കയറ്റത്ത് പുറകോട്ട് പോകാതെ വാഹനം ||

  Рет қаралды 138,379

lorrykkaran

lorrykkaran

6 ай бұрын

#Driving_tips_Malayalam
#Heavy_vehile_driving_tips
#How_to_drive_a_heavy_vehicle
#Bus_driving
#Truck_driving
#Bus_driving_class_tamil
#bus_driving_eppadi_tamil
#bus_driving_pannuvathu_eppadi_tamil
#bus_driver_avathu_eppadi_tamil
#ENGANE_bus_driving
#bus_odikkam_padekam
#bus_engane_oodikam_malayalam
#Car_driving_tips
#Bus_driving_tips
#Ashok_leyland #Bharay_benz #Tata_motors #Swaraj_masda #Mahindra
#Man #Eicher
#lorry_fans #Komban_Bus #Kerala_mvd #Kerala_traffic_rules #Road_safty #Driving_tutorial_Malayalam #Left_side_judgement #Reverse_driving_tips

Пікірлер: 327
@omanakuttanmalepparapil5940
@omanakuttanmalepparapil5940
സൂപ്പർ👍👍 ഞാൻ പലരുടേയും ക്ലാസ്സുകൾ കാണുകയും., അവരോടൊക്കെ Handbreak ഇല്ലാതിരുന്ന കാലത്ത് എടുക്കുന്നത് പോലെ ഒരു vedeo ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ആരും ചെയ്തില്ല. എന്ന് വച്ചാൽ ആർക്കും അറിയില്ല. very good ഞാൻ Subscribe ചെയ്യുന്നു. like ചെയ്യുന്നു.
@sumeshcsubramannian8123
@sumeshcsubramannian8123
ഞാൻ ഹാൻഡ്‌ബ്രേക്ക് ഉപയോഗിച്ചാണ് എടുക്കാറ് വിദേശത്ത് ഓടിച്ചു പഠിച്ചത് അങ്ങനെ ആണ്, പക്ഷെ നാട്ടിലെ പല കൂട്ടുകാരും എന്നെ കളിയാക്കാറുണ്ട്, എന്റെ അറിവിൽ ശരിക്കും ഹാൻഡ്‌ബ്രേക്ക് ഉപയോഗിച്ച് ആണ് കയറ്റത്തു വാഹനം എടുക്കുക എന്നാണ്
@RaviRavi-mj4ne
@RaviRavi-mj4ne
എന്റെ ചേട്ടാ ലോകത്തിലെ ഏറ്റവും ഡെയ്ജർ റോഡ് സൗതി നജരാൻ to ജിസാൻ ആണ് ഗിന്നസ് ബുക്കിൽ ഉള്ള റോഡ് അവിടെ ട്രലർ ട്രക്ക് ഓടിച്ചിച്ചിട്ട് പോകാറുണ്ട് 68km ആണ് അതിന്റ ദുരം നിങ്ങൾ പറഞ്ഞത് സെരിയാണ് സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാൻ 15 വർഷം ഞാൻ ഓടിച്ചിട്ടുണ്ട് 👍🌞🙏
@user-gb8rc6uk7z
@user-gb8rc6uk7z
ചെറിയ റോഡിൽ നിന്ന് മെയിൻ റോഡിൽ കേറുമ്പോൾ കയറ്റവും രണ്ടു സൈഡും കാണാൻ പറ്റാത്ത സ്ഥലത്ത് എങ്ങനെ എടുക്കാം എന്ന് കാണിക്കാമോ ചേട്ടാ
@philiptchavara8058
@philiptchavara8058
ഓട്ടോമാറ്റിക് കയറ്റത്തിൽ എങ്ങനെ എടുക്കും എന്നു കൂടി കാണിക്കാമോ?.
@user-sh6wg1ws9b
@user-sh6wg1ws9b
ഗിയർ ഇട്ടത്തിന് ശേഷം അല്ലെ ഹാൻഡ്‌ബ്രെക് റിലൈസാകേണ്ടത്.?
@RaviKumar-vi9tb
@RaviKumar-vi9tb
കല്ല് വച്ചാല് മതി. പുറമേയുളളവര് സഹായിക്കൂമായിരിക്കും
@abdulsalam-kd3im
@abdulsalam-kd3im
റിനോൾട്ട് 800 cc കേറ്റത്തിൽ 3 പേര് ഉണ്ടക്കിൽ ക്ലച്ചീൽ നിർത്താൻ പെടുന്ന പാട്'
@AshokKumar-wf9zt
@AshokKumar-wf9zt
ഫസ്റ്റ് ഓടിക്കുമ്പോൾ പുറകോട്ടു പോകും അത് തുടക്കം അല്ലേ പിന്നെ പിന്നെ എക്സ്പീരിയൻസ് ആയാൽ ഓട്ടോമാറ്റിക് കാൽ ശരിയാകും
@alic5577
@alic5577
ബയഗര. Budee
@gregoryjohn5839
@gregoryjohn5839
Bro ഇതൊക്കെയാണ് ഞാനും ചെയ്തു കൊണ്ടിരുന്നത്. എന്നാൽ new gen വണ്ടികളിൽ ഇതു പരീക്ഷിക്കുന്നതിനെക്കൾ നല്ലത് hand break പ്രയോഗം തന്നെയാണ്‌. B B പോലുള്ള ഈ വണ്ടിയിൽ hand break പ്രയോഗം ഈസി ആയി പറ്റുമെന്ന് തോന്നുന്നു. എന്തായാലും you did it very easly 👍 thats good 👌 thank you bro
@ashrafnalukandathil5574
@ashrafnalukandathil5574
മനസിലാക്കി തന്നതിൽ നന്ദിയുണ്ട് ❤
@keraladhulfukarkalaripallu3724
@keraladhulfukarkalaripallu3724
എനിക്കു. വളരെ ഇഷ്ടപ്പെട്ടു. ഗുഡ്. മേൻ
@bipinkarthika330
@bipinkarthika330
Kiduuu ചേട്ടായി എനിക്കും ഏതൊരു ബുദ്ധിമുട്ടാണ്.
@rajuephraim3878
@rajuephraim3878
ഐഡിയ കിട്ടി , പ്രാക്ടിക്കൽ നോക്കട്ടെ , ഒത്തിരി നന്ദി
@kabeert.p4360
@kabeert.p4360
Valare nannaayi chettan paranju thannu, thanx.
@jayakrishnank393
@jayakrishnank393
Understood very well.super,oru jadayumillethe lalithamayi paranju thannu.big salute bro 🙏
@padminicholakkal7022
@padminicholakkal7022
Good nalla messege ,Thank you
@radhakrishnanpillai28
@radhakrishnanpillai28
വളരെ നല്ല കാര്യം 🌹❤
@riburasik6511
@riburasik6511
Naan kaanan agrahicha video thanks bro❤️
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 108 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 128 МЛН
Air Brake of Bus & Lorry Explained | Air & Spring Brake | Ajith Buddy Malayalam
12:16
#HOW_TO_DRIVE_TRAILLER #Bhratbenz_trailler
31:26
lorrykkaran
Рет қаралды 51 М.
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 108 МЛН