6616 2 жыл бұрын
SG♥️
@shanythankachan138
@shanythankachan138 2 жыл бұрын
കല്പ്പന ചേച്ചി 😓കരയിപ്പിച്ചു സുരേഷ് ചേട്ടൻ powli TVPM സ്ലാങ് 😄😄😄
@manjuts5150
@manjuts5150 2 жыл бұрын
Hai,
@midhun1625
@midhun1625 2 жыл бұрын
SG❤️
@guidelines344
@guidelines344 2 жыл бұрын
SG💥
@akhil1914
@akhil1914 2 жыл бұрын
SG❤️❤️❤️
@prasoonnayanar1030
@prasoonnayanar1030 2 жыл бұрын
Waiting❤️❤️
@anoopnazeer2609
@anoopnazeer2609 2 жыл бұрын
Nalla movieyayairunnu
@dhanya.kdhanya.k6592
@dhanya.kdhanya.k6592 2 жыл бұрын
😍😍😍👍👍👍👍👍
@aravindbr3156
@aravindbr3156 2 жыл бұрын
Panayamutam Sura🔥🔥
@jilmon3498
@jilmon3498 2 жыл бұрын
Mindathe irikk, anoop menon parayatte
@vishnujs8515
@vishnujs8515 2 жыл бұрын
Satyam ❤️
@nasarunasarudheen4110
@nasarunasarudheen4110 2 жыл бұрын
Padam full evide kittum
@sreejiedayam4848
@sreejiedayam4848 2 жыл бұрын
♥️
@vk7418
@vk7418 2 жыл бұрын
Sg🔥👍
@p.k.rajuunni
@p.k.rajuunni 2 жыл бұрын
0.06 😀😄😆😃
@nikhillal8627
@nikhillal8627 2 жыл бұрын
Panyamuttam sura ethrayum vegam veendum varatte
@arjunk794
@arjunk794 2 жыл бұрын
ഡോൾഫിൻ എനിക്കു ഭയങ്കര ഇഷ്ട്ടപെട്ട ഒരു പടം ആണ് ആ പടം ആകെ കാണുക കിരൺ ടീവിയിൽ വരുമ്പോൾ മാത്രം ആണ് അല്ലാതെ വേറെ ഒരു സൈറ്റിൽലും ഇല്ല ഞാൻ കുറേ തപ്പിയത. ഏതൊക്കെ പറഞ്ഞാലും സുരേഷ്ഗോപി ചേട്ടന്റെ 10 അടിപൊളി പടത്തിൽ വരും ഡോൾഫിൻ അതിന്റെ ക്ലൈമാക്സ്‌ കണ്ടു ഞാൻ എപ്പോഴും കരയും അത് ഒടുക്കത്തെ ഫീൽ തരുന്ന ഒരു ക്ലൈമാക്സ്‌ ആണ് കല്പന ചേച്ചി സുരേഷേട്ടൻ കോമ്പോ ആ സീൻ ഒരു ലൈഫ് ഫുൾ ആയി അപ്പോൾ എടുത്തു കാണിക്കും. പ്ലീസ് ആ പടം വല്ല സൈറ്റിലും അപ്‌ലോഡ് ചെയ്തിരുന്നെഗിൽ നന്നായിരുന്നു പ്ലീസ് യൂട്യൂബിൽ എങ്കിലും
@ghostneguz
@ghostneguz 2 жыл бұрын
SunNXT und
@arjunk794
@arjunk794 2 жыл бұрын
@@ghostneguz ഞാൻ ഒന്നും തപ്പി ആയിരുന്നു ഒന്നുകൂടി അപ്പൊ കിട്ടി താങ്ക്സ് ബ്രോ
@elacholaharisstar
@elacholaharisstar 2 жыл бұрын
കിരൺ tv ഇപ്പോഴും മുണ്ടോ
@arjunk794
@arjunk794 2 жыл бұрын
@@elacholaharisstar surya movies ok അല്ലെ പെട്ടന്ന് പേര് അതാണ് ഓർമ വന്നത് 😊
@uprm4944
@uprm4944 2 жыл бұрын
ഈ Dolphin എന്ന സിനിമ എവിടെയാ ഒന്ന് കാണാൻ പറ്റുക?
@jackpot2105
@jackpot2105 2 жыл бұрын
Sunnxt, mx player, telegram ഇവിടെല്ലാം ഉണ്ട്.
@amaldivan4318
@amaldivan4318 2 жыл бұрын
Aareda , onn angere parayan sammathikkuo, allel iyal irunn oohicheduth para 😡😡 kshama pareekshikkinna, vilachiledukkaruth ketto
@aljazeem4534
@aljazeem4534 2 жыл бұрын
Dolphin ithuvare ott vanilla
@ghostneguz
@ghostneguz 2 жыл бұрын
SunNXT
@jenharjennu2258
@jenharjennu2258 2 жыл бұрын
ജൂനിയർ മോഹൻലാൽ
@rahuljayan2424
@rahuljayan2424 2 жыл бұрын
ഉവ്വെ 🤣🤣🤣
@bijoyarakkal7655
@bijoyarakkal7655 2 жыл бұрын
Manichan
@p.k.rajuunni
@p.k.rajuunni 2 жыл бұрын
അവതാരകൻ മഹാമോശം. അനൂപ് മേനോന് പറയാൻ സമയം കൊടുക്കുന്നില്ലാ... വളരെ മോശമാണ് ട്ടൊ അവതാരകൻ.
@J_jj111
@J_jj111 2 жыл бұрын
Ada naya nee onn mindathe erekk… anoop onne parengoott
@shamlaAK
@shamlaAK 2 жыл бұрын
പനയമുട്ടം സുരയോ ?! ഇതേത് സിനിമ ? 🙄
@ranjiraghavan7661
@ranjiraghavan7661 2 жыл бұрын
Dolphin 🐬 movie name
@vishnupr1308
@vishnupr1308 2 жыл бұрын
Sg
@vishnuvishnuz9703
@vishnuvishnuz9703 2 жыл бұрын
ഈ anchor ഇത് എന്തോന്ന്.... അയാളെ പറയാൻ വിടെടോ
ഷമ്മി തിലകൻ ഓൺ ഫയർ  | ABC MALAYALAM |
14:10
ABC Malayalam News
Рет қаралды 50 М.
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 44 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 12 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 23 МЛН
Добейти 100000 подписчиков | Тгк- @Rom4ik539
0:28
DESAFIO IMPOSSÍVEL! #trending
0:13
O Mundo da Ágata
Рет қаралды 13 МЛН
ДЕДУШКА ВЫ ГДЕ? 🤣🤣
0:59
РЕАЛЬНЫЙ ВОВАН
Рет қаралды 2,8 МЛН
She saved others
0:20
V.A. show / Магика
Рет қаралды 3,9 МЛН