കവിത| പിരിയാതിരുന്നെങ്കിൽ | Malayalam Kavitha 2022| | Bisy Haridas | Kavi Hridayam |

  Рет қаралды 533,657

Kavi Hridayam

Kavi Hridayam

2 жыл бұрын

വേർപിരിയലുകൾ വേദനകളാണെങ്കിലും അത് സംഭവിക്കുന്നത് തികച്ചും ആകസ്മികമായിട്ടാവാം. പ്രണയമായാലും സൗഹൃദമായാലും സ്വന്ത ബന്ധങ്ങളിലായാലും പിരിയാതിരുന്നെങ്കിൽ എന്നാഗ്രഹിച്ച ബന്ധങ്ങൾക്കാവാം ഒടുവിൽ കണ്ണികൾ നഷ്ടപ്പെടുക. ഒരിക്കൽവേർപെട്ടാൽ ഒരിക്കലും അതേ മൂല്യത്തിൽ തിരിച്ചു കിട്ടാത്ത വിലപ്പെട്ട നിധിയാണ് വിശ്വാസം. കലഹിക്കുമ്പോഴും പ്രണയിക്കുമ്പോഴും വേർപെടാതിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന പ്രാർത്ഥനയാണ് പ്രണയം. തിരിഞ്ഞു നോക്കുമ്പോൾ ഒരിക്കലും സംഭവിക്കരുതായി രുന്നുവെന്ന് തിരിച്ചറിയപ്പെടുന്ന യാതാർത്ഥ്യങ്ങളുടെ നേർമുഖം.
This Video Is Related To The Following Keywords:
kavita,
lottery result today,
nadan pattukal,
nadan pattu,
sakhavu kavitha,
thumbapoo pole chirichum,
oru kavitha koodi njan ezhuthi,
irulin mahanidrayil,
murugan kattakada kavitha,
sugathakumari kavithakal,
arinjilla nee onnum,
snehichirunnu nee enne song,
bissi haridas kavita,
hridayam movie song,
christian devotional songs malayalam,
best malayalam poems for recitation competition,
murukan kattakada new kavitha,
malayalam poem for lp students,
latest malayalam movie songs,
kalolsavam english poem recitation,
krishnagudiyil oru pranayakalathu songs,
malayala kavitha sahithya charithram,
lyrics song malayalam romantic,
tamil poem recitation competition,
devotional video songs malayalam,

Пікірлер: 477
@kavitharamesh932
@kavitharamesh932 2 жыл бұрын
സ്നേഹിച്ചിരുന്നോ നീ എന്നെ മുതൽ പിരിയാതിരുന്നെങ്കിൽ വരെ ഞാൻ നിറഞ്ഞു നിൽക്കുന്നു ന്നൂര്യനെ സ്നേഹിച്ച താമര പെൺകൊടി ഇന്നും വിങ്ങുന്ന മനസ്സും ആയി കഴിയുന്നു വിധിയെ ശപിച്ചു കൊണ്ട് എന്റെ ജീവിതം മുഴുവൻ വരികളായി അവതരിപ്പിച്ച ഈ കവിക്ക് നൂറ് നൂറ് അഭിനന്ദനങ്ങൾ
@sajan.fromnasa9828
@sajan.fromnasa9828 2 жыл бұрын
😒😒😒🤔🤔
@AshokanKp-qi4en
@AshokanKp-qi4en 6 күн бұрын
ഓർമ്മപ്പെടുത്തലായ് ഓരോ വരികളും സ്നേഹാഭിവാദ്യങ്ങൾ
@KaviHridayam
@KaviHridayam 6 күн бұрын
താങ്ക്സ്
@SubaithaJalal-sr4hu
@SubaithaJalal-sr4hu 7 ай бұрын
പ്രണയം നഷ്ടമായവർക്കുള്ള കവിത നല്ലവരികൾ നല്ല ആലാപനം കണ്ണ് നിറഞ്ഞുപോയി
@KaviHridayam
@KaviHridayam 7 ай бұрын
ഓർമകൾ കണ്ണീരായി ഘനീഭവിക്കട്ടെ
@leeladinesh1286
@leeladinesh1286 2 жыл бұрын
എന്നോ എഴുതാൻ മറന്ന വരികൾ പോലെ ഹൃദയസ്പർശിയായ കവിത അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@anandanp.a.8756
@anandanp.a.8756 2 ай бұрын
അടരാൻ മടിക്കുമ്പോഴും വിടരാൻ കൊതിക്കുന്ന - ഇതല്ലേ ശരി. ❤
@KaviHridayam
@KaviHridayam 2 ай бұрын
ശരി തന്നെ
@omanaasokan8198
@omanaasokan8198 Жыл бұрын
🥰🥰🥰 എല്ലാവരും ഒരിക്കൽ പിരിയേണ്ടവർ ആണ് മാഷേ.. ഒരു വാക്കുപോലും പറയാതെ നമ്മിൽ നിന്നും അകന്നു പോകും അവർ. കാരണം പോലും പറയാതെ അകന്നു പോകും 😭
@lovelymariya4840
@lovelymariya4840 2 жыл бұрын
നഷ്ടപ്പെടാൻ ഉള്ളതെല്ലാം നഷ്ടപ്പെടും...അതൊരു സത്യമാണ്...
@babyravikumar7834
@babyravikumar7834 2 жыл бұрын
ഓരോ വരിയിലും വളരെ മറക്കാൻ പറ്റാത്ത ഓർമകൾ നിറഞ്ഞു നിൽക്കുന്നു.അകന്നു പോയേരെൻ പ്രണയമേ നിന്നെ ഓർത്തെൻ മിഴികൾ നിറയുന്നു
@KaviHridayam
@KaviHridayam 2 жыл бұрын
സങ്കൽപങ്ങൾ യാതാർത്ഥ്യങ്ങളായി മാറുമ്പോൾ ചാരിതാർത്ഥ്യമുണ്ട്. താങ്ക് യൂ
@josemenachery8172
@josemenachery8172 Жыл бұрын
അകന്നുപോയ പ്രണയവും,പ്രണയിനിയേയുംഓർപ്പിക്കരുതായിരുന്നു.എല്ലാംനഷ്ടസൃപ്നങ്ങൾമാത്രം.വിലപിക്കുവാൻമാത്രംഎന്തിനീവരികൾകുറിച്ചു
@krishnadasmenon3076
@krishnadasmenon3076 Жыл бұрын
എവിടെ അകലാൻ മനസ്സിലും ആത്മാവിലും എന്നും ആ അനിർവചനീയമായ ഒരു കുട്ടി കാലം വേദനയോടെ എത്ര വയസ്സായാലും
@sakunthalavk9474
@sakunthalavk9474 Жыл бұрын
❤️
@chandranadiparambil1077
@chandranadiparambil1077 Жыл бұрын
@@KaviHridayam Li
@farish-ashraf
@farish-ashraf 2 жыл бұрын
പയ്യെ,പയ്യെ....ആരോ ഉപേക്ഷിച്ചിട്ടുപ്പോയ അഭയമില്ലാത്തൊരു ആത്മാവിന്റെ തേങ്ങലാണതിന്റെ നോട്ടമെന്ന് തോന്നുന്നുണ്ടോ...?
@sthampilal9626
@sthampilal9626 2 жыл бұрын
❤രണ്ട് പേരോടും ഒറ്റ ചോദ്യം, എവിടെ ആയിരുന്നു ഇത്ര നാൾ? വരികളും ആലാപനവും ഹൃദയം കവരുന്നത് 👍🥰
@omanaasokan8198
@omanaasokan8198 Жыл бұрын
ഒരുപാട് ഇഷ്ടമായിമാഷേ ഈ കവിത... പിരിയണം എന്ന് ആഗ്രഹിച്ചിട്ടല്ലല്ലോ മാഷേ ഓരോരുത്തരും സ്നേഹിക്കുന്നത്... ഒരുപക്ഷേ അത വിധി ആയിരിക്കാം..ഈ കവിതയുടെ ഓരോ വരികളും നഷ്ട പ്രണയത്തിന്റെ ഓർമ്മകൾ ബാക്കിയാക്കുന്നു... കേൾക്കുമ്പോൾ കണ്ണുകളിൽ കർപ്പൂരം കത്തിച്ചപോലെ ഒരു നീറ്റൽ.... ഹൃദയം വിതുമ്പുന്നുവോ... ഇന്നും മനസ്സിന്റെ ഒരു കോണിൽ ചില്ലിട്ടു വച്ചിട്ടുണ്ട് എന്റെ ആ നഷ്ട പ്രണയത്തെ. 😔
@KaviHridayam
@KaviHridayam Жыл бұрын
അനുഭവങ്ങൾ ഉണ്ടായിരിക്കണം. എന്നാലേ ഇത്തരം കവിതകൾ ആസ്വദിക്കാനാവു
@omanaasokan8198
@omanaasokan8198 Жыл бұрын
@@KaviHridayam ശരിയാണ് മാഷേ, നഷ്ട പ്രണയത്തിന്റെ നൊമ്പരം അറിഞ്ഞവർക്ക് മാത്രമേ മാഷിന്റെ കവിതകൾ ആസ്വദിക്കാൻ പറ്റൂ..
@reshmireshmi8296
@reshmireshmi8296 2 жыл бұрын
അടിപൊളി കവിത. പാടിയ alinum, എഴുതി യ alinum 🙏🙏👍👍👏👏
@jisharajesh4081
@jisharajesh4081 2 жыл бұрын
❤️❤️❤️ നല്ല കവിത നൊമ്പരം തോന്നാതിരിക്കില്ല കേൾക്കുന്ന ഒരാൾക്കും.
@RajeevanPp-yx8yy
@RajeevanPp-yx8yy 4 ай бұрын
പരീക്ഷണങ്ങളുടെ പരീക്ഷ യാണ് ജീവിതം. സുഖങ്ങൾ നൈമിഷികങ്ങളും ദുഃഖങ്ങൾ ദീർഘവുമാണ്. പ്രണയനൊമ്പരങ്ങൾ ഏൽപ്പിക്കുന്ന മുറിവ് ജീവിതാവസാനം വരെ നൊമ്പരപ്പെടുത്തികൊണ്ടിരിക്കും. ജീവിത ദുഃഖങ്ങൾ വരച്ചു കാട്ടിയ കവിക്കും ഗായകനും മറ്റു അണിയറ ശിൽപ്പി കൾക്കും അഭിനന്ദനങൾ 🌹
@KaviHridayam
@KaviHridayam 4 ай бұрын
Thank u
@fathimasana9730
@fathimasana9730 2 жыл бұрын
സൂപ്പർ വരികൾ സൂപ്പർ ആയി പാടുന്നു എല്ലാം കൊണ്ടും സൂപ്പർ എല്ലാ നന്മകളും നേരുന്നു
@velayudhanm6422
@velayudhanm6422 Жыл бұрын
എത്ര മനോഹരമായി വരികൾ ആലാപനം അതിമനോഹരം പ്രണയം പ്രായ ഭേദമന്യേ മധുരമുള്ളതാകുന്നു വേർപാടുകൾ സങ്കടമുള്ളതാകുന്നു അതാണ് മനുഷ്യജന്മം എനിക്കും അങ്ങനെ ഒരു സങ്കടമുണ്ട് ഈ കവിത കേൾക്കുമ്പോൾ ഉള്ളിൽ എവിടെയോ വല്ലാത്ത ഒരു നീറ്റൽ അനുഭവപ്പെടുന്നു ഈ ഗാനത്തിന്റെ അണിയറ പ്രവർത്തകർ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
@KaviHridayam
@KaviHridayam Жыл бұрын
പിരിഞ്ഞു പോയവരാണ് ഈ കവിതയെ സ്നേഹിക്കുന്നവർ. അനുഭവങ്ങളെ നന്ദി
@velayudhanm6422
@velayudhanm6422 Жыл бұрын
വേദനകൾ സുഖമുള്ള ഓർമ്മകളാക്കി മാറ്റാൻ എല്ലാവർക്കും കഴിയട്ടെ റിപ്ലൈ അയച്ചതിന് നന്ദി സാർ
@santhoshp5356
@santhoshp5356 Жыл бұрын
ഇപ്പോഴാ കേട്ടത് മനോഹരം സുന്ദരം,,,,
@praseelasasi5547
@praseelasasi5547 2 жыл бұрын
എത്ര മനോഹരം വരികൾ രചിച്ച ആൾക്കും ആലപിച്ചു അതി മനോഹരമാ ക്കിയ ആൾക്കും സ്നേഹാദദരങ്ങൾ 👍👍👌❤❤❤❤❤❤
@yashodhad8167
@yashodhad8167 2 жыл бұрын
👌👌❤❤
@SreehariPm-zu7sr
@SreehariPm-zu7sr Ай бұрын
വളരെ നല്ല കവിത. നന്നായിട്ടു തന്നെ പാടി
@KaviHridayam
@KaviHridayam Ай бұрын
Thanks
@noorjahannoorjahan1353
@noorjahannoorjahan1353 2 жыл бұрын
Super kannukal nirayaathe kelkaan pattilla eniyum ethu polulla kavitha pratheeshikkunnu
@ajithapk8543
@ajithapk8543 2 жыл бұрын
ആലാപനം മനോഹരം നിലാവിന്റെ കുളിർമ്മ പോലെ സുന്ദരമായ കവിത അഭിനന്ദനങ്ങൾ
@nasilshabushrabari6008
@nasilshabushrabari6008 2 жыл бұрын
ഹൃദയസ്പർശിയായ കവിത ആലപനവും അതി മനോഹരം. വൈകി വന്ന വസന്തം പോലെ .
@KavithayumSangeethavum
@KavithayumSangeethavum 2 жыл бұрын
ഹൃദയസ്പർശിയായ കവിത മനോഹരമായ ആലാപനം.. അഭിനന്ദനങ്ങൾ
@varghesevarghese5024
@varghesevarghese5024 9 ай бұрын
വർഷങ്ങൾക്കു മുൻപ് നഷ്ട്ടപെട്ട ജീവിതത്തിലെ സങ്കടങ്ങൾ അല്പനേരത്തേക്ക് മാറി മനസിന്‌ഊർജം കിട്ടാൻ ഈ ഗാനം സഹായിച്ചു
@radhikaabhilash6283
@radhikaabhilash6283 2 жыл бұрын
ജീവിത ഗന്ധിയായ കവിത... സത്യം മാത്രം...... 👏👏👏👏👏💐💐💐💐💐
@Dream-tv9hg
@Dream-tv9hg 11 ай бұрын
ഒരു പാട് ഇഷ്ടമായി രുന്നു ഈകവിത എന്റെ ഹൃദയം ത്തിൽ ആഴത്തിൽ പതിഞ്ഞു പോയ
@girijakishore7660
@girijakishore7660 2 жыл бұрын
ഹൃദയസ്പർശിയായ വരികളും ഭാവസാന്ദ്രമായ ആലാപനവും.
@shoulathp6515
@shoulathp6515 2 жыл бұрын
S S oi jo
@sudhanedunganoor7471
@sudhanedunganoor7471 2 жыл бұрын
ഹൃദയം തൊടുന്ന ചിന്തിപ്പിക്കുന്ന വരികൾ,.. ഹൃദ്യമായ, ഭാവ സാന്ദ്രമായ ആലാപനം.. കവിക്കും ഗായകനും അഭിനന്ദനങ്ങൾ ❤️
@jameelajameela9205
@jameelajameela9205 2 жыл бұрын
സൂപ്പർ ഒരുപാട് പുറകോട്ടു ഞാൻ പോയി ഇതേ എന്റെ ജീവിതം ആണ്
@abdullavannery3671
@abdullavannery3671 Жыл бұрын
❤❤❤❤🎉🎉❤❤❤super
@radhapillai7631
@radhapillai7631 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല വളരെ ഹൃദയ സ്പർശി ആയ കവിത. എല്ലാ വ്യക്തി കളുടേയും ഹിറുദയം. Amaizing 🙏🏻👌
@sandhya1946
@sandhya1946 Жыл бұрын
വരികൾ സൂപ്പർ ..... ആലാപനം ...... അതി മനോഹരം 🌹🌹🌹🌹🌹 ഇഷ്ടം ഒരുപാട് .......
@geethacm7428
@geethacm7428 3 ай бұрын
എത്ര മനോഹരമായ വരികൾ
@KaviHridayam
@KaviHridayam 3 ай бұрын
Thank u
@kavitazone6607
@kavitazone6607 3 ай бұрын
നല്ല വരികൾ... നല്ല ആലാപനം....
@KaviHridayam
@KaviHridayam 3 ай бұрын
Thanks
@kmudayakumarudaykumar3021
@kmudayakumarudaykumar3021 2 жыл бұрын
നമസ്കാരം ബിസി ഗായകന്റെ ആലാപത്തിന് ഊർജവും ഉത്തേജനവും ചൊരിയുന്ന കരുത്തുറ്റ വരികൾ ആലാപനത്തിന്റ വശ്യത, സംഗീതം ഇവരണ്ടും കഠിന ഹൃദയത്തിൽ പോലും കനിവിന്റെ നനവ് ജനിപ്പിക്കും 👏👏👏ഇതിന്റെ പിന്നിൽ അണിനിരന്ന എല്ലാകലാകാരൻ മാർക്കും അഭിനന്ദനങ്ങൾ ❤❤👏👏🙏🙏👍🏼👍🏼
@sujamanijayamohan8800
@sujamanijayamohan8800 2 жыл бұрын
ഒരുപാട് നാളുകൾക്കു ശേഷം ഹൃദയസ്പർശിയായ ഒരു കവിത ❤
@abibashi9907
@abibashi9907 2 жыл бұрын
ജീവിതമെന്നും പരീക്ഷയല്ലേ..? അതിൽ ദുഃഖങ്ങളെന്നും കൂട്ടുമല്ലേ... 😞
@Viji0113
@Viji0113 Жыл бұрын
പ്രണയിച്ചു അതു നഷ്ടമായവർക്കു ഹൃദയം നുറുങ്ങുന്ന ഒരു വേദന ഇതു കേൾക്കുമ്പോൾ ഉണ്ടാവും. മരണം വരെ അതു തുടരും. 🙏🏻🙏🏻🙏🏻
@KaviHridayam
@KaviHridayam Жыл бұрын
മരണം വരെ തുടരുന്ന വേദനയാണ് പ്രണയം താങ്ക്സ്
@manjut5482
@manjut5482 Жыл бұрын
ഹൃദയം കൊണ്ട് സ്നേഹിച്ചവർക്ക് മരണം വരെ എരിഞ്ഞടങ്ങാത്ത തീക്കനലാണ് അവരുടെ ഹൃദയം. ഒഴിവാക്കുന്നവർ അത് മനസ്സിലാകുന്നില്ലല്ലോ 😔 .
@susansolomon9654
@susansolomon9654 Жыл бұрын
അതെ
@leenagopi3916
@leenagopi3916 Жыл бұрын
Viji... Viji mohan aano
@Viji0113
@Viji0113 Жыл бұрын
​@@leenagopi3916 sorry no🙏
@surendranchulliyil666
@surendranchulliyil666 9 ай бұрын
ബിസ്സിയുടെ ഓരോ കവിതയും മനോഹരമായി വരുന്നുണ്ടു വല്ലാത്ത നൊസ്റ്റാൾജിയ
@BinduMR-gt2pr
@BinduMR-gt2pr 7 күн бұрын
എന്നോ നഷ്ടപ്പെട്ടു പോയ പ്രണയത്തെ ഓർത്തു പോയി വല്ലാത്ത നഷ്ട ബോധം❤
@KaviHridayam
@KaviHridayam 7 күн бұрын
ഹൃദയം തുറന്നു സംസാരിക്കുന്നതിനേക്കാൾ കാവ്യാത്മകത മറ്റൊന്നിനുമില്ല. താങ്ക്സ്
@shaijamathew
@shaijamathew 2 жыл бұрын
എത്ര ഭംഗിയാണ് വരികളും ആലാപനവും❤️❤️❤️ പഴയ ഓർമ്മകൾ തെളിയുന്നു❤️❤️❤️ ഒത്തിരിയൊത്തിരി നന്ദി💞💞 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏💞💞thanks music team and especially Bissy Haridas sir ❤️❤️
@KaviHridayam
@KaviHridayam 2 жыл бұрын
അനുഗ്രഹ വചനങ്ങൾക്ക് നന്ദിയുണ്ട്. നല്ല മനസ്സിനോട് കടപ്പാടും
@sreedevimanoj6687
@sreedevimanoj6687 2 жыл бұрын
D
@sabeenanassar750
@sabeenanassar750 Жыл бұрын
😊
@selvakumar3239
@selvakumar3239 6 ай бұрын
​@@KaviHridayamqqqqqqqqqqqqqqq❤❤
@haseenaaman3765
@haseenaaman3765 2 жыл бұрын
ഇന്നാണ് മുഴുവനായി കേൾക്കുന്നത്... ഒത്തിരി ഇഷ്ടമായി... കവിയ്ക്കും ഗായകനും അഭിനന്ദനങ്ങൾ..🌹🌹
@kavithaudayan8173
@kavithaudayan8173 2 жыл бұрын
മനോഹരം 🙏🙏❤❤
@VanajaAk77-dp4pw
@VanajaAk77-dp4pw 6 ай бұрын
രചന സൂപ്പർ ആലാപനം മധുരം അഭിനന്ദനങ്ങൾ 🙏👍👍🤝👌
@ponnusoman4440
@ponnusoman4440 2 жыл бұрын
അർദ്ധവത്തായ കവിത 👌👌👍👍
@uppumanga
@uppumanga 9 ай бұрын
എന്ത് ഭംഗിയായി പാടി എന്ത് ആഴത്തിലുള്ള വരികൾ അനുഗ്രഹീതരായ രണ്ടു പേർക്കും അഭിനന്ദനങ്ങൾ കേൾക്കാൻ വൈകിപ്പോയി കേൾക്കുമ്പോൾ വേറെ ഒരു ലോകത്തു പോകുന്ന നല്ല അനുഭവം ❤️
@remanant.c5251
@remanant.c5251 2 жыл бұрын
കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ പ്രാർത്ഥിക്കാം ❤️❤️❤️❤️❤️❤️
@krsherli1186
@krsherli1186 10 ай бұрын
കവിത നന്നായിട്ടുണ്ട് കേൾക്കുമ്പോൾ മനസ്സിൻറെ ഏതോ കോണിൽ ഒരു വിങ്ങൽ..
@aishakuttycv9297
@aishakuttycv9297 Жыл бұрын
രചയും ആലാപനവും അതി മനോഹരം... 🙏🙏👍👍❤️💙🌹
@roopasivadam3410
@roopasivadam3410 2 жыл бұрын
നല്ല വരികളും മനോഹരമായ ആലാപനവും ❤👍🙏🥰
@geethavr8078
@geethavr8078 2 жыл бұрын
Nalla kavithayum alapanavum
@Dream-tv9hg
@Dream-tv9hg Жыл бұрын
ഇതാണ് സത്യം 😭😭 പിരിയാൻ ആയിരുന്നെങ്കിൽ അടുക്കാത്തിരിക്കാംആയിരൂ
@jincymathew7217
@jincymathew7217 2 жыл бұрын
അകന്നു പോയൊരൻ പ്രണയമേ നിന്നെ ഓർത്തേൻ മിഴികൾ നിറയുവതറിഞ്ഞോ നീ 😒
@freethinkers6384
@freethinkers6384 2 жыл бұрын
അകന്നു പോയെന്ന് തോന്നുന്ന പ്രണയമാണ് ഉള്ളിലുള്ള യഥാർത്ഥ പ്രണയം..... ഒരിക്കലും മങ്ങാതെ മനസ്സിൽ നിലനിൽക്കട്ടെ ആ ആത്മബന്ധം......മിഴികൾ നിറയുക അല്ല വേണ്ടത്..... ഓർമ്മകൾ ജ്വലിക്കണം....
@rolthansabu3002
@rolthansabu3002 9 ай бұрын
പറയാൻ വാക്കുകൾ ഇല്ല. വിരഹ പ്രണയ കവിത 👌👌👌
@salomimanuvel
@salomimanuvel 2 жыл бұрын
Wow!Athimanoharam ee Aalapanam 👏👏👏💯💯💯rachanayum... Wonderful👏👏👏
@user-kp3xf7fe5m
@user-kp3xf7fe5m Жыл бұрын
ഹൃദയസ്പർശിയായ കവിത❤
@shynikr1687
@shynikr1687 5 ай бұрын
Super❤
@remyasreedharan8892
@remyasreedharan8892 2 жыл бұрын
ഈ കവിത രചിച്ച ഹരിദാസ് സാറിനും, ആലപിച്ച രാജു സാറിനും അഭിനന്ദനങ്ങൾ. അതിമനോഹരമായിട്ടുണ്ട്.ഇതിലെ വരികൾ കേൾക്കുന്തോറും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. എന്റെ പ്രിയതമനോട് എനിക്ക് പറയാനുള്ളത് പോലെയുണ്ട് ഈ വരികൾ കേൾക്കുമ്പോൾ. 😥😥😥
@KaviHridayam
@KaviHridayam 2 жыл бұрын
തുറന്നു പറയുന്ന മനസ്സ് ഒരു മഹത്വം തന്നെയാണ്. Congrats u
@remyasreedharan8892
@remyasreedharan8892 2 жыл бұрын
@@KaviHridayam Thank You Sir.. 🙏🙏🙏
@remakrishnamurthy1412
@remakrishnamurthy1412 2 жыл бұрын
Nalla varikal nalla alabhanan valare nannayitundu
@monisugathan3580
@monisugathan3580 Жыл бұрын
ജീവിതമെന്നും പരീക്ഷയല്ലെ അതിൽ ദുഃഖങ്ങളെന്നും കൂട്ടിനില്ലെ വളരെ ശരി ... നല്ല കവിത... യാത്രകൾക്കിടയിൽ ബോറടിക്കാതിരിക്കാൻ കേൾക്കുന്ന കവിത
@isaacdiamond7
@isaacdiamond7 2 жыл бұрын
മനസ്സിലേക്ക് ആഴ്ന്നിറങ്ങി.... കവിതയുടെ അത്മാവ് കണ്ടുള്ള രചന.... ഹൃദയസ്പർശിയായി അവതരിപ്പിച്ചിക്കുന്നു.. അഭിനന്ദനങ്ങൾ 🌹🌹🌹❤❤❤
@preethanair7196
@preethanair7196 2 жыл бұрын
വല്ലാത്തവരികൾ. ശാശ്വത അല്ലാത്ത ......... വല്ലാത്ത ഹൗദയ സ്പർശി ആയവരികൾ ... അഭിനന്ദനങ്ങൾ❤️❤️❤️❤️❤️
@radhakujikuttan9507
@radhakujikuttan9507 Жыл бұрын
Monte kavithkal ellam dugham aanallo congratulations monu good luck 🎸🎸🎸🎸👍
@sathiyammakn3800
@sathiyammakn3800 2 ай бұрын
അതിമനോഹരമീ കവിത
@jayasreealanghat5011
@jayasreealanghat5011 10 ай бұрын
ഹൃദയത്തെ തൊടുന്ന വരികൾ നല്ല ആലാപനം
@monisugathan3580
@monisugathan3580 Жыл бұрын
മനസ്സെന്നമായക്കൊരർത്ഥമുണ്ടോ അതിൽ മായാത്ത സ്മ്രിതികൾക്കു .'.....
@user-hm3ud9td5j
@user-hm3ud9td5j 2 жыл бұрын
ഹരി കവിത സൂപ്പർ 👌👌ആലാപനം അതിലേറെ മനോഹരം...
@sreelathasaktheedharan6369
@sreelathasaktheedharan6369 Жыл бұрын
ഒരുപാട് സ്നേഹം ഉള്ള കവിത 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
@sivanandas6724
@sivanandas6724 Жыл бұрын
അതീവഹൃദ്യമായ വരികളും ആലാപനവും
@biju7120
@biju7120 Жыл бұрын
ഓരോ വരിയും thenmazhapole തന്നെ കാതിൽ അലയടിക്കുകയാണ് 🥰 സൂപ്പർ
@ajithakumarika9055
@ajithakumarika9055 2 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ 👌👌👌👌❤️❤️❤️
@lathachandran6493
@lathachandran6493 2 жыл бұрын
Super
@sheshe1456
@sheshe1456 2 жыл бұрын
അർത്ഥവത്തായ വരികൾ😍😍 ഹൃദ്യമായ ആലാപനം 🥰🥰 Rally loved to listen.... കുറെ തവണ കേട്ടു 🙏🙏🌹🌹
@Ling_ling182
@Ling_ling182 2 жыл бұрын
പ്രാണനാണെനിക്കു നീ പറഞ്ഞില്ലൊരിക്കലും, വാക്കുകൾക്കല്ലെങ്കിലെന്തറിയാം നമ്മെപ്പറ്റി....
@user-sn5su9pp4u
@user-sn5su9pp4u 2 жыл бұрын
അതി മനോഹരം
@irvlogs4220
@irvlogs4220 2 жыл бұрын
Beautiful.. poem.. heart touching.. 👍🙏❤️❤️❤️
@kavitharamesh932
@kavitharamesh932 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി
@daliyanamitajhala7228
@daliyanamitajhala7228 2 жыл бұрын
നഷ്ടസ്വപ്‌നങ്ങൾ 👍🏻👍🏻athimanohar❤️🌹🌹🌹
@prathibhak445
@prathibhak445 Жыл бұрын
ജീവിതമെന്ന പരീക്ഷയിൽ, വിടരുന്നതിൻ മുമ്പ് കൊഴിയേണ്ടിവരുന്ന ജീവിതങ്ങൾ........... ഇതിനിടയിലും പ്രത്യാശ യുടെ കിരണങ്ങൾ............. എല്ലാ നിർവചനങ്ങൾക്കും അപ്പുറമാണ് ജീവിതം,,..... ഒരിക്കലും പിടിതരാതെ ........ യാത്ര ചെയ്തല്ലേ പറ്റു അവസാന ശ്വാസം വരെ. അതി മനോഹരമായ വരികൾ,, ആലാപനം അസ്സലായിട്ടുണ്ട്.. അഭിനന്ദനങ്ങൾ 🙏🙏
@KaviHridayam
@KaviHridayam Жыл бұрын
ഇരുട്ടിൽ നാം ആദ്യം തപ്പിത്തടയും. പിന്നീട് എല്ലാം ഓരോന്നായി കണ്ടു തുടങ്ങും. താങ്ക്സ്
@saraswathivimal3916
@saraswathivimal3916 2 жыл бұрын
നല്ല രചന, ഹൃദ്യമായ ആലാപനം 👍👍👍
@SureshKumar-rb6xm
@SureshKumar-rb6xm 2 жыл бұрын
മനോഹരമായ വരികൾ. അതിമനോഹരമായ ആലാപന൦. 🙏🌹
@creativemindset2024
@creativemindset2024 2 жыл бұрын
ഹൃദയത്തെ സ്പർശിക്കുന്ന വരികൾ, ആലാപനം .. അഭിനന്ദനങ്ങൾ 🌹❤️
@santhaashok342
@santhaashok342 2 жыл бұрын
വരികൾ super ♥️🌹🌹👌👌
@krishnanpm9503
@krishnanpm9503 2 жыл бұрын
വരികളും ആലാപനവും ആർദ്രം - ഇഷ്ടമായി
@indiraravikumar9460
@indiraravikumar9460 2 жыл бұрын
എത്ര manoharam. Ethu ezhuthiya alkum, alapicha alkum abhinandanagal.
@SathishKumar-cg2mb
@SathishKumar-cg2mb 2 жыл бұрын
മനോഹരം
@minimolminimol7485
@minimolminimol7485 Жыл бұрын
മനസ്സിനെ വളരെയധികം വേദനയിൽ എത്തിച്ചു. ഒരിറ്റ് കണ്ണുനീർ എന്നിലും പൊഴിഞ്ഞു.
@sindhujayakumar4062
@sindhujayakumar4062 2 жыл бұрын
❤💕 ❤💕 🙏 🙏 🙏
@jishybaiju5661
@jishybaiju5661 2 жыл бұрын
Lyrics music presentation everything is super Congrats👍👍👍
@remyasreedharan8892
@remyasreedharan8892 2 жыл бұрын
ഇനിയും ഇതുപോലെയുള്ള അർത്ഥവത്തായ കവിതകൾ ഹരിദാസ് സാറിന്റെ രചനയിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.എത്ര തവണ കേട്ടാലും മതിയാവില്ല ഈ കവിത.അത്രമേൽ ഹൃദയ സ്പർശിയാണ് ഇതിലെ വരികൾ.. 🙏🙏👍👍
@KaviHridayam
@KaviHridayam 2 жыл бұрын
ഹരിദാസ് അച്ഛൻ്റെ പേരാണ് ബിസ്സി എന്നു തന്നെയാണ് എൻ്റെ പേര്.
@remyasreedharan8892
@remyasreedharan8892 2 жыл бұрын
@@KaviHridayam sorry. Njan vijarichathu Haridas ennavum sirnte name ennanu.
@noorulhaqmavungal4019
@noorulhaqmavungal4019 Жыл бұрын
പിരിയുന്നില്ല നാം പിരിയേണ്ടവരല്ല നാം പിരിയുന്നുണ്ടെങ്കിൽ ഇനിയും മറ്റൊരിക്കൽ കണ്ട് മുട്ടും
@KaviHridayam
@KaviHridayam Жыл бұрын
Nice
@snehaprabhat6943
@snehaprabhat6943 Жыл бұрын
Hrudayasparsiyaya Kavitha 🙏❤️
@dayaparang7263
@dayaparang7263 2 жыл бұрын
നല്ല കവിത. നല്ല ഈണം നന്നായി ആലപിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ
@shajikuttykalam2324
@shajikuttykalam2324 Жыл бұрын
ഇപ്പോഴും നൊമ്പരവും പേറി അലയുകയാണ് എന്റെ പ്രാണപ്രേയസിയെ തേടി.തീരാത്ത വേദനകൾ തന്നെന്നയും മയക്കി അവൾ ഒച്ചപോലും വെക്കാതെ കടന്നേപോയി. ഇ മല മുകളിൽ അവളെയും തേടി ഞാൻ നടക്കാറുണ്ട്.
@KaviHridayam
@KaviHridayam Жыл бұрын
Pls call me. 9847725186
@sujithsapna7
@sujithsapna7 2 жыл бұрын
എല്ലാ വരികളും നെഞ്ചോടു ചേർത്തു വച്ചു 👍👍👍
@bindubabubabu7524
@bindubabubabu7524 2 жыл бұрын
Unveils buried thoughts
@hareeshpulathara3438
@hareeshpulathara3438 2 жыл бұрын
Manoharamaya varikal..nallareethiyil alapuchu.mothathil kollaam.asamsakal dears
@joysonjose5141
@joysonjose5141 2 жыл бұрын
Good lyrics and great voice
@jithamadhu271
@jithamadhu271 10 ай бұрын
അടിപൊളി കവിത ❤❤❤❤👌👌👌
@dayaparang7263
@dayaparang7263 2 жыл бұрын
നല്ല കവിത. ഹൃദയസ്പർശിയായ ആലാപനം
@susanjoy6317
@susanjoy6317 2 жыл бұрын
നല്ല വരികൾ ആലാപനവും നന്നായിട്ടുണ്ട്.
@ohmydog7092
@ohmydog7092 Жыл бұрын
ബന്ധങ്ങൾ ബന്ധനങ്ങൾ
@madhuramvlogs4929
@madhuramvlogs4929 2 жыл бұрын
അഭിനന്ദനങ്ങൾ
innale ente nenjile...        Gireesh puthenchery.     M Jayachandran
1:00
CHARMING STUDIO 2.5
Рет қаралды 401 М.
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 57 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН
വരളുന്ന തേങ്ങലിൽ...... കവിത 🌹
0:58
Sree creations💕💕
Рет қаралды 1 М.