No video

കവിത - പ്രണയം | POEM - PRANAYAM | SKV KAVITHAKAL | RECITATION | YOUTH FESTIVAL |

  Рет қаралды 3,794

Kunnimanicheppu  | കുന്നിമണിച്ചെപ്പ്

Kunnimanicheppu | കുന്നിമണിച്ചെപ്പ്

Күн бұрын

BANNER : KUNNIMANICHEPPU | കുന്നിമണിച്ചെപ്പ് |
CATEGORY : MALAYALAM POEM | മലയാളം കവിത |
TITLE : PRANAYAM | പ്രണയം |
LYRICS : S.K. VIJAYAN | എസ്.കെ. വിജയൻ |
MUSIC & VOICE : AJAI THILAK | അജയ് തലക് |
SKV KAVITHAKAL | എസ് കെ വി കവിതകൾ |
കവിത - പ്രണയം
------------------------------
താങ്ങാണ് പ്രണയം!
തണലാണ് പ്രണയം!
ചേരുന്ന മനസ്സിൻ്റെ
ഒരുമതൻ പേരാണ് പ്രണയം!
ഒരുമതൻ പേരാണ് പ്രണയം.
താങ്ങിൻ്റെ തണലിൻ്റെ
അലിവാർന്ന കനവിൻ്റെ
ഉറവാർന്ന സ്നേഹത്താൽ
ഇരുൾ മൂടും ഹൃദയത്തിൽ.....
ഒരു കുഞ്ഞു തിരിനാളം
ഉയിരേകും സ്വപ്നത്താൽ
ഒരു പുത്തനുണർവായി....,
പടരുന്നൊരഗ്നിയായ്....,
പുൽക്കൊടിത്തുമ്പിലെ
മഞ്ഞിൻ്റെ കണികയായ്,
ദുഃഖത്തിലും ഒന്നു -
ചേരുന്ന മനസ്സിൻ്റെ ,
ഒരുമതൻ പേരാണ് പ്രണയം .
ഒരുമതൻ പേരാണ് പ്രണയം!
താങ്ങാണ് പ്രണയം!
തണലാണ് പ്രണയം!
ചേരുന്ന മനസ്സിൻ്റെ
ഒരുമതൻ പേരാണ് പ്രണയം !
കോളേജ് കാൻ്റീനിൽ...
ഒഴിവാർന്ന ക്ലാസ് മുറിയിൽ...
ഇടവഴി കോണുകളി -
ലമ്പലക്കൽപ്പടവിൽ....
ഉത്സവ പൂരത്തി -
ലാൽമര തണലുകളിൽ,
എന്നല്ല, തീവണ്ടി മുറികളിൽ -
പോലുമങ്ങെത്രയോ
പ്രണയങ്ങളുത്ഭവിച്ചു !
കാലമാം കല്ലാൽ
ചിതറി, പ്പലവഴി
മാറിച്ചിലതൊക്കെ,
യെന്നാകിലും...
തെല്ലും കുറഞ്ഞില്ല ഭംഗി ...
തെല്ലും കുറഞ്ഞില്ല ഭംഗി
പ്രായമേശാത്തൊരനുഭൂതി പ്രണയം !
താങ്ങാണ് പ്രണയം!
തണലാണ് പ്രണയം!
ചേരുന്ന മനസ്സിൻ്റെ
ഒരുമതൻ പേരാണ് പ്രണയം!
വെള്ളം കുടിച്ചു
കിതച്ചിട്ട് നീങ്ങുന്ന
തീവണ്ടി ശകടങ്ങൾ മാറി;
കാലമൊഴുക്കിനു വേഗതകൂട്ടി;
ജീവിതം ഘടികാരസൂചിയളന്നു.
നഗരങ്ങളേറെ പരിഷ്ക്കാരിയായി,
ഗ്രാമങ്ങളെങ്ങോ മറഞ്ഞങ്ങു മാറി.
പുഞ്ചനെൽപ്പാടങ്ങളില്ല,
എങ്ങും - പച്ചത്തുരുത്തുകളുമില്ല.
കഞ്ചാവ് , ചരസ്സിൻ്റെ -
പുക മണത്തീടുന്ന,
അരളുന്ന വെട്ടത്തിൽ -
ചൂതാടി വിളയുന്ന,
കൊള്ളപ്പലിശയ്ക്ക് -
പണമെണ്ണി നൽകുന്ന,
രക്ത ബന്ധത്തിന്നു -
വില പറഞ്ഞീടുന്ന,
നന്മകളരിച്ചു
പെറുക്കുവാൻ കിട്ടാത്ത,
പുതിയോരു
സംസ്കാരമായി !
രക്ത ബന്ധത്തിന്നു -
വില പറഞ്ഞീടുന്ന,
നന്മകളരിച്ചു പെറുക്കുവാൻ കിട്ടാത്ത,
പുതിയോരു സംസ്കാരമായി...
താങ്ങാണ് പ്രണയം !
തണലാണ് പ്രണയം !
ചേരുന്ന മനസ്സിൻ്റെ
ഒരുമതൻ പേരാണ് പ്രണയം !
പ്രണയ സങ്കൽപ്പങ്ങൾ മാറി !
സൗന്ദര്യ ബോധങ്ങൾ മാറി !
കാലത്തിൻ വേഗത
പ്രണയത്തെയും കാർന്നു,
ഇഴപിരിക്കാത്തോരു
നൂലായി ....പ്രണയം!
........ പ്രണയം!
ആഡംബരക്കാറിൽ,
റെയ്ബാൻ്റെ ചില്ലുകളിൽ,
പിച്ചളത്തുട്ടിൻ്റെ
മഞ്ഞിച്ച വെട്ടത്തിൽ,
ചുണ്ടിലെ പുകയുന്ന
സിഗരറ്റ് കുറ്റികളിൽ,
സഹപാഠിയെ തല്ലുന്ന
വില്ലൻ്റെ മസിലുകളിൽ,
ഒക്കെയായ് പ്രണയം
പുനർജനിച്ചു!
വലവീശി വീഴ്ത്തുന്ന
പുകിലായി പ്രണയം;
ഒരു ചായ മോന്തുന്ന
പോലായി പ്രണയം.
ക്യാമ്പസിൻ പ്രസ്റ്റീജ്
വിഷയമായ് പ്രണയം!
ഒരു സ്നേഹ നീരിനായ്
ദാഹിച്ചു പ്രണയം!
ഒരു സ്നേഹ നീരിനായ്
ദാഹിച്ചൂ പ്രണയം!
താങ്ങാണ് പ്രണയം!
തണലാണ് പ്രണയം!
ചേരുന്ന മനസ്സിൻ്റെ
ഒരുമതൻ പേരാണ് പ്രണയം!
പ്രണയത്തിനർത്ഥങ്ങൾ മാറി ;
ലോല ഭാവങ്ങളെങ്ങോ മറഞ്ഞു ;
എല്ലാർക്കുമെവിടേയു -
മിറങ്ങാൻ കഴിയുന്ന,
മെട്രോ റെയിലിനെ -
പോലായി പ്രണയം!
കഴുകൻ്റെ കണ്ണിലെ -
ഇരകളെത്തിരയുന്ന -
ചാട്ടുളിത്തലയായി പ്രണയം !
ചുണ്ടിൽ നിന്നുയരുന്ന
പുകയായി പ്രണയം!
ആസിഡു വീണിട്ട്....
ആസിഡു വീണിട്ട്
കരിയുന്ന മാംസത്തിൻ....
കാളുന്ന ഗന്ധമായ് പ്രണയം ! ( 2 )
കത്തി തൻ തുമ്പിൽ നി-
ന്നിറ്റിറ്റു വീഴുന്ന
ചുടുചോര തൻ
മണമായി പ്രണയം!
മാനത്തിനിട്ടോരു
വിലായായി പ്രണയം!
മാനത്തിനിട്ടോരു
വിലയായി പ്രണയം!
തിരിച്ചെത്തിടാത്തോരു മകളായി പ്രണയം!
വിടരുന്നതിൻമുൻപ്
കൊഴിയുന്ന പൂവിൻ്റെ
പുതിയോരു പേരായി പ്രണയം!
താങ്ങാണ് പ്രണയം !
തണലാണ് പ്രണയം !
ചേരുന്ന മനസ്സിൻ്റെ
ഒരുമതൻ പേരാണ് പ്രണയം !
എന്നിട്ടുമെന്തേ,
തൂങ്ങുന്ന കയറിൻ്റെ
തുമ്പിലായ് പ്രണയം
പകച്ചൂ?
എന്നിട്ടുമെന്തേ
തൂങ്ങുന്ന കയറിൻ്റെ
തുമ്പിലായ് പ്രണയം പകച്ചൂ?......
നോവാണ് പ്രണയം!
കൊടും ക്രൂരമാം
പകയാണ് പ്രണയം!
നഷ്ടസ്വപ്നത്തിൻ്റെ
കഥയാണ് പ്രണയം!
പ്രസവിച്ച്, ലാളിച്ച്
പോറ്റിവളർത്തിയോ -
രമ്മതൻ നെഞ്ചിലെ,
ഒരു നെരിപ്പോടാണ് പ്രണയം !
ഒരു നെരിപ്പോടാണ് പ്രണയം !
- - - - - - - - - - - - - - - - - - - - - - - -
എസ്.കെ.വിജയൻ
20 -10 -2021

Пікірлер: 54
@user-id7zx9hj7t
@user-id7zx9hj7t 4 ай бұрын
നല്ല കവിത. സത്യമായ വരികൾ എത്രകേട്ടാലും മതിയാവില്ല ആലാപനവും, ശബ്ദവും ഒത്തിരി നല്ലത്❤❤🥰🥰🌹🌹
@vijayansk8119
@vijayansk8119 4 ай бұрын
ഹൃദയത്തിൽ തട്ടിയുള്ള ഈ അഭിപ്രായത്തിന് നന്ദി.🙏🙏🥰 കുന്നിമണിച്ചെപ്പിലെ മറ്റു കവിതകൾ കൂടി കേട്ട് വിലയിരുത്തുക.🙏
@vikramannairg7720
@vikramannairg7720 7 ай бұрын
❤രചനയും ആലാപനവും 👌👌👌👌👌❤
@vijayansk8119
@vijayansk8119 5 ай бұрын
Thank you very much....🙏🙏🙏
@sijup.k.2808
@sijup.k.2808 7 ай бұрын
നന്നായി, വരികളും ആലാപനവും 🌹🌹🌹
@vijayansk8119
@vijayansk8119 7 ай бұрын
Thanks....🙏😍
@DrLijozTechWorld
@DrLijozTechWorld 7 ай бұрын
Superbly Rendered… Congratulations 🎊
@kunnimanicheppu
@kunnimanicheppu 7 ай бұрын
Thanks Lijo. 🙏🙏😍
@arunbabu4357
@arunbabu4357 6 ай бұрын
🥰🥰❤️❤️👍
@vijayansk8119
@vijayansk8119 5 ай бұрын
Thank you....🙏🥰
@user-bw7lm3jl4q
@user-bw7lm3jl4q 6 ай бұрын
Super eda vijaya
@vijayansk8119
@vijayansk8119 5 ай бұрын
സന്തോഷം ജോയി ..🙏🥰
@vishnug4737
@vishnug4737 7 ай бұрын
😍❤️🥰
@vijayansk8119
@vijayansk8119 7 ай бұрын
Thanks Vishnu ...🙏😍
@kaladevivs3632
@kaladevivs3632 7 ай бұрын
Very very meaningful and beautiful lines and the composer has done justice to each line of the poem.
@jayanthiram8073
@jayanthiram8073 7 ай бұрын
Fantastic
@vijayansk8119
@vijayansk8119 7 ай бұрын
Thank you very much 🙏🙏❤️
@abhi_komban6477
@abhi_komban6477 7 ай бұрын
😊💞💝✨
@vijayansk8119
@vijayansk8119 7 ай бұрын
Thank you...🙏😍
@user-rh3br1jh2e
@user-rh3br1jh2e 7 ай бұрын
Very good , apt lines for today 🎉
@vijayansk8119
@vijayansk8119 7 ай бұрын
Mini Thanks...🙏😍
@sarir9692
@sarir9692 7 ай бұрын
നല്ല വരികൾ
@vijayansk8119
@vijayansk8119 7 ай бұрын
Thanks Sari...🙏😍
@leojames5316
@leojames5316 7 ай бұрын
Excellent 👏👍
@vijayansk8119
@vijayansk8119 7 ай бұрын
Lijo....🙏😍
@chandralekhapillai9753
@chandralekhapillai9753 7 ай бұрын
Excellent 🌹
@vijayansk8119
@vijayansk8119 7 ай бұрын
Thanks....🙏😍
@bkmurali1966
@bkmurali1966 7 ай бұрын
ആഹാ .. പ്രണയനിലാവ് പൊഴിക്കുന്ന കവിത. മനോഹരം
@vijayansk8119
@vijayansk8119 7 ай бұрын
Thanks Bijee .....🙏😍
@manjusatheesh9542
@manjusatheesh9542 7 ай бұрын
Super 🥰
@vijayansk8119
@vijayansk8119 7 ай бұрын
Thanks Manju...🙏😍
@shajisamuel5240
@shajisamuel5240 7 ай бұрын
so deep 😢nice one
@vijayansk8119
@vijayansk8119 7 ай бұрын
ഷാജീ ... Thank you...❤️❤️
@kmanoj392
@kmanoj392 7 ай бұрын
Lovely
@subramaniyankp706
@subramaniyankp706 2 ай бұрын
KP subramanian alangad aluva by
@arjunp.a6945
@arjunp.a6945 7 ай бұрын
@mridulaanandam2467
@mridulaanandam2467 7 ай бұрын
മനോഹരം വിജയൻജി 👌👌👌🙏🏻
@vijayansk8119
@vijayansk8119 7 ай бұрын
Thank you മൃദുലാ ജീ...❤
@yamunavenu669
@yamunavenu669 7 ай бұрын
മനോഹരം 👌👌👌👌 വരികളും ആലാപനവും 👏👏👏👏
@vijayansk8119
@vijayansk8119 7 ай бұрын
Thanks, 🙏❤️. സമകാലീന വിഷയങ്ങൾ പൊതു ശ്രദ്ധയിലേക്ക് കൊണ്ടു വരാനുള്ള ഒരു ചെറിയ ശ്രമം. "ഭ്രാന്തൻ " എന്ന കവിതയിലും സമൂഹത്തിലെ മൂല്യച്യുതിയായിരുന്നു വിഷയം,🙏🙏
@user-xb2vy1dq1i
@user-xb2vy1dq1i 7 ай бұрын
Super 👌 👍
@vijayansk8119
@vijayansk8119 7 ай бұрын
Thank You very much....🙏🙏
@mohanant3262
@mohanant3262 7 ай бұрын
ValareNannayittund
@vijayansk8119
@vijayansk8119 7 ай бұрын
Thanks ❤️🙏
@manumol8832
@manumol8832 7 ай бұрын
സൂപ്പർ ❤❤
@vijayansk8119
@vijayansk8119 7 ай бұрын
മനൂ .. Thanks❤❤
@user-br2el3hl9d
@user-br2el3hl9d 7 ай бұрын
😍😍😍👌
@vijayansk8119
@vijayansk8119 7 ай бұрын
Thanks Mrs.Suji ...🙏❤️
@user-et4fn6to7o
@user-et4fn6to7o 7 ай бұрын
Lyrics verygood. But hearing now my feelings are very bad memories
@vijayansk8119
@vijayansk8119 7 ай бұрын
പ്രണയം ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്നേഹത്തിനും കരുതലിനുമൊപ്പം ദു:ഖങ്ങളും കൂടി നൽകുന്നതു തന്നെയല്ലേ ? അഭിപ്രായത്തിന് നന്ദി ...🙏🙏❤️
@ushakp1969
@ushakp1969 6 ай бұрын
മനോഹരം❤❤❤ തിരിച്ചും സപ്പോർട്ട് ചെയ്യണേ
@vijayansk8119
@vijayansk8119 5 ай бұрын
വളരെ സന്തോഷം... തീർച്ചയായും🙏🙏
@kasyapa2117
@kasyapa2117 7 ай бұрын
@vijayansk8119
@vijayansk8119 7 ай бұрын
Thanks Kasyap...🙏❤️
MARAKKILLORIKKALUM | MALAYALAM POEM | മറക്കില്ലൊരിക്കലും | മലയാളം കവിത | SKV KAVITHA |
8:20
Kunnimanicheppu | കുന്നിമണിച്ചെപ്പ്
Рет қаралды 1,1 М.
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 7 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 65 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 7 МЛН