Kaziranga National Park | The home of Rhino in Assam

  Рет қаралды 74,200

Pikolins Vibe

Pikolins Vibe

4 ай бұрын

Kaziranga National Park is a reserve forest especially for Rhino in the state of Assam, India. The park, which hosts two-thirds of the world's Indian rhinoceroses, is a UNESCO World Heritage Site. Kaziranga National Park was declared a Tiger Reserve in 2006. The park is home to large breeding populations of elephants, wild water buffalo, and swamp deer. There is four safari gates in the forest and out of this, central zone and western zones are the main safari gates for animal sightings. Today we are exploring the safari in western zone of this forest.
കാണ്ടാമൃഗത്തെ സംരക്ഷിക്കുന്നതിന് വേണ്ടി ഇന്ത്യയിലുള്ള ഏക ദേശീയോദ്യാനമായ ആസാമിലുള്ള കാസരിഗയിലേക്കാണ് നമ്മുടെ ഇന്നത്തെ യാത്ര. പ്രധാനമായും നാല് സഫാരി ഗേറ്റുകളുള്ള ഈ ഫോറസ്റ്റിലെ Central സോണും Western സോണും ആണ് മൃഗങ്ങളെ കാണാൻ ഏറ്റവും നല്ല സഫാരി zone. ഇതിൽ western സോണിലുള്ള സഫാരിയാണ് ഈ Episode. അതിനൊപ്പം ഈ കാടിനെക്കുറിച്ചും ഇവിടുത്തെ മൃഗങ്ങളെക്കുറിച്ചുമുള്ള കുറച്ച് details ഉം ആണ് ഈ വീഡിയോയിലുള്ളത്. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
/ pikolins.vibe
/ pikolins
e-mail : cholin.joy@gmail.com
For book the package through Tripuntold :
Call or WhatsApp wa.me/+919886922633
7 Days gold package -
www.tripuntold.com/experience...
7 Days silver package -
www.tripuntold.com/experience...
Camera - Video recorded with Nikon Z7ii, Z 30, Lens Nikon z 50-250, 600mm, GoPro 9 & iPhone 12.
Watch the short trailers at ‪@pikvisuals‬
Watch the English version ‪@Pikwoods‬

Пікірлер: 375
@JourneysofSanu
@JourneysofSanu 4 ай бұрын
കാണ്ടാമൃഗത്തെ കണ്ടു കൊതി തീർന്നു .. എന്താണേലും kazhiranga നിരാശപ്പെടുത്തിയില്ല .. കിടിലൻ എപ്പിസോഡ് 🔥
@Pikolins
@Pikolins 4 ай бұрын
Thank you so much sanu ❤️ Gir ഒക്കെ എങ്ങനുണ്ട്‌.?
@JourneysofSanu
@JourneysofSanu 4 ай бұрын
@@Pikolins ഞാൻ പോയില്ലല്ലോ .. ഡ്യൂട്ടി ആണ് . അവർക്ക് leopard kill ഒക്കെ കിട്ടിയിട്ടുണ്ട് ..
@rizvlogsriz4686
@rizvlogsriz4686 4 ай бұрын
കാഴ്ച്ചക്കളുടെ മായ ലോകത്തിലേക്ക് എത്തിച്ച pikolins bro ക്യാമറ ക്ലാരിറ്റി വോയിസ്‌ ഓവർ ഓരോ വിഡിയോക്കും വേണ്ടിയുള്ള ഡെഡിക്കേഷൻ ഇതൊക്കെ ആണ് നിങ്ങളെ വ്യത്യസ്തനാക്കുന്നത് ബ്രോ pikolins uyreeeeeeee❤❤❤❤❤❤❤❤❤❤❤❤❤❤❤
@Pikolins
@Pikolins 4 ай бұрын
Thank you so much bro ❤️
@DotGreen
@DotGreen 4 ай бұрын
മാരക വീഡിയോ ❤️😍😍
@Pikolins
@Pikolins 4 ай бұрын
Thank you Bibin ❤
@sabareeshnbr
@sabareeshnbr 4 ай бұрын
നമ്മുടെ കാട്ടി ആണ് കാട്ടുപോത്തിനെകാളും ഭംഗി
@Pikolins
@Pikolins 4 ай бұрын
അതെ
@ameenfasal7485
@ameenfasal7485 4 ай бұрын
19 yrs old vayasulla arenkilum undoo .njn ella videos um kanarund❤big fan ❤❤
@abdulnasarek2934
@abdulnasarek2934 4 ай бұрын
🙋‍♂️
@walkonvibes
@walkonvibes 4 ай бұрын
I am a great fan of this content ♥️
@Pikolins
@Pikolins 4 ай бұрын
Ohh, Thank you so much bro.. ❤️ Loves
@ameenfasal7485
@ameenfasal7485 4 ай бұрын
❤❤
@safeerpr7175
@safeerpr7175 4 ай бұрын
ചേട്ടന്റെ ചാനലിലൂടെ സിംഹത്തെ കാണണം എന്ന് ആഗ്രഹം ഉണ്ട്, എപ്പോഴാ Gir National പാർക്കിലെക് പോകുന്നത്..
@prajeeshkkv798
@prajeeshkkv798 4 ай бұрын
അതും ഒരു ദിവസം വരും bro
@MrAbdulhameed999
@MrAbdulhameed999 4 ай бұрын
@@prajeeshkkv798❤❤❤ waiting 🫶🏻🫶🏻🫶🏻
@Pikolins
@Pikolins 4 ай бұрын
ഇപ്പ ഫുൾ Dry ആണ് ബ്രോ.. മഴ പെയ്തിട്ട്‌ പോകാം.
@safeerpr7175
@safeerpr7175 4 ай бұрын
​@@Pikolins❤
@swapnanair2348
@swapnanair2348 4 ай бұрын
Waiting 😊​@@Pikolins
@basith5455
@basith5455 4 ай бұрын
മുതലാളി അടുത്തത് ആഫ്രിക്കയിലോട്ട് ponne അവിടെ kore മൃഗങ്ങൾ ഉണ്ടന്നാ കേൾവി ❤😌
@Pikolins
@Pikolins 4 ай бұрын
ആണോ... എന്നാ പ്ലാനിടാ ലെ. പക്ഷെ പെട്ടന്ന് പ്രതീക്ഷിക്കരുത്‌!
@swapnanair2348
@swapnanair2348 3 ай бұрын
Yes, Africa plan cheyu
@iamhere4022
@iamhere4022 4 ай бұрын
ഈ കാട് ഒരുപാട് ഇഷ്ടായി... എത്ര കണ്ടാലും മതി വരാത്ത കാഴ്ചകൾ... Super bro❤️👍
@Pikolins
@Pikolins 4 ай бұрын
Thank you ❤
@user-xv6nq3ff7v
@user-xv6nq3ff7v 4 ай бұрын
നിങ്ങളുടെ വീഡിയോക്ക് വേണ്ടികാത്തിരിക്കുകയായിരുന്നു ❤❤❤
@Pikolins
@Pikolins 4 ай бұрын
Thank you so much ❤
@viewer6361
@viewer6361 4 ай бұрын
ഇത് വരെ കണ്ടതിൽ വെച്ച് വെത്യസ്തമായ ഒരു ഫോറസ്റ്റ് സ്റ്റോറി❤❤
@Pikolins
@Pikolins 4 ай бұрын
Thank you so much 🥰
@jojomj7240
@jojomj7240 4 ай бұрын
റൈനോസ് സൂപ്പർ ആയിട്ടുണ്ട്..... പിന്നെ ആനകളുടെ സീൻസും കിടിലൻ 👌👍
@Pikolins
@Pikolins 4 ай бұрын
Thank you so much ❤️
@gokuldas6595
@gokuldas6595 4 ай бұрын
Psc padikkunnavarkkum upakarapedunnund..ninghade video❤
@Pikolins
@Pikolins 4 ай бұрын
Thank you so much 🥰
@muhammedmusthafa6847
@muhammedmusthafa6847 4 ай бұрын
First ayitt aannu vedio kandu. Subscribe cheythu❤️. Good avatharanam
@Pikolins
@Pikolins 4 ай бұрын
Thank you bro ❤
@akhileshptu
@akhileshptu 3 ай бұрын
Kazhiranga കാഴ്ചകൾ അധികം കണ്ടിട്ടില്ല 👍🏻 മനോഹരം ❤️❤️
@Pikolins
@Pikolins 3 ай бұрын
Thank you ❤️
@priyasuresh4825
@priyasuresh4825 4 ай бұрын
Delightful video, each frame is like a picture postcard ❤❤❤Thank you
@Pikolins
@Pikolins 4 ай бұрын
Glad you enjoyed it bro.. ❤️
@jaseer369
@jaseer369 4 ай бұрын
നല്ല അടിപൊളി വീഡിയോ ക്ലാരിറ്റി 👌
@Pikolins
@Pikolins 4 ай бұрын
Thank you so much 🥰
@vishnuvishnu9610
@vishnuvishnu9610 4 ай бұрын
കണ്ടാമൃഗം graphics പോലെ തോന്നി ❤
@Pikolins
@Pikolins 4 ай бұрын
Ohh, പക്ഷെ ഒറിജിനലായിരുന്നു
@rinshadpt7404
@rinshadpt7404 4 ай бұрын
കാട്ടുപോത് 🔥super.. 🔥
@Pikolins
@Pikolins 4 ай бұрын
Athe ❤️
@dhiljithkrishna3922
@dhiljithkrishna3922 4 ай бұрын
Ok waiting for next episode 🙂
@Pikolins
@Pikolins 4 ай бұрын
❤️ Friday varum
@sajeevjoy5025
@sajeevjoy5025 4 ай бұрын
ബ്രോ, സൂപ്പർ 👌 കാണ്ടാമൃഗവും ആനയും കാട്ടുപോത്തും എല്ലാം കൂടെ വീഡിയോ കളർ ആക്കി. പിന്നെ ബ്രോയുടെ അവതരണം. പുതിയ അറിവുകൾ നൽകി. അടുത്ത വീഡിയോക്കായി വെയിറ്റിംഗ് 👍
@Pikolins
@Pikolins 4 ай бұрын
Thank you so much bro❤️
@astralarts93
@astralarts93 4 ай бұрын
Nikon kollalo... awesome frames aarnu❤❤❤ waiting for the next upload my brother🎉
@Pikolins
@Pikolins 4 ай бұрын
Thank you so much ❤️ Yea, the quality of Nikon is superb !
@maheshm-ic9it
@maheshm-ic9it 3 ай бұрын
കിടിലൻ സഫാരി...❤ ആ തത്തയെ കണ്ടപ്പോൾ ആ മരത്തിലെ ഒരു പൂ പോലെ തോന്നി😊
@Pikolins
@Pikolins 3 ай бұрын
Ha ha, Thank you ❤️
@maheshm-ic9it
@maheshm-ic9it 3 ай бұрын
❤️
@jitheshperingode6903
@jitheshperingode6903 4 ай бұрын
മനോഹരം ഈ കാഴ്ച്ചകൾ 🥰
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@arunjacksonbabu7217
@arunjacksonbabu7217 4 ай бұрын
adipoli videos...🎉
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@unnipalathingal5367
@unnipalathingal5367 4 ай бұрын
അടിപൊളി.. Next .. കട്ട വെയിറ്റിംഗ്..
@Pikolins
@Pikolins 4 ай бұрын
Thank you 🥰, Friday വരും
@IntroduceTechnology
@IntroduceTechnology 4 ай бұрын
കിടിലൻ എപ്പിസോഡ് 🔥
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@NikhilMohanan15
@NikhilMohanan15 4 ай бұрын
Katta waiting ayirunnu broo ningade videokk Venditti😘
@Pikolins
@Pikolins 4 ай бұрын
Thank you ❤️
@maneeshmathew1467
@maneeshmathew1467 4 ай бұрын
Kaziranga super❤️❤️
@Pikolins
@Pikolins 4 ай бұрын
Thank you ❤️
@shaheem143
@shaheem143 4 ай бұрын
One of the best Kasiranga videos i ever seen!!! Especially in malayalam 🥰🫡 eagerly waiting for the next episode!! Any hope to see Nilgai??
@Pikolins
@Pikolins 4 ай бұрын
Thank you so much ❤️ Nilgai കണ്ടില്ല
@treesafrancis6874
@treesafrancis6874 4 ай бұрын
Bro visuals are tooo beautiful. Vedio quality sherikkm koodiyittund. Aa aana payal kazhknna scn ❤ . Ennelm ithokke onn nerit kananm. Katta waiting for next one
@Pikolins
@Pikolins 4 ай бұрын
Thank you so much Treesa ❤️ Yes, ഇതൊക്കെ നേരിൽ കാണണം..
@nasiruppala5368
@nasiruppala5368 4 ай бұрын
Sooperrr vedio ❤❤❤
@Pikolins
@Pikolins 4 ай бұрын
Thank you bro ❤
@LifeofSwethappy
@LifeofSwethappy 4 ай бұрын
Adipoliii ❤
@Pikolins
@Pikolins 4 ай бұрын
Thanks 🥰
@walkonvibes
@walkonvibes 4 ай бұрын
പൊളിച്ചു bro visuals കിടു 🥰 let me watch once again🤩🤩🤩
@Pikolins
@Pikolins 4 ай бұрын
Ha ha, Thank you so much ❤️
@rahulsivadask
@rahulsivadask 4 ай бұрын
Great fan of your videos bro.. good content iniyum nalla videos cheyyanam
@Pikolins
@Pikolins 4 ай бұрын
Thank you bro… ഇനിയും ചെയ്യാം ❤️
@______1133
@______1133 4 ай бұрын
I like your safari. Travail ing😊
@Pikolins
@Pikolins 4 ай бұрын
Thank you! 😃
@bulletrover1755
@bulletrover1755 4 ай бұрын
Kaziranga 😍.. wonderful episode....thanks bro❤
@Pikolins
@Pikolins 4 ай бұрын
Welcome bro 🥰
@NOUSHADMOHAMMED-jc4qz
@NOUSHADMOHAMMED-jc4qz 4 ай бұрын
പൊളിച്ചു ബ്രോ...Nice Episode❤️❤️❤️
@Pikolins
@Pikolins 4 ай бұрын
Thank you ❤️
@muhammadfaiz4566
@muhammadfaiz4566 4 ай бұрын
Super video bro❤
@Pikolins
@Pikolins 4 ай бұрын
Thank you so much 🥰
@girijasatheesh3785
@girijasatheesh3785 4 ай бұрын
T വി ൽ ഇട്ട് ഇരുന്നു കണ്ടു, ആസ്വദിച്ചു കണ്ടു... ഈ മൈന കൂട്ടങ്ങൾ എവിടേം ഉണ്ടാകും ല്ലേ 😂.. രണ്ടണ്ണം കണ്ടാൽ happy.. ഇനി കാട്ടി.:-അവയ്ക്ക് ആണോ കാലിൽ വെളുത്ത സോക്സ് ഇട്ടപോലെ ഉള്ളത്, ഇവിടെ (വയനാട് )കാട്ടി ആണ് ല്ലേ.. കാട്ട് പോത്ത് ന് അതില്ല... Ok, ഒരറിവും കൂടി ആണ് കിട്ടിയത്.. ആനയ്ക്കു ചാര നിറം തോന്നുന്നു...😅നല്ല vdo , ഇഷ്ടപെട്ട്.. Thank you മോനെ..
@Pikolins
@Pikolins 4 ай бұрын
അതെ, കാലിൽ വെള്ള നിറമുള്ളത്‌ കാട്ടിയാണ്, നമ്മുടെ നാട്ടിലുള്ളതെല്ലാം അതാണ്. കാട്ടുപോത്തിനും കാലിൽ ചെറിയൊരു ചാരനിറം ഉണ്ടാവും, പക്ഷെ വെള്ളയല്ല
@aravindhms9317
@aravindhms9317 4 ай бұрын
kasiranga kanan kothichirikukayayirunnu.❤ Super episode👏👏
@Pikolins
@Pikolins 4 ай бұрын
Thank you so much 🥰
@chaminichandran6996
@chaminichandran6996 4 ай бұрын
Beautiful green forest
@Pikolins
@Pikolins 4 ай бұрын
Yes, Thank you
@user-ym9ip5pk8h
@user-ym9ip5pk8h 4 ай бұрын
മനോഹരം . കാത്തിരുന്നത് വെറുതെ ആയില്ല.❤
@Pikolins
@Pikolins 4 ай бұрын
Thank you so much 🥰
@zedzone1971
@zedzone1971 4 ай бұрын
Proud Of You Bro❤❤ നമ്മളൊക്കെ കുട്ടിക്കാലത്ത് animal planet കാണാൻ വേണ്ടി മാത്രം വീട്ടിൽ അടി ഉണ്ടാക്കിയതൊക്കെ ഇപ്പോ ഓർമ വരുന്നു. ഇപ്പോ വലുതായപ്പോ അതൊക്കെ നിർത്തി എങ്കിലും നിങ്ങൾ കാരണം മലയാളം animal planet -ന് ഞാൻ വീണ്ടും addict ആയത്പോലെ ഉണ്ട് 😂
@Pikolins
@Pikolins 4 ай бұрын
Ohh, Lovely ❤️ Thank you so much
@zedzone1971
@zedzone1971 4 ай бұрын
@@Pikolins 🫂
@muhammedjasir8949
@muhammedjasir8949 4 ай бұрын
Adipoli 😍😍
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@arms2000
@arms2000 4 ай бұрын
Absolutely loved it,very different from the regular Safari videos.Appreciate all the efforts you put in.
@Pikolins
@Pikolins 4 ай бұрын
Thank you so much 🥰
@rsheeraj6198
@rsheeraj6198 4 ай бұрын
Wow, kidu frames and visuals 💚
@Pikolins
@Pikolins 4 ай бұрын
Thank you so much 🥰❤️
@vahidvahid5874
@vahidvahid5874 4 ай бұрын
❤❤💚💚nice & sopper adipoli
@Pikolins
@Pikolins 4 ай бұрын
Thank you so much ❤️
@Adith474
@Adith474 4 ай бұрын
So amazing video
@Pikolins
@Pikolins 4 ай бұрын
Thank you ❤️
@rajupothuval4661
@rajupothuval4661 4 ай бұрын
കാഴ്ചകളുടെ വസന്തം സമ്മാനിച്ച bro. Thank u Superb👍👍👍👍🥰🥰
@Pikolins
@Pikolins 4 ай бұрын
Loves bro ❤️
@pranavc1570
@pranavc1570 4 ай бұрын
kazhiranga adipoli ❤‍🔥 Waiting for next episode.......
@Pikolins
@Pikolins 4 ай бұрын
Thank you so much 🥰❤️
@Lijo1979
@Lijo1979 4 ай бұрын
Great Video....
@Pikolins
@Pikolins 4 ай бұрын
Thank you ❤
@nishamputhuvana8946
@nishamputhuvana8946 4 ай бұрын
Nice ❤video . Best editing cinematography and informative video .
@Pikolins
@Pikolins 4 ай бұрын
Glad you liked it ❤️
@Wanderlust_Q
@Wanderlust_Q 4 ай бұрын
Apipoli video ❤
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@joyal_fastin_peter
@joyal_fastin_peter 4 ай бұрын
Eagerly waiting for the next episode brooii ❤❤
@Pikolins
@Pikolins 4 ай бұрын
Thank you ❤️, Friday varum
@Rjs9804
@Rjs9804 4 ай бұрын
അടിപൊളി, ഒരു രക്ഷയും ഇല്ല..💚
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@Rjs9804
@Rjs9804 4 ай бұрын
@@Pikolins 😍
@AhiyabinhassanLx
@AhiyabinhassanLx 2 ай бұрын
Love from Assam
@Pikolins
@Pikolins 2 ай бұрын
Thank you 🥰
@nithathattz2175
@nithathattz2175 4 ай бұрын
ഭംഗിയുള്ള visuals ❤❤❤❤.......
@Pikolins
@Pikolins 4 ай бұрын
Thank you bro ❤️
@vyshnuprasad9900
@vyshnuprasad9900 4 ай бұрын
visuals ❤❤😍😍
@Pikolins
@Pikolins 4 ай бұрын
❤️
@arjunanvellora6314
@arjunanvellora6314 4 ай бұрын
very good video and sound quality bro
@Pikolins
@Pikolins 4 ай бұрын
Thank you so much 🥰
@vijilkknr
@vijilkknr 4 ай бұрын
Your Video Quality Was Superb 👌👌👌
@Pikolins
@Pikolins 4 ай бұрын
Thank you so much 🥰
@Sharu369
@Sharu369 4 ай бұрын
Most awaited❤
@Pikolins
@Pikolins 4 ай бұрын
❤️
@joyal_fastin_peter
@joyal_fastin_peter 4 ай бұрын
Orupadu istamayii chetaaaa❤❤
@Pikolins
@Pikolins 4 ай бұрын
Thank you so much bro 🥰
@rageshraghav4525
@rageshraghav4525 4 ай бұрын
The quality you deliver ❤ ✨️
@Pikolins
@Pikolins 4 ай бұрын
Thank you ❤️
@vijumathew8816
@vijumathew8816 4 ай бұрын
എപ്പോഴത്തെ പോലെയും.... കലക്കി 🙏❤️❤️❤️👌
@Pikolins
@Pikolins 4 ай бұрын
Thank you so much 🥰
@Mallu_night_owl
@Mallu_night_owl 4 ай бұрын
🤗🤗🤗🤗
@macktube_
@macktube_ 4 ай бұрын
Nice video. Video Quality 🔥🔥🔥
@Pikolins
@Pikolins 4 ай бұрын
❤️
@shafeeqshafi8140
@shafeeqshafi8140 4 ай бұрын
സൂപ്പർ നല്ല സൈറ്റിംഗ്സ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@AdithyanUdhayan-wr3vy
@AdithyanUdhayan-wr3vy 4 ай бұрын
Super Scenes Video Bro ❤
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@manuvm6135
@manuvm6135 3 ай бұрын
Beautiful
@Pikolins
@Pikolins 3 ай бұрын
Thank you 🥰
@arunvlogs766
@arunvlogs766 4 ай бұрын
Adipoli episode 💚💚💚 waiting for next episode 😍😍
@Pikolins
@Pikolins 4 ай бұрын
Thank you Arun bro ❤️
@aryakp7128
@aryakp7128 4 ай бұрын
🐘kuttam adipoli 😍😍😍
@Pikolins
@Pikolins 4 ай бұрын
❤️
@AneeshKaricode
@AneeshKaricode 4 ай бұрын
അടിപൊളി കാഴ്ചകൾ 😍❤️
@Pikolins
@Pikolins 4 ай бұрын
Thank you ❤
@aneethkm9505
@aneethkm9505 4 ай бұрын
Super video 🎉
@Pikolins
@Pikolins 4 ай бұрын
Thank you ❤️
@prasannakumaran6437
@prasannakumaran6437 4 ай бұрын
🎉🎉🎉
@joedavis7099
@joedavis7099 4 ай бұрын
Nalla video
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@rafinvloges3770
@rafinvloges3770 4 ай бұрын
Ningade videos ellam adipoli anu👍
@Pikolins
@Pikolins 4 ай бұрын
Thank you friend 🥰
@SameshKNair
@SameshKNair 4 ай бұрын
First of all comment , secondly video . 👍👍👍👍👍👍👍
@Pikolins
@Pikolins 4 ай бұрын
Ha ha, Many many thanks bro ❤️
@ratheeshkumar7918
@ratheeshkumar7918 4 ай бұрын
സൂപ്പർ വീഡിയോ❤
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@anilaanwitakshay
@anilaanwitakshay 4 ай бұрын
സൂപ്പർ..
@shabeerthottassery5720
@shabeerthottassery5720 4 ай бұрын
👌👌👌👍
@zedzone1971
@zedzone1971 4 ай бұрын
എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടം ആയത് ആ ചിമ്മിട്ട് ആന കുട്ടിയെ ആണ്. നമ്മടെ വീട്ടിലെ കൊച്ചു കുട്ടികൾ ഒരു ബക്കറ്റ് വെള്ളം കിട്ടിയാൽ അതിൽ ഇറങ്ങി ഇരുന്ന് കളിക്കുന്ന പോലെ ആ ചിമിട്ട് എന്തൊക്കെയാ കാണിച്ചു കൂട്ടുന്നത്. നല്ല cute കുട്ടി. പിന്നെ കാട്ടുകോഴി ആണെന്ന് വിശ്വസിക്കാൻ ആയില്ല. കാരണം same കളർ ഉള്ള പൂവനും പിടയും ഒരു രണ്ട് വർഷം മുൻപ് വരെ എന്റെ കയ്യിൽ ഉണ്ടായിരുന്നു. Breed ആയി 7 കുട്ടികളും വിരിഞ്ഞിരുന്നു. പക്ഷേ അവയുടെ ഭംഗിയും, ആയുസും അധികം നീണ്ടു നിന്നില്ല 😌. Visuals എല്ലാം സൂപ്പർ ആയിരുന്നു. ഇനിയും ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 🥰❤❤
@Pikolins
@Pikolins 4 ай бұрын
Thank you so much ❤️ അതെ, ആനക്കുട്ടി നല്ല രസാരുന്നു
@zedzone1971
@zedzone1971 4 ай бұрын
@@Pikolins ☺️
@murshida6582
@murshida6582 22 күн бұрын
Super çlass👍👍
@Pikolins
@Pikolins 22 күн бұрын
Thank you ❤️
@jishnuambadi
@jishnuambadi 4 ай бұрын
What an Adipoli episode etta. We with you with katta support....🤌💥
@Pikolins
@Pikolins 4 ай бұрын
Thank you so much Jishnu ❤️
@salmanmahin6567
@salmanmahin6567 4 ай бұрын
Fan of your works ❤
@Pikolins
@Pikolins 4 ай бұрын
Thank you so much 🥰
@jumanajumana3325
@jumanajumana3325 4 ай бұрын
Super episode 💞 waiting for next episode ❤
@Pikolins
@Pikolins 4 ай бұрын
Thank you ❤️
@Anandpenat
@Anandpenat 4 ай бұрын
Heheeheeh.. You have one of the two prime lenses that I use.. Nikon 600mm 6.3 and the Nikon 300mm 2.8 ...This park by the way has the second highest tiger density in India. But it still remains a tough sighting here because of the tall grasslands..
@Pikolins
@Pikolins 4 ай бұрын
Ha ha, Super.. ❤️
@ashiqashiq3727
@ashiqashiq3727 4 ай бұрын
👍👍👍👍👍👍spr
@chithrashivani9328
@chithrashivani9328 4 ай бұрын
Innu nalla sadhya aayirunnuttaa❤❤ ishtam
@Pikolins
@Pikolins 4 ай бұрын
Ha ha, Thank you so much 🥰
@karankrishna200
@karankrishna200 4 ай бұрын
😍adipwolli
@Pikolins
@Pikolins 4 ай бұрын
Thank you ❤️
@abdurahimankk2902
@abdurahimankk2902 4 ай бұрын
Polii❤❤🎉
@Pikolins
@Pikolins 4 ай бұрын
Loves ❤️
@SABEERVlogs
@SABEERVlogs 4 ай бұрын
👍👍👍
@regivarghese2171
@regivarghese2171 4 ай бұрын
👍👍👌👌
@rinshadpt7404
@rinshadpt7404 4 ай бұрын
ഗിർ വനങ്ങളുടെ വീഡിയോസ് ഉണ്ടാകുമോ...? 😌🌚
@Pikolins
@Pikolins 4 ай бұрын
അടുത്ത മഴക്കാലത്ത്‌ ഉണ്ടാവും.
@santhoshkkmkumar5838
@santhoshkkmkumar5838 4 ай бұрын
Nice...❤
@Pikolins
@Pikolins 4 ай бұрын
Thanks ❤️
@jabirjabi3806
@jabirjabi3806 4 ай бұрын
Poli bro 👍👌
@Pikolins
@Pikolins 4 ай бұрын
Thank you ❤
@sakthidas5209
@sakthidas5209 4 ай бұрын
Adipoli❤❤❤
@Pikolins
@Pikolins 4 ай бұрын
Thank you ❤️
@user-jl3zk4wc9z
@user-jl3zk4wc9z 4 ай бұрын
Nice ❤
@Pikolins
@Pikolins 4 ай бұрын
Thanks 🔥
@sajanaazees4847
@sajanaazees4847 4 ай бұрын
Super bro
@Pikolins
@Pikolins 4 ай бұрын
Thank you 🥰
@drpramilkaniyarakkal5021
@drpramilkaniyarakkal5021 4 ай бұрын
u made my day😍
@Pikolins
@Pikolins 4 ай бұрын
Lovely, Thank you ❤️
@anulijo6156
@anulijo6156 4 ай бұрын
🔥
Wildlife in Africa | The story of Maasai mara in Kenya | Cheetah
24:40
It’S So Fun To Wash My Son’S Hair! #funny #baby#cute  #funnybaby
00:14
Amazing Children Toys
Рет қаралды 5 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Nanachi Forest Safari | Nagarhole Tiger Reserve | Karnataka
22:21
Pikolins Vibe
Рет қаралды 999 М.
Nainital | Hotwater Spring | Ep 3 of Uttarakhand stories
18:21
Pikolins Vibe
Рет қаралды 43 М.
Lion story from Masai Mara | The king of Wildlife in Kenya, Africa
26:10
It’S So Fun To Wash My Son’S Hair! #funny #baby#cute  #funnybaby
00:14
Amazing Children Toys
Рет қаралды 5 МЛН